ഏറ്റവും വീര്യം കൂടിയ വൈൻ💯 | How to Make Rice wine | Rice Wine recipe Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2022
  • This video is about making rice wine at home, it is the strongest wine recipe we can make at home without any experience.
    You need to follow the steps carefully and watch the video till the end
    Rice wine Malayalam| Rice wine | Malayalam wine recipe | strong wine recipe | wine homemade | simple home | red wine | white wine | wine making
    #wine
    #ricewine
    #winerecipe
    #malayalamrecipe
    #keralarecipes
    #winetasting
    #beetrootwine
    #redwine
    #strongwine
    #beer
    #homemadewine
    #mrschef
    #
    \\\
    rice winemaking.
    rice wine recipe
    how to make rice wine
    how to make rice wine at home
    wine rice wine making at home
    rice wine making
    rice wine recipe
    how to make rice wine
    how to make rice wine at home
    winerice wine at home
    rice wine making at home Malayalam
    rice wine making home at India
    rice wine for cooking
    rice wine in Malayalam
    how is rice wine made
    easy homemade rice wine
    rice wine how to make
    rice wine with raisins
    How to Make rice wine at home | rice wine home made video | wine recipe
    strong wine

ความคิดเห็น • 773

  • @greenpepperchannel5796
    @greenpepperchannel5796 ปีที่แล้ว +11

    പച്ചരി കൊണ്ടുള്ള റൈസ് വൈൻ സൂപ്പർ, ഡീറ്റൈൽ ആയിതന്നെ പറഞ്ഞും തന്നു പ്രെസൻറ്റേഷൻ super😍👌

  • @DAFFODILSDS
    @DAFFODILSDS ปีที่แล้ว +1

    L85
    സൂപ്പർ ടെസ്റ്റി എല്ലാർക്കും ഇഷ്ടാകും സൂപ്പർ
    രുചിക്കൂട്ട് സൂപ്പർഫ്രണ്ടേ
    Liked

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS ปีที่แล้ว +2

    വീര്യം കൂടിയ റൈസ് വൈൻ വളരേ ഇഷ്ടമായി താങ്ക്സ് ഫോർ ഷെറിങ് ദിസ്‌ വീഡിയോ

  • @ayshuttyworld3134
    @ayshuttyworld3134 ปีที่แล้ว +1

    കൊള്ളാം അടിപൊളി വളരെ നന്നായി വിശദീകരണം ചെയ്തു കാണിച്ചു തന്നു 👍

  • @ChithrasWorld3
    @ChithrasWorld3 ปีที่แล้ว +4

    കൊള്ളാലോ അടിപൊളി വൈൻ ആണല്ലോ ♥️

  • @qrmalayali
    @qrmalayali ปีที่แล้ว +6

    വൈൻ അടിപൊളി ആയിട്ടുണ്ട്🥰

  • @sudhisudheesh2757
    @sudhisudheesh2757 ปีที่แล้ว +80

    നല്ല വൈൻ ട്ടാ. എല്ലാം നല്ലപോലെ പറഞ്ഞു തന്നു tta. താങ്കളുടെ സംസാരം അതിലും രസട്ടാ. ഞാനും ഉണ്ടാക്കാൻ തീരുമാനിച്ചു tta👍🏻👍🏻 🤩🤩🤩

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว +13

      ok tta undakkittu parayanam ttooo😇😜

    • @sivadas4924
      @sivadas4924 ปีที่แล้ว +14

      😂🤣😂🤣കണ്ടപ്പോൾ കമൻ്റാൻ വച്ചത് കമൻ്റിൽ കണ്ട ഞാൻ ട്ട😂🤣😂🤣

    • @sudhisudheesh2757
      @sudhisudheesh2757 ปีที่แล้ว +2

      @@sivadas4924 👍🏻👍🏻🤩🤩

    • @muriandisudu3570
      @muriandisudu3570 ปีที่แล้ว +5

      Wholesale ttaaaa kachavadam anallo tta

    • @surendranparackal9601
      @surendranparackal9601 ปีที่แล้ว +1

      ​@@muriandisudu3570 mn

  • @Preemascookbook
    @Preemascookbook ปีที่แล้ว +4

    Variety wine recipe 👍.

  • @hamzaaouidet9021
    @hamzaaouidet9021 ปีที่แล้ว +4

    Thanks for this great video. I am a wine and wine lover. But I am apprehensive about the fermentation process. Does fermentation of any type of fruit produce harmful methanol? Or drinkable alcohol?

    • @prince2132
      @prince2132 ปีที่แล้ว

      Don't you know consuming high quantities of sugar and yeast is very toxic to liver?

    • @benedictajohn
      @benedictajohn ปีที่แล้ว

      Thanks ma, very nice, fine.

    • @baijuemmanual8158
      @baijuemmanual8158 6 หลายเดือนก่อน

      All fruit wines will be having methanol. But its volume is neglectable.

  • @sreedevikc
    @sreedevikc ปีที่แล้ว +7

    Adipoli. No expensive.. Thank you ❤️👌👌👌❤️

  • @alexandervd8739
    @alexandervd8739 ปีที่แล้ว +3

    Superb presentation. Anyone hearing would certainly make a trial with crystal clean utensils and bottle. Thanks 🌹a lot for sharing information.

  • @saundarya3759
    @saundarya3759 ปีที่แล้ว +5

    ക്രിസ്തുമസ് സ്പെഷ്യൽ റൈസ് വൈൻ മേക്കിംഗ് വീഡിയോ വളരെ ഭംഗിയായി തന്നെ തയ്യാറാക്കി അവതരിപ്പിച്ചു 👍 എല്ലാവർക്കും ക്രിസ്തുമസിന് ഇതേരീതിയിൽ വീട്ടിൽ തന്നെ ശുദ്ധമായ രീതിയിൽ റൈസ് വൈൻ തയ്യാറാക്കാമല്ലോ. അവതരണം ഒരു രക്ഷയുമില്ല അടിപൊളി 👍😍 വീഡിയോ ഒത്തിരി ഇഷ്ടമായി.

  • @Homelymealcourt
    @Homelymealcourt ปีที่แล้ว +27

    Xmas ആയില്ലേ ഇനി ഒരുപാട് പേർക്ക് ഇത് useful ആവും..നല്ല വൈൻ ഉണ്ടാക്കാൻ പഠിക്കാൻ ഈ ചാനൽ മാത്രം കണ്ടാൽ മതി.😊👍👍. പല തരത്തിലുള്ള വൈനുകൾ വളരെ വിശദമായി എല്ലാവർക്കും മനസിലാവുന്ന തരത്തിൽ അവതരിപ്പിച്ചു.. Good share dear 🥰

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว +1

      Thanku dearooooo😘

    • @ASOOSMIX1
      @ASOOSMIX1 ปีที่แล้ว +1

      ശരിയാണ് 🥰
      വൈൻ കാണുമ്പോൾ കുടിക്കാമെന്ന് തോന്നിപോകും പക്ഷെ നമ്മൾക്ക് ഇത് കഴിക്കാൻ പാടില്ല കുടിക്കുന്നവരും ഉണ്ട്‌ 😂

    • @Homelymealcourt
      @Homelymealcourt ปีที่แล้ว

      @@ASOOSMIX1 ഞാനും കുടിക്കാറില്ല.. 😄നിക്ക് കോളയും പേപ്സിയും ഒന്നും പറ്റില്ല 😄

    • @saundarya3759
      @saundarya3759 ปีที่แล้ว +1

      @@Homelymealcourt
      ഞാൻ അതും കുടിക്കാറില്ല😄😄

    • @rashid5885
      @rashid5885 ปีที่แล้ว +2

      @@ASOOSMIX1 അപ്പൊ സ്വർഗത്തിൽ മദ്യ പുഴ എന്തിനാ 🤔

  • @vimalviswam8330
    @vimalviswam8330 ปีที่แล้ว +5

    Nice presentation. Everything explained clearly. I am going to try this 🍸

  • @leenashan5251
    @leenashan5251 ปีที่แล้ว +3

    Nalla adipoli wine. Ini ingane undakkam😊

  • @safeenascooking441
    @safeenascooking441 ปีที่แล้ว +4

    വൈൻ അടിപൊളി👍👌😍

  • @Hyderabadchoice
    @Hyderabadchoice ปีที่แล้ว

    കൊള്ളാം നല്ലൊരു വൈൻ റെസിപ്പി ആയിരുന്നു

  • @tastebudsbyazmi
    @tastebudsbyazmi ปีที่แล้ว +1

    Super Nalla avatharanam ❤

  • @Naizakannurkitchen
    @Naizakannurkitchen ปีที่แล้ว +3

    അടിപൊളി വൈൻ 🥰👍

  • @Foodformywife
    @Foodformywife ปีที่แล้ว +4

    Excellent homemade Rice Wine
    Healthy wine
    Excellent presentation
    Excellent explanation
    Thank you so much for sharing 🍷❤️❤️❤️

  • @ORMAKITCHEN
    @ORMAKITCHEN ปีที่แล้ว +4

    സൂപ്പർ 🍷🤤
    നല്ല സംസാരം ❤️

  • @ksunilskrish3750
    @ksunilskrish3750 ปีที่แล้ว

    Chechi njan undakki but 1 1/2 liter vellathillk njan 1/2kg sugar cherthu pakshe mathuram nannyi koodi.....
    Athumathramalla kudichappo ath appetizer poole thonniyathu.
    Njan 15 days kazhinjttannu kidichath enni sugar kurakyan vellya vazhiyundo

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      ayyo sugar koodiyathu kondanu angane feel cheyyunnathu mathuram kurakkan oru rakshayum illa

  • @Deepavlogs85
    @Deepavlogs85 ปีที่แล้ว

    Full kandu.. Useful aanu dear..your presentation is also good.. Try cheyyam ta. Keep in touch❤.

  • @AvantikasWorld
    @AvantikasWorld ปีที่แล้ว

    വൈൻ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @njanumenteummayum7403
    @njanumenteummayum7403 ปีที่แล้ว +2

    വൈൻ അടിപൊളി 👍

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 5 หลายเดือนก่อน

    Wonderful preparation snd presentation! Godd explanation! Thanks for sharing this. ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു്.

    • @mrschefsavithri
      @mrschefsavithri  5 หลายเดือนก่อน

      Thank u so much dear for your support and love 🥰

  • @rajeeskitchen4007
    @rajeeskitchen4007 ปีที่แล้ว +3

    കലക്കി💕💕💕

  • @angamalyruchikal
    @angamalyruchikal ปีที่แล้ว

    സൂപ്പർ വൈൻ 👌ഉണ്ടാക്കി നോക്കണം ❤like

  • @SindhusWorldofmusic
    @SindhusWorldofmusic ปีที่แล้ว +1

    Wine adipoli aayittund🥰

  • @TalesOfTastes
    @TalesOfTastes ปีที่แล้ว +1

    വൈൻ അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻

  • @nehasspicyworld6713
    @nehasspicyworld6713 ปีที่แล้ว +1

    Super aayitund ❤️❤️❤️

  • @BEENASFOODCOURT
    @BEENASFOODCOURT ปีที่แล้ว

    Wine super good explanation thankyou

  • @KADUKUMANIONE
    @KADUKUMANIONE ปีที่แล้ว +1

    അടിപൊളി വൈൻ...

  • @boedakdoesoenii5629
    @boedakdoesoenii5629 ปีที่แล้ว

    verry good friend, L89

  • @kidsdrawings6155
    @kidsdrawings6155 7 หลายเดือนก่อน

    Panchasarayittu wine kudichal ellinu balam kurayum

  • @sindhusworld4382
    @sindhusworld4382 ปีที่แล้ว

    വൈൻ അടിപൊളി ഞാൻ ആദ്യമായിട്ടാണ് വൈൻ ഉണ്ടാകുന്നത് കാണുന്നത്👍

  • @Anithastastycorner
    @Anithastastycorner ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് വൈൻ

  • @lazarusworld-lejitha
    @lazarusworld-lejitha ปีที่แล้ว

    ഇങ്ങനെ അരി കൊണ്ട് വൈൻ ഉണ്ടാക്കുന്നത് ആദ്യം കാണുവാണ് ട്ടോ ❤️❤️

  • @roykvr
    @roykvr ปีที่แล้ว +2

    നല്ല അവതരണം മോളെ. അതുപോലെ തന്നെ വളരെ ലളിതവും ആയിരുന്നു. 👌👌👌

  • @nishadsain7558
    @nishadsain7558 ปีที่แล้ว +3

    സംസാരം ഒരു പ്രത്യേക രീതി ആണല്ലോ.കേൾക്കാൻ നല്ല രസം ഉണ്ട്.

  • @sharedexperiencebyraheesa3653
    @sharedexperiencebyraheesa3653 ปีที่แล้ว +1

    New information 👍

  • @bibinbino2403
    @bibinbino2403 ปีที่แล้ว +1

    Mowlusea ninga language perutha ishtam Aayittaaa. Koodey nigalayumm.💞💞💞 Wine Enthayalum try cheyumm😍😍🥰🥰🤗🤗🤝🤝

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว +1

      Thank u so much dear 🥰❤️ for your support and love 💕💗

  • @DailyShorts-hs8dw
    @DailyShorts-hs8dw ปีที่แล้ว

    Chechi inale ath open cheythapo payagara bad smell ayirunu seen ondo ath please reply ath pole ini 15 day kazhiyumbo ithe smell anno

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      ഇനി smell ഉണ്ടാവില്ല, അരി കുതിർത്തിയൽ ഒരു smell ഉണ്ടാവും അത് കുഴപ്പം ഇല്ല

    • @DailyShorts-hs8dw
      @DailyShorts-hs8dw ปีที่แล้ว

      @@mrschefsavithri thank u chechi rum indakuvo

  • @viralthugs6897
    @viralthugs6897 8 หลายเดือนก่อน

    Ok taa.. Sheri...Ta.. Ta.. Ta
    Adipoli👌... ഞാൻ ഉണ്ടാക്കിനോക്കി....

    • @mrschefsavithri
      @mrschefsavithri  8 หลายเดือนก่อน

      Thank u so much friend 🥰

  • @goodfoodiemaker1822
    @goodfoodiemaker1822 ปีที่แล้ว

    Vine.adipoli ayittund 👌

  • @vishnuvijay6578
    @vishnuvijay6578 ปีที่แล้ว

    വളരെ വളരെ നന്ദി... വൈൻ എന്റെ ഫാവറിറ്റ് ആണ്. ഇത്തവണ ന്യൂ ഇയറിന് പൈനാപ്പിൾ വൈൻ ആയിരുന്നു.എന്ന് ഒരു വൈൻ ആരാധകൻ💖

  • @varghesealex6186
    @varghesealex6186 ปีที่แล้ว

    Hi, Merry Christmas. Glass bottle use cheythal , any problem.

  • @nirmalakumar
    @nirmalakumar ปีที่แล้ว +1

    super adipoly wine dear❤❤❤

  • @renjuzzz3527
    @renjuzzz3527 ปีที่แล้ว

    Thalakku pidikkumo

  • @bijumathewsdubai
    @bijumathewsdubai ปีที่แล้ว

    ഇത് കൊള്ളാമല്ലോ ഷെഫേ ഈ വീര്യം കൂടിയ റൈസ് വൈൻ

  • @ramkumargmenon1002
    @ramkumargmenon1002 ปีที่แล้ว

    What to do with the used rice? Pls reply.

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      Njan use ചെയ്യാറില്ല friend

  • @nishamanoj6016
    @nishamanoj6016 ปีที่แล้ว

    Measurement cupil അളവുകള്‍ പറഞ്ഞാല്‍ valya useful ആകും

  • @kichuthakkudu
    @kichuthakkudu ปีที่แล้ว

    Polli wine good presentation 🥰🥰

  • @tastenpassion
    @tastenpassion ปีที่แล้ว +1

    ക്രിസ്മസ് സമയത്ത് വൈൻ ഉണ്ടാക്കാൻ പഠിപ്പിച്ചതിന് വളരെ നന്ദി..
    വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒരു വൈൻ ആണിത്..♥️♥️♥️

  • @paviu2bpavi452
    @paviu2bpavi452 ปีที่แล้ว +1

    Good presentation

  • @sanadhrivlogs
    @sanadhrivlogs ปีที่แล้ว +1

    Kollamallo dear rice Vine njan ഇതേവരെ try ചെയ്തിട്ടില്ല try ചെയ്യാട്ടോ

  • @sreekumargskurup
    @sreekumargskurup ปีที่แล้ว

    നല്ല പ്രസന്റേഷൻ... 👌സൂപ്പർ..... ഇന്ന് തന്നെ ട്രൈ ചെയ്യാം 👍🥰🥰🥰മോളെ സൂപ്പർ ട്ടോ....

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      Thank u so much dear 🥰 for your support and love 💕

  • @PK-in5jp
    @PK-in5jp ปีที่แล้ว

    നന്നായിട്ടുണ്ട് ട്ടാ .. ഇനിയും ഏതു പോലെ നല്ല വീഡിയോ ഇടണം ട്ടാ ... വൈൻ കൊള്ള ട്ടോ ....സൂപ്പർ ട്ടാ

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      അത് മാറ്റാൻ പറ്റുന്നില്ല thirchaiyayum ശ്രദ്ധിക്കാം.thank u so much dear 🥰

    • @PK-in5jp
      @PK-in5jp ปีที่แล้ว

      @@mrschefsavithri resamundu cute ... athre udesichullu...

  • @vimalviswam8330
    @vimalviswam8330 ปีที่แล้ว

    Hi, pachari 3 divasam kuthirtu vechu edutapol oru bad smell ,oru pulicha manam. Itinu reason nta.

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      പച്ചരി quality ആണ് problem, ചെറിയ ഒരു smell ഉണ്ടാവും but not heavy 😊 Thanks for watching friend 🥰

    • @vimalviswam8330
      @vimalviswam8330 ปีที่แล้ว

      @@mrschefsavithri k thnx leme try again

  • @iamthomasbabu
    @iamthomasbabu 9 หลายเดือนก่อน +1

    Kidu aayit paranju tharunnu👏👏👏👏

  • @aashircatch
    @aashircatch ปีที่แล้ว +1

    Wine specialist aanalle😍

  • @cooknlearnwithshobhna_1903
    @cooknlearnwithshobhna_1903 ปีที่แล้ว +1

    Too good 👍

  • @Nimisha906
    @Nimisha906 ปีที่แล้ว

    വൈൻ കൊള്ളാട്ടോ 👍

  • @hamdukitchen5250
    @hamdukitchen5250 ปีที่แล้ว

    Enikk wall sheet nalla eshttamaayi. Athinte link ayachu therumo

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      www.amazon.in/gp/product/B08W5675BK/ref=ppx_yo_dt_b_asin_title_o03_s00?ie=UTF8&psc=1

  • @aluvaskitchen3282
    @aluvaskitchen3282 ปีที่แล้ว

    Njanithuvare undakiyitilla kazhichitumilla👌👌👌undakinokanam

  • @pushpakumarib4306
    @pushpakumarib4306 2 หลายเดือนก่อน

    Super dear Mol

  • @paulparakald9908
    @paulparakald9908 ปีที่แล้ว

    Instead of sugar can we use jagery

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      jaggery use cheyyam but color undavilla vere problem onnum illa ,Thanks for watching friend☺

  • @royjoseph3774
    @royjoseph3774 7 หลายเดือนก่อน

    Is anyone know what is the alcoholic percentage in this wine?Also it's legal to make in Kerala?

    • @royjoseph3774
      @royjoseph3774 7 หลายเดือนก่อน

      I live in USA and I make wine and beer..But i have limit it to make these 2 items. Merry Christmas and Happy Healthy New Year

    • @Mind_Game888
      @Mind_Game888 7 หลายเดือนก่อน +1

      It’s legal for storing under 2 Ltrs

  • @rsdtheultimaterasadestination
    @rsdtheultimaterasadestination ปีที่แล้ว +2

    വൈൻ അടിപൊളി👌👌👌 ക്രിസ്മസിന്റെ ഒരുക്കങ്ങൾ ഒക്കെ തുടങ്ങിയല്ലേ .നല്ലയൊരു വീഡിയോ സൂപ്പർ👍❤️

  • @Fayazkasarasagod
    @Fayazkasarasagod ปีที่แล้ว +1

    സൂപ്പർ

  • @lifelongsurvival.unstoppab6334
    @lifelongsurvival.unstoppab6334 ปีที่แล้ว

    Rice and sugar mix cheidh vachit 10 days koodudhal aayal keduvaran chance undo ..?

  • @ratheeshp4013
    @ratheeshp4013 ปีที่แล้ว

    Pachari itta vellathinu 3day aayapozhekum oru smell unde. Athu kuzhapamano?

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว +1

      ariyude cheriya oru smell undavum , ration ari anenkil bayankara smell aayirikkum

    • @ratheeshp4013
      @ratheeshp4013 ปีที่แล้ว

      @@mrschefsavithritnks. Vellathinum aa ariykum nalla smell unde.. Enthayallum ittu vechu eni 10day kazhinju parayaa..

    • @ratheeshp4013
      @ratheeshp4013 ปีที่แล้ว

      @@mrschefsavithri ration aano ariyillaaa.. Vtlnnu kittiyathu ittu.. Enthayallum sangathi power veratte..

    • @jojisojan4685
      @jojisojan4685 ปีที่แล้ว

      ​@@ratheeshp4013 enthai power ayo

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว

    വൈൻ പൊളിച്ചു ✌🏻️✌🏻️

  • @vishnuprasadk7980
    @vishnuprasadk7980 ปีที่แล้ว

    Nala avathranam nice ayyind parayanath kelkann😊👏👏

  • @nishads
    @nishads ปีที่แล้ว

    Ithu kuppil akki yavida annu sookshikkuka
    Refrigerateril annooo

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      ഫ്രിഡ്ജിൽ വീര്യം കുറയും പുറത്ത് വെച്ചാൽ മതി

  • @vijayansreedharan6317
    @vijayansreedharan6317 ปีที่แล้ว +1

    Super mole, appreciate your presentation...

  • @Dreamviews_
    @Dreamviews_ ปีที่แล้ว +1

    അടിപൊളി 👍👍😋

  • @shaji6487
    @shaji6487 ปีที่แล้ว

    Thank u dear🥰

  • @DailyShorts-hs8dw
    @DailyShorts-hs8dw ปีที่แล้ว

    Njn ath cheythitt Ari vellathil ittitt 3 day kazhiju thuranapo Nala sherikkum patha ath kozhapam undo please reply

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      പതയും ചെറിയ സ്‌മെല്ലും ഉണ്ടാവും its ok

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      Processe continue ചെയ്തോ 👍

    • @DailyShorts-hs8dw
      @DailyShorts-hs8dw ปีที่แล้ว

      @@mrschefsavithri ok thanku chechi

    • @DailyShorts-hs8dw
      @DailyShorts-hs8dw ปีที่แล้ว

      @@mrschefsavithri chechide name nthuva veedu evida

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      @@DailyShorts-hs8dw savithri mayoosh Thrissur

  • @Evarasoii
    @Evarasoii ปีที่แล้ว

    Waoo..very tasty recipe

  • @myworldisthisbysibina2713
    @myworldisthisbysibina2713 ปีที่แล้ว

    Nice..try cheyyattooo 😋

  • @stephenpeterarun8532
    @stephenpeterarun8532 ปีที่แล้ว +1

    Amazing presentation ❤

  • @StorieZ_at_Home330
    @StorieZ_at_Home330 ปีที่แล้ว +3

    Rice wine ഉണ്ടാകുന്നതു ആദ്യമായി ആണ് കാണുന്നത് , സൂപ്പർ 👌ട്രൈ ചെയ്യാട്ടോ 🥰

  • @akhilkumar3688
    @akhilkumar3688 ปีที่แล้ว

    Mole a spoon size okke onnu nokane kandittu teaspoon alavil doubt thonunnu

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      ശ്രദ്ധിക്കാം frnd,Happy Christmas ⛄

  • @cruisingcouple2022
    @cruisingcouple2022 ปีที่แล้ว

    ആഹാ കൊള്ളാല്ലോ... ഇഷ്ടായി ട്ടാ ❤

  • @happydaywithdhanya
    @happydaywithdhanya ปีที่แล้ว +1

    Paranju kelppichu wine kudikathavare kudippikum ee savithri 👌

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      എല്ലാവരെയും കുടിപിച്ച് കിടത്തും 😄😄😄

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 ปีที่แล้ว

    Wine verity anallo nannyittundu molu full kandu try cheyyanam

  • @FNM774
    @FNM774 ปีที่แล้ว

    Kollallo vine👌

  • @rajeshtnpmr9481
    @rajeshtnpmr9481 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് വൈൻ ഉണ്ടാക്കുന്നത് കാണുന്നത് സൂപ്പർ അവതരണം ഒരു രക്ഷയും ഇല്ല ഇടയ്ക്കിടെ ഉള്ള ട്ടാ 👍

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      Thank u so much dear 🥰 for your support and love 💕

  • @josephsajan338
    @josephsajan338 ปีที่แล้ว

    Thank you ❤

  • @ksunilskrish3750
    @ksunilskrish3750 ปีที่แล้ว

    Plastic pathram food grade thanne vennamo

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      അതു വേണം, ബ്രോ firmentation നടക്കുന്നതല്ലെ thanks for watching friend 🥰

  • @gireesanmani2888
    @gireesanmani2888 ปีที่แล้ว

    ഒത്തിരി ഇഷ്ടമായി 😘☺️💯💓🎉👍

  • @jimbroottan143
    @jimbroottan143 ปีที่แล้ว

    Fan aayi

  • @shaijuj2380
    @shaijuj2380 ปีที่แล้ว

    Video kandu tttooo, try cheyattttooo

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      Thanku so much friend for your support and love 💕

  • @baneeshcb4934
    @baneeshcb4934 ปีที่แล้ว

    പച്ചരി കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടല്ലേ.... 🥰🥰🥰 വളരെയധികം നന്ദി ഉണ്ട്ട്ടാ....

  • @jobyteena727
    @jobyteena727 ปีที่แล้ว

    Nice and your explanation 👍 👌 🙂

  • @Shajivarghese
    @Shajivarghese ปีที่แล้ว

    Vey thnks,expect more

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam ปีที่แล้ว

    Adipoli vine

  • @sonasinto
    @sonasinto ปีที่แล้ว +1

    Ettavum veeryam koodiya wine “ ejjathiri title dear polichu…😂 enthayallum try cheythittu share akkam..Xmas ayal different winukalude kallam anelo..ethu enthayallum variety ayitund dear 🫶🫶polichu ..
    samsaram and look kannnumbol Aiswarya lakshmiye pole und 😊😊

  • @vjanardhanan1749
    @vjanardhanan1749 ปีที่แล้ว

    അടിപൊളി മോളൂട്ടി 👍