ബീറ്റ്റൂട്ട് വൈൻ | Beetroot Wine Recipe | How to make wine at home | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2020
  • What is a festive season without a tinge of fine Wine? When made properly and with quality ingredients, the process of wine making and the result is pure indulgence. Presenting a fool proof rich Beetroot Wine Recipe here. Hope you all enjoy this recipe. Cheers!
    🍲 Yield: 2.5 Litter (Approximately)
    🧺 INGREDIENTS
    Grated Beetroot (ബീറ്റ്റൂട്ട്) - 500 gm
    Cardamom (ഏലക്ക) - 2 Nos
    Cloves (ഗ്രാമ്പൂ) - 4 Nos
    Cinnamon Stick (കറുവപ്പട്ട) - 1 Inch Piece
    Ginger (ഇഞ്ചി) - 1 Inch Piece
    Lime / Lemon Juice (നാരങ്ങാനീര്) - ¾ Tablespoon
    Sugar (പഞ്ചസാര) - 500 gm
    Water (വെള്ളം) - 2 Litter
    Wheat (ഗോതമ്പ്) - ¼ Cup
    Instant Yeast (യീസ്റ്റ്) - ¼ Teaspoon
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.3K

  • @ShaanGeo
    @ShaanGeo  3 ปีที่แล้ว +251

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @dradarshgr
      @dradarshgr 3 ปีที่แล้ว +4

      ❤️👍🏻

    • @priyadominic1579
      @priyadominic1579 3 ปีที่แล้ว +6

      Are you a chemistry teacher?? 😎

    • @bibinbos868
      @bibinbos868 3 ปีที่แล้ว +2

      Made almost but photos missed
      Ningal super aanu tta , i am big fan of u

    • @Pulchadi1107
      @Pulchadi1107 3 ปีที่แล้ว +6

      Can you do us a Christmas cake video? 🙂

    • @amelraghavan
      @amelraghavan 3 ปีที่แล้ว

      missed some cool photos..

  • @sobhavrgs8190
    @sobhavrgs8190 3 ปีที่แล้ว +53

    ഒരു വേള ഞാൻ ഒരു സ്റ്റുഡന്റ് ആയി മാറിയോ എന്നു സംശയിച്ചു പോയി. വൈൻ ഉണ്ടാക്കിയതിനേക്കാളും ഓരോ കാര്യവും എന്തിനു ചെയ്ത ന്നും അതിനുള്ളിൽ എന്ത് നടക്കുന്നുവെന്നും പറഞ്ഞത് ഒരു പാടിഷ്ടമായി. ശരിക്കും ഒരു എൻസൈക്ലോപീഡിയ തന്നെ. സമ്മതിച്ചു മാഷേ❤️😀

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +5

      Thank you so much Sobha😊 Humbled 😊🙏🏼

  • @roopeshthomas4532
    @roopeshthomas4532 3 ปีที่แล้ว +14

    വൈൻ നിർമ്മാണത്തിന്റെ നിരവധി വീഡിയോസ് TH-cam-ൽ കണ്ടിട്ടുണ്ട്. എന്നാൽ വൈൻ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനൊപ്പം നമ്മൾ ചേർക്കുന്ന ചേരുവകൾ എല്ലാം ചേർന്ന് എങ്ങനെ വൈൻ ആയി മാറുന്നു എന്ന ശാസ്ത്രീയമായ അറിവ്‌ കൂടി നൽകുന്ന മികച്ച അവതരണം.
    അഭിനന്ദനങ്ങൾ Bro...👏👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @sujasebin7823
    @sujasebin7823 3 ปีที่แล้ว +27

    പൊറോട്ട എന്ന മഹാസാഗരം നിങ്ങൾ ഒരാൾ കാരണം എനിക്കിപ്പോൾ എത്ര ഈസി ആണെന്നോ.. ഒരിക്കൽ കൂടി നന്ദി 🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Ishtamayi ennarinjathil othiri santhosham

  • @devanandha3898
    @devanandha3898 2 ปีที่แล้ว

    ചേട്ടന്റെ വോയ്‌സ് നല്ല രസം ഉണ്ട് ഓരോ വാക്കുകളും നന്നായി പറയുന്നുണ്ട് 🙏Thanks

  • @ajeeshazakariya8068
    @ajeeshazakariya8068 3 ปีที่แล้ว +65

    Thangalude vdo skip cheith കാണേണ്ട ആവശ്യമേ ഇല്ല.. അതാണ് പ്ലസ് point... short vdeo...

  • @statuesdude6631
    @statuesdude6631 3 ปีที่แล้ว +494

    മുന്തിരി വൈൻ വേണം എന്നുള്ളവർ ❤

    • @josephyjolly6781
      @josephyjolly6781 3 ปีที่แล้ว +7

      Grape wine

    • @alicevincent5508
      @alicevincent5508 3 ปีที่แล้ว +3

      Yes

    • @JK-rg5wx
      @JK-rg5wx 3 ปีที่แล้ว +6

      @@josephyjolly6781 ഞാൻ അതു കഴിഞ്ഞ തവണ പറഞ്ഞു... അപ്പോൾ എന്തോ യുട്യൂബ് പ്രോബ്ലം എന്ന് പറഞ്ഞു...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +43

      I'll try. Please do try this recipe too. It's really simple

    • @neenuthomas103
      @neenuthomas103 3 ปีที่แล้ว +1

      We need

  • @vinodvipanchika4879
    @vinodvipanchika4879 ปีที่แล้ว +1

    അവതരണം വളരെ ഇഷ്ടമായി. ഒട്ടും വലിച്ചുനീട്ടാതെ എന്നാൽ കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞുതരുന്ന ഷാൻ ന് അഭിനന്ദനങ്ങൾ..

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you vinod

  • @steenakstephen5265
    @steenakstephen5265 3 ปีที่แล้ว +5

    Ithrem detailed xplanation shaan geo il mathram....excellent 😊😊waiting for plum cake recipe

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much Steena😊

  • @flipaclipedition7820
    @flipaclipedition7820 3 ปีที่แล้ว +75

    ഒരു പ്രത്യേക motivation പോലെയാണ് താങ്കളുടെ ശബ്ദം. നല്ല അവതരണം👑

  • @jsanthosh1449
    @jsanthosh1449 3 ปีที่แล้ว +240

    ഷാന്റെ വീഡിയോ കണ്ടപ്പോൾ കെമിസ്ട്രി class ഓർത്തു പോയി gd പ്രസന്റേഷൻ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +9

      Thank you so much 😊

    • @Subaidasalia
      @Subaidasalia 3 ปีที่แล้ว

      Wine pathanju vannal pinne enthu cheyyu cheyyum

    • @user-xy6wi4pv7v
      @user-xy6wi4pv7v 3 ปีที่แล้ว

      സത്യം ഞാനും😃👍❤

    • @nuhamariyam1956
      @nuhamariyam1956 3 ปีที่แล้ว

      Njaanum🤣

    • @vivshivresh1744
      @vivshivresh1744 3 ปีที่แล้ว

      Sathyam

  • @jyothisukumaran6547
    @jyothisukumaran6547 2 ปีที่แล้ว

    Very good and precise description. I just watched it out of curiosity...but your presentation has evoked an interest to do it myself. And....I am at it 👍👍👍😊

  • @sinijohny6770
    @sinijohny6770 3 ปีที่แล้ว

    സൂപ്പർ വീഡിയോ. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. സ്റ്റീൽ പാത്രം ഉപയോഗിക്കാൻ പറ്റും എന്നത് ഒരു പുതിയ അറിവ് ആണ്. Thanku

    • @sinijohny6770
      @sinijohny6770 3 ปีที่แล้ว

      ഒരു ഡൌട്ട്. വെള്ളം 1/2 kg ക്കു 2 ലിറ്റർ അല്ലെ 1 kg ക്കു 4 ലിറ്റർ വെള്ളം വേണോ pls റിപ്ലൈ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      For every recipe, ingredients must be calculated according to our usage. So ethra undaakkiyaalum aa ratio vechhu koottiyaal mathi.😊

  • @anandhubiju7171
    @anandhubiju7171 3 ปีที่แล้ว +118

    Plum cake resipy veanum eannullavar like cheyy

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +13

      I'll try to post it

    • @chithraskartha8931
      @chithraskartha8931 3 ปีที่แล้ว

      👍

    • @annajose7002
      @annajose7002 3 ปีที่แล้ว

      @@ShaanGeo thank you in advance😊😊😊😊😊

  • @Dave_en
    @Dave_en 3 ปีที่แล้ว +11

    I'm into winemaking for the last 4-5 years and loved your recipe.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      So happy to hear that you liked it. Humbled 😊🙏🏼

  • @SaajanAdoor
    @SaajanAdoor 3 ปีที่แล้ว +1

    വൈൻ ഉണ്ടാക്കുന്നത് എത്ര simple ആയിട്ടാണ് പറഞ്ഞു തന്നത്.. thank u Shan bro😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @tintumolthomas6102
    @tintumolthomas6102 3 ปีที่แล้ว +6

    Thank you very much
    ഓണം recipes തുടങ്ങിയപ്പോൾ ഞാൻ താങ്കളോട് ആവശ്യപ്പെട്ടിരുന്നു
    ക്രിസ്മസിന് വൈൻ വേണമെന്ന്. ഏതായാലും ഈസിയായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഞാൻ തീർച്ചയായും ട്രൈ ചെയ്യുന്നതായിരിക്കും
    Happy Christmas in advance ☃️🎄

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Wishes to you too

  • @nishaa1622
    @nishaa1622 3 ปีที่แล้ว +49

    ഹോ.. ഞാനിതെവിടെയാ 🙄🙄.. ഇടക്ക് ഓർഗാനിക് കെമിസ്ട്രി ക്ലാസിൽ പോയി വന്ന പോലെ.. പഠിക്കുന്ന കാലത്ത് ഇത് പോലെ ഫുഡ്‌ ഐറ്റംസ് നെ ഒക്കെ റിലേറ്റ് ചെയ്ത് ക്ലാസ്സ്‌ എടുത്തു തന്നിരുന്നേൽ ഞാൻ ഒക്കെ ഇപ്പോ എവടെ എത്തിയേനെ 😌😌..
    ബൈ ദുബായ് വീഡിയോ കാണാൻ നല്ല രസം ണ്ടായിരുന്നു.. പഞ്ചസാര മിക്സ്‌ ചെയ്ത് കഴിഞ്ഞപ്പോ ഉള്ള ആ കളർ.. Ooff..😋😋..
    21 ദിവസം കാത്തിരിക്കാൻ ക്ഷമ ഇല്ലാത്തോണ്ട് ആരേലും ഉണ്ടാക്കിയത് കൊണ്ട് തരുന്നതും കാത്തിരിക്കണ ഞാൻ 😌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      😂😂😂

    • @paulvallentine4225
      @paulvallentine4225 3 ปีที่แล้ว +1

      🤣🤣😀

    • @SabuXL
      @SabuXL 3 ปีที่แล้ว

      @Jesna jemsheer ഹഹഹാാ ചങ്ങാതീ 👌🍷

  • @subinchacko5037
    @subinchacko5037 3 ปีที่แล้ว

    ഇത്രയും സിമ്പിൾ ആയി മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഒരു ചാനലും ഞാൻ കണ്ടിട്ടില്ല 👌🌹🌹🌹🌹😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Ishtamayi ennarinjathil othiri santhosham

  • @lissyjose6785
    @lissyjose6785 2 ปีที่แล้ว +1

    Porotta undakki enth easy ayirunnu and tasty also this wine will try to next Christmas

  • @jobypmon11
    @jobypmon11 3 ปีที่แล้ว +128

    Super....
    " Easy പൊറോട്ട " എന്ന ഒറ്റ video
    കണ്ട ശേഷം മുടങ്ങാതെ കാണാറുള്ള ചാനൽ...

  • @jijuanary
    @jijuanary 3 ปีที่แล้ว +3

    വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്നത് കണ്ടതിനുശേഷം എല്ലാ വീഡിയോ യും കാണാറുണ്ട്....സൂപ്പർ.... ഷാൻ...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @geenapeter3187
    @geenapeter3187 3 ปีที่แล้ว +1

    Wine super. Athinekal eshtapettath athinte pinnile science anu. Enganeyoke anu fermentation ennu pidikitti. Thank you so much.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @mariyavarghese8092
    @mariyavarghese8092 3 ปีที่แล้ว +2

    Wine poli anuttoo....❤️❤️❤️ellavarkkum istamayiii.....kadayil ninnu medikkunnatilum more better aya wine❤️❤️❤️Thankyou shann geo for this........❤️❤️❤️❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @sijijohn4801
    @sijijohn4801 3 ปีที่แล้ว +3

    പാചകം ചെയ്യാൻ മടി ഉള്ളവർ പോലും ഷാൻ പറയുന്നത് കേട്ടാൽ ചെയ്തു പോകും: വൈൻ ഉണ്ടാക്കുമ്പോൾ ഇതുവരെ അറിയാത്ത നല്ല tips കിട്ടി.... notification kandapol thanne etra busy anenkilm video kanum...god bless you bro..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @nandukr698
    @nandukr698 3 ปีที่แล้ว +6

    Ullathil vech ettavum nalla cooking presentation shaan sirde aanu!!
    Keep going!🔥

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much Nandu😊

  • @jishajoby9144
    @jishajoby9144 3 ปีที่แล้ว +2

    Thanks for the super video...ennu njan easy porotta uddaki.allavarkum ishtamayi...all video is very very good😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @riginoommen
    @riginoommen ปีที่แล้ว +1

    Requesting more wine videos. Your way of presentation is simple and clear 👍👍👍👍

  • @bobanverghese1637
    @bobanverghese1637 3 ปีที่แล้ว +7

    Thanks for the awasome receipies , tried most of them and turned out delicious, thanks again !!!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Boban😊

  • @archanajs5734
    @archanajs5734 3 ปีที่แล้ว +4

    എൻ്റെ പൊന്നോ എജ്ജാതി വിവരണം. കിടുക്കി . തിമിർത്തു. പൊളിച്ചു.🙏🙏🙏🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @joshnijohn1988
    @joshnijohn1988 3 ปีที่แล้ว +8

    Hi Shaan, Your recipes are absolutely amazing. Some of your recipes bring that long lost taste from childhood. I made Rava dosa and tomato chutney yesterday and my husband went "his recipes are a treat to our tastebuds"! I think I already tried more than half of your recipes, so please keep posting! Good Luck!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +4

      So happy to hear that you liked it. Thank you so much for your great words of appreciation😊

  • @nirmalajoy8234
    @nirmalajoy8234 2 ปีที่แล้ว +1

    No words chetta....ee video kandappozhanu wine mechanism sherikkum manasilayath 🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you nirmala

  • @jikcyjikku4423
    @jikcyjikku4423 3 ปีที่แล้ว +8

    Ejjathi explanation. Serikkum cooking class.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @latamenon6746
    @latamenon6746 2 ปีที่แล้ว +5

    Crystal clear... much appreciations...could also have explained its benefit.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Lata

  • @vsincereseeker8371
    @vsincereseeker8371 ปีที่แล้ว +1

    വളരെ ഭംഗിയായി കാര്യങ്ങള് പറഞ്ഞു തന്നു.
    നന്നായിട്ടുണ്ട്.
    ഒട്ടും വലിച്ചു നീട്ടാതെ കൃത്യമായ വിശദീകരണം.
    👍👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much❤️😍

  • @shezonefashionhub4682
    @shezonefashionhub4682 3 ปีที่แล้ว +1

    Njan grapes wine undakkarundu
    Yeast edarilla
    Bakki Ellam cherkum poovan pazhavum cherkum
    Super avarundu
    You are super👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Humbled 😊🙏🏼

  • @joycejacob1985
    @joycejacob1985 3 ปีที่แล้ว +3

    Wonderful explanation Shaan Geo.. you said the cooking process and the science behind it.. super..👍👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

  • @_prasoon_
    @_prasoon_ 3 ปีที่แล้ว +34

    എല്ലാ വെള്ളിയാഴ്ച്ചയും മറക്കാതെ ഉച്ചക്ക് ഇന്ത്യൻ സമയം 1 മണിക്ക് വീഡിയോ അയക്കുന്ന ഷാൻ ജിയോക്ക് എല്ലാ ഭാവുകങ്ങളും ! 😀👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @kilikoottamspecials8362
    @kilikoottamspecials8362 3 ปีที่แล้ว +2

    ബീറ്റ്റൂട്ട് വൈൻ നന്നായി 👌
    പാചകം കൂടെ പറഞ്ഞു തരുന്ന tips ആണ്‌ കേൾക്കാനും നല്ലത് ട്ടോ 😊
    keep going 👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @surendranaynikkal9069
    @surendranaynikkal9069 3 ปีที่แล้ว

    നല്ല അവതരണം വളരെ സിമ്പിൾ ആയി കാര്യങ്ങൾ മനസ്സിലാക്കി തരാനുള്ള കഴിവ് ഒന്ന് വേറെ തന്നെ 👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @kevandraper4829
    @kevandraper4829 3 ปีที่แล้ว +3

    Thank you very much for sharing such a wonderful recipe on beet root wine. Lovely presentation and made so simple. Thanks once again.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

    • @kevandraper4829
      @kevandraper4829 3 ปีที่แล้ว +1

      @@ShaanGeo much appreciated and looking forward to a grape red wine recipe. Cheers!

  • @indujerry763
    @indujerry763 3 ปีที่แล้ว +4

    You are simply awesome...I tried almost all your recipes...It was so delicious...Great work Bro

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @danijohn3277
    @danijohn3277 3 ปีที่แล้ว +2

    താങ്കളുടെ അവതരണം,വിശദീകരണം...അടിപൊളി

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @dhanyacc3090
    @dhanyacc3090 3 ปีที่แล้ว +2

    ഒരുപാട് informations കിട്ടി... Thanku Shan

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 ปีที่แล้ว +3

    Aha കൊള്ളാലോ ബീറ്റ്റൂട്ട് വൈൻ റെസിപ്പി.. ട്രൈ ചെയ്യാം

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @ansuthomas8566
    @ansuthomas8566 3 ปีที่แล้ว +3

    Very detailed and clearly explained. Thanks for sharing such a nice video and d recipe ❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @ddiarieskannada9674
    @ddiarieskannada9674 3 ปีที่แล้ว +1

    Wow👏👏👏👏👏👏adyamayitta ithra detailed wine video kandadd..... yellararum ingredients parayum... but adinde chemistry intra nannayitt explain cheydadinn thanks a lot🙏🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @vijayakumarm6998
    @vijayakumarm6998 2 ปีที่แล้ว

    Very well explanation in each and every step.. 👌
    Master of TH-cam cooking channel bro.. ❤️

  • @srivkr
    @srivkr 3 ปีที่แล้ว +4

    Thanks a lot for the recipe Shaan.great way of explanation..ill be making it this weekend hopefully... Also plum cake onnu idane... waiting for u to upload it ...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 I'll try to post it

  • @radhuvimoj1344
    @radhuvimoj1344 3 ปีที่แล้ว +3

    Was waiting for something new from you..Thanks a lot..I have tried some of your recipes and all came out well...Waiting for some cake recipes 😊😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @swapnasajith2445
    @swapnasajith2445 ปีที่แล้ว +2

    Hello Shaan
    I tried this recipe before 2 weeks
    It came out very nice

  • @shihyushieh5425
    @shihyushieh5425 2 ปีที่แล้ว +2

    Thank you for this recipe. I tried it today. Tasting very good. Waiting for fermentation. After fermentation, it will be just superb. The best part of your recipe was the English subtitles. I don't understand Malayalam. Will learn it soon just by watching your videos.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thanks a lot

  • @roymathew5642
    @roymathew5642 3 ปีที่แล้ว +4

    The best cooking channel. Crisp and clear 👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @dionaannjoseph5366
    @dionaannjoseph5366 3 ปีที่แล้ว +5

    I tried this one... And it came out so well. Thanks bro for the recipe👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

    • @user-zj7bj3rc6f
      @user-zj7bj3rc6f ปีที่แล้ว

      ടെസ്റ്റ് നങനെ

  • @sent8273
    @sent8273 2 ปีที่แล้ว

    Hi, I have kept for the first stage of fermentation on 30 th, and I am stirring it daily. It's 8 th today. Tasting it, I feel that we would like to have more sweetness. Should I add sugar now? Or just before starting the second stage of fermentation?

  • @user-iv2er7yg5r
    @user-iv2er7yg5r 11 หลายเดือนก่อน

    Well explained, and step by step, each and every step you showed how to make perfect beetroot wine. Thank you.

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      My pleasure 😊

  • @mollysam1359
    @mollysam1359 3 ปีที่แล้ว +7

    Grape wine പല പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട്. ഓരോ തവണയും ഓരോ taste ആയിരിക്കും. ഈ chemistry class attend ചെയ്തപ്പോഴല്ലെ തെറ്റുപറ്റിയത് എവിടെയാെണെന്ന് മനസ്സിലായത്. 👍❤️😂

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😂😂😂

  • @angelaclarepaul
    @angelaclarepaul 2 ปีที่แล้ว +3

    My mum makes Beetroot wine.. But so far it turned out to be vinegar taste if kept more than 2 months(even if it was kept inside fridge). I'll try this recipe.. Thanks Shaan, your simplicity in presentation is making you unique.. Keep sharing your knowledge
    - Your biggest fan❤️

  • @nipundavid8743
    @nipundavid8743 3 ปีที่แล้ว +1

    Hi brother, I prepared it today, waiting for the next 21 days to get the whole process done. Thank you so much.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Nipun 😊

  • @afnithanajeeb6323
    @afnithanajeeb6323 3 ปีที่แล้ว

    Wine kudichattund pakshe undakkunnath kannunnath first time anne , superb shaan bai

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @maheshrenju
    @maheshrenju 3 ปีที่แล้ว +4

    Bro oru സംഭവം തന്നെ 👏👏👍♥️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Mahesh😊

  • @srivkr
    @srivkr 3 ปีที่แล้ว +5

    Shaan...innale ente wine nte secondary fermentation kayinju...adipoli aanuto...I had to add two and half tablespoon sugar after the primary fermentation for a light sweetness...loved it....ur recipes are just amazing...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much for your feedback😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

    • @eldhosekm1039
      @eldhosekm1039 ปีที่แล้ว

      super അവതരണം അപാരം തന്നെ

  • @lillynsunnythomas3799
    @lillynsunnythomas3799 3 ปีที่แล้ว +1

    Thank you Shaan..ippo ellam manasiilayi..try cheyyaam tto..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @jencyjames4287
    @jencyjames4287 3 ปีที่แล้ว +1

    Thank you for explaining the science behind vine making.........great👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @sanyakallingal5527
    @sanyakallingal5527 3 ปีที่แล้ว +4

    സംസാരശൈലി ആണ് ഷാൻ മാഷ്ടെ വലിയൊരു ഗുണം 🥳🌈🦄🎭😁🌸🌸🌸😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @AnilKumar-wu8tl
    @AnilKumar-wu8tl 3 ปีที่แล้ว +7

    Now need a recipe for that perfect Kerala plum cake to go with this wine :)

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +3

      😂 I'll try to post it

  • @sherinprince6707
    @sherinprince6707 3 ปีที่แล้ว

    Wow!!! Detail ayittu ellam parajuthannuuu.....super chetta....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Sherin😊

  • @sujasebin7823
    @sujasebin7823 3 ปีที่แล้ว +1

    ഷാൻ bro.. U r amazing 🤝.. മറ്റുള്ള ഏതൊരു വീഡിയോസ് കാണുന്നതിലും എപ്പോഴും ഒരു പ്രേത്യേകത താങ്കളുടെ എല്ലാ വീഡിയോസിലും ഉണ്ടാവും.. Grt bro.. ഞാനിതു തീർച്ചയായും ചെയ്തു നോക്കും.. അഭിപ്രായം അറിയിക്കാം.. ഒരു grape വൈൻ കൂടി ചെയ്യണം.. Thank u.. Thank u so much bro 🤝

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @midhunsworld1135
    @midhunsworld1135 3 ปีที่แล้ว +52

    ഫ്ലാറ്റ് മാറി കെമിസ്ട്രി ക്ലാസിൽ ചെന്നു കേറിയോ ദൈവമേ... 😁
    Shan machan .. simplicity ka baap

  • @alankbaby2788
    @alankbaby2788 3 ปีที่แล้ว +33

    Ignae aayirunnu nammudae teacher enkil nammal okkae vall Marie curie yum aayi poyenae...!!🤪🤪🤪

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😂😂😂

    • @shobha7644
      @shobha7644 3 ปีที่แล้ว

      😆😆😆

  • @geethamadhu1682
    @geethamadhu1682 ปีที่แล้ว +2

    Etra manoharamayittanu samsarikunnathu super

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you geetha

  • @lecturestudio4640
    @lecturestudio4640 ปีที่แล้ว +1

    First time a cooking channel sounds like my industrial biotech lecture.... Crisp and precise. My kinda presentation.... Thankkkkkk uuuu

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much🙏🙏

  • @shynicv8977
    @shynicv8977 3 ปีที่แล้ว +3

    അടിപൊളി ക്രിസ്മസ് ഇന് വൈൻ ആയി സൂപ്പർ 🥰👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @paulvallentine4225
    @paulvallentine4225 3 ปีที่แล้ว +5

    Super 👌👌verity ആണല്ലോ ❤️. Thanks Dear Shaan Geo Jii ur awesome Wine.👌👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much Paul😊 Undaakkane...

    • @paulvallentine4225
      @paulvallentine4225 3 ปีที่แล้ว +1

      @@ShaanGeo തൃച്ചയായും 👍❤️

  • @cricketaustralia2746
    @cricketaustralia2746 ปีที่แล้ว

    geo chetta grape vine undaki 21 days kaninju pizhijappol bayagra sugar (too much sweet)anu athu kuryikan endhu cheyanam

  • @reshmygs5081
    @reshmygs5081 3 ปีที่แล้ว +1

    You presentation,preparation and utensils you use are all super.......no delaying by mega introductions.crisp clear and to the point.......will definitely try this recipe as all ingredients are readily available at home.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @anuthomas183
    @anuthomas183 3 ปีที่แล้ว +4

    Waiting ayirunnu😍😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @anagha7926
    @anagha7926 3 ปีที่แล้ว +3

    Super👍👍Cake recipes കൂടി പ്രതീക്ഷിക്കുന്നു..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @vineeshkp2842
    @vineeshkp2842 2 ปีที่แล้ว

    Detail ആയി പറഞ്ഞു തന്നു thanks

  • @rebelmoon-aj
    @rebelmoon-aj 3 ปีที่แล้ว +1

    Man I am ur big fan. Not bcoz u made wine but i love the way you deliver content with so much ease and fun.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Humbled 😊🙏🏼

  • @SimplyCooking2020
    @SimplyCooking2020 3 ปีที่แล้ว +3

    ഈ വൈൻ റസീപ്പി എനിക്ക് ഇഷ്ടായി. സംശയം വരാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @jollydoney5174
    @jollydoney5174 3 ปีที่แล้ว +4

    Amazing job,shaan!!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @prinkusworld5762
    @prinkusworld5762 3 ปีที่แล้ว +2

    You are amazing bro....Really appreciated your theoretical and practical knowledge....superb👌👌👌😍😍😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @amruthac9318
    @amruthac9318 3 ปีที่แล้ว

    New year അടിച്ച് പൊളിക്കാനുള്ളതായി Thanks brooo😍😍😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @Vinitha788
    @Vinitha788 3 ปีที่แล้ว +3

    ഈ ക്രിസ്തുമസിന് ഏതു വൈൻ ഉണ്ടാക്കണം എന്ന് കൺഫ്യൂഷൻ ആയിരുന്നു ഇത് കണ്ടപ്പോൾ അത് മാറി. എന്തായാലും ട്രൈ ചെയ്യും🤩👍👍TQ🔥

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @seenateresa1190
    @seenateresa1190 3 ปีที่แล้ว +5

    Neatly explained. Thank you for telling why we do certain steps and why we add the things we add...
    Also need to know if we need to mix it everyday for secondary fermentation?
    Thank u in advance. Love all your videos

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      No. Thank you so much 😊

  • @savithriv4635
    @savithriv4635 ปีที่แล้ว

    ഇന്ന് ബീറ്റ്റൂട്ട് വാങ്ങി, നാളെ തീർച്ചയായും ഉണ്ടാക്കും👍👍

  • @praveenvk6923
    @praveenvk6923 ปีที่แล้ว +1

    ഇത് നേരെ കെമിസ്ട്രി പ്രൊജക്റ്റ് റിപ്പോർട്ടാക്കി വെക്കാലോ👍 simple crisp as usual. Thanks

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you praveen

  • @jesbinchacko4046
    @jesbinchacko4046 3 ปีที่แล้ว +5

    Nice video..nice presentation.. Keep doing more shan bro..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much Jesbin😊

  • @beecee7828
    @beecee7828 3 ปีที่แล้ว +3

    Shaan amazing recipe. Plus love the way you define the steps.
    One request..as I am allergic to gluten, could you please let me know the substitute for wheat I can add for this recipe

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      You may totally omit using Wheat. Its an optional step.

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 ปีที่แล้ว +1

    ഒരു സംശയവും ബാക്കി ഉണ്ടാവില്ല വീഡിയോ കണ്ടു തീരുമ്പോഴേക്കും... Sir, your really great....😍😍👍🏻

  • @clementmv3875
    @clementmv3875 2 ปีที่แล้ว

    Good. എല്ലാം വിശദമായി പറഞ്ഞു, ഉണ്ടാക്കണം.

  • @dayanatinu9790
    @dayanatinu9790 3 ปีที่แล้ว +3

    Ingane kothippikkalle 😋😋

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😂 Undaakki nokkiyittu abhipraayam parayan marakkalle.

  • @shantakarolath
    @shantakarolath 3 ปีที่แล้ว +4

    അടിപൊളി - thanks for the recipe - ഉണ്ടാക്കാൻ പറ്റിയമെന്നു തോന്നുന്നില്ല - പക്ഷെ താങ്കളുടെ recipe narration കേൾക്കുവാൻ വളെരെ രസമുണ്ട് - at least അത് കേൾക്കുവാനായി താങ്കളുടെ വിഡിയോവിനു വേണ്ടി കാത്തിരിക്കും its wonderful - God bless you Shan mone

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      So happy to hear that. Thank you so much for your feedback😊

  • @alphiyabovas4645
    @alphiyabovas4645 3 ปีที่แล้ว +1

    വ്യക്തതയും ശുദ്ധതയും ചേർന്ന ഈ നല്ല അവതരണത്തിന് ഒരായിരം അഭിനന്ദനങ്ങൾ 💗💗💗💕💕💕💪💪💪🥰🥰🥰

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Ishtamayi ennarinjathil othiri santhosham 😊

  • @dr.mollyjohn6890
    @dr.mollyjohn6890 2 ปีที่แล้ว +2

    Tried this recipe..came out sparkling beetroot wine.Thanks Geo

    • @sgeorge1124
      @sgeorge1124 ปีที่แล้ว

      14 days kazinju ilakkathe vakkarutho. Grape wine eppozum undakkum., please reply, thank you.

  • @tessythomas9910
    @tessythomas9910 3 ปีที่แล้ว +3

    Beetroot 🍷 ... Nice... Hearing it for first time... Shaan chetan supera😁

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @veenarajeev6719
    @veenarajeev6719 3 ปีที่แล้ว +4

    Well explained Shaan 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @rknaturalremedies970
    @rknaturalremedies970 2 ปีที่แล้ว +1

    Wonderful presentation! Its a perfect recipe! Waiting for the 21st Day to turn...well researched information too.. Thanks a lot👍👍

  • @reejamurali2224
    @reejamurali2224 3 ปีที่แล้ว

    Thangalude avatharanam kanadal sathyamayum....kandirunnu pokukayum....food undakkan try cheyyukayum cheyyum....sure👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊