ലഹരിക്കേസിലെ പങ്കെന്ത്? ഓം പ്രകാശ് പറയുന്നു.. | Kochi drug case | Om Prakash

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1.1K

  • @prasadgnair6683
    @prasadgnair6683 2 หลายเดือนก่อน +189

    ഭാസിയും, പ്രയാഗയും ഒരു ഡബിൾ ഓംലെറ്റ് കഴിക്കാൻ ക്രൗൺ പ്ലാസ വരെ പോയപ്പോ, ദേ ഓംലെറ്റിന് പകരം ഓംപ്രകാശൻ 🫢🫢🫢😜

  • @prajup6789
    @prajup6789 2 หลายเดือนก่อน +946

    ഇത്രയും തങ്കപെട്ട മനുഷ്യനെയാണ് മാപ്രകൾ കുറ്റം പറഞ്ഞേ... 🤨🤨🥱🤧🤧😜

    • @rajeshgeorge540
      @rajeshgeorge540 2 หลายเดือนก่อน +36

      നീ തങ്കപ്പനല്ല പോന്നപ്പനാ 😂

    • @__Mini__Sam6789
      @__Mini__Sam6789 2 หลายเดือนก่อน +8

      😂😂

    • @anjuthomas9963
      @anjuthomas9963 2 หลายเดือนก่อน +2

      😂

    • @deepakshyamalak7716
      @deepakshyamalak7716 2 หลายเดือนก่อน +11

      Amar Akbar Anthony, film'le pishaarady'ye ormma vannu poi..

    • @SreenaKannan-w3o
      @SreenaKannan-w3o 2 หลายเดือนก่อน +5

      Uffff

  • @akshithsudhakaran2652
    @akshithsudhakaran2652 2 หลายเดือนก่อน +88

    ഇതേപോലെ തങ്കപ്പെട്ട ഒരു മനുഷ്യനെ ആണല്ലോ നമ്മൾ എല്ലാരും തെറ്റിദ്ധരിച്ചത്. പാവം 😢😢😢
    മാതൃഭൂമിക്ക് ഒരുപാട് നന്ദി ഉണ്ട് കേട്ടോ

  • @samthomas770
    @samthomas770 2 หลายเดือนก่อน +235

    ജഗതിയുടെ ഒരു ഡയലോഗ് ഓർമ വരുന്നു " സത്യമാണെോ..... എന്തുകൊണ്ട് ഇത് നേരത്തേ പറഞ്ഞില്ല " 😅😅😅

  • @theemperor1005
    @theemperor1005 2 หลายเดือนก่อน +292

    നല്ല മാധ്യമ പ്രവർത്തനം....എന്താ ഒരു support👌എന്തുവാടെ

    • @advaith2006
      @advaith2006 2 หลายเดือนก่อน +7

      ഇതാണ് paid News മനസ്സിലായില്ലേ😂

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം 2 หลายเดือนก่อน +1

      എത്ര തടഞ്ഞാവോ🤔😇🥺

  • @FARSHAD.VADAKARA
    @FARSHAD.VADAKARA 2 หลายเดือนก่อน +102

    പാവം പ്രയാഗ മാർട്ടിൻ ഉറങ്ങാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് പാവം ഉറങ്ങാൻ വന്നതാണ് 😔😔😔😔😔😔kuttapeduthalle🥰

    • @rashmicp4356
      @rashmicp4356 5 วันที่ผ่านมา

      😂😂😂

  • @jcadoor204
    @jcadoor204 2 หลายเดือนก่อน +588

    കഥ. തിരക്കഥ. സംഭാഷണം. സംവിധാനം. നിർമ്മണം, വിതരണം എല്ലാം മാതൃഭൂമി.

    • @alwinmathew7553
      @alwinmathew7553 2 หลายเดือนก่อน +7

      Kakkabhoomi.😂😂😂

    • @Kimjfffg
      @Kimjfffg 2 หลายเดือนก่อน +3

      Currect

    • @salimm4876
      @salimm4876 2 หลายเดือนก่อน +1

      Correct 👍

    • @sheikhhashibk3110
      @sheikhhashibk3110 2 หลายเดือนก่อน

      😅😅😅😅

    • @Shahul767
      @Shahul767 2 หลายเดือนก่อน

      😂

  • @davidjohn9924
    @davidjohn9924 2 หลายเดือนก่อน +185

    അറിയാതെ ഇടക്ക് കയ്യില്‍ നിന്ന് പോവുന്നു. 😂

    • @sandeepkalathil3666
      @sandeepkalathil3666 2 หลายเดือนก่อน +5

      രാസലഹരി ഷിഹാസ് അത് കണ്ടിട്ടേ ഇല്ല ഞാൻ പിന്നെ.... സിനിമ യിൽ എങ്കിലും കണ്ടിട്ടുണ്ട് 😂😂😂

  • @deepeshc3127
    @deepeshc3127 2 หลายเดือนก่อน +564

    അടുത്ത ദിവസങ്ങളിൽ പൾസർ സുനി, ഗോവിന്ദചാമി തുടങ്ങിയവരെ ഫ്ലോറിൽ കൊണ്ടുവരണം... ഇങ്ങനെ വെളുപ്പിക്കാൻ പ്രത്യേക ഫീസ് ഉണ്ടെങ്കിൽ മാതൃഭൂമി പരസ്യപ്പെടുത്തണം.കുറ്റാരോപിതർക്ക് ഉപകാരപ്രദമായിരിക്കും.

    • @seffinss5944
      @seffinss5944 2 หลายเดือนก่อน

      അവർ ബിസിനസ്‌മാന്മാർ അല്ല

    • @ajithkumar6178
      @ajithkumar6178 2 หลายเดือนก่อน

      Nirtheda myrea sathyam parayunnathil entha thettu

    • @simonks4158
      @simonks4158 2 หลายเดือนก่อน

      സത്യം

    • @RockyBhai-ku9tc
      @RockyBhai-ku9tc 2 หลายเดือนก่อน

      ബിനു ന് ഫോൺ കട പക്ഷെ സിനിമ ക്കാരെ ആണ് പരിജയം. പ്രെയക വന്നത് രാത്രി 3 മണിക്ക്. അവളെ പുറം ലോകം കാണിക്കരുത്. തരികിട സാബു നെ കൂടെ പൊക്കണം

    • @GopalakrishnanMadhavan-gn4iz
      @GopalakrishnanMadhavan-gn4iz 2 หลายเดือนก่อน

      സത്യം

  • @KvV46
    @KvV46 2 หลายเดือนก่อน +380

    ആഹാ..!! റിമച്ചേച്ചിയെ ഏഷ്യനെറ്റ് വെളുപ്പിക്കുന്നു ഓം പ്രകാശിനെ മാതൃഭൂമി വെളുപ്പിക്കുന്നു.. എത്ര മനോഹരമായ പത്രധർമ്മം!!!

    • @kuttapy6397
      @kuttapy6397 2 หลายเดือนก่อน +2

      😂😂😂

    • @cindrellacindrella5780
      @cindrellacindrella5780 2 หลายเดือนก่อน +2

      Eyaal sathyathil oru paavamaanu

    • @nature5686
      @nature5686 2 หลายเดือนก่อน +9

      മാധ്യമ പ്രവർത്തകർ കസ്റ്റമേഴ്സ് ആണ്

    • @saraths8260
      @saraths8260 2 หลายเดือนก่อน

      Iyal 10 Varsham ayit pershnagal ondakarilla..case ninnellam ooripokan anu sremikunath....

    • @risha1239
      @risha1239 2 หลายเดือนก่อน

      nigalokke koodi pettane veluppichu athrayonnum varilla

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 2 หลายเดือนก่อน +277

    30 കേസില്ല വെറും 14 കേസ് മാത്രേ എനിക്ക് ഉള്ളൂ അതിനാണ് ഇവന്മാർ എന്നെ ഇങ്ങനെ പറയുന്നത്.....!

    • @mercyjohn8119
      @mercyjohn8119 2 หลายเดือนก่อน +2

      😂

    • @anandhuajith2333
      @anandhuajith2333 2 หลายเดือนก่อน +1

      😂😂

    • @501soap
      @501soap 2 หลายเดือนก่อน +1

      Angmali PM anno

    • @georgethattil6460
      @georgethattil6460 2 หลายเดือนก่อน +1

      Ankamaly prime minister's son ❤

    • @ijasahmdkp4652
      @ijasahmdkp4652 2 หลายเดือนก่อน

      Ipo 2 case ulli

  • @rajeshrajan3124
    @rajeshrajan3124 2 หลายเดือนก่อน +43

    ഓം പ്രകാശിൻ്റെ നിരപരാധിത്വം തെളിക്കാൻ അവസരം ഒരുക്കിയ മാതൃഭൂമിയുടെ വല്ലാത്ത ശുഷ്കാന്തിക്ക് അഭിനന്ദനങ്ങൾ
    ഇനിയും ഇതുപോലെ ഉള്ള നിരപരാധികളെ പ്രതീക്ഷിക്കുന്നു

  • @AJ2015a
    @AJ2015a 2 หลายเดือนก่อน +80

    അലക്കിയിട്ടും അലക്കിയിട്ടും അങ്ങാട് വെളുക്കുന്നില്ലല്ലോ മാർഷൽ അച്ചായോ❤

    • @V4Vote
      @V4Vote 2 หลายเดือนก่อน

      മാർഷലിനെ ഒരു വാർത്തയ്ക്ക് വേണ്ടി വിളിക്കുന്നത് വരെ വിചാരിച്ചു ആള് കിടിലവും, സത്യസന്ധനുമാണ് എന്ന്. ശരിക്കും ജോലിയോട് ആത്മാർത്ഥയില്ലാത്ത എല്ലാരെയും പോലെ ഒരു വേഷം കെട്ട് റിപ്പോർട്ടർ...... ടി. വി. പ്രസാദിനെ പോലെ മറ്റൊരു പോയ്മുഖം

    • @rashmicp4356
      @rashmicp4356 5 วันที่ผ่านมา

      Marshal is just having fun 😂.

  • @ARJUN-bv1sx
    @ARJUN-bv1sx 2 หลายเดือนก่อน +430

    ഇതിനിടക്ക്‌ ഉറങ്ങാൻ വേണ്ടി മാത്രം വന്ന പ്രയാഗ മാർട്ടിൻ 😢അയ്യോ പാവം

    • @Ianayc
      @Ianayc 2 หลายเดือนก่อน +39

      കാണാൻ കൊള്ളൂല്ല എന്നല്ലേ അണ്ണൻ പറഞ്ഞെ😂

    • @xhkmt2314
      @xhkmt2314 2 หลายเดือนก่อน +14

      ​@@Ianaycനാറ്റിച്ചു 😂😂

    • @shaanmeadia5298
      @shaanmeadia5298 2 หลายเดือนก่อน +5

      അച്ചോടാ...

    • @Goal-ud9ff
      @Goal-ud9ff 2 หลายเดือนก่อน

      Da girls love sleeping between legs of rich ekkamaar😂adhinedha 😢😢please molu jeevichu poitta😅bhasi survived and live by pimpin 😅all knows so these r not new in kochi
      We r bored 😅bring some different news guys

    • @ntn6169
      @ntn6169 2 หลายเดือนก่อน +13

      ലോക പിഴ ആണ് ഈ പെണ്ണ്

  • @Back-to-life360
    @Back-to-life360 2 หลายเดือนก่อน +273

    Wife നെയും കൊച്ചിനേയും കൊണ്ട് ഇത്ര തങ്കപ്പെട്ടവന്മാരുടെ ഇടയ്ക്ക് വെള്ളമടിക്കാൻ പോയ ആ മഹാത്മാവേ.... നമോവാകം 😢😢

    • @abinvarghese1440
      @abinvarghese1440 2 หลายเดือนก่อน +5

      Oru change ന് swapping നു പോയതാരിക്കും

  • @faseerpp5940
    @faseerpp5940 2 หลายเดือนก่อน +163

    Its Bad... ഇങ്ങനെ ഒരു ക്രിമിനലിനെ നെ ചാനലിൽ കൊടുന്നു ഇരുത്തുന്നതിലൂടെ സമൂഹത്തിന് എന്ത് msg ആണ് നിങ്ങൾ നൽകുന്നത്..!!! Celebrities ullath കൊണ്ട് പരമാവധി ആഘോഷിക്കാൻ എന്തും ചെയ്യും.. മാധ്യമ ധർമ്മം...

    • @SandhyaKuttappan
      @SandhyaKuttappan 2 หลายเดือนก่อน +4

      നല്ല മെസ്സേജ് ആണ്, ക്രിമിനൽ ആയാൽ ചാനലിൽ കൊണ്ട് ഇരുത്തി Vip ആക്കും 👍

    • @renjithkumar6752
      @renjithkumar6752 2 หลายเดือนก่อน +4

      ഈ നശിച്ച ചാനലുകളാണ് നമ്മുടെ നാട് നശിപ്പിക്കുന്നത് 😡

  • @blalskvc
    @blalskvc 2 หลายเดือนก่อน +179

    ഓ അന്ന് രാത്രി അവിടെ ഗണപതി ഹോമം ആണ് നടന്നത് എന്ന് പറയാഞ്ഞത് ഭാഗ്യം 😮

    • @yamunapillai8084
      @yamunapillai8084 2 หลายเดือนก่อน +3

      😂😂😂😂😂😂😂

    • @travel_photography7524
      @travel_photography7524 2 หลายเดือนก่อน +2

      🤣🤣🤣🤣🤣🤣

    • @amooliapn1222
      @amooliapn1222 2 หลายเดือนก่อน +2

      😂😂😂

    • @sandeeplalks2459
      @sandeeplalks2459 2 หลายเดือนก่อน +1

      😂

    • @noufalnoufal8815
      @noufalnoufal8815 2 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @doordie6540
    @doordie6540 2 หลายเดือนก่อน +143

    കേരളശ്രീ കൊടുത്ത് ആദരിക്കണം, പാവം മനുഷ്യൻ 😢

    • @SandhyaKuttappan
      @SandhyaKuttappan 2 หลายเดือนก่อน +8

      നല്ലവനായ ഉണ്ണി മികച്ച നടൻ

  • @sreejithm1000
    @sreejithm1000 2 หลายเดือนก่อน +24

    ആ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉള്ള വിനയം കണ്ടോ, ആ ബഹുമാനം കണ്ടോ.. വല്ല സുരേഷ് ഗോപിയൊക്കെ ആയിരുന്നേൽ തള്ളി കേറി ചോദ്യം ചെയ്യാമായിരുന്നു 😌 ഓംപ്രകാശ് ഇരുന്ന് മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് പോലും ടോൺ ഒരു തരിപോലും മാറ്റാതെ ചോദിക്കുന്ന മാപ്ര ആണ് നമ്മുടെ ഹീറോ.. എല്ലാം മട്ടാഞ്ചേരി മയം ✨

  • @shajikochukunju9233
    @shajikochukunju9233 2 หลายเดือนก่อน +37

    പുള്ളി കോടതി കേറി ഇറങ്ങി കുടുതൽ എക്സ്പിരിയൻസ് ആയി. അതാണ് വാക്കുകൾക്ക് ഒരു ക്വാളിറ്റി വരുന്നത്. എന്തും ശ്രദ്ധിച്ചേ പറയു എന്ന തീരുമാനിച്ച പോലെ

  • @jasminerpse6373
    @jasminerpse6373 2 หลายเดือนก่อน +124

    പ്രയാഗ മാർട്ടിൻ അത്ര ആളുകൾ ഉള്ള ആ ഹോട്ടൽ റൂമിൽ പാതി രാത്രി കേറി വന്നത് ഒന്ന് കിടന്ന് ഉറങ്ങാൻ ആണ്. ആരും ആ പാവം കൊച്ചിന്റെ അവസ്ഥ കാണാതെ പോകരുത് സുഹൃത്തുകളെ 😕😕

    • @SandhyaKuttappan
      @SandhyaKuttappan 2 หลายเดือนก่อน

      അവിടെയാണ് സുഖമായി ഉറങ്ങാൻ പറ്റിയ ഇടം, കാരണം കൂടെ ഉള്ള ഒരെണ്ണം പോലും തലപൊക്കി ബഹളം വക്കില്ല അടിച്ചു കോൺ തെറ്റി കിടക്കുന്നിടത്ത് ആര് ഒച്ച വക്കാൻ 🤣🤣🤣

    • @meerasnair5249
      @meerasnair5249 2 หลายเดือนก่อน

      😂😂

    • @Sarit1Ssarith
      @Sarit1Ssarith 2 หลายเดือนก่อน +1

      😄😄

    • @LijiPullukalayilJoseph
      @LijiPullukalayilJoseph 2 หลายเดือนก่อน

      😂

    • @samthomas770
      @samthomas770 2 หลายเดือนก่อน +4

      സത്യമാണോ.....എന്തുകൊണ്ട് ഇത് നേരത്തേ പറഞ്ഞില്ല 😅😅😅

  • @sarathkumar-pp9wz
    @sarathkumar-pp9wz 2 หลายเดือนก่อน +30

    5 star ഹോട്ടലിൽ താമസിച്ചിട്ടും ബിവറെജിൽ പോയി സാധനം വാങ്ങാൻ അണ്ണൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്...
    Tax കിട്ടട്ടെ.. നാട് വികസിക്കട്ടെ...

  • @HariKrisKL04
    @HariKrisKL04 2 หลายเดือนก่อน +113

    പൾസർ സുനി സാറിൻ്റെ ഇൻ്റർവ്യൂ ഇടാമോ സാർ

  • @shinepbalan
    @shinepbalan 2 หลายเดือนก่อน +157

    കൂട്ടുകാരന്‍ വലിയ ബിസിനസ് മാഗ്നറ്റ് ആണ്. പക്ഷെ റൂമിന് കാശ് കുറയ്ക്കാന്‍ മറ്റൊരു കൂട്ടുകാരനെ വിളിച്ചു. എന്തൊരു മാഗ്നറ്റ്‌

    • @RatheeshKumar-u6r
      @RatheeshKumar-u6r 2 หลายเดือนก่อน +9

      Bro 506 room 1 day rent
      അവിടെ 50000 ആണ് 😂

    • @cuttingman007
      @cuttingman007 2 หลายเดือนก่อน +4

      കാന്ത ബിസിനസ് ആണ് എന്നാണ് പറഞ്ഞത് ... പൈസ ഉണ്ടെന്നു അല്ല 😂

    • @neethup3780
      @neethup3780 2 หลายเดือนก่อน

      അയ്യോ... വല്യ മാഗ്നെറ്റ്കൾ ആണ് ഏറ്റവും വല്യ എച്ചികൾ.

    • @sheikhhashibk3110
      @sheikhhashibk3110 2 หลายเดือนก่อน +1

      😅😅😅 😅 അതന്നെ എന്തോ എവിടെയോ പന്തികേട് 😊😊😅

    • @LavaLava007
      @LavaLava007 2 หลายเดือนก่อน +7

      പ്രസിഡൻഷ്യൽ സ്വീറ്റ്, മൂന്നാല് കമ്പനികളുടെ മാനേജിംഗ് ഡയറക്ടർ, അധോലോകം നായകൻ പക്ഷേ ബീവറേജിന് കുപ്പി മേടിച്ചു കൊണ്ട് റൂമിൽ കൊണ്ടു പോയി അടിക്കത്തുള്ളൂ. സെവൻ സ്റ്റാർ ഹോട്ടലിന്റെ ബാറിൽ പോയി അടിക്കാനുള്ള ക്ളാസും ഇല്ലാ, കാശും ഇല്ലാ. 😂😂

  • @divyanair6528
    @divyanair6528 2 หลายเดือนก่อน +11

    ഈ വീഡിയോയിലൂടെ നിങ്ങൾ 'മാതൃഭൂമി'എന്ത് സന്ദേശമാണ് നൽകിയത്.വളരെ ലജ്ജാകരമാണ്

  • @pravibalakrishnan4536
    @pravibalakrishnan4536 2 หลายเดือนก่อน +41

    ഇതും ഞങ്ങൾ കണ്ണടച്ചങ്ങ് വിഴുങ്ങിക്കോളണമെന്ന്.... 😅

  • @shine1302
    @shine1302 2 หลายเดือนก่อน +137

    താനൊരു കാര്യം ചെയ്യ് റിപ്പോർട്ടറെ അയാളെ ആസ്ഥാന ദിവ്യനായി അങ്ങ് പ്രഖ്യാപിക്ക്..ഉളുപ്പില്ലാത്തവൻ

    • @preethae4230
      @preethae4230 2 หลายเดือนก่อน +4

      True👌🏻

    • @SandhyaKuttappan
      @SandhyaKuttappan 2 หลายเดือนก่อน +4

      ഉടനെ ഒരു അമ്പലം പണിയണം ഓം പ്രകാശ് ദേവൻ 🙏

    • @rashmicp4356
      @rashmicp4356 5 วันที่ผ่านมา

      Nalla comedy alle 😂? Athre ithu kondu uddeshichittullu.

  • @padmanabhann2797
    @padmanabhann2797 2 หลายเดือนก่อน +95

    പാവം പയ്യൻ.. News reporters ന്നെ കാൾ ക്ലാരിറ്റി ഓടെ സംസാരിക്കുന്നു.. ഞാൻ ഒരു OP fan ആയി 😄

    • @Funnygames313
      @Funnygames313 2 หลายเดือนก่อน +1

      😂😂

    • @jomon3609
      @jomon3609 2 หลายเดือนก่อน +6

      SSlc ഡിസ്റ്റിക്ഷൻ ഉണ്ടായിരുന്നു. ആള് മിടുക്കൻ ആയിരുന്നു. ജീവിതത്തിൽ വീണു പോയി

    • @padmanabhann2797
      @padmanabhann2797 2 หลายเดือนก่อน

      @@jomon3609 Abraham Lincon ജീവിതത്തിൽ പല തവണ തോറ്റു വീണിട്ടുണ്ട് എന്ന last പുള്ളി ജയിച്ചു..so ജീവിതത്തിൽ ശ്വാസം ഉള്ള ഇടത്തോളം കാലം നമുക്ക് ജയിക്കാൻ അവസരം ഉണ്ട്.. ആരെയും മുൻ‌കൂർ ആയി തോറ്റു എന് പറയരുത്.. ലോകം വിധി എഴുതാം election result പോല്ലേ ഒരു നിമിഷം മതി.. Rajani Kanth cinema പോല്ലേ late ആയി വന്നാലും latest ആയി വരുവൻ..Never under estimate the power of human mind.. ഒരിക്കൽ കുറ്റ വാളി എന്നും കുറ്റ വാളി അല്ല അതിനല്ലേ ജയിൽ പോലും Spirituality teach ചെയുന്നത്.. ഇനി എങ്കിലും മാറി ചിന്തിക്കുക. ഈ ലോകത്ത് ആരും perfect അല്ല ഈശ്വരൻ ഒഴികെ.. നമ്മളും പല തവണ വീണിട്ടില്ലേ എപ്പോഴേങ്കിലും.. അല്ലെ വീണിട്ടു ആരും അറിയാതെ രക്ഷപെട്ടു..

    • @padmanabhann2797
      @padmanabhann2797 2 หลายเดือนก่อน

      @@jomon3609 Never under estimate the power of human mind. Till he has breathe he has chances to win in life അതിന് അല്ലേ ജയിൽ പോലും spirituality പഠിപ്പിക്കുന്നെ.. ലോകത്തു ആരും perfect അല്ല ദൈവം ഒഴിച്ച്. നമ്മൾ പല തവണ വീണു കാണും ആരും അറിയാതെ രക്ഷപെട്ടു. എബ്രഹാം lincoln ജയിച്ച കഥ അറിയില്ലേ.

    • @shadowspeaks.6652
      @shadowspeaks.6652 2 หลายเดือนก่อน

      @@jomon3609 oh rank holder aanu appo saramilla

  • @lazimmuhammedkandakka2274
    @lazimmuhammedkandakka2274 2 หลายเดือนก่อน +42

    ഒരു ബിയറിൽ കൂടുതൽ അടിക്കാത്ത ഷിയാസ്കന്റെ റൂമിൽ നിന്നും 12 കുപ്പി 😮😮

    • @Nia_Nia7
      @Nia_Nia7 2 หลายเดือนก่อน +6

      1 Beer ne paranjath thanne valya karyam😂 avan jeevithathil kudichitte ellann paranjillalo

  • @vinayleo100
    @vinayleo100 2 หลายเดือนก่อน +24

    മനോഹരമായി സംസാരിച്ചു.. ബാക്കി പോലീസും നിയമ വ്യവസ്ഥകളും തീരുമാനിക്കട്ടെ.... ഇദ്ദേഹം കുറ്റക്കാരൻ ആണോ എന്നത്.... സത്യം യാഥാർത്ഥ്യം പുറത്തു വരട്ടെ

  • @Pranishmenon
    @Pranishmenon 2 หลายเดือนก่อน +6

    അനുകരിക്കാവുന്ന വ്യക്തി, കൂടുതൽ പേര് ഈ മേഖലയിലേക്ക് വരണം

  • @Aadillsd4k
    @Aadillsd4k 2 หลายเดือนก่อน +9

    Convincing star💯😂

  • @sureshv5688
    @sureshv5688 2 หลายเดือนก่อน +8

    നല്ലൊരു മനുഷ്യൻ 😊

  • @Ahimsa123
    @Ahimsa123 2 หลายเดือนก่อน +6

    ഇത്രയും ശുദ്ധൻമ്മാരായ ആളുകളെ ആണ് നമ്മുടെ നാട്ടിലെ വ്യവസ്ഥകള്‍ സമൂഹവും ആരോപണത്തിൻ്റെ മുൾമുനയിൽ നിർത്തുന്നത്

  • @Pradeepkylm
    @Pradeepkylm 2 หลายเดือนก่อน +22

    യാതൊരു ഇലീഗൽ ആക്ടിവിറ്റീസും ചെയ്യാത്ത ഈ സുന്ദരകാലമാടന് വെറും 13 കേസേ ഉള്ളെന്നു പറയുന്ന ആ വലിയ മനസ്സ് കാണാതെ പോകരുത്.

  • @prasadgvr7768
    @prasadgvr7768 2 หลายเดือนก่อน +25

    സർ... ഗോവിന്ദ ചാമി.... റിപ്പർ ജയാനന്ദൻ... കഷായം ഗ്രീഷ്മ സയ്നേഡ് ജോളി ... തുടങ്ങിയ മഹത് വ്യക്തികളുടെ നിരപരാധിത്വം അങ്ങ് തുറന്നു കാട്ടണമെന്ന് അഭ്യർത്ഥിക്കുന്നു....

  • @Klm531
    @Klm531 2 หลายเดือนก่อน +18

    പ്രയാഗക്ക് കിടന്ന് ഉറങ്ങാൻ വീടില്ല 🤣🤣😂🤣. അതുകൊണ്ട് ഇത്രയും ആണുങ്ങൾ ഉള്ള ഹോട്ടൽ മുറിയിൽ ഒരു കുഞ്ഞു കുട്ടിയുടെ കൂടെ കിടന്നു ഉറങ്ങി 🤣😂🤣😂. തിരക്കഥ ഉണ്ടാകുമ്പോൾ ഇങ്ങനെ വേണം 🤣🤣🤣🤣മുകളിൽ മുറിയിലെ waste baaskettil കുഞ്ഞു കുട്ടിയുടെ കുർകുറെ തിന്നതിന്റെ കവർ ആയാൽ മതിയായിരുന്നു 🤣😂🤣😂

  • @qyktrot
    @qyktrot 2 หลายเดือนก่อน +28

    He is a very sensible and educated person ...Knows how to deal people ...

    • @kmupeter7355
      @kmupeter7355 2 หลายเดือนก่อน

      Typical nature of modern day crinal😅

    • @qyktrot
      @qyktrot 2 หลายเดือนก่อน

      @@kmupeter7355 not every modern day person knows that

  • @kathalan162
    @kathalan162 2 หลายเดือนก่อน +49

    ഓഹം പ്രകാശ് സൂപ്പർ സ്റ്റാർ ആകും ഇനി. .മത്രുഭൂമി ക്കാരാ നാണം ഇല്ലേ ഇങ്ങനെ വെളുപ്പിക്കാൻ..😢😢😢😮😮
    തുഫ്ഫ്ഫ്‌..!!

    • @MindCapturer007
      @MindCapturer007 2 หลายเดือนก่อน +2

      Asianet??🤔

    • @shadowspeaks.6652
      @shadowspeaks.6652 2 หลายเดือนก่อน +5

      Ith mathrubhoomi

    • @SreeN-i9x
      @SreeN-i9x 2 หลายเดือนก่อน +1

      മാതൃഭൂമി ആണ്

    • @sindhur1127
      @sindhur1127 2 หลายเดือนก่อน

      😂😂​@@shadowspeaks.6652

    • @LalJohns_1987
      @LalJohns_1987 2 หลายเดือนก่อน

      പുള്ളിയെ വച്ചു പണ്ട് ഒരു സിനിമ തന്നെ ആരംഭിച്ചിട്ടുണ്ട് 😂😂😂

  • @lion-ji3tj
    @lion-ji3tj 2 หลายเดือนก่อน +30

    മാതൃഭൂമിയുടെ നിലപാടിനോട് വിയോജിക്കുന്നു

  • @rajathul90
    @rajathul90 2 หลายเดือนก่อน +62

    ആകെ 13 കേസ് ഉള്ളൂ...പാവം 😢😢

  • @anesc.k3820
    @anesc.k3820 2 หลายเดือนก่อน +19

    3,4 companies ulla aalku room rate kurachu kittano🤔

  • @amjadpallimon1759
    @amjadpallimon1759 2 หลายเดือนก่อน +2

    ഓം പ്രകാശ് ചേട്ടൻ. മുത്താണ്

  • @shejas454
    @shejas454 2 หลายเดือนก่อน +7

    Aaha best.. Mathruboomi ithrakum athapathichalloo... Kashttam

  • @vibhasatheesh7399
    @vibhasatheesh7399 2 หลายเดือนก่อน +10

    എല്ലാവരും പഠിച്ചു വന്നു പറയുന്ന പോലെ. ഇപ്പോൾ എല്ലാവരും നല്ലപിള്ള😅നാളെ പൾസർ സുനിയെയും കൊണ്ടുവാ മാതൃഭൂമി 🙏🏻🙏🏻🙏🏻

  • @vishalsoney5479
    @vishalsoney5479 2 หลายเดือนก่อน +11

    ക്രൗൺ പ്ലാസയിൽ മുറിയെടുക്കാൻ പറ്റുന്നവർ, അതും presidential suite ഒക്കെ, അങ്ങനുള്ളവർ കുറച്ച് കുപ്പി വാങ്ങാൻ മാത്രം ബിവറേജിൽ പോയി 🤔

  • @sudheepnair4945
    @sudheepnair4945 2 หลายเดือนก่อน +65

    4:46 പ്രയാഗ മാർട്ടിൻ സിനിമയിൽ കാണുന്നപോലെ രൂപഭംഗിയുള്ള കുട്ടി എല്ലാ. 😂

    • @kmupeter7355
      @kmupeter7355 2 หลายเดือนก่อน +2

      Roopabhangiyalla, performancilane kaaryam😅

    • @Kunju-d4x
      @Kunju-d4x 2 หลายเดือนก่อน

      Chettan kandath make up idatha bhagangal aneda potta 😂

    • @akshithsudhakaran2652
      @akshithsudhakaran2652 2 หลายเดือนก่อน +2

      😂😂😂

  • @arunkrishnans
    @arunkrishnans 2 หลายเดือนก่อน

    കൊള്ളാം.. നല്ല മാധ്യമ പ്രവർത്തനം.. 👍

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 2 หลายเดือนก่อน +3

    അയ്യേ.... വേറെ വാർത്ത ഒന്നും കിട്ടിയില്ലെ?

  • @democraticthinker-Erk
    @democraticthinker-Erk 2 หลายเดือนก่อน +17

    അപ്പോ Hotels Like Crown Plaza has no responsibility , even innocent will get trapped ?? Now this is a serious allegations on a HOTEL .

  • @balakrishnanpk9247
    @balakrishnanpk9247 2 หลายเดือนก่อน +14

    നമ്മുടെ നാട്ടിലെ ഏറ്റവും നല്ല മനുഷ്യന്‍ വെറും 30 കേസില് പ്രതി....ഞാന്‍ വേറൊന്നും ചെയ്തിട്ടില്ല....എന്നിട്ടാണ് ഇവന്മാര്

  • @abijithk7745
    @abijithk7745 2 หลายเดือนก่อน +50

    പാവം.. സമദാനത്തിന് നോബൽ prize ന് പരിഗണിക്കണം

  • @renjithkumar6752
    @renjithkumar6752 2 หลายเดือนก่อน +5

    ഈ 5 star ലൈഫിനുള്ള വരുമാനം എന്താണ് എന്ന് മാത്രം മാപ്ര ചോദിച്ചില്ല.. എന്താ കരുതൽ..

  • @Alanjoe2
    @Alanjoe2 2 หลายเดือนก่อน +5

    Pavam 😢

  • @pramodks7878
    @pramodks7878 2 หลายเดือนก่อน +1

    മാധ്യമ ധർമ്മം ... അടിപൊളി മാതൃഭൂമിയിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ

  • @SureshbabuK-us8sl
    @SureshbabuK-us8sl 2 หลายเดือนก่อน +5

    മുകളിൽ ഇരുന്ന് ലെ കെ.പി.കേശവമേനോൻ
    ഇത് എൻ്റെ മാതൃഭൂമിയല്ല.

  • @jabalumanilal8240
    @jabalumanilal8240 2 หลายเดือนก่อน +2

    Sponser of Mathrubhumi

  • @prajeeshprajiagni4040
    @prajeeshprajiagni4040 2 หลายเดือนก่อน +11

    രക്ഷിക്കാനുള്ള അഭിമിമുഖം,

  • @shine1302
    @shine1302 2 หลายเดือนก่อน +49

    കൊള്ളാം നല്ല ബെസ്റ്റ് ചരിത്ര്യ പ്രസംഗം!! മാർഷലിന് ഇവനുമായി ഇടപാടുണ്ട് എന്നുറപ്പിക്കാം!!

    • @crazycats9123
      @crazycats9123 2 หลายเดือนก่อน +2

      Marshal pandu sfi college chairman aarunnu 99-2000kaalagattangalil

    • @shine1302
      @shine1302 2 หลายเดือนก่อน

      @@crazycats9123 ഇതുപോലുള്ളവൻമാരെ ജോലി ഏല്പിച്ചു ഈ പത്രം ഇപ്പോ ചാവറായി

  • @III_Karma_III
    @III_Karma_III 2 หลายเดือนก่อน +26

    ഹൊ..എന്തൊരു ചൈതന്യം.. 😌✨

    • @Back-to-life360
      @Back-to-life360 2 หลายเดือนก่อน +1

      മുത്തൂറ്റ് കേസ് നടക്കുമ്പോ ഇതിലും ഗ്ലാമർ ആരുന്നു പുള്ളി 😂😂😂

    • @maheshmohan5035
      @maheshmohan5035 2 หลายเดือนก่อน

      ​@@Back-to-life360സത്യം ഞാനും ഓർക്കുന്നു ഒരു ഫിലിം സ്റ്റാർ ലുക്ക്‌

  • @rsureshkumar5340
    @rsureshkumar5340 12 วันที่ผ่านมา

    Adipolliiiii ee sir annu midukkan

  • @manisheeba3590
    @manisheeba3590 2 หลายเดือนก่อน +4

    ഒരു പത്രത്തിന്റെ അധ :പതനം, ജനങ്ങൾ കാണുന്നുണ്ട്

  • @malikmirza
    @malikmirza หลายเดือนก่อน

    2-3 company'de owner aanennu parayunnu...ennit parayunnu crownplaza il aaro und vilichal rate kurach kittum ennu.... athil enthoo aswabaavikatha undallo :)

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 2 หลายเดือนก่อน +7

    ഇങ്ങനെ വെളുപ്പിച്ചെടുക്കുവാനും വേണം ഒരു റേഞ്ച്.

  • @dhaneesh638
    @dhaneesh638 2 หลายเดือนก่อน +2

    നല്ല മനുഷ്യന്‍ ആണ്

  • @vipinbr2005
    @vipinbr2005 2 หลายเดือนก่อน +5

    രാത്രി രണ്ടു മണി മൂന്നു മാണി ഫാമിലി ഗെറ്റ് ടുഗെദർ കൊള്ളാം ചേട്ടൻ😅😅😅

  • @rajendranneduvelil9289
    @rajendranneduvelil9289 2 หลายเดือนก่อน +2

    Very INNOCENT Guy who was very much PROTECTED by CPM !!!
    How come 3 Rooms were being Booked by his Friend !!!!
    Very Honest Police Officer means who is very much with CPM and who has Saved in previous Cases !!!

  • @unniunni268
    @unniunni268 2 หลายเดือนก่อน +10

    വട്ടു ഉള്ള ഒരുവനോട് നിനക്ക് വട്ടു ഉണ്ടോ എന്ന് ആരേലും ചോദിച്ചാൽ എന്ത് ആയിരിക്കും മറുപടി. അത്രേ ഓം പ്രകാശ് പറഞ്ഞുള്ളു

  • @KINGonthechat
    @KINGonthechat หลายเดือนก่อน

    Nambeeshan's PURE NEymon certified mon❤

  • @excel123-f9b
    @excel123-f9b 2 หลายเดือนก่อน +5

    Best journalism😂😂

  • @2432768
    @2432768 2 หลายเดือนก่อน +2

    "പകരം" എന്ന മലയാളം സിനിമയിൽ NIA officer ആയി ഓം പ്രകാശ് അഭിനയിച്ചിട്ടുണ്ട്..

  • @Day_dreamer-m5v
    @Day_dreamer-m5v 2 หลายเดือนก่อน +11

    മുകളിൽ റൂമിൽ കവർ കണ്ടെത്തിയത് താഴെ ഇരുന്നിട്ട് ഇയാൾ എങ്ങനെ അറിഞ്ഞു 😂

  • @nirjara317
    @nirjara317 2 หลายเดือนก่อน +17

    11:00 എല്ലാം ഒരു fraction of second 🎉

    • @newsnewskerala
      @newsnewskerala 2 หลายเดือนก่อน +1

      ഓം പ്രകാശ് ssLC ക്ക് 90% മാർക്ക് വാങ്ങിയ ഒരാൾ ആണ്... അന്വേഷിച്ച് നോക്കൂ

    • @rk-mm5qk
      @rk-mm5qk 2 หลายเดือนก่อน

      അതിന്.???​@@newsnewskerala

    • @prasanthk177
      @prasanthk177 23 วันที่ผ่านมา

      ​@@newsnewskerala😢

  • @abdulaziz-newdelhi604
    @abdulaziz-newdelhi604 2 หลายเดือนก่อน +6

    Ayyo pavam. Kidney complaint ulla patient urangan ayitt friendsinte koode poyi cheap rate noki room eduth beveragil poyi drinks vangi . Enthokkeyado

  • @Priyadarsanan-m3y
    @Priyadarsanan-m3y 2 หลายเดือนก่อน

    God bless you,

  • @v4vlog912
    @v4vlog912 2 หลายเดือนก่อน +5

    Ohm നീ super contenr ക്രീറ്റർ ആണ് കേട്ടോ.. പൊളി story

  • @Tejakc-d3z
    @Tejakc-d3z 2 หลายเดือนก่อน

    5:23 ee choithyathinn ayal enik bhandham mund njn athinte ambassadors ile oral aan enn utharam parayumm enn vijarikkunundo
    Kyaa bhai😮

  • @excel123-f9b
    @excel123-f9b 2 หลายเดือนก่อน +10

    Prayagamartin urangn poyatha pavam 😂😂

  • @SadhamShajeer
    @SadhamShajeer 2 หลายเดือนก่อน +2

    It's true 💯

  • @bipinparackal
    @bipinparackal 2 หลายเดือนก่อน +3

    😂 പാവം 30 കേസ് അല്ല...വെറും 14 കേസ് മാത്രമേ ഉള്ളൂ 😂😂😂

  • @entertainmentbox90
    @entertainmentbox90 2 หลายเดือนก่อน +5

    *പോൾ മുത്തൂറ്റിനെ തട്ടിയവൻ 2009 ൽ 15 വർഷങ്ങൾക്കിപ്പുറം tv ചാനലിൽ ഇന്റർവ്യൂ* 😂😂😂

  • @jayanksbc
    @jayanksbc หลายเดือนก่อน

    മാതൃഭൂമി ഇനിയും ഇത്രയും താഴരുത്

  • @afsalpl8556
    @afsalpl8556 2 หลายเดือนก่อน +17

    ഇവനെ ഒക്കെ എന്തിനാ studio floor ൽ ഇരുത്തി explanation എടുക്കുന്നെ...മാതൃഭൂമി ക്കു ഒരു വില ഉണ്ട് അത് കളയരുത്

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 2 หลายเดือนก่อน +28

    ക്രിമിനലുകളെ ഗ്ലോറിഫൈ ചെയ്യാനും മാപ്രകൾ,
    Mr മാർഷൽ വി സെബാസ്റ്റ്യൻ കഷ്ടം 😤

  • @pjr3587
    @pjr3587 2 หลายเดือนก่อน

    Pavam😮

  • @sunnyabrahamstalin780
    @sunnyabrahamstalin780 2 หลายเดือนก่อน +7

    ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോനുന്നു 😂😂😂😂😂ല്ലേ 😬😬😂

  • @ARJUNALEX
    @ARJUNALEX 2 หลายเดือนก่อน +2

    Hello is as like his first interview sharp & clear

  • @DivyaKr-f3i
    @DivyaKr-f3i 2 หลายเดือนก่อน +3

    Very good.. ഇത്രയും കേസ് വന്നിട്ട് അമ്മക്ക് വിഷമം ഒന്നുല്ല... ഇതിൽ മാത്രേ ഉള്ളു....അതാ interview കൊടുത്തേ 😢 അതെ റിപ്പർ ജോളി ഇവരുടെയൊക്കെ കഷ്ട്ടപാടും ജീവചരിത്രം കൂടി അറിയണമെന്ന് ഉണ്ടായിരുന്നു..

  • @shanuap
    @shanuap 2 หลายเดือนก่อน +15

    ചാനലുകൾ ഇങ്ങനെ തരം താഴരുത് 🙏🏻🙏🏻

  • @klpostman
    @klpostman 2 หลายเดือนก่อน +2

    നല്ല മാധ്യമ പ്രവർത്തനം😂😂😂

  • @Bastian-o7x
    @Bastian-o7x 2 หลายเดือนก่อน +2

    മറ്റുള്ളവർ എല്ലാം രാത്രി ചൂണ്ട ഇടാൻ പോവുമായിരിക്കും😂😂😂🎉🎉

  • @7557Nibin
    @7557Nibin 2 หลายเดือนก่อน +12

    എന്തോന്ന് ഇത്.. പ്രഥമദൃഷ്ട്യ കുറ്റം കണ്ടാൽ 90 ദിവസം റിമാൻഡ് ചെയ്യണം എന്നിട്ട് മതി മാതൃഭൂമി യുടെ ഇന്റർവ്യൂ... ഭാരതീയ ന്യായസംഹിത അമ്മെൻഡ് ചെയ്യുക

    • @SandhyaKuttappan
      @SandhyaKuttappan 2 หลายเดือนก่อน

      ഞമ്മന്റെ ഭരണത്തിൽ എല്ലാ കുറ്റവാളികൾക്കും നല്ലവനായ ഉണ്ണിക്കുള്ള പ്രോത്സാഹന സമ്മാനം കൊടുത്ത് അവരെ അനുമോദിക്കണം എന്നാണ് ഓർഡർ 💪

    • @mediacometrue7751
      @mediacometrue7751 2 หลายเดือนก่อน

      ​@@SandhyaKuttappan ini athinum BJP yude nenjath kayaraathe.

  • @joydharan3860
    @joydharan3860 2 หลายเดือนก่อน +4

    മാതൃഭൂമിയുടെ വളർച്ച ഭയങ്കരം! നാണമില്ലാത്ത ഒരു ചാനൽ!

  • @surendranm9576
    @surendranm9576 2 หลายเดือนก่อน +2

    Matrubumi ഗോവിന്ദ ചാമി ആയിട്ടൊരു intervew എന്ന് പ്രദീക്ഷിക്കമോ പിന്നെ പൾസർസുനി അങ്ങിനെ പലരും

  • @renjith8450
    @renjith8450 2 หลายเดือนก่อน +14

    പണ്ട് ഏതോ കേസിൽ പെട്ടു എന്ന് പറഞ്ഞ് ഈ പാവം യുവാവിനെ പിന്നാലെ നടന്ന് പോലീസ് ഇങ്ങനെ ശല്യം ചെയ്യുന്നത് എന്തിനാണ്. 5 Star ഹോട്ടലിൽ ഒരു മുറിയെടുത്ത് ചെറുതായിട്ടൊന്ന് ഉറങ്ങാം എന്ന് വിചാരിച്ചാ കിടക്കാന്യം സമ്മതിക്കില്ല. 🥹

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 หลายเดือนก่อน

    Yes

  • @SandhyaKuttappan
    @SandhyaKuttappan 2 หลายเดือนก่อน +6

    ദൈവമെ🙏 ഓം പ്രകാശ് ദേവനെ പരിഹസിക്കുന്നോ എന്തു മ്ലേച്ഛം ശിവ ശിവാ....

  • @beneeshvettikili3096
    @beneeshvettikili3096 2 หลายเดือนก่อน +2

    OMP🔥🔥🔥🔥🔥

  • @sanilnair9915
    @sanilnair9915 2 หลายเดือนก่อน +3

    നിഷ്കളങ്കനായ തങ്കപ്പെട്ട നിരപരാധിയായ ഒരു ചെറിയ Drug തസ്ക്കരനും Criminal ഉം ആയ പാവം ചേട്ടൻ 😂😂😂😂😂

  • @Earth-d3j
    @Earth-d3j 2 หลายเดือนก่อน +2

    Pulser സുനിയെ ജയിലിൽ കാണാൻ വന്ന ബിനുവിനെ ഇത്രയും കാലം freindship അടിക്കണമെങ്കിൽ അതിൽ എന്തോ ഒരു..🫤 ഹേയ്.. 🤨