ഡിബേറ്റിനിടെ സ്കെച്ചിട്ട് ഗുണ്ടാ നേതാവ് ; പിന്നെ സംഭവിച്ചത് | Kochi Criminal Gang
ฝัง
- เผยแพร่เมื่อ 14 พ.ค. 2024
- Kochi Criminal Gang : Aavesham Movie മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. നാല് കൊലപാതക കേസുകളിൽ അടക്കം പ്രതിയാണ് ഗുണ്ടാത്തലവൻ അനൂപ് ആണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു.
#kochigoondagangs #kochicriminals #aaveshammovie #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
കോടതി ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ....കോടതി സ്വയമേ കോടതിയുടെ നിലവാരം മനസ്സിലാക്കേണ്ട സമയം അടിക്രമിച്ചിരിക്കുന്നു😅😅😅😅😅
Judiciary is a Mockery in India..😛
😃😃😃
Crct
Yes you’re correct @anasaj7668
കോടതി നേരിൽ കണ്ടാലും കാര്യമില്ല, തെളിവ് വേണം, ഒരു ജഡ്ജിയുടെ മുന്നിൽ ഇട്ട് ഒരാളെ വെട്ടി കൊന്നാലും കാര്യമില്ല കോടതിക്ക് രേഖമൂലം ഉള്ള തെളിവ് ആണ് ആവശ്യം അല്ലെങ്കിൽ പ്രതിയെ വെറുതെ വിടും
എത്ര ധൈര്യത്തോടെയാണ് ഒരു ചാനലിൽ വന്നിരുന്നു ഇതൊക്കെ പറയുന്നത് ... ഇതാണ് പിണറായി വിജയൻ സ്വപ്നം കണ്ട കേരളം.
Mr അനൂപ് പറഞ്ഞതിൽ ഒരു സത്യമുണ്ട് ഒരാൾ ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ പോയാൽ നീതി കിട്ടാതെ വരുബോൾ ഗുണ്ടകളെ തേടിപോകേണ്ടിവരും അപ്പോൾ അവർ ആ പ്രശനം സെറ്റിൽഡ് ചെയ്തുകൊടുക്കും അപ്പോൾ ഇതിൽ നിന്ന് എന്ത് മനസിലാക്കണം കേരളത്തിലെ പൊലീസുകരിൽനിന്നും കോടതിയിൽനിന്നും നീതി ലഭിക്കുന്നില്ലെന്ന് ജനങ്ങൾ മനസിലാക്കേണ്ടതുണ്ട് കേരളത്തിലെ നിയമവ്യവസ്ഥ തകർന്നിരുന്നു നിയമത്തിന്റെ കാണുകൾ മൂടിയിരുന്നു
4:08
കോടതി അല്ല ഉത്തരവാദി, ഇവിടുത്തെ ജനാധിപത്യവും, അഴിമതിയും ...കഴുതആധിപത്യം എന്നും പറയും
സിദ്ധാർഥിന്റെ അച്ഛനും, യദുവുമൊക്കെ നീതിക്ക് വേണ്ടി അലയുന്ന കാഴ്ച തന്നെ ഉദാഹരണം. വാദിയെ പ്രതിയാക്കുന്ന ദൃശ്യം.
No അങ്ങനെ വിളിക്കരുത് Mr. anup അല്ല സാർ അങ്ങനെയേ വിളിക്കാവൂ 😃
അനൂപ് മാന്യനാണ്. മറ്റുള്ള രാഷ്ട്രീയക്കാരെ പോലെ ഇടക്ക് കേറി ഇടപെടുന്നില്ല. തന്റെ അവസരത്തിൽ മാത്രം സംസാരിക്കുന്നു 👍🏻
😂
Yes
😂😂
കുണുവാവ അനൂപ്
😂
ഇനി ഒരു കൊലക്കേസ് പ്രതിയെ കൊണ്ടിരുത്തണം . അത് പോലെ സെൻട്രൽ ജയിലിൽ നിന്നും ജയിൽ പുള്ളികളെയും കൊണ്ട് വരണം
😂😂
Ys correct
Adya the kola case prathi alle pinarayi
ഇനി ഗോവിന്ദ ചാമിയെ സ്ത്രീ സുരക്ഷക്കു വേണ്ട ചാനൽ ചർച്ചക് വിളിക്കണം 😂😂
പറഞ്ഞെ മനസിലായില്ലേ എന്ന് ഓരോ വാചകം കഴിഞ്ഞു ആവർത്തിക്കേണ്ടതില്ല.👹👹👹👹
കോടതിയുടെ നിലവാരത്തേപ്പറ്റി പഠിപ്പിക്കുന്നത് വാടക ഗുണ്ട. എന്റെ നീതിപീഠമേ. . ഗതികേടാണല്ലോ 🙏
അവൻ പറഞ്ഞത് സത്യമല്ലേ കോടതിക്ക് നിലവാരമുണ്ടെങ്കിൽ ഇവർക്ക് ജാമ്യം കൊടുക്കുമായിരുന്നോ...അപ്പോ പിന്നെ അതാണ് ശരി .കോടതി വിട്ടാൽ പിന്നെ അവനെ പിടിച്ചു അകത്തിടാൻ പോലീസിന് പറ്റുമോ .
Policum Rashtreetakkarum othasha cheyyunnakondanu
വിതുരക്കേസ് കോടതി കൊണ്ടാടിയതിരുപത് വർഷം😂 കേസവസാനം ഇരയാണു പേക്ഷിച്ചത്!❤😂 ഈശ്വരാ😮😮😮
അനൂപ്! താങ്ങളുടെ മാനസികാരോഗ്യം വീണ്ടു കിട്ടുന്നതിനും നല്ലൊരു ജീവിത സാഹചര്യം ഉണ്ടാകുന്നതിനും വേണ്ടി ഞാൻ ഈശ്വരനോടു പ്രാർത്ഥിക്കാം!
എത്രയും വേഗം ചത്ത് തുലയട്ടെ
Daivathinu pwolum shayikan pattathilla
അനുപ് പണിയാണ് ഏറ്റവും നല്ല ജോലി 😂😂😂😂 അവൻ ആംഗറോട് പറയുവാ വല്ല ജോലിക്കും പോകാൻ 😂😂 കാലത്തിന്റെ ഒരു പോക്കേ
പത്രങ്ങൾ എത്രപേരേ വധിച്ചിട്ടുണ്ട്!😂 ഗുണ്ടകൾ എത്രഭേദം😂😂😂😂
കേരളത്തിലെ സാധാരണ ജനങ്ങളുടെ ഒരു ഗതികേടേ കഷ്ട്ടം
🎉🎉🎉
Ldf Varum ellam seriyavum . Vote For K Mandrake 😂
കേരലം ഉത്തരേന്ത്യയാവുന്നു
കേരളം ഉത്തരേന്ത്യയല്ല, താലിബാൻ്റെ അഫ്ഘാനിസ്ഥാൻ ആയി കൊണ്ടിരിക്കുന്നു എന്ന് പറ @@sweetmaanu
സ്വയം തൊഴിൽ കണ്ടെത്തിയ ഒരു ചെറുപ്പക്കാരനെ ഇങ്ങിനെ തളർത്തരുത് പ്ലീസ്.
😂
😅😅😅
☹️🤭🤭🤭
അതങ്ങ് Karachi... ല് മതി.
നിന്റെ അമ്മായി അപ്പൻ കറാച്ചിയിലാ?
അയാൾ പറഞ്ഞതിൽ ഒരു സത്യം ഉണ്ട്... നമ്മുടെ നാട്ടിൽ കോടതി വ്യവഹാരത്തിലൂടെ നീതി ലഭിക്കണമെങ്കിൽ തലമുറകൾ കാത്തിരിക്കേണ്ടി വരും.... അതൊരു പോരായ്മ തന്നെയാണ്
ഗുണ്ട അവസാനം പറഞ്ഞ വാചകങ്ങൾ ........
ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ അവസാനം എത്തിച്ചേരുന്ന അവസ്ഥ😢😢😢😢😢
ടോം കുര്യക്കോസ് പറഞ്ഞത് ശരിയാണ്. ക്രിമിനലിനെ ചർച്ചക്ക് വിളിക്കുന്നു കഷ്ടം
God's own country 😢😮
അദേഹത്തെ വിളിച്ചത് കൊണ്ട് പോലീസ്ക്കാരുടെ ചതി മനസ്സിലായില്ലേ
@@walkingvloge7668 നാലഞ്ചു കൊലകേസിലെ പ്രതിയുടെ വാക്കുകളാണ് നിനക്ക് വിശ്വാസം അല്ലേ 😂
@@vinu7575 Aganae nokkiyal inhathe mukyamanthriyae polum nanpan pattilla. Pinae chila manthri MLA maraeyum. Elarum pala caseukalilum prathikalayittundu
Criminalukal bharanakarthakkal aakumpol churchakku vilikkunnathu nissaram.🤣
ഒരു ശനിയാഴ്ച രാത്രി ഞാൻ എന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. രണ്ട് പേര് ഓടി വരുന്നു. എനിക്ക് അറിയാവുന്നവരാണിവരെ. അവർ ഓടി വന്നു എന്റെ വീട്ടിലേക്ക് ഓടിവരുന്നു. അവർ പറയുന്നുണ്ട് രണ്ട് പേര് പിന്നാലെ അവരെ വെട്ടാൻ വരുന്നുണ്ട്. ഞെങ്ങൾ ഇവിടെ ഉണ്ടെന്ന് പറയരുത് എന്ന്. അവർ വീടിന്റെ അകത്ത് കൂടി ഓടി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു അധികം പേര് വടിവാൾ ആയി വന്നു. എന്നെ കണ്ടപ്പോൾ ചോദിച്ചു രണ്ട് പേര് ഇതിലെ വന്നോ എന്ന്. ഞാൻ പറഞ്ഞു കണ്ടില്ലെന്ന്. അവർ ആ വഴിയിൽ തമ്പ് അടിച്ചു നിന്നു. അപ്പോൾ ഞാൻ പോലീസിന് വിളിച്ചു. അപ്പോൾ ആരാണ് വിളിക്കുന്നതെന്ന് പോലിസ്. ഞാൻ എന്റെ പേര് പറഞ്ഞു. അപ്പോൾ തന്നെ പോലിസ് ജീപ്പ് വന്നു. ഇവർ ഓടി പോയി. ജീപ്പ് കുറച്ചു നേരം കഴിഞ്ഞപ്പോൾ പോയി. നേരം വെളുക്കുമ്പോൾ ഞാൻ അവിടെ അടുത്ത ഇറച്ചി കടയിൽ ഇറച്ചി വാങ്ങാൻ പോയി. അപ്പോൾ ഈ ഗുണ്ടകളിൽ ഒരാൾ വന്ന് എന്നോട് ചോദിക്കുന്നു, ഞെങ്ങൾ നിങ്ങളോട് എന്ത് തെറ്റ് ചെയ്തിട്ടാണ് നിങ്ങൾ പോലീസിനെ വിളിച്ചത് എന്ന്. ഞാനാണ് പോലീസിനെ വിളിച്ചതെന്ന് പോലിസ് അവരോട് പറഞ്ഞെന്ന്.
എത് സ്റ്റേഷനിലെ പോലീസ് ആണ് ചേട്ടാ.
Storyano? Swentham?
ഇതാണ്ട പോലീസ് 👍
ട്രൂ
ഞമ്മന്റെ പാർട്ടി.. ഞമ്മന്റെ പോലീസ്... കശ്മീർ ആയി
പോലീസിനെ വന്ധ്യംകരിക്കാൻ ശ്രമിക്കുന്ന എല്ലാ രാഷ്ട്രീയ ഹിജഡകൾക്കും നടു വിരൽ നമസ്കാരം...
ഇവനെക്കാൾ വലിയ ഒരുത്തൻ കേരളത്തിൻറെ ആഭ്യന്തരമന്ത്രി ആയിരിക്കെ ഇതല്ല ഇതിലപ്പുറവും നടക്കും
അതാണ് 😊😊
ഒരാളെയും ഇങ്ങനെ വിളിച്ചു ഇരുത്തി അപമാനിക്കല്ലും 😂😂കേട്ടോ ഇതൊക്കെ കേരള പോലിസ് അറിഞ്ഞാൽ ഉണ്ടല്ലോ നിങ്ങളുടെ പേരിൽ കേസ് എടുക്കും 😂😂😂😂
*എന്റെ ഡാഡി ഇതറിഞ്ഞാ ഉണ്ടല്ലോ 🤣🤣🤣🤣🤣🤣🤣🤣*
😂😂😂
ഒരു ഗുണ്ട ചേട്ടന്റെ ആത്മ രോഷം. എങ്കിലും ചർച്ച വ്യത്യസ്തവും കാലികപ്രേശക്തവും ✌️
കോരന്റെ മകൻ
എത്രയും വേഗം
ഈ പണി നിർത്തി
കോരന്റെ ചെത്ത് കത്തി എടുത്ത് ആ പണിക്ക് പോകണം
കേസും കൂട്ടമായി കോടതി വരാന്തയിൽ കാലങ്ങളോളം നടക്കണം ഇതുപോലെ കൊട്ടേഷൻ ഏൽപ്പിച്ചാൽ കാര്യങ്ങൾ പെട്ടന്ന് സാധിക്കും
കൈ ക്കരുത്ത് മാത്രമേ ഉള്ളൂ മണ്ടയിൽ ഒന്നും ഇല്ല തലക്കകത്തു വട്ടപ്പൂജ്യം
☑️💯😂😂
😂😂😂
😂😂.. പാവം... ഇരുന്നുകൊടുത്തു
ഇവനൊക്കെ കൈക്കരുത്തുണ്ടെന്നോ?
Kai Karth onnmila, evnn okke puvann ntha ulle😂?
അനു പിനെ അടുത്ത അഭ്യന്തര മന്ത്രിയോ , വിദ്യാ ഭ്യാസ മന്ത്രിയോ ആക്കണം
CJI ആക്കാം
Bhaavi Vidhyabhaaasa manthri allenkil pothu maraamathu manthri.
സിഎം ആക്കുന്നതാണ് നല്ലത്
ചാനലുകളാണ് ഇപ്പോൾ ഗുണ്ടകളെ ഉണ്ടാക്കുന്നത്
വിദ്യാഭ്യാസം മതി..... പുള്ളിയാകുമ്പോൾ തൊള്ളായിരവും ഒൻപതിനായിരവും കണ്ടാൽ മനസ്സിലാകുമല്ലോ...
Very much socially committed media , we people congratulate you sir.
This is a very serious and proud attempt from your sir when politicians and the system is rotten
ഈ മാധ്യമങ്ങൾക്കു യാതൊരു നിലവാരവും ഇല്ലാതെ പോയല്ലോ 😔
ഇവിടെ ഒരു അഭ്യന്തര വകുപ്പുണ്ടോയെന്നു കേരളത്തിലെ ജനങ്ങൾ സംശയിക്കുകയാണ്. സംശയിക്കുന്നതിൽ തെറ്റുപറയാൻപറ്റില്ല, ആദ്യം ഈകമ്മിഭരണത്തെ പിരിച്ചുവിടണമെന്നാ ണ് ആഗ്രഹിക്കുന്നത്😭😭😭😭👍👍
DGP യുടെ പേര് പറയാമോ?
Ennit? Nalla bharanam undakan patumo? Aadhyam swayam nannakuu. Velluvilikal arkumakam,but janangal KODATHIYIL VISWASIKAM ORUKKAMALLA, 50℅ JUDGIMARPOLUM KASHUMEDICHITANU VIDHIPARAYUNATHU. Aaaroduparayan?
ആഭ്യന്തരൻ മധുവിധു ടൂറിലാണ്.
മാപ്രകളോടുള്ള മറുപടി കിടുക്കി 😂പോയി വല്ല പണിയെടുത്തു ജീവിക്കട 😄ന്ന്!!!
കേരളത്തിലെ ഒരവസ്ഥ... നല്ല അഭ്യന്തരം
QUTATION Gunda.to Anchor....namma Satya sandhamayi joli cheyunni😂😂😂😂
Share ittu randennum adichal kozapam aano?
കുപ്രസിദ്ധ പ്രതികൾക്ക് വരെ ചർച്ചയിൽ പങ്കെടുക്കുവനും അഭിപ്രായങ്ങൾ പറയുവാനും സ്വാതന്ത്ര്യം ഉണ്ട്.. പോലീസിന് ഇല്ല..
Only in kerala
പോലീസിന് ഇങ്ങനെ വന്നു വിളിച്ചു പറയാൻ പറ്റുമോ
ക്ഷേമ പെൻഷൻ . 6 . മാസത്തെ കുടിശികയുണ്ട് വാങ്ങിത്തരാമോ. ചേട്ടാ . എത്ര ശതമാനം കമ്മീഷൻ തരണം. - കഞ്ഞിക്കും മരുന്നിനും കഷ്ടപ്പെട്ടിട്ടാ -
what a great patience............
ക്വട്ടേഷൻ ടീമുകളെ സൃഷ്ടിക്കുന്നത് പോലീസാണ്. സാമ്പത്തികശേഷിയുള്ളവർക്ക് നിയമപരമായ സഹായം ലഭിക്കാതെ വരുമ്പോൾ,അവർ,ക്വൊട്ടേഷൻ കൊടുക്കും. പാവപ്പെട്ടവന് നീതി ലഭിക്കാതെ വരുമ്പോൾ, അവർ അനുഭവിച്ച് തീരും.
സാമ്പത്തികമുള്ളവരെല്ലാം അന്യായം ചെയ്യുന്നവരല്ല,സാമ്പത്തികമില്ലാത്തവരെല്ലാം,നിയമമനുസരിക്കുന്നവരുമല്ല.
ഇപ്പോൾ channels
''@@lifeofabhi7201
Gundayude ahankaram👹
കേരത്തിൽപോലീസും.കോടതിയും.ക്രീമിനുകളെ.തുറന്നു.വിടുന്നു
അവനെ പറഞ്ഞിട്ട് കാര്യമില്ല ഇതുതന്നെയാണ് പാർട്ടിക്കാരും അവരുടെ വിദ്യാർത്ഥി സംഘടനകളും കൂടെ ഉള്ളവരെ ചെയ്യുന്നത്. പാർട്ടിയുടെ കെയർ ഓഫ് ഇത് ഗുണ്ടകളുടെ വ്യത്യാസമുള്ളൂ.
😂 കോടതി കോടതിക്കെതിരായി തന്നെ സ്വമേധയാ കേസെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
അവസാനത്തെ ആ ഡയലോഗ്... Pwoli😂
നല്ല മാധ്യമപ്രവർത്തനം .... ലോകത്തിന് തന്നെ മാതൃകയാക്കാൻ പറ്റും....
😂😂
ഇന്നുള്ള എല്ലാ പോലീസുകാരും ഒറ്റക്കണ്ണമാരാണ് എൻ്റെ സ്വന്തം അനുഭവം വെച്ച് നോക്കുമ്പോൾ
❤❤❤
സത്യമാണ് അയാൾ പറയുന്നത്... കോടതിയിലും പോലീസിലും പോയാൽ വർഷങ്ങൾ കൊണ്ടും നടക്കാത്ത കാര്യങ്ങൾ ഇവർ ദിവസങ്ങൾ കൊണ്ട് തീർപാക്കും അതുതന്നെയാണ് ഇവരുടെ വിജയം 🤷🏻♂️
ഇത്രയും സത്യസന്ധമായ തൊഴില് വേറെയുണ്ടാകില്ല. 😮
Though not strictly parallel, I am reminded of the happening in the UNSC where the 'distinguished' representatives of Britain and the USA were discussing a draft resolution on Kashmir without listening to V.K.Krishna Menon, India's representative.
കേരളത്തിൽ ഇനി പോലീസ് ന് എന്താണ് പണി?? ഇവരെയൊക്കെ വളർത്തുന്നത് പോലീസ് തന്നെയല്ലേ?? 🤔
😂😂😂
നല്ല ജനാധിപത്യ പുരോഗതി.
ജനാധിപത്യം പൂക്കട്ടെ.
നവോർത്താനം പൂക്കട്ടെ.
നല്ല സോഷ്യലിസം. സ്വാതന്ത്ര്യം കിട്ടിയത് ഈ കലാപരിപാടി ക്ക്
ശരിയാണ് ഗുണ്ടകൾ ഇന്നലെ ഉണ്ടായതാണല്ലോ. ഇതിന് മുൻപ് കേരളത്തിൽ ഗുണ്ടകളേ ഇല്ലായിരുന്നു
Nalla rasam..
ഇയാൾ എന്ത് ആണേലും ശെരി ഈ മഹാരാജ്യത്തിന്റെ ഒരു ദുരവസ്ഥ വളരെ വ്യക്തമായി മനസിലാക്കി തന്നിട്ടുണ്ട്. Justice delayed is justice denied. ഇതൊക്കെ ആരു നേരെയാക്കാൻ ആണ് ഇവിടെ ഇങ്ങനൊക്കെ തന്നെ ആണ് എന്ന് മനസിലാക്കി മുന്നോട്ട് പോകുക തന്നെ.
കടം കൊടുത്ത പൈസ പോലീസിന് മേടിച്ചു തരാൻ കഴിയില്ല അവർ പറയും ഒന്നും ചെയ്യാൻ പറ്റില്ല...ബട്ട് ഇവർ മേടിച്ചു തരും
വല്ലാത്ത ഗതികേടിലാണ് കേരള ജനത,
കോടതികൾ update ആയില്ലെങ്കിൽ ഞാൻ വരെ കോടതി ആയി മാറും ...
Parallel governments and judicial system.🤔
നമ്മുടെ നാട്ടിൽ കൊറേ നിയമം മാത്രമല്ല ഉള്ളൂ....നീതി ഇല്ലല്ലോ?
ഇതിൻ്റെയെല്ലാം ബെയ്സ് സംസ്ഥാനത്ത് രാഷ്ട്രീയ ക്രിമിനൽ പോലീസ് കൂട്ട് കെട്ട് നിലനിൽക്കുന്നത് കൊണ്ടാണ്,,,
❤❤
നിങ്ങൾക്ക് വേറെ പണിയില്ല നാലുകസേര ഇട്ട് വട്ടം ഇരിക്കുകയല്ലേ., പോയി പണിയെടുക്കടോ 😂😂😂😂
Enthokke nadakkunnu😮😮
Kashtam😢
പോലീസിലും കോടതിയിലും പോയാൽ മാസങ്ങളോളം നടന്നാൽ നടക്കാത്ത കാര്യം ഗുണ്ടകൾ നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കുന്നു. കേരളാ പോലിസിൻ്റെ ഇന്നത്തെ കാര്യം ഓർത്താൽ ഭയപ്പെട്ടുപോകും. ജീവനിൽ കൊതിയുള്ളവർ കേരളത്തിൽ നിന്ന് ഓടിരക്ഷപ്പെടേണ്ടി വരുമോ?😃
അയ്യോ പാവം....പണം ഇഷ്ട്ടം പോലെ കൊടുത്താലും അതൊന്നും എടുക്കാറില്ല.... വളരെ തുച്ചമായാതെ എടുക്കൂ 😂😂😂പാവം...
😂😂😂
🤣🤣🤣പാവം
അയാളുടെ സംസാരം കേൾക്കുമ്പോൾ അറിയാം, അയാളൊരു പോലീസ് പാവയാണെന്നു
Ithoke keralathil thanne ano?
ആഭ്യന്തരം സൂപ്പർ ആണ്
ഗുണ്ടാ പണിയാണ് ഏറ്റവും മാർക്കറ്റുള്ള പണി എന്നാണ് അനൂപ് പറഞ്ഞത്. Party അത്രയ്ക്ക് പിന്തുണ കൊടുക്കുന്നുണ്ട്
Emerging kerala ❤
കോടതി😢😢😢
ഉത്സവങ്ങളിൽ തൃശൂർ ആളുകളെ കൊള്ളുന്നുണ്ട് ഇവരെ വിടരുത്
പിൻറായി പോലീസ് da.
News 18 ന് അനുമോദനങ്ങൾ 🌹
😮😊😊😊
അവതാരകൻ പൊളിച്ചു. . ഗുണ്ടകളെ ഗുണ്ടകൾ എന്നല്ലാതെ "കുണുവാവ," എന്ന് വിളിക്കാൻ പറ്റുവൊന്ന് 😂😂😂😂
പറഞ്ഞ മനസ്സിലായോ 😍😍💜 പറഞ്ഞ മനസ്സിലായോ........ എല്ലാത്തിന്റേം കൂടെ ഇത് ചേർത്താൽ മതി
അവതാരകനും ഒരുതരം ഗുണ്ടയല്ലയോ😂😂😂😂😂
ഇവിടത്തെ ഭരണം ഇവരാണ് നടത്തുന്നത്.
നല്ല മര്യാദ ക്കാരണ്
ഇത്രയും വിഷയദാരിദ്ര്യമോ നമ്മുടെ കേരളത്തിൽ,?
ഈ വിഷയം ചർച്ചക്കെടുത്തതിൽ താങ്കൾക്ക് അനൗചിത്യം തോന്നുന്നുണ്ടോ?
ഇത് വലിയ വിഷയം തന്നെയാണ്. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണോ വേണ്ടത് ?
ഇതൊക്കെ ജനങ്ങൾ അറിയേണ്ടതല്ലേ, ഇതുപോലുള്ള ചർച്ചകളും വേണം, ഗുണ്ടകളാണ് നാട് വാഴുന്നതെന്നു ജനങ്ങൾ അറിയണം. പോലീസ് എന്ത് ചെയ്യാനാ അവർക്കു സ്വാതന്ത്ര്യം ഇല്ല ഇങ്ങനെ ഉള്ളവരെ ശിക്ഷിക്കാൻ. അറസ്റ്റ് ചെയ്താൽ അടുത്ത നിമിഷം വിളി ചെല്ലും മോചിപ്പിക്കാൻ പറഞ്ഞ്. ഇവിടുത്തെ മനുഷ്യരുടെ ഒരു വിധിയെ 🙏🏻
😂 ദേ വേറൊരു ഗുണ്ട നേതാവ്
Ithil evideyanu ayal sketch ittath
Click bait
കോടതിയിലും പോലീസിലും വിശ്വാസം പോയി. നീതി ലഭിക്കുമെന്ന് ഒരുറപ്പുമില്ല. വിളിച്ചു പറഞ്ഞാണ് കാര്യങ്ങൾ.
🎉🎉🎉
കുണുവാവ എന്ന് വിളിച്ച മഞ്ജുഷിന്റെ അവസ്ഥ ആലോചിക്കുമ്പോൾ 🤣🤣🤣
മഞ്ജുഷ് മോശം anchor ആണ്
Anchor ന്റെ ചെപ്പക്കുറ്റിക്ക് പൊട്ടിക്കണം.
അതിഥി ദേവ ഭവഃ.
ചാനൽ വിളിച്ചിട്ടല്ലേ അയാൾ വന്നത്.
Phone nomber unddo.
Oru consumer case koduthittu 13 praavishyam poyi iniyum pokanam
Pinne avide poyappol kandathu 2017 muthal okke ulla casukal und
System
ഇവനെയൊക്കെ സ്റ്റുഡിയോയിൽ ഇരുത്തുന്നത് തന്നെ കഷ്ടം....
കോടതി വെറും comedy... Stage ആണ് 😂😂😂😂😂😂ജഡ്ജി... യുടെ കാര്യം പിന്നേ പറയണ്ട 😂😂😂😂😂
നമ്മുടെ ആഭ്യന്തര
വകുപ്പിൻറെ വിജയം😂😂😂
പരാജയൻ്റെ "വിജയം"
Enthe oru avasthaya😢
നല്ല നമസ്കാരം.
അനൂപ് ചെയ്യുന്ന കാര്യങ്ങൾ ഒക്കെ തന്നെയാണ് കുറെ വർഷങ്ങൾ ആയി നമ്മുടെ സിനിമകളിൽ സൂപ്പർ സ്റ്റാർസ് ചെയ്യുന്നതും 😄
👍👍
Rangannan laughing at the corner 😁
ചാനലുകാർ ക്വൊട്ടേഷൻകാരുടെ പരസ്യ പ്രൊമോഷൻ ഏറ്റെടുത്തോ !
Avar al Jazeera newskarae kandu padichita.
കോടതികളും വക്കീലുകളും കാണട്ടെ... എത്തി പെട്ട ❤️അവസ്ഥ..
Courageous anchor...
ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യൻ കൊല കേസ് പ്രതിയായിരുന്ന അനു ബുoമുഖ്യനും തമ്മിൽ എന്ത് വ്യത്യാസം
ഈ കാര്യത്തിൽഅനൂപിനെ കുറ്റം പറയാൻ പറ്റില്ല
Vare Gud anup 💯💯💯👍👍👍😂😂😂😂
o.aayikkotte..aabbyantharam..thaankkalku.thannu..
കേരളത്തിലെ പോലീസ് സംവിധാനം ഏങ്ങനെ തകർന്നിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ ചർച്ചയിൽ നാം കണ്ടത്😮😮😮
സമൂഹത്തിൽ തെറ്റായ സന്ദേശം നൽകാനേ ഇതൊക്കെ ഉപകരിക്കൂ
മനസ്സിലായോ സാറേ 😂
💯 professional
അനുപിന്റെ സംസാരത്തിൽ നിന്നും മനസിലാകുന്ന ഒരു കാര്യം;അയാൾ മാനസാന്തരപ്പെട്ടു എന്നുള്ളതാണ്.ജയിൽ മോചിതനായ സന്തോഷം കൊണ്ടും നിയമവശങ്ങളെക്കുറിച്ച് അറിവില്ലാത്തതുംക്കൊണ്ടും പാർട്ടി നടത്തി . അയാൾ ഇനി മുതൽ നല്ല മനുഷ്യനായി ജീവിക്കുന്നെങ്കിൽ അങ്ങനെയാകട്ടെ
Eda anoope
Yes
സ്വന്തം 🆔 യിൽ വാ അനൂപേ
പ്രിയ സഹോദരങ്ങളെ, ഞാൻ അനൂപ് അല്ല,ഒരു വില്ലനും അല്ല, വെറും ഒരു സാധാരണ മനുഷ്യൻ,അന്നന്നുള്ള അന്നത്തിന് വേണ്ടി കൂലിപ്പണിക്ക് പോകുന്ന ഒരു അപ്രാണി.ഞാൻ നിഷ്പക്ഷമായി ഒരു കമന്റ് ഇട്ടു എന്നേയുള്ളൂ.അനൂപ് നന്നായാൽ അയാൾക്കും സമൂഹത്തിനും ഗുണം.അയാൾ നല്ല മനുഷ്യനായി എന്ന് അയാൾ തെളിയിക്കട്ടെ.
മുഖ്യൻ്റെ ആൾക്കാരെ ഏങ്ങനെ അറസ്റ്റു ചെയ്യും. അവരില്ലേൽ പാർട്ടി ഇല്ല ബിസിനെസ്സ് ഇല്ല വരുമാനം ഇല്ല
Tarkam pariharikaan evarod pokunath baaki evda irikunavanonnum nattel illathond
Hi
വിസർജ്യൻ ആഭ്യന്തര വകുപ്പ് ഒഴിയണം പരാജയം
Ldf vannu ellam shari ayi😂
6:24 പറയണ മൻസലായ... ഒരു 15 പ്രാവശ്യം എങ്കിലും പറഞ്ഞു കാണും
Why is this person invited for a channel discussion?!!!
ഈ ന്യൂസ് ചാനലിന്റെ ഓഫീസ്, സ്റ്റുഡിയോ തിഹാർ ജയിലിലേക്കു മാറ്റു അതാണ് നന്നാവുക
ഇത് മോഡിയുടെ channel ആണ്. കളി നടക്കില്ല.
ബുദ്ധിയില്ലായ്മ വല്യ പ്രശ്നം തന്നെയാണ് 😃🙏
പണ്ടൊരു ബുദ്ധിയുള്ള ഗുണ്ടയുണ്ടായിരുന്നു. മണർകാട്.
പിന്നീട് തീയറ്റർ ആയി exporter ആയി planter ആയി
വ്യവസായി ആയി.
അങ്ങനെ പോകുന്നു നിര.
പക്ഷേ അയാൾ elite group ആയിരുന്നു.
So, No problem.
Ithonum kuzhapam ila.. carilo bikelo enthelm chythal odichit pidikum enit avne jaililum vandi station kidnu thurumbedukum
Seems age above PSC age limit other wise atleast a jailwarden or any uniform service
Best debate...
ജിന്റോ ജോൺ.. 💥💥💥💥