R K Jayarajan - 15 | Charithram Enniloode 2583 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 4 มี.ค. 2024
  • R K Jayarajan - 15 | Charithram Enniloode 2583 | R K Jayarajan | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 532

  • @bijojoy4228
    @bijojoy4228 2 หลายเดือนก่อน +46

    പല കേസുകൾ ഉണ്ടാക്കിയിട്ടും ഈ പറയുന്ന സദ്ദാം ഹുസൈനെ അന്നത്തെ പോലീസ് തൊട്ടില്ല.എന്നാൽ പോലീസിനെ ആക്രമിച്ചപ്പോൾ ആളെ പിടിച്ചു ഇടി കൊടുത്തു.അതൊക്കെത്തന്നെ ആയിരുന്നു പഴയ പോലീസിങ്ങിൻ്റെ പ്രശ്നവും.പഴയ പോലീസിന് കൈ അടിക്കുന്നവർ അതും കൂടി ഓർക്കണം.

  • @anilkumar1976raji
    @anilkumar1976raji 2 หลายเดือนก่อน +152

    സദാമിനെ പോലുള്ളവരെ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ് ഒപ്പം പോലീസ് സേനയിലെ സദാമിന്മാരെയും നിയന്ത്രിക്കണം

    • @shah_123
      @shah_123 2 หลายเดือนก่อน +4

      കൂടാതെ സേനയിലെ cowdung senkumar മാരെ പ്രോത്സാഹനം കൊടുക്കണമെന്നും കൂടി പറയാമായിരുന്നു

  • @alappuzha9
    @alappuzha9 2 หลายเดือนก่อน +115

    സർ, എന്തൊരു ശക്തമായ അവതരണം... അടിപൊളി ആവുന്നുണ്ട്... സഫാരി വന്ന പോലീസ് സ്റ്റോറി ഏറ്റവും മികച്ചത് എന്ന് പറയാം... 👍👍

    • @anilprasad743
      @anilprasad743 2 หลายเดือนก่อน +2

      സാർ ഈ അറിവുകൾ സത്യമായി പേടിച്ചുപോയി

    • @SailendranS
      @SailendranS 2 หลายเดือนก่อน

      @@anilprasad743 . Mi
      BT
      GT

    • @CyrilMj
      @CyrilMj 2 หลายเดือนก่อน

      ❤ by​@@anilprasad743

    • @sarathmohan1094
      @sarathmohan1094 หลายเดือนก่อน +1

      ജോർജ് ജോസഫ് സാറിന്റെ എപ്പിസോഡ്സ് കണ്ട് നോക്കൂ

    • @alappuzha9
      @alappuzha9 หลายเดือนก่อน +1

      @@sarathmohan1094 അതൊക്കെ അപ്പൊ തന്നെ തീർത്തു...

  • @9846kukkuvakkom
    @9846kukkuvakkom 2 หลายเดือนก่อน +51

    പോലീസ് നോട് ഇഷ്ടം തോന്നിയത് സഫാരി tv കണ്ട മുതൽ ആണ്, thank you sjk❤

  • @Sss-us9zt
    @Sss-us9zt 2 หลายเดือนก่อน +34

    ഈ എപ്പിസോഡിൽ ഞാൻ ദുഖിതനാണ്., കാരണം ആദ്യ കമന്റിടാൻ ഞാൻ കാത്തിരുന്നതാണ്, നടന്നില്ല. ചാലക്കുടി, മുരിങ്ങൂർ,കൊരട്ടി (കൊരട്ടി SHO അരുൺ) സാറ് പറഞ്ഞ പെൺകുട്ടികളുടെ അപകടത്തേക്കുറിച്ച് അറിവുണ്ട്., സാറിനുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്., എന്നും നന്മകളുണ്ടാകുവാൻ., ഇത്ര നല്ല ഒരു മനുഷ്യൻ....... 🙏🙏🙏♥️♥️♥️

    • @vijing7981
      @vijing7981 2 หลายเดือนก่อน +1

      ❤❤നമ്മുടെ ചങ്ക് Sir

  • @rammohanbhaskaran3809
    @rammohanbhaskaran3809 2 หลายเดือนก่อน +182

    സദ്ധാമിന്റെ അഹങ്കാരം തീർത്തു കൊടുത്തത് സൂപ്പറായി .... ഇന്നാണെങ്കിൽ പറ്റില്ല

    • @13Humanbeing
      @13Humanbeing 2 หลายเดือนก่อน +6

      പേര് യാസർ അറഫാത്ത് എന്നാവും.

    • @satheeshvinu6175
      @satheeshvinu6175 2 หลายเดือนก่อน +15

      ഇന്ന് അതിനു ഗുണ്ടകൾ ഇല്ല, എല്ലാം രാഷ്ട്രീയ ജീവൻ രക്ഷ പ്രവർതകർ ആണ് ....
      ആർഷൊയും , രാഹുൽ മാങ്കൂത്തത്തിൽ എല്ലാം പോലീസിനെ തെറി വിളിക്കുന്നത് കാണുന്നില്ലേ...

    • @manikandanthampi2800
      @manikandanthampi2800 2 หลายเดือนก่อน +2

      ചുരുക്കിപ്പറഞ്ഞാൽ യാസറിന്റെ കൊട്ട അടിച്ച് നിർകിൽ കേറ്റിന്നർത്ഥം

    • @user-lp4pt8zc3c
      @user-lp4pt8zc3c 2 หลายเดือนก่อน +3

      അല്ല ഗദ്ദാഫി എന്നാണ് പേര് അവൻ പിന്നീട് നരകിച്ചു മരിച്ചു,

    • @13Humanbeing
      @13Humanbeing 2 หลายเดือนก่อน +3

      @@user-lp4pt8zc3c
      എന്തു പറയാൻ.
      വാളെടുത്തവൻ വാളാലെ. അവന് ജന്മം നൽകിയ മാതാപിതാക്കൾക്ക് വേദന നൽകിയ ജന്മം എന്ന് കൂട്ടിയാൽ മതി!

  • @drrasooraj
    @drrasooraj 2 หลายเดือนก่อน +134

    Safari channel il വന്ന മോസ്റ്റ് realistic police officer. ഒരു പോത്തൻ touch...admire u sir❤❤

    • @HARIGURUVAYUR000
      @HARIGURUVAYUR000 2 หลายเดือนก่อน +7

      എവിടെ ജോലി ചെയ്താലും അവിടെ ക്ലീൻ ആക്കിയിട്ടുണ്ട് sir

    • @KunhikrishnanKunhikrishnan
      @KunhikrishnanKunhikrishnan 2 หลายเดือนก่อน +2

      ​Kunhikrishanpuchayil

    • @rejicherian2143
      @rejicherian2143 2 หลายเดือนก่อน

      ​@@KunhikrishnanKunhikrishnan15:17

    • @muhammedkutty917
      @muhammedkutty917 2 หลายเดือนก่อน

      Û⁷
      ​@@HARIGURUVAYUR000

    • @aishaaishabeevi6525
      @aishaaishabeevi6525 2 หลายเดือนก่อน +1

      😢😢😢😢

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 2 หลายเดือนก่อน +68

    'സദ്ദാമിനെ' അന്ന് പോലീസ്കാർ എന്ത് ചെയ്തെന്ന് ഞങ്ങൾ ഊഹിച്ചു തൃപ്തരായി!

    • @ronyjose3705
      @ronyjose3705 2 หลายเดือนก่อน +6

      Saddaam’nte weapons of mass destruction 😂 thakarthu kalanju allleeeeee saaaaaarrrrrrr

    • @SanthoshKumar-kn7kd
      @SanthoshKumar-kn7kd 2 หลายเดือนก่อน +2

      😂😂

    • @user-nw4xs4kq3j
      @user-nw4xs4kq3j 2 หลายเดือนก่อน

      Nayinte mone thallikonno valare nanni

    • @TheBrahmadath
      @TheBrahmadath หลายเดือนก่อน

      😁😁

  • @MaverickJoe
    @MaverickJoe 2 หลายเดือนก่อน +60

    ഞാൻ കണ്ടതാണ് ഈ പറഞ്ഞ ആക്‌സിഡന്റ്. മരിച്ച കുട്ടികൾ ആക്‌സിഡന്റ് ഉണ്ടായതിനു തൊട്ടു മുൻപുള്ള സ്റ്റോപ്പിൽ നിന്ന് കയറിയതാണ്.100% ബസിന്റെ മിസ്റ്റേക്ക് ആയിരുന്നു.അന്ന് ബസ് ഡ്രൈവറെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ അവൻ തീർന്നു. പിന്നാലെ പ്രൈവറ്റ് ബസ് സർവീസ് നിർത്തി. സഹിക്കാൻ പറ്റാത്ത കാഴ്ച ആയിരുന്നു. സർ പറഞ്ഞതെല്ലാം 100% സത്യം.

    • @HamzaMc-xf8rs
      @HamzaMc-xf8rs 2 หลายเดือนก่อน +3

      16:16

    • @anaisukumaran2843
      @anaisukumaran2843 2 หลายเดือนก่อน

      Bro ethu edhanu year

    • @vishnunamboothiri3686
      @vishnunamboothiri3686 2 หลายเดือนก่อน +1

      ഏതാ വർഷം ഓർമ ഉണ്ടോ

    • @lavitaebellaproductions5983
      @lavitaebellaproductions5983 หลายเดือนก่อน +1

      ആ മരിച്ച പെൺകുട്ടികളിൽ ഒരാൾ എന്റെ വീടിനടുത്തുള്ളതാണ്.... വലിയ വാർത്ത ആയിരുന്നു ആ ആക്‌സിഡന്റ്... മരണത്തിൽ ഞാനും പങ്കെടുത്തിരുന്നു...

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 2 หลายเดือนก่อน +24

    ഞാൻ ഇപ്പോഴും ഓർക്കുന്നു ആ മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ ചാലക്കുടി മോർച്ചറിയിൽ കിടക്കുന്നത്. അതിദാരുണമായിരുന്നു.

    • @bennytintu5534
      @bennytintu5534 8 วันที่ผ่านมา

      എങ്ങനെ കണ്ടു

  • @cobra.7_0
    @cobra.7_0 2 หลายเดือนก่อน +15

    ഇപ്പോ ഇതുപോലെ ഉള്ള സദ്ദാം police സേനയിലെ ഉള്ളൂ

  • @anilprasad743
    @anilprasad743 2 หลายเดือนก่อน +32

    സാർ നിങ്ങളുടെ പരിപാടി കാണുവാനായി സമയം നോക്കി നിൽക്കുന്നു.... നല്ല അവതരണമാണ് ട്ടോ

  • @josevthaliyan
    @josevthaliyan 2 หลายเดือนก่อน +35

    പ്രൈവറ്റ് ബസ്സിന്റെ മൂന്ന് ടിക്കറ്റിന് വേണ്ടിയുള്ള മത്സര ഓട്ടം 😢 ഇന്നും ഈ മത്സരം ഓട്ടങ്ങൾ ഉണ്ട്. നിയമങ്ങൾ കർശനമാക്കേണ്ടത് ഉണ്ട്. പ്രത്യേകിച്ച് ബസ് ഓടിക്കുന്നവർക്ക്.

  • @shindonbaby5804
    @shindonbaby5804 2 หลายเดือนก่อน +10

    The best police story teller in these series so far..When George Joseph sir came we thought he’s the best, when unnirajan sir came we thought he’s the best..but now without any doubt we can say R K Jayarajan sir trumps everyone by far…laughed my gut out with this episode😀😀..way to go sir 👏🏻👏🏻

  • @nishanthnedumbassery3736
    @nishanthnedumbassery3736 2 หลายเดือนก่อน +53

    പോലീസ് കഥകൾ എന്നും ഒരു ഹരമാണ്

  • @muthalavan1122
    @muthalavan1122 2 หลายเดือนก่อน +36

    ഇപ്പോൾ ഉള്ള പോലീസ് ന്റെ പരിമിതികൾ കുറ്റവാളികൾ ശരിക്കും മുതലാകുന്നുണ്ട്... എത്രയോ സംഭവങ്ങൾ ആ മുൻപുള്ള പോലീസ് ഉം ഇപ്പോൾ ഉള്ള പോലീസ് ഉം തമ്മിൽ ഉള്ള വിത്യാസം.. അതു കാരണം ഇപ്പോൾ ഉള്ള പോലീസ് ന് പലപ്പോഴും മർദനങ്ങൾ ഏൽക്കേണ്ടി വരുന്നു. വിഴിഞ്ഞം പോർട്ട്‌ ഉം ആയിട്ട് ബന്ധപ്പെട്ട് അല്ലെ കുറെ കാലം മുൻപ് പോലീസ് ന്, si ഉൾപ്പെടെ അതി ക്രൂരമായി മർദ്ദനം ഏറ്റത്.. രണ്ടു ദിവസം മുൻപ് ഇടുക്കിയിൽ കണ്ടില്ലേ കോൺഗ്രസ്‌ നേതാക്കൾ പോലീസ് ലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽ കൈ വെക്കുന്നത് കണ്ടില്ലേ.. ന്റെ അഭിപ്രായത്തിൽ പോലീസ് ആ 98 ന് മുൻപുള്ള പോലീസ് ആകണം.. എങ്കിലേ കുറ്റകൃത്യങ്ങൾ കുറയുള്ളു..

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 2 หลายเดือนก่อน +6

      അന്ന് പോലീസ് നാട്ട് പ്രമാണി മാരുടെ കൂലി തല്ലു കാരായി പോലീസ് ഉണ്ടായിരുന്നു

    • @vinodyt8838
      @vinodyt8838 2 หลายเดือนก่อน

      ​@@Kareenhaji-ux9znipo pinarayude

    • @Vivek-rz3eq
      @Vivek-rz3eq 2 หลายเดือนก่อน +2

      Police അതിക്രമത്തെ ഒക്കെ ന്യായീകരിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലേ

    • @muthalavan1122
      @muthalavan1122 2 หลายเดือนก่อน +1

      @@Vivek-rz3eq പോലീസ് ന്റെ അതിക്രമം എന്ന് താൻ പറയുന്നു.. പണ്ടത്തെ രീതിയിൽ ഉള്ള പൊതു ജനം അല്ല.. ക്രൈം ഒക്കെ പഴയതിൽ നിന്ന് ഒരു പാട് വേറൊരു ലെവലിൽ ആണ്...

    • @Vivek-rz3eq
      @Vivek-rz3eq 2 หลายเดือนก่อน

      @@muthalavan1122 കഷ്ട്ടം!

  • @romanemperor116
    @romanemperor116 2 หลายเดือนก่อน +4

    Very well explained Sir. Impressive posture, simple language but spell bound.
    Thanks

  • @vpsafvan8
    @vpsafvan8 2 หลายเดือนก่อน +25

    8:45 രോമാഞ്ചം 🔥🔥
    സിനിമ സീൻ ഓർമ വന്നു 🎉

  • @vipinu.s3441
    @vipinu.s3441 2 หลายเดือนก่อน +30

    അന്നത്തെ പോലീസ് തന്നെ മതിയാരുന്നു ഇന്നും.നശിച്ച തലമുറയെ നന്നാക്കാൻ ആ പോലീസ് തന്നെ വേണം.മനുഷ്യാവകാശം എല്ലാം മനുഷ്യർക്ക് വേണ്ടിയാവണം.മൃഗങ്ങളുടെ സ്വഭാവമുള്ളവർക്ക് തക്കാതായ ശിക്ഷ കിട്ടണം

    • @Reghunathan-qg8bl
      @Reghunathan-qg8bl 2 หลายเดือนก่อน +7

      അന്നത്തെ പോലീസ് നെ ശരിക്ക് അറിയാത്തത് കൊണ്ട് പറയുവാ,കൂടുതലും അഹങ്കാരികളും എന്തോ വലിയ ആളുകൾ ആണെന്ന് വിചാരം ഉള്ളവരും ആയിരുന്നു.

    • @Vivek-rz3eq
      @Vivek-rz3eq 2 หลายเดือนก่อน +4

      അന്നഞ്ഞെ പോലീസ് എത്ര പാവങ്ങളെ നശിപ്പിച്ചു കാണും

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN หลายเดือนก่อน

      ഇന്നത്തെ പോലീസ് ആണ് നല്ലത്

  • @jojivarghese3494
    @jojivarghese3494 2 หลายเดือนก่อน +4

    Thank you Sîr

  • @DI-ke3bg
    @DI-ke3bg 2 หลายเดือนก่อน +46

    നാടിനും വീടിനും സ്ഥിരം ശല്യം ഉള്ളവന്മാരെ ഒക്കെ ഇതുപോലെ ചവിട്ടി കൂട്ടണം അല്ലാതെ അറസ്റ്റ് ചെയുക ജാമ്യം കൊടുക്കുക ഇതാണ് ക്രൈം rate കൂടാൻ കാരണം

    • @cobra.7_0
      @cobra.7_0 2 หลายเดือนก่อน

      പിടികുന്നവരെ കാളും വലിയ criminals രാഷ്ട്രീയ കരുടെ support കൂടി ചുമ്മാ കറങ്ങി നടക്കുന്നു.അവരെ ഒന്നും ഇങ്ങനെ ചെയ്യാൻ പോലീസ് കർക് പറ്റില്ലല്ലോ

    • @Lucifer-ii6vg
      @Lucifer-ii6vg 3 วันที่ผ่านมา

      Nigade vitil Aa engane ullavr unde nigal engane parayuvo cheyithe crime enthannu athante azam enthannu enn thirakkitt annu police venda nadpadi edukunne fist ath mansil akuva allathe andaneyum adakodaneyym oke pidich thukki kollunne alla policente pani

  • @ayyappanpc8006
    @ayyappanpc8006 2 หลายเดือนก่อน +27

    പോലീസുകാർ ആദ്യം ചെയ്യേണ്ടത് ഐഡന്റിറ്റി കാർഡ് കാണിച്ചു കൊടുക്കുക വിനയത്തോടെ സംസാരിക്കുക സമൂഹത്തെ ബഹുമാനിക്കുക ഇരുപതിനായിരം പോലീസ് കാർ കൊടും ക്രിമിനലാണ് ജനങ്ങളുടെ ഫുൾ സപ്പോർട്ട് കിട്ടണമെങ്കിൽ സ്നേഹത്തിന്റെ ഭാഷ എപ്പോഴും ഉപയോഗിക്കണം വായിൽ വരുന്ന തെറി വൃത്തികെട്ട ഭാഷയും സംസ്കാരവും പറ്റാവുന്ന ഒഴിവാക്കുക

    • @jayachandrankr9901
      @jayachandrankr9901 2 หลายเดือนก่อน +4

      പറ്റുമെങ്കിൽ ഉമ്മ കൊടുക്കുക.😂

    • @naufalkilliyamannil4398
      @naufalkilliyamannil4398 2 หลายเดือนก่อน

      Umma kodukkanonnum aarum parangilla.

    • @muhammadazhar2481
      @muhammadazhar2481 หลายเดือนก่อน

      _ഇവർക്ക് അഹങ്കാരമാണ്, ഞാൻ എന്തോ വലിയ ആളാണെന്നുള്ള ഭാവം.._ 🥴

  • @vijeshpk8685
    @vijeshpk8685 2 หลายเดือนก่อน +6

    സൂപ്പർ... 👌👌

  • @meyfemme1356
    @meyfemme1356 2 หลายเดือนก่อน +6

    Interesting 👌👌

  • @Knightrid
    @Knightrid 2 หลายเดือนก่อน +14

    Super presentation thnk u sir

  • @vandibikemagazine3226
    @vandibikemagazine3226 2 หลายเดือนก่อน +6

    കിടിലൻ അവതരണം, എല്ലാ എപ്പിസോടും കണ്ടു. താങ്ക്സ്

  • @BaijuKumar-ll2we
    @BaijuKumar-ll2we วันที่ผ่านมา

    സാറിന്റെ എല്ലാ എപ്പിസോഡും കാണാറുണ്ട് നല്ല അവതരണം അഭിനന്ദനങ്ങൾ 🌹

  • @user-fy8dc8il9d
    @user-fy8dc8il9d 2 หลายเดือนก่อน +1

    🎉 True Very good interesting Thnk u Sir 🎉,👍👍👍👍

  • @SN-yk6wl
    @SN-yk6wl 2 หลายเดือนก่อน +5

    സാർ നമ്മുടെ കേരള പോലീസ് ഇന്ത്യയിലെ തന്നെ പേര് കേട്ട ഒരു പോലിസ് സേനയായിരുന്നു ഇപ്പോൾ ഒന്നിനും കൊള്ളാത്തവരാക്കി മാറ്റിയത് സിപിഎം ആണ് അത് മാറണമെങ്കിൽ സിപിഎം ഭരണം അവസാനിപ്പിക്കണം ആ പഴയ പോലിസ് സേന നമ്മുടെ കേരളത്തിൽ ഇനിയും വരണം സാറിനെ പോലെ കഴിവുള്ള പോലിസ് സേനയിൽ ഇനിയും വരണം

    • @Vivek-rz3eq
      @Vivek-rz3eq 2 หลายเดือนก่อน

      നിനക്കൊന്നും ഒരു ബോധവം ഇല്ലേ

  • @anoopgeorge4351
    @anoopgeorge4351 2 หลายเดือนก่อน +2

    We are waiting for you..

  • @anilprasad743
    @anilprasad743 2 หลายเดือนก่อน +6

    നല്ല അറിവുകൾ എപ്പോഴും കാണാറുണ്ട് സർ

  • @minisundaran1740
    @minisundaran1740 2 หลายเดือนก่อน +3

    Sir പോലീസ് കേസ് ഡയറി കേഴ്കാൻ എനിക്ക് നല്ല ഇഷ്ടം ആണ്. ഇത് വരെ കേട്ടതിൽ വെച്ചു മികച്ച തായി തോന്നി sir ന്റെ അവതരണം. 🎉

  • @GIRICK2007
    @GIRICK2007 2 หลายเดือนก่อน +1

    Awesome👍🏻👍🏻👍🏻👍🏻👍🏻👍🏻.

  • @bepositive39
    @bepositive39 หลายเดือนก่อน

    Poli scene.. Sir sadhaminte railway station pidicha scene vere level.. Cinemak pattya scope und👍👍..sadhaminte Kadha kettappol sharikum ath kanda oru feel.. 👍👍

  • @user-qj4zx7hr1v
    @user-qj4zx7hr1v 2 หลายเดือนก่อน

    സർ.നല്ലവിഡിയോ. ഇഷ്ട്ടപെട്ടു 👍👍

  • @sajanstephen9875
    @sajanstephen9875 2 หลายเดือนก่อน +2

    Salute sir👍

  • @Kennethkrishna
    @Kennethkrishna 2 หลายเดือนก่อน +3

    Congrats 👏👏

  • @sam75723
    @sam75723 2 หลายเดือนก่อน +74

    ഇടിച്ചു പഞ്ചസാര വെള്ളം കൊടുത്തിരുന്നു ആ നല്ല കാലം ❤️❤️❤️

    • @human464
      @human464 2 หลายเดือนก่อน +2

      എന്തിനാ പഞ്ചാര വെള്ളം കൊടുക്കുന്നത്

    • @sam75723
      @sam75723 2 หลายเดือนก่อน +1

      @@human464 അവൻ അതോടു കൂടി വൃക്കാ രോഗം വന്നു ചാവും 😜

    • @sam75723
      @sam75723 2 หลายเดือนก่อน +1

      @@human464 ഇടി കിട്ടി കഴിയുമ്പോൾ ദാഹിക്കും അപ്പോൾ വെള്ളത്തിനു പകരം പഞ്ചാര വെള്ളം കൊടുക്കും ഷുഗർ വരാൻ കാരണം ആകും ഇത്. പിന്നെ വൃക്കയും കേടു വരാൻ കാരണം ആകും.

    • @Vivek-rz3eq
      @Vivek-rz3eq 2 หลายเดือนก่อน +2

      കഷ്ടം

    • @sam75723
      @sam75723 2 หลายเดือนก่อน

      @@Vivek-rz3eqഎന്തിനു കഷ്ട്ടം .

  • @lavitaebellaproductions5983
    @lavitaebellaproductions5983 หลายเดือนก่อน +1

    ആ മരിച്ച പെൺകുട്ടികളിൽ ഒരാൾ എന്റെ വീടിനടുത്തുള്ളതാണ്.... വലിയ വാർത്ത ആയിരുന്നു ആ ആക്‌സിഡന്റ്... മരണത്തിൽ ഞാനും പങ്കെടുത്തിരുന്നു...

  • @AjilTJoy-jl9mo
    @AjilTJoy-jl9mo 2 หลายเดือนก่อน +5

    പൊളി കഥ 😅😅😅 സാർ ഒരേ പൊളി 😍😍😍😍😍😍

  • @babuantony3157
    @babuantony3157 2 หลายเดือนก่อน +31

    റിട്ടയർ ആയാൽ ഇപ്പൊ പോലീസുകാർ സഫാരിയിലേക്ക് പായുകയാണ്, ബെഡായി പറയുവാൻ. ഇദ്ദേഹം റിട്ടയർ ആയിട്ട് പോലും പലതും പറയാൻ ഭയപ്പെടുന്നു. ഇപ്പോ ഇത്ര ഭയമാണെങ്കിൽ ജോലിയിൽ ഉള്ളപ്പോൾ എത്ര ഭീരു ആയിരുന്നിരിക്കും.

    • @maheshmahi6841
      @maheshmahi6841 2 หลายเดือนก่อน +43

      റിട്ടയർ ആയെന്നുകരുതി രഹസ്യ സ്വഭാവം ഉള്ളതിനെ ഹൈഡ് ചെയ്തേ പറയാൻ പറ്റൂ. ഇവരൊന്നും സൂപ്പർ മാൻമാരല്ല. അവർക്ക് ഒരു കുടുംബം ഉണ്ട്. പെൻഷൻ കറക്റ്റ് ആയി കിട്ടണം. നിങ്ങളെ സന്തോഷിപ്പിക്കൽ അല്ല അദ്ദേഹത്തിന്റെ പണി

    • @jfryteg
      @jfryteg 2 หลายเดือนก่อน +10

      ഒരാളെ കെട്ടിയിട്ട് കുറെ policekar keri തല്ലുന്നത് shannanmar cheyyunna കാര്യമാണ് dysp setta 😂

    • @neo3823
      @neo3823 2 หลายเดือนก่อน +5

      @@jfrytegAano enna case koduku 😂

    • @maheshmahi6841
      @maheshmahi6841 2 หลายเดือนก่อน +8

      @@jfryteg എന്നാ പിന്നെ കെട്ടിപിടിച്ചു ഒരു ലിപ് ലോക്ക് കൊടുക്കാം 🤣🤣🤣

    • @13Humanbeing
      @13Humanbeing 2 หลายเดือนก่อน +6

      @@jfryteg
      വഴിയിൽ കൂടി തൻ്റെ ജോലി ചെയ്യാൻ പോകുന്ന സമയത്ത് ഒരു പോലീസുകാരനെ അഹങ്കാരവും തിണ്ണമിടുക്കും കാരണം മർദ്ദിച്ച സ്ഥിരം ക്രിമിനലിന് അത് കിട്ടിയാൽ പോര
      പോലീസ് അത്രയും ചെയ്തതു കൊണ്ട് ആ ശല്യം ഒഴിവായി !

  • @rakeshchelambanc9633
    @rakeshchelambanc9633 2 หลายเดือนก่อน

    അടിപൊളി അവതരണം

  • @ebywayne4166
    @ebywayne4166 10 วันที่ผ่านมา

    നല്ല അവതരണം 🌹

  • @rajeshadhidev9388
    @rajeshadhidev9388 2 หลายเดือนก่อน

    സൂപ്പർ അവതരണം

  • @firosaliali6829
    @firosaliali6829 2 หลายเดือนก่อน +21

    11:00 സെദാമിന്റെ പരിപിളക്കി 💥😅😅

  • @minisundaran1740
    @minisundaran1740 2 หลายเดือนก่อน

    Very interest 👍👍👍

  • @anee0651
    @anee0651 2 หลายเดือนก่อน +1

    Waiting aarnu

  • @sindhuraj6600
    @sindhuraj6600 2 หลายเดือนก่อน +1

    Huge respect sir

  • @sudhakaranambat9000
    @sudhakaranambat9000 2 หลายเดือนก่อน

    Great ❤️

  • @DearmonTD
    @DearmonTD 2 หลายเดือนก่อน +2

    hallo sir u return back in service any hope

  • @shajipaul312
    @shajipaul312 2 หลายเดือนก่อน +1

    Sir big salute 👍👍👍

  • @showkathali2040
    @showkathali2040 2 หลายเดือนก่อน +12

    സാർ സ്കുൾ കാലത്ത് എന്റെ ഭാര്യയുടെ ട്യൂഷ്യൻ മാസ്റ്റർ ആയിരുന്നു, വൈഫ് ഇപ്പൊ MSC maths ഗ്രാജുവേറ്റ് ആണ്, താങ്ക്സ്

    • @job117
      @job117 2 หลายเดือนก่อน

      Sir ഏതു നാട്ടുകാരൻ ആണ്

    • @showkathali2040
      @showkathali2040 2 หลายเดือนก่อน


      ഞാൻ മതിലകം, വൈഫ് SN കോളേജ് തീപ്രയാർ ( BSC/ MSC) സ്‌കൂളിൽ ഏടമുട്ടം

    • @shajubhavan
      @shajubhavan 2 หลายเดือนก่อน

      ഇരിങ്ങാലക്കുട kottanellore ​@@job117

    • @user-dy2vj5kx3s
      @user-dy2vj5kx3s หลายเดือนก่อน

      Ok

  • @bennylouist3602
    @bennylouist3602 2 หลายเดือนก่อน

    Great❤

  • @Bob-ic8lg
    @Bob-ic8lg 2 หลายเดือนก่อน +1

    Salute you sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hamzamannarkkad3258
    @hamzamannarkkad3258 2 หลายเดือนก่อน +14

    ഇടിക്കഥ കൂടി പറയാരുന്നു, ഉണ്ണി രാജൻ സാർ വളരെ ഡിപ്ലോമറ്റിക് ആയി കഥ പറഞ്ഞിരുന്നു എങ്കിൽ ജയരാജൻ സാർ റിയലിസ്റ്റിക്ക് ആയി കഥ പറയുന്നു

  • @josect6620
    @josect6620 2 หลายเดือนก่อน

    സൂപ്പർ 👌

  • @gogyantonty9719
    @gogyantonty9719 2 หลายเดือนก่อน +1

    I remember one incident,when Mr.Soundaresh was the Magistrate in Thrissur, many times summons was issued to this officer,he neglected the summons and the court issued non bailable warrant to this officer, then he appeared in the court,and sat in the chair, when the court began, magistrate saw this person is sitting in the chair of Advocates, then the magistrate told this officer to wait outside the court room, and told the Advocates ' a person with NBW' should not sit in the court room', then he gone outside the court room,

  • @jacobc.v8360
    @jacobc.v8360 หลายเดือนก่อน

    Very good.

  • @rajkumar-cc4xg
    @rajkumar-cc4xg 2 หลายเดือนก่อน

    Super sir ji

  • @user-rb9mz3zl6h
    @user-rb9mz3zl6h 2 หลายเดือนก่อน

    Super

  • @trollkabaaap5424
    @trollkabaaap5424 หลายเดือนก่อน

    Oru cinema story kanunath poleyundu super sir

  • @sachusojan2099
    @sachusojan2099 2 หลายเดือนก่อน

    Ethaane police kidu ❤️❤️❤️😊

  • @roys2871
    @roys2871 2 หลายเดือนก่อน +1

    ❤❤

  • @fizalfaisal8112
    @fizalfaisal8112 2 หลายเดือนก่อน +2

    ജയരാജൻ സാറിനെ എനിക്ക് നേരിട്ട് പരിജയം ഉണ്ട്... പോലീസിൽ ഇത്ര കണ്ട് മാന്യത ഉള്ള വേറെ ഒരു പോലീസുകാരേയും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല സദാമിന്റെ കഥ എനിക്കറിയില്ല പക്ഷെ വേറെ പല കഥകളിലും അദ്ദേഹം എടുത്ത തീരുമാനങ്ങൾ അത് ഇന്നത്തെ ഓരോ പോലീസ്‌കാരും അനുവതിച്ചു പടിക്കേണ്ടതാണ്

  • @shereefp2492
    @shereefp2492 2 หลายเดือนก่อน +1

    ജയരാജൻ sir പറഞ്ഞത് 100 %ശരിയാ. ഇന്ന് മനുശ്യവകടവും, പ്രതിപാക്ഷവും എല്ലാം നശിപ്പിച്ചു. പോലീസ് കാർ ഒന്ന് ചോദ്യം ചെയ്യാൻ പോലും മിന ക്കേടില്ല. കാരണം നേരത്തെ പറഞ്ഞത് തന്നെ

  • @user-ph9ne4oy4m
    @user-ph9ne4oy4m 2 หลายเดือนก่อน

    നല്ല അവതരണം. എല്ലാം മുന്നിൽ കണ്ടു. അയാളെ പിടിച്ചത് നന്നായി 👍👍👍

  • @nishadpattambi8024
    @nishadpattambi8024 2 หลายเดือนก่อน +1

    ജയരാജൻ .sir ❤️❤️

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 2 หลายเดือนก่อน

    ഗുരുവായൂരിൽ അങ്ങ് ഉള്ള കാലം നല്ല സൗഹൃദം ആയിരുന്നു

  • @sujithpt6494
    @sujithpt6494 9 วันที่ผ่านมา

  • @thomasmathew4638
    @thomasmathew4638 2 หลายเดือนก่อน

    Good

  • @bastinv.v9376
    @bastinv.v9376 2 หลายเดือนก่อน

    👍

  • @johnsonbencily4210
    @johnsonbencily4210 2 หลายเดือนก่อน

    🙏❤

  • @jahafar3802
    @jahafar3802 2 หลายเดือนก่อน

    🌹

  • @DGP8630
    @DGP8630 2 หลายเดือนก่อน

    😢😢😢

  • @aneeskhan583
    @aneeskhan583 4 วันที่ผ่านมา

    Sir ❤

  • @adarshasokansindhya
    @adarshasokansindhya 2 หลายเดือนก่อน

    ❤❤❤

  • @saleeshsulaiman5384
    @saleeshsulaiman5384 2 หลายเดือนก่อน

    ❤️❤️👍

  • @Tramptraveller
    @Tramptraveller 2 หลายเดือนก่อน

    ❤❤❤❤

  • @monajemonaje7848
    @monajemonaje7848 2 หลายเดือนก่อน

    പോലീസ് ബിഗ് സല്യൂട്ട്

  • @sreenivasankv2669
    @sreenivasankv2669 2 หลายเดือนก่อน

    👍🌹

  • @surendranvk6852
    @surendranvk6852 2 หลายเดือนก่อน +3

    ഇത് സത്യമായ കാര്യം തന്നെയാണ് 'ഈ കാലഘട്ടത്തിൽ, ഞാനും ചാവക്കാട് പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായി ഉണ്ടായിരുന്നു' പക്ഷേ സദ്ദാമിനെ അറസ്റ്റ് ചെയ്ത ദിവസം ഞാൻ ലീവിലായിരുന്നു' ഒരാഴ്ചയ്ക്ക് ശേഷം ജാമ്യത്തിലിറങ്ങിയ സദ്ദാം, പിറ്റെ ദിവസം തന്നെ സിംഗപ്പൂർ പാലസിനടുത്തുള്ള ഇടറോഡിലൂടെ 'വാളും വീശി .നൈറ്റ് പട്രോളിംഗ് പോലീസിനെ കണ്ട് ഓടി പോയി എന്നറിഞ്ഞു'

  • @premap1682
    @premap1682 2 หลายเดือนก่อน

    Orayiram salute sir

  • @AnilKumar-pi1iw
    @AnilKumar-pi1iw 2 หลายเดือนก่อน

    Very good....avante nattelu odikyanam

  • @pratheeshlp6185
    @pratheeshlp6185 2 หลายเดือนก่อน

    ❤❤❤❤❤❤

  • @albiboy2269
    @albiboy2269 2 หลายเดือนก่อน

    Edhokke nalla adipoli short film nu pattiya Katha aanallo❤️❤️

  • @liyanasvlog1259
    @liyanasvlog1259 2 หลายเดือนก่อน

    😂😂😂Adipoli Rajesh super powerful

  • @woodgrainkerala
    @woodgrainkerala 2 หลายเดือนก่อน +2

    ഞാനും ത്രിശൂർ ആണ് 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @jobyjoseph5276
    @jobyjoseph5276 2 หลายเดือนก่อน +7

    ഇതിലും വലിയ ക്രിമിനൽസ് പോലീസിലുണ്ട്

    • @Lucifer-ii6vg
      @Lucifer-ii6vg 3 วันที่ผ่านมา

      Ethra coment vayichittum ente kann undakkiye ee comentil annu ne poliyada aliya. Onn alla oru ayiram und

  • @SajimonAs-pg3ht
    @SajimonAs-pg3ht 2 หลายเดือนก่อน

    Haiii sir ❤

  • @user-os2zu8ob8h
    @user-os2zu8ob8h 2 หลายเดือนก่อน

    Waitg

  • @veniceelectronics
    @veniceelectronics 2 หลายเดือนก่อน

    👍👍👍👍👍👍👍👍👍

  • @user-lg4cf1vg9q
    @user-lg4cf1vg9q 2 หลายเดือนก่อน

    അന്വേഷണതിന് കേരളാപോലീസ് എപ്പോളും ഒരുപടി മുന്നിൽ 👍🏻👍🏻👍🏻

  • @shinoyps5900
    @shinoyps5900 2 หลายเดือนก่อน

    Sir eppolum venam ethupolullla policing. Ennale jeevikan patullu.

  • @analyste_11
    @analyste_11 2 หลายเดือนก่อน +6

    11:02
    പൂരം കൊടിയേറി.. ചെണ്ട മേളം വെടിക്കെട്ട്.... സദ്ദാമിൻ്റെ കൊടിയിറങ്ങി

  • @kns9397
    @kns9397 2 หลายเดือนก่อน +3

    പോലീസ് സേനയിൽ രാഷ്ട്രീയം കയറ്റിയതിലൂടെ അതിന്റെ ശക്തി നഷ്ടപ്പെട്ടു.

  • @drrasooraj
    @drrasooraj 2 หลายเดือนก่อน +3

    @safari channel ...plz ask him regarding life of a police officer...എല്ലാവരും എന്തിനും പോലീസ് നേ കുറ്റം പറയും..അവരും മനുഷ്യരല്ലേ...plz

    • @lijomathew8942
      @lijomathew8942 2 หลายเดือนก่อน

      നീ എന്താ ഈ പറഞ്ഞു വരുന്നത്

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 หลายเดือนก่อน

    Human rights ❤😂

  • @saideessaidees5774
    @saideessaidees5774 2 หลายเดือนก่อน

    Jayarajan sir🔥🔥🔥🔥🙏🙏💪💪💪

  • @prinscharles4817
    @prinscharles4817 2 หลายเดือนก่อน

    👍👋🙏

  • @nibukb7032
    @nibukb7032 13 วันที่ผ่านมา

    😍👌👌👌👌😍🌹