@@amalraveendran1231 ഇപ്പോൾ നടക്കാൻ പറ്റുന്നുണ്ട്... പഴയപോലെ ആവാൻ ഒന്നരമാസം കൂടി വേണമെന്നാണ് വൈദ്യർ പറഞ്ഞത്.. tottal tear ആയിരുന്നു.... കട്ടിലിൽ തന്നെയായിരുന്നു ഇപ്പോൾ ജോലിക്കു പോയിത്തുടങ്ങി... ബൈക്ക് ഓടിച്ചാണ് ജോലിക്കു പോവുന്നത്
Sir, 1.5 month munne oru accident undaayadaane appo x ray eduthappol ellin nnu ella but chadave und ade rest eduthappol pooyi but eppo 3weeks aayi running cheyumbol muttinte side nne pain varunne jogging cheyumbool valiya pain ella speedil run cheyumbool pain korach koodudalaane but jumping,squat up,step speedil kaarumboo nnu cheriya pain poolu ella , Doctor paranju MRI edukkanam nne ndhaane sir cheyandade. Plzzz reply 🙏
Doctor kurachunal munpu ente kaal muttu kalikkunnidayil madangi appool tik tik ennu sound kettu pinne kaal nadakkan nokkiyappol athu pole tik tik soud undaye medical college hospitalil poye x ray eduthu doctor plastor ettu eppol ,15 divasa maye mri edukkano? Plaster ennanu elakkan kazhiyunnathu? vittilanu njan enthokke karyangal srathikkanam? Replay tharumo
X ray normal ആയിരിക്കുന്ന സ്ഥിതിക്കും , instability ഉള്ള സ്ഥിതിക്കും , it might be ligament related issues . കൂടുതൽ detail ആയിട്ട് അറിയണമെങ്കിൽ MRI scan എടുക്കേണ്ടി വരും . Consult with an orthopaedic specialist .
Hi I have been suffering from acl strain for 6 months . I tried consultations from doctors near my locality . But there is no cure from it. What will I do for a complete cure?
If your X-ray, MRI and clinical examination is normal, you don't have any major problems, the problems you mentioned can also occur due to muscle wasting. So consult with your physical therapist an do necessary exercises.
I have ligament injury. Leg is plastered, but I have no pain. I didnt have any pain at the time of accident also. How long should I keep this... Doc said four weeks... I want to go back to my work
Ente kneee inte oru side Pain Sound barunund knee ullil ninn Leg pressure kodukumbol okke Pain varunnund Over nadanaal okke Enthaaa njaaan cheyyande Onn parayooo
Sir.. ഒരു bike accident ഉണ്ടായി.. കാൽ മുട്ടിനു പരുക്ക്.. Xray എടുത്തപ്പോൾ fracture ഇല്ല.. അതുകൊണ്ട് one month knee cap continue ചെയ്തു.. അതിന് ശേഷം knee cap മാറ്റി physio therapy cheythu.. കാൽ full ആയി മടക്കാൻ പറ്റി ഒരു 10 ദിവസത്തിനു ശേഷം വീണ്ടും ഡോക്ടറെ കണ്ടു.. Mri എടുത്തപ്പോൾ moderate grade partial thickness tear എന്നാണ് report.. Surgery വേണ്ട one month physio continue ചെയ്യാൻ പറഞ്ഞു..
Yes, ഒരു പരിധി വരെ ഉള്ള partial tears surgery ചെയ്യാതെ manage ചെയ്യാൻ സാധിക്കും Note : മറ്റു injuries ഒന്നും ഇല്ലെങ്കിൽ ,. So , continue Physiotherapy rehabilitation
Sir MRI എടുത്തപ്പോൾ high grade trade in mid part of ACL,sprain in tibial and fibular collateral ligaments,bone contusion in both tibial and femoral condyles. Doctor 20 ദിവസത്തേക്കു കാൽ rest എടുക്കാൻ പറഞ്ഞു.എന്നിട്ട് വരാൻ പറഞ്ഞു. Sir suregery vendi Varumbo or physiotherapy enough. 23yrs old.. Veterinary doctor aanu. Pakshe sports nalla interest und. Please reply doctor
Sir... My 8 year old daughter fall down on March 3rd 2021.After wearing knee immobiliser for 27 days, doctor suggested to wear knee brace since MRI shows ACL sprain with no obvious tear.. May I know whether she can recover it without surgery..
സർ.... ഒരു മാസം മുന്നേ ഫുട്ബോൾ കളിക്കുന്നതിനിടയിൽ ആണ് എന്റെ ഇടത്തെ കാൽമുട്ടിന്റെ ലിഗ്മെന്റിന് ഇഞ്ചുറി പറ്റിയത്... അടുത്തുള്ള ഡോക്ടറെ കണ്ട് ഞാൻ ചികിത്സ തേടിയിരുന്നു ഏതാണ്ട് 3-4 ആഴ്ച ഡോക്ടറെ കണ്ട് മരുന്നും റെസ്റ്റും ഒന്ന് രണ്ട് വ്യായാമങ്ങളുമായി ഇഞ്ചുറി ഭേദപ്പെട്ടു വരികയായിരുന്നു.... പക്ഷെ... 5th week ഞാൻ ഒരാൾക്ക് പോകാൻ പാകമില്ലാത്ത ഒരു ഗ്യാപിലൂടെ കയറുന്നതിനിടയിൽ എന്റെ ഇടതു കാൽ വശത്തിലൂടെ മുന്നോട്ട് വച്ചു പുറകിലുള്ള കാൽ ശരീരം തിരിച്ചു മുന്നോട്ട് വക്കാൻ ശ്രമിക്കുന്നതിനിടെ ഇഞ്ചുറി പറ്റിയ ഇടതു കാൽ മുഴുവനായി തിരിയുകയും മുട്ട് തെന്നിമാറുന്നതായി അനുഭവപ്പെടുകയും ചെയ്തു... ചുരുക്കത്തിൽ ഇഞ്ചുറി കനത്തു... ഇപ്പോൾ വീണ്ടും 2 വീക്ക് ആയി റെസ്റ്റിൽ ആണ്.... ഈ ആഴ്ച ചെന്നൈ ഒരു കമ്പനിയിൽ ജോലിയിൽ ജോയിൻ ചെയ്യേണ്ടതുണ്ട്... 8 മണിക്കൂർ നിന്ന് കൊണ്ടുള്ള വർക്ക് ആണ്... ഭാരമുള്ള പണിയും അല്ല...ജോലി എടുക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ?? എനിക്ക് എക്സർ സൈസ് വഴി ഇഞ്ചുറി മാറ്റിയെടുക്കാൻ സാധിക്കുമോ... ഞാൻ ശരീരം മെലിഞ്ഞ ഒരു വ്യക്തിയാണ്.... ഓപറേഷൻ കോസ്‌ലി ആയതിനാൽ അതിനും സാധ്യമല്ല... ACL injury ആണെന്നാണ് ഡോക്ടറുടെ നിഗമനം .. മാറ്റിയെടുക്കാൻ ആവശ്യമായ exercise ന്റെ വീഡിയോ ചെയ്യാമോ...??
ആദ്യം Acl injury ആണോ , അതോ മറ്റു injuries വല്ലതും കൂടി ഉണ്ടോ എന്നറിയണം , അതിനു proper clinical examination , ആവിശമെങ്കിൽ MRI scan ഉം ആവിശമാണ് . so consult with and orthopedic specialist, ആദ്യം diagnosis confirm ചെയ്യുക . അതനുസരിച്ചു മാത്രമേ rehabilitation decide ചെയ്യാൻ സാധിക്കുകയുള്ളു .
Sir My MRI report Mild knee joint effusion Chronic complete tear of acl Mild petallar tendinopathy Grade 1 signal with body of medial meniscus Enikku surgery nirbanthamano Sports activities venda Physiotherapy cheythal mathiyo
Sir video kandu.. surgery anu nallathu ennu manasilayi.. thanks alot for ur videos.. But doctor enikku oru sport activity um venda.. exercise cheythu normal life pattille...pattumenkil athinulla oru video cheyyo.. Physiotherapy exercises ne patti
Gd mrng sir, ന്റെ റിസൾട്ട് വാട്സ്ആപ്പ് ചെയ്തിട്ടുണ്ടായിരുന്നു. Partialy acl tear ആയത്കൊണ്ട് ഓപ്പറേഷൻ വേണ്ടന്നും പറഞ്ഞു, എങ്കിൽ ഒരു ബെറ്റർ ഫിസിതെറാപ്പിസ്റ്റ് or ഡോക്ടറെ സജസ്റ്റ് ചെയ്യാമോ? My place - vatakara കാലിക്കറ്റ് ജില്ലയിൽ എവിടെ ഉള്ള ഡോക്ടർ ആയാലും കുഴപ്പമില്ല.
Sir, September 7തീയതി ഓണത്തിന് വടം വലിച്ചപ്പോൾ പെട്ടന്ന് കാലിന്റെ ബലം പോയി വീണു. പിറ്റേ ദിവസം കാലിന് വേദനയും നീരും ആയി, അടുത്തുള്ള മർമ്മാണി ഗുരുക്കൾ അടുത്തുപോയി വെച്ചുകെട്ടി. വേദന കുറഞ്ഞു എന്നാൽ ഇപ്പോൾ രണ്ടാഴ്ച ആയി. കാൽ മുട്ടിനു ചെറിയ നീരും, കാൽ പിറക്കോട്ട് മടക്കാൻ പറ്റുന്നില്ല. ഇപ്പോൾ വിശ്രമം ആണ്, ഡോക്ടറെ കാണണോ, ഏതു ഡോക്ടറെ ആണ് കാണണ്ടത്.
Respected സർ,, എനിക്കിപ്പോൾ ഒരു ഈശ്വരൻ പോലെ ആണ് എന്റെ മകനെ acl ഇഞ്ചുറി ഉണ്ടായി 7 days ആയി ബോംബയിൽ ആയിരുന്നു ഓഫീസ് വർക്ക് ചെയ്യുന്നു മൃഗം എടുത്തിട്ടുണ്ട് സർജറി മുൻപൊന്നും ഉണ്ടായിട്ടില്ല സർ മകന്റെ പ്രൊപോസൽ നടന്നുകൊണ്ടിരിക്കുന്നു സർജറി ഇല്ലാതെ എന്റെ മകനെ റിക്കവർ ആക്കുമോ എങ്ങനെ സാറിനു കാണാൻ കഴിയും ദയവായി ഒരു reply തരുമോ ഞാൻ വിഷമത്തിൽ കഴിയുകയാണ് സർജറി ഞങ്ങൾ നടത്തണമെന്നും പറഞ്ഞിരിക്കുകയാണ് Govt. സർവിസിൽ കോൺട്രാക്ട് basel വർക്ക് ചെയ്യ്യുകയാണ് സഹായിക്കണം സർ, അപേക്ഷ ആണ് 🙏🙏🙏🙏q
laxity എന്നാൽ hyper mobility യെ സൂചിപ്പിക്കുന്നതാണ് , (സാധാരണയിലും കൂടുതൽ movements ഉണ്ടാകുന്ന അവസ്ഥ ) but if its 3mm anterior laxity in your knee, don't worry, its considered normal. further clinical co-relation is necessary, consult with a orthopedic specialist.
സർ എനിക്ക് ഫുട്ബോൾ കാലിച്ചപ്പോ പരിക്ക് പറ്റി എന്നോട് ഡോക്ടർ MRI എടുക്കാൻ പറഞ്ഞു എടുത്തു അതി ACL partial Tear എന്നാണ് ഉള്ളത് ഞാൻ ഇപ്പൊ theraphy ചെയ്യുന്നുണ്ട് അത് തുടർന്നാൽ മതിയോ.പിന്നെ ഇടക് knee cap ഇടുന്നുണ്ട് അത് പ്രശനമുണ്ടോ ?
Oru MRI ചെയ്യാൻ എത്ര ചെലവ് വരും, ഞാൻ ആയുവേദ മെഡിക്കൽ കോളജിലെ ആണ് കാണിച്ചത് എന്റെ 2 day ആയി ആക്സിഡന്റ് ആയിട്ട് . X ray പ്രോബ്ലെം ഇല്ല. MRI നോക്കിയാലെ പറയാൻ പറ്റൂ പറഞ്ഞു. Next week പോകാൻ പറഞ്ഞു ഇപ്പോൾ bandage ഇട്ടു.
Sir എനിക്ക് acl complete tear ആണ്. Meniscus tear ഉണ്ട്. ഡോക്ടർ സർജറി ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ ചെയ്യാൻ പറ്റിയിട്ടില്ല. ഇപ്പോൾ 4 വർഷമായി. ഇനി സർജ്ജറി ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ.
@@amalraveendran1231 Bro എനിക്ക് ഇപ്പോൾ പഴയതു പോലെ നടക്കാനും ഓടാനും പറ്റുന്നുണ്ട്.ശ്രദ്ധിക്കണം ഇല്ലെങ്കിൽ പണികിട്ടും. കാല് ഫുൾ ആയിട്ട് പഴയതു പോലെ മടങ്ങുന്നതുവരെ physiotherappy ചെയ്യുക. എനിക്ക് പഴയതു പോലെ ആകാൻ രണ്ടോ മൂന്നോ മാസം എടുത്തു. സ്പോർട്സ് ആക്ടിവിറ്റീസ് ലേക്ക് പോകാൻ താല്പര്യമുണ്ടെങ്കിൽ സർജറി ചെയ്യണം. അല്ലെങ്കിൽ മറ്റു ligamentinun പ്രോബ്ലം varan ചാൻസ് undu. Bro എന്റെ അഭിപ്രായത്തിൽ സർജറി ചെയ്യുന്നതാണ് നല്ലത്. ഞാനും ചെയ്യുന്നതിനെ കുറച്ചു ആലോജിക്കുകയാണ്. അല്ലെങ്കിൽ Future ഇൽ എല്ലു തേയ്മാനം വരാൻ chance ഉണ്ട്.
Respected doctor...thanks for the video... എനിക്ക് 33 വയസ്സ്. ഞാൻ കളിച്ചപ്പോൾ മുട്ട് തിരിഞ്ഞു വീണു. ഇപ്പോൾ 2 മാസം ആയി. ആദ്യം xray, പിന്നീട് MRI, പിന്നെ orthopedic doctore കണ്ടു. Mri യിൽ acl estremely thin എന്നാണ് എഴുതിയിരിക്കുന്നത്. Orthopedic doctor വ്യക്തമായി കാണാൻ സാധിക്കുന്നില്ല എന്നും പറഞ്ഞു. ക്ലിനിക്കലായി പരിശോധിച്ചശേഷം കാൽ stable ആണെന്ന് പറഞ്ഞു. Thigh muscles strengethen ചെയ്യാനാണ് പറഞ്ഞത്. ഞാൻ ഒരു സർജറി യിലേക്ക് പോകണമോ? ഞാൻ ഒരു സ്ഥിരം കളിക്കാരൻ അല്ല. വല്ലപ്പോഴും shuttle കളിക്കും. Step കേറാനും ഉറങ്ങാനും പ്രയാസമാണ്. നീര് ഇല്ല. സ്റ്റെപ്പ് കേറുമ്പോഴും ഇറങ്ങുമ്പോഴും വേദന ചെറുതായിട്ട് ഉണ്ട്. ഒരു സർജറി ചെയ്യണോ? ചെയ്താൽ പഴയ രീതിലേക്ക് വരില്ലേ? ചെയ്യാതിരുന്നാൽ ഭാവിയിൽ ദോഷം ഉണ്ടാകുമോ
Sent your reports to us. Decision regarding surgery is not only based on the MRI findings, clinical co-relation is necessary. +919605270406 - WhatsApp (Kindly share your questions as audio messages for getting reply from Dr Rahul)
Sir ഞാൻ ബാഡ്മിന്റൺ കളിച്ചപ്പോൾ എന്റെ ഒരു കാലിന് problm വന്നു പിന്നെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അടുത്ത കാലിൽ കൂടി ഈ പ്രശനം വന്നു Lock down തുടങ്ങിയ മുതലേ ഉള്ളതാണ് ഇപ്പോൾ 7മാസം കഴിഞ്ഞു ഇതുവരെയും ശെരിയായില്ല ini ഫിസിയോതെറാപ്പി കൊണ്ട് കാര്യമുണ്ടോ? Plese reply sir
First , consult with a Orthopedic specialist and your physiotherapist , Detailed clinical examination അത്യാവിശമാണ് . ആദ്യം confirm your diagnosis . after that reply me .
എനിക്ക് രണ്ട് ആഴ്ച ആയി legement കട്ടായിട്ട് without ഓപ്പറേഷൻ ആണ് എന്ത് വ്യായാമമാണ് കാലിന് ഇപ്പോൾ ചെയ്യാൻ പറ്റും, കാലിന് വേദന കുറവാണ് എന്നാൽ പുളപ്പ് ഉണ്ട്
എനിക്ക് 4 വർഷം മുൻപ് സർജറി ചെയ്തതാണ് പക്ഷെ ഇപ്പോഴും എനിക്ക് മുട്ട് മടക്കാൻ പറ്റുന്നില്ല ഊരയിൽ നല്ല പൈൻ ഉണ്ട് ഡോക്ടറെ കാണിച്ചു mri എടുത്തു ഇപ്പോൾ ഫിസിയോ ചെയുന്നുണ്ട് പക്ഷെ ഒരു മാറ്റവും ഇല്ല ഇനി ഞാൻ ആരെയാ കാണിക്കേണ്ടത് ഒരു സജക്ഷൻ പറയാമോ?
Normal ACL reconstruction surgery ആണെങ്കിൽ 4 weeks കൊണ്ട് തന്നെ കാൽ മുട്ട് മുഴുവൻ ആയിട്ടും മടങ്ങേണ്ടതാണ് . Contact me (WhatsApp) need to know further details .
Dr എന്റെ Right മുട്ടിന്റെ Acl ലിഗ് മെന്റ് 4 വർഷം മുമ്പ് പൊട്ടി പോയിരുന്നുComplete tear ആണ്.. ഞാൻ Gym ൽ പോയി Knee strengthening excersice ചെയ്തു ഇപ്പോൾ മുട്ട് തെന്നാറില്ല .പക്ഷെ പഴയ performance ഇല്ല.. ഇപ്പോൾ Left Knee യുടെ Acl ഉം Complete tear ആയി ... രണ്ടു കാലിലും കൂടി ഒരുമിച്ച് Acl Reconstruction ചെയ്യാൻ പറ്റുമോ?
@@wipephysiotherapy Hi Sir! Thanks for your consideration and kind reply. I would like to ask you one thing that whether it is possible to understand clearly the size of meniscus tear in MRI!
sir എനിക്ക് 34 വയസ്സുണ്ട്.മരം കയറുമ്പോള്‍ മുട്ടുകുത്തി താഴെ വീണു. MRI റിസള്‍ട്ട് താഴെയുള്ളതാണ്. Complete tear of posterior cruciate ligament Sprain of anterior criciate ligament Grade 2 injury of popliteus muscle with split tear of the proximal tendon. Low-grade tear of semimembranosus tendon. Bone contusion in anterior upper tibia. ഇപ്പോള്‍ 4 ആഴ്ച കഴിഞ്ഞു. മുട്ട് മടക്കാന്‍ കഴിയുന്നില്ല. വേദനയും നീരും ഇല്ല.നടക്കുവാന്‍ കഴിയുന്നുണ്ട്. കൃഷിയും മറ്റു ജോലികളും ചെയ്യുന്നു. ഓപ്പറേഷന്‍ കൂടാതെ പൂര്‍ണ്ണമായി സുഖം ആകുമോ?എന്താണ് ഞാന്‍ ചെയ്യേണ്ടത്?ദയവായി ഒരു മറുപടി തന്നാലും.
സർ, എനിക്ക് ഇപ്പോൾ ലീഗ്‌മെന്റ് ഇഞ്ചുറി ഉണ്ടായി.. 3 ആഴ്ചയായി.. നല്ല നീര് ഉണ്ടായിരുന്നു ഇപ്പോൾ നീര് കുറഞ്ഞു പക്ഷെ ഷേപ്പ് പഴയ പോലെ ആയിട്ടില്ല.. പൂർണമായും കാൽ നിവർത്തി വെച്ച് നടക്കാൻ പറ്റിയിട്ടില്ല... നടക്കുമ്പോൾ ചെറിയ വേദന ഉണ്ട് അതായത് മുട്ടിൽ എന്തോ മാറുന്നത് പോലെ തോന്നുകയും ചെറിയ വേദന വരികയും ചെയ്യും.. കാൽ പൂർണമായും നിവർത്താൻ ശ്രമിക്കുമ്പോൾ ആണ് ഇങ്ങനെ വേദന വരുന്നത്.. പഴയ പോലെ നടന്ന് തുടങ്ങാൻ എത്ര സമയമെടുക്കും? സ്റ്റെപ്പ് കയറുന്നതിനോ കാൽ മടക്കുന്നതിനോ വലിയ ബുദ്ധിമുട്ട് ഇല്ല... ഡോക്ടർ എക്സ്റേ എടുത്തു... ഭാവിയിൽ എംആർഐ എടുക്കേണ്ടി വരുമെന്ന് പറഞ്ഞു... 3 ആഴ്ച്ച കഴിഞ്ഞിട്ടും കാൽ പൂർണമായും നിലത്ത് ഉറപ്പിച്ചു വെച്ച് നടക്കാൻ കഴിയുന്നില്ല.. ഇതിന് എത്ര സമയമെടുക്കും ഡോക്ടർ?
സർ എനിക്ക് ഫുട്ബോൾ കളിക്കുമ്പോൾ ഫൗൾ കിട്ടി മുട്ടിനു പരിക്ക് പറ്റി ഇപ്പോൾ പഴയ പോലേ കളിക്കാൻ പറ്റുന്നില്ല റണ്ണിങ് ചെയ്‌തു പെട്ടന്ന് ബോൾ സ്റ്റോപ്പ് ചെയ്യുമ്പോൾ കാൽ തെന്നി മാറുന്നു നല്ല വേദനയും ഉണ്ട് ഇത് മാറാൻ എന്തു ചെയ്യണം
First consult with an orthopaedic surgeon, clinical examination is needed , and should take an MRI if needed. after all these only we can confirm about the proper diagnosis.
th-cam.com/video/5U6847Vtwdo/w-d-xo.html Tear and sprain is not same, you should follow some exercises protocols according to your physiotherapist's advice.
ഡോക്ടറിൻ്റെ വിഡിയോയ്ക്ക് വളരെ നന്ദി .
Very informative thank you
Thx doctor 👌
Sir very good. Information. Thanks. I need some suggestion. How to contact you. It's regarding my ACL injury in one leg.
+919605270406(Whatsapp)
Please explain about PCL tear
തൊടുപുഴയിലുള്ള ഒരു വൈദ്യരുടെ ചികിത്സയിൽ ആണ് ഞാൻ.... രണ്ട് ലിഗ്മെന്റ് tear ഉണ്ടായിരുന്നു ഇപ്പോൾ നല്ല improvement ഉണ്ട്
Ippo enganeyund bro. Pazhe pole normal ayo.
@@amalraveendran1231 ഇപ്പോൾ നടക്കാൻ പറ്റുന്നുണ്ട്... പഴയപോലെ ആവാൻ ഒന്നരമാസം കൂടി വേണമെന്നാണ് വൈദ്യർ പറഞ്ഞത്.. tottal tear ആയിരുന്നു.... കട്ടിലിൽ തന്നെയായിരുന്നു ഇപ്പോൾ ജോലിക്കു പോയിത്തുടങ്ങി... ബൈക്ക് ഓടിച്ചാണ് ജോലിക്കു പോവുന്നത്
@@arunsomarajan171 ippo ellam pazhepole normal ayo.
Subscribed
Inghne cheythaaal pazayaaaa pole kailkaaan patto?
Uppooty acl surgery ye kurichu koodi pl
Rahul sir❤️
Great help
Thank you doctor
Sir ACL reconstruction cheythal graft heal Akan ethra days Vendi varum
which type of exercise are requred to cure it
please expaain the exercise to do
exercises can be advices only after proper diagnosis and individual assessment.
so consult with your physical therapist.
Partial thicknes tear in acl, partial tear in pcl, normally surgery illathe ith ready avumo (grade 1)sports active alla, gym und
Am 24 years women. Ende acl ligament injury ayiitund 4 month aai ingne aitt ippol enikk problem anad korayye whalk. Chaidal kadchal. indavu neer undavim adukond enikk surgery vendy varumoo?
Hlo sir
Doctor enikk irunn eneekumbol kaalinte muttinullil ninn oru mani pole purathekk varum, ath kai kond ullilekk thalli kodthaal mathre povullu. Pinne nalla vedhanayumaan, ith ligment problrm aano, irikkanum irunnal eneekanum budhimuttund.
Pls replay fast dr
Need to know further details ( msg me in WhatsApp)
Mcl injury anel surgery illand recover ako?
Yes, but not in all cases. Need to examine your reports.
എല്ലുപോട്ടൽ ആണോ ligament injury ആണോ ഇതിൽ ഏതാ seen
randum😂
Sir enik meniscs tear aan undayath ith ayurvedhathil treatment cheythal maheyoo... Pls replay 🥺🙏🏼
It depends on the type and location of meniscal injury, sent your MRI report +919605270406 (WhatsApp)
Sir, 1.5 month munne oru accident undaayadaane appo x ray eduthappol ellin nnu ella but chadave und ade rest eduthappol pooyi but eppo 3weeks aayi running cheyumbol muttinte side nne pain varunne jogging cheyumbool valiya pain ella speedil run cheyumbool pain korach koodudalaane but jumping,squat up,step speedil kaarumboo nnu cheriya pain poolu ella , Doctor paranju MRI edukkanam nne ndhaane sir cheyandade. Plzzz reply 🙏
Need more details , contact me in whatsapp (+919605270406)
Hi Doctor, I have got MCL injury, how can I contact you for treatment.. please reply..
Doctor kurachunal munpu ente kaal muttu kalikkunnidayil madangi appool tik tik ennu sound kettu pinne kaal nadakkan nokkiyappol athu pole tik tik soud undaye medical college hospitalil poye x ray eduthu doctor plastor ettu eppol ,15 divasa maye mri edukkano? Plaster ennanu elakkan kazhiyunnathu? vittilanu njan enthokke karyangal srathikkanam? Replay tharumo
Share me your reports (+919605270406)
WhatsApp
Jnan odiyapol Ente randukalinum vedhayundayi marukazhichapol our kalinte vedhana poyi Eduthe kalinte mutinyu thazhe right side vedhana undu Ethu ligmentinte kuzhapamano epilepsy 3azhcha ayi thudagiyittu
If the pain last more than 2-3 days , you better consult with an orthopaedic specialist ,
if already done, contact me with reports (WhatsApp)
Sir..charakkiyapol muttu thatti hospital l poy plaster 15 days itirunnu ipol plaster maati xray kuzhapamila ennu paranju ipol swelling and bend chyumbol pain ith acl injury vallathum ano or exercise okke chythal maatamo
th-cam.com/video/kLABDqb5FrE/w-d-xo.html
Patella chondramalacia therapy cheyth recover avole
Rehab excercise പറഞ്ഞു തരുമോ
Check my acl rehabilitation video and recent upload
sir veenittu right leginte muttinte sidil thatti pain vannu.kurachu time nilkumbol muttu thenni maari poyi.xray cheythappol chirattakko ellinum onnu pattiyilla pain vannappol anu thenniyathu.sir dhayavayi ithinte answer parannu tharanm
X ray normal ആയിരിക്കുന്ന സ്ഥിതിക്കും , instability ഉള്ള സ്ഥിതിക്കും , it might be ligament related issues . കൂടുതൽ detail ആയിട്ട് അറിയണമെങ്കിൽ MRI scan എടുക്കേണ്ടി വരും .
Consult with an orthopaedic specialist .
Sports person e rehabilitations possible anoo??
Yes, after these phases , you should continue with sports protocol
sir, sirnte consult kittan evde varanamm
Direct Consultation is not available, online consultation is available, contact for details +919605270406(WhatsApp)
Hi doc, partial tear of ACL physiotherapy ലൂടെ മാറ്റാൻ സാധിക്കുമോ, therapy ചെയ്തു കഴിഞ്ഞു പഴതുപോലെ sports ചെയ്യാൻ കഴില്ലേ. pls reply
th-cam.com/video/nffsVSoE2fI/w-d-xo.html
Mutt nte joint weak aayi enn dr paranju koodathe MRI scan edukkuvanum paranjittund ith ligament valla kuzhappam ullath kondano???
may be, if your doctor felt some abnormal movements of your knee during clinical examination, he will advice for MRI scanning.
Kalidea idak innury ayairunnu adyattea oru azcha nalla pain undairunu ippo oru one month akarai vedana kuravund. Pakshea cheriya oru pain idak undavarund
Idak oru kuttal polea
Sir.. Ente left leg acl injury undaittund 2010..but surgery cheidhilla.. Adhinn shesham football kalikatilla... Pinneed 2018 goal keeping nilkunnadhinide same legil 2010 undaya same injury patti... Annu undaya pole poping soundm undaittund... Ippol motion kuranjittund... Limited motion maathrame pattunnullu... Enikk keralathile hospital kuruchum rehabilitation kurichum kooduthal ariyan undairnnu
Contact me +919605270406 (WhatsApp)
Eppo Surgery chyitho
വലത്തേ കാൽ മുട്ട് മടക്കുമ്പോൾ വലതു side ൽ നിന്ന് ഒരു വേദന അതുപോലെ നന്നായി നിവർത്തുബോളും
Clinical examination is necessary .
Consult with an orthopaedic specialist .
Sir 2019 il enik acl injury vannu, njn ayurvedam aanu prefer cheythath but enik recover aayilaa, ipol vendum knee injury aayi, physiotherapy kond ath matan kazhiyumo
Depends on the injury , sent me your scan reports
@@wipephysiotherapy mobile number send cheyyumo
Sir എന്റെ മുട്ട് ഇളകി എനിക്ക് physiyotherappy cheythal sheriyavumo
Sent me your reports (+919605270406) WhatsApp
Hi I have been suffering from acl strain for 6 months . I tried consultations from doctors near my locality . But there is no cure from it. What will I do for a complete cure?
Contact Us :+919605270406 (WhatsApp)
Enik onnaramaasam mump accident undaayi. Muttu kutthi veenu. Angana hospitalil poyi avida orthodoctor annu leave aarnu. Angane xray eduthu muttinu scraatch aayirunnu. Pine oraycha rest eduthu angana ortho doctor kaanichu doctor veendum xray edukan parannu adil complaint onnum undaarnila. Angana doctor 20 divasam rest edukkan paranu plaster ittu. Enitum marunila. Muttinu soundum bhalam illaymayum. Angana Ligment injuary paranu mri eduthu oru kuzhapavum illa. Anklum. Kneeyum eduthu no problems. Epol 2 month aayi enik epoyum muttinu bhalam kittunila nadakumpol muttu vedana. Sharikum madakkan kazhiyunila. Madakumpol oru neetal anubhavapedunnu. Ini enthanu maargham. Muttinu bhalam varaan. Madakumpol nalla neetam aaanu.
If your X-ray, MRI and clinical examination is normal, you don't have any major problems, the problems you mentioned can also occur due to muscle wasting. So consult with your physical therapist an do necessary exercises.
സെർജറി ചെയ്യാതെ തെറാപ്പിയിലൂടെ recovery ആയാൽ വീണ്ടും കളിക്കാൻ പറ്റുമോ?
Sir iam facing the issue how to contact sir
+919605270406 (WhatsApp)
Pcl injurik surgery veno
എന്റെ MRI nokit athin venda advice tharamo
Please give your number sir. സാറിനോട് എനിക്ക് പറ്റിയ injury യെ പറ്റി അറിയാനാണ് MRA എടുത്തിരുന്നു
+919605270406 (WhatsApp)
I have ligament injury. Leg is plastered, but I have no pain. I didnt have any pain at the time of accident also. How long should I keep this... Doc said four weeks... I want to go back to my work
Sent me your reports which confirm ligament injury
WhatsApp
Ente kneee inte oru side
Pain
Sound barunund knee ullil ninn
Leg pressure kodukumbol okke
Pain varunnund
Over nadanaal okke
Enthaaa njaaan cheyyande
Onn parayooo
Nalla oru psyio Yee kanikkanm
First consult with an orthopaedic specialist and your physiotherapist .
Sir.. ഒരു bike accident ഉണ്ടായി.. കാൽ മുട്ടിനു പരുക്ക്.. Xray എടുത്തപ്പോൾ fracture ഇല്ല.. അതുകൊണ്ട് one month knee cap continue ചെയ്തു.. അതിന് ശേഷം knee cap മാറ്റി physio therapy cheythu.. കാൽ full ആയി മടക്കാൻ പറ്റി ഒരു 10 ദിവസത്തിനു ശേഷം വീണ്ടും ഡോക്ടറെ കണ്ടു.. Mri എടുത്തപ്പോൾ moderate grade partial thickness tear എന്നാണ് report.. Surgery വേണ്ട one month physio continue ചെയ്യാൻ പറഞ്ഞു..
Yes, ഒരു പരിധി വരെ ഉള്ള partial tears surgery ചെയ്യാതെ manage ചെയ്യാൻ സാധിക്കും
Note : മറ്റു injuries ഒന്നും ഇല്ലെങ്കിൽ ,.
So , continue Physiotherapy rehabilitation
IMedial meniscus lateral meniscus tear And. Bucket handle tear 😣 dr's are suggest for a key whole srgry sir. if there any chnce to recovery ???
No , usually surgery is advised in such tears, (especially bucket handle tears )
Which may lead to locking of the knee.
👍👍👍
Surgery allathee physcoilyude mattan patumo .Ente third level ethi parajunu doctor.
ACL tear grade III ???
Sir parajuthu manasilyillaaa
How did you confirmed it is 3rd degree ?
MRI scan aduthu .
Sent me your reports (WhatsApp)
Surgerykku shesham ligment kedu varan chance kooduthal ano
No, proper exercise ചെയ്താൽ the graft will be stronger than before .
@@wipephysiotherapy thanks sir
Ente 2kalum legamente poyi athu 2 surgary cheyithal marumo😭
If its complete tear with complications , you should definitely undergo surgery only based on your consulting surgeons advice
Sira anik enthan enearyila enta kal pettn edarunu appo oru shabdhm kakkhun. Pettan neruvarum kalikhn pattunila aa
Njan doctor kandayirunu athin shashm indagulaa ene ahn parenjth. Bt veedum kalichappo. Veedum vannu
Bro enikum ee sambhavamanu മുട്ടിന്റെ bakinu oru thenni pokkal. Pinne oru oru side vedanayundavum dr kandu excise cheyyan paranju
Take an MRI scan of the problem persists .
Dr evdanu job cheyyunnathu
sir lcl injury vannal enghne?
Sir MRI എടുത്തപ്പോൾ high grade trade in mid part of ACL,sprain in tibial and fibular collateral ligaments,bone contusion in both tibial and femoral condyles. Doctor 20 ദിവസത്തേക്കു കാൽ rest എടുക്കാൻ പറഞ്ഞു.എന്നിട്ട് വരാൻ പറഞ്ഞു.
Sir suregery vendi Varumbo or physiotherapy enough. 23yrs old.. Veterinary doctor aanu. Pakshe sports nalla interest und.
Please reply doctor
th-cam.com/video/RdM1GEo3xOI/w-d-xo.html
ee prnje oru problm um illa surgery chythe acl join chuamo?
Depends on the acl injury .
@@wipephysiotherapy maximum yethra months kaij ee ith quire aayum
2 kalilum uniladeral acl injury aanenkilo
One leg after other.
Sir... My 8 year old daughter fall down on March 3rd 2021.After wearing knee immobiliser for 27 days, doctor suggested to wear knee brace since MRI shows ACL sprain with no obvious tear..
May I know whether she can recover it without surgery..
If its only a sprain , surgery is not required .
@@wipephysiotherapy Thanks for the response
May I know whether any physiotherapy required for ACL Sprain...
സർ.... ഒരു മാസം മുന്നേ ഫുട്ബോൾ കളിക്കുന്നതിനിടയിൽ ആണ് എന്റെ ഇടത്തെ കാൽമുട്ടിന്റെ ലിഗ്മെന്റിന് ഇഞ്ചുറി പറ്റിയത്... അടുത്തുള്ള ഡോക്ടറെ കണ്ട് ഞാൻ ചികിത്സ തേടിയിരുന്നു ഏതാണ്ട് 3-4 ആഴ്ച ഡോക്ടറെ കണ്ട് മരുന്നും റെസ്റ്റും ഒന്ന് രണ്ട് വ്യായാമങ്ങളുമായി ഇഞ്ചുറി ഭേദപ്പെട്ടു വരികയായിരുന്നു.... പക്ഷെ... 5th week ഞാൻ ഒരാൾക്ക് പോകാൻ പാകമില്ലാത്ത ഒരു ഗ്യാപിലൂടെ കയറുന്നതിനിടയിൽ എന്റെ ഇടതു കാൽ വശത്തിലൂടെ മുന്നോട്ട് വച്ചു പുറകിലുള്ള കാൽ ശരീരം തിരിച്ചു മുന്നോട്ട് വക്കാൻ ശ്രമിക്കുന്നതിനിടെ ഇഞ്ചുറി പറ്റിയ ഇടതു കാൽ മുഴുവനായി തിരിയുകയും മുട്ട് തെന്നിമാറുന്നതായി അനുഭവപ്പെടുകയും ചെയ്തു... ചുരുക്കത്തിൽ ഇഞ്ചുറി കനത്തു... ഇപ്പോൾ വീണ്ടും 2 വീക്ക് ആയി റെസ്റ്റിൽ ആണ്.... ഈ ആഴ്ച ചെന്നൈ ഒരു കമ്പനിയിൽ ജോലിയിൽ ജോയിൻ ചെയ്യേണ്ടതുണ്ട്... 8 മണിക്കൂർ നിന്ന് കൊണ്ടുള്ള വർക്ക് ആണ്... ഭാരമുള്ള പണിയും അല്ല...ജോലി എടുക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ?? എനിക്ക് എക്സർ സൈസ് വഴി ഇഞ്ചുറി മാറ്റിയെടുക്കാൻ സാധിക്കുമോ... ഞാൻ ശരീരം മെലിഞ്ഞ ഒരു വ്യക്തിയാണ്.... ഓപറേഷൻ കോസ്‌ലി ആയതിനാൽ അതിനും സാധ്യമല്ല... ACL injury ആണെന്നാണ് ഡോക്ടറുടെ നിഗമനം .. മാറ്റിയെടുക്കാൻ ആവശ്യമായ exercise ന്റെ വീഡിയോ ചെയ്യാമോ...??
ആദ്യം Acl injury ആണോ , അതോ മറ്റു injuries വല്ലതും കൂടി ഉണ്ടോ എന്നറിയണം ,
അതിനു proper clinical examination , ആവിശമെങ്കിൽ MRI scan ഉം ആവിശമാണ് .
so consult with and orthopedic specialist,
ആദ്യം diagnosis confirm ചെയ്യുക .
അതനുസരിച്ചു മാത്രമേ rehabilitation decide ചെയ്യാൻ സാധിക്കുകയുള്ളു .
എൻ്റെ ഒരു കാലിൻ്റെ Aclസർജറി കഴിഞ്ഞു 2 വർഷത്തിനു ശേഷം അടുത്ത കാലിൻ്റെ Acl മുറിഞ്ഞാൽ ഇതുപോലെ ചെയ്യാൻ പറ്റുമോ
do you have acl injury in both legs ?
2 വർഷം മുമ്പ് സർജറി ചെയ്തിരുന്നു .ippo adutha acl pottiyal yend cheyyum
Hello sir ...I having partial ACL tear problem....can I get ur contact number??
@@muhammedmishal1221 hi
Sir
My MRI report
Mild knee joint effusion
Chronic complete tear of acl
Mild petallar tendinopathy
Grade 1 signal with body of medial meniscus
Enikku surgery nirbanthamano
Sports activities venda
Physiotherapy cheythal mathiyo
th-cam.com/video/lPv4ucJeNr8/w-d-xo.html
Sir video kandu.. surgery anu nallathu ennu manasilayi.. thanks alot for ur videos..
But doctor enikku oru sport activity um venda.. exercise cheythu normal life pattille...pattumenkil athinulla oru video cheyyo.. Physiotherapy exercises ne patti
Doctor oru whatsapp group create cheyy
Yes oru padu perku nalla hepful akum👌
👍
Gd mrng sir, ന്റെ റിസൾട്ട് വാട്സ്ആപ്പ് ചെയ്തിട്ടുണ്ടായിരുന്നു. Partialy acl tear ആയത്കൊണ്ട് ഓപ്പറേഷൻ വേണ്ടന്നും പറഞ്ഞു, എങ്കിൽ ഒരു ബെറ്റർ ഫിസിതെറാപ്പിസ്റ്റ് or ഡോക്ടറെ സജസ്റ്റ് ചെയ്യാമോ?
My place - vatakara
കാലിക്കറ്റ് ജില്ലയിൽ എവിടെ ഉള്ള ഡോക്ടർ ആയാലും കുഴപ്പമില്ല.
👍
Sir, September 7തീയതി ഓണത്തിന് വടം വലിച്ചപ്പോൾ പെട്ടന്ന് കാലിന്റെ ബലം പോയി വീണു. പിറ്റേ ദിവസം കാലിന് വേദനയും നീരും ആയി, അടുത്തുള്ള മർമ്മാണി ഗുരുക്കൾ അടുത്തുപോയി വെച്ചുകെട്ടി. വേദന കുറഞ്ഞു എന്നാൽ ഇപ്പോൾ രണ്ടാഴ്ച ആയി. കാൽ മുട്ടിനു ചെറിയ നീരും, കാൽ പിറക്കോട്ട് മടക്കാൻ പറ്റുന്നില്ല. ഇപ്പോൾ വിശ്രമം ആണ്, ഡോക്ടറെ കാണണോ, ഏതു ഡോക്ടറെ ആണ് കാണണ്ടത്.
Consult an orthopedic specialist/ surgeon, Hope the swelling and pain would have been reduced by this time. MRI scan might be suggested.
Respected സർ,, എനിക്കിപ്പോൾ ഒരു ഈശ്വരൻ പോലെ ആണ് എന്റെ മകനെ acl ഇഞ്ചുറി ഉണ്ടായി 7 days ആയി ബോംബയിൽ ആയിരുന്നു ഓഫീസ് വർക്ക് ചെയ്യുന്നു മൃഗം എടുത്തിട്ടുണ്ട് സർജറി മുൻപൊന്നും ഉണ്ടായിട്ടില്ല സർ മകന്റെ പ്രൊപോസൽ നടന്നുകൊണ്ടിരിക്കുന്നു സർജറി ഇല്ലാതെ എന്റെ മകനെ റിക്കവർ ആക്കുമോ എങ്ങനെ സാറിനു കാണാൻ കഴിയും ദയവായി ഒരു reply തരുമോ ഞാൻ വിഷമത്തിൽ കഴിയുകയാണ് സർജറി ഞങ്ങൾ നടത്തണമെന്നും പറഞ്ഞിരിക്കുകയാണ് Govt. സർവിസിൽ കോൺട്രാക്ട് basel വർക്ക് ചെയ്യ്യുകയാണ് സഹായിക്കണം സർ, അപേക്ഷ ആണ് 🙏🙏🙏🙏q
Contact me +919605270406 (Whatsapp)
3 mm laxity ennu paranjal ennatha onnu paranju tharavo arelum🙄
laxity എന്നാൽ hyper mobility യെ സൂചിപ്പിക്കുന്നതാണ് , (സാധാരണയിലും കൂടുതൽ movements ഉണ്ടാകുന്ന അവസ്ഥ )
but if its 3mm anterior laxity in your knee, don't worry, its considered normal. further clinical co-relation is necessary, consult with a orthopedic specialist.
സർ എനിക്ക് ഫുട്ബോൾ കാലിച്ചപ്പോ പരിക്ക് പറ്റി എന്നോട് ഡോക്ടർ MRI എടുക്കാൻ പറഞ്ഞു എടുത്തു അതി ACL partial Tear എന്നാണ് ഉള്ളത് ഞാൻ ഇപ്പൊ theraphy ചെയ്യുന്നുണ്ട് അത് തുടർന്നാൽ മതിയോ.പിന്നെ ഇടക് knee cap ഇടുന്നുണ്ട് അത് പ്രശനമുണ്ടോ ?
Enik ഇപ്പോൾ partial tear ആണ്. Bro ഇപ്പോൾ എങ്ങനെ ഉണ്ട് pazhaya pole എല്ലാം ചെയ്യാൻ pattunnundo
Oru MRI ചെയ്യാൻ എത്ര ചെലവ് വരും,
ഞാൻ ആയുവേദ മെഡിക്കൽ കോളജിലെ ആണ് കാണിച്ചത്
എന്റെ 2 day ആയി ആക്സിഡന്റ് ആയിട്ട് . X ray പ്രോബ്ലെം ഇല്ല.
MRI നോക്കിയാലെ പറയാൻ പറ്റൂ പറഞ്ഞു.
Next week പോകാൻ പറഞ്ഞു
ഇപ്പോൾ bandage ഇട്ടു.
3000
Sir knee cap idumbo pain kooduthal ayi varunnathu enthu kondanu...pls reply
Swelling കൂടുതൽ ആയിട്ടുണ്ടെങ്കിൽ pain ഉണ്ടാവാനുള്ള chance ഉണ്ട് .
Also check the size of the knee cap , it should not be too tight .
Ligament ulikki poyal enthu treatment aanu sir vendad
Sent me your scan reports (WhatsApp)
Number
+919605270406 (WhatsApp)
Sir എനിക്ക് acl complete tear ആണ്. Meniscus tear ഉണ്ട്. ഡോക്ടർ സർജറി ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ ചെയ്യാൻ പറ്റിയിട്ടില്ല. ഇപ്പോൾ 4 വർഷമായി.
ഇനി സർജ്ജറി ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ.
Bro ippo pazhethpole nadakkan okke pattumo. Without surgery. Nteyum complete tear aan. Ippo physiotherapy cheyyunnu
@@amalraveendran1231 Bro എനിക്ക് ഇപ്പോൾ പഴയതു പോലെ നടക്കാനും ഓടാനും പറ്റുന്നുണ്ട്.ശ്രദ്ധിക്കണം ഇല്ലെങ്കിൽ പണികിട്ടും. കാല് ഫുൾ ആയിട്ട് പഴയതു പോലെ മടങ്ങുന്നതുവരെ physiotherappy ചെയ്യുക. എനിക്ക് പഴയതു പോലെ ആകാൻ രണ്ടോ മൂന്നോ മാസം എടുത്തു. സ്പോർട്സ് ആക്ടിവിറ്റീസ് ലേക്ക് പോകാൻ താല്പര്യമുണ്ടെങ്കിൽ സർജറി ചെയ്യണം. അല്ലെങ്കിൽ മറ്റു ligamentinun പ്രോബ്ലം varan ചാൻസ് undu. Bro എന്റെ അഭിപ്രായത്തിൽ സർജറി ചെയ്യുന്നതാണ് നല്ലത്. ഞാനും ചെയ്യുന്നതിനെ കുറച്ചു ആലോജിക്കുകയാണ്. അല്ലെങ്കിൽ Future ഇൽ എല്ലു തേയ്മാനം വരാൻ chance ഉണ്ട്.
@Tinto Thomas:Number please
Acl injury thanne anenn enganaya conform cheyyukaaa MRI scan cheydal aryn kazhiyo🤩🤩
Yes, MRI scan, clinical examination
ഇവ രണ്ടും വഴി അറിയാൻ സാധിക്കും .
Sirta no undo ...enta report send seithu tharam...
+919605270406(WhatsApp)
@@wipephysiotherapy thanks
Ayyo ende 10 20 ipravishyam thenni ende 2011 aaydhaan appo njan kanditt karyamilla..without surgery cheyyaan noki maduthu..
Bro nthupattiyatha. Ippo enganeyund. Walking & running okke normal ano.
@@amalraveendran1231 walking oñnu prashno illa running kurch prashnam thanne aan...pinna jumb okkey cheydaal thennan saadhyadh koodudalaan
@@zackslife3605 bro ippo nthu cheyyunnu. Workine okke ith affect cheyyunondo
@@amalraveendran1231 njan volleyball kalikkumbol pattiyadha..adhin shehsham kure pravishyam nalla pole thenni veenu..idh nammal srdhikkaatha time aan idh thennuga..idh aayaal egadhesham one week bedl rest aayirkum ...kaal nivarthaan patoola..
@@amalraveendran1231 ippo picture frames manufacturing aan koodudal time Ninn kondulla work thanne aan..ninnadh kond onnum valya kuzhappam illa ... badminton kalikaan povaarundaairnu...adhum ee kaalinde prashnam kond nirthi..
Dr. Key hole acl surgery cost ethra?
poora lighting poora.....
Respected doctor...thanks for the video...
എനിക്ക് 33 വയസ്സ്. ഞാൻ കളിച്ചപ്പോൾ മുട്ട് തിരിഞ്ഞു വീണു. ഇപ്പോൾ 2 മാസം ആയി. ആദ്യം xray, പിന്നീട് MRI, പിന്നെ orthopedic doctore കണ്ടു. Mri യിൽ acl estremely thin എന്നാണ് എഴുതിയിരിക്കുന്നത്. Orthopedic doctor വ്യക്തമായി കാണാൻ സാധിക്കുന്നില്ല എന്നും പറഞ്ഞു. ക്ലിനിക്കലായി പരിശോധിച്ചശേഷം കാൽ stable ആണെന്ന് പറഞ്ഞു. Thigh muscles strengethen ചെയ്യാനാണ് പറഞ്ഞത്. ഞാൻ ഒരു സർജറി യിലേക്ക് പോകണമോ? ഞാൻ ഒരു സ്ഥിരം കളിക്കാരൻ അല്ല. വല്ലപ്പോഴും shuttle കളിക്കും. Step കേറാനും ഉറങ്ങാനും പ്രയാസമാണ്. നീര് ഇല്ല. സ്റ്റെപ്പ് കേറുമ്പോഴും ഇറങ്ങുമ്പോഴും വേദന ചെറുതായിട്ട് ഉണ്ട്.
ഒരു സർജറി ചെയ്യണോ? ചെയ്താൽ പഴയ രീതിലേക്ക് വരില്ലേ? ചെയ്യാതിരുന്നാൽ ഭാവിയിൽ ദോഷം ഉണ്ടാകുമോ
Sent your reports to us.
Decision regarding surgery is not only based on the MRI findings, clinical co-relation is necessary.
+919605270406 - WhatsApp (Kindly share your questions as audio messages for getting reply from Dr Rahul)
Sir ഞാൻ ബാഡ്മിന്റൺ കളിച്ചപ്പോൾ എന്റെ ഒരു കാലിന് problm വന്നു പിന്നെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അടുത്ത കാലിൽ കൂടി ഈ പ്രശനം വന്നു
Lock down തുടങ്ങിയ മുതലേ ഉള്ളതാണ് ഇപ്പോൾ 7മാസം കഴിഞ്ഞു ഇതുവരെയും ശെരിയായില്ല ini ഫിസിയോതെറാപ്പി കൊണ്ട് കാര്യമുണ്ടോ? Plese reply sir
First , consult with a Orthopedic specialist and your physiotherapist ,
Detailed clinical examination അത്യാവിശമാണ് .
ആദ്യം confirm your diagnosis .
after that reply me .
എനിക്ക് രണ്ട് ആഴ്ച ആയി legement കട്ടായിട്ട് without ഓപ്പറേഷൻ ആണ് എന്ത് വ്യായാമമാണ് കാലിന് ഇപ്പോൾ ചെയ്യാൻ പറ്റും, കാലിന് വേദന കുറവാണ് എന്നാൽ പുളപ്പ് ഉണ്ട്
Let me see your reports (WhatsApp) +919605270406
എനിക്ക് 4 വർഷം മുൻപ് സർജറി ചെയ്തതാണ് പക്ഷെ ഇപ്പോഴും എനിക്ക് മുട്ട് മടക്കാൻ പറ്റുന്നില്ല ഊരയിൽ നല്ല പൈൻ ഉണ്ട് ഡോക്ടറെ കാണിച്ചു mri എടുത്തു ഇപ്പോൾ ഫിസിയോ ചെയുന്നുണ്ട് പക്ഷെ ഒരു മാറ്റവും ഇല്ല ഇനി ഞാൻ ആരെയാ കാണിക്കേണ്ടത് ഒരു സജക്ഷൻ പറയാമോ?
Normal ACL reconstruction surgery ആണെങ്കിൽ 4 weeks കൊണ്ട് തന്നെ കാൽ മുട്ട് മുഴുവൻ ആയിട്ടും മടങ്ങേണ്ടതാണ് .
Contact me (WhatsApp)
need to know further details .
Number onnu tharaamo
ACL സർജറിക്ക് മുമ്പ് പ്രത്യേകമായി വല്ലതും ചെയ്യേണ്ടതുണ്ടോ? എക്സൈസോ മറ്റോ ചെയ്യണോ
Yes, Pre surgical exercises ഉണ്ട് , get it from your physical therapist .
No onn tharoo
സാർ എന്റെ കാൽ ലോക് ആയി മുന്ന് പ്രാവിശ്യം mri എടുത്തു ഗൾഫിൽ ഹോസ്പിറ്റലിൽ ആണ് അവിടുത്തെ ഡോക്ടർ പറഞ്ഞു സർജറി വേണം എന്ന്
Mostly due to meniscal issues, If its severe you should definitely undergo surgery.
Dr എന്റെ Right മുട്ടിന്റെ Acl ലിഗ് മെന്റ് 4 വർഷം മുമ്പ് പൊട്ടി പോയിരുന്നുComplete tear ആണ്.. ഞാൻ Gym ൽ പോയി Knee strengthening excersice ചെയ്തു ഇപ്പോൾ മുട്ട് തെന്നാറില്ല .പക്ഷെ പഴയ performance ഇല്ല.. ഇപ്പോൾ Left Knee യുടെ Acl ഉം Complete tear ആയി ... രണ്ടു കാലിലും കൂടി ഒരുമിച്ച് Acl Reconstruction ചെയ്യാൻ പറ്റുമോ?
Normally , one leg after other , because it will affect the rehabilitation
Surgery cheythirunno bro
Bro acl complete tear vechu enganeyaanu workout cheyyendathenn onnu paranju tharumo 😢
@@ansilpm1754 bro ready ayo
ഹലോ സർ!
Meniscus tear നു സർജറി നിർബന്ധമാണോ?
മറ്റു ചികിത്സരീതിയിൽ പരിഹരിക്കാൻ സാധിക്കുമോ?
it depends on the type of injury , if its a severe and complex tear , surgery is recommended .
@@wipephysiotherapy Hi Sir!
Thanks for your consideration and kind reply.
I would like to ask you one thing that whether it is possible to understand clearly the size of meniscus tear in MRI!
@@wipephysiotherapy
Dr. Your address please?????
Hi sir number onneee tharumoo
+919605270406 (WhatsApp)
sir എനിക്ക് 34 വയസ്സുണ്ട്.മരം കയറുമ്പോള്‍ മുട്ടുകുത്തി താഴെ വീണു.
MRI റിസള്‍ട്ട് താഴെയുള്ളതാണ്.
Complete tear of posterior cruciate ligament
Sprain of anterior criciate ligament
Grade 2 injury of popliteus muscle with split tear of the proximal tendon.
Low-grade tear of semimembranosus tendon.
Bone contusion in anterior upper tibia.
ഇപ്പോള്‍ 4 ആഴ്ച കഴിഞ്ഞു. മുട്ട് മടക്കാന്‍ കഴിയുന്നില്ല. വേദനയും നീരും ഇല്ല.നടക്കുവാന്‍ കഴിയുന്നുണ്ട്. കൃഷിയും മറ്റു ജോലികളും ചെയ്യുന്നു. ഓപ്പറേഷന്‍ കൂടാതെ പൂര്‍ണ്ണമായി സുഖം ആകുമോ?എന്താണ് ഞാന്‍ ചെയ്യേണ്ടത്?ദയവായി ഒരു മറുപടി തന്നാലും.
Sent your reports in WhatsApp (+919605270406)
@@wipephysiotherapy സാറിനോടു ഇതിനെക്കുറിച്ചു കഴിഞ്ഞയാഴ്ചയിൽ സംസാരിച്ചിരുന്നു.നന്ദീ
Cntact nmbr onn parayo sir
+919605270406 (WhatsApp)
Sir number onne tharoo pls
+919605270406 (WhatsApp)
സർ, എനിക്ക് ഇപ്പോൾ ലീഗ്‌മെന്റ് ഇഞ്ചുറി ഉണ്ടായി..
3 ആഴ്ചയായി..
നല്ല നീര് ഉണ്ടായിരുന്നു
ഇപ്പോൾ നീര് കുറഞ്ഞു
പക്ഷെ ഷേപ്പ് പഴയ പോലെ ആയിട്ടില്ല..
പൂർണമായും കാൽ നിവർത്തി വെച്ച് നടക്കാൻ പറ്റിയിട്ടില്ല...
നടക്കുമ്പോൾ ചെറിയ വേദന ഉണ്ട്
അതായത് മുട്ടിൽ എന്തോ മാറുന്നത് പോലെ തോന്നുകയും ചെറിയ വേദന വരികയും ചെയ്യും..
കാൽ പൂർണമായും നിവർത്താൻ ശ്രമിക്കുമ്പോൾ ആണ് ഇങ്ങനെ വേദന വരുന്നത്..
പഴയ പോലെ നടന്ന് തുടങ്ങാൻ എത്ര സമയമെടുക്കും?
സ്റ്റെപ്പ് കയറുന്നതിനോ കാൽ മടക്കുന്നതിനോ വലിയ ബുദ്ധിമുട്ട് ഇല്ല...
ഡോക്ടർ എക്സ്റേ എടുത്തു...
ഭാവിയിൽ എംആർഐ എടുക്കേണ്ടി വരുമെന്ന് പറഞ്ഞു...
3 ആഴ്ച്ച കഴിഞ്ഞിട്ടും കാൽ പൂർണമായും നിലത്ത് ഉറപ്പിച്ചു വെച്ച് നടക്കാൻ കഴിയുന്നില്ല..
ഇതിന് എത്ര സമയമെടുക്കും ഡോക്ടർ?
അധികം വൈകാതെ തന്നെ MRI scan ചെയ്യുക .
proper diagnosis ആണ് ഏറ്റവും ആദ്യം വേണ്ടത് .
Consult with an orthopaedic surgeon
My same avastha enik ipo 21 days same abstha
Same avastha ente innek 19 divasam aayi
Sir number tharoo?
+919605270406 (WhatsApp )
സർ എനിക്ക് ഫുട്ബോൾ കളിക്കുമ്പോൾ ഫൗൾ കിട്ടി മുട്ടിനു പരിക്ക് പറ്റി ഇപ്പോൾ പഴയ പോലേ കളിക്കാൻ പറ്റുന്നില്ല റണ്ണിങ് ചെയ്‌തു പെട്ടന്ന് ബോൾ സ്റ്റോപ്പ് ചെയ്യുമ്പോൾ കാൽ തെന്നി മാറുന്നു നല്ല വേദനയും ഉണ്ട് ഇത് മാറാൻ എന്തു ചെയ്യണം
First consult with an orthopaedic surgeon, clinical examination is needed , and should take an MRI if needed.
after all these only we can confirm about the proper diagnosis.
Number pls
+919605270406(Whatsapp)
Sir, enikk 18 vayass und, football kalikkn poyi muttinu stability illathe. Enn thonniyapol hospitalil poyi, dr mri suggest cheythu
Resultil , vannath. Sprain signal is noted on ACL , minimal joint fluid is seen ennanu, njn enthanu cheyyendathu....? Tearum sprainum onnano.....ithinu sesavum enikk football okke kalikkn pattuvo? Odan pattuvo ?
th-cam.com/video/5U6847Vtwdo/w-d-xo.html
Tear and sprain is not same,
you should follow some exercises protocols according to your physiotherapist's advice.
@@wipephysiotherapy enikk pazhaya pole ellam chyyn kazhiyumo kalikknumm ellam
Mri ക്ക്. എത്രാ ബ്രോ
You recovered?
Oru mri edukan ethra charge aakum sir
7000 to 13000 (depending which parts of body)
Sorry. ഞാൻ knee MRI എടുക്കാൻ പോകുകയാണ് അതുകൊണ്ട് reply തന്നതാണ് .
Kannur aanegil, gimcare hospitalil charge -2700 aan, avrude offer aan
For knee
Akg hospital -5000
Koyili hospital -6000
6000 ernakulam രണ്ട് ദിവസം മുമ്പ് എടുത്തു.. Knee
2500 mathi offer und full details paranje tharam 8590116270 please contact njanum aghott povan nilkkaan
ലിഗമെന്റ് വലിഞ്ഞാൽ എന്ത് ചെയ്യണം സാർ....ഇപ്പോ 1 മാസം rest പറഞ്ഞിട്ടുണ്ട്....knee immbolizer ഇട്ടു restil ആണ്...
Sent me your reports (+919605270406) WhatsApp
Thank you doctors