acl complete ligament tear | surgery നിർബന്ധമാണോ ?

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ​ @WIPE - walk IN Physiotherapy and Education
    #ligamentinjury #walkinphysiotherapy #acl #physiotherapy #aclsurgeryrecovery #rehabilitation #completeligament tear
    complete ligament tear | സർജറി നിർബന്ധമായും ചെയ്യണോ ??
    1. എന്താണ് acl ligament complete tear ?
    2. complete ligament tear ഉണ്ടായിക്കഴിഞ്ഞാൽ
    surgical repair നിർബന്ധമായും ചെയ്യണോ ?
    3. ആർക്കൊക്കെയാണ് acl complete tear ഉണ്ടെങ്കിലും , surgery ഇല്ലാതെ manage ചെയ്യാൻ സാധിക്കുക ?
    4. ആരൊക്കെയാണ് surgery നിർബന്ധമായും ചെയ്യേണ്ടത് ?
    FREQUENTLY ASKED QUESTIONS

ความคิดเห็น • 432

  • @saeedmuhammadcr5308
    @saeedmuhammadcr5308 2 ปีที่แล้ว +113

    എനിക്ക് Acl injury ഉണ്ടായിരുന്നു.സർജറി കഴിഞ് ഇപ്പൊ 55 ദിവസം ആയി..injury ഉണ്ടായിട്ട് ഏകദേശം 7 മാസം കഴിഞ്ഞു.injury ആയതിന്റെ പിറ്റേ ദിവസം തന്നെ ഹോസ്‌പിറ്റലിൽ പോയി കാണിച്ചു..(വർക്കല ഗവണ്മെന്റ് ഹോസ്പിറ്റൽ ).govt ഹോസ്പിറ്റൽ ആയത് കൊണ്ട് തന്നെ ഡോക്ടർ നല്ല പോലെ ചെക്ക് ചെയ്തില്ല..xray എടുക്കാൻ പറഞ്ഞു എടുത്തു..കണ്ടിട്ട് കുഴപ്പം ഒന്നുമില്ല റസ്റ്റ് എടുത്താൽ മാറും എന്ന് ഡോക്ടർ പറഞ്ഞു.അതെ പോലെ ചെയ്തു.3 വീക്ക് റസ്റ്റ് എടുത്തു bantage ഇട്ടു.medicine കഴിച്ചു.വേദന കുറഞ്ഞപ്പോ വീണ്ടും നോർമൽ lifelekk പോവാൻ ശ്രമിച്ചു..അപ്പോ പല കാര്യങ്ങളും പറ്റുന്നില്ല..കളിക്കാൻ വേണ്ടി പ്രാക്ടീസ് ചെയ്തപ്പോ മുട്ട് തെന്നി പോവുന്ന പോലെ ആയി..കണ്ട്രോൾ കിട്ടാതെ ആയി..അങ്ങനെ പല പ്രശ്നങ്ങളും ഫേസ് ചെയ്യാൻ തുടങ്ങി.പിന്നെയാ മനസിലായെ ഡോക്ടർ നല്ലപോലെ നോക്കാത്തതിന്റെ പ്രശ്നം ആണ്.കാലിന്റെ പ്രശ്നം മാറീട്ടില്ല എന്ന്..പിന്നീട് പ്രൈവറ്റ് ഹോസ്‌പിറ്റലിൽ പോവുകയും docotor ചെക്ക് ചെയുകയും ചെയ്തപ്പോൾ ആണ് സീരിയസ് ആണെന്ന് mansiilaye..mri സ്കാൻ ചെയ്തപ്പോ acl comete tear ind.meniscus tear und..ശെരിക്കും പണി ആയി..സർജറി ചെയ്തു...അനുഭവം വെച് പറയുവാ ഞാൻ..ആർക്കേലും ഇതേപോലെ എന്തേലും സംഭവിച്ചാൽ ആദ്യം വിശ്വാസമുള്ള നല്ലൊരു ഡോക്ടർ നെ കാണണം..നല്ല ചികിത്സ തേടണം..ഇല്ലെങ്കി പിന്നീട് പല പ്രശ്നങ്ങളും അനുഭവിക്കും..

    • @rijur1122
      @rijur1122 2 ปีที่แล้ว +1

      നമുക്ക് ഈ ടൈമിൽ പവർ കുറയുമോ

    • @shareeftheckiniyan1881
      @shareeftheckiniyan1881 2 ปีที่แล้ว

      Bandage ഇട്ടു കിടക്കേണ്ടി വരുമോ, opration ചെയ്‌താൽ

    • @mukthar6649
      @mukthar6649 2 ปีที่แล้ว

      Ethra coat aayi rest ethra maasam aayirunn

    • @starmediaentertainments5934
      @starmediaentertainments5934 2 ปีที่แล้ว +2

      Ethra cost aayi

    • @anshadmtp5727
      @anshadmtp5727 2 ปีที่แล้ว

      എവിടെയാണ് സർജറി
      ചെയ്തത് എനിക്കും മുട്ട് തെന്നി മാറൽ ഉണ്ട്

  • @amalpriyaah8310
    @amalpriyaah8310 ปีที่แล้ว +4

    💯 right information aan doctor ipo paranjath. Enta ACL tear anubavum chinthakalum oke e paranja pole ayirnu. Bagyathin nan kanicha doctorum ithipole tane ayrnu paranj tanath. Vechkond irikanda meniscus inu damage varanum arithrities oke future il vanekam if untreated oke paranju. Correct time il rectify cheythu nan surgerym cheythu. So ACL tear matre indayull, baki ligaments, meniscus oke normal ayrnu. Ipo 5 days kazhnju after surgery. Physiotherapy cheythkond irikunu. Going good 👍

  • @jalalusman8934
    @jalalusman8934 6 หลายเดือนก่อน +1

    Acl legament complete tear ayirunnu mensicus tearyum undarnnu, keywhole surgery kayingu one month ayi,excercise continue cheyyund, jobinu daily 40 minit nadannu venam povan orupadu nadakumbol kaalmuttinte ellu oru pidutham pole varunnd painum und cheruthayittu, sir enthelum advice tharanam ethinu freetimil

  • @mohammedaneesh713
    @mohammedaneesh713 11 หลายเดือนก่อน +3

    Sir, acl coplete tear ആണ്, സർജറി ചെയ്തു,20 days ആയി കാല് മുട്ടിന് മുകളിൽ ഇപ്പോഴുംനല്ല നീര് ഉണ്ട് അത് കുറയാൻ എത്ര സമയം എടുക്കും

    • @wipephysiotherapy
      @wipephysiotherapy  10 หลายเดือนก่อน

      Sent your reports to us.
      Decision regarding surgery is not only based on the MRI findings, clinical co-relation is necessary.
      +919605270406 - WhatsApp (Kindly share your questions as audio messages for getting reply from Dr Rahul)

  • @devusarath5862
    @devusarath5862 2 ปีที่แล้ว +6

    എനിക്കും ഈ പ്രശ്നം ആണ്. Open സർജറിയും key ഹോളും വേണമെന്ന് പറയുന്നു. അറിയില്ല എന്ത്‌ ചെയ്യണമെന്ന്. വലിയൊരു amount ആകും.. Pta ആണ്.രണ്ടു ചെറിയ കുട്ടികളുമുണ്ട്. ആകെ വിഷമിച്ചിരിക്കുന്നു.

    • @sinanlm1018
      @sinanlm1018 ปีที่แล้ว

      Ligment maathram tear ayaal key hole surgery maathram mathi

  • @susmithageorge1566
    @susmithageorge1566 7 หลายเดือนก่อน +1

    Hello sir enik ori leg oru sideleke cherinja pole tonni doc kandapol xray eduthu ligament strech karanam knee twist ayi ennanu paranju...medicine oke eduthal marikol ennu paranju...ithu ligament tear arikumo? Knee twist varumo ligament strech il? Knee pazhaya pole normal ayi tirinju varumo ini? Enik nilkumpol knee stable allata pole oke tonnarund

    • @wipephysiotherapy
      @wipephysiotherapy  6 หลายเดือนก่อน

      Most probably due to muscle weakness, caused by ligament sprain. Need to know more about signs and symptoms, Contact us on +919605270406(WhatsApp)

    • @susmithageorge1566
      @susmithageorge1566 6 หลายเดือนก่อน +1

      @@wipephysiotherapy leg cherinju nilkunnate surgery illate ok akille?

    • @wipephysiotherapy
      @wipephysiotherapy  6 หลายเดือนก่อน

      clinical examination is required. kindly consult with a physiotherapist.

  • @valsalac4305
    @valsalac4305 2 ปีที่แล้ว +2

    Sir anickum A c l injury injury undayi njan M R l scan cheythu kuzhappamanu. Sirinte video valare upakaramayi Thanks sir

  • @peacebroww
    @peacebroww 11 หลายเดือนก่อน +1

    Hello sir..
    Ente age 18 aan Ente preshnam ithanu.. Superior peroneal retinacular injury.
    Surgery illathe mattan kazhiyumo please reply ..

  • @farzanan2788
    @farzanan2788 4 หลายเดือนก่อน +1

    Bro ente ankle ACL ligament complete tear aanu ennu aanu MRI il kaanichath.4 weeks plaster paranju.2 weeks physio paranju.ennitum ready aayilla enkil surgery venam nnu paranju.surgery ozhivakkan ptuvoo

    • @wipephysiotherapy
      @wipephysiotherapy  4 หลายเดือนก่อน

      Sent me your reports (+919605270406)

  • @RaheesSasu
    @RaheesSasu 7 หลายเดือนก่อน +1

    എന്റെ അസിൽ comlete ആയിട്ട് പൊട്ടി
    എനിക്ക് എക്സാം ആയോണ്ട് surgury 2മാസം കഴിഞ്ഞിട്ട് ആണ് അപ്പൊ surguryക്ക് മുന്നായിട്ട് എന്തേലും tharaphy ചെയ്യണോ ഞാൻ ഫുട്ബാൾ കളിക്കുന്ന ആൾ ആണ് അത്കൊണ്ട് പയേത് പോലെ എനിക്ക് തിരിച്ചുവരണം കളിക്കാൻ കഴിയണം surguryk മുന്നായിട്ട് ചെയ്യണോ
    മസിൽ ഒന്നും ഇല്ല injury ആയ കാലിൽ

    • @wipephysiotherapy
      @wipephysiotherapy  6 หลายเดือนก่อน

      Contact us on +919605270406(WhatsApp)

  • @mallupessworld6115
    @mallupessworld6115 5 หลายเดือนก่อน +2

    Ente acl high tear undayitt ippol 5 months aayi sergarykkulla paisa ellathond ingane nadakkunnu ippol kalikkanum pokarilla😢

    • @wipephysiotherapy
      @wipephysiotherapy  4 หลายเดือนก่อน

      Contact us, we will discussed in detail (+919605270406) WhatsApp

  • @anjana1461
    @anjana1461 8 หลายเดือนก่อน +1

    Enik ippo acl partial tear aan detail aayitt ethinte recovery ariyanam nnund doctore engane contact cheyyam?

  • @Aaa-pw2lb
    @Aaa-pw2lb ปีที่แล้ว +2

    On mri found that medial meniscus bucket gandle tear. But i don't have any severe pain and swelling. And sometimes my knee get locked when i try to bend knee after keeping my knee straight for a while.currently i don't have any stability issue. Should i prefer surgery...?

  • @munzirmunnu8727
    @munzirmunnu8727 7 หลายเดือนก่อน +1

    Doc plz tell me about pcl tooo

  • @ponnusranjith
    @ponnusranjith ปีที่แล้ว +3

    Hi Doctor.i am having partial ACL .

  • @akhil_abhila_thrinethra
    @akhil_abhila_thrinethra 6 หลายเดือนก่อน +1

    Sir Enik muttil oru injury undayi consult cheythu MRI il complete tear of acl kanichu But randamath MRI il ACL ok Lateral meniscus Tear anennu vannu iny enth cheyyum ACL problem illanne doctor parayunnu eth viswasikkum

    • @wipephysiotherapy
      @wipephysiotherapy  4 หลายเดือนก่อน

      each MRI scan should considered as a document for co-relating the data with your clinical symptoms, we cannot take a decision only with MRI reports, Contact us, we will discussed in detail (+919605270406) WhatsApp

  • @vinuvineesh55500
    @vinuvineesh55500 2 ปีที่แล้ว +3

    Sir എന്റെ അസിൽ സർജറി കഴിഞ്ഞിട്ടു ഇപ്പോൾ 2 months ആകുന്നു എനിക്ക് കുറച്ചു വെയിറ്റ് ഉള്ള ആൾ ആരുന്നു അതുകൊണ്ട് സർജ്ജറി കഴിഞ്ഞു 1 month ഡോക്ടർ കാൽ നിലത്തു കുത്താൻ സമദിച്ചില്ല ഇപ്പോൾ 3 week ആയിട്ടാണ് പിസിയോ തുടങി ഇപ്പോൾ കാൽ മടക്കി കസേരയിൽ ഇരിക്കാൻപറ്റും ബട്ട്‌ കാൽ 90ഡിഗ്രി പോലും വളയുന്നില്ല ഇപ്പോൾ ഒരു 40 ഡിഗ്രി മാത്രമേ ആകുന്നുള്ളു ഇനിം പുരണമായി വളയുമോ എത്ര സമയമെടുക്കും പാസായപോലെ ആകാൻ

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      Don't worry, കാൽമുട്ട് മടക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത് റീഹാബിലിറ്റേഷൻ treatments വൈകുന്നത് കൊണ്ടാണ്, ഫിസിയോതെറാപ്പി continue ചെയ്യുക , കുറഞ്ഞത് 4-5 weeks എങ്കിലും treatment ചെയ്യേണ്ടി വരും.

    • @anshadmtp5727
      @anshadmtp5727 ปีที่แล้ว

      ഏത് ഹോസ്പിറ്റലിൽ ആണ് ചെയ്തതെന്ന് പറയുമോ?

  • @fathimahashim8184
    @fathimahashim8184 2 ปีที่แล้ว +1

    Sir ente muttinte cherata thettumaarunnu. Kochile muthale thettumaarunnu Appo 7yrs nu munpu oru operation cheytharrunu. Ippo veendum thettyitund muttu nalla swelling um und. Appo inium surgery vendi verumo pls rpl sir

  • @stranger18778
    @stranger18778 10 หลายเดือนก่อน +2

    Ligament tear aaayaalulla lakshananfhal arenkilum onn paranj tharumo,anubavamullavar plss

    • @wipephysiotherapy
      @wipephysiotherapy  9 หลายเดือนก่อน

      Check the recent video (will be uploaded by today 6:00 PM)

  • @vishnuvichu3494
    @vishnuvichu3494 2 ปีที่แล้ว +1

    Sir
    Ente Indx fingr ill oru cut injury undayirunnu proximl falanjious 2 pic aay ippol 2.5 mnth aay surgry kazhinjit . mugal bhagathe tentn cut ayirunnu nivarthan sadhikkatha avastha.ennnal madakkan cheruthayit sadhikkunnund.
    Madakkan sramikkumpol nalla pain und savadhanam seriakuvayirikkam.
    Pakshe. Vettil vechu thanne njan engane ath cheyyum.

  • @ashwinashwin2742
    @ashwinashwin2742 ปีที่แล้ว +1

    Sir pls replay ഞനൊരു സ്പോർട്സ് പേഴ്സൺ ആരുന്നു acl injury കാരണം ഞാനിപ്പോൾ മാറിനിക്കുവാ സ്കാൻ ചെയ്തപ്പോൾ 72% ഡാമേജ് egadheshm njnippo 1 yr onnm cheyyunnila munb pettan thiriyano pain okka ondrnn ippo agana illa hard aayit vallom chythal pain varum 5 second kaanm pinne vedhana kaanila

    • @wipephysiotherapy
      @wipephysiotherapy  ปีที่แล้ว

      Need to discuss more in detail, contact us (+919605270406)Whatsapp

  • @rasimr2464
    @rasimr2464 7 หลายเดือนก่อน +1

    Kneee thenni mariyilenki ethra naal surgery delay cheyyam? Pls reply

    • @wipephysiotherapy
      @wipephysiotherapy  6 หลายเดือนก่อน

      Sent me your reports. Contact us on +919605270406(WhatsApp)

  • @rafiaapu8084
    @rafiaapu8084 ปีที่แล้ว +1

    ACL ligament complete tear ayaal surgery chyda pinne mumbathe Poole kalikkan pattumooo plzz replay 🤔🤔🤔🤔

    • @wipephysiotherapy
      @wipephysiotherapy  ปีที่แล้ว

      Yes, only after completing proper physiotherapy exercises protocol.

  • @crzdon8876
    @crzdon8876 2 ปีที่แล้ว +3

    Sir enikk 16 age aane. ACL complete tear aane. Surgery cheyyan paadumo. Pls 🙏reply

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      Usually you should wait , x-ray findings is mandatory, proceed with your surgeons opinion.

  • @vaishnav.k896
    @vaishnav.k896 2 ปีที่แล้ว +17

    Surgery kazinju rest edukkunna le njan 🚶🏻‍♂️

  • @shahanas_10
    @shahanas_10 ปีที่แล้ว +2

    Sir surgery kazhiju 2 months sheshamulla strengthenig excesice vedio cheyyumo

  • @sharunashinto5926
    @sharunashinto5926 2 ปีที่แล้ว +1

    Dr ente leg fracture aayittu 3month aay . bimalleolar fracture aanu .enikku surgery cheythittilla .plaster 6week ittu .pinne 2week bandaid chutty.ipo 3month aay.xrayil ellu koodyittundu nadakkanaanu paranjathu .ipo kaalu nalla neerum .painum undu .ini doctor ne kaanikkano.ayurvedham kaanikkano.next endha cheyyendathu doctor. Plz reply sir

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      Complications can occur due to prolonged immobilization (plaster).
      So consult with a orthopedic physiotherapist , there might be contractures/tightness

  • @Melphile___123
    @Melphile___123 ปีที่แล้ว

    Sir mucoid degeneration of acl.. ഇത് സർജറി നിർബന്ധം ആണോ...കാൽ ഫുൾ ആയി മടങ്ങുന്നില്ല.. എന്നാൽ pain ഒന്നും അങ്ങനെ ഇല്ല

  • @athulpradeep7243
    @athulpradeep7243 ปีที่แล้ว +2

    Legament വലിഞ്ഞു പോയാൽ kzpm ഉണ്ടോ?
    ഇടയ്ക്ക് കാൽമുട്ട് തെന്നാറുണ്ട്

  • @saneeee5556
    @saneeee5556 ปีที่แล้ว +1

    Fiber tape internal brace surgery nallathanno. Ethu kerala thil available anno please replay sir

  • @noushadnazar007
    @noushadnazar007 ปีที่แล้ว +1

    Enikk ACL complete tear anu
    Bucket handle tear of lateral meniscus with flipped fragment anterior to anterior horn of lateral meniscus
    Grade 4 Osteochondral injury
    Njan ippol kanikkunnathu paripalli medical College anu.Anas Dr anu kanikkunnathu.avide treatment chaitha arengilum undoo.aviduthea treatment nallathanoo

    • @noushadnazar007
      @noushadnazar007 ปีที่แล้ว

      Sir paripalli medical College kanikkunnathine kurichulla afiprayam enthanu

    • @mahadevank.b8165
      @mahadevank.b8165 ปีที่แล้ว

      Bro surgery cheytho

  • @rinshadrinu8831
    @rinshadrinu8831 2 ปีที่แล้ว +3

    75 %injury acl but alopatyil marumo?

  • @shyamkumarts8285
    @shyamkumarts8285 10 หลายเดือนก่อน

    Sir angle binder oupyogihhal kalinu vednyu neerum onnu ounddakathilliyo ethra samyaam vereyum nammukku athu ittu konddu nikkamo nan ninnu joli cheyyunna allanu

    • @wipephysiotherapy
      @wipephysiotherapy  10 หลายเดือนก่อน

      Ankle binder you can wear while walking/ doing job.

  • @ansilpm1754
    @ansilpm1754 ปีที่แล้ว +1

    Acl complete tear anenkil gymlu workout cheyyunnathukond problem undo

    • @wipephysiotherapy
      @wipephysiotherapy  ปีที่แล้ว

      Depends on the secondary complications/ injury . sent me your reports.
      (+919605270406) WhatsApp

  • @xxxtentaction2407
    @xxxtentaction2407 ปีที่แล้ว

    Ente mutt idaruva 3yrs aayi idakokke innu hsptl poyi dr paranju knee band ittu rest edukkan paranju enth cheyum

  • @drrekhags8947
    @drrekhags8947 ปีที่แล้ว +2

    സർ എനിക്ക് 2019 ൽ acl 3rd ഗ്രേഡ് tear ഉണ്ടായി അന്ന് സർജറി suggest ചെയ്തിരുന്നു. ഞാൻ ഇത് വരെ ചെയ്തിട്ടില്ല. ഇപ്പൊ mri എടുത്തപ്പോൾ ligament ന്റെ മുകളിൽ ഒരു syst ഉണ്ട്.. നടക്കുമ്പോഴും മറ്റും വേദന ഉണ്ട് മുട്ടിൽ സൗണ്ട് കേൾക്കുന്നു. ഇതിന് സർജറി വേണമെന്നുണ്ടോ

    • @allen7673
      @allen7673 ปีที่แล้ว

      Athe than nalla oru doc kanatto ethe korache series aayitte edukke allengii ethe veendum kore koodii scn aavathe ollu try to understand

  • @Normal18190
    @Normal18190 2 ปีที่แล้ว

    Bro oru doubt und enik acl tear und doctor paranju surgery venam enn paranju pakshe ippo മുട്ട് വളർന്നുകൊണ്ട് irikunath kond ippo cheyyanda enn bronte അഭിപ്രായം എന്താണ് വേഗം surgery ചെയ്യണോ atho wait cheyyano? Plss reply

  • @RabeehZalim-gr7rh
    @RabeehZalim-gr7rh ปีที่แล้ว

    Bro ice pidichathin shesham 15 minit kazhinj chood pidochal preshnam undo

  • @AJFlipp
    @AJFlipp 2 ปีที่แล้ว +1

    2 kaalinume ligament prbl inde Dr.adipiche 2 kaalilume surgery chayuvane patumo Dr.....

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      Its better to consider one after the other, because for the proper and efficient rehabilitation procedures you can consider doing one leg after the other leg is properly recovered.

  • @worldiswide3634
    @worldiswide3634 2 ปีที่แล้ว +3

    Does Ayurvedic medicine helps to reconstruction of ACL

  • @muhammedshafishafi9116
    @muhammedshafishafi9116 2 ปีที่แล้ว +1

    Sir ngan 34 age ulla alann enik acl injury unddayi 12 years ayi ippo veedum mutt thettiyittundd mri Edithu ACL COMPLETE TEAR ,bucket handle meniscus tear and lateral meniscus tear undd surgery cheidal rediyakumo recovery etra Time vedivarum 🙏

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      Yes, mostly surgery is recommended based on the clinical and other findings.
      Recovery is based on the post surgical rehabilitation protocol.

    • @mohammedsuhail4314
      @mohammedsuhail4314 ปีที่แล้ว

      12 varsham engane nadannu acl complt tear vechu oaadanum chaadanum onnum patoolaalo

    • @muhammedshafishafi9116
      @muhammedshafishafi9116 ปีที่แล้ว

      @@mohammedsuhail4314 running only problem
      Some time pain coming

    • @mohammedsuhail4314
      @mohammedsuhail4314 ปีที่แล้ว

      Jog cheyyan kuyappamundeno
      Enganeya injury pattiye physio cheythirunno chila aalukalil physio kond sheri aavunund aadyam mri eduthirunno injury first aayappo

  • @Max_Creations_
    @Max_Creations_ 2 ปีที่แล้ว +8

    Sir gevorment poyal surgery nallarethiyil cheyyuvo 🥺

    • @aswinmathew9134
      @aswinmathew9134 2 ปีที่แล้ว

      Bro government hospital kuzhappam illa bro.....best surgeon anweshichitt okke poyaal mathiy.....

    • @murshidmurshidk8299
      @murshidmurshidk8299 2 ปีที่แล้ว +1

      Bro njan surgerykazinja aale aan. Cheyyunnath private aavunnathvum nallth ennu thonunnnu

    • @mikfootball1490
      @mikfootball1490 2 ปีที่แล้ว

      @@murshidmurshidk8299 private surgery cheyyan etra aanu

    • @yadhukrishnanmj5764
      @yadhukrishnanmj5764 2 ปีที่แล้ว

      @@mikfootball1490 1 lakh above avum

    • @rashidhassan3866
      @rashidhassan3866 2 ปีที่แล้ว

      @@murshidmurshidk8299 evde malappuram aano

  • @toneythomas5178
    @toneythomas5178 ปีที่แล้ว +1

    Njn oru Athlet ah athaaa chothichathuuu

  • @mukeshmurali6910
    @mukeshmurali6910 ปีที่แล้ว +1

    Dr എനിക്ക് ഇതാണ് പ്രോബ്ലം.എനിക്ക് treatment എടുക്കാൻ പറ്റിയ hspl പറയാമോ

  • @antojose2707
    @antojose2707 2 ปีที่แล้ว

    Sir nte angle ligament tear ayirnnu hospital poyapo Dr paranju surgery Venda thanne ready akum ennu ipo 3 month ayi but Neeru kuravilla edaku angel therikumbo edak thennunund ligament ntha Karanam

  • @pavithrankumar5245
    @pavithrankumar5245 ปีที่แล้ว +1

    Acl partial tear aanu surgery veno. Pain onnum Ella.

  • @jithupp5229
    @jithupp5229 2 ปีที่แล้ว +2

    Ente acl reconstruction kazinjath ayirunnu... 7yr kazinju veendu potti ath.... Second surgery athrak success akumo

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว +1

      yes, if it was a complete tear again , you can do the surgical procedure again, but did you completed the acl rehabilitation protocol after your first surgery properly...????????

    • @jithupp5229
      @jithupp5229 2 ปีที่แล้ว +1

      @@wipephysiotherapy dr video il paranjirunna pole oro stage ayulla excersise onnum enik ente dr. Paranj thannirunnilla. Kurach excersise mathram aanu sthiramayi cheythirunnath

    • @jithupp5229
      @jithupp5229 2 ปีที่แล้ว

      Athika samayavum ninnkondulla job ayath kond leg nu full time disturb aanu
      Thalkkalam oru one year koode surgery neettanam. Ath vare cheyyenda excersise onn advice cheyyamo.

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      main reason behind re-injury after the surgical reconstruction is improper rehabilitation protocol, many people who done surgery in previous years are facing the same issue.

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      for all the exercise advises, clinical assessment is necessary, so consult with your physical therapist for all the exercises.

  • @abilashab5347
    @abilashab5347 ปีที่แล้ว +1

    Ente shoulder ligament crack anu entu treatment anu better to cure?

    • @wipephysiotherapy
      @wipephysiotherapy  ปีที่แล้ว

      Need to see your reports, sent me your reports (Whatsapp)

  • @bibinbenny4704
    @bibinbenny4704 3 หลายเดือนก่อน

    Surgery chilave yenth varum

  • @mohammedsuhail4314
    @mohammedsuhail4314 ปีที่แล้ว +1

    Eniku grade 3 acl tear aanu complete disruption of acl detachment from femoral site ath enna udheshikunne
    Dr kaanichu physio cheyyan paranju eppo
    Vedana kuravund

  • @nithinjoseph6097
    @nithinjoseph6097 4 หลายเดือนก่อน +2

    എനിക്ക് Acl സർജറി ചെയ്തതാണ് സർജറി കഴിഞ്ഞ നെക്സ്റ്റ് ഡേ തന്നെ ഡോക്ടർ എന്നെ നടത്തിപ്പിച്ചു..kozikode bmh ulla dr schiller sir ആണ് ചെയ്തത്. Best sports surgeon in kerala.

    • @wipephysiotherapy
      @wipephysiotherapy  4 หลายเดือนก่อน

      Yes, if there are no meniscal issues, FWB walking is acceptable in First POD

    • @muhammedanasanasdkz8169
      @muhammedanasanasdkz8169 3 หลายเดือนก่อน

      Engane und ippo

    • @nithinjoseph6097
      @nithinjoseph6097 3 หลายเดือนก่อน

      ഇപ്പൊ സർജറി കഴിഞ്ഞിട്ടു 1.5 month ആയി.2 weeks koode kazinjal driving and morning walk cheyam.. Ippo nannay nadakam.. Avar parayunna pole work out nannay cheyanam

    • @nithinjoseph6097
      @nithinjoseph6097 3 หลายเดือนก่อน

      എനിക്ക് acl complete cut and mcl partial tear aanu undairnathu

    • @nithinjoseph6097
      @nithinjoseph6097 3 หลายเดือนก่อน

      @@muhammedanasanasdkz8169Set aay

  • @sarathkumar5634
    @sarathkumar5634 ปีที่แล้ว +1

    Ee camera surgeri cheythal .Vegam recovery aagumo

  • @toneythomas5178
    @toneythomas5178 ปีที่แล้ว +1

    Surgery chiyan best hospital evidayaa Sir ?

  • @muhammedumaire.v1163
    @muhammedumaire.v1163 ปีที่แล้ว +1

    ലെഗ്മെന്റ് പ്രോബ്ലം എക്സറേയിൽ അറിയാൻ കഴിയില്ലെന്ന് പറയുന്നത് കേട്ടു ശെരിയാണോ

    • @wipephysiotherapy
      @wipephysiotherapy  ปีที่แล้ว

      Yes, Certain type of ligament injury associated with avulsion fractures can be detected by X-ray .

  • @bineesht3
    @bineesht3 ปีที่แล้ว

    ACL reconctruction kazhinju 12 days ayi...enthoke phisio anu cheyendath

    • @wipephysiotherapy
      @wipephysiotherapy  10 หลายเดือนก่อน

      th-cam.com/video/3wXQog3HB38/w-d-xo.html

  • @ameenabdulla2494
    @ameenabdulla2494 ปีที่แล้ว

    Dr nte acl complete tear aan one yerain mukalil ayi surgeri cheyyendi varooo

  • @muhammedbazil5621
    @muhammedbazil5621 2 ปีที่แล้ว +3

    Acl surgery kazhinnu 1 yr aayi

  • @nandukrishna1672
    @nandukrishna1672 2 ปีที่แล้ว

    Sir acl surgery kazhinju 2month aayi. 60degree matramane varunnath. 90degree varaan endhann maargam plz reply sir

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว +1

      there will be chance for complications such as knee stiffness, so consult with. your physical therapist

  • @anoopcm3469
    @anoopcm3469 2 ปีที่แล้ว +3

    Acl surgery ചെയ്ത legൽ വീണ്ടും acl problem വരുമോ pls replay

  • @Fluteandartbystaines
    @Fluteandartbystaines ปีที่แล้ว +2

    Acl partial thickness tear um meniscus grade 2 um aanu apo ntha chaiyendath?

    • @wipephysiotherapy
      @wipephysiotherapy  ปีที่แล้ว

      +919605270406 (WhatsApp) - sent me your reports

  • @Max_Creations_
    @Max_Creations_ ปีที่แล้ว +1

    Sir ligament sprain ayi athu sheriya akuvo sir 🥲

  • @rafi2k
    @rafi2k 2 ปีที่แล้ว +2

    Sir , ningale number onn thero .1 year mumb bike accident pattiyurunnu.ippoyan MRI eduth nokkiyath. ACL grade 3 ann .surjery vendi verumo

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      Yes, ACL grade 3 injury with history of 3 years mostly require surgical correction, but clinical co-relation is also necessary, follow opinions from an orthopedic surgeon.

    • @rafi2k
      @rafi2k 2 ปีที่แล้ว +1

      @@wipephysiotherapy thnx sir

    • @sreejith.vvijayan3260
      @sreejith.vvijayan3260 2 ปีที่แล้ว

      @@wipephysiotherapy sir anikk..acl..3grade..anu..anikku sports chayan pattumo

  • @yaseem.y5006
    @yaseem.y5006 2 ปีที่แล้ว +2

    Bro mpfl ine patti onnu parayamo?

  • @nadirshafathima9045
    @nadirshafathima9045 2 ปีที่แล้ว +1

    Enik Acl surgery undayiru. 2020 I’ll

  • @sachu9833
    @sachu9833 2 ปีที่แล้ว +2

    Dr ankle ligament ingury strengthening exercises video cheyaamoo please

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว +1

      Ok sure

    • @vasanthakpvasma9951
      @vasanthakpvasma9951 2 ปีที่แล้ว

      Sir ,anik right knee ligament tear MRI scan report il Dr ravendran velusamy mbbs frcs.mch PhD paranju kneeyude ullil oru injunction chaidal avide ottipidikum annu is tr any side effect of my life please tell

  • @privinroji6003
    @privinroji6003 3 หลายเดือนก่อน +1

    Sir ACL സർജറി കഴിഞ്ഞു പക്ഷേ legament അവിടെ plate ഇട്ടിട്ടുണ്ട് പിന്നെ വീണു കഴിഞ്ഞാൽ കുഴപ്പമുണ്ടോ

  • @techmantra2526
    @techmantra2526 7 หลายเดือนก่อน

    Cost enthakum anyone please reply

  • @sthapathydesignersandbuild5013
    @sthapathydesignersandbuild5013 2 ปีที่แล้ว +2

    Acl 2 times cheytu sariyayilla ini cheyyan pattumo

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      why you have problems even after doing the surgery 2 times ?
      either there will be fault in the surgery or there will be fault in your rehabilitation protocol.
      Before thinking of next surgery, consult a experienced surgeon and a qualified physiotherapist.

    • @rashidhassan3866
      @rashidhassan3866 2 ปีที่แล้ว

      Evdna cheyth

  • @ebinkallolickal9486
    @ebinkallolickal9486 ปีที่แล้ว

    Cash ilathond anu cheythe 3 week kazhinju. Government hsptl undonn ariyamo?

    • @wipephysiotherapy
      @wipephysiotherapy  ปีที่แล้ว

      Don't worry, we have online protocol (cost effective) - kindly contact us for more details (+919605270406)Whatsapp

  • @mubumubashir8570
    @mubumubashir8570 2 ปีที่แล้ว +1

    Ee surgery kayinjaaa payaya pole kalikkan patuvo

  • @yadhukrishnanmj5764
    @yadhukrishnanmj5764 2 ปีที่แล้ว +2

    Ente surgery kazichitt 2 week ayi

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      So you are in Phase 1 , follow the rehabilitation protocol.

    • @yadhukrishnanmj5764
      @yadhukrishnanmj5764 2 ปีที่แล้ว

      @@wipephysiotherapy eppo 4 months ayi

    • @Worldwide-c1l
      @Worldwide-c1l 2 ปีที่แล้ว

      ഇപ്പോൾ എങ്ങനെ ഉണ്ട് ബ്രോ? എന്റെ ഇന്നലെ കഴിഞ്ഞതേ ഉള്ളു

  • @rathnababu5758
    @rathnababu5758 ปีที่แล้ว +2

    Enter makal Scooter skid Aayi veenathanu.ligamentinu injury und ennanu orthopedic paranjath.3weeks rest paranju.athinu sesham 1week physiotherapy cheythu. Ippozhum nadakkumbol kalmuttinakath tak tak Enna sound und.kal back lekku madakkumbol vedanayanu .full Aayi madakan pattunnilla.muttinakath vingunna poleyanu.normally nadakum pole normal speed l nadakan pattunnilla.oru valichuveppu pole und.kaal eduth vechu nadakum pole.kurach nadakkumbol ulukkunna pole und.surgery cheyyathe thanbe marumo?

  • @SUNILKUMAR-bk4hs
    @SUNILKUMAR-bk4hs 4 หลายเดือนก่อน

    Sugery cost ethra

  • @sajisainiksajisainik3877
    @sajisainiksajisainik3877 2 ปีที่แล้ว +5

    Sir ACL സർജറി കഴിഞ്ഞു 1മാസം ആവുന്നു ഇപ്പോളും മുട്ടിനു നീരുണ്ട് അത് മാറാൻ എന്തുവേണം

    • @akhilpncd
      @akhilpncd 2 ปีที่แล้ว

      Same problem njanum surgery kazhinj irikkunnu 1 month akunn

  • @nas__eefff
    @nas__eefff 2 ปีที่แล้ว +1

    Dr 18 വയസ്സിന് താഴെ ithu ullavar enthu ചെയ്യണം

  • @harikrishnan8021
    @harikrishnan8021 2 ปีที่แล้ว +1

    Muttin neeru varuvo ee samayath

  • @vavaentertainment
    @vavaentertainment ปีที่แล้ว

    Cost ethra annu

  • @amanulhaque2294
    @amanulhaque2294 2 ปีที่แล้ว

    PRP treatment kond ithi kurayumo

  • @binilmp9077
    @binilmp9077 2 ปีที่แล้ว

    MRI scan ചെയ്തു വലതു കാൽ മുട്ടിൽ ACL ligament tear ഉണ്ട് , ഇടതുകാൽ മുട്ടിലും ചെറിയ വേദനയുണ്ട് , ഡോക്ട്ടർ പറയുന്നത് രണ്ടുകാലിലും ഒരുമിച്ച് tear ഉണ്ടാവാൻ ചാൻസ് കുറവാണന്നാണ് ഇടത് കാലിലെ MRI കൂടിയെടുത്തിട്ട് tear ഉണ്ടങ്കിൽ ഒരുമിച്ച് സർജറി ചെയ്യുന്നതാണോ . അല്ലങ്കിൽ എങ്ങിനെയാ വേണ്ടത് ?
    Pls ഒരു മറുപടി തരാമോ 🙏

    • @junaidpk7585
      @junaidpk7585 2 ปีที่แล้ว +1

      Surgery cheythath kond karyamilla... After surgery 1year proper aayitt rehabilitation kond nadakkaan kayyanam illel surgery kond oru karyamilla...

    • @AJFlipp
      @AJFlipp 2 ปีที่แล้ว

      Bro surgery chaytho

    • @junaidpk7585
      @junaidpk7585 2 ปีที่แล้ว

      @@AJFlipp yes.. 1year and 1month kayinju.. 2021 june 23aayirunnu surgery @aster mims calicut

    • @AJFlipp
      @AJFlipp 2 ปีที่แล้ว

      @@junaidpk7585 bro 2 kaalilume orumichano surgery chytha

    • @saleemletgowithme2306
      @saleemletgowithme2306 2 ปีที่แล้ว

      @@junaidpk7585 how you now

  • @aadamsamarsabeena6813
    @aadamsamarsabeena6813 2 ปีที่แล้ว +1

    Women cheyan pattumo

  • @fmeastbeast9591
    @fmeastbeast9591 2 ปีที่แล้ว +1

    എന്റെ സർജറി കഴിഞ്ഞു 40ഡേയ്‌സ് കാൽ നിലത്തു വെക്കുമ്പോ ചെറുതായി വേദനയും വിറയലുമൻഡ്
    നീരും കൂടുതലാണ്... ഫീസിയോ thoraphy ചെയ്യുന്നുണ്ട് നീര് കുറയാൻ എന്തു ചെയ്യണം

  • @Leoman_10
    @Leoman_10 2 ปีที่แล้ว

    Sir സാറിന്റെ ഫിസിയോ തറാപ്പി സെന്റർ എവിടെ ആണ് സ്ഥലം എവിടെ ആണ്

  • @libinrajs6435
    @libinrajs6435 2 ปีที่แล้ว

    Pain undakuo sir activities cheyyunna time

  • @abdulvajidvajid2269
    @abdulvajidvajid2269 ปีที่แล้ว

    Mcl treetment one parayumo

    • @wipephysiotherapy
      @wipephysiotherapy  ปีที่แล้ว

      Depends on the injury, sent your reports (+919605270406)

  • @arun3131
    @arun3131 2 ปีที่แล้ว

    Dr surgery kazhije ethra week kazhije nadakan pattum

  • @rintinantony9026
    @rintinantony9026 2 ปีที่แล้ว +1

    PCL lingament anu complete.....same issue ano

    • @arunmon3237
      @arunmon3237 10 หลายเดือนก่อน

      Hi bro

  • @vineeshkumar6426
    @vineeshkumar6426 2 ปีที่แล้ว +4

    Sir
    My name :Vineesh
    എന്റെ sports injuary ആയിരുന്നു AcL പൊട്ടി, മെനുസ്കസിനു പ്രശ്നം ഉണ്ടായിരുന്നു. പക്ഷെ 3 മാസത്തിൽ treatment എടുത്തു Acl sugery കഴിഞ്ഞു ഇപ്പൊ ഒന്നര മാസം ആയി, ഹോസ്പിറ്റൽ ഫിസിയോ ചെയ്തിരുന്നു exercise പറഞ്ഞു തന്നപോലെ ചെയ്യുന്നുണ്ട്.. ഞാൻ ചെയ്യേണ്ടുന്ന exercise മറ്റെന്തൊക്കെയെന്നു ഒരു advise തരുമോ.. തിരികെ sports activity ചെയ്യാൻ വേണ്ടിയാണു surgery ചെയ്തത്. 🙏

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      👍Continue physiotherapy.

    • @vineeshkumar6426
      @vineeshkumar6426 2 ปีที่แล้ว

      Thank you sir

    • @jithinps9146
      @jithinps9146 2 ปีที่แล้ว

      Bro kalu kuthi thudagiyoo

    • @syamandoor1460
      @syamandoor1460 2 ปีที่แล้ว

      Hospital etha anu bro ..pls reply

    • @anshadmtp5727
      @anshadmtp5727 ปีที่แล้ว

      ഏത് ഹോസ്പിറ്റലിൽ ആണ് ചെയ്തേ എത്ര ഫണ്ട് ആയെന്ന് പറയുമോ?

  • @rcankush104
    @rcankush104 2 ปีที่แล้ว

    Surgery cheyan etra amount aakum

  • @mohammedsuhail4314
    @mohammedsuhail4314 ปีที่แล้ว +1

    Nadakaanonnum budhimuttila pakshe oaadan pattila

    • @wipephysiotherapy
      @wipephysiotherapy  ปีที่แล้ว

      You should achieve running skills by following proper rehabilitation protocol

  • @aromal3569
    @aromal3569 ปีที่แล้ว +1

    Hy Bro Njn football kalich ACL injury aayi..
    1) complete tear of anterior cruciate ligament.....2) small peripheral tear...3) small vertical tear in anterior horn lateral meniscus ...4) bone contusion...ethoke aan MRi report kande . Calicut medical collage ee December il surgery cheyyan paranje eth vere cheyyan pattila.njn knee cap ett nadakund..odan football kalikan Pattund .eni surgery anavishyam indo?..pls reply bro..

    • @wipephysiotherapy
      @wipephysiotherapy  ปีที่แล้ว

      Sent me your reports (+919605270406) Whatsapp

    • @aromal3569
      @aromal3569 ปีที่แล้ว

      @@wipephysiotherapy hy dr report ayachtt ind

    • @abhi_nav_abhizz7328
      @abhi_nav_abhizz7328 ปีที่แล้ว

      @@aromal3569kalikan pattn indo

    • @allen7673
      @allen7673 ปีที่แล้ว

      ​@@aromal3569bro enitte surgery cheyytharno

  • @sanukappacheri7251
    @sanukappacheri7251 2 ปีที่แล้ว +1

    Thanks 😊sir

  • @muhammedsahir710
    @muhammedsahir710 2 ปีที่แล้ว

    Ippa one week aayee nammal eppa thott aan physio kand thudangabdath

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      Physiotherapy rehabilitation should start immediately from the day after the surgery

  • @Max_Creations_
    @Max_Creations_ 2 ปีที่แล้ว +2

    Enikku muttu thenni mari scan cheyithapol legamante Ellam normal annu but karttilegi podinju poyi athu heel akuvo sir

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      what scan you have done?

    • @Max_Creations_
      @Max_Creations_ 2 ปีที่แล้ว +1

      Sir Kalu oruvettam thirinju ligament sprain ayi strength cheyithal vindum thiriyuvo

    • @Max_Creations_
      @Max_Creations_ 2 ปีที่แล้ว +1

      Njan ortho dr mone annu chothichal mathi sir paranjillel

  • @hirashvavad2317
    @hirashvavad2317 2 ปีที่แล้ว +1

    Acl surgery kayinju

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      make sure you follow proper rehabilitation protocol for a qualified physiotherapist.

    • @hirashvavad2317
      @hirashvavad2317 2 ปีที่แล้ว

      @@wipephysiotherapy enikk 7 week ayi. Phisyo chyynd. 100 digree an madangiyath. bakki melle aavunnund. Madangathe ayi povillallo

  • @paanduser7465
    @paanduser7465 ปีที่แล้ว

    50%partially high grade Acl injury surgery ano

    • @devton8679
      @devton8679 11 หลายเดือนก่อน

      Did you do surgery,bro?? Please update the condition.

    • @paanduser7465
      @paanduser7465 11 หลายเดือนก่อน

      @@devton8679 surgery completed 4months, iam good

  • @vigneshspai2712
    @vigneshspai2712 2 ปีที่แล้ว

    Sir PCL grade 3 partial tear surgery elathe seriyakumo

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว +1

      Usually grade 3 means complete tear

    • @Abifarhan04
      @Abifarhan04 2 ปีที่แล้ว

      @@wipephysiotherapy
      Surgery cheyyal must ano…Adho therapy cheydhaal endhenkilum ഗുണം undo😞😞😞

  • @KalabhavanDileep
    @KalabhavanDileep 2 ปีที่แล้ว +1

    എനിക്ക് 10മാസം ആയി sports injury ആയിട്ടു ആദ്യമേ ഡോക്ടർ പറഞ്ഞു acl and mencus injury പറഞ്ഞു കീ ഹോൾ ചെയ്യാൻ പറഞ്ഞു ഞാൻ കേട്ടില്ല. കുറെ ആയുർവ്വേദം കൊണ്ട് നടന്നു വീണ്ടും ഇപ്പോൾ MRI എടുത്തപ്പോൾ അപ്പോൾ എല്ലാം പോയി കിടക്കുവാണെന്ന് പറഞ്ഞു ഇപ്പോൾ ligment replace ചെയ്യണം എന്നാണ് പറഞ്ഞത്... ഇപ്പോൾ uk യിൽ ആണ്. ഇവിടെ ചെയ്യണമോ അതോ നാട്ടിൽ ചെയ്യണമോ? ഇവിടെ ഓപ്പറേഷൻ date കിട്ടാൻ ഭയങ്കര പാടാണ്.. ഇനി ഒരു തിരിച്ചു വരവുണ്ടാകുമോ... ഇവിടെ അവർ പറയുന്ന ഹോസ്പിറ്റലിൽ ആണ് പോകാൻ പറ്റുകയുള്ളു.. എക്സ്പീരിയൻസ് അല്ലെങ്കിൽ കാലു പോകും 🤔.. എന്താണ് ചെയേണ്ടത് ഒരു അഡ്വൈസ് പറയാമോ.

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      You can do surgery wherever based on your comfort, make sure you seek advice of qualified and experienced surgeon, also availability of proper physiotherapy care is mandatory. If you wish to continue the further treatment in India, you can contact us any time. For any other queries contact in +919605270406(WhatsApp)

  • @dewdropstipsvlogs2989
    @dewdropstipsvlogs2989 ปีที่แล้ว +1

    Meniscus പൊട്ടി പിന്നിലേക്ക് വലിഞ്ഞു പോയെന്നു പറഞ്ഞു സർജറി വേണമെന്നും ഇതല്ലാതെ എന്തെങ്കിലും മാർഗം ഉണ്ടോ

    • @wipephysiotherapy
      @wipephysiotherapy  ปีที่แล้ว

      Need to see your reports (sent me in whatsapp +919605270406)

  • @anwarshaanwar6363
    @anwarshaanwar6363 2 ปีที่แล้ว +1

    Acl ligament reconstruction cheythadinu shesham pne ath pottumo

    • @wipephysiotherapy
      @wipephysiotherapy  2 ปีที่แล้ว

      Yes, if you are not completing your rehabilitation phases properly, it can be re-injured again.

  • @francisvazhapilli5948
    @francisvazhapilli5948 2 ปีที่แล้ว +2

    👍👍👍