എനിക്ക് 2 വർഷം മുൻപ് football കളിക്കുന്നതിനിടെ പരിക്കുപറ്റി ലിഗ്മെൻറ് പൊട്ടി... ഒരാഴ്ച മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി സർജറി ചെയ്തു ... പഴയതുപോലെ ഫുട്ബോൾ കളിക്കാൻ പറ്റുമല്ലോ എന്നോർക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്... സർജറി ചെയ്തുതന്ന Dr ജോജി കൃഷ്ണ sir കൂടെയുണ്ടായിരുന്ന മറ്റുള്ള എല്ലാ ഡോക്ടർമാരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു 🙏❤️
Sir എന്റെ പേര് പ്രജിത് എനിക്ക് 22വയസ് ഉള്ളപ്പോൾ കളിക്കുന്നതിനിടയിൽ കൽമുട്ട് തെറ്റി എന്റെ സാമ്പത്തിക പ്രശ്നം മൂലം എനിക്ക് പണിക്ക് പോകാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അതിനാൽ ഒരു നാട്ടിൽ ഒരു വൈദ്യനെ കൊണ്ട് കാൽ മുട്ട് അന്ന് ശരിയാക്കി 2ആഴ്ചത്തോളം ഞാൻ റെസ്റ്റ് എടുത്തു വീണ്ടും എന്റെ കാൽമുട്ട് തെറ്റി അഞ്ചു തവണ ഒരുതവണ തെറ്റിയപ്പോൾ വീണ്ടും ഞാൻ മരുന്ന് വെച്ച് കിട്ടി റസ്റ്റ് എടുത്തു രണ്ടാഴ്ച പിന്നെ മരുന്ന് വച്ച് കിട്ടിയിട്ടില്ല ആള് പിടിച്ചിട്ട് കിട്ടുന്നത് തന്നെ രണ്ടു ദിവസം കഴിയുമ്പോഴേക്കും പണിക്കു പോയിരുന്നു ഇപ്പോ ഭയങ്കര ബുദ്ധിമുട്ടായി തുടങ്ങി കോണി കയറുമ്പോൾ കുറെ ദൂരം നടക്കുമ്പോൾ എട്ടുവർഷമായി ഇപ്പോ എനിക്കൊരു സംഭവിച്ചിട്ട് ഇനി സർജറി ചെയ്താൽ എനിക്ക് ഇത് മാറ്റാൻ പറ്റുമോ
വളരെ long history ആണ് , meniscal tear + cartilage loss ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല . Detailed clinical examination ആവിശ്യമാണ്. ഒരു ഒത്തോപീഡിക് surgeon- എ consult ചെയ്യണം . MRI സ്കാൻ ആവിശ്യമാണ് . അധികം വൈകാതെ തന്നെ ചെയ്യുക . Reports share ചെയ്യുക . +919605270406 (WhatsApp)
Enikk pattiyitt oru month kazhinju eppol nadakkunnathil bundimutt ella but niskarikkaanonnum kazhiyunnilla athre madangumbol nalla pain und pinne കാല് neerthumbol oru ബബ്ലിഗം neerthumnath pole njan entha cheyyemde
Knee acl ennanu doctor paranjathe. Eppol swelling ella.. edake kale kulathi valikunna pole ullu.. Paine mari nadakumbol kadachil unde.enikini nadannu koode sir?
Ok, it’s Acl tear , you will have instability and pain in the knee, Pain will be more severe in the initial stage , you already taken MRI ? if so, sent me your reports .
Pin pricking പോലുള്ള വേദന ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട് , Patella (മുട്ട് ചിരട്ട ) സംബദ്ധമായ problems ഉണ്ടെങ്കിലും ഇതുപോലെ വേദന അനുഭവപ്പെടാം , So kindly consult with an Orthopedic specialist and take necessary investigations .
Sir ദിവസവും football കളിക്കുന്ന ഒരാളാണ് ഞാൻ... ഒരിക്കൽ മാച്ചിനിടയിൽ high ball clear ചെയ്യാൻ വേണ്ടി ചാടി ശേഷം ലാൻഡ് ചെയ്തപ്പോൾ ഭയങ്കര വേദന അനുഭവപ്പെട്ടു...2 ദിവസം വേദന ഉണ്ടായി പിന്നീട് ഫുട്ബോൾ കളിക്കാൻ ധൈര്യമില്ല..... വേദന കുറഞ്ഞു ഞാൻ ജോലിക്ക് പോകുന്നു നിന്തൽ മല കയറ്റം തുടങ്ങിയവയൊക്കെ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയുന്നു പഴയ പോലെ സ്പീഡ് ഇല്ലെങ്കിലും ഓടാൻ കഴിയുന്നുണ്ട്. Jumbing.football എന്നിവ ഒട്ടും കഴിയുന്നില്ല മുട്ട് തെന്നുന്ന അവസ്ഥ..... ഡോക്ടറെ കണ്ടപ്പോൾ mri സ്കാൻ എടുക്കാൻ പറഞ്ഞു..... എന്തായാലും ചികിത്സ തുടരണം പഴയ പോലെ കളിക്കളത്തിലേക്ക് തിരിച്ചു വരണം........ ഈ ligment surgery ക്ക് cost ഏകദേശം എത്രയാവും?????
Sr എന്റെ മുട്ട് തെന്നൽ ആണ് പ്രശ്നം ഇപ്പോ സഭവിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു 16 മത്തെ വയസിലാണ് ആദ്യമായിട്ട് സബ്ബവികുനത് ഇപ്പോൾ 30 വയസ് ഉണ്ട് ഇതിനിടയിൽ പലപ്രവിശ്യം ഉണ്ടായി ഒരിക്കൽ ശക്തമായിട്ട് ഉണ്ടായി ഒരുമാസത്തോളം റസ്റ്റ് ചെയ്ത് ശെരിയായി അത് കഴിഞ്ഞു 8 വർഷത്തിന് ശേഷമാണ് ഉണ്ടായത് ഇപ്പോൾ മുട്ട് മടക്കുവാൻ പറ്റുന്നുണ്ട് പക്ഷെ നടക്കാൻ ബുധിമുട്ട് ഉണ്ട് മുട്ടിന്റെ സൈഡിൽ എന്തോ ഒന്ന് വല്ലാത്ത തടസം ഉണ്ടാകുന്നു നല്ല വേദനയും und
ഒരു long history of buckling ഉള്ള സ്ഥിതിക്ക് എത്രയും വേഗം തന്നെ proper consult ചെയ്യുക , ആവിശമെങ്കിൽ MRI scan ചെയ്യുക . after that contact me with the reports .
Sir njn Wayanad ninnan njn football kalikumbo MCL injury ay grad 3 ayirunu..ipo surgery kazhinju vertil restil an 4week kazhinj kaal nilath kutham enn dr paranju…sir enik pandathe pole ini kalikan sadhikumo ini enthelum isue varumbo surgery kazhinj kalichaaal..sir pls reply
Enik 1 year munb cricket kalikmbl sambavichathann ann leg twist akukaym nalla painm unday athin njn doctre kanichpol kuzhapm onnm illann parnju ennitm njn 2 month rest edth pain kurnjapol veendm leg twist aayy appol enik twist aya tyml kurch pain vannu pine pain illaa pinned 2 tym ath pole sambavichu nik surgery vendi varumo
Sir Ente kaal ippo muttinu thaazhe odinju kambi ittirikku anu acl m pottiyitt ondennu anu parayunne kambi eduthadhinu sheshame ah surgery cheyyan pattolu enna parayunne appo enikk iny kore divassam avunna kondu prashnangal vallom ondaavo sir
ഫുട്ബാൾ കളിച്ചപ്പോൾ എനിക്ക് ലിഗ്മെന്റ് ഇഞ്ചുറി ഉണ്ടായി ! MRI സ്കാൻ ചെയ്തപ്പോൾ ലിഗ്‌മെന്റിനു ചെറിയ പരിക്കുകൾ ഉണ്ട് ! സർജറി ചെയ്യണം എന്ന് പറഞ്ഞു ! സർജറി പെട്ടന്ന് ചെയ്യണം എന്ന് നിർബന്ധമില്ല;സമയം ഉള്ളപ്പോൾ പതുക്കെ ചെയ്താൽ മതി എന്നാണ് പറഞ്ഞത് 👍 അത് കഴിഞ്ഞു വേറെ ഒരു ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ചെറിയ പരിക്കുകളെ ഒള്ളു ! സർജറിയുടെ ആവശ്യം ഇല്ല, 6മാസം റസ്റ്റ് ചെയ്‌താൽ മതി മാറിക്കോളും എന്നാണ് ! ഇപ്പൊ 3/4 മാസം ആയി 👍 വേദന ഇല്ല ! ജിമ്മിലും പോകുന്നുണ്ട്, സർജറിയുടെ ആവശ്യം ഉണ്ടോ? 6 മാസം റസ്റ്റ് കഴിഞ്ഞാൽ കളിക്കാൻ സാധിക്കുമോ?? Plz rply സർ 🙌❣️
Reconstruct ചെയ്തിരിക്കുന്ന ligament അങ്ങനെ വേഗം പൊട്ടില്ല (if it was a good surgical procedure) Surgery ക്ക് ശേഷം proper ആയി rehabilitation exercises ചെയ്യാതിരിക്കുകയും അത് മൂലം muscle strength നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ , കാൽമുട്ടിന് ബലക്കുറവ് ഉള്ളത് പോലെ തോന്നാനുള്ള സാധ്യത ഉണ്ട് . So താങ്കൾ better consult with your physical therapist soon.
Sir najan 3 yrs ligament ingury ondayatu najan irtaym Nala vadana sahakuvaun orupada doctors kadu ,2times MRA chayathu report wise cherya problem olu praynathu but aneku pain daily muscle strengthing exercise nj chaunodu,but exercise chayatha nadakan aneku nadakan pattilla ipol low back pain vanu,but consultant chayuna physiotherapy and doctors prathu operation chayada ana anu, Sir ithinu proper Aya solution onu prayamo pls,I beg u pls
എനിക്ക് 8 മാസം മുമ്പ് football kalikkide കാൽ മുട്ടിന് പരുക് പറ്റുകയും ചെയ്തു ഇടക്ക് kalikkukayum ചെയ്യും appol മുട്ട് തെറ്റി പോകുന്നു ippozhane hospital കാണിച്ചത് x ray cheithapol kuzhappam onnum കാണുന്നില്ല എന്നാണ് doctor paranjathe പക്ഷേ Nadakkuppozhum Kalikkuppozhum കാൽ തെറ്റാറുട് എനതാണ് ഇതിന് കാരണം
Chance of ligament tears are there , kindly consult with an orthopedic specialist, do MRI scans accordingly, avoid games and other vigorous activities, definitely try to avoid frequent dislocations of your knee.
Sir njan leg workout proper aayi chyathirunathkond ente rand muttum vedana aan. Kore neeram nilkan patilla. Odanum chadanum pedi aan.pakshe normal aayi nadakan patum. Enik surgery avishyam varumo?
സർ ഞാൻ ഇപ്പൊ Acl. Broken ayi treatment edukkugayanu dr surgery recommend cheithu mattannal fix cheithieikkugayanu after surgery thaniye oru aludeyo vadiyudeyo sahayamillathe nadakkan ethra week edukkum just walking only
Hi sir,my upper tibia got fractured last year and surgery is done.implants removed last month.but still I have pain and not back to my past life.any remedies to regain the muscle mass for thigh and get off from the pain caused?
Sir ente acl 40% tear ayathan but surgery cheythittilla but meniscus scrach aay ath surgery cheythu eni aa 40% tear vech football kalikkaunnathil problem undo plz reply
Proper muscle power achieve ചെയ്യാൻ സാധിച്ചില്ലെങ്കിൽ വേദന ഉണ്ടാവാൻ സാധ്യത ഉണ്ട് . കൂടാതെ full extension acheive ചെയ്തില്ലെങ്കിലും last degree of extension ൽ വേദന ഉണ്ടാകും . Do consult with your physical therapist .
Sir, എന്റെ കാൽമുട്ട് ഒരു ബൈക്ക് ആക്‌സിഡന്റിൽ legement fracture aay ഹോസ്പിറ്റലിറ്റലിൽ നിന്നും mri eduthu.1st kanicha ഹോസ്പിറ്റലിൽ പറയുന്നു സർജറി venamenn stage 1st aanu but മറ്റൊരു ഓർത്തോയെ കാണിച്ചപ്പോൾ legement പൂർണമായും വിട്ടുമാറിയിട്ടില്ല ജോയിന്റ് കുറച്ചേ പൊട്ടിയിട്ടുള്ളു സ്റ്റേജ് 1st ആണ് 1and half month belt itt rest ചെയ്യാൻ പറഞ്ഞു അങ്ങനെ റസ്റ്റ് ചെയ്താൽ റെഡി ആകുമോ? ലേറ്റ് ayal കുഴപ്പം ഇല്ലേ. എനിക്ക് ഇപ്പോൾ age 28 ഉണ്ട്. Pls ഡോക്ടർ റിപ്ലൈ തരണേ pls
എനിക്ക് വീണപ്പോൾ മുട്ട് വേദന വന്നു. കുറെ കഴിഞ്ഞ് സ്റ്റെപ് കയറുമ്പോ വേദന ഉണ്ടായി. ഡോക്ടറെ കണ്ടപ്പോ ലീഗ്മെന്റ് ഇഞ്ചുറി ആണെന്ന് പറഞ്ഞു. ബെൽറ്റ് ഇടാൻ നിർദ്ദേശിച്ചു. ഇപ്പോൾ അതു യൂസ് ചെയ്യുമ്പോ ചെറുതായി നീര് വരുന്നു. എന്താ ഡോക്ടർ അങ്ങനെ വരുന്നേ
ligament injury can be confirmed only after clinical examination and MRI findings. If the symptoms does not decrease, consult with an orthopedic surgeon.
Don’t worry about the result of surgery , because if you do the surgery from an experienced surgeon everything will be fine. Since 3 years are over , again clinical examination and MRI scans will be preferred . For the cost you must definitely contact with the concern hospital . Because it may varies .
@@wipephysiotherapy . സർ എന്റെ ACL സർജറി കഴിഞ്ഞിട്ടു 4 മാസമായി . എനിക്ക് ഇപ്പോഴും നല്ലപോലെ നടക്കാൻ കഴിയുന്നില്ല. എനിക്ക് നല്ലൊരു ഫിസിയോ തെറാപ്പിസ്റ്റിന്റെ നമ്പർ തരാമോ ?
Sir njan before 3 year acl surgery kaziju veetil thane 1mnth sir paranja pole physiotherapy cheythu but ipozum entey surgery cheytha leg stranth kuravannu
hi doctor enikk 18 vyassund 2019 december 24 nu football klichappo nte right leg mcl ligament damage aaayi 1 month kaalili belt itt kednnu nnit ath remove chythu . ennalum enik pazhayapole nadakkan pttiyilla athukond njn vre docttore consult chythu adheham MRI edukkn prnju mri eduthu . results nokkitt medicine thnnu.nnit nnod paranju operation onnum vndaa oru physiotherapist ne kndaal mthiynn ok aavumenn. but unfortunately aa time il aanu lockdown vnnath.athukond chyyn pttiyilla ..nnit njn thmme kore exercice chyth ippo leg full aayi madakkan pttunna reethiyil aaki ..pkshe nte leg ithuvre pazhayapole aayittilla idaykk vedhna und oru balam illatha pole thonnunnu.pinne eppolum oru ocha kelkkm kaalil ninninum .ndkkn bhudhimuttonnum illa.pkshe chambrampadinj irikkumbo damage aaya aa area il pain und..plzz help me doctor 1 year aakaan pokunnu
@@wipephysiotherapy എന്റെ അസുഖം മീഡിയൽ meniscusin കീറിയതാണ്.... അതിന് കീ ഹോൾ സർജറി യാണ് dr പറഞ്ഞത. എനിക്ക് സർജറി പേടിയാണ് ..... വേറെ വല്ല മാർഗവും ഉണ്ടോ 🙏🙏....
ennik 4 years mumb oru accident patti knee crack undayi ath njan treatment chyth matti but ippozhum knee pain und ippum doctorine kanichappam liagment problemana parajye but ippum 4 years aayi......any solution?
Ente ACL surgery kazhinjatha Thrissur medical colegil vechu ..surgery kazhinju 1 week kazhinjappo infection vannu venndum surgery cheythu full ayit keeri wash cheythu ... surgery kazhinjitt ippo 8 months ayi but ippozhum full ayit മുട്ട് madakkan pattunnila sir ..plese replay ... ..eni2enik foot bal കളിക്കാൻ പറ്റുമോ ... പ്ലീസ് reply sir
Acl surgery ക്കു ശേഷം ഉള്ള rehabilitation process നെ ഏറ്റവും അധികം ബാധിക്കുന്ന കാര്യങ്ങൾ ആണ് കാൽ മുട്ടിൽ അമിതമായി നീരു വെയ്ക്കുന്ന സാഹചര്യവും , കാൽ മുട്ടിൽ infection ഉണ്ടാകുന്ന സാഹചര്യവും , എന്നാൽ ഇവ രണ്ടും curable ആണ് . സാധാരണ ഉള്ള Acl ligament നെ അപേക്ഷിച്ചു re construct ചെയ്തിരിക്കുന്ന graft stronger aayirikkum ( ശരിയായ surgical procedure ആണ് ചെയ്തിരിക്കുന്നതെങ്കിൽ ) , അതുകൊണ്ട് proper physiotherapy consultation ചെയ്യുക , 8 months കഴിഞ്ഞിട്ടും ശരിയായി മുട്ട് മടക്കാൻ ബുദ്ധിമുട്ടുള്ള സ്ഥിതിക് താങ്കളുടെ recovery kurachu കൂടി നീണ്ടു പോകും , പക്ഷെ ഭയപ്പെടേണ്ടതില്ല , basic rehabilitation കഴിഞ്ഞ് sports rehabilitation കൂടി പൂർത്തിയായാൽ തീർച്ചയായും foot ball കളിക്കുന്നതിലേക്ക് മടങ്ങി പോകാവുന്നതാണ് . ഒരു experienced physiotherapist ന്റെ consulation തേടുക ( with your all medical records). again if you have doubts feel free to contact me on +919605270406 (WhatsApp)
ഞാൻ അടുത്തുള്ള ഒരു ഫിയ്‌സിയോ tharapistine കണ്ടു ..2 month vare avide poyi pinne corona karanam പോവാൻ പറ്റിയില്ല ... ഇപ്പൊൾ വീട്ടിൽ ഇരുന്ന് എക്സർസൈസ് ചെയ്തു കൊണ്ട് ഇരിക്കുന്നു .. എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ sir .. please reply
continuous ആയിട്ട് മുട്ട് മടക്കുന്ന exercises ചെയ്യുക, എന്നിട്ടും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ again consult with a physiotherapist . താങ്കളുടെ മുട്ട് മടങ്ങാത്തതിനുള്ള കാരണം proper clinical examination വഴിയേ മനസിലാക്കാൻ സാധിക്കു , muscle സംബന്ധമായ problems aano , ligament സംബന്ധമായ problems ആണോ എന്ന് detail ആയിട്ട് തന്നെ അറിയേണ്ട ആവിശമുണ്ട് . ഒരു Acl surgery കഴിഞ്ഞ് rehabilitation വൈകിയാൽ മുട്ടിൽ contracture form ചെയ്യും , ഇത് മൂലം മുട്ട് മടങ്ങാനും നിവരാനും ഉള്ള ബുദ്ധിമുട്ട് ഉണ്ടാവും , അതു കൊണ്ട് take a consultation with an orthopaedic specialist in physiotherapy .
ഡോക്ടർ എനിക്ക് 27 വയസുണ്ട്.. ഒരു ആക്‌സിഡന്റ് പറ്റി തുടയെല്ല് ഒടിഞ്ഞു.2 മാസം മുൻപ് ഓപ്പറേഷൻ ചെയ്ത് കമ്പി ഇട്ടു.. പക്ഷെ എന്റെ മുട്ടിനു താഴ്പ്പോട്ട് പൂർണമായും കാൽ വളയുന്നില്ല.75° വരെ വളഞ്ഞു... ഞാൻ വ്യായാമം ചെയ്യുന്നുണ്ട്.. എങ്കിലും വളയാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്.. ഞാൻ ഇനി എന്ത് ചെയ്യണം ഡോക്ടർ.. എനിക്ക് ഇനി പഴയത് പോലെ ആകാൻ എത്ര നാൾ എടുക്കും
Sir aendea knee 2 thavana dislocated aayi .rand thavanayum plaster it 1 month rest operation cheydhilla,ippo ligament break aahn parayunu,ooodaan onnum patunilla Vedhhana onnum illa but I can’t run it jump plz help me
കൂടുതൽ തവണ dislocated ആവുന്നത് അനുസരിച്ചു ligament tear കൂടാൻ ഉള്ള chance ഉണ്ട് , അധികം dislocate ആവാതെ നോക്കുക , വേദന ഇല്ലാത്ത സ്ഥിതിക്ക് ഒരു complete ligament tear ആവാനാണ് chance , But disslocate ആവുന്നത് kaal മുട്ടാണോ അതോ patella (മുട്ട് ചിരട്ട ) ആണോ എന്ന് ആദ്യം അറിയണം . So , kindly contact me and share me your reports
Sir.ente brotherinu night time nalla back painum oru kalinu mathram painum undu.MRI cheythu.ligament pottiyathanu.appol back painum undakumo.ngt time mathram pain enthavum.enthanu.solution 😔
yes , ligament tear ന്റെ പ്രധാന ലക്ഷണം ആണ് നീരുവെയ്ക്കുക (swelling )എന്നത് , എന്നാൽ നീരുള്ളതു കൊണ്ട് മാത്രം ligament tear ആയി എന്ന് പറയാൻ കഴിയില്ല , clinical and radiological examination അത്യാവിശ്യമാണ് . Severe ligament injury ആണെങ്കിൽ നടക്കാൻ സാധിക്കില്ല , severe pain ഉണ്ടാകും .
I got infection after 2 months post acl reconstruction surgery my doctor removed screws but graft retained in acl debridement / cleaning Surgery is thier any chance to return to sport without further surgery
Yes, if you have proper stability in your knee , after completing proper exercise procol you can return to sports. In your case I think your graft already fixed to the bone*, do confirm it with your surgeon.
Acl rehabilitation protocol continue ചെയ്യേണ്ടത് അത്യാവിശമാണ് , എപ്പൊഴും knee aspiration ചെയ്യുന്നത് നല്ലതല്ല , കഴിയുന്നതും swelling കൂടാതെ നോക്കണം , Proper rest , ice , compression അത്യാവിശമാണ് ( for reducing swelling) Rehabilitation protocol complete ചെയ്തതിനു ശേഷം മാത്രം sports activities continue ചെയ്യുക . Kindly do direct consultation with your physical therapist.
No, usually Pain 2-3 weeks കഴിയുമ്പോൾ പൂർണമായും കുറയുന്നതാണ് , rehabilitation ചെയ്യുമ്പോൾ over strain വന്നു കഴിഞ്ഞാൽ ചില ആളുകൾക്ക് pain തോന്നും, അത് സാധാരണയാണ് . കഴിയുന്നതും swelling കൂടാതെ നോക്കുക.
Sir Njan oru football player ayirunnu. ente muttinu 4 year mumb oru injury patti.. But njan appol treatment onnum cheythilla. pinne 3 year sthiram ayi practice onnum undayilla. Annu muthal eniku ente kalil oru kattukazhappu feel cheyyunnu. 2 month mumb Njan MRI eduthu eduthu.. Athil Partial tear ennanu rport cheythirikkunnathu. Njan report ayichu tharam.. Eniku surgery veno vendayo ennu sir onnu nokki parayumo...
Sir , എൻ്റെ കാൽ മുട്ട് ചിരട്ട പൊട്ടി ഒരു അപകടത്തില്. പിന്നേ സർജറി ചെയ്തു. 4months ഒക്കെ കഴിഞ്ഞ് പ്ലാസ്റ്റർ ഒക്കെ എടൂത്ത്. സ്റ്റീൽ ഒന്നും ഇല്ല. പക്ഷേ.. വേദന ഉണ്ട് ഇപ്പൊൾ. പിന്നെ കാൽ മടക്കുവൻ കഴിയുന്നില്ല. ഈ കാല് മടക്കി എടുക്കുവൻ കഴിയുമോ sir . വല്ലാത്ത വിഷമം ഉണ്ട്. Reply തരണേ sir
Sir enikke acl high tear anne appo surgery Or plaster anne paraje appo plaster anne enne undakile 3 week idanam enne paranju appo plaster enna opetion anne aduthe ippo exercise anne sir enikke enni army selection and police selection oke povanam anne undakille athra year kazhiyanam sir plzz replay
Sir surgery kku sheshavum ithu pottan chance undo. Ente 2019 surgery kazhinjathanu. Pakshe eeyaduthu food ball kalikkumbol shake aavunna Pole feel cheythu
🙏🙏🙏🙏🙏🙏 hai സാർ ജാൻ unni ജാൻ.. ഒരിക്കലും മറക്കില്ല എനിക്കു സാറിനോട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ജാൻ കണ്ടത്തിൽ നല്ല ഡോക്ടർ.... സാർ ആണ്........
Ee doctor number undo
Please ,ee doctorinte number onnu tharuvo
എനിക്ക് 2 വർഷം മുൻപ് football കളിക്കുന്നതിനിടെ പരിക്കുപറ്റി ലിഗ്മെൻറ് പൊട്ടി... ഒരാഴ്ച മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി സർജറി ചെയ്തു ... പഴയതുപോലെ ഫുട്ബോൾ കളിക്കാൻ പറ്റുമല്ലോ എന്നോർക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്... സർജറി ചെയ്തുതന്ന Dr ജോജി കൃഷ്ണ sir കൂടെയുണ്ടായിരുന്ന മറ്റുള്ള എല്ലാ ഡോക്ടർമാരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു 🙏❤️
എത്ര രൂപ ചെലവ് വന്നു
ബ്രോ ഇപ്പോൾ എങ്ങനെ ഉണ്ട് വേദന ഉണ്ടോ
Hi
@@shihabudheenpulikkal6365 65000
@@kattappanadiaries5851 vedhanayundakum physiotherapist ne kand thudar Treatment cheyyanam....engile kaale pazhayathupole aakulu
Hi sir, enik knee pain vannite doctor consult cheytu..xray il knee twist ayitunde ligament strech cheytite ennanu paranje..ite taniye heal akumo?anti inflammatory medicines thannitund..aa leg kurach cherinjanu ipo nilkunne..pazhaya pole enik body weight excercises oke cheyyan patumo? Njan overweight anu..ipol matte kalinum muttinte avide maravippu instability oke tonni..aa leg xray edutu nokano
Hlloo sir
Muttn cheriya oru edanger pole oru ith,
Kalikknen budhimottonnum thonnunnilla
ACL injury aaayittano
Sir എന്റെ പേര് പ്രജിത് എനിക്ക് 22വയസ് ഉള്ളപ്പോൾ കളിക്കുന്നതിനിടയിൽ കൽമുട്ട് തെറ്റി എന്റെ സാമ്പത്തിക പ്രശ്നം മൂലം എനിക്ക് പണിക്ക് പോകാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അതിനാൽ ഒരു നാട്ടിൽ ഒരു വൈദ്യനെ കൊണ്ട് കാൽ മുട്ട് അന്ന് ശരിയാക്കി 2ആഴ്ചത്തോളം ഞാൻ റെസ്റ്റ് എടുത്തു വീണ്ടും എന്റെ കാൽമുട്ട് തെറ്റി അഞ്ചു തവണ ഒരുതവണ തെറ്റിയപ്പോൾ വീണ്ടും ഞാൻ മരുന്ന് വെച്ച് കിട്ടി റസ്റ്റ് എടുത്തു രണ്ടാഴ്ച പിന്നെ മരുന്ന് വച്ച് കിട്ടിയിട്ടില്ല ആള് പിടിച്ചിട്ട് കിട്ടുന്നത് തന്നെ രണ്ടു ദിവസം കഴിയുമ്പോഴേക്കും പണിക്കു പോയിരുന്നു ഇപ്പോ ഭയങ്കര ബുദ്ധിമുട്ടായി തുടങ്ങി കോണി കയറുമ്പോൾ കുറെ ദൂരം നടക്കുമ്പോൾ എട്ടുവർഷമായി ഇപ്പോ എനിക്കൊരു സംഭവിച്ചിട്ട് ഇനി സർജറി ചെയ്താൽ എനിക്ക് ഇത് മാറ്റാൻ പറ്റുമോ
വളരെ long history ആണ് , meniscal tear + cartilage loss ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല .
Detailed clinical examination ആവിശ്യമാണ്.
ഒരു ഒത്തോപീഡിക് surgeon- എ consult ചെയ്യണം .
MRI സ്കാൻ ആവിശ്യമാണ് . അധികം വൈകാതെ തന്നെ ചെയ്യുക . Reports share ചെയ്യുക .
+919605270406 (WhatsApp)
Mcl partial tear നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir
patellar tendonitis patti oru video cheyyamo
Sure
ഞാൻ 2 വർഷം മുൻബ് ACL സർജറി ചെയ്തതാണ് but അത് വീണ്ടും 🤒പൊട്ടി ഇപ്പോൾ ACL വീണ്ടും ചെയ്തു ഇപ്പോ 15 days കഴിഞ്ഞു
First time surgery ചെയ്തതിനു ശേഷം , proper ആയിട്ട് Physiotherapy rehabilitation protocol complete ചെയ്തിരുന്നോ ?
Cost yeatrayaee bro
Ipol engane ondu
Muttinte back side odukathe pain anu full strechill nadakam patunila... ? Endhairykum problem onnu parayqmo
Need more clinical details, contact me whatsapp (+919605270406)
Sir ente kalu kalicha vazikku legement valinju annane eppo 1months ayi plaster ettekuva paske kalu madakkumbol vendana und paske nadakkan pattum
do proper physiotherapeutic exercise protocol once the plaster is removed.
Enikk pattiyitt oru month kazhinju eppol nadakkunnathil bundimutt ella but niskarikkaanonnum kazhiyunnilla athre madangumbol nalla pain und pinne കാല് neerthumbol oru ബബ്ലിഗം neerthumnath pole njan entha cheyyemde
Contact me, +919605270406 (WhatsApp)
Enganeyaan sergiery cheyyunnad... I mean.... Tear Ligament complete change cheydu.. New ligament vekkaano.... Atho.. Ulla ligament sheriyaaakaano cheyyunnad
Acl reconstruction surgery means , the surgeon will remove the damaged ligament and reconstruct it with another graft, (usually form your body itself)
Ligmentin എന്തെങ്കിലും തരത്തിലുള്ള പൊട്ടലോ സ്ക്രച്ചോ ഉണ്ടെങ്കിൽ വേതന ഉണ്ടാകുമോ? 🤔
Pain can occur in the case of ligament sprains as well as ligament tears
Knee acl ennanu doctor paranjathe. Eppol swelling ella.. edake kale kulathi valikunna pole ullu.. Paine mari nadakumbol kadachil unde.enikini nadannu koode sir?
Ok, it’s Acl tear , you will have instability and pain in the knee, Pain will be more severe in the initial stage ,
you already taken MRI ? if so, sent me your reports .
Ligment നു ഉള്ളിൽ മുട്ടുസൂചി കുത്തുന്ന പോലുള്ള വേദന 1 വർഷമായി അനുഭവിക്കുന്നു
ഫുട്ബോൾ കളിക്കുമ്പോൾ പറ്റിയത് x-ray യിൽ ഒന്നും കാണുന്നില്ല
Must aayi MRI scan chyukka
Pin pricking പോലുള്ള വേദന ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട് , Patella (മുട്ട് ചിരട്ട )
സംബദ്ധമായ problems ഉണ്ടെങ്കിലും ഇതുപോലെ വേദന അനുഭവപ്പെടാം ,
So kindly consult with an Orthopedic specialist and take necessary investigations .
Sir njan cricket klikunna allanne oru catch eduthapol muttidichanne veennath appoll kurach vedanna undayerunnu.pine pazaya pole odan pattunnilla athukazinjulla 2 days bykara pain ayerunnu pine pain kuranju but kal mutt pontikubo oke bykara pain oddanum pattunnilla .odubo kal uluki vezzan povaaa. Enda ethine oru solutions, ndakubo onnum kuzappm ella, but chadubozoke bykara pedyanne, athukond orukal kuduthal support kodutha chada
ഇനിയും നല്ല വീഡിയോ ചെയ്യണം
Sure
@@wipephysiotherapy Haii
Sir MRl report wats upil post cheyuthittund reply tarumo Divya
Sure
Sir... Thudayudw bagath ninne oru ligmant eduthanallo. Muttintte ligamenttintte stanath vekkunath... Appo thudakka prashnam varille
Sir ദിവസവും football കളിക്കുന്ന ഒരാളാണ് ഞാൻ... ഒരിക്കൽ മാച്ചിനിടയിൽ high ball clear ചെയ്യാൻ വേണ്ടി ചാടി ശേഷം ലാൻഡ് ചെയ്തപ്പോൾ ഭയങ്കര വേദന അനുഭവപ്പെട്ടു...2 ദിവസം വേദന ഉണ്ടായി പിന്നീട് ഫുട്ബോൾ കളിക്കാൻ ധൈര്യമില്ല..... വേദന കുറഞ്ഞു ഞാൻ ജോലിക്ക് പോകുന്നു നിന്തൽ മല കയറ്റം തുടങ്ങിയവയൊക്കെ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയുന്നു പഴയ പോലെ സ്പീഡ് ഇല്ലെങ്കിലും ഓടാൻ കഴിയുന്നുണ്ട്. Jumbing.football എന്നിവ ഒട്ടും കഴിയുന്നില്ല മുട്ട് തെന്നുന്ന അവസ്ഥ..... ഡോക്ടറെ കണ്ടപ്പോൾ mri സ്കാൻ എടുക്കാൻ പറഞ്ഞു..... എന്തായാലും ചികിത്സ തുടരണം പഴയ പോലെ കളിക്കളത്തിലേക്ക് തിരിച്ചു വരണം........ ഈ ligment surgery ക്ക് cost ഏകദേശം എത്രയാവും?????
Malappuram aano
First consult an orthopaedic specialist , ആവിശമെങ്കിൽ MRI scan എടുക്കുക , surgery and cost depends on the injury and surgical procedures .
Enik 2 months ayii rest an brooo
Enode avadee indayirunna sister paraju legament repair cheyyanamegil 70k avum ennan
@@s4hub964 surgery kayinno
Sr എന്റെ മുട്ട് തെന്നൽ ആണ് പ്രശ്നം ഇപ്പോ സഭവിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു 16 മത്തെ വയസിലാണ് ആദ്യമായിട്ട് സബ്ബവികുനത് ഇപ്പോൾ 30 വയസ് ഉണ്ട് ഇതിനിടയിൽ പലപ്രവിശ്യം ഉണ്ടായി ഒരിക്കൽ ശക്തമായിട്ട് ഉണ്ടായി ഒരുമാസത്തോളം റസ്റ്റ് ചെയ്ത് ശെരിയായി അത് കഴിഞ്ഞു 8 വർഷത്തിന് ശേഷമാണ് ഉണ്ടായത് ഇപ്പോൾ മുട്ട് മടക്കുവാൻ പറ്റുന്നുണ്ട് പക്ഷെ നടക്കാൻ ബുധിമുട്ട് ഉണ്ട് മുട്ടിന്റെ സൈഡിൽ എന്തോ ഒന്ന് വല്ലാത്ത തടസം ഉണ്ടാകുന്നു നല്ല വേദനയും und
Same problem
ഒരു long history of buckling ഉള്ള സ്ഥിതിക്ക് എത്രയും വേഗം തന്നെ proper consult ചെയ്യുക , ആവിശമെങ്കിൽ MRI scan ചെയ്യുക .
after that contact me with the reports .
Kindly do consult as soon as possible
Sir njn Wayanad ninnan njn football kalikumbo MCL injury ay grad 3 ayirunu..ipo surgery kazhinju vertil restil an 4week kazhinj kaal nilath kutham enn dr paranju…sir enik pandathe pole ini kalikan sadhikumo ini enthelum isue varumbo surgery kazhinj kalichaaal..sir pls reply
Yes you can participate in games normally us before only if you completed the required rehabilitation protocol.
@@wipephysiotherapy ok sir thank you
Sir meniscus signal ne patty onn parayuvo
Sir.. Am small athelt sir aftrr long run times knee ൽ നിന്നും ചെറിയ പൈൻ വരുന്നുണ്ട് എന്താ ചെയ്യേണ്ട? I hope ur reply
Consult with an orthopaedic specialist .
Clinical examination is necessary.
Sir grade 1 mcl injury explain cheyth tharuo... Treatment?
സാർ ഒരുവർഷമായി കാലിന്റെ മുട്ട് ഇളകിയിട്ടുണ്ട് ഇതുവരെ സ്കാൻ ചെയ്തിട്ടില്ല സാമ്പത്തികം കുറവാണ് 😢
Do you already consulted with a doctor ?
Docterne neril kaanan pattuo evde aanu sir work cheyyunnad ariyunnavar comment cheyyane plsss
Sir njan oru athletic aanu shinbone pain varunathu ligament problem kondano...
Ligument reconstruction kazhinju veendum injury undayal enth cheyyum
Dr enikk kaal mutt cheriya vedhanayund kaanichappol doctor paranjathu mcl injury ennaanu MRI eduthittilla 3 week knee cap idaan paranju.urangumbozhum knee cap ittu thanne urangaamo.pls rply
Not necessary .
Surgery cheythu kayinjal veendum sportsileku pokamo running cheyan kaziyuo Doctor plz reply
Acl reconstruction surgery ?
Enik 1 year munb cricket kalikmbl sambavichathann ann leg twist akukaym nalla painm unday athin njn doctre kanichpol kuzhapm onnm illann parnju ennitm njn 2 month rest edth pain kurnjapol veendm leg twist aayy appol enik twist aya tyml kurch pain vannu pine pain illaa pinned 2 tym ath pole sambavichu nik surgery vendi varumo
Most probably surgery vendi varum, clinical examination and MRI findings is necessary.
Sir Ente kaal ippo muttinu thaazhe odinju kambi ittirikku anu acl m pottiyitt ondennu anu parayunne kambi eduthadhinu sheshame ah surgery cheyyan pattolu enna parayunne appo enikk iny kore divassam avunna kondu prashnangal vallom ondaavo sir
Priority should be given for fracture healing . Once it healed you can go for the ligament repair* according to your surgeons advice .
Njn uae yil aaannn. Enikk 2 masam mumb ee paranja prashnamundaaayi, doctor kandu, MRi scan cheyyan paranju, but insurance illathathkond ath thangoola, bayankara cashaann, ippo vedanayonnnum illa, Oru masam vare kaalinte muscles nnn vedanayundaayrrnnnu. Ippo athum illaa, now kaal poornamayitt madakkkaaan kayiyunnund, bt cheriya vedanayund. Enikk Excercise cheyth readiyakaaan patttumo sir?
Sent me your MRI scan reports (WhatsApp)
Whatsapp no??
+919605270406
Thanku sir
Sir nte muttinte kalinte thazhe ulla joint nalla vedan erunnu enikumbozhum aa kalil weight pokumbozhum vedana varunnu ethu ndhanu sir preshanam... 1 month masam munb oraldu muttukal nte muttukalil thatti.. ndhanu sir ethu plzz reply
Kindly sent me your details
+919605270406 (WhatsApp)
ഫുട്ബാൾ കളിച്ചപ്പോൾ എനിക്ക് ലിഗ്മെന്റ് ഇഞ്ചുറി ഉണ്ടായി ! MRI സ്കാൻ ചെയ്തപ്പോൾ ലിഗ്‌മെന്റിനു ചെറിയ പരിക്കുകൾ ഉണ്ട് ! സർജറി ചെയ്യണം എന്ന് പറഞ്ഞു ! സർജറി പെട്ടന്ന് ചെയ്യണം എന്ന് നിർബന്ധമില്ല;സമയം ഉള്ളപ്പോൾ പതുക്കെ ചെയ്താൽ മതി എന്നാണ് പറഞ്ഞത് 👍 അത് കഴിഞ്ഞു വേറെ ഒരു ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ചെറിയ പരിക്കുകളെ ഒള്ളു ! സർജറിയുടെ ആവശ്യം ഇല്ല, 6മാസം റസ്റ്റ് ചെയ്‌താൽ മതി മാറിക്കോളും എന്നാണ് ! ഇപ്പൊ 3/4 മാസം ആയി 👍 വേദന ഇല്ല ! ജിമ്മിലും പോകുന്നുണ്ട്, സർജറിയുടെ ആവശ്യം ഉണ്ടോ? 6 മാസം റസ്റ്റ് കഴിഞ്ഞാൽ കളിക്കാൻ സാധിക്കുമോ??
Plz rply സർ 🙌❣️
Kindly forward me your MRI report
+919605270406 WhatsApp
Sir anta ACL surgery valatha kalu marchil kazhinjathanu eppalum anta kalinta thuda musile urachittilla . Bike nta kikkar adicha shesham Kalu madakki anittapole kalmuttinta left bagathu oru pidutham Vannu veendum njan madangi erunnu azhunattapol redy aayi. Aa bagathu cheriya painund.sir anikku samshayam veendu leagment pottiyo ananu.surgery ku shesham njan nlla weight kudiyitum und. PLEASE REPLY SIR
Reconstruct ചെയ്തിരിക്കുന്ന ligament അങ്ങനെ വേഗം പൊട്ടില്ല (if it was a good surgical procedure)
Surgery ക്ക് ശേഷം proper ആയി rehabilitation exercises ചെയ്യാതിരിക്കുകയും അത് മൂലം muscle strength നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ , കാൽമുട്ടിന് ബലക്കുറവ് ഉള്ളത് പോലെ തോന്നാനുള്ള സാധ്യത ഉണ്ട് .
So താങ്കൾ better consult with your physical therapist soon.
Haii sir enik 1wk before pettanne Rt knee pain thudangi..angane Ortho consultantion nadathi.MRI eduthu.athil partial thickness tear und grade 2.mild effusion und Dr examin chaithu paranju 3wks medicine edukkan paranju.knee brace use chaiyanum paranju.sir wtup no ariyilla.mri report send chaiyarunnu.ethine kurich TH-cam nokiyapol and sir nte videos kannunath.angane ane ethine Patti nallapole manasilayath.
+919605270406 (WhatsApp)
Sir najan 3 yrs ligament ingury ondayatu najan irtaym Nala vadana sahakuvaun orupada doctors kadu ,2times MRA chayathu report wise cherya problem olu praynathu but aneku pain daily muscle strengthing exercise nj chaunodu,but exercise chayatha nadakan aneku nadakan pattilla ipol low back pain vanu,but consultant chayuna physiotherapy and doctors prathu operation chayada ana anu,
Sir ithinu proper Aya solution onu prayamo pls,I beg u pls
Need to see your reports, sent me your reports (+919605270406) Whatsapp
Microfracture malayalam video onnu cheyyo plzzz🙏🙏
Njan ipo ACL surgery kazhinu..1 month ayi😌😌..surgeryku munp youtubil ithine patti ula ottumika videosum kandu😌😌
th-cam.com/video/kLABDqb5FrE/w-d-xo.html
എനിക്ക് 8 മാസം മുമ്പ് football kalikkide കാൽ മുട്ടിന് പരുക് പറ്റുകയും ചെയ്തു
ഇടക്ക് kalikkukayum ചെയ്യും appol മുട്ട് തെറ്റി പോകുന്നു ippozhane hospital കാണിച്ചത് x ray cheithapol kuzhappam onnum കാണുന്നില്ല എന്നാണ് doctor paranjathe പക്ഷേ Nadakkuppozhum Kalikkuppozhum കാൽ തെറ്റാറുട്
എനതാണ് ഇതിന് കാരണം
Chance of ligament tears are there , kindly consult with an orthopedic specialist, do MRI scans accordingly,
avoid games and other vigorous activities, definitely try to avoid frequent dislocations of your knee.
ഇതിൻ്റെ പ്രതിവിധി പറയൂ? കാൽമുട്ട് ലിഗമെൻ്റ് lnjury ...'
Sir njan leg workout proper aayi chyathirunathkond ente rand muttum vedana aan. Kore neeram nilkan patilla. Odanum chadanum pedi aan.pakshe normal aayi nadakan patum. Enik surgery avishyam varumo?
Depends on clinical examination and MRI findings, forward me your reports (WhatsApp)
@@wipephysiotherapy njan mri ithuvere chythila
Consult your orthopaedic specialist and do clinical examination , after clinical examination take MRI if necessary
@@wipephysiotherapy ok
ACl ligament injury ഓപ്പറേഷൻ
3 ആഴ്ച കഴിഞ്ഞതാണ് ഇപ്പോൾ കാലിൽ നീർക്കെട്ട് ഉണ്ട് അതു മാറുവാൻ എന്തു ചെയ്യണം
സർ ഞാൻ ഇപ്പൊ Acl. Broken ayi treatment edukkugayanu dr surgery recommend cheithu mattannal fix cheithieikkugayanu after surgery thaniye oru aludeyo vadiyudeyo sahayamillathe nadakkan ethra week edukkum just walking only
th-cam.com/video/Jc9vli546UI/w-d-xo.html
Hi sir,my upper tibia got fractured last year and surgery is done.implants removed last month.but still I have pain and not back to my past life.any remedies to regain the muscle mass for thigh and get off from the pain caused?
Sir legament valijal kal thaniye uyarthanum madakanum pattile plz reply sir
Instability will be common in ligament injuries , if you cannot lift the leg it may be due to muscular or other issues ,
Sir. Ente acl surgery kazhinju... Ethra nal vendy varum return to playground..
for return to sports , minimum 6-8 months.( only after proper sports rehabilitation)
Enik acl injury undayt one year kazhinju doctor. November 2020 il surgerym kazhinju. At kazhnj 4 months kazhnja physio cheyt tudangiye. Aa samayath nala pain undayrunu
MRI edutapo pblm onm ilana doctor prnje, physio cheysn
Ipo enik kurach kurav und. But muscle growth illa
One year akunu. Sadarana elarkm 8 month kond marum en ketitund. Enik vere entelum kuzhapam undayondano complete cure ilate? Physio nadakunund. Physical test exam oke veruvanel attend cheysn patumo. Pls reply
It seems your rehabilitation has been delayed, even though there will be complications, you will get better by proper Physiotherapy rehabilitation.
Ligment issue നടുവേദനയ്ക്ക് സാധ്യത ഇല്ലെ...???
Your question is not clear, contact me (+919605270406)Whatsapp
Thank you sir, good information 👏🏻👏🏻👏🏻👏🏻👏🏻💜
Sir ente acl 40% tear ayathan but surgery cheythittilla but meniscus scrach aay ath surgery cheythu eni aa 40% tear vech football kalikkaunnathil problem undo plz reply
താങ്കളുടെ കാൽമുട്ടിന് enough stability ഉണ്ടെങ്കിൽ തീർച്ചയായും games കളിക്കാവുന്നതാണ് .
@@wipephysiotherapy kalikkumbo problem onnum ith vare vannittilla
Good. Do muscular strengthening exercises (knee) regularly .
kindly consult with your doctor in Physiotherapy.
Nte ACL open surgery 4year mune kazhijatha....odanonum games kalikanum patunila ipozhum
ACL rehabilitation protocol complete cheythirunno?
Sir ente 2 legalum acl surgery kazhinnu ippo 4 month ayi ippozhum kaal nivarthbho pain und plz Ripley sir
Proper muscle power achieve ചെയ്യാൻ സാധിച്ചില്ലെങ്കിൽ വേദന ഉണ്ടാവാൻ സാധ്യത ഉണ്ട് . കൂടാതെ full extension acheive ചെയ്തില്ലെങ്കിലും last degree of extension ൽ വേദന ഉണ്ടാകും .
Do consult with your physical therapist .
Sir,
എന്റെ കാൽമുട്ട് ഒരു ബൈക്ക് ആക്‌സിഡന്റിൽ legement fracture aay ഹോസ്പിറ്റലിറ്റലിൽ നിന്നും mri eduthu.1st kanicha ഹോസ്പിറ്റലിൽ പറയുന്നു സർജറി venamenn stage 1st aanu but മറ്റൊരു ഓർത്തോയെ കാണിച്ചപ്പോൾ legement പൂർണമായും വിട്ടുമാറിയിട്ടില്ല ജോയിന്റ് കുറച്ചേ പൊട്ടിയിട്ടുള്ളു സ്റ്റേജ് 1st ആണ് 1and half month belt itt rest ചെയ്യാൻ പറഞ്ഞു അങ്ങനെ റസ്റ്റ് ചെയ്താൽ റെഡി ആകുമോ? ലേറ്റ് ayal കുഴപ്പം ഇല്ലേ. എനിക്ക് ഇപ്പോൾ age 28 ഉണ്ട്. Pls ഡോക്ടർ റിപ്ലൈ തരണേ pls
Sure , first let me see your reports , sent it in my WhatsApp
@@wipephysiotherapy sir please wtsp nbr
+919605270406 (WhatsApp)
എനിക്ക് വീണപ്പോൾ മുട്ട് വേദന വന്നു. കുറെ കഴിഞ്ഞ് സ്റ്റെപ് കയറുമ്പോ വേദന ഉണ്ടായി. ഡോക്ടറെ കണ്ടപ്പോ ലീഗ്മെന്റ് ഇഞ്ചുറി ആണെന്ന് പറഞ്ഞു. ബെൽറ്റ് ഇടാൻ നിർദ്ദേശിച്ചു. ഇപ്പോൾ അതു യൂസ് ചെയ്യുമ്പോ ചെറുതായി നീര് വരുന്നു. എന്താ ഡോക്ടർ അങ്ങനെ വരുന്നേ
ligament injury can be confirmed only after clinical examination and MRI findings. If the symptoms does not decrease, consult with an orthopedic surgeon.
Sir surgergyk sheshm 2 week ayi dcter prno kulichu enn apol soap aa chythe placil use chyn patumboo plss reply
Sir pain kurayan oru medicine name onnu paranju tharumo
I have ACL injury.. Now 3 years completed..now Can I do surjury... How will be the result.. How about the cost of the surjury... Please reply..
Don’t worry about the result of surgery , because if you do the surgery from an experienced surgeon everything will be fine.
Since 3 years are over , again clinical examination and MRI scans will be preferred .
For the cost you must definitely contact with the concern hospital . Because it may varies .
@@wipephysiotherapy thank. You sir
Sir therd സ്റ്റേജിലാണ് ഉള്ളദ് സർജറി അല്ലാദേ വേറെ എന്തങ്കിലും സൊല്യൂഷൻ ഉണ്ടൊ
Sent me your reports (WhatsApp)
@@wipephysiotherapy . സർ എന്റെ ACL സർജറി കഴിഞ്ഞിട്ടു 4 മാസമായി . എനിക്ക് ഇപ്പോഴും നല്ലപോലെ നടക്കാൻ കഴിയുന്നില്ല. എനിക്ക് നല്ലൊരു ഫിസിയോ തെറാപ്പിസ്റ്റിന്റെ നമ്പർ തരാമോ ?
Sir ente knee slip ayi irikuvanu epolum athu keri irikan ullla socket adanju poi ennau preshnem enthanu ithinoru pariharem slip ayi irikunatgu kond ente naduvinu epolum vedanyum kalinte length kuranju vanondum irikuvanu 🙏
Need to know in detail , contact me (WhatsApp)
@@wipephysiotherapy dr whtas app no enganekitum
😂+919605270406
Njn football kalikunnathi idayil ente knee madanghi
Ippo knee pain onum illa pakshe pettannu direction change akumbol madanghi vizhannu
Entha sambavam ACL kuzhapamindavilalo
Might be ligament tear . Clinical Examination is required
Contact us +919605270406 (WhatsApp)
Sir njan before 3 year acl surgery kaziju veetil thane 1mnth sir paranja pole physiotherapy cheythu but ipozum entey surgery cheytha leg stranth kuravannu
one month duration is not enough for the proper recovery, you should definitely consult with your physical therapist
hi doctor enikk 18 vyassund 2019 december 24 nu football klichappo nte right leg mcl ligament damage aaayi 1 month kaalili belt itt kednnu nnit ath remove chythu . ennalum enik pazhayapole nadakkan pttiyilla athukond njn vre docttore consult chythu adheham MRI edukkn prnju mri eduthu . results nokkitt medicine thnnu.nnit nnod paranju operation onnum vndaa oru physiotherapist ne kndaal mthiynn ok aavumenn. but unfortunately aa time il aanu lockdown vnnath.athukond chyyn pttiyilla ..nnit njn thmme kore exercice chyth ippo leg full aayi madakkan pttunna reethiyil aaki ..pkshe nte leg ithuvre pazhayapole aayittilla idaykk vedhna und oru balam illatha pole thonnunnu.pinne eppolum oru ocha kelkkm kaalil ninninum .ndkkn bhudhimuttonnum illa.pkshe chambrampadinj irikkumbo damage aaya aa area il pain und..plzz help me doctor 1 year aakaan pokunnu
Ok, Sent me your reports .
@@wipephysiotherapy sir I already sent you a whatsapp msg plzz check
Evde malappuram aano
Ningal evidaya place
Ithe avasthayanu enikkum
Very useful vedio. Thank u doctor sir👌
ലികമെന്റ് എത്രത്തോളം കേടുണ്ട് എന്ന് മനസ്സിലാക്കാനുള്ള ലക്ഷണങ്ങൾ എന്താണ്.....
Clinical examination and MRI findings
@@wipephysiotherapy എന്റെ അസുഖം മീഡിയൽ meniscusin കീറിയതാണ്.... അതിന് കീ ഹോൾ സർജറി യാണ് dr പറഞ്ഞത. എനിക്ക് സർജറി പേടിയാണ് ..... വേറെ വല്ല മാർഗവും ഉണ്ടോ 🙏🙏....
Sir my mri study show high grade complete to near tear but clinical examination doctors told me no need of surgery
don't worry, clinical findings is more important, so in the clinical examination, if you have proper stability, you doesn't need surgery.
Sir. Football kalikumbo kootti adich legament injury aayi.. Dr. Kanichu MCL injury aanenu paranju 3 week belt ittu nadakkan paranju.
3 week kazhinj poy kanichapol legament koodi chernila paranju MRI aduthu nokkan parnju allegi 3 week koodi belt itt nokkan paranju.. ith thaniye koooduna legament aano thaniye koodumo..???
Broikk ligament injury anennu manassilayappo enthaanu aadyam cheythathu,football kalichatha ,muttu vedana veettil parayan pediya,njan enthu cheyyanam😔
@@alokalok9855 enik ith sthiram parikukal varunod veetil prashnam undayirunila. Bt ipo pazhe pole kalikan pattunila kalichal full tear aavuo ennula pedi maathre ullu
Aysheri😓,enikk ee doctors Ellam parayunna kettitt pediyaakunnu bro ,muttin chuttum evidethottalum vedana athrakk illa pashe nadakkumbol mathram muttinte ullil kuthi kuthi vedana irunnitt ezhunnelkkumbo valathukaalinu balam kodukkanpattunnilla,veettil parayano🥺
@@alokalok9855 brooo dr. Kanikk mri scan aduthal ntha prashnmn ariyalo
Mm ok
ennik 4 years mumb oru accident patti knee crack undayi ath njan treatment chyth matti but ippozhum knee pain und ippum doctorine kanichappam liagment problemana parajye but ippum 4 years aayi......any solution?
Clinical examination is necessary in your case .
Consult with a physical therapist
Doctor acl surgery kazhinju.. ligament strong aavan enthoke food kazhikam.. onnu parayvo plss
Ente ACL surgery kazhinjatha Thrissur medical colegil vechu ..surgery kazhinju 1 week kazhinjappo infection vannu venndum surgery cheythu full ayit keeri wash cheythu ... surgery kazhinjitt ippo 8 months ayi but ippozhum full ayit മുട്ട് madakkan pattunnila sir ..plese replay ... ..eni2enik foot bal കളിക്കാൻ പറ്റുമോ ... പ്ലീസ് reply sir
Acl surgery ക്കു ശേഷം ഉള്ള rehabilitation process നെ ഏറ്റവും അധികം ബാധിക്കുന്ന കാര്യങ്ങൾ ആണ് കാൽ മുട്ടിൽ അമിതമായി നീരു വെയ്ക്കുന്ന സാഹചര്യവും , കാൽ മുട്ടിൽ infection ഉണ്ടാകുന്ന സാഹചര്യവും ,
എന്നാൽ ഇവ രണ്ടും curable ആണ് .
സാധാരണ ഉള്ള Acl ligament നെ അപേക്ഷിച്ചു re construct ചെയ്തിരിക്കുന്ന graft stronger aayirikkum ( ശരിയായ surgical procedure ആണ് ചെയ്തിരിക്കുന്നതെങ്കിൽ ) , അതുകൊണ്ട് proper physiotherapy consultation ചെയ്യുക , 8 months കഴിഞ്ഞിട്ടും ശരിയായി മുട്ട് മടക്കാൻ ബുദ്ധിമുട്ടുള്ള സ്ഥിതിക് താങ്കളുടെ recovery kurachu കൂടി നീണ്ടു പോകും , പക്ഷെ ഭയപ്പെടേണ്ടതില്ല , basic rehabilitation കഴിഞ്ഞ് sports rehabilitation കൂടി പൂർത്തിയായാൽ തീർച്ചയായും foot ball കളിക്കുന്നതിലേക്ക് മടങ്ങി പോകാവുന്നതാണ് .
ഒരു experienced physiotherapist ന്റെ consulation തേടുക ( with your all medical records).
again if you have doubts feel free to contact me on +919605270406 (WhatsApp)
Sir eni ethra month vare rest cheyendi വേരും .. eni എത്ര week vendi വേരും എനിക്ക് മുട്ട് ഫുൾ ആയി മടങ്ങി veran.
ഞാൻ അടുത്തുള്ള ഒരു ഫിയ്‌സിയോ tharapistine കണ്ടു ..2 month vare avide poyi pinne corona karanam പോവാൻ പറ്റിയില്ല ... ഇപ്പൊൾ വീട്ടിൽ ഇരുന്ന് എക്സർസൈസ് ചെയ്തു കൊണ്ട് ഇരിക്കുന്നു .. എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ sir .. please reply
continuous ആയിട്ട് മുട്ട് മടക്കുന്ന exercises ചെയ്യുക, എന്നിട്ടും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ again consult with a physiotherapist . താങ്കളുടെ മുട്ട് മടങ്ങാത്തതിനുള്ള കാരണം proper clinical examination വഴിയേ മനസിലാക്കാൻ സാധിക്കു , muscle സംബന്ധമായ problems aano , ligament സംബന്ധമായ problems ആണോ എന്ന് detail ആയിട്ട് തന്നെ അറിയേണ്ട ആവിശമുണ്ട് .
ഒരു Acl surgery കഴിഞ്ഞ് rehabilitation വൈകിയാൽ മുട്ടിൽ contracture form ചെയ്യും , ഇത് മൂലം മുട്ട് മടങ്ങാനും നിവരാനും ഉള്ള ബുദ്ധിമുട്ട് ഉണ്ടാവും , അതു കൊണ്ട് take a consultation with an orthopaedic specialist in physiotherapy .
no problem again take a consultation with an orthopaedic specialist in Physiotherapy
Plz reply sir symptomsil click sound kelkund engane correct cheyam rest edukano
Sir foodball kalikkide wrong landingil enikkum injured aayi 2days nalla pain undarunnu ortho surgne kanichu doctor mdcn thannu ippo pain illa bt mentally confdne kuranju
Don’t worry , kindly do a strengthening program for knee muscles , after consulting with your physiotherapist.
Enikk ligament pain und... idh recover aaayalum edakedak varuoo... surgery allladhe vere option undoo....
Ligament pain ?
sent me your reports ,,(WhatsApp )
+919605270406
ഡോക്ടർ എനിക്ക് 27 വയസുണ്ട്.. ഒരു ആക്‌സിഡന്റ് പറ്റി തുടയെല്ല് ഒടിഞ്ഞു.2 മാസം മുൻപ് ഓപ്പറേഷൻ ചെയ്ത് കമ്പി ഇട്ടു.. പക്ഷെ എന്റെ മുട്ടിനു താഴ്പ്പോട്ട് പൂർണമായും കാൽ വളയുന്നില്ല.75° വരെ വളഞ്ഞു... ഞാൻ വ്യായാമം ചെയ്യുന്നുണ്ട്.. എങ്കിലും വളയാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്.. ഞാൻ ഇനി എന്ത് ചെയ്യണം ഡോക്ടർ.. എനിക്ക് ഇനി പഴയത് പോലെ ആകാൻ എത്ര നാൾ എടുക്കും
Stiffness will be there, consult with a physical therapist and do physiotherapeutic session regularly.
Kuniyimbo mathrame vedana ullu appo ith ligament prashnam Aano
not really . consult with an orthopedic specialist.
@@wipephysiotherapy chele samayath mathre ullu vedana
@@wipephysiotherapy plz reply
Acil full tear ആണെകിൽ സർജറി ചൈതില്ലെഗിൽ നടക്കാൻ പറ്റുമോ കുത്തി ഇരുന്നട്ട് എന്നിക്കാൻ പറ്റുമോ
th-cam.com/video/RdM1GEo3xOI/w-d-xo.html
Sir aendea knee 2 thavana dislocated aayi .rand thavanayum plaster it 1 month rest operation cheydhilla,ippo ligament break aahn parayunu,ooodaan onnum patunilla
Vedhhana onnum illa but I can’t run it jump plz help me
കൂടുതൽ തവണ dislocated ആവുന്നത് അനുസരിച്ചു ligament tear കൂടാൻ ഉള്ള chance ഉണ്ട് , അധികം dislocate ആവാതെ നോക്കുക , വേദന ഇല്ലാത്ത സ്ഥിതിക്ക് ഒരു complete ligament tear ആവാനാണ് chance ,
But disslocate ആവുന്നത് kaal മുട്ടാണോ അതോ patella (മുട്ട് ചിരട്ട ) ആണോ എന്ന് ആദ്യം അറിയണം .
So , kindly contact me and share me your reports
Shin bone pain recover vedio idumo
Njan oru sport plyer annu enik microfracture undaitt eppolum recuver cheyth vetan pattnilla kallin neerund shape ella. Njan curect ayitt gym okke cheyyunnud. Eppom surjury kayijj 8 mnth ayyii( Acl, meniscus,microfracture) eth 3 annu kayijath.
th-cam.com/video/kLABDqb5FrE/w-d-xo.html
Sir, enik ligament injury pattiyittu 2 year aayi. Pala doctorsinem kaanichu. Kaaryamayi onnumilla nna parayyne. Pshe enik nadakkumbolum nthelum activities chattumbolum nalla pain edkkunund.. Nthaan ini chayyande sir, please reply
Consult an Orthopedic specialist, take an MRI according to your doctors advice .
Sir PCL ligament injuryude main symptoms enthokeyann??
Oru sounde varunnu muttukuthi neerumbol aa sounde pokumooo
Sir.ente brotherinu night time nalla back painum oru kalinu mathram painum undu.MRI cheythu.ligament pottiyathanu.appol back painum undakumo.ngt time mathram pain enthavum.enthanu.solution 😔
Sent me the reports (WhatsApp)
@@wipephysiotherapy kk sir
Angle ligament tear undayal. Kaalinte angle vikkam undakumo. Nadakan saadhikumo ?
yes , ligament tear ന്റെ പ്രധാന ലക്ഷണം ആണ് നീരുവെയ്ക്കുക (swelling )എന്നത് , എന്നാൽ നീരുള്ളതു കൊണ്ട് മാത്രം ligament tear ആയി എന്ന് പറയാൻ കഴിയില്ല , clinical and radiological examination അത്യാവിശ്യമാണ് . Severe ligament injury ആണെങ്കിൽ നടക്കാൻ സാധിക്കില്ല , severe pain ഉണ്ടാകും .
Surgery kazhinju 23 days aay but pain und leg kazhappum und
Need to see your reports (contact us +919605270406) whatsapp
ഡോക്ടർ എന്റെ മുട്ടിനു നല്ല വേദന ആണ് x ray യിൽ കുഴപ്പം ഇല്ലാ സ്കാനിംഗ് നടത്തിയാൽ അറിയാൻ പറ്റുമോ ലിഗ്മെന്റ് പ്രോബ്ലം MRI തന്നെ വേണോ
Yes, ligament related issues ആണെങ്കിൽ MRI Scan ചെയ്താലേ അറിയാൻ സാധിക്കു .
ചെയ്തു റിപ്പോർട്ട് അയച്ചിട്ടുണ്ട്
5000 രൂപ ആണ് mri😪😪😪😪
Sir grade 1 aano 2 aano 3 aano ennu namuk thane manasilakkan enthenkilum maragam undo MRI allathe.(exam) Kalinu neeru vekkuka angane enthenkilum.... Sir plese replay tharane
Your doctor can understand it by clinical examination .
MRI will provide the confirmation (based on the co-relation with your signs and symptoms )
I got infection after 2 months post acl reconstruction surgery my doctor removed screws but graft retained in acl debridement / cleaning Surgery is thier any chance to return to sport without further surgery
Yes, if you have proper stability in your knee , after completing proper exercise procol you can return to sports.
In your case I think your graft already fixed to the bone*, do confirm it with your surgeon.
Sir njn acl surjery kazhinj 4 months aayi may aahn enik injury sambhavichath. But njn ippo kalikan pokunnund ( cricket ) appol enikk chila samayanghalil enik pain und. Appol njn kalikan pokunnathail prashnam undo....?
Enik kazhinjath muttinte ullil ninn syringe vech idukukayahn ,! Apol ath oru normal aahnoo atho critical aahnoo
Acl rehabilitation protocol continue ചെയ്യേണ്ടത് അത്യാവിശമാണ് , എപ്പൊഴും knee aspiration ചെയ്യുന്നത് നല്ലതല്ല , കഴിയുന്നതും swelling കൂടാതെ നോക്കണം ,
Proper rest , ice , compression അത്യാവിശമാണ് ( for reducing swelling)
Rehabilitation protocol complete ചെയ്തതിനു ശേഷം മാത്രം sports activities continue ചെയ്യുക .
Kindly do direct consultation with your physical therapist.
@@wipephysiotherapy Chila samyath knee bhayankara gap aahn....ath enikk thonunnathano atho .....? Ith inghane undakumo
Njn kalikan pokumbozhan ith gap aavunnath
@@achroozachu8665 muscils full vannileki veendum alakum
Sir , njan kazhinja month 11 nu toilet il Veenu , ligament inu problem Ind enik surgery vendi varumo , sir inte whatsapp no ethrayanu
+919605270406( Whatsapp)
Hloo sir...after surgery korch month pain undaavumo..?
No, usually Pain 2-3 weeks കഴിയുമ്പോൾ പൂർണമായും കുറയുന്നതാണ് , rehabilitation ചെയ്യുമ്പോൾ over strain വന്നു കഴിഞ്ഞാൽ ചില ആളുകൾക്ക് pain തോന്നും, അത് സാധാരണയാണ് .
കഴിയുന്നതും swelling കൂടാതെ നോക്കുക.
Sir ente meniscus and ACL surgery kazhinju ente kalinu pazhaya strength kitumo...
Yes, do the post surgical rehabilitation properly
Evdna chryth
@@rashidhassan3866 kinder multy speciality hospital pathadipalam.EKM
@@vishnubabu7448 mm exercise cheytho shariavum inte 3 masayi
@@rashidhassan3866 nte 10 days pain. Illa
Sir Njan oru football player ayirunnu. ente muttinu 4 year mumb oru injury patti.. But njan appol treatment onnum cheythilla. pinne 3 year sthiram ayi practice onnum undayilla. Annu muthal eniku ente kalil oru kattukazhappu feel cheyyunnu. 2 month mumb Njan MRI eduthu eduthu.. Athil Partial tear ennanu rport cheythirikkunnathu. Njan report ayichu tharam.. Eniku surgery veno vendayo ennu sir onnu nokki parayumo...
Report What's app cheythal mathiyo....? Pls rplt sir...
Yes, send your reports +919605270406
Gud information... Thank u sir
Sir , എൻ്റെ കാൽ മുട്ട് ചിരട്ട പൊട്ടി ഒരു അപകടത്തില്. പിന്നേ സർജറി ചെയ്തു. 4months ഒക്കെ കഴിഞ്ഞ് പ്ലാസ്റ്റർ ഒക്കെ എടൂത്ത്. സ്റ്റീൽ ഒന്നും ഇല്ല. പക്ഷേ.. വേദന ഉണ്ട് ഇപ്പൊൾ. പിന്നെ കാൽ മടക്കുവൻ കഴിയുന്നില്ല. ഈ കാല് മടക്കി എടുക്കുവൻ കഴിയുമോ sir . വല്ലാത്ത വിഷമം ഉണ്ട്. Reply തരണേ sir
Physiotherapy cheyu
Tnx... rahul.. sir💯👍👍👍
Sir enikke acl high tear anne appo surgery Or plaster anne paraje appo plaster anne enne undakile 3 week idanam enne paranju appo plaster enna opetion anne aduthe ippo exercise anne sir enikke enni army selection and police selection oke povanam anne undakille athra year kazhiyanam sir plzz replay
its depends on the severity of injury, still have doubts on your diagnosis, sent me your report (WhatsApp)
Sir surgery kku sheshavum ithu pottan chance undo. Ente 2019 surgery kazhinjathanu. Pakshe eeyaduthu food ball kalikkumbol shake aavunna Pole feel cheythu
th-cam.com/video/RdM1GEo3xOI/w-d-xo.html
Ente kalu straight vekkumpol muttil pain varunnund athupole oru kalil weight varumpol muttinidayil vedana varunnund ithu ligament injuryiude lakshanamano(football kalichapol veenu athinu sheshamanu)
Maybe it can be due to meniscal or ligament related issues, but do consult with an orthopaedic specialist .
Enthupattiyathanu Dr kanicho