രാജൻ ചേട്ടന്റെ പ്രതികാരം! കേടായ നാരങ്ങ മാറ്റി കൊടുത്തില്ല, സ്വന്തമായി നാരങ്ങാക്കൃഷി നടത്തി | Kollam

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • രാജൻ ചേട്ടന്റെ പ്രതികാരം! കേടായ നാരങ്ങാ മാറ്റി കൊടുത്തില്ല, സ്വന്തമായി നാരങ്ങാക്കൃഷി നടത്തി പ്രതികാരം വീട്ടിയ കർഷകൻ
    #thalsamayamreporter #agriculture #lemonfarming #kollam
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 40

  • @hamsa0123
    @hamsa0123 วันที่ผ่านมา +3

    ഇങ്ങനെ ന്യൂസ്‌ കൊടുക്കുമ്പോൾ കൃഷിക്കാരന്റെ നമ്പർ കൂടി കൊടുത്താൽ ഉപകാരമായിരിക്കും

  • @RajanMathew-tb2cl
    @RajanMathew-tb2cl 2 วันที่ผ่านมา +11

    Thanks മാതൃഭൂമി ന്യൂസ്‌ ❤

    • @wonderfulworld1017
      @wonderfulworld1017 2 วันที่ผ่านมา +1

      ചേട്ടാ ഇതിന് കാലാവസ്ഥ എങ്ങനെയാ വേണ്ടത്

    • @abrahammd3834
      @abrahammd3834 2 วันที่ผ่านมา +1

      😅rajanchettante ph
      Number tharamo?

  • @Jubair.k-tech
    @Jubair.k-tech 2 วันที่ผ่านมา +3

    ചെറുനാരങ്ങയുടെ ഗുണം വേറെതന്നെ..
    Bt ഇത് വിത്തില്ലാത്ത നാരങ്ങയല്ലെ..

  • @binumakkar6894
    @binumakkar6894 13 ชั่วโมงที่ผ่านมา

    ഇത് നല്ല നാരങ്ങ തന്നെയാണ് 👍👍

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh 12 ชั่วโมงที่ผ่านมา

    മലയാളികൾ ഇങ്ങനെയായാൽ മാത്രമെ കൃഷിയിൽ മുന്നേറ്റമുണ്ടാകൂ

  • @mashoodabdullah
    @mashoodabdullah 2 วันที่ผ่านมา +4

    അടിപൊളി തന്നെ ...
    പക്ഷെ തള്ള് കുറച്ചു കൂടിയോ എന്നൊരു സംശയം

    • @unnir5037
      @unnir5037 12 ชั่วโมงที่ผ่านมา

      അതിന്റെ ആവശ്യം ഇല്ലാലോ !!

  • @unnir5037
    @unnir5037 12 ชั่วโมงที่ผ่านมา

    എല്ലാര്ക്കും പ്രചോദനം ആകട്ടെ

  • @Beaufoo
    @Beaufoo 2 วันที่ผ่านมา +2

    ചെറു നാരങ്ങ അല്ല... ഇത് seedless നാരങ്ങ ആണ്..

  • @satheeskumar1412
    @satheeskumar1412 17 ชั่วโมงที่ผ่านมา

    HAPPY NEWS🎉

  • @abhi23450
    @abhi23450 19 ชั่วโมงที่ผ่านมา

    Achar aakanum powli aahn

  • @chandrasenanacn3645
    @chandrasenanacn3645 14 ชั่วโมงที่ผ่านมา

    👏👏👏👏🙏🙏🙏 പച്ചക്കറിയിലും ഈ വാശിപ്പുറത്ത് നമ്മൾ കയറിയാൽ എത്റ നന്നായിരുന്നു...

  • @abrahammd3834
    @abrahammd3834 2 วันที่ผ่านมา +3

    Rajante ph: number tharamo?

  • @ajeeshjose3189
    @ajeeshjose3189 2 วันที่ผ่านมา +1

    😍🙌🏻

  • @radhaa275
    @radhaa275 2 วันที่ผ่านมา

    Why plugging green one. You are ripening it with something and selling.

  • @ThomasPV-ry4vy
    @ThomasPV-ry4vy วันที่ผ่านมา +1

    ഇത് വലിയ നാരങ്ങ. എങ്കിലും പഴി തമിഴനു തന്നെ

  • @mansoornp9388
    @mansoornp9388 2 วันที่ผ่านมา +1

    3 - 4നാരങ്ങ 1/2 കിലോ , ഒട്ടു കുറയ്ക്കണ്ടല്ലോ അല്ലേ

    • @GreenPlanet995
      @GreenPlanet995 2 วันที่ผ่านมา +1

      ഇത് സാധാരണ കടയിൽ കിട്ടുന്ന നാരങ്ങ അല്ല സീഡ്‌ലസ് ആണ്. ഇതിനു വെയ്റ്റ് കൂടുതൽ ആണ്. നല്ല നാരങ്ങ ഒന്നിന് 80-100g വെയ്റ്റ് കിട്ടും

    • @mansoornp9388
      @mansoornp9388 2 วันที่ผ่านมา

      @@GreenPlanet995 താങ്കൾ പറയുന്ന സീഡ് ലെസ് നാരങ്ങ എൻ്റടുത്തുണ്ട് ഈ പറയുന്ന തൂക്കം ഒന്നും ഇല്ല പിന്നെ അയാളുടെ കൈയിൽ പിടിക്കുമ്പോൾ വലിപ്പം മനസ്സിലാകുന്നുണ്ട്, 4 നാരങ്ങ 1/2 കിലോ ഒരിക്കലും ആകില്ല

    • @akkuakku4153
      @akkuakku4153 2 วันที่ผ่านมา

      Bro seedless narakam 300 400 gram oke indakum chilathinu​@@mansoornp9388

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar39 2 วันที่ผ่านมา +1

    കൊല്ലകാർ കിട്ടുവല്ലേ

  • @fntr4036
    @fntr4036 2 วันที่ผ่านมา +1

    ഇങ്ങേർ ചെറിയ തള്ളാണല്ലോ?🤭
    ഇത് ചെറുനാരങ്ങ അല്ല. ജനിതക മാറ്റം വരുത്തി ഉണ്ടാക്കിയ 'സോമ്പിനാരങ്ങ തമിഴന്മാർക്കിത് ജോമ്പിനാരങ്ങ '
    ഇതിന് കുരു വളരെ കുറവാണ്. തൊലിക്കട്ടി നല്ല കൂടുതലും ആണ്.
    ഇതിന് ചെറുനാരങ്ങയുടെ അത്രയും ടേസ്റ്റ് ഇല്ല. 😐
    ചെറുനാരങ്ങ 🔥👌🏻

  • @aravindashok3398
    @aravindashok3398 2 วันที่ผ่านมา +1

    🔥🔥

  • @monymathai6684
    @monymathai6684 2 วันที่ผ่านมา

    Pokuka pokuka munnottu vasiyode prathikarathode🎉🎉🎉🎉🌷🌷

  • @bindhusreelalbindhu
    @bindhusreelalbindhu 2 วันที่ผ่านมา

    E lemon ente veettil orennam unde. But athine seed illa. So athine thy edukkunn enganeynne ariyilla. Onne paranju tharumo chetta. Njanum Kollam ane place.

    • @Sreejayanmm
      @Sreejayanmm 2 วันที่ผ่านมา

      Air layering

    • @Sreejayanmm
      @Sreejayanmm 2 วันที่ผ่านมา +1

      തോല് റൗണ്ട് ആയി വെട്ടി അവിടെ ചകിരിച്ചോറ് വെള്ളത്തിൽ കുതിർത്ത് വച്ച് പിടിപ്പിച്ചു പ്ലാസ്റ്റിക് കൊണ്ട് മൂടി കെട്ടുക.2-3 മാസം കഴിയുമ്പോൾ വേരു വരും. പിന്നീട് അതിൻ്റെ അടിയിൽ വച്ച് മുറിച്ച് മാറ്റി നടാം

    • @Sreejayanmm
      @Sreejayanmm 2 วันที่ผ่านมา

      പിന്നെ ഇതിൻ്റെ ഒന്നും ആവശ്യമില്ല.തുടർച്ചയായി മഴ ഉള്ള ദിവസങ്ങളിൽ ഇതിൻ്റെ കമ്പ് മണ്ണിൽ കുത്തി വച്ചാലും പിടിക്കും..

    • @LM2creationZZ
      @LM2creationZZ 2 วันที่ผ่านมา

      Ente veettil und

  • @vimalvikramanvimalvikraman1271
    @vimalvikramanvimalvikraman1271 2 วันที่ผ่านมา

    ❤❤❤❤

  • @AnvarSha-h4g
    @AnvarSha-h4g 8 ชั่วโมงที่ผ่านมา

    Yidhanevodichukuttinaarakam,

  • @28rajeshrajan
    @28rajeshrajan 2 วันที่ผ่านมา

  • @lincygeorge4277
    @lincygeorge4277 2 วันที่ผ่านมา

    Odechu kuthe annalla E, lemon nu paraunna

    • @thundercatch1563
      @thundercatch1563 2 วันที่ผ่านมา

      ഇത് ഒടിച്ച് കുത്തിയല്ല

  • @azeez7356
    @azeez7356 2 วันที่ผ่านมา

    Ok 👌