‘അവര്‍ക്കൊരു കുട്ടി വേണ്ടിയിരുന്നു, ഞാന്‍ സൗന്ദര്യമൊന്നും നോക്കിയില്ല’ | Urvashi | Nere Chovve
ฝัง
- เผยแพร่เมื่อ 21 ธ.ค. 2024
- ‘അവര്‍ക്കൊരു കുട്ടി വേണ്ടിയിരുന്നു, ഞാന്‍ സൗന്ദര്യമൊന്നും നോക്കിയില്ല’ #Urvashi #NereChovve #NereChowe #Urvashiinterview
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
സിനിമാ നടിമാരുടെ ജിവിതം തകർന്നു കാണുമ്പോൾ ഒരു വിഷമം തോന്നാറില്ല...... പക്ഷെ ഉർവശിയെ ചില സന്ദർഭങ്ങളിൽ കണ്ടപ്പോൾ..... വിഷമം തോന്നി.... പക്ഷേ പഴയതിനേക്കാൾ ഉജ്ജ്വലമായ തിരിച്ചുവരവ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി..... പ്രത്യേകിച്ച് ഈ തിരിച്ചു വരവിനായി കൂടെ നിന്ന.... ഉർവശിയുടെ.... പ്രിയ ഭർത്താവിന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤ എന്നും പ്രാർത്ഥനയോടെ.......❤❤❤❤
നല്ല മറുപടി, അറിവും നല്ല കഴിവും ഉള്ള സ്ത്രീ, എല്ലാവിധ ഭാവുകങ്ങളും
കാര്യം എന്തു പറഞ്ഞാലും, ഉറവശി ചേച്ചി തന്നെ ആണ് "ലേഡി സൂപ്പർ സ്റ്റാർ"
മിടുക്കി!🤝 മണ കൊണാഞ്ചൻ്റെ ചോദ്യങ്ങൾക്ക് നല്ല ഉത്തരങ്ങൾ നൽകി. അങ്ങേര് തന്നെ,ആ പയറ് ഈ വെള്ളത്തിലൊന്നും വേവുകയില്ലെന്ന് മനസ്സിലാക്കി വാട്ടവെള്ളം വാങ്ങി വച്ചു.
ഉർവശി ❤❤ എത്ര അവബോധത്തോടെയാണ് സംസാരിക്കുന്നത്....
ആൺ പെൺ വ്യത്യാസം ഇല്ലാതെ നോക്കിയാൽ മലയാളത്തിലെ ഏറ്റവും മികച്ച actor ഉർവശി ആയിരിക്കും
Athinu Mohanlal illandakanam
No. ഭരത് ഗോപിയുടെ റേഞ്ച് ഒന്നും ഇല്ല.
Mohanlalinte range sarikk manasilakk aadyam! Sthreekal eduthal thanne Sukumari cheytha variety rolea onnum aarum cheythittilla!
ഉർവശിയുടെ വാക്കുകൾ ❤❤👍🏻👍🏻, എന്നാൽ അവതാരകന്റെ ചോദ്യം, അസഹനീയം 🥵🥵🥵
ഭർത്താവിന്റെ മാതാപിതാക്കൾക്ക് വേണ്ടി എന്ന് പറഞ്ഞത് ❤️🙏👍
എത്ര വിനയത്തോടെ യാണ് ചേച്ചി സംസാരിക്കുന്നു 🥰നല്ല സംസാരം
മലയാള സിനിമയിൽ ഷീല ശാരദ ഉർവശി ഞാൻ ഒരുപോലെ ഇഷ്ടപെടുന്ന മൂന്ന് പേർ! അഭിനയ മികവിൽ ഒന്നാം സ്ഥാനം ഉർവശി തന്നെയാണ്! ഇനിയും ഒരുപാടു കഥാപാത്രങ്ങൾക്ക് മിഴിവേകാൻ ഉർവശിക്ക് സാധിക്കട്ടെ!❤️❤️❤️
Sheela verum over acting anu, sharada is excellent
പറയാതെ വയ്യ.. ഉള്ളൊഴുക്കിൽ ഉർവശി അത്രയും ഗംഭീരമായിരുന്നു❤️ absolutely incredible🤩. ഇവരെ lady superstar എന്നൊക്കെ വിളിച്ചു കൊച്ചാക്കേണ്ട കാര്യമില്ല.. she's the maestro 🔥
ചേച്ചി പറഞ്ഞത് വളരെ ശരി ആണ് കേരളത്തിൽ CBSE സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് വൈകുന്നേരം വരെ ഇരിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലുമില്ല എന്ന് ഒരു അദ്ധ്യാപിക എന്നോട് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി.. അസുഖക്കാരി ആയ അവർക്കു ബി പി ഒക്കെ കൂടി കാഴച നശിക്കുന്ന അവസ്ഥ വരെ ഉണ്ടായപ്പോൾ ജോലി റിസൈന്‍ ചെയ്യേണ്ടി വന്നു.. ഇതാണ് ഓരോ തൊഴിൽ മേഖലയിലും ഇവിടെ സംഭവിയ്ക്കുന്നത്
ഈ ചാനൽ ഇപ്പോൾ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നതിൽ ഒരു കാരണം..
ഈ മരങ്ങോടനാണ്
😂😂😂
He thinks he is a genius journalist 😂@@parvathynair9236
@@maadhav8509 😂😂
@@parvathynair9236 ശരിയല്ലോ ഞാൻ പറഞ്ഞത്
@@saju9172 ശരിയല്ലേ
ശരിയാണ് ചേച്ചി സൗന്ദര്യം മനസ്സിനാണ് അല്ലാതെ ശരീരത്തിന് അല്ല നല്ല സൗന്ദര്യവും കൊലചെടിയുള്ള മനസ്സാണെങ്കിൽ ആ സൗന്ദര്യം കൊണ്ട് എന്താണ് പ്രയോജനം
Kalpana chechi undairunnengil 'Leelamma' enna character urappayittum chaiyummairunnu Award-um kittiyene miss you Kalpana Chechi ❤
Urvashi is Best ever...Human and Actress...So open a lady model... Johny tries to provocate her ....but She is Sooo Intelligent...hats off... Urvashi,🎉🎉
Mr ലുക്കോസ് എന്തൊരു ചോദ്യമാണ് ചേച്ചി യുടെ സ്വഭാവ അനുസരിച്ചു അടികിട്ടാത്തത് താങ്കളുടെ ഭാഗ്യം. ചേച്ചി തന്നെ പറയുന്നുണ്ട് ചേച്ചി യുടെ അമ്മ 6 പ്രസവിച്ചതാണ് എന്ന്
😊🎉❤ Mrs Urvashi,congratulations👍🙏
Chechi❤ ചേച്ചി parayunnath100% ശരിയാണ്
THE REAL LADY SUPERSTAR ❤
വിവരമുള്ള സ്ത്രീ
ഉർവശി ♥️♥️♥️.
ഉർവശി ഏറ്റവും മികച്ച നടി!
Love you ❤ Chechi
Urvashi vaakkukalkkatheetham ente favourite star God bless u
The real Lady Superstar in Cinema industry ❤
ഉർവശി mam ❤❤❤❤💪🔥🔥😘😘😘 enik orupaad ishttam ennangilum aduthunn kaananam 🙏
Wise lady wise talks ❤
ഉർവശി ചേച്ചി. 🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️👌💪👍കാലം മാറിയത് അറിയാത്ത അവതാരകൻ.
വ്യിത്തികെട്ടവൻ. അറുബോറൻ.
LADY SUPER STAR ❤️🔥
എല്ലാ മേഘങ്ങൾക്കും ഒരു വെള്ളി വരയുണ്ട്. ഇരുണ്ട സമയങ്ങളിൽ പോലും, എല്ലായ്പ്പോഴും ഒരു പ്രത്യാശയുള്ള വശമുണ്ട്. പ്രയാസകരമായ സാഹചര്യങ്ങൾ പലപ്പോഴും നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുകയോ പുതിയ അവസരങ്ങൾ തുറക്കുകയോ ചെയ്യുന്നു. വെള്ളിവെളിച്ചം തിരയുന്നത് തുടരാം; വെല്ലുവിളികൾക്കിടയിൽ നമ്മൾ തീർച്ചയായും പ്രത്യാശ കണ്ടെത്തും
14:41 *മാധ്യമങ്ങൾക്കുള്ള മറുപടി* 👌👏👏
എൻറെ ചേച്ചി ഉർവ്വശി ❣️
Lady super star 🎉
His questions like delivery after 40 and out of shape body etc are provocatives.
As Urvashi said actress word is already there unlike student, doctor, teacher, lawyer, journalist, dancer etc. So this newly invented gender neutral word is mere stupidly.
May be Just to satisfy the ego of some feminists.
Urvashi's answers are diligent and articulate.
Awesome artist one of the legends , of flim industry ❤🏆👑💞🎁🕉️🙏
എന്തുവാടെ ഇതു ഒരുമാതിരി പൈകിളി ചോദ്യങ്ങൾ നല്ല നിലവാരം ജോണി keep it up സിനിമയുടെ ഇന്റർവ്യൂ വെറും പേരിനു മാത്രം കഷ്ട്ടം
Johnny chettane utharam muttichathu ishttapettu. Urvashi chechi ningal aannu superstar actress of Malayalam cinema❤
എനിക്ക് ദൈവംതന്ന കഴിവ് അപാരമാണ് പരമാത്മാവ് കൂടെത്തെയുണ്ടെന്ന് ഞാൻവിശ്വസിക്കുന്നു മഹാഭാരതയുദ്ധത്തിലെ ഭഗവാനാണ് എന്റെ യുള്ളിൽ അതുകൊണ്ടുതന്നെ ഞാൻ സ്വതന്ത്രയാണ്
She is the Meryl Streep of Indian cinema. She can handle any role.
Aah vishnunte interview kandangu thatti vidalle.😂.meryl streepinekkal nalla nadikal undu..urvashi athinum mele aanu
കംപ്ലീറ്റ് കമന്റ് ഉർവശി ചേച്ചി ഇതിന് മേളിൽ ഒരു കമന്റ് ഇല്ല ഒരു ഇന്റർവ്യൂ ഉം ❤✊🏻🙄✌🏻
ആക്ടർ ചോദ്യത്തിന് ഉത്തരം അടിപൊളി. ലൂക്കോസിനെ അടിച്ചിരുത്തി. 🤣🤣ഉർവശി 🌹🌹🌹🌹
AbhinayaRAAKSHASEEEEEEEYYYYY.....
CONGRATULATIONS on the 6th State award🎉🎉🎉🎉🎉🎉
പാർവതിയെ മാറ്റി നിർത്തിയതായി തോന്നിയിട്ടില്ല 2017 നു ശേഷമാണ് കൂടുതൽ ഹിറ്റ് സിനിമ ചെയ്തത്. പോയിjohny lookas veryfi ചെയ്യൂ
പാർവതി തന്നെ മുൻപ് പറഞ്ഞിട്ടുള്ളതാണ് അവസരങ്ങൾ കുറയുന്നുണ്ടെന്ന്
Urvashi chechiyude family issues oke newsil kandirunna samayath valare sankadamayirunnu kurachukude supportive ayitulla oralayirunnu kude enkil ithrem hardworking ayitulla aalk ee oru avastha varillayirunnu ennokke,epozhum pandathe soundaryam undavumayirunnu ennokke ,but mole kanumbo aa relation waste ayi thonnilla ,but now she got love of her life who support without ego ❤
അഭിനയിക്കാൻ അറിയാവുന്ന ഒരു വ്യക്തിക്ക് സൗന്ദര്യം പ്രശ്നമല്ല
What nonsense he is asking
റിയൽ ലേഡി സൂപ്പർസ്റ്റാർ 👍
How wonderfully Urvashi spoke, without hurting anyone, shows her responsibility towards the family, society and profession,
Love you❤
Urvashi paranjathu reality ❤
Is he an expert in yellow journalism??
Taking care of oneself is not secondary.
❤❤ urvashi. Super. Answer
Valarea mikacha moonjiya chodhyangal 🙌🏻🙌🏻
പുരുഷന്മാർക്ക് സ്ത്രീകളുടെ മനസിന്റെയും ശരീരിരത്തിന്റെയും മേൽ ഒരു അധികാരമുണ്ട് എണ്ണ ഒരു തോന്നലിൽ നിന്നും വിടുതൽ കിട്ടാഞ്ഞതുകൊണ്ടാണ് ഉർവശിയെപ്പോലൊരു സ്‌ത്രീ ഇന്റർവ്യൂന്റെ തുടക്കത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ പറയുന്നത്. എല്ലാ സ്ത്രീകളിലും സെക്സിനുള്ള അവസരം മാത്രം കാണാനുള്ള മലയാളി പുരുഷന്റെ പ്രവണത normalize ചെയ്യപ്പെട്ടതുകൊണ്ടും കൂടിയാണ്.
REAL SUPER STAR
മോഹൻലാൽ കേൾക്കുന്നുണ്ടൊ.😂❤️
Urvashi, you are so beautiful.
kutti veanam eannullath avarude ishttamalle.
ഉർവശി, മഞ്ജു വാരിയർ, ഇവരൊന്നും സിനിമ യിലെ മറ്റു പെണ്ണുങ്ങളെ പോലെ വേഷം കെട്ടി നടക്കാറില്ല. അതു കൊണ്ട് ഇഷ്ടം.
മഞ്ജു വാര്യരെ ഇവരും ആയിട്ട് compare ചെയ്യല്ലേ. ഉർവശിക്ക് നിലപാട് ഉണ്ട്. പക്ഷെ manju😄😄😄😄😄😄
@@AjithPuthanpurackal-z3b ഞാൻ ഡ്രെസ്സിന്റെ കാര്യം ആണ് പറഞ്ഞത് കുട്ടി. Hema കമ്മീഷൻ റിപ്പോർട്ട് അല്ല. ആ കാര്യം മഞ്ജു സ്ട്രോങ്ങ് ആയി പറയേണ്ടതാ യിരുന്നു. അതു മഞ്ജു പറഞ്ഞില്ല. അതിൽ എനിക്കും മജുവിനോട് നീരസം ഉണ്ട്.
Manju ivarude pole dress chaith ano nsdakkunnath
Urvashi pand tamilil oke nalonam thuni illathe cheythitund pand
@@AjithPuthanpurackal-z3bbayangara nilapada.. Athukondavum kovalante koode padathil abhinayichath ennit ipo aalavan vendi oro dialogue adikkunnu case il pettavare support akilla enn.. Urvashi verum thallu aanu
എനിക്ക് എന്നും ഇഷ്ടം ഉള്ള, ബഹുമാനം ഉള്ള ലേഡി സൂപ്പർ സ്റ്റാർ 😍
Good❤❤
Kelkunna namuk thanne irritation , iyalde questions
ആവശ്യമുണ്ടെങ്കി വിളിച്ചോളൂ... അങ്ങനെ പറയാൻ ചില്ലറ ആത്മവിശ്വാസം ഒന്നും പോരാ 😍
ശോഭന യുമായുള്ള interview കാണണം . iyalkku കിട്ടിയ മറുപടി.
Super❤
Every one should learn from her how to fight setbacks and excel in life.
വെള്ളമടിച്ചു fit ആയി പബ്ലിക് ഫങ്ക്ഷന് വന്നവൾ
@@shymakishore7387നിന്റെ അച്ഛൻ ആണോ അങ്ങനെ വന്നത്
She can NEVER be adopted as a role model, if u have read her story! Reel life and real life r different
@@KoreanMallu വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാൻ പഠിക്കുക ആദ്യം.. ഞാൻ സത്യമായ കാര്യമാണ് പറഞ്ഞത്... വെള്ളമടിച്ചു fit ആയി kerala govt ന്റെ ഒരു ചടങ്ങിൽ പ്രസംഘിക്കാൻ കഴിയാതെ എല്ലാരും ചേർന്ന് വലിച്ചു കാറിൽ കയറ്റി കൊണ്ടു പോവുകയാണ് ചെയ്തത്.. യൂട്യൂബിൽ ഉണ്ടാവും വീഡിയോ കണ്ട് നോക്ക്
@@shymakishore7387അതിനു നിനക്ക് കൃമി കടി എന്തിനാടാ മേലിൽ ഇത്തരം ചെറ്റതരം പറഞ്ഞു വന്നാലുണ്ടല്ലോടാ പേക്കറേ
Asking all personal questions..that too repeatedly poking ! Enthinu prasavichu buddhimuttalle..hoo..!
22:32 ഈ പ്രാകൃത നിയമങ്ങൾ ഒക്കെ മാറ്റേണ്ട കാലം കഴിഞ്ഞു പോയി 😮
എന്തൊക്കെ ചോദ്യമാണ് സർ 🙄
❤👌
Goodness let it go...how many times will you ask such a personal question about having a kid late in life? 9:29
👌❤️👍 ഉർവശി ചേച്ചി
പോലീസ് സർവവ്യാപി ആണല്ലോ വിളിച്ചാൽ ഉടൻ എത്താൻ . വെറുതെ വല്ലതും വായിൽ തോന്നിയത് പറയരുത്. പോലീസിനെ വിളിച്ചു വരുത്താനുള്ള ഒരു ആവശ്യം ഉണ്ടാകാതിരിക്കണം. അത്തരത്തിൽ ഉള്ള ഒരു പരിസ്ഥിതി നിലനിർത്താനുള്ള ഉത്തരവാദിത്വം ആദ്യന്തം ഭരണകർത്താക്കളുടെതാണ് എന്നതിൽ യാതൊരു തർക്കവും ഇല്ല.
What she said is if auch miscreants bother you seek the help of police. That time,speech on empowerment and social cleansing don't work.
Even in Hollywood hooligans are there as exceptional but in Kerala film industry decent person is rare.
Nonsense question 🙄
Ningalkkadu പറയാന്‍ eluppam kaaranam ningal varunnadu strong background. Allathavarudey karyam കൂടെ onnu chindichu samsaarikkuuu
കതകിനു മുട്ടുമ്പോൾ പോലീസിനെ വിളിക്കാൻ പറയുന്ന ഉർവശി ...നല്ല ഉപദേശം, ഇവർ തന്നെ ഇത് പറയണം.
എന്തൊക്ക യാ ചോദിക്കുന്നത്
👍
റിയൽ ❤🎉❤
👍👍👍💙
Rohan Canyon
16 . 35 angerkk utharam illla . very bore and irritated interviwer ... 😡😡😡😡😡
Very bad questions
17:33 ഇവർ രണ്ടു പേരും തമിഴ് ആണ്.
🙏🏻😇👍
അവൾ ബുദ്ധിപരമായി തീരുമാനം എടുത്തു. അവന്റെ ഒറ്റ ചോദ്യം. നല്ല സിനിമയാണ്. പാറു മാത്രമേ ഒള്ളു ഇപ്പോൾ നല്ല നാച്ചുറൽ നടി. മറ്റുള്ളർ മാക്കപ് ചെയ്തു ഹീറോന്റെ കൂടെ നക്കി നടക്കുന്നു. ഇവൾ വിജയിക്കും.
നിങ്ങൾ "അവൾ ഇവൾ " എന്നൊക്കെ സംബോധന ചെയ്യുന്നത് എന്താണ്....??? ഈ ഇരിക്കുന്ന സ്ത്രീ ഒരു ദേശീയ അവാർഡ് ജേതാവാണ്... മാത്രമല്ല അവരൊരു സ്ത്രീയാണ്.... വീട്ടിലെ പെണ്ണുങ്ങളെ അഭിസംബോധന ചെയ്യുന്നത് പോലെ ഇത്രയും വലിയൊരു നടിയെ നിങ്ങൾക്ക് എങ്ങനെ അഭിസംബോധന ചെയ്യാൻ കഴിയും... സംസ്കാര ശൂന്യത എന്നല്ലാതെ എന്തു പറയും....
തന്റെ പെങ്ങളാണോ ഉർവ്വശി?😊
@@talentfingers9560അത് അയാൾ വളർന്ന സാഹചര്യം ..അയാളെ അങ്ങനയേ പറയിപ്പിക്കൂ😌
ഇന്റർവ്യു എടുക്കുന്ന ആൾ സ്വയം ഇക്കിളിപ്പെട്ടാണു ചോദ്യം ചോദിക്കുന്നതെന്നു തോന്നുന്നു മോഹൻ ലാലിനനോടു ചോദിക്കുന്നതു കേട്ടു 3000 സ്ത്രീകളുടെ കാര്യം. ഒരുതരം 'ഇക്കിളിമാൻ '
അല്ലെങ്കിലും മണ്ടക്ക് അടി കിട്ടേണ്ട ചോദ്യമേ ജോണിയുടെ നാക്കിന്ന് വരൂ .... മാറ്റമില്ലാത്ത ഒരേ ഒരു സാധനം
🙄😳😬😶🫥🤥
The real hero
Dayton Mountain
Njaramb johny❤
@ 6:05 --6:20👌🏻👌🏻👌🏻
എന്തിനാണ് Mr. ലൂക്കോസ്, കഴമ്പില്ലാത്ത ചോദ്യങ്ങൾ ചോതിച്ച്, നാടകം ചെയ്യുന്നത്. അവർ എത്ര വലിയ, എത്ര പരിചയ സമ്പന്നയായ ആർട്ടിസ്റ്റ് ആണ്. കുറച്ചു കൂടി ഉയർന്ന് ചിന്തിക്കൂ.. പറയു.
Ullazhokkku oru Rakshayyum illla
Very good
Kiehn Island
പോലീസ് വരില്ല ഉർവശി... അവർക്ക് കാശ് മതി..😢
Brekke Street
purchasing power of women needs to go up to promote women oriented movies and women actors. Because only a woman can appreciate another woman's life on screen. Only they can relate. Since girls are still not making money enough / equally, women oriented movies are not getting the reach. O a simple logic. More power to women ❤ hope they earn more income and that will automatically make changes everywhere.