37 വർഷത്തിനു ശേഷം അവർ വീണ്ടും ഒത്തുചേർന്നു| Unnikale Oru Kadha Parayam Reunion| Part 2

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.3K

  • @thulasishankar8243
    @thulasishankar8243 2 หลายเดือนก่อน +1751

    സിനിമാലോകത്തിൽ യാതെരു പേരു ദോഷവും കേൾപ്പിക്കാതെ കടന്നു പോയ കാർത്തിക എന്ന നടി. ഒത്തിരി ഇഷ്ടം

    • @jeynjose9115
      @jeynjose9115 2 หลายเดือนก่อน +61

      സത്യം 👍🏻

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน +38

      Athinu venam oru luck

    • @pvvlogs6417
      @pvvlogs6417 2 หลายเดือนก่อน +6

      Avarathicha comment mathre idathulo backy elarum pine kona ketit analo nadakune

    • @bijupa131
      @bijupa131 2 หลายเดือนก่อน +60

      കാർത്തിക ക്കു പകരം കാർത്തിക മാത്രം ഇനി അതുപോലെ ഒരു നടി വരുമോ എന്ന് സംശയം ആണ് എല്ലാവർക്കുംഒരു പോലെ ഇഷ്ടം മുള്ള ഒരു നടി

    • @ദിനേശൻ
      @ദിനേശൻ 2 หลายเดือนก่อน +17

      അടിവേരുകൾ ❤

  • @Adi_is_here
    @Adi_is_here 2 หลายเดือนก่อน +510

    കാർത്തിക mam നിങ്ങളുടെ ഈ talk ലൂടെ മനസിലായി ചേച്ചി ഒരു നല്ല മനസിന്റെ ഉടമയാണ്.❤

    • @sheejasaro
      @sheejasaro หลายเดือนก่อน

      മോഹൻലാലിനെ കുറിച്ച് നല്ല കാര്യം പറഞ്ഞു

    • @Adi_is_here
      @Adi_is_here หลายเดือนก่อน +1

      @@sheejasaro🙃

  • @arundhathi353
    @arundhathi353 2 หลายเดือนก่อน +461

    പ്രേക്ഷകർ എത്ര യോ വർഷം ആയി കാർത്തിക ചേച്ചി യെ ഇങ്ങനെ ഒന്ന് കാണാൻ കാത്തിരുന്നു Thankyou ചേച്ചി ❤

    • @gtgrider
      @gtgrider 2 หลายเดือนก่อน +1

      എന്തോ

    • @annievarghese6
      @annievarghese6 2 หลายเดือนก่อน +5

      എന്നാൽ ന്യൂജെൻ നായികമാരുടെ ഡ്രസ്സ് ബാടി മാത്രം ഇട്ടു മതിയായിരുന്നു കുലീനമായ വസ്ത്ര ധാരണം ബിർളാപുട്ടി വാരി പൂശിയ എത്ര സുന്ദരമായ സംസാരം സൂപ്പി കാർത്തിക ❤❤🎉

    • @annievarghese6
      @annievarghese6 2 หลายเดือนก่อน

      ബിർളാപുട്ടിവാരി പൂശിയിട്ടില്ല സുന്ദരി കാർത്തിക❤

    • @Jinumanoj-s9j
      @Jinumanoj-s9j 2 หลายเดือนก่อน +1

      I like karthika

  • @navaneethma6236
    @navaneethma6236 2 หลายเดือนก่อน +611

    കാർത്തിക ചേച്ചി, എൻ്റെ ഇഷ്ട നായിക, അന്നും ഇന്നും എന്നും ❤❤❤❤❤

    • @kudsiyakudsiya3786
      @kudsiyakudsiya3786 2 หลายเดือนก่อน +2

      ❤njanum karthikayudeeAraathigayaan valiyapottum okke shariyaa

    • @kudsiyakudsiya3786
      @kudsiyakudsiya3786 2 หลายเดือนก่อน +2

      Anik 60 vayass ippazhum pazayakarthikayee chothikum Kaanan pattumo annoyed laalineyum othiri ishttamaan tto

    • @harikumarm535
      @harikumarm535 2 หลายเดือนก่อน

      Yes

  • @viji4917
    @viji4917 2 หลายเดือนก่อน +326

    അന്നും ഇന്നും ഹൃദയത്തിൽ സൂക്ഷിച്ചു സ്നേഹിക്കുന്ന ഒരു നടി.. കാർത്തിക ❤️❤️❤️❤️❤️.... ആ ചിരിയും കരച്ചിലും... വലിയ പൊട്ടും എന്തു ശാലീനത ആയിരുന്നു ❤️❤️❤️❤️❤️❤️❤️

  • @ushapraveen1659
    @ushapraveen1659 2 หลายเดือนก่อน +476

    കാർത്തികയുടെ സംസാരം കേൾക്കൻ നല്ല സുഖം ❤️

  • @humblehuman3890
    @humblehuman3890 2 หลายเดือนก่อน +181

    കറുത്ത വലിയ പൊട്ട്..അന്നും ഇന്നും കാർത്തികയുടെ Signature❤.. She spoke here heart out without bothering about the cameras♥

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 หลายเดือนก่อน +199

    ലാലേട്ടൻ ശോഭന
    ഇതുപോലെ മികച്ചത് ആയിരുന്നു
    ലാലേട്ടൻ കാർത്തിക combo 🥰❤️

  • @narendranmr2387
    @narendranmr2387 2 หลายเดือนก่อน +382

    കാർത്തിക എന്തൊരു നടിയായിരുന്നു, കരയുമ്പോഴും, ചിരിക്കുമ്പോഴും അത്രയും ഫീൽ തരുന്ന നടികൾ വേറെ ഇല്ല, സിനിമയിൽ ഇനിയും വരണം,എല്ലാ ഭാവുകങ്ങളും🙏

  • @SanthoshSanthosh-cx6qu
    @SanthoshSanthosh-cx6qu 2 หลายเดือนก่อน +174

    😎🙏🏻നല്ല ഒരു വിരുന്നുകാർ വന്നു വീട്ടിൽ വന്നിട്ട് പോയതു പോലെ ഒരു ഫീലിംഗ് ഇതു കണ്ടപ്പോൾ 🥰🥰🥰🥰🥰🥰🥰🥰🥰

  • @Henry-xk4hu
    @Henry-xk4hu 2 หลายเดือนก่อน +121

    മനോഹരമായൊരു പരിപാടി. 37 വർഷങ്ങൾക്കു ശേഷം ഉണ്ണികളോടൊപ്പം ലാലേട്ടനും, കാർത്തികയും. പരിപാടിയിൽ പറയുമ്പോലെ വിശ്വസിക്കാൻ പ്രയാസം ഇങ്ങനെ ഒരു ഒത്തു കുടൽ. 2 വർഷം കൊണ്ട് കാർത്തിക ഹിറ്റുകളുടെ ഒരു പരമ്പര തന്നെ ലാലേട്ടനോടൊപ്പം. എത്ര.. എത്ര.. സിനിമകൾ എല്ലാം ഒന്നിനൊന്നു മികച്ചത്. മനോഹര ഒത്തുകുടൽ കാണാൻ അവസരം ഒരുക്കിയ മനോരമ ഓൺലൈനും ഒപ്പം കൂടെ നിന്നവർക്കും അഭിനന്ദനങ്ങൾ സൂപ്പർ പ്രോഗ്രാം 🌹

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน +2

      Ya

    • @manushyan8190
      @manushyan8190 2 หลายเดือนก่อน +1

      Eee program sankhadippicha manorema olline num thanks pinne karthikayum kuuduthal effert edutthittund kuttikal ororutharum parasparam sremichittund nalloru program ayirunnu ❤ellarkum parasparam nalla sneham und ❤ingane akanam sima lokam

    • @manoramaonline
      @manoramaonline  2 หลายเดือนก่อน

      Thank You

  • @sujadavid2447
    @sujadavid2447 2 หลายเดือนก่อน +90

    ഇങ്ങനെയാവട്ടെ ദൈവമേ സിനിമ ലോകം മുഴുവൻ എത്ര പവിത്രമായ കൂടിച്ചേരൽ എത്ര പവിത്രമായ പ്രോഗ്രാം ഇങ്ങനെ തന്നെയാവണം സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രോഗ്രാമുകളും

    • @durgareghu2958
      @durgareghu2958 2 หลายเดือนก่อน +3

      No, never this kind of love n concern for each other will happen anymore in this industry.... the so called new gen with weird ideas is devoid of ethics n moral values

  • @sacredbell2007
    @sacredbell2007 2 หลายเดือนก่อน +120

    മനുഷ്യജന്മം സഫലമാകുന്നതും പൂര്ണമാക്കുന്നതും ഇതുപോലെ ഉള്ള ആജീവനാന്ത ബന്ധങ്ങളിൽകൂടിയാണ്. എത്ര കൂടുതൽ സൗഹൃദങ്ങൾ ഉണ്ടോ അത്രയും കൂടുതൽ ധന്യമായി. അക്കാര്യത്തിൽ ശ്രീ മോഹൻലാൽ
    എല്ലാവര്ക്കും ഒരു മാതൃകയാണ്.

  • @Basheer-bq3os
    @Basheer-bq3os หลายเดือนก่อน +22

    ഇതും ഒരു നടിയാണ് ഒരു ജാഡയും ഓവർ മേക്കപ്പും ഇല്ലാത്ത നല്ല വേഷം ധരിച്ച വിനയത്തോടെ സംസാരിക്കുന്ന സ്നേഹവും ബഹുമാനവും തോന്നുന്ന പക്വതയുള്ള ആക്ട്രെസ് കർത്തിക മാം🙏

  • @lithinkm6921
    @lithinkm6921 2 หลายเดือนก่อน +82

    ലാലേട്ടൻ എന്ത് ഭംഗി ആയി സംസാരിക്കുന്നു, ലാലേട്ടനെ ഇത്ര കൗതുകത്തോടെ കുട്ടിത്തത്തോടെ സിനിമക്ക് പുറത്ത് ആദ്യമായി ആണ് കാണുന്നത് കേൾക്കുന്നത്
    and കാർത്തിക എന്തൊരു എക്സൈറ്റ്മെൻ്റ് ആണ് അവർക്ക് ❤

  • @lthomas5609
    @lthomas5609 2 หลายเดือนก่อน +186

    കണ്ണ് നിറയും എപ്പോഴും ഈ സിനിമ കാണുമ്പോൾ, എബിചേട്ടനും, ആനി ചേച്ചിയും കുട്ടികളും എപ്പോഴും ഒരു നൊമ്പരം ❣️💔✨

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน +7

      Right

    • @anandmvanand8022
      @anandmvanand8022 2 หลายเดือนก่อน +2

      അതെ

    • @alicejhon3900
      @alicejhon3900 หลายเดือนก่อน +1

      ഇക്രു vinde മരണം വളരെ വേദനിപ്പിച്ചു 😢

  • @jayapalanjayan9503
    @jayapalanjayan9503 2 หลายเดือนก่อน +127

    കാർത്തികയുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഈ പ്രോഗ്രാം കാണുന്നത്. പക്ഷെ ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ ആശംസകൾ

  • @BiniThottakath
    @BiniThottakath 2 หลายเดือนก่อน +212

    കാർത്തിക maam non stop... കേൾക്കാൻ നല്ല രസം... എന്നും ഇഷ്ടമുള്ള നടി... Love U മാഡം..

  • @farasharafeeq
    @farasharafeeq 2 หลายเดือนก่อน +81

    മോഹൻലാലിന്റെ എല്ലാ പ്രോഗ്രാമിലും വെച്ച് നെഞ്ചിൽ ഒത്തിരി സന്തോഷം തോന്നിയ ഒരു മുഹൂർത്തം

    • @leelapv5902
      @leelapv5902 2 หลายเดือนก่อน +1

      😊 ഉണ്ണികളെ ഒരു കഥ പറയാൻ എന്ന പരി തണ്ടു വളരെ ഒരു സന്തോ, ഷം എനിക്കിലാലേട്ടനെ ഒന്നു കാണാൻ ഒരു പാട് ഇഷ്ടം ആ എന്റെ അഗ്രഹം ഒന്നു സാദിക്കുച്ചു തരുമോ ഞാൻ ഒരു വീട്ടമ്മയാണ്

    • @alicejhon3900
      @alicejhon3900 หลายเดือนก่อน

      @@farasharafeeq yes so true

  • @Mr331970
    @Mr331970 2 หลายเดือนก่อน +479

    ലോകം കണ്ട ഏറ്റവും നല്ല കൂടിച്ചേരൽ അതിലുപരി ലാലേട്ടൻ കാർത്തിക ചേച്ചി ഞങ്ങളുടെ സ്വന്തം ട്രിവാൻഡ്രം ത്തിന്റെ അഭിമാനം.... താങ്ക്സ് a lot

    • @Hfdtgvcvghb
      @Hfdtgvcvghb 2 หลายเดือนก่อน +24

      Mohanlal is from Pathanamthitta

    • @arjunca5374
      @arjunca5374 2 หลายเดือนก่อน +22

      ​@@Hfdtgvcvghbathoke vakkal parayamenne ollu...his slang, friends, homely feeling ellm trivandrum based aanu...enthinu pulli cinemayl ethan karanam thanne thiruvananthapurathe schooling,college and friends karanamanu...

    • @rileeshp7387
      @rileeshp7387 2 หลายเดือนก่อน +8

      കാർത്തിക ഈ പടം അഭിനയിക്കുമ്പോൾ കോഴിക്കോട് കാരി ആയിരുന്നു

    • @Hfdtgvcvghb
      @Hfdtgvcvghb 2 หลายเดือนก่อน

      @@arjunca5374 njan pulli Pathanamthittakkaran aanenn parayunnathe kettittullu. Vaakal parayunnathalle sathym
      Schooling okke trivandrum aanu , but his roots from Pathanamthitta . Apo Pathanamthittakkaran thanne alle

    • @CONCURRENTLIST
      @CONCURRENTLIST 2 หลายเดือนก่อน +8

      @@rileeshp7387 No.. She came to Calicut after Marraige.. I met once her in Calicut Railway station..

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน +9

    രണ്ട് വർഷം വിശ്വസിക്കാൻ പറ്റുന്നില്ല, എങ്കിലും കാർത്തിക നിങ്ങളെ എല്ലാവരും ഓർക്കുന്നു, ഇഷ്ടപ്പെടുന്നു. You are വെരി ലക്കി 🥰👌🏼

  • @sumaraveendran3009
    @sumaraveendran3009 2 หลายเดือนก่อน +52

    എന്തിനധികം അഭിനയിക്കണം. അഭിനയിച്ചതെല്ലാം എത്ര കണ്ടാലും മതിവരില്ല. കാർത്തിക❤❤❤❤

  • @sushamau1705
    @sushamau1705 2 หลายเดือนก่อน +178

    കാർത്തിക സ്വതസ്സിദ്ധമായ Simplicityകാത്തുസൂക്ഷിച്ചിരിക്കുന്നു. Modest dress also. സന്തോഷം'

  • @Abdulsalam-tm5wn
    @Abdulsalam-tm5wn หลายเดือนก่อน +9

    കുറഞ്ഞ സമയം കൊണ്ട് പ്രേക്ശകരുടെ സ്‌നേഹം പിടിച്ച് പറ്റി പുതിയ ജീവിതത്തിലേക്കു പോയ കാർത്തിക മേഡം ബിഗ്‌ സല്യൂട്

  • @sheelamaroli9692
    @sheelamaroli9692 2 หลายเดือนก่อน +157

    ഞങ്ങൾ ഏറ്റവും ഇഷ്ടപെടുന്ന നടനായിരുന്ന് മോഹൻലാൽ സാർ അതു പോലെ തന്നെയും കാർത്തികയും വളരെ ഇഷ്ടമായിരുന്ന് ഇങ്ങനെ ഒരു വേദി ഒരിക്കയതിൽ വളരെ സന്തോഷിക്കുന്നു.👍🥰👌

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน +4

      Ya

    • @shalvinms9370
      @shalvinms9370 2 หลายเดือนก่อน +3

      Njangl.annu.vazhakku.koodum..njan..lalettan..karthika.fan.kootukar.mammu.suhasinni

  • @shefeewithNeju
    @shefeewithNeju 2 หลายเดือนก่อน +13

    കാർത്തികയുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസാ 😊👍🏻👍🏻

  • @arunchandrantv9600
    @arunchandrantv9600 2 หลายเดือนก่อน +56

    കാർത്തികയും ലാലേട്ടനും ഒരുമിച്ചു അഭിനയിച്ച സിനിമകൾ ഇന്നും കണ്ടിരിക്കാൻ എന്ത് രസമാണ്... ആ കാലം ഒന്നും ഇനി തിരിച്ചു കിട്ടില്ല എന്നൊരു സങ്കടം ആണ് ഇപ്പോഴും.... എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയ ആ കഥാപാത്രങ്ങളെ ഓർമ്മ വന്നു... ലാലേട്ടൻ പറഞ്ഞ പോലെ ഇത് തീർത്തും ഒരു വിസ്മയം തന്നെ ആണ് ❤️❤️❤️❤️

    • @bindhus4164
      @bindhus4164 2 หลายเดือนก่อน +1

      True ❤

    • @OsmaJasmin
      @OsmaJasmin หลายเดือนก่อน

      Ys njangal kuttikal,,,orumichu,,aduthulla theatril poyi,,,kureyere padangal kanditund,,,lal karathika,,,,padangal,,,ellam alojichal vishamavum,,enthinu,,,,adile pattukalellam eppol kelkumbol Vishamam varum,pazhaya kalangal ormavarum

  • @vineethp1628
    @vineethp1628 2 หลายเดือนก่อน +122

    ഇവരെല്ലാം ഇമോഷണൽ ആയപോലെ ഇതൊക്കെ കാണുന്നവരും ഇമോഷണൽ ആവുന്നു 😍. ഞാൻ എന്റെ സ്കൂളിൽ ആണ് ആദ്യമായി ഉണ്ണികളേ ഒരു കഥപറയാം കാണുന്നത്😍.. Feeling lil bit emotional and nostu😍😍😍😍 Lalettan 😍😍😍😍

    • @ShamlaAhammad
      @ShamlaAhammad 2 หลายเดือนก่อน +5

      ഞാനും ❤️

    • @SoudaNaj
      @SoudaNaj 2 หลายเดือนก่อน +1

      Me too,and cried alot

    • @sreejithkallada
      @sreejithkallada หลายเดือนก่อน

      ഞാനും. 4th std

    • @meghasajith153
      @meghasajith153 หลายเดือนก่อน

      Heartiest Congrats for organizing this beautifull moment

    • @shabnanoushad8515
      @shabnanoushad8515 27 วันที่ผ่านมา

      ഞാനും

  • @anandmvanand8022
    @anandmvanand8022 2 หลายเดือนก่อน +35

    എന്റെ ദൈവമേ.... ഈ സിനിമയും അതിലെ താരങ്ങളും കഥാപാത്രങ്ങളും അഭിനേതാക്കളും ഒരിയ്ക്കലും മറക്കാനാവില്ല. സോമൻ സാറൊന്നും ഇന്നില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം. എങ്കിലും ഇവരെ കാണുമ്പോൾ വളരെ സന്തോഷം......

  • @UnniMalapuram
    @UnniMalapuram 2 หลายเดือนก่อน +94

    ശോഭന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലാലേട്ടന്റെ ജോഡിയായി കാണാൻ ആഗ്രഹിച്ച നായികയാണ് കാർത്തിക❤❤❤❤

  • @ajitharaveendran2405
    @ajitharaveendran2405 2 หลายเดือนก่อน +49

    കാർത്തികചേച്ചിയും ലാലേട്ടനും കുട്ടികളും എല്ലാവരെയും കാണുമ്പോൾ എന്തൊരു സന്തോഷം ❤❤🥰🥰🎉🎉 ഈ ഒത്തുകൂടൽ 🫂😍

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 2 หลายเดือนก่อน +61

    കാർത്തൂ നിങ്ങൾ ഒരു amazing!!!!ആണ്. അഭിനയത്തിലും ജീവിതത്തിലും. God bless you

  • @nancyantony1896
    @nancyantony1896 2 หลายเดือนก่อน +12

    ഒരുപാട് ഗെറ്റുഗദർ, ഇങ്ങനത്തെ പ്രോഗ്രാം ഒക്കെ കാണാറുണ്ടെങ്കിലും ഒരു പ്രോഗ്രാം പോലും അവസാനം വരെ കണ്ടതായി ഞാൻ ഓർക്കുന്നില്ല. എന്നാൽ ഈ പ്രോഗ്രാം വല്ലാത്ത ഒരു ഫീലിംഗ് ആണ് തരുന്നത്. കുടുംബത്തൂള്ള ആരൊക്കെയോ സംസാരിക്കുന്ന ഒരു പ്രതിധി. എല്ലാവർക്കും ദൈവത്തിൻ്റെ ഒരായിരം മംഗളങ്ങൾ നേരുന്നു പ്രത്യേകിച്ച് കാർത്തികയ്ക്ക്. തിരുവനന്തപുരത്തെ ഞങ്ങളുടെ കോളേജിൽ പഠിച്ച വിദ്യാർഥിനിയാണ് കാർത്തിക. വളരെ നല്ല ഒരു കുട്ടി. ഒരു പേരുദോഷവും കേൾപ്പിക്കാത്ത അഭിനേത്രി. എല്ലാവർക്കും ദൈവം ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ.

  • @happinessunlimited3629
    @happinessunlimited3629 2 หลายเดือนก่อน +414

    മോഹൻലാൽ വളരെ free ആയി സംസാരിക്കുന്നു ... superb ... ഞാൻ ആഗ്രഹിക്കുന്ന രീതി from ലാലേട്ടൻ

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 หลายเดือนก่อน +6

      👍

    • @Manu_Payyada
      @Manu_Payyada 2 หลายเดือนก่อน +8

      സത്യം

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน +16

      He’s always like that. He always talks freely only, that’s what I felt

    • @SJ-hg8vv
      @SJ-hg8vv 2 หลายเดือนก่อน +2

      Very correct. Very artificial talk otherwise.

    • @Keralajobstoday313
      @Keralajobstoday313 2 หลายเดือนก่อน +3

      A10❤️🔥

  • @ChandranPonmakkuzhy
    @ChandranPonmakkuzhy 2 หลายเดือนก่อน +76

    ഈയടുത്ത് കണ്ട ഏറ്റവും സന്തോഷപ്രദമായ പരിപാടി !

  • @baijumathew1721
    @baijumathew1721 2 หลายเดือนก่อน +38

    കാർത്തിക ചേച്ചിയുടെ സംസാരം വിനയം അടിപൊളി❤

  • @professorsilva1103
    @professorsilva1103 2 หลายเดือนก่อน +51

    കാർത്തിക.. നിങ്ങൾ അഭിനയം നിർത്തിയ ശേഷം കാർത്തികയ്ക്ക് സിനിമയെയല്ല, മലയാള സിനിമയ്ക്ക് കാർത്തികയെയാണ് മിസ്സായത്. We still love u and still watching ur movies.
    അടുത്തത്.. വിമൽ. താങ്കൾ ചെയ്ത സിനിമകളിലെ കുട്ടിക്കഥാപാത്രങ്ങൾ വളരെ മികച്ചതായിരുന്നു.. വിഷാദ ബാലതാരം എന്നൊക്കെ വേണമെങ്കിൽ പറയാം. Bz u can express ur emotions very well. നിങ്ങളൊരു നല്ല നടനാണ്.. പ്രതിഭ ഒരിക്കലും ഇല്ലാതാവില്ല. വീണ്ടും അഭിനയത്തിൽ സജീവമാവുക.

  • @GirijaMavullakandy
    @GirijaMavullakandy 2 หลายเดือนก่อน +33

    ഈയൊരു പരിപാടി കാണുമ്പോൾ വളരെ സന്തോഷം കാരണം പ്രിയപ്പെട്ട ലാലേട്ടനും കാർത്തിക എന്ന നടിയും അതിലെ ഉണ്ണികളേയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ.

  • @ambilinair8665
    @ambilinair8665 2 หลายเดือนก่อน +14

    കാർത്തികയും ഓട്ടോറിക്ഷയും 😊 പണ്ട് സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന ചേച്ചി . സ്നേഹത്തോടെ ഉള്ള ചിരി എപ്പോഴും ! അതാണ് എന്റെ ഓർമ ❤❤❤

    • @luciferff8390
      @luciferff8390 หลายเดือนก่อน

      എങ്ങനെ എന്നു കൂടി പറയാമോ 🙂

  • @joh106
    @joh106 2 หลายเดือนก่อน +73

    കാർത്തിക എത്ര simple and humble person 🙏 I can't forget her awesome smile forever 😍 I deeply loved her that days😍

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน +3

      Right

    • @bindhus4164
      @bindhus4164 2 หลายเดือนก่อน

      True. That smile.... unforgettable

  • @sujimon8836
    @sujimon8836 2 หลายเดือนก่อน +16

    ലാലേട്ടൻ ഇങ്ങനെ തുറന്ന് സംസാരിക്കുന്നത് എന്ത് രസാ..

  • @ansarkm8545
    @ansarkm8545 2 หลายเดือนก่อน +292

    വെറും രണ്ട് വർഷമേ കാർത്തിക അഭിനയിച്ചത് എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല

    • @raveendranchalode5830
      @raveendranchalode5830 2 หลายเดือนก่อน +5

      സത്യം 👍🏼

    • @BijuMH.
      @BijuMH. 2 หลายเดือนก่อน +12

      ജയൻ വെറും 6 വർഷം മാത്രം ഇന്നും ജനഹൃദയങ്ങളിൽ ആക്ഷൻ സൂപ്പർ സ്റ്റാർ

    • @Gokudreamer
      @Gokudreamer 2 หลายเดือนก่อน +2

      Samyukta varma yum around 3 or 4 years mathrame abhinayichitullu

    • @prajinkk8241
      @prajinkk8241 2 หลายเดือนก่อน +4

      2 വർഷം കൊണ്ട് നല്ല കുറച്ച് films ചെയ്തു വച്ചു 🥰🥰🥰

  • @51envi38
    @51envi38 2 หลายเดือนก่อน +8

    അന്നത്തെ കാലത്ത് കാർത്തികയുടെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട്.. ഒത്തിരി ഇഷ്ടപ്പെട്ട ഒരു നടിയായിരുന്നു... ഇത്രയും നാളുകൾക്കു ശേഷം കണ്ടതിൽ വളരെ സന്തോഷം...

  • @shibuc3397
    @shibuc3397 2 หลายเดือนก่อน +42

    സന്തോഷം തോന്നിയ പ്രോഗാം ആയിരുന്നു കാർത്തിക ചേച്ചിയെ കണ്ടതിൽ സന്തോഷം പിന്നെ നമ്മുടെ സ്വന്തം ലാലേട്ടൻ 🥰
    15/9/24 ഇന്നാണ് ഈ പ്രോഗാം കണ്ടത് വളരെ സന്തോഷവും സംഘടവും തോന്നിയ നിമിഷം 🙏

  • @blackbutterfly6756
    @blackbutterfly6756 2 หลายเดือนก่อน +32

    കാർത്തിക ചേച്ചി speech super... 😘😘 ഒരുപാട് ചിരിച്ചു..... ❤️ u sooo much ചേച്ചി..... ❤️❤️❤️😍

  • @lijeeshpavala9720
    @lijeeshpavala9720 2 หลายเดือนก่อน +121

    എൻ്റെ മകളുടെ പേര് കാർത്തിക. 6 th std -ൽ പഠിക്കുന്നു.
    പ്രിയപ്പെട്ട ഈ അഭിനേത്രിയുടെ നല്ല കഥാപാത്രങ്ങളുടെ ഓർമ്മകൾ കൊണ്ട് മാത്രം നൽകിയ പേര്.!!! ആ പേര് അന്വർത്ഥമാക്കുന്നു മാമിൻ്റെ Speech

    • @manjuts5150
      @manjuts5150 2 หลายเดือนก่อน +1

      ❤🙏💚

    • @sreerajtp3685
      @sreerajtp3685 2 หลายเดือนก่อน +1

      👍👍👍💙💙💙

    • @SudhishbabuPkSudhi
      @SudhishbabuPkSudhi 2 หลายเดือนก่อน +2

      അവസരത്തിന് വേണ്ടി സെക്സി ആയി അഭിനയിക്കാത്ത ഏക നടി

    • @Artncraftsc4
      @Artncraftsc4 2 หลายเดือนก่อน +1

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 2 หลายเดือนก่อน +154

    ഒരിക്കൽ മാത്രം സംഭവിക്കുന്ന കൂടിച്ചേരൽ 🙏നൊസ്റ്റാൾജിയ 👍👍👍
    മോഹൻലാൽ, കാർത്തിക, കമൽ 🙏🙏🙏

    • @SwaminathanKH
      @SwaminathanKH 2 หลายเดือนก่อน +2

      ഈ സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് ഇതിലെ ഗാനങ്ങളാണ് അതുകൊണ്ട് ബിച്ചു തിരുമല, ഔസേപ്പച്ചൻ ഇവരെയും നമ്മൾ മറന്നു കൂടാ..

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 หลายเดือนก่อน +1

      @@SwaminathanKH തീർച്ചയായും 👍

  • @akhilamolv.av.a9453
    @akhilamolv.av.a9453 หลายเดือนก่อน +3

    "ഉണ്ണികളെ ഒരു കഥ പറയാം" ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വിങ്ങൽ ആണ്..... സിനിമ ആണ് എന്ന് മനസ്സിലാക്കാൻ പോലും അറിവ് ഇല്ലാത്ത age ൽ കണ്ട് കരഞ്ഞ സിനിമ .... അന്ന് മുതൽ ഇഷ്ടപ്പെടുന്ന നടൻ ശ്രീ മോഹൻലാൽ❤ ..... ലാലേട്ടനെ കാണുമ്പോൾ ശരിക്കും എന്റെ കുട്ടിക്കാലം ആണ് ഓർമ വരുന്നെ... അത് പോലെ ഒരു ഓർമ്മ ആണ് ഉണ്ണികളെ ഒരു കഥ പറയാം❤🥰

  • @rejanikgireesh3102
    @rejanikgireesh3102 2 หลายเดือนก่อน +6

    കാർത്തികയുടെ സംസാരം...നിഷ്കളങ്കത...കാഴ്ചയിലും പെരുമാറ്റത്തിലും...എന്നും ഇന്നും ഒരുപോലെ...❤❤❤❤❤❤❤❤❤❤

  • @Subhashbabu-np5rf
    @Subhashbabu-np5rf 2 หลายเดือนก่อน +5

    37 വർഷം കടന്നു പോയത് എത്ര പെട്ടെന്ന്. ഉണ്ണികളേ ഒരു കഥ പറയാം.ജീവിതത്തിലെ നല്ല നല്ല ഒരുപാട് അനുഭവങ്ങൾ ഒരായിരം പൊൻതൂവലുകളാൽ എല്ലാവരിലും സ്നേഹത്തിന്റെ സ്പർശനം ചൊരിയട്ടെ.അഭിനന്ദനങ്ങൾ

  • @mohansubusubu2116
    @mohansubusubu2116 2 หลายเดือนก่อน +29

    കാർത്തിക യാണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ എല്ലാത്തരത്തിലും അഭിനയിച്ച 90% സിനിമ കളും സൂപ്പർ ഹിറ്റ്‌ ഈ സിനിമ തന്നെ മൂന്നു പ്രാവശ്യം തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട് കൊല്ലം Grand തിയേറ്ററിൽ ഞാൻ SSLC യ്ക്കു പഠിയ്ക്കുമ്പോൾ കാർത്തിക അഭിനയിച്ച ഒട്ടു മിക്ക സിനിമ യും ഞാൻ തിയേറ്ററിൽ കണ്ടിട്ടുണ്ട് ദേശാടന കിളി കരയാറില്ല താളവട്ടം ഇടനാഴിയിൽ ഒരു കാലൊച്ച സന്മനസ്സുള്ളവർക്ക് സമാധാനം ഗാന്ധിനഗർ 2 nd സ്ട്രീറ്റ് അടുക്കാനെന്തെ ളു പ്പം അടിവേരുകൾ ജനുവരി ഒരോർമ്മ ഇവിടെ എല്ലാവർക്കും സുഖം കരിയില കാറ്റുപോലെ എന്നിവ അവയിൽ ചിലതാണ് ഈ സിനിമ കളിലെ എല്ലാം പാട്ടുകളും സൂപ്പർ ഹിറ്റ്‌ ആണ്

    • @bindhus4164
      @bindhus4164 2 หลายเดือนก่อน +1

  • @bichanvlog1163
    @bichanvlog1163 2 หลายเดือนก่อน +6

    ഉണ്ണികളെ ഒരു കഥ പറയാം എന്ന മൂവിയിലെ കുട്ടികളോടൊപ്പം ലാലേട്ടൻ പങ്കുവെച്ച നിമിഷങ്ങളും കാർത്തിക ചേച്ചിയുടെ സംസാരവും അതിലുപരി മോഹൻലാൽ എന്ന ഒരു മഹാനടന്റെ കൂടെ അതിൽ അഭിനയിച്ച എല്ലാവരും ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷമായി കുറേക്കാലത്തിനുശേഷം സ്കിപ്പ് ചെയ്യാതെ കണ്ട് ഒരേ ഒരു വീഡിയോ.. മനോരമ ഓൺലൈൻ thank you so much. 🙏❤️❤️

  • @jams3649
    @jams3649 2 หลายเดือนก่อน +41

    എല്ലാരുടെയും മനസ്സിൽ കുട്ടിത്തം എന്നും ഒരു excitement ആയിരിക്കും എന്നതിന് തെളിവാണ് ഇവർ സങ്കടിപ്പിച്ച ഈ reunion😢

  • @RageshUr
    @RageshUr 2 หลายเดือนก่อน +8

    ഉണ്ണികളെല്ലാം അങ്കിൾന്മാരും ആന്റിമാരും ആയി.. അങ്കിൾ ഇപ്പോഴും ലാലേട്ടൻ ഉണ്ണിയായി തന്നെ ഇരിക്കുന്നു 🥰

  • @PR-dz3yl
    @PR-dz3yl 2 หลายเดือนก่อน +38

    The most successful pair in malayalam movie. Lal and Kartika. No other pair made thhose many hits in malayalam films. What a pair!

  • @mascatbro6228
    @mascatbro6228 2 หลายเดือนก่อน +23

    ലാലേട്ടൻ കുറച്ചു നാളുകൾക്കു ശേഷം നല്ല എനർജിക്ക് ആയിട്ട് ഒന്ന് സംസാരിക്കുന്നത് കാണുന്നത്. ഒരുപാട് സന്തോഷം❤

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 หลายเดือนก่อน +10

    മോഹൻലാൽ കാർത്തിക സിനിമ ആണ് എന്റെ മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നതു. അത്ര നല്ല combo ആയിരുന്നു അത്

  • @malayalam1484
    @malayalam1484 2 หลายเดือนก่อน +32

    മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന താരജോഡികൾ ..
    മോഹൻലാൽ,കാർത്തിക

  • @Chandrasekharan-km4ok
    @Chandrasekharan-km4ok หลายเดือนก่อน +3

    വളരെ ഹൃദ്യമായ പരിപാടി നല്ലയൊരു സിനിമ കണ്ടപോലുള്ള അനുഭവം 37 വർഷംഎന്നു കേട്ടപ്പോൾ അത്ഭുതം പ്രേക്ഷകരായ ഞങ്ങൾക്ക് ഇത്രയും സന്തോഷം തോന്നിയപ്പോൾ നിങ്ങളുട സന്തോഷം എത്ര മാത്രം ആയിരിക്കും ഇഷ്ടപ്പെട്ട നടനും നടിക്കും കുട്ടികൾക്കും ചാനലിനും ഭാവുകങ്ങൾ നേരുന്നു

  • @narendranmr2387
    @narendranmr2387 2 หลายเดือนก่อน +53

    Hai vimal, മോൻ്റെ അനുബന്ധത്തിലെ ആ റോൾ വല്ലാതെ കരയിപ്പിച്ചൂ, ഒരു ദേശീയ അവാർഡ് കിട്ടേണ്ടതായിരുന്ന്.എല്ലാ ഭാവുകങ്ങളും🙏

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน +7

      Correct

    • @SajusimonS
      @SajusimonS 2 หลายเดือนก่อน +5

      He was very good Child Actor

  • @Keralajobstoday313
    @Keralajobstoday313 2 หลายเดือนก่อน +19

    ആകാശദൂത് എന്ന സിനിമക്ക് ശേഷം climax കണ്ട് കണ്ണുനീർ അടക്കാൻ ഏറെ പാടുപെട്ട സിനിമ... ഈ ഒരു സിനിമയിൽ ഒരിക്കൽപോലും നമുക്ക് ലാലേട്ടനെ കാണാൻ കഴിയില്ല.. ലാലേട്ടൻ എബി ആയി ജീവിച്ച ചിത്രം.. കാർത്തിക ചേച്ചിയുടെ ആനി മോളും തിലകൻ sir ന്റെ അച്ഛൻ വേഷവും നമ്മുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നുവെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ നേട്ടം... കമൽ sir ന്റെ സംവിധാനമികവും bgm വും സംഗീതവും ഈ ഒരു സിനിമയുടെ മാറ്റ് കൂട്ടി ❤️🔥

  • @geethadevi9989
    @geethadevi9989 2 หลายเดือนก่อน +240

    E അടുത്ത് കണ്ട നല്ല പരിപാടി ഇതിൽ അഭിനയിച്ച വിമൽ എന്ന കുട്ടിയാണ് എന്ന് എൻ്റെ മകളുടെ husband. I am.very proud of him

    • @gamingboysfan
      @gamingboysfan 2 หลายเดือนก่อน +11

      Really?? Wat is he doing now? I like him very much

    • @ThomasKc-sk6ie
      @ThomasKc-sk6ie 2 หลายเดือนก่อน +3

      ആ ഗ്രൂപ്പിൽ വരാതെ പോയത്?

    • @rajanipradeep4920
      @rajanipradeep4920 2 หลายเดือนก่อน +2

      ♥️👍

    • @amaljayakumar1574
      @amaljayakumar1574 2 หลายเดือนก่อน

      IT ബാഗ്ലൂർ, ഞാൻ ഇതിൽ കണ്ടല്ലോ, ഒരു ഇന്റർവ്യൂ കണ്ടിരുന്നു ​@@gamingboysfan

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน

      ❤️❤️❤️

  • @sudhasundaram2543
    @sudhasundaram2543 2 หลายเดือนก่อน +5

    താളവട്ടം സിനിമ ലാൽ കാർത്തിക മറക്കാൻ പറ്റില്ല കാർത്തികയും ശാരിയും തമ്മിലുള്ള ഒരു പ്രോഗ്രം കണ്ടിരുന്നു നല്ല വിനയമുള്ള വ്യക്തിത്വം കാർത്തിക♥️♥️♥️🌹

  • @SabuXL
    @SabuXL หลายเดือนก่อน +3

    1999 ൽ തൃശൂർ പാലസ് റോഡിൽ ഉള്ള പുലിക്കോട്ടിൽ ലോഡ്ജ്. അവിടെ ആയിരുന്നു എന്റെ ഒരു ഓഫീസർ താമസിച്ചിരുന്നത്. ഇടയ്ക്ക് ഞാൻ കാണാൻ പോകും. ഒരു ദിവസം പുളളി ഒരാളെ പരിചയപെടുത്തി. " ഇത് ഡോക്ടർ സുനിൽ. നടി കാർത്തികയുടെ ഹസ് ആണ്. " അത്ഭുതം തോന്നി. ഒരു ഫിറ്റ് ബോഡി സുന്ദരൻ.
    അദ്ദേഹം ഉൾപ്പെടെയുള്ള മിക്കവാറും മെഡിക്കൽ കോളേജ് ഡോക്ടർമാർ താമസിച്ചിരുന്നത് ഈ ലോഡ്ജിൽ ആയിരുന്നു.
    ❤ ഓർമ്മകൾ...π ഓർമ്മകൾ...¶

  • @Siddh_Raaaj
    @Siddh_Raaaj 2 หลายเดือนก่อน +115

    അന്ന് സിനിമ,ഇന്ന്‌ get-together രണ്ടും പ്രേക്ഷകരെ emotional ആക്കുന്നു. ആ song 🎵 background il play ചെയ്യുമ്പോഴുള്ള feel ❤

  • @hmt5316
    @hmt5316 หลายเดือนก่อน +3

    ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരു നടൻ ആണ് ലാലേട്ടൻ. ഞാൻ കോഴിക്കോട് ജില്ലയിലെ ഒരു കുഗ്രാമത്തിൽ നിന്ന് 1982ൽ തിരുവനന്തപുരം പൂജപ്പുരയിൽ എത്തി. ചില വൈകുന്നേരങ്ങളിൽ മുടവന്മുകൾ റോഡിലെ ലാലേട്ടന്റെ വീട്ടിനു മുന്നിലൂടെയുള്ള ഈവെനിംഗ് വാക് ഇന്നും ഓർക്കുന്നു. ലാലേട്ടന് ദീർഗായുസ് നേരുന്നു.

  • @athulkwarrier
    @athulkwarrier 2 หลายเดือนก่อน +79

    ലാലേട്ടൻ ഇത്രേം തമാശ പറയുന്നത് കേൾക്കുന്നത് വർഷങ്ങൾക്ക് ശേഷം... 37 വര്ഷം ഈ പറഞ്ഞതൊക്കെ മനസ്സിൽ കൊണ്ട് നടന്ന കാർത്തിക ചേച്ചി.. ഒന്നും പറയാനില്ല.. ഇനിയും ഒരുപാട് റീയൂണിയൻ നടക്കട്ടെ.. ഒരുപാട് ഇഷ്ടായി...😍❤❤

  • @notout7913
    @notout7913 2 หลายเดือนก่อน +55

    വിമൽ ആണ് എന്നും അതിശയിപ്പിച്ച ബാലതാരം...❤❤വിഷാദമയിരുന്നു അവൻെറ മുഖമുദ്ര...😢😢😢 ഈ കുട്ടിയൊക്കെ എവിടെ,എന്തുചെയ്യുന്നു എന്ന് ഇടക്കിടക്ക് ഓർക്കും❤

    • @gamingboysfan
      @gamingboysfan 2 หลายเดือนก่อน +3

      Vimal nte mother in law ithil comment cheythitund

    • @notout7913
      @notout7913 2 หลายเดือนก่อน +1

      @@gamingboysfan who is that/she? pls mention

    • @gamingboysfan
      @gamingboysfan 2 หลายเดือนก่อน

      @@notout7913 geethadevi9989 ennaanu name

    • @nannnu615
      @nannnu615 หลายเดือนก่อน

      ​@@notout7913അവരുടെ coment ഉണ്ട് ഇതിൽ

  • @TaZBrickstone
    @TaZBrickstone 2 หลายเดือนก่อน +54

    ആ സിനിമയേക്കാൾ ഹൃദയസ്പർശിയായ കൂടിച്ചേരൽ.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 หลายเดือนก่อน +4

    കാർത്തിക മാം, കാണാൻ ഈ വീഡിയോ വലിയ സഹായം ആയി ഞങ്ങൾ പ്രേക്ഷകർ ക്ക്, ലാലേട്ടൻ പിന്നെ ഞങ്ങൾ എന്നും കാണുന്നു, കുട്ടികൾ എല്ലാം വലിയ ആൾക്കാർ ആയി വളരെ സന്തോഷം അഭിനന്ദനങ്ങൾ 🙏🙏🙏🙏🏵️🏵️🏵️❤️❤️❤️❤️ആശംസകൾ നേരുന്നു 🌷🌷🌷🌷🌷🌷

  • @shynisabu8138
    @shynisabu8138 2 หลายเดือนก่อน +11

    വീണ്ടും ബാല്യത്തിലോട്ട് ഉള്ള മധുരസ്മരണ ആണ് ഈ മൂവി. ഹൃദയസ്പർശിയായ മനോഹരം ആയിരുന്നു ഈ സിനിമയും അതിലെ പാട്ടുകളും ❤. എത്ര കരഞ്ഞിരിക്കുന്നു ഇത് കണ്ടിട്ട്.❤❤❤❤❤❤

  • @VinodkumarKumar-z1b
    @VinodkumarKumar-z1b 2 หลายเดือนก่อน +41

    ലാലേട്ടൻ അന്നും ഇന്നും എന്നും...❤❤❤❤❤❤

  • @SajuJaya
    @SajuJaya 2 หลายเดือนก่อน +6

    ഇതിലെ പാട്ടുകൾ ഒരു രക്ഷയും ഇല്ല ക്ലൈമാക്സ്‌ സൂപ്പർ 🙏🏻🙏🏻🙏🏻

  • @ranauskader
    @ranauskader 2 หลายเดือนก่อน +5

    എല്ലാവരും നല്ലതു പോലെ സംസാരിച്ചു, ആർക്കും ഒരു തരിപോലും ജാടയില്ലാതെ, സന്തോഷം കൊണ്ട് ചിലവാക്കുകൾ, കരച്ചിൽപോലും വന്നു ഞാനും അതിൽ ഉള്ളതു പോലെ തോന്നിപോയി , ലാലേട്ടൻ ഫുൾ ഹാപ്പി ആയി ഇതുപോലെ കാണുന്നതും സന്തോഷം....🤩🥰🥰🥰🥰🥰🥰

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน +7

    എല്ലാവരോടും മനോഹരമായി ഇടപഴക്കാനും സംസാരിക്കാനുംMr. മോഹൻലാലിന് അറിയാം, അത്‌ തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും 👌🏼🥰👍🏼

  • @Cinema60sec
    @Cinema60sec 2 หลายเดือนก่อน +29

    Lalettan-Karthika💞💞
    Great pair💜

  • @sureshrajan9306
    @sureshrajan9306 2 หลายเดือนก่อน +22

    ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമ മറക്കില്ല ഇപ്പോൾ അവരെയെല്ലാം വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം

  • @veryveryverysorry
    @veryveryverysorry 2 หลายเดือนก่อน +23

    Glad to see that finally someone from the media world honoured all the unnees and actors. And especially for Karthika ma'am. She deserves it.

  • @sundaran.kkattungal7056
    @sundaran.kkattungal7056 2 หลายเดือนก่อน +10

    എന്റെ മനസിലെ ജീവിത നായിക ഇപ്പോഴും ഇഷ്ടപെടുന്നു 😍😍😍😍😍 വല്ലാത്ത ഓരോ നോൽസ്റ്റാൾജിയ 🙏

  • @subithaeb5232
    @subithaeb5232 2 หลายเดือนก่อน +10

    മനോഹരമായ ഒരു പരിപാടി. ശരിക്കും നമ്മുടെ റിയൂണിയൻ പോലെ.. അതിനും മുകളിൽ 👌 ഇത് കാണുന്നവർക്കുപോലും ഒരു പ്രത്യേക ഫീൽ ഉണ്ടല്ലോ... അപ്പോൾ അവരുടെ കാര്യം പറയാനുണ്ടോ 👍 കാർത്തിക ചേച്ചിയുടെ സംസാരം സൂപ്പർ. ഒരിക്കൽ അനുബന്ധം കണ്ടപ്പോൾ ഞാൻ ആലോചിച്ചിരുന്നു, ഈ കുട്ടികൾ ഇപ്പോൾ എന്തെടുക്കയാകും എന്ന്. അതിലെ മോഹൻലാൽ ന്റെ മകൻ ആൾക്കൂട്ടത്തിൽ തനിയെ എന്ന മൂവിയിൽ മമ്മൂട്ടിയുടെ മകൻ ആയി ഉണ്ട്. സന്മനസ്സ് ഉള്ളവർക്ക് സമാധാനം, ഉണ്ണികളേ ഒരു കഥ പറയാം, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, താളവട്ടം, ജനുവരി ഒരു ഓർമ... മോഹൻലാൽ - കാർത്തിക മൂവീസ് ❤

  • @GobakumarGobu
    @GobakumarGobu 2 หลายเดือนก่อน +17

    ഇത് കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി ഒത്തിരി നന്ദി ❤❤

  • @Kochi24
    @Kochi24 2 หลายเดือนก่อน +5

    'ഉണ്ണികളെ ഒരു കഥ പറയാം'
    നിരവധി തവണ കണ്ട സിനിമയാണ്.
    നിങ്ങളിലെ നടിയെ ഏറെ ഇഷ്ടം, ഒപ്പം നിഷ്കളങ്കമായ ങ് ടെ മനസിനെയും.
    നിഷ്കളങ്കമായി ഇങ്ങനെ സംസാരിക്കാനുവന്ന താരങ്ങൾ അപൂർവമാണ്. സ്നേഹം

  • @shiyabanu9372
    @shiyabanu9372 2 หลายเดือนก่อน +3

    ലാലേട്ടാ ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ്...
    ലാലേട്ടൻ കരയുന്ന കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു... ലവ് യൂ ലാലേട്ടാ 😘

  • @fayistla4036
    @fayistla4036 2 หลายเดือนก่อน +22

    Beautiful moments💞ഉണ്ണികളേ ഒരു കഥ പറയാം 💞എന്നും പ്രിയപ്പെട്ട film 💞ലാലേട്ടൻ 🫶🫶🫶🫶🫶

  • @richujose5049
    @richujose5049 2 หลายเดือนก่อน +28

    കാർത്തിക ചേച്ചി... എന്നും ഇഷ്ടം... മലയാളത്തിന്റെ പ്രിയ നടി....❤❤❤❤

  • @vipindas886
    @vipindas886 หลายเดือนก่อน +3

    ആ പാട്ട് എപ്പോ കേട്ടാലും മനസ്സിൽ ഒരു വിങ്ങൽ ആണ് ❤️

  • @geowalrus
    @geowalrus 2 หลายเดือนก่อน +40

    ഇത് കണ്ടിട്ട് സിനിമ ഒരിക്കൽ കൂടി കാണണമെന്ന് തോന്നിയത് എനിക്ക് മാത്രമാണോ ?

  • @nidhinnajzz2566
    @nidhinnajzz2566 2 หลายเดือนก่อน +28

    എന്ത് രസാണ് കണ്ടിരിക്കാൻ ☺️☺️😘

  • @mariak5582
    @mariak5582 2 หลายเดือนก่อน +20

    Karthika ende sincere ayittane speech koduthathe..so heart touching❤

  • @miniv7639
    @miniv7639 2 หลายเดือนก่อน +2

    ഒരു പാട് സന്തോഷം....കാർത്തിക, മോഹൻലാൽ എന്നിവരെ ഒരുമിച്ച് കണ്ടതിൽ....എത്ര സിനിമകൾ അവർ ഒരുമിച്ച് അഭിനയിച്ചു.......വളരെയേറെ ഇഷ്ടം തോന്നിയ ഒരു നടി.....സിനിമാ, ഏറ്റവും പ്രിയപ്പെട്ട മഹാ നടൻ, മോഹൻലാൽ....നന്ദി എല്ലാവർക്കും

  • @o-k7b
    @o-k7b 2 หลายเดือนก่อน +6

    ഇത് കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു 🙏🏼🙏🏼🙏🏼🙏🏼നല്ല പ്രോഗ്രാം 🙏🏼🙏🏼🙏🏼🙏🏼

  • @robmatkrl1
    @robmatkrl1 2 หลายเดือนก่อน +20

    Karthika is a gem of an actrss 🙌
    Looking much beautiful and younger than most of her contemporaries !!!

  • @neelambari2847
    @neelambari2847 2 หลายเดือนก่อน +10

    വട്ടപ്പൊട്ടുള്ള രാജകുമാരി... മലയാളത്തിന്റെ ശാലീന സൗന്ദര്യം... ❤️😍😍

  • @kadark4339
    @kadark4339 2 หลายเดือนก่อน +9

    നന്ദി സാർ നന്ദി പഴയകാല ഓർമ്മകൾ ഈ സിനിമ എത്ര തവണ കണ്ടു എന്നു ഞാൻ പറഞ്ഞാൽ എനിക്ക് ലൂസാണെന്ന് നിങ്ങൾ പറയും ❤❤❤😢

    • @ashashaji1919
      @ashashaji1919 2 หลายเดือนก่อน +1

      ഒരിക്കലും ഇല്ല.. താങ്കളെ പോലെ ഇവിടെ ഞാനും.. അത്രക്കും ഇമോഷണൽ ഫീൽ ആണ് ഈ സിനിമയോടും പാട്ടിനോടും

  • @jjjishjanardhanan9508
    @jjjishjanardhanan9508 2 หลายเดือนก่อน +12

    Simple n humble karthika mam. Well mannered n cultured actress. Happy to see all child artists r grown up😊😊😊

  • @Siddh_Raaaj
    @Siddh_Raaaj 2 หลายเดือนก่อน +86

    ഞാന്‍ പണ്ട്(2009 il 5th standard il പഠിക്കുമ്പോൾ)ചെന്നൈയില്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ലാലേട്ടനെ കണ്ടപ്പോള്‍,ഒരു Fight scene ഷൂട്ട് ചെയ്യുകയായിരുന്നു.ആ സീന്‍ ഷൂട്ട് ചെയ്യുമ്പോൾ ലാലേട്ടൻ ക്ഷീണിച്ച്( തലചുറ്റൽ പോലെ വന്നു )വെള്ളം ചോദിച്ചു പക്ഷേ അവിടെ location il വെള്ളം ഇല്ലായിരുന്നു.ആ സമയത്ത് എന്റെ waterbottle (lime juice)ഞാന്‍ ഉടന്‍ എടുത്ത് കൊടുത്തു അദ്ദേഹം കുടിച്ചു.ക്ഷീണം മാറി.
    പിന്നീട്....അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് (2019 -ൽ) മുംബൈയിലെ Chhatrapathi Shivaji airportil വെച്ച് ലാലേട്ടനെ നേരിട്ട് കണ്ടപ്പോള്‍, selfie എടുക്കാൻ ഞാന്‍ അടുത്തേക്ക് ഓടി പോയപ്പോള്‍ ഒരു സെക്യൂരിറ്റി എന്നെ തടഞ്ഞുവെച്ചു എന്നാല്‍ ലാലേട്ടൻ ആ സെക്യൂരിറ്റിയോട് ദേഷ്യപ്പെട്ട് എന്നെ അടുത്ത് വിളിച്ച് selfie തന്നു.
    എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം:- " മോനെ....മോനല്ലേ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തമിഴ്‌ നാട്ടില്‍ വെച്ച് എനിക്ക് emergency ആയിട്ട് waterbottle തന്ന ആ ചിന്ന പയ്യൻ ?." എന്ന് ചോദിച്ചു.Shock ആയി പോയി ഞാന്‍.അത് ഞാൻ തന്നെയാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് ഞാന്‍ കണ്ടു.
    ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊക്കെ ഓര്‍ത്തു വെച്ച ലാലേട്ടൻ ഒരു അത്ഭുദമനുഷ്യന്‍ തന്നെയാണ്‌.അദ്ദേഹം ഒരു pure soul ആണ് ❤.

    • @Cinema60sec
      @Cinema60sec 2 หลายเดือนก่อน +1

      OK da.. Noted

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน

      I was 11 years old in 2009

    • @tintushijith2576
      @tintushijith2576 2 หลายเดือนก่อน

      😂

    • @MrReji1971
      @MrReji1971 2 หลายเดือนก่อน +1

      ലാലേട്ടൻ❤

    • @karanavar5751
      @karanavar5751 2 หลายเดือนก่อน +1

      ലാലേട്ടൻ ഒരു സംഭംവം തന്നെ❤

  • @sajumenon2705
    @sajumenon2705 2 หลายเดือนก่อน +17

    Excellent speech Mohanlal and Karthika......

  • @GDPI
    @GDPI 2 หลายเดือนก่อน +6

    Outstanding speech by Karthika, it was mindblowing speech

  • @shajishaji3202
    @shajishaji3202 2 หลายเดือนก่อน +7

    ഒത്തിരി കാലമായി കാർത്തിക ചേച്ചിയെ ഞാൻ അന്വേഷിക്കുന്നു തിരുവനന്തപുരത്ത് ഉണ്ട് എന്ന് അറിഞ്ഞിട്ടുണ്ട് പൊതുവേദിയിൽ ഒന്നും കാണാറില്ല കണ്ടതിൽ സന്തോഷം ഈ കുട്ടികളെ എല്ലാം ഓർക്കാറുണ്ട് അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എല്ലാം ചിന്തിക്കാറുണ്ട് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഉണ്ണികളെ കഥ പറയാം എന്ന സിനിമ റിലീസ് ആയത് ഞങ്ങളുടെ സ്കൂളിന്റെ അടുത്തുള്ള അങ്ങാടിയിൽ കട റൂമുകളിൽ ചുമരിൽ ആണ് എല്ലാ സിനിമകളുടെയും പോസ്റ്റ് ഒട്ടിച്ചിരുന്നത് എന്റെ ഓർമ്മ ശരിയാണെങ്കിൽ തിരൂർ ചിത്രസാഗറിൽ നിന്നാണ് പടം കണ്ടത് രണ്ടാമത് കണ്ടത് ഉണ്ണിയാൽ കവിത തീയറ്ററിൽ നിന്ന്

  • @bindhuslalbindhu6631
    @bindhuslalbindhu6631 2 หลายเดือนก่อน +58

    കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ......❤️❤️🥰

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน +6

      That song is from thalavattom

    • @bindhuslalbindhu6631
      @bindhuslalbindhu6631 2 หลายเดือนก่อน +10

      @@ravisharavi6153 കാർത്തികേ കണ്ടപ്പോൾ ഓർത്തതാണേ 😂