@@jojophilipose8866 പുനർജനിയെ കുറിച്ചും , മണി ചെയിനെ പറ്റിയും ബാക്കി എല്ലാ കാര്യത്തിലും ഭയങ്കര കഞ്ഞിയാണിയാള്..പെണ്ണ് കേസിൽ ബിരുദനന്ദര ഭിരുതമുള്ള മഹാനാണ്.... 😂..
ശ്രീ. വി. ഡി. ഡീസൻറായി വളരെ നന്നായി വിശകലനം ചെയ്യുമ്പോൾ അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നത് എത്ര ക്രൂരതയാണ്. നന്മയും അറിവും എവിടെ കണ്ടാലും അതിനെ അഭിന്ദിക്കണം. രാഷ്ട്രീയ എതിരഭിപ്രായം ഇത്തരം വേദികളിലല്ല പ്രകടിപ്പിക്കേണ്ടത്
ഇങ്ങനെ വന്നിരുന്ന് ഒരു പത്ത് മിനുട്ട് സംസാരിക്കാൻ നമ്മടെ ചങ്കൻ പിണറായി വിജയനെ കിട്ടുമോ 😂😂😂ക്രെഡിബിലിറ്റിയുള്ള നേതാവ് എല്ലാവരുടെയും ഇഷ്ട്ടപ്പെട്ട നേതാവ് VD
Not even Chef Pillai could tempt me-way too hyped! And forget VDS! Chef Pillai was raving about how fish is abundant in Trivandrum, Vizhinjam, and Kanyakumari, but then he goes and mixes it with stale fish, just to make a point to VDS. Let's be real; stale fish is stale fish, whether it's from Paravoor or Trivandrum! He needs to accept that our taste buds evolve with the food we grow up with, and availability shapes our cravings. I get my fresh catch daily from Veli Beach, Trivandrum -whether it’s Neymeen, Mullu Vala, Chunambhu Vala, Ayala, Vella Choora, Kozhiyala, Navara, Vela meen, Konju, Njandu, Karal, Netholi, Avoli, you name it! Chef Pillai loves to name-drop Thirutha and Kalanchi, but funny enough, they’re missing from his restaurant menus. Thirutha, for all the hype, is just soft, bland fish. I once tried a Thirutha curry from Karthiyayini restaurant after reading a review, and it was flavorless. It’s almost like Chef Pillai thinks no one in Kerala knows good fish unless it’s his way or nothing!
@@mariyammaliyakkal9719 മണി ചെയിൻ നടത്തി കൂലിപ്പണിക്കാരെ പോലും പറ്റിച്ച മഹാനായ നേതാവാണ്... പുനർജനി തട്ടിപ്പ് വേറെ, വെടിവെപ്പ് കഥകൾ പറവൂരിലെ ഒരു സ്ത്രീ തന്നെ ലോകം കേൾക്കെ വിളിച്ചുപറഞ്ഞിട്ടും ഉളുപ്പ് തീരെയില്ലാതെ വെളുക്കെ ചിരിച്ച് നടക്കുന്ന കഞ്ഞിയാണ് ഈ മഹാൻ... 😅..
@@mariyammaliyakkal9719മറിയം അങ്ങനെ പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളു. Mla യായിരിയ്കുമ്പോൾ സ്ത്രീ കളെ ഉപദ്രവിച്ചാൽ പോലും കോൺഗ്രസ് കാർ വീണ്ടും അവരെ വിജയിപ്പിയ്ക്കുന്ന പാരമ്പര്യം ആണ്.. സ്മൃതി യ്ക്കു ഏറ്റവും യോജിച്ച ആളാണ് വീഡി സതീശൻ. ആ സ്ത്രീ ഒരു കമ്മ്യൂണിസ്റ്റ് കാരിയല്ല. വായിൽ തോന്നുന്നത് ഒരടിസ്ഥാനവുമില്ലാതെ നുണയാരോപണം വിളിച്ചുപറയുന്ന സതീശൻ പിണറായി എന്ന സത്യസന്ധനായ ഭരണാധികാരിയുടെ ഏഴയലത്തു എത്തില്ല.
പാചകം വിട് മേഡം , വാചകം അത് വളരെ അനോചകരം. താങ്കളുടെ അസഹഷ്ണുത എല്ലാ ചർച്ചകളിലും കാണാറുണ്ട് പ്രത്യേകിച്ച് ആരെങ്കിലും കോൺഗ്രസ്സിനെ കുറിച്ചു പറയുമ്പോൾ. സ്മൃതിയുടെ അന്തി ചർച്ചകൾ ചുമ്മാ നോക്കിയാൽ മതി.🎉🎉
ഏത് കാര്യമായാലും ഏത് വിഷയമായാലും അഗാതമായ അറിവ്
അതാണ് സതീശന്റെ പ്രത്യേകത
@@jojophilipose8866 പുനർജനിയെ കുറിച്ചും , മണി ചെയിനെ പറ്റിയും ബാക്കി എല്ലാ കാര്യത്തിലും ഭയങ്കര കഞ്ഞിയാണിയാള്..പെണ്ണ് കേസിൽ ബിരുദനന്ദര ഭിരുതമുള്ള മഹാനാണ്.... 😂..
അതെ പ്രേത്യേകിച്ചു പെണ്ണ് കേസ്
🤣🤣കോമഡി
@@Alextommathew kammikalum ottum mosamalla chetta🤣
@@RasheedRasheed-xl7sk anthangalum ottum mosamalla alla chetta🤣
V. ഡി പറഞ്ഞത് ശെരിയാണ് മലബാറുകർ salkara പ്രിയരാണ്..
അറിവ്, അത് ഏത് വിഷയമായാലും vd സതീശൻ വേറെ level 🔥🔥🔥
വി.ഡി യുടെ കേരളത്തിലെ ഭക്ഷണക്രമത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഏറെ ശ്രദ്ധേയവും പൂർണ്ണവുമാണ് എല്ലാ മേഖലയേയും മനസ്സിലാക്കിയുള്ള പഠനാർഹമായ സംസാരം❤❤❤❤🙏
ഇതിപ്പോ ഷെഫ് പിള്ളയേക്കാൾ ആധികാരികമായി ആഹാരത്തെക്കുറിച്ച് സംസാരിക്കുന്നത് സതീശൻ ആണല്ലോ😂❤
true
സന്തോഷവേളകളിലെ സൗഹൃദ അന്തരീക്ഷത്തിലുള്ള സംസാരം , വളരെ ഹൃദ്യമായ അനുഭവം തന്നെ ❤
Support vd Satheeshan sir happy onam
V d satheesan knowledge👌 informative video 👌
Super interview... സിനിമ നടി നടന്മാരെ ഇനി ഇങ്ങനെയുള്ള ഇൻറർവ്യൂ വിളിക്കരുത്
VD സതീശൻ സാർ നല്ല നേതാവ്
എവിടുത്തെ
❤
താരകൻ്റെ ഭാര്യ പറഞ്ഞിട്ടുണ്ട്
Best
@@bhaskaranunnirs7044ninte bharya paranjittillallo😂
VD.... അറിവിന്റെ.. സഭ്യതയുടെ നിറവ് ❤
കേട്ടിട്ട് അതിശയം ആയി പോയി ഓരോ സ്ഥലത്തേയും ഭക്ഷണത്തെ പറ്റിയുള്ള അറിവ് അപാരം
ഓരോ നാട്ടിലും അവരവരുടെ ഭക്ഷണം റെക്സപക്ട് കൊടുക്കണം എന്നു ഷെഫ് പറഞ്ഞത് എനിക്ക് ഇഷ്ടായി
VDS🔥🔥🔥
V D 🔥🔥🔥 Smrithy 🔥🔥🔥
ഏറ്റവും ഇഷ്ടപെട്ട രാഷ്ട്രീയക്കാരൻ,
Because മറ്റാരെക്കാളും ഏറ്റവും കൂടുതൽ വായിക്കുന്ന മനുഷ്യൻ
But, useless 😂
Ok kammi saar ...@@vinojhon9093
Cry More 😂@@vinojhon9093
ഏതു കാര്യത്തിലും ആഴത്തിൽ അറിവുള്ള ഒരു രാഷ്ട്രിയ നേതാവ് വേറെ ആരും കേരളത്തിൽ ഇല്ല.
Mr VD Satheesan is great. Very knowledgeable in all topics. Not only politics, he is jack of all trades 🎉🎉😂 unbelievable sir.
അറിവുള്ളവൻ vd 👍🏾
ഇങ്ങനെ ആവണം ഇന്റർവ്യൂ ❤❤
ശ്രീ. വി. ഡി. ഡീസൻറായി വളരെ നന്നായി വിശകലനം ചെയ്യുമ്പോൾ അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നത് എത്ര ക്രൂരതയാണ്. നന്മയും അറിവും എവിടെ കണ്ടാലും അതിനെ അഭിന്ദിക്കണം. രാഷ്ട്രീയ എതിരഭിപ്രായം ഇത്തരം വേദികളിലല്ല പ്രകടിപ്പിക്കേണ്ടത്
ആണോ കുഞ്ഞേ...
താരകൻ്റെ ഭാര്യയുടെ അഭിപ്രായം ചോദിച്ചോ
@@bhaskaranunnirs7044illa ninte bharyayude abhiprayam chodikkam😂
അതിനു ഇദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നവർ മാതൃക മനുഷ്യർ ആയിരിക്കണം. എങ്ങനെ നോക്കിയാലും ഇദ്ദേഹതേക്കാളും മോശം ആയിരിക്കും അവർ
എല്ലാകാര്യങ്ങളിലും അറിവുള്ള ആളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.. നാളെയുടെ മുഖ്യമന്ത്രി അവൻ യോഗ്യത ഉള്ള ഒരു നേതാവ്
VDS ഒരു സംഭവമാണ്...!!ഭാവി മുഖ്യമന്ത്രി... 👍🏼
ചെന്നിത്തല ഉള്ളപ്പോൾ😁
@@Gkm- deputy cm
ഇങ്ങനെ വന്നിരുന്ന് ഒരു പത്ത് മിനുട്ട് സംസാരിക്കാൻ നമ്മടെ ചങ്കൻ പിണറായി വിജയനെ കിട്ടുമോ 😂😂😂ക്രെഡിബിലിറ്റിയുള്ള നേതാവ് എല്ലാവരുടെയും ഇഷ്ട്ടപ്പെട്ട നേതാവ് VD
Pinrayi to ask how to kill innocent people
Not even Chef Pillai could tempt me-way too hyped! And forget VDS! Chef Pillai was raving about how fish is abundant in Trivandrum, Vizhinjam, and Kanyakumari, but then he goes and mixes it with stale fish, just to make a point to VDS. Let's be real; stale fish is stale fish, whether it's from Paravoor or Trivandrum! He needs to accept that our taste buds evolve with the food we grow up with, and availability shapes our cravings.
I get my fresh catch daily from Veli Beach, Trivandrum -whether it’s Neymeen, Mullu Vala, Chunambhu Vala, Ayala, Vella Choora, Kozhiyala, Navara, Vela meen, Konju, Njandu, Karal, Netholi, Avoli, you name it!
Chef Pillai loves to name-drop Thirutha and Kalanchi, but funny enough, they’re missing from his restaurant menus. Thirutha, for all the hype, is just soft, bland fish. I once tried a Thirutha curry from Karthiyayini restaurant after reading a review, and it was flavorless.
It’s almost like Chef Pillai thinks no one in Kerala knows good fish unless it’s his way or nothing!
Good interview 👍 ❤
പോന്നോണം പൊളിച്ചു റിപ്പോർട്ടർ ചാനൽ 💪💪
വി ടി.സതീശൻ❤️🙏
നല്ല പ്രോഗ്രാം റിപ്പോർട്ടർ ചാനൽ 🔥
VD Satheeshan ❤
Amazing knowledge VD bro
V. D Satheeshan ❤
Vds 💙🇮🇳
What a beauty ..SMRITHI..❤❤
VD അതൊരു സംഭവമാണ്... ❤
Next cm
Hygiene is very important while in the kitchen
Open hair should not be allowed at any cost
മൂന്ന് പേരും ഉഷാറാക്കി ഭക്ഷണത്തെ കുറിച്ചുള്ള വാചാലമായ ചർച്ചകൾ ഏറെ ശ്രദ്ധേയവും ഇന്നത്തെ തലമുറ കേൾക്കേണ്ടതുമാണ് പക്ഷേ ചർച്ചയുടെ സമയം കുറഞ്ഞ് പോയി
Very nice talk🎉🎉🎉🎉 better avoid cine heroes these are genuine down to earth people
ഏറെ ഇഷ്ട്ടപെട്ട മൂന്ന് വ്യക്തികൾ ❤️ VD❤️ Smrithi ❤️ ഷെഫ് പിള്ള ❤️
VD🥰🥰👌🏼👌🏼🔥💪🏼💯💯💯
16/9/2024 innu morning ytb thurannappol Frist Kanmunbil vannath e pograam Aanu sherikkum manassonnu Relax Aayi adipoli pograam. Sar. smrthi . chef ❤🙏
വി ഡി സതീശൻ സർ 💜
ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് vd സതീശൻ സർ മുഖ്യമന്ത്രി ആകുന്ന കാലം. അതു സംഭവിക്കും
100 കഴിയണം
വീഡി പുതിയ കാലത്തിന്റ രാഷ്ട്രീയക്കാരൻ 👍
കൊതിയൂറും
V D S 🤝❤️👍😍
Satheeshettan 😂😂😂😂❤
V❤D❤S
VD 👍👍👍👍👍💪💪💪
Vd സതീശൻ എനിക്ക് വലിയ താല്പര്യം ഉള്ള ആൾ ഒന്നും അല്ല. But ഈ പരിപാടി ആൾ കൊണ്ട് പോയി. ഷെഫിനെ ഒക്കെ സൈഡ് ആക്കി കളഞ്ഞു. അപരമായ അറിവ് ആണ് സതീശൻ ചേട്ടന്
സതീശാട്ടൻ എന്റെ ഏട്ടനെ പോലെ. അദ്ദേഹത്തെ ആരും വേദനിപ്പിക്കുന്നതിൽ ഇഷ്ടപെടാറില്ല................❤❤❤❤❤❤❤❤❤❤❤❤
Kollam paravur ath pole ann kadallum kayalum orimikkuna sthalam enta nad 🙌❤
wow! great interview
സാധ്യയോളം വരില്ല ഒരു ഫുഡും 🎉🎉🎉
ഹൃദ്യമായ പ്രോഗ്രാം ❤
പട്ടിണിയുടെ രുചിയറിയുന്നവർക്ക് ഓണസദ്യ ആരോഗ്യകരമാണ് ആഘോഷമാണ്..... ❤️
Yente ponnu
VD poli
Oro district leyum bakshana reethi polum kanapadam😊❤😂
സതീഷൻ നേതാവ്
Whatever the subject knowledge of VD🔥
In catholic church, there is 3 rites are there. 3 are under R.C . Syro malabar, Syro malankara & Latin.
ഷെഫ് പിള്ള പാവം സൈഡ് ആയി😂😂
അറിവിന്റെ നിറകുടം 🙏🙏VD
VD SATHEESHAN ❤
ഈ ഭക്ഷണ ചർച്ചയിൽ ഷെഫ് പിള്ള വെറും പ്രതിപക്ഷ നേതാവും.. സതീശൻ മുഖ്യനും ആയി.. 😃
പരുത്തിക്കാട് ലോകത്ത് എല്ലാവരെയും വിമർശിക്കും സതീഷിനെ ഒഴികെ
അദ്ദേഹം പിണറായി സുരേന്ദ്രൻ എല്ലാവരേക്കാൾ നല്ലതാണ്... അവർ കമ്മ്യൂണിസ്റ്റ് കുടുംബം ആണ്
സ്വയം പറഞ്ഞാൽ മതി@@mariyammaliyakkal9719
ശ്രീദേവി പിള്ളയെ ചവച്ചു തുപ്പി😣😣VD സതീശന്റെ പുതിയ കാമുകി
@@mariyammaliyakkal9719 മണി ചെയിൻ നടത്തി കൂലിപ്പണിക്കാരെ പോലും പറ്റിച്ച മഹാനായ നേതാവാണ്... പുനർജനി തട്ടിപ്പ് വേറെ, വെടിവെപ്പ് കഥകൾ പറവൂരിലെ ഒരു സ്ത്രീ തന്നെ ലോകം കേൾക്കെ വിളിച്ചുപറഞ്ഞിട്ടും ഉളുപ്പ് തീരെയില്ലാതെ വെളുക്കെ ചിരിച്ച് നടക്കുന്ന കഞ്ഞിയാണ് ഈ മഹാൻ... 😅..
@@mariyammaliyakkal9719മറിയം അങ്ങനെ പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളു. Mla യായിരിയ്കുമ്പോൾ സ്ത്രീ കളെ ഉപദ്രവിച്ചാൽ പോലും കോൺഗ്രസ് കാർ വീണ്ടും അവരെ വിജയിപ്പിയ്ക്കുന്ന പാരമ്പര്യം ആണ്.. സ്മൃതി യ്ക്കു ഏറ്റവും യോജിച്ച ആളാണ് വീഡി സതീശൻ. ആ സ്ത്രീ ഒരു കമ്മ്യൂണിസ്റ്റ് കാരിയല്ല. വായിൽ തോന്നുന്നത് ഒരടിസ്ഥാനവുമില്ലാതെ നുണയാരോപണം വിളിച്ചുപറയുന്ന സതീശൻ പിണറായി എന്ന സത്യസന്ധനായ ഭരണാധികാരിയുടെ ഏഴയലത്തു എത്തില്ല.
Very good interview
Suesh, hard worker. My respect Sir 🙏😀
❤satheesan❤aduth CM🎉
Nannayitund
Vd സതീശൻ നല്ല നേതാവ് ആണ്
ഇങ്ങേര് ഒരു ഫുഡ് വ്ലോഗ് തുടങ്ങിയാൽ🥰🔥❤️
VDS💖❤️
പാചകം വിട് മേഡം , വാചകം
അത് വളരെ അനോചകരം.
താങ്കളുടെ അസഹഷ്ണുത എല്ലാ ചർച്ചകളിലും കാണാറുണ്ട് പ്രത്യേകിച്ച് ആരെങ്കിലും കോൺഗ്രസ്സിനെ കുറിച്ചു പറയുമ്പോൾ. സ്മൃതിയുടെ അന്തി ചർച്ചകൾ ചുമ്മാ നോക്കിയാൽ മതി.🎉🎉
എല്ലാ മാധ്യമ പ്രവർത്തകർക്കുമുണ്ട് അവരവരുടേതായ രാഷ്ട്രീയം
അരുൺ കുമാർ നികേഷ് ഇവരൊന്നും മോശമല്ലല്ലോ
അസഹിഷ്ണുത താങ്കൾക്കുമുണ്ട്
Vd ❤💪🏻💪🏻💪🏻💪🏻💪🏻
ഇതുപോലെ സാധാരണ സംസാരത്തിന് പരനാറിയെ കിട്ടുമോ
സതീശന് കാല് കവച്ച് കൊടുക്കാൻ നിൻ്റെ അമ്മയെ കൊടുക്കുമോ
@@bhaskaranunnirs7044 ninta thalla ninne udnakiyath anganeyalle?
സതീശനും പരുത്തിക്കാടും തമ്മിൽ അന്തർധാര വളരെ സജീവമാണ്...
Happy onam 🎉🎉🎉
Satheesan encyclopedia 😅
Next chief minister - VDS
Smrithi enthaa look ❤
Vds❤️
സതീശൻ the best
VDS♥
Super
ഇന്ന് പൊളിക്കും
നന്മയുള്ള 3 പേർ❤
Anyway adipoli
VDS, 👌
സ്മൃതി
*Malabar Food ❤️People 💞*
17: 14 മൂപ്പർ പറ്റിയ സ്ഥലത്ത് എത്തിയത്
Nikon camera ano...
❤
V D❤❤❤❤❤
Vds😍😍
വി.ഡി.... എല്ലാ വിശയത്തിലും.... നന്നായ്..... സംസാരിക്കും....
താരകൻ 😍
സദ്യ വള്ളുവനാടൻ..... കാളൻ അവയിൽ മൈ ഫേവറേറ്റ് 😘
Vd സതീശൻ 🥰🥰