കൂടോത്രം ശരിക്കും ഏല്‍ക്കുമോ ? കൊല്ലത്തെ സിദ്ധന്റെ തട്ടിപ്പ് പകര്‍ത്തി മാതൃഭൂമി ന്യൂസ് സംഘം Kollam

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024

ความคิดเห็น • 611

  • @aditya3625
    @aditya3625 3 วันที่ผ่านมา +455

    കൂടോത്രം ചെയ്താൽ ഫലിക്കുമോ ഇല്ലയോ എന്നറീല്ല. പക്ഷെ കൂടോത്രം ചെയ്യുന്ന ആൾക്ക് ഉറപ്പായും തിരിച്ചടി കിട്ടും😄

    • @Aysha-l8f
      @Aysha-l8f 3 วันที่ผ่านมา +4

      😂😂😂😂

    • @aditya3625
      @aditya3625 3 วันที่ผ่านมา +3

      @@Aysha-l8f 😆😆😆😆

    • @rajeshk.p9290
      @rajeshk.p9290 3 วันที่ผ่านมา +8

      ഫലിക്കും.

    • @Madhu-n3v
      @Madhu-n3v 3 วันที่ผ่านมา +16

      സത്യം... കൂടോത്രം ചെയ്തു കൊടുക്കുന്ന(സിദ്ധൻ )ആൾക്ക് അവസാനം കിടപ്പാടം പോലും ഇല്ലാതെ ആവും 😂😂😂
      അതിന്റെ ലോജിക് മനസ്സിലാവുന്നില്ല 😅😅

    • @rajeshk.p9290
      @rajeshk.p9290 3 วันที่ผ่านมา +1

      @@Madhu-n3v ആ പോയ പത്രക്കാരുടെ കാര്യം.

  • @Tiger-b2h
    @Tiger-b2h 3 วันที่ผ่านมา +233

    ഹ ഹാ നിങ്ങളുടെ മാതൃഭൂമി പത്രത്തിൽ മുഖ്യ പരസ്യങ്ങൾ തന്നെ ചാത്തൻ സേവയും കൂടോത്രവും ആണ് 😂😂

    • @pramodpillai3300
      @pramodpillai3300 2 วันที่ผ่านมา +4

      Correct

    • @rijojoseph3525
      @rijojoseph3525 2 วันที่ผ่านมา +1

      🤣🤣 ഇയാൾ സിദ്ധനോ അതോ കൂടോത്ര കാരനോ മാതൃഭൂമി 🙄🙄🙄

    • @asharajeev2780
      @asharajeev2780 2 วันที่ผ่านมา +3

      സത്യം 😂

    • @gptsy5831
      @gptsy5831 2 วันที่ผ่านมา +3

      Very correct 💯💯💯💯💯

    • @sharukpj5668
      @sharukpj5668 2 วันที่ผ่านมา +2

      😂

  • @manustar8734
    @manustar8734 2 วันที่ผ่านมา +51

    പരസ്യത്തിന് പൈസ വാങ്ങി മനോരമയും മാതൃഭൂമിയും ഏലസ്സും ചാത്തന്സേവയും പത്രത്തിലിടും. വെറുതെ കിട്ടുന്ന രണ്ടായിരം രൂപാ തട്ടിപ്പ് 😢

  • @knalatheef7528
    @knalatheef7528 3 วันที่ผ่านมา +232

    ചാനൽ മിക്കവാറും കൂടോത്രം കൊണ്ട് പൂട്ടി പോകാനാണ് സാധ്യത 😂

    • @AnsariAbdulkarim-i4o
      @AnsariAbdulkarim-i4o 3 วันที่ผ่านมา +3

      😂😂😂

    • @rijojoseph3525
      @rijojoseph3525 2 วันที่ผ่านมา +1

      ചാനെൽ പൂട്ടില്ല കണ്ണ്🙄 വെട്ടിപ്പു നടത്തുന്ന മാതൃഭൂമി യുടെ കണ്ണൻ പണം തട്ടിപ്പ് കാരനെ സിദ്ധനാക്കി 🤣🤣

    • @rijojoseph3525
      @rijojoseph3525 2 วันที่ผ่านมา +1

      ​​@@AnsariAbdulkarim-i4o​​@binshadck8089 കണ്ണന്റെ വാർത്ത കണ്ണും പൂട്ടി അങ്ങ് വിശ്വസിച്ചു... ഇനി വിമാനത്തിൽ ഇരുന്ന് സിദ്ധന്റെ കണ്ണ് എരിക്കും എന്ന് മാതൃഭൂമി 😇😇🔨🔨അല്ല ആശാനെ ഇനി സിദ്ധനെ അയല്പക്കത്തും ഇരുന്ന് ചൊറിഞ്ഞു കൊടുക്കണം 🤣🤣

    • @user-uw7wk9ro8v
      @user-uw7wk9ro8v 2 วันที่ผ่านมา +3

      @@knalatheef7528 അല്ലേലും പൂട്ടണ്ടതാണ്

    • @Willson-rosh
      @Willson-rosh 2 วันที่ผ่านมา +1

      സത്യം

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 3 วันที่ผ่านมา +193

    ഈ കാര്യത്തിൽ മാതൃഭൂമിക്ക് കൈയടി 👏👏👏👏👏

    • @MadhuMadhu-f9i
      @MadhuMadhu-f9i 3 วันที่ผ่านมา

      🤔

    • @prasadkk185
      @prasadkk185 2 วันที่ผ่านมา

      ഈ ദൈവം എന്ന് പറയുന്ന സദാനം തട്ടിപ്പ് അല്ലെ. അതിൽ തൊട്ടാൽ വിരൽ പോലും കാരണം ഒരുപ്പാട് followers ഉള്ളത് അല്ലെ.
      സിദ്ധൻ ആകുമ്പോൾ പിന്നെ ആരും എതിർക്കില്ലല്ലോ. എല്ലാവരും ബുദ്ധിജീവി ചമഞ്ഞു സപ്പോർട്ട് ചെയുകയും ചെയ്യും 😂😂😂😂
      ചുരുങ്ങിയത് ആ കടപ്പുറം സുധാമണി, അമൃതാനന്തമായി യെ എങ്കിലും ഒന്നു തൊട്ട് നോക്ക് 😂😂😂.

    • @binshadck8089
      @binshadck8089 2 วันที่ผ่านมา +1

      എന്ത് കയ്യടി, മനുഷ്യന്റെ യുക്തിക്കും അപ്പുറം ചില കാര്യങ്ങൾ ഉണ്ട്... നിങ്ങൾക് വിധിയുണ്ടേൽ അവസരം വരും

    • @rijojoseph3525
      @rijojoseph3525 2 วันที่ผ่านมา

      ​@@binshadck8089100%

    • @rijojoseph3525
      @rijojoseph3525 2 วันที่ผ่านมา +1

      ​@@binshadck8089കണ്ണന്റെ വാർത്ത കണ്ണും പൂട്ടി അങ്ങ് വിശ്വസിച്ചു... ഇനി വിമാനത്തിൽ ഇരുന്ന് സിദ്ധന്റെ കണ്ണ് എരിക്കും എന്ന് മാതൃഭൂമി 😇😇🔨🔨

  • @abdurahman1259
    @abdurahman1259 2 วันที่ผ่านมา +66

    മാതൃഭൂമി വർഷങ്ങളായി ചാത്തൻ സേവ പരസ്യങ്ങൾ എന്തിന് നൽകുന്നു😊

    • @INDHUCHOODAN...143
      @INDHUCHOODAN...143 2 วันที่ผ่านมา

      കാട്ടറബി പോക്സോ ക്രിമിനൽ നബിയും മദ്രസ്സ പൊട്ടന്മാരും എന്നാ സുമാവാ...😅

    • @anandr9917
      @anandr9917 2 วันที่ผ่านมา +1

      നെറയെ പരസ്യം കിട്ടാൻ വേണ്ടി എന്തൊക്ക ചെയ്യുന്നോ എന്തോ

    • @skannur4855
      @skannur4855 2 วันที่ผ่านมา

      അത് ആരോ കൂടോത്രം ചെയ്തോണ്ടാവും

  • @LpuccSite
    @LpuccSite 2 วันที่ผ่านมา +14

    ബഹിരാകാശത്തേക്ക് പോകുന്ന റോക്കറ്റിൽ പച്ചമുളകും നാരങ്ങയും കെട്ടിയിടുന്ന ഇന്ത്യയിൽ ഇത് ചെറുത് 🤣🤣🤣

  • @arathihits7480
    @arathihits7480 3 วันที่ผ่านมา +85

    എന്ത് കണ്ടാലും എത്ര കണ്ടാലും ജനങ്ങൾ പഠിക്കൂല ഈ അന്തവിശ്വാസം തുടർന്നുകൊണ്ടേയിരിക്കും

  • @simplehuman8088
    @simplehuman8088 2 วันที่ผ่านมา +17

    നിങ്ങൾക്ക് ഈ അയ്യോ പാവത്തിനെയല്ലേ ഇങ്ങനെ ചെയ്യാൻ പറ്റൂ.
    ഈ പണിയുമായി ഇരുന്ന് ലക്ഷങ്ങളും കോടികളും ഉണ്ടാക്കുന്ന വൻകിട ടീംസ് ഉണ്ട്. അവരുടെ അടുത്ത് ഈ വേലത്തറവുമായി പോകാൻ ധൈര്യമുണ്ടോ???
    നിക്കറിൽ അപ്പിയും മൂത്രവും ഒരുമിച്ച് പോകും. ല്ലേ?

    • @haritha7205
      @haritha7205 2 วันที่ผ่านมา +1

      Sathyam aan iyaal oru paavam aan.. Vanmarangaleduth poyi theliyikku...

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr 3 วันที่ผ่านมา +43

    നിങ്ങളെ സമ്മതിച്ചു തന്നു സൂപ്പർ ഇതുപോലെ എല്ലാ വർഗ്ഗത്തെയുംതുറന്നുകാട്ടുക😆

  • @AbdulRasheedAbdulMajeed
    @AbdulRasheedAbdulMajeed วันที่ผ่านมา +10

    ഒരു ലക്ഷം കോടിയും പത്തു ലക്ഷം കോടിയുംഒക്കെ തട്ടിച്ചു വിരാചിക്കുന്ന നാട്ടിൽ 500രൂപകാരനെ പിടിച്ചു നിർവൃതി അടയനെ നിങ്ങൾ മാമ മാധ്യമങ്ങൾക്കു സാധിക്കു

  • @gokul147
    @gokul147 3 วันที่ผ่านมา +50

    ഈ കാലത്തും ഇത് ഓക്കേ വിശ്വാസിക്കുന്നു വരെ സമ്മതിക്കണം 😂😂

    • @prasadkk185
      @prasadkk185 2 วันที่ผ่านมา

      ഈ ദൈവം എന്ന് പറയുന്ന സദാനം തട്ടിപ്പ് അല്ലെ. അതിൽ തൊട്ടാൽ വിരൽ പോലും കാരണം ഒരുപ്പാട് followers ഉള്ളത് അല്ലെ.
      സിദ്ധൻ ആകുമ്പോൾ പിന്നെ ആരും എതിർക്കില്ലല്ലോ. എല്ലാവരും ബുദ്ധിജീവി ചമഞ്ഞു സപ്പോർട്ട് ചെയുകയും ചെയ്യും 😂😂😂😂
      ചുരുങ്ങിയത് ആ കടപ്പുറം സുധാമണി, അമൃതാനന്തമായി യെ എങ്കിലും ഒന്നു തൊട്ട് നോക്ക് 😂😂😂..

    • @john-uu4qr
      @john-uu4qr 2 วันที่ผ่านมา +7

      ഉണ്ട് സഹോ ഫലിക്കും തിരിച്ചടി കിട്ടും

    • @gokul147
      @gokul147 2 วันที่ผ่านมา +2

      @@john-uu4qr പിന്നെ നിനക്ക് ഇത് വരെ നേരം വെളുത്തിട്ടിലെ 🤣🤣

    • @arundev-dz4ul
      @arundev-dz4ul 2 วันที่ผ่านมา

      @@john-uu4qr ayyeee.

    • @john-uu4qr
      @john-uu4qr 2 วันที่ผ่านมา +3

      @@gokul147 brother വിമർശിച്ച അല്ല നേരം വെളുത്തോ എന്ന് എപ്പോ എങ്കിലും സ്വയം മനസിലാകും (ത്തിന്റെ പേരിൽ കുറേ തട്ടിപ്പു കാരും ഉണ്ട്) അവരുടെ അടുത്ത് പെടല്ല്) അതിന്റെ പൊരുൾ ഞാൻ അനുഭവച്ച ആളു ആയതു കൊണ്ട് 34 വയസ് അത് കൊണ്ട് പണി കിട്ടി സ്വന്തം ബന്ധുക്കൾ തന്നെ

  • @umeshs3740
    @umeshs3740 วันที่ผ่านมา +6

    കൂടോത്രം ഫലിക്കുമെന്ന് ഇപ്പോൾ മനസിലായി റിപ്പോർട്ടറുടെ 1000 രൂപയല്ലെ ഒറ്റടിക്ക് പോയത്😂

  • @jamsheermundokkil54
    @jamsheermundokkil54 2 วันที่ผ่านมา +13

    വയർ വേദന ഇല്ലാതെ ഡോക്ടറെ അടുത്ത് ഒരാൾ പോയിട്ട് വേദന ഉണ്ടെന്ന് പറഞ്ഞാലും dr മരുന്ന് കുറിച്ച് തരും.😂😂😂 എല്ലാം ബിസിനസ്

  • @sajijoseph464
    @sajijoseph464 3 วันที่ผ่านมา +66

    സിദ്ധന്റെ കഞ്ഞികുടി മുട്ടിച്ചു 😮😅😊

    • @rijojoseph3525
      @rijojoseph3525 2 วันที่ผ่านมา +1

      തകിട് വില്പനകാരനെ സിദ്ധനായി കാണുന്ന മാതൃഭൂമിയുടെ കണ്ണ് പൊട്ടനും അവന്റെ ഒരു ക്യാമറ യും🙄🙄തട്ടിപ്പ് വീരനെ സിദ്ധ നായും ആടിനെ പട്ടി ആയും കാണുന്ന മാറു ഭൂമിയുടെ ഒരു വികൃതി 🤣🤣

    • @rijojoseph3525
      @rijojoseph3525 2 วันที่ผ่านมา +1

      @@sajijoseph464 സിദ്ധൻ അല്ല കൂടോത്രകാരൻ 😃😃🤣🤣

    • @arundev-dz4ul
      @arundev-dz4ul 2 วันที่ผ่านมา +1

      ഏയ്.. മണ്ടൻ വസന്തങ്ങൾ ഇനിയും പോകും കൂടോത്രം ചെയ്യാൻ

    • @muhsinasathar
      @muhsinasathar 2 วันที่ผ่านมา +1

      വാർത്തകൾ മുഴുവൻ കേൾക്കാതെ , ഇങ്ങനെ ഒരാൾ ഉണ്ടെന്ന് അറിഞ്ഞു കൊറേ മലയാളികൾ അങ്ങോട്ട് ഓടുന്നുണ്ടാവും .
      😅

  • @SanilkvSanu
    @SanilkvSanu 3 วันที่ผ่านมา +68

    നമുക്ക് പാകിസ്താനെതിരെ കൂടോത്രം ചെയ്താലോ 😅

    • @ikku07
      @ikku07 2 วันที่ผ่านมา

      😂

    • @natureindian88
      @natureindian88 2 วันที่ผ่านมา +2

      Onnu america kodukam😂

    • @riyaskll5203
      @riyaskll5203 2 วันที่ผ่านมา

      Pakistan anubomb anava ayoudam nashikan

    • @manuppakthodi
      @manuppakthodi 2 วันที่ผ่านมา

      😂😂

    • @drmedia3364
      @drmedia3364 วันที่ผ่านมา +1

      പ്രതിരോധ ചിലവ് കുറക്കാം 😢😢😢

  • @Leopardgecko-n9m
    @Leopardgecko-n9m 2 วันที่ผ่านมา +9

    ഈ തട്ടിപ്പ് പുറം ലോകത്തെ ക്യാമറ ഉപയോഗിച്ച് കാണിച്ച് തന്നതിന് മാതൃഭൂമിക്ക് ഒത്തിരി നന്ദി

  • @capt.suresh4708
    @capt.suresh4708 2 วันที่ผ่านมา +22

    ഇതാവണം മാധ്യമ പ്രവർത്തനം അഭിനന്ദനങ്ങൾ മാതൃഭൂമി 👏🏻👏🏻

    • @MubashiraK-u4u
      @MubashiraK-u4u 13 ชั่วโมงที่ผ่านมา

      അയ്യോ, ഇവർ തന്നെ കൂടോത്രക്കാരാ

  • @FRQ.lovebeal
    @FRQ.lovebeal วันที่ผ่านมา +4

    *അടിച്ച തിരിച്ചടിക്കുന്ന ജാതി തന്നെ 😆😆😆😆.... കിളിച്ചുണ്ടൻ മാമ്പഴം orma വന്നു 😂*

  • @rifanmprifanmp101
    @rifanmprifanmp101 2 วันที่ผ่านมา +21

    കൂടോത്രം ഉള്ളതാണ് ഇത് ചെയുന്നവർ ആണ് കമന്റ് ബോക്സിൽ വന്ന് കൂടോത്രം ഇല്ല എന്ന് പറയുന്നത്............ ലോകം ഇങ്ങനെ ആണ്.... മറ്റുള്ളവരുടെ നാശം കാണാൻ ആഗ്രഹിക്കുന്നവർ ആണ് ചുറ്റും ഉള്ളത്........ എനിക്ക് അനുഭവം ഉണ്ട് .............. പക്ഷേ ഞാൻ തളരില്ല......... ജീവിതം പോരാട്ടം ആണ് എന്നാണ് ഞാൻ പഠിച്ചത് wait and see.....

  • @AgLoNimA
    @AgLoNimA วันที่ผ่านมา +2

    പേടിക്കണ്ട അയൽവാസികളെ സംശയിക്കാനും സമാധാനം പോകാനും അയാൾ പറഞ്ഞത് തന്നെ ദാരാളം 😂

  • @DOLOR___The_pain
    @DOLOR___The_pain วันที่ผ่านมา +11

    എനിക്ക് ഇതിൽ വിശ്വാസം ഇല്ലായിരുന്നു.ഒരിക്കൽ എന്റെ അയൽവാസി ഞങ്ങളുടെ മുറ്റത്തു ഒരു പൊതി കൊണ്ടന്ന് ഇട്ടു.അതിന്റെ പിന്നാലെ എനിക്കും പെങ്ങൾക്കും ഛര്ദിലും വയറുവേദനയും തുടങ്ങി.വേദന സഹിക്കാതെ താഴെ കിടന്ന് ഉരുളുന്ന അവസ്ഥ ആയി.ആശുപത്രിയിൽ കാണിച്ചു.മാറിയില്ല....!!വേറെ രണ്ടുമൂന്നു ആശുപത്രിയിൽ കാണിച്ചു.അവർക്ക് ആർക്കും അസുഖത്തിന്റെ കാരണം പോലും കണ്ടെത്താൻ സാധിച്ചില്ല.കൊറേ മരുന്ന് തന്നു വിടും എന്ന് മാത്രം.അവസാനം പ്രശ്നം നോക്കിക്കാൻ പോയി.കൂടോത്രം ആണെന്ന് പറഞ്ഞു.അതിനുള്ള പ്രതിവിധിയും പറഞ്ഞു തന്നു.അപ്പോൾ തന്നെ അത് ചെയ്തു.അതിന്റെ പിന്നാലെ തന്നെ അസുഖം ഒക്കെ മാറി.അതുകൊണ്ട് കൂടോത്രം ഒന്നും ഇല്ല എന്നു പറയാൻ പറ്റില്ല.സത്യം ആണ് അത്.പിന്നെ ഞങ്ങൾ അന്ധമായ വിശ്വാസി ഒന്നും അല്ല.അങ്ങനെ ആയിരുന്നു എങ്കിൽ അസുഖം വന്ന അപ്പോൾ തന്നെ ആശുപത്രിയിൽ പോകുന്നതിന് പകരം മന്ത്രം നോക്കി പോയേനെ.

  • @shajiauto5920
    @shajiauto5920 3 วันที่ผ่านมา +28

    കോടികൾ മുടക്കികുറേ ആയുധങ്ങൾ വാങ്ങി കൂട്ടുന്നത് അതിനേക്കാൾ ഇതുപോലുള്ള കൂടോത്രം ചെയ്തു ശത്രു രാജ്യത്തെ നിഷ്പ്രയാസം നശിപ്പിക്കാൻ സാധിക്കുമെങ്കിൽ എത്ര നന്നായിരുന്നു നമ്മുടെയൊക്കെ ഒരു ഗതികേട്

    • @athulrag345
      @athulrag345 3 วันที่ผ่านมา +6

      ഒരു രാജ്യത്തെ മുഴുവൻ വീടിലും പോയി കുഴ്ച്ചിടാൻ ആവുമോ അങ്ങനെ എങ്കിൽ നശിക്കും

    • @muhsinasathar
      @muhsinasathar 2 วันที่ผ่านมา

      അവരുടെ നക്ഷത്രം അറിയില്ലലോ 😮 അതുകൊണ്ട് ഫലിക്കില്ല .

    • @SJ-yg1bh
      @SJ-yg1bh 7 ชั่วโมงที่ผ่านมา

      ​@@athulrag345പാർലിമെന്റിൽ കുഴിച്ചിടാം 😄

  • @sreedeepnair8095
    @sreedeepnair8095 2 วันที่ผ่านมา +9

    അവരാരും ആരേയും കൂടോത്രം ചെയ്യാൻ വിളിക്കുന്നില്ലല്ലോ. ആൾക്കാർ സ്വയം പോയി തല വെച്ച് കൊടുക്കുന്നതല്ലേ. ഇതിലൊന്നും വിശ്വാസം ഇല്ലാത്തവർ ഇവരുടെ അടുത്തൊന്നും പോയി കാശ് കളയാറില്ല.

  • @HELLOMISTERMALAYALI
    @HELLOMISTERMALAYALI 3 วันที่ผ่านมา +13

    ഇനി അടുത്തത് ജോത്സ്യവും പൊളിക്കണം 😁😁

    • @arundev-dz4ul
      @arundev-dz4ul 2 วันที่ผ่านมา +1

      podoo.. athokke ennee polinjathaa

    • @sudheeshmohan8271
      @sudheeshmohan8271 2 วันที่ผ่านมา +2

      ജ്യോതിഷത്തിൽ സൂര്യാദി നവഗ്രഹ ചിന്തനയിലൂടെ ഫലപ്രവചനം നടത്തുന്നത്, അത് സൂര്യൻ, ചന്ദ്രൻ തുടങ്ങിയ ഗ്രഹങ്ങളും ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടിട്ടും ഉണ്ട്, അടുത്ത വർഷത്തെ ഗ്രഹണം പോലും കണ്ടുപിടിക്കുന്നു ജ്യോതിഷം കൊണ്ട് പിന്നെ ഇതൊക്കെ നിന്റെ വീട്ടിൽ നിനന്ന് ആരും വന്നു പറഞ്ഞുതല്ലല്ലോ.

    • @sudheeshmohan8271
      @sudheeshmohan8271 2 วันที่ผ่านมา +1

      ​@@arundev-dz4ulജ്യോതിഷത്തിൽ സൂര്യാദി നവഗ്രഹ ചിന്തനയിലൂടെ ഫലപ്രവചനം നടത്തുന്നത്, അത് സൂര്യൻ, ചന്ദ്രൻ തുടങ്ങിയ ഗ്രഹങ്ങളും ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടിട്ടും ഉണ്ട്, അടുത്ത വർഷത്തെ ഗ്രഹണം പോലും കണ്ടുപിടിക്കുന്നു ജ്യോതിഷം കൊണ്ട് പിന്നെ ഇതൊക്കെ നിന്റെ വീട്ടിൽ നിനന്ന് ആരും വന്നു പറഞ്ഞുതല്ലല്ലോ.

    • @hawkingdawking4572
      @hawkingdawking4572 วันที่ผ่านมา

      ​@@sudheeshmohan8271
      ഗ്രഹണവും ജ്യോതിഷവുമായി എന്ത് ബന്ധം? 😂😂😂

    • @sajeeshtech6967
      @sajeeshtech6967 12 ชั่วโมงที่ผ่านมา

      ​@@sudheeshmohan8271 എഡ മണ്ട, അത് ജ്യോതിശാസ്ത്രം . ഇത് ജ്യോതിഷം തട്ടിപ്പ്

  • @sunilkumarmv556
    @sunilkumarmv556 3 วันที่ผ่านมา +29

    എല്ലാം കൂടോത്രം അല്ലേ, രാഹു കാലം, ജപിച്ച ചരട്, ജാതകം നോക്കൾ, ശത്രു സംഹാര പൂജ മുതൽ എല്ലാം കൂടോത്രം ആണ്. മീഡിയ പ്രവർത്തകൻ പോലും അത് ചെയ്യുന്നില്ലേ.

    • @anandr9917
      @anandr9917 2 วันที่ผ่านมา +3

      എല്ലാം കൂടോത്രം അല്ല. മറ്റുള്ളവർക്ക് ദോഷം ഉണ്ടാക്കാൻ വേണ്ടി ചെയ്യുന്നതാണ് കൂടോത്രം

    • @sunilkumarmv556
      @sunilkumarmv556 2 วันที่ผ่านมา +1

      @@anandr9917 രാഹുകാലം നോക്കാതെ പോയാൽ ജാതകം നോക്കിയാൽ എല്ലാം സ്വന്തം ജീവന് പോലും ഭീഷണി ആണ്

  • @littleplaymaster
    @littleplaymaster 2 วันที่ผ่านมา +8

    4-5 മന്ത്രം ചൊല്ലി ഓരോ അമ്പലത്തില്‍ ഇരുന്നു ദൈവത്തിന് ഇടയിലുള്ള പൂജാരി ചെയ്താല്‍ ഓഹോ, ഇങ്ങേര് പാവം ചെയ്താല്‍ എഹേ😂😂

    • @vichuvinayak872
      @vichuvinayak872 2 วันที่ผ่านมา +2

      Ayinu poojari koodothram cheyuvalla 😂😂

  • @rajeev747
    @rajeev747 3 วันที่ผ่านมา +9

    അന്ധവിശ്വാസികളെ നിലനിർത്തുന്നതിലും സൃഷ്ടിക്കുന്നതിലും നിങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ് എപ്പോഴെങ്കിലും ഇതുതോന്നിയല്ലോ നാളത്തെ പത്രത്തിൽ ചത്താൻസേവയുടെ പരസ്യം കാണില്ലെന്ന് കരുതുന്നു

  • @stalinsali499
    @stalinsali499 วันที่ผ่านมา +2

    പാവം കോഴി എന്ത് വന്നാലും അതിനു കിടക്കപ്പൊറുതി ഇല്ല 🤣🤣

  • @murugan14761
    @murugan14761 3 วันที่ผ่านมา +48

    ലോകം മുയുമനും തട്ടിപ്പല്ലെ"
    ഒരു ചാനലും തുറന്ന് വച്ച് നിച്ച്പച്ചം എന്ന് പറഞ്ഞ് മാപ്രകൾ നിങ്ങൾ നടത്തുന്നത് മറ്റൊരു തട്ടിപ്പ് എല്ലാം വയറ്റിപ്പിഴപ്പ്!

  • @dineshtvdineshtv1269
    @dineshtvdineshtv1269 3 วันที่ผ่านมา +13

    സിദ്ധൻ ഈ വീഡിയോ കണ്ടാൽ എന്താവും .

    • @shanushammas3245
      @shanushammas3245 23 ชั่วโมงที่ผ่านมา +2

      അയാൾ ഇവർക്ക് ഒറിജിനൽ കൂടോത്രം ചെയ്യും

  • @krishnadev4276
    @krishnadev4276 2 วันที่ผ่านมา +31

    കൂടോത്രം ചെയ്തതു കൊണ്ട് ഏറ്റു കഴിഞ്ഞാൽ അറിയാം അതിൻ്റെ വേദന എന്താണെന്നു ഒരു ജന്മം മുഴുവനും പോയി

    • @mayasupreme
      @mayasupreme 2 วันที่ผ่านมา

      ഒന്ന് പോടോ... വിഡ്ഢി കൂഷ്മണ്ഡമേ... പറ്റുമെങ്കിൽ താൻ ഈ റിപ്പോർട്ടർക്കെതിരെ ഒരു കൂടോത്രം ചെയ്യൂ 😂😂😂

  • @ambikavathig1081
    @ambikavathig1081 3 วันที่ผ่านมา +6

    കൂടോത്രം.... ഓണത്തിന്..
    ...ഓഫർ... വല്ലതും... ഉണ്ടോ....

  • @anandr9917
    @anandr9917 2 วันที่ผ่านมา +6

    കൊമെടി എന്താന്ന് വച്ചാൽ ഇതൊന്നും ഇല്ല എന്ന് പറയുന്നവരാണ് ഇതൊക്ക രഹസ്യമായി ചെയ്യുന്നു എന്നതാണ് പരമ സത്യം 😂😂

  • @akhiltm4671
    @akhiltm4671 2 วันที่ผ่านมา +3

    ഇനി ഇത് പോലെ ഒളികാമറ മന്ത്രിമാരുടെ നേരെയും നീട്ടണം. മാതൃഭൂമി അത് ചെയ്യും എന്ന് വിശ്വസിക്കുന്നു

    • @GirishChamy
      @GirishChamy 2 วันที่ผ่านมา

      കോപ്പ് പിടുക്ക് വിറക്കും 😂

  • @jilltalks9216
    @jilltalks9216 3 วันที่ผ่านมา +5

    Go and take mathrubhumi news paper... Now go to the classifieds section.... There you can find " kuttichathan mahathmyam". Swalpam ulupp

  • @gracyanu5778
    @gracyanu5778 3 วันที่ผ่านมา +10

    രാഷ്ട്രീയ ക്കാർ ആണ് ഏറ്റവും കൂടുതൽ ഇതിനായി ഇറങ്ങുന്നത്
    പിന്നെ സിനിമ ക്കാർ
    ഇവരൊക്കെ കാശ് എ റിയുമ്പോൾ ഉള്ള ഭയം ആണ്

  • @RenjKavilayil
    @RenjKavilayil 3 วันที่ผ่านมา +8

    ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലേക്ക് വഴിപാട് കഴിക്കാൻ അല്ലെ പറഞ്ഞത്. എന്തായാലും ദേവസ്വം ബോർഡിന് കിട്ടുന്ന വരുമാനത്തിൽ അദ്ദേഹത്തിന് കമ്മീഷൻ കിട്ടില്ലല്ലോ

  • @kumarbiju2044
    @kumarbiju2044 3 วันที่ผ่านมา +33

    അതൊക്കെ ഉള്ളതെ ആണ് അനുഭവം വരുന്നവർക് മനസ്സിൽ ആകും അല്ലാതെ ഇങ്ങനെ പറയാൻ എളുപ്പം പക്ഷേഅനുഭവം ആണല്ലോ ഗുരു

    • @bobbyd1063
      @bobbyd1063 3 วันที่ผ่านมา

      ശോ...വർഷാവർഷം പതിനായിരക്കണക്കിന് കോടി രൂപ മുടക്കി സൈന്യത്തെയും, രഹസ്യാന്വേഷണ വിഭാഗത്തെയും ഒക്കെ വെക്കേണ്ടായിരുന്നു, ഇത് പോലെ രണ്ടു കൂടോത്രം പാക്കിസ്ഥാനിനും ചൈനക്കും വെച്ചാൽ മതിയായിരുന്നു. ആകെ ചെലവ് 3000 രൂപ. നിനക്ക് ഒരു കത്ത് ജീക്കു അയക്കാൻ മേലായിരുന്നോ? ഓരോ ബാണങ്ങൾ ഇറങ്ങും

    • @soumyasoumya340
      @soumyasoumya340 2 วันที่ผ่านมา +1

      Athe😢

    • @vichuvinayak872
      @vichuvinayak872 2 วันที่ผ่านมา +1

      Athokke thonnalanu😂😂 koodothram okke pottathram anu ellavarkkum budhimuttukal undakum athu nammal koodothram karanamanennu viswasikkunnu atre ullu😂😂

    • @soumyasoumya340
      @soumyasoumya340 2 วันที่ผ่านมา

      @@vichuvinayak872 aano

  • @ShafeeqSha-y6z
    @ShafeeqSha-y6z 3 วันที่ผ่านมา +25

    എനിക്ക് കുടുബത്തിൽ നിന്ന് ഒരു പരനാറി എന്റെ വളർച്ച കണ്ട് അസൂയ മൂത്ത് കൂടോത്രം ചെയ്‌തു ഞാൻ തകർന്നു അടിഞ്ഞു നാണം കേട്ട് ഒരു വിധം ആയി എന്റെ മനക്കട്ടി കൊണ്ട് ഞാൻ അധ് പോയി മാറ്റി ഇപ്പോൾ പുതിയ ജീവിതം പടത്തു ഉയർത്തി വരുന്നു 😊

    • @nikmat
      @nikmat 3 วันที่ผ่านมา +10

      കൂടൊത്രംകൊണ്ടൊള്ളൊരു ഗുണം ഇതാ, അതിന്റെ തലയില്‍ കൊണ്ട്പോയി വെക്കാം.

    • @jithind9639
      @jithind9639 3 วันที่ผ่านมา +1

      Vindum cheythalo?

    • @ShafeeqSha-y6z
      @ShafeeqSha-y6z 3 วันที่ผ่านมา

      @@jithind9639 ഇനി ചെയ്‌താൽ ഏൽക്കില്ല ചെയ്ദവർക്ക് തന്നെ തിരിച്ചു തട്ടി

    • @Narrator842
      @Narrator842 3 วันที่ผ่านมา

      😂😂 superstitious

    • @HELLOMISTERMALAYALI
      @HELLOMISTERMALAYALI 3 วันที่ผ่านมา +4

      ഇവിടെ ഒരു നെഗറ്റീവ് ശക്തിയുമില്ല, എല്ലാം നമ്മുടെ മനസിന്റെ പ്രശ്നമാണ്

  • @Ali-tz8ng
    @Ali-tz8ng 3 วันที่ผ่านมา +8

    അനക് എട്ടിന്റെ പണിവരുന്നുണ്ട് നോക്കിക്കോ 😂😂😂

    • @MadhuMadhu-f9i
      @MadhuMadhu-f9i 3 วันที่ผ่านมา +1

      💕അത് കലക്കി 💕

    • @akkuakku4153
      @akkuakku4153 2 วันที่ผ่านมา

      Kindi ..ith ind enn viswasichal pani kittum..illan viswasichal onnum pattula

  • @ranjit8354
    @ranjit8354 วันที่ผ่านมา +1

    അഭിനയം ആണെന്ന് പറയില്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്. ഏതായാലും മാതൃഭൂമി അസ്ടോളജി ഓൺലൈനിൽ ചെക്കു ചെയുന്ന ആ പരിപാടി ഞാൻ അങ്ങ് നിർത്തി.

  • @nevadalasvegas6119
    @nevadalasvegas6119 3 วันที่ผ่านมา +20

    ഏറ്റവും കൂടുതൽ പറ്റിക്കപ്പെടുന്ന സമൂഹം ഹൈന്ദവരാണ്

    • @dawoodthekkan4129
      @dawoodthekkan4129 3 วันที่ผ่านมา +2

      Yes..even in politics

    • @HELLOMISTERMALAYALI
      @HELLOMISTERMALAYALI 3 วันที่ผ่านมา +8

      അല്ല എല്ലാവരുമുണ്ട്

    • @Pirana-1
      @Pirana-1 2 วันที่ผ่านมา +8

      എല്ലാരും ഉണ്ട്‌, മതേതരമാണ്, ബിസിനസ്സ്കാർ മുതൽ രാജ്യം ഭരിക്കുന്നവർ വരെ, ഉസ്താദ്, സ്വാമി, പാസ്റ്റർ വരെ

    • @arundev-dz4ul
      @arundev-dz4ul 2 วันที่ผ่านมา +6

      ഹിഹി.. ഉറങ്ങാനും, കക്കൂസിലും വരെ മതം ഇടപെടുന്ന ഞമ്മന്റെ ആൾക്കാരോടോ ബാലാ..😅

    • @INDHUCHOODAN...143
      @INDHUCHOODAN...143 2 วันที่ผ่านมา

      കാട്ടറബി പോക്സോ ക്രിമിനൽ നബിയും മദ്രസ്സ പൊട്ടന്മാരും എന്നാ സുമാവാ...😅

  • @arundev-dz4ul
    @arundev-dz4ul 2 วันที่ผ่านมา +2

    നാളെ മാതൃഭൂമി ഓഫീസിൽ പരിസരത്തുനിന്നും ഒരു തകിട് കിട്ടാൻ ചാൻസ് ഉണ്ട്😅

  • @sLmn174
    @sLmn174 3 วันที่ผ่านมา +18

    മനുഷ്യരെ വഴിതെറ്റിക്കുന്നത് മതങ്ങൾ ആണ് മനുഷ്യരെക്കൊണ്ട് തോന്നിവാസം ചെയ്യിക്കുന്നതും മതങ്ങളാണ് കാരണം എന്ത് തോന്നിവാസം ചെയ്താലും മാപ്പു കൊടുക്കാൻ എല്ലാ മതങ്ങളിലും ദൈവമുണ്ട് പക്ഷേ നമ്മുടെ നിയമം മാപ്പ് കൊടുക്കില്ല പിടിച്ചു ജയിലിൽ ഇടും മതങ്ങളെ അണ്ഡകടാഹത്തിൽ നിന്നും ഇല്ലായ്മ ചെയ്യണം ഇത് ബിസിനസാക്കി തീർത്ത നായിൻറെ മക്കൾ ആണ് ലോകത്ത് മുഴുവനും ഉള്ളത്

    • @bultiknana-hq8uq
      @bultiknana-hq8uq 2 วันที่ผ่านมา +3

      👍 താങ്കളെ പോലെ സത്യം വിളിച്ചു പറയണം അലറി വിളിക്കണം എന്ന് തോന്നാറുണ്ട് പക്ഷെ എന്ത് ചെയ്യാം..... ഭയം
      താങ്കൾക്ക് എന്റെ അഭിനന്ദനം.

    • @amlasamlas8047
      @amlasamlas8047 วันที่ผ่านมา

      😂😂❤❤❤❤

  • @sunilkumar-de8uf
    @sunilkumar-de8uf วันที่ผ่านมา +1

    മാൻഡ്രേക്കിൻ്റെ കൂടോത്രം സത്യമാണ് ഞങ്ങൾ മലയാളികൾ അതു അനുഭവിക്കുകയാണ്😂😂😂

  • @amaldev8997
    @amaldev8997 2 วันที่ผ่านมา +1

    ബഹിരാകാശത്ത് വിസ്മയം സൃഷ്ടിക്കുന്ന കാലത്ത് നാട് നീളെ അമ്പലവും പള്ളിയും ഒക്കെ പണിത് വച്ച് ആൾക്കാരെ പറ്റിക്കുന്നത്തിന് പ്രശ്നം ഇല്ല. ദൈവത്തെ വിശ്വസിക്കുന്നവർക്ക് ഇത് വിശ്വസിക്കാൻ എന്താ ഇത്ര ബുദ്ധിമുട്ട്? ഇല്ലെങ്കിൽ ഇതുപോലെ ഒരു പരീക്ഷണം അമ്പലത്തിലും പള്ളിയിലും ഒക്കെ കാണിക്ക്

  • @ananthan8951
    @ananthan8951 3 วันที่ผ่านมา +4

    ലജ്ജാകരമാണെന്നതിന് എന്തു സംശയം? പക്ഷേ ഫലിക്കുമോ ഇല്ലയോ എന്നത് വേറെ വിഷയമാണ്.

  • @raveendrank5940
    @raveendrank5940 3 วันที่ผ่านมา +17

    ബഹിരാകാശ കണ്ട്
    പിടുത്തങ്ങളെയും കൂടോത്രത്തെയും
    ആഭിചാരത്തെയും
    കൂട്ടിക്കെട്ടാമോ?

    • @Ali-tz8ng
      @Ali-tz8ng 3 วันที่ผ่านมา +10

      ബഹിരകാശത്തേക് റോക്കറ്റ് വിടുമ്പോൾ പോലും പൂജനടത്തുന്നവരടെ നാട്ടിലാണ് ഇത്

    • @Prajithkc555
      @Prajithkc555 3 วันที่ผ่านมา +3

      Raveendran ചേട്ടൻ കൂടോത്രം fan ആണല്ലേ

    • @jamesmathew1532
      @jamesmathew1532 3 วันที่ผ่านมา

      Yea' sure....😂

  • @abooamna
    @abooamna 2 วันที่ผ่านมา +1

    മാതൃഭൂമിക്ക് അഭിപ്രായങ്ങൾ ..... പക്ഷെ , കൂടോത്രക്കാർക്കും ജീവിക്കണ്ടെ ?

  • @RAah251
    @RAah251 2 วันที่ผ่านมา +2

    Excellent job Mathrubhumi!

  • @SandeepK-l1y
    @SandeepK-l1y 3 วันที่ผ่านมา +41

    ഫലിക്കും തിർച്ചയായ് ഫലിക്കും മനുഷ്യ മനസിൻ്റെ ഒരു സങ്കൽപ്പ ശക്തിയാണ് കുടേത്രം സങ്കൾപ്പ ശക്തിയെന്നത് അത്യന്തം സഷ്മായത് കൊണ്ട് ഭാഹ്യ പരീക്ഷണവസ്തുക്കൾ കൊണ്ട് പരീക്ഷിച്ചറിയുക സാധ്യമല്ലാ അനുഭവത്തിൽ മാത്രമെ വരു

    • @jithind9639
      @jithind9639 3 วันที่ผ่านมา

      Sangalpa Shakti ennu ningal thenna paraiyunnu pinna endhinna e ulatharangale boost up cheyunne?,🤦🤷

    • @SandeepK-l1y
      @SandeepK-l1y 3 วันที่ผ่านมา

      @@jithind9639 ചിതറിക്കിടക്കുന്ന സൂര്യ പ്രകാശത്തെ ഒരു ബിന്ദുവിൽ ലെൻസ് കൊണ്ട് കേന്ദ്രികരിച്ചാൽ അവിടം കത്തിപ്പോകും അതുപോലെ പല വിഷയങ്ങളിൽ കേ ന്ത്രികരിചിരിക്കുന്ന മനസ് ചില കർമ്മത്തിലൂടെ ഒരു വ്യക്തിയിലെക്ക് മാത്രം കേ ന്ത്രികരിക്കുമ്പോൾ ആ വ്യക്തിക്ക് ദോഷമായിഭവിക്കുന്നു

    • @HELLOMISTERMALAYALI
      @HELLOMISTERMALAYALI 3 วันที่ผ่านมา +1

      എല്ലാം തട്ടിപ്പ്
      ഇവിടെ ഒരു നെഗറ്റീവ് ശക്തിയുമില്ല

    • @fijitom
      @fijitom 3 วันที่ผ่านมา +4

      സത്യം പറയടോ... താൻ അല്ലെ ആ സിദ്ധൻ

    • @arundev-dz4ul
      @arundev-dz4ul 2 วันที่ผ่านมา

      Mandatharam vilambi chirippikkaruth plssss

  • @shinshana375
    @shinshana375 2 วันที่ผ่านมา

    ലെ സിദ്ധൻ ഇപ്പൊ കരുതുന്നുണ്ടാവും സ്വയം കൂടോത്രം ചെയ്തു പെട്ടുവല്ലൊന്നു😅😂😂😂

  • @അമ്മ-അമ്മ
    @അമ്മ-അമ്മ 6 ชั่วโมงที่ผ่านมา

    കൂടോത്രം,മാരണം അങ്ങനെ നിരവധി ഓമനപ്പേരുള്ള ഈ പരിപാടി ഉള്ളതാണെന്ന് എനിക്കിപ്പോഴറിയാം...
    മുമ്പ് ആ വിശ്വാസം തന്നെ ഇല്ലായിരുന്നു.
    സ്വന്തം ജീവിതത്തില്‍ ഒരു പണി കിട്ടുമ്പോഴേ പലരും ഇത് ഉള്ളതാണെന്ന് മനസ്സിലാക്കൂ എന്നതാണ് യാഥാര്‍തഥ്യം 😂😂

  • @user-xh4dw7cx7g
    @user-xh4dw7cx7g 21 ชั่วโมงที่ผ่านมา +1

    നിങ്ങൾ എത്തിപ്പെട്ടത് ദുർമന്ത്രവാദഠ പഠിച്ചിട്ടില്ലാത്ത ഒരു തഠ്ടിപ്പിന്റെയടുത്താണ്.ഞാ എന്റെ വീട്ടിൽ അനുഭവിച്ചതുഠ പിന്നീട് പിടിക്കാൻ കഴിഞ്ഞതുമായ ഒന്നാണ് ചെറുവിരൽ വണ്ണഠമാത്രഠ ഉള്ള സെന്റ്കുപ്പിയിൽ 6സെന്റീമീറ്ററോളഠ വീതിയുഠ 35 സെ.മീ നീളത്തിൽ പണികഴിച്ച ഒരു ചെമ്പ് തകിടിൽ വരിവരിയായി ഒരുവരി ജിന്ന് മന്ത്രവുഠ അത്കഴിഞ്ഞ് ജിന്ന് ചെയ്യേണ്ടതായ കാര്യവുഠ അങ്ങിനെ 65 ആജ്ഞകൾ ജിന്നിനോട് അവസാനത്തെ ആജ്ഞ ജയിൽവാസഠ അതിന് മുമ്പെയുള്ളവ കലഹഠ ഭർത്താക്കൻമാർ വാഴാതിരിക്കൽ, അടിപിടി, ദാരിദ്ര്യഠ, ഇരക്കൽ വസ്ത്രങ്ങൾ മുഷിഞ്ഞതാവണഠ വൃത്തി നശിക്കൽ കൊല നാഗഠ വരൽ അങ്ങിനെ 65 ആജ്ഞകൾ എല്ലാഠ എന്റെ വീട്ടിൽ ഫലിച്ചിട്ടുണ്ട്.ആ തകിട് കന്നിമൂലക്കൽ ഉണ്ടെന്ന് എന്നോട് പറഞ്ഞ് തന്നത് നിർത്താതെ ദുആ ചൊല്ലി വെറുപ്പിക്കുന്ന ഒരു കിഴവൻമുസ്ലീഠ. അയാൾ അവിടെ വന്നിട്ട് 1 മാസമേ ആയിട്ടുള്ളൂ, കിട്ടിയ തകിടിന്റെ അറ്റഠ ദ്രവിക്കാൻ തുടങ്ങിയിരുന്നു. അവസാനഠ പറഞ്ഞ ജയിലിൽ പോക്ക് ഞാൻ ഒരു പോക്സോ കേസ്സിൽ പോകേണ്ടിയുഠ വന്നു. പിന്നീട് നിരപരാധിയായി.32 വർഷഠ കിടന്നേനേ. എന്റെ ഭക്ഷണ ശുദ്ധികൊണ്ട് രക്ഷപ്പെട്ടു. പക്ഷെ എന്റെ ലൈഫ് നഷ്ടമായി.കല്യാണഠ ഒന്നുഠ കഴിക്കാൻ സാധിച്ചില്ല. ഞാൻ പറഞ്ഞുവരുന്നത് ഇത് അന്ധ വിശ്വാസമല്ല.ഒറിനലൻമാർ വേറെയുണ്ട്.

    • @Happy-yt1nj
      @Happy-yt1nj 4 ชั่วโมงที่ผ่านมา

      ചില കള്ളനായിന്റെ മക്കൾ ഒരു കാര്യവും ഇല്ലാതെ ചിലരോട് ചെയ്യും, അവൻ ഒട്ട് നന്നാവുകയും ഇല്ല, ഏൽക്കുന്നവൻ മുടിയുകയും ചെയ്യും,25കൊല്ലം കഴിഞ്ഞാൽ പണി കൊടുത്തവർക്ക് തിരിച്ചു വരും എന്നും കേട്ടിട്ടുണ്ട്,

  • @vineethm8712
    @vineethm8712 2 วันที่ผ่านมา +1

    Ipol ullavarkku ariyo ennariyilla......pakshe pandu nadannathinte anubhavam undu.....ente frendinu....pedippikunna tharathil....therichu veezhum.....

  • @sandhyavp8954
    @sandhyavp8954 3 วันที่ผ่านมา +15

    ആ മനുഷ്യനെ ഇങ്ങനെ നാണം കെടുത്താൻ പാടില്ലായിരുന്നു... അയാളെ ഇങ്ങനെ ലോകത്തിനു മുമ്പിൽ കാണിച്ചു കൊടുത്തിട്ടു നിങ്ങൾക്ക് എന്താ കിട്ടിയേ!!😡😡😡.. വളരെ മോശം...
    ഇതിലും വലുതായ എത്ര തട്ടിപ്പുകൾ ഇ കേരളത്തിൽ നടക്കുന്നു.. അതൊക്കെ പുറത്ത് കാണിക്കാൻ നിങ്ങള്ക്ക് പറ്റോ!??
    പറ്റുമെങ്കിൽ പണക്കാരുടെ തട്ടിപ്പ് പുറത്ത് വീടു...
    ഇവരൊക്കെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കാട്ടികൂട്ടുന്ന കാര്യങ്ങൾ ആയിരിക്കും. ആരെയും അങ്ങോട്ടു നിർബന്ധിച്ചിട്ടു കൊണ്ട് പോകുന്നില്ലല്ലോ. 😡😡😡😡😡...

    • @HELLOMISTERMALAYALI
      @HELLOMISTERMALAYALI 3 วันที่ผ่านมา +3

      നാണമില്ലല്ലോ, ആൾക്കാരെ പറ്റിച്ചു ദുരിതം ഉണ്ടാക്കുന്നവരെ സപ്പോർട്ട് ചെയ്യുകയോ

    • @sandhyavp8954
      @sandhyavp8954 2 วันที่ผ่านมา +1

      @@HELLOMISTERMALAYALI സപ്പോർട്ട് ചെയ്തില്ല... ഇയാളൊക്കെ ചെയ്യുന്നത് വളരെ ചെറിയ തട്ടിപ്പ്.. ഇതിലും വലുത് ഇ ഫീൽഡിൽ തന്നെ ഉണ്ട്. അവരുടെ കൈയിൽ കോടികണക്കിന്‌ പണവും വന്നു ചേരുന്നുണ്ട്... അത് ഇത് പോലെ പുറത്തേക്കു കൊണ്ട് വരാൻ ഇവർക്ക് പറ്റോ!! ഇല്ലാ.. കാരണം അവർക്കു പൈസയുണ്ട്, അവരുടെ കൂടെ വലിയ വലിയ സമ്പന്നർ ഉണ്ട്...
      കാര്യം മനസിലാകാതെ സംസാരിക്കരുത്.

  • @safwancp1225
    @safwancp1225 3 วันที่ผ่านมา +23

    മോനേ.. കൂടോത്രത്തിൽ തൊട്ട് കളിക്കണ്ട പണി പാളും

    • @abeyjohn8166
      @abeyjohn8166 2 วันที่ผ่านมา

      Sunil sunder raman channelil koodothram video und

  • @user-uw7wk9ro8v
    @user-uw7wk9ro8v 3 วันที่ผ่านมา +21

    കൂടോത്രം ആഭിചാരം ഒക്കെ ഉള്ളതാണ്

    • @HELLOMISTERMALAYALI
      @HELLOMISTERMALAYALI 3 วันที่ผ่านมา

      എല്ലാം തട്ടിപ്പ് ആണ്
      ഞാൻ തെളിയിക്കും

    • @abeyjohn8166
      @abeyjohn8166 2 วันที่ผ่านมา +1

      Koodothram sathyamanu sunil sunder raman channelil video und

    • @soumyasoumya340
      @soumyasoumya340 2 วันที่ผ่านมา +2

      ​@@HELLOMISTERMALAYALIalla,theliyikan pattilla, athanu ee sambhavam, anubavichavar orikalum athu illannu viswasikkilla😢😢😢,

    • @HELLOMISTERMALAYALI
      @HELLOMISTERMALAYALI 2 วันที่ผ่านมา

      @@soumyasoumya340 അനുഭവിച്ചിട്ടുണ്ടെന്നു തോന്നുന്നു 😁😁😁
      എല്ലാം മനസിന്റെ പ്രശ്നമാണ്

    • @soumyasoumya340
      @soumyasoumya340 2 วันที่ผ่านมา +2

      @@HELLOMISTERMALAYALI mattullavante anubavam ennu nammude lifil varunno annu manasilavum 😊, ithoke illa ennu viswasichavalanu ee njanum
      Ente anubhavathil vannapo njanum manasilakki, thankal daivathil viswasikunnundo, enkil thinmayilum viswasikan nokkanam, pinne ningal odeshicha manasu aa manasinte pravarthi thanne aan ithu, but nammudethalla angane chinthikunnavarude, pinne ithu cheyyan nadakunnavar namukku nallathu varan aalalo ithinu nadakunnathu, mosam varan alle athu thanne aanu koodothram, or negative energy, oru kanakinu thankal paranjathu seriyanu manasinte problem, ellarudeyum manasu ore pole allalo, angane aanel ithinte side effect arinja enne thankal thiruthan varillayirunnu 😊😊, ee video ulla aal froad aan but vedhangal padicha aalukalku ariyam ithinte effect,😊😊

  • @sandeepmm3166
    @sandeepmm3166 12 ชั่วโมงที่ผ่านมา

    ആ 1000 രൂപ ഇത്തരം തട്ടിപ്പ് നടത്തുന്ന വ്യക്തിക്ക് പകരം പാവങ്ങൾക്ക് നൽകണം

  • @Beyondthehorizonbymbc
    @Beyondthehorizonbymbc 3 วันที่ผ่านมา +3

    ആവൂ മാതൃഭൂമിക്ക് എന്ത് തോന്നിയാവോ ഇങ്ങനെയൊന്നു ചെയ്യാൻ. നിങ്ങൾ സാക്ഷാൽ തൃശൂരെ ചാത്തന്മാരുടെ സ്വന്തം ആളുകളായിരുന്നുവല്ലോ. മാറുന്നത് നല്ലത് തന്നെ. സന്തോഷം.

  • @shafijkstore0742
    @shafijkstore0742 2 วันที่ผ่านมา

    സംമ്പവം കൊള്ളാം..
    കൂടോത്രം ആര് കൊണ്ടുവന്നു
    ആരുടെ ആചാരരീതിയാണ്
    കൂടോത്രത്തിൽ പ്രവർത്തിക്കുന്നത്ഏതൊക്കപടപ്പുകൾ
    കൂടോത്രം തർക്കിച്ച് ഏറ്റുവാങ്ങാൻ കഴിയുന്നവർ ഉണ്ടോ ഇന്ന ഇന്ന രീതീകളിലും വിശ്വാസത്തിലും ആചാരത്തിലും ഈപടപ്പുകളെ കൂട്ടുപിടിക്കരുത് എന്ന്പറയണമായിരുന്നു.ജാതിയുംകുലവുമൊക്കെ സൂചീപ്പിക്കണമായിരുന്നു അതിനും അവർക്ക് ഭയമാണ്..

  • @shereejthalikattil4723
    @shereejthalikattil4723 2 วันที่ผ่านมา

    കൂടോത്രം അവന്റെ ജീവിത മാർഗം ന്യൂസ്‌ നിങ്ങള്ള ജീവിതമാർഗം ഇത് കാണുന്ന ഞങ്ങൾ മന്ന ബുദ്ധികൾ

  • @sajeevank1891
    @sajeevank1891 3 วันที่ผ่านมา +2

    എന്നാൽ മറ്റ് പത്രങ്ങളുടെ സർക്കുലേഷൻ കുറക്കാൻ ഒരു കൂടോത്രം ചെയ്ത് തിരിച്ചു വിട്ടോ

  • @loveindia8372
    @loveindia8372 ชั่วโมงที่ผ่านมา

    ഒരു പേജ് തന്നെ പരസ്യം കൊടുക്കുന്ന പത്രം ആളുകൾ തന്നെ 😂😂😂😂

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 3 วันที่ผ่านมา +4

    😂 ശാസ്ത്രം എത്ര വളർന്നാലും അദ്ധ വിശ്വാസം കൂടുകയോ ഒള്ളു😢😢

    • @Karama2211
      @Karama2211 2 วันที่ผ่านมา

      Shathram ithra valarnu ennit manninu adayil petttu poya arjuna kandupidikan pattiyilla bro🤥

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 วันที่ผ่านมา

    അവനവനെ വിശ്വാസം ഇല്ലെങ്കിൽ കൂടോത്രത്തെ വിശ്വസിക്കും.

  • @nizarp6782
    @nizarp6782 14 ชั่วโมงที่ผ่านมา

    ഇതൊക്കെ പറഞ്ഞു കഴിഞ്ഞു മാതൃഭൂമി തലയിൽ തോർത്ത്‌ മുണ്ടുടുത്തു പാതിരാത്രി ചെന്ന് കാണും 😂😂😂

  • @prajeeshpraji41
    @prajeeshpraji41 2 วันที่ผ่านมา

    കൂടോത്രം ഒരു കലയാണ്
    ഒരിക്കലും മാർക്കറ്റ് ഇടിയാത്ത കല
    അത് കൊണ്ടാണ് മാതൃഭൂമിയെ പോലുള്ള ചാനലുകൾക്ക് ഇന്നും അതിനെ കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്നത്

  • @cbgm1000
    @cbgm1000 3 วันที่ผ่านมา +33

    എടേ.. പണി പാളും.. അനുഭവമുണ്ട്

    • @delphygeorge7319
      @delphygeorge7319 3 วันที่ผ่านมา +11

      അപ്പോൾ അയാൾ നടത്തിയ തട്ടിപ്പോ ഇപ്പോൾ നമ്മൾ നമ്മുടെ കണ്ണുകൊണ്ട് അല്ലേ കണ്ടത് അപ്പോ എവിടെ പണി പാളും ആർക്കാണ് പണി കിട്ടുക ചുമ്മാ ഓരോ

    • @bobbyd1063
      @bobbyd1063 3 วันที่ผ่านมา

      ശോ...വർഷാവർഷം പതിനായിരക്കണക്കിന് കോടി രൂപ മുടക്കി സൈന്യത്തെയും, രഹസ്യാന്വേഷണ വിഭാഗത്തെയും ഒക്കെ വെക്കേണ്ടായിരുന്നു, ഇത് പോലെ രണ്ടു കൂടോത്രം പാക്കിസ്ഥാനിനും ചൈനക്കും വെച്ചാൽ മതിയായിരുന്നു. ആകെ ചെലവ് 3000 രൂപ. നിനക്ക് ഒരു കത്ത് ജീക്കു അയക്കാൻ മേലായിരുന്നോ? ഓരോ ബാണങ്ങൾ ഇറങ്ങും

    • @athulrag345
      @athulrag345 3 วันที่ผ่านมา

      ​@@delphygeorge7319😂 ചെയ്യേണ്ട രീതിതിയിൽ ചെയ്താൽ ഈ നെഗേറ്റിവ് എനർജി ഒരാളിലേക്ക് ആക്കാൻ ആവും നമ്മൾ ചില ദിവസം വിചാരികാറില്ലേ ഇന്ന് എതവനെയാണോ കണി കണ്ടത് വല്ലാത്ത ദുരന്ത ദിവസം ആണല്ലോ എന്നൊക്കെ
      അതുപോലെ ദുരന്തം മാത്രം വരുന്ന അവസ്ഥ ഉണ്ടായാലോ ആ കാലകേട് എന്ന സഭവം ഒരാൾക് നിയന്ദ്രിക്കാൻ ആയാലോ? ഇതൊക്കെ വെറുതെ ഉഊബാൻ പറയുന്നത് അല്ല ഇതിന്റെ പേരിൽ പണി അറിയാത്ത ആൾക്കാർ തട്ടിപ്പ് നടത്തുന്നു എന്നത് ഒരു സത്യം
      പക്ഷെ മറ്റെല്ലാ കണ്ടുപിടുത്തം പോലെയും കാലങ്ങളായി എകസ്പിരിമെന്റ് നടന്നുകൊണ്ടിരിക്കുന്നതും പാരമ്പര്യമായി കൈമാറുന്ന ഒന്നുമാണ് അങ്ങനെ എല്ലാവരിലും ടിപ്സ് പറന്നുകൊടുക്കാൻ ആവില്ലലോ
      എന്തിനു ഒരു മിനിറ്റ് നമ്മളെ മനസിനെ നമ്മൾക്ക് പിടിച്ചു കെട്ടി ഒരൊറ്റ കാര്യത്തിൽ ഫോക്കസ് ചെയ്യാൻ ഒരു ഒറ്റ ചിത്രത്തിൽ കണ്ണടച്ചു ആ ചിത്രം മായാതെ പിടിച്ചു നിർത്താൻ നമ്മുടെ മനസിന് ആവുന്നില്ല ആവില്ല എന്നല്ല ആരും ശ്രമിക്കുന്നില്ല
      മനസ്സിന്റ് നികൂടമായ കഴിവുകൾ അതിനെ മാത്രം പടിച്ചവരും ഈ ഒരു കാര്യത്തിൽ ഒരുപാട് മുൻ പരിജയം ഉള്ള ആൾക്കാരും ഉണ്ട് അതോണ്ട് റോക്കറ്റ് വിട്ടു കളിക്കുന്ന കാലത്ത് ഇതൊക്കെ വിശ്വസിക്കാമോ എന്നു പറഞ്ഞാൽ ഈ കാലത്ത് തന്നെ ആണ് ഇതൊക്കെ വിശ്വസിക്കേണ്ടത് ഇന്നും ഒരു തുടക്കം ഉണ്ടോ ഒടുക്കം ഉണ്ടോ അതിരുണ്ടോ എന്നറിയാത്ത നികൂടമായ ലോകത്തുനിന്ന് ഇതൊക്കെ ഇല്ല എന്നു ചിന്ദിക്കുന്നത് അല്ലെ അറിവില്ലായിമ

    • @KOODARAM_95
      @KOODARAM_95 2 วันที่ผ่านมา +3

      കോപ്പാണ് ഒരു ഉണ്ടയും സംഭവിക്കില്ല. എല്ലാം നമ്മുടെ മനസ്സിൻ്റെ പ്രെശനം ആണ് 😂

    • @Karama2211
      @Karama2211 2 วันที่ผ่านมา +1

      Iyal verum udayip aamu.. Orginal onnum alla🥴

  • @VinithaUdayan
    @VinithaUdayan วันที่ผ่านมา

    അയ്യാളെ പരീക്ഷിക്കാൻ ചെയ്തത് അല്ലേ ഒറിജിനൽ അല്ലല്ലോ 😭

  • @o..o5030
    @o..o5030 3 วันที่ผ่านมา +6

    സിദ്ധൻ അല്ല ഇത് മൗലവി ആണ് ശ് ശ് ശ് എന്നൊക്കെ അറബിയിൽ പറഞ്ഞ് set ആക്കുന്നത് കണ്ടില്ലേ 😂

  • @asifali-mr5cj
    @asifali-mr5cj 20 ชั่วโมงที่ผ่านมา

    Well done മാതൃഭൂമി ❤

  • @myvoiceCTZN
    @myvoiceCTZN วันที่ผ่านมา

    21ആം നൂറ്റാണ്ടിൽ അല്ലേ നമ്മൾ ? എനിക്ക് മാറിപ്പോയതല്ലലോ?

  • @SanalSanalks-c2q
    @SanalSanalks-c2q 2 วันที่ผ่านมา

    മാതൃബുമി ന്യൂസൊക്കെ ഇത്ര തരം താഴരുത് ഇപ്പോൾ ന്യൂസ്‌ ഒന്നും കിട്ടുന്നില്ലേ

  • @karakoottildasan-fk9fb
    @karakoottildasan-fk9fb 5 ชั่วโมงที่ผ่านมา

    ഇതെല്ലാം പറഞ്ഞിട്ട് കനാടി കാവിന്റെ പരസ്യവും കൊടുക്കും.... മാതൃഭൂമി 😂

  • @redrose9264
    @redrose9264 2 วันที่ผ่านมา +1

    Enik viswasam illayirunnu ,pakshe anubhavam enne viswasathilaki .

  • @RiyasNb
    @RiyasNb 3 วันที่ผ่านมา +2

    ഇതൊക്കെ ഒരു game ആണ് മച്ചാനെ.

  • @Aaziyan
    @Aaziyan 7 ชั่วโมงที่ผ่านมา

    കൂടോത്രം (സിഹ്ർ ) ഫലിക്കും 🙏🙏🙏

  • @bkv6773
    @bkv6773 3 วันที่ผ่านมา +2

    എല്ലാരേയും വെട്ടിക്കുന്നവന് വരുന്ന എട്ടിന്റെ പണി കാണാൻ കഴിയാത്ത അന്ധ സേവകൻ

  • @user-nm6fg1lp3h
    @user-nm6fg1lp3h 2 วันที่ผ่านมา

    അത് കലക്കി സൂപ്പർ

  • @anasanu6983
    @anasanu6983 3 วันที่ผ่านมา +4

    ഇതൊന്നും തിരിച്ചറിയാതെ അതിൽ വിശ്വസിക്കുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട് നമ്മുടെ സമൂഹത്തിൽ😂😂

    • @prasadkk185
      @prasadkk185 2 วันที่ผ่านมา

      ഈ ദൈവം എന്ന് പറയുന്ന സദാനം തട്ടിപ്പ് അല്ലെ. അതിൽ തൊട്ടാൽ വിരൽ പോലും കാരണം ഒരുപ്പാട് followers ഉള്ളത് അല്ലെ.
      സിദ്ധൻ ആകുമ്പോൾ പിന്നെ ആരും എതിർക്കില്ലല്ലോ. എല്ലാവരും ബുദ്ധിജീവി ചമഞ്ഞു സപ്പോർട്ട് ചെയുകയും ചെയ്യും 😂😂😂😂
      ചുരുങ്ങിയത് ആ കടപ്പുറം സുധാമണി, അമൃതാനന്തമായി യെ എങ്കിലും ഒന്നു തൊട്ട് നോക്ക് 😂😂😂.

    • @prasadkk185
      @prasadkk185 2 วันที่ผ่านมา +2

      അള്ളാഹു വിൽ നീ വിശ്വസിക്കുന്നുണ്ടോ

    • @varietyalle9382
      @varietyalle9382 2 วันที่ผ่านมา

      ​@@prasadkk185 ഒണ്ട് അള്ളാഹു എന്നാൽ ഏക ദൈവം എന്ന് ആണ് ഉദ്ദേശിക്കുന്നത്

    • @abeyjohn8166
      @abeyjohn8166 2 วันที่ผ่านมา

      Koodothram sathyamanu sunil sunder raman channelil video und

    • @prasadkk185
      @prasadkk185 2 วันที่ผ่านมา +3

      @@varietyalle9382 അതായത് നീ വിശ്വസിക്കുന്ന മണ്ടത്തരം ശരിയും. ബാക്കിയുള്ളവർ വിശ്വസിക്കുന്ന മണ്ടത്തരം തെറ്റും അല്ലെ 😂😂😂
      പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഒന്നുമില്ലെങ്കിൽ രണ്ടും ശരി അല്ലെങ്കിൽ രണ്ടും തെറ്റ്

  • @aswinrajs690
    @aswinrajs690 วันที่ผ่านมา

    അടിച്ചാൽ തിരിച്ചടിക്കുന്ന ജാതിയാ 🤣 ജോത്സ്യനിട്ട് തന്നെ അടിച്ചു 🤣🤣🤣

  • @raseenarazak4670
    @raseenarazak4670 2 ชั่วโมงที่ผ่านมา

    ഞാൻ 23 വർഷങ്ങൾ മുമ്പ് സൗദിയിൽ ഉണ്ടായിരുന്നു അന്ന് ഒരു സനിഗളി ( സ നി ഗൾ) എന്നോട്ട് ചോദിച്ചു നിങ്ങളുടെ നാട്ടിൽ ഒരു മന്ത്രവാദി ഉണ്ടെങ്കിൽ എന്തിന് ഈ പട്ടാളക്കാരെ കരുതി കൊടുക്കുന്നു ബോർഡറിൽ കുറെ ചാത്തൻ മാരെ വിട്ടാൽ പോരെ എന്ന് .ഞാൻ നാണം കെട്ടു

  • @junctionpeedika7968
    @junctionpeedika7968 2 วันที่ผ่านมา +9

    പണ്ട് ടിപ്പു സുൽത്താൻ ദൈവ സാനിധ്യമുള്ള അമ്പലങ്ങൾ മാത്രം തകർക്കാതെ കടന്നു പോയിരുന്നു. അതുപോലെ, തട്ടിപ്പിലാത്ത ജ്യോൽസ്യന്മാരെ കണ്ടു പിടിക്കാൻ ഒരു ശ്രെമം പെട്ടെന്നു തന്നെ ചെയ്യണം. ഇവരെ എല്ലാം നല്ല ശിക്ഷ കൊടുത്ത്, ദേഹം ഇളകുന്ന പണി ചെയ്യിപ്പിക്കുകയും വേണം.

    • @uniqueurl
      @uniqueurl 2 วันที่ผ่านมา

      എന്തുവാടാ നീ ഈ പറയുന്നെ. അയാള് പോക്കാണ് 😂

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 วันที่ผ่านมา

    ഫിസിക്സ് വിദ്യാഭ്യസം ഇല്ലാതവരും ശരിയായി മനസ്സിലാക്കാതവരും ആണ് ഇതിൽ പോയി ചാടുന്നത്😜🙆😃😊

  • @ABDULKADER-ERAMANGALATH
    @ABDULKADER-ERAMANGALATH วันที่ผ่านมา

    അടിച്ചാ തിരിച്ചടിക്കണ ജാതി തന്നെ 😂😂😂tt

  • @rakeshb2389
    @rakeshb2389 2 วันที่ผ่านมา +1

    Njaan ithill onnum vishwasikkunna oru aal aieerunilla, pakshe ente anubhavam valare mosham aanu,pinne ippol 80 percentage buisness mathram aanu,pakshe nalla pole pani ariyunna aalukal ippozhum undu,sathyam paranjaal ithu nammude keralathill mathram alla ella countriesilum undu

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 วันที่ผ่านมา

    കൂടോത്രം ഫലിക്കും
    കൂടോത്രം ആരെയാണ് ചെയ്തത് അയാൾ കൂടെ വിചാരിക്കണം

  • @xdcreations3075
    @xdcreations3075 วันที่ผ่านมา

    മാതൃഭൂമി ഇനി ഓർമയാകും ചാത്തൻ നടത്തിപ്പിക്കില്ല...

  • @kismetmedia7546
    @kismetmedia7546 4 ชั่วโมงที่ผ่านมา

    കോഡോത്രം എക്കുമോ എന്ന് അതിന്റെ പരിണത് ഫലം കിട്ടിയിട്ടുള്ള ആളുകളോട് ചോദിച്ചു നോക്ക്..... അനുഭവം ഉള്ളവർക്ക് അറിയാം ഇതിന്റെ ഒകെ ശക്തി 🙏🙏🙏

  • @sambhucs7797
    @sambhucs7797 2 วันที่ผ่านมา +1

    കുട്ടിച്ചാത്തൻ പരസ്യം കൊടുക്കുന്ന പത്രം ഏതാണ് മക്കളെ 😂

  • @kuttanre1970
    @kuttanre1970 19 ชั่วโมงที่ผ่านมา

    എന്നാൽ പോലും "ഞങ്ങടെ സ്വാമി അങ്ങനെയൊന്നുമല്ല, ഇയാൾടെ പോലെ അല്ലേ അല്ലാ" എന്നു പറയും നുമ്മടെ ബിശ്വാസികൾ 😁😅

  • @bismillahdeenulislam1075
    @bismillahdeenulislam1075 7 ชั่วโมงที่ผ่านมา

    ശരിക്കും ഉള്ള സിദ്ദന്മാർ ഉണ്ട് സിഹിർ വെക്കുന്നവർ ഉണ്ട് സിഹിർ ഉള്ളതാണ് മാട്ടം വെക്കൽ 💯ഫലിക്കും അല്ലാഹു കാക്കട്ടെ ഈ വീഡിയോ കാണുന്ന സിദ്ദൻ നിങ്ങൾക് പണി തരാതെ ഇരിക്കട്ടെ ശ്രദ്ദിക്കുക

  • @nazeemnaaz3582
    @nazeemnaaz3582 วันที่ผ่านมา

    വിവരം വെക്കാത്ത മനുഷ്യൻ

  • @arshadaluvakkaran675
    @arshadaluvakkaran675 2 ชั่วโมงที่ผ่านมา

    Loving from aluva

  • @sab8468
    @sab8468 2 วันที่ผ่านมา

    സിദ്ധന്റെ റൂമിൽ ഉള്ള കലണ്ടർ മൊത്തം മാതൃഭൂമി തന്നെ , സ്വന്തം കസ്റ്റമർക്ക് ആണല്ലോ മാതൃഭൂമി പണി കൊടുക്കുന്നത്

  • @dkn99100
    @dkn99100 3 วันที่ผ่านมา +1

    ഓൻ്റെ കള്ളകഞ്ഞി കുടി നിറുത്താനുള്ള കൂടോത്രം ആണ് നിങ്ങൾ ഏൽപ്പിച്ചതെന്ന് ഒന് ഇപ്പോൾ മനസിലായിയാണും.. മല്ലയ്യാ ഇനി എന്ത് ചെയ്യും😂🤣👋

  • @Willson-rosh
    @Willson-rosh 2 วันที่ผ่านมา

    നമ്മുടെ വിശ്വാസം അനുസരിച്ച് ഇരിക്കും വിശ്വസിച്ചാൽ ഉണ്ട്
    വിശ്വസിച്ചില്ലെങ്കിൽ ഒരു കോപ്പും ഇല്ലാ അത്ര തന്നെ

  • @saidalavikunnumal8172
    @saidalavikunnumal8172 วันที่ผ่านมา

    കൂടോത്രം ഫലിക്കില്ല എന്ന് വിശ്വസിക്കുന്നവരും കൂടോത്രത്തെ നന്നായി ഭയപ്പെടുന്നു അതിൻ്റെ കാരണം ?😅