ഈ വിഷയത്തെക്കുറിച്ച് UPSC Civil Service പരീക്ഷയുടെ രീതിയിലുള്ള ഒരു വിശദീകരണത്തിന്, ലിങ്കിൽ ഉള്ള വീഡിയോ കാണാവുന്നതാണ്. th-cam.com/video/7ot9eMhSytQ/w-d-xo.html
സോഹദരാ നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് ഒരുപാട് അറിവുകൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്നുണ്ട് ....വീണ്ടും പുതിയ പുതിയ അറിവുകൾ കൊണ്ട് വരിക. സ്നേഹത്തോടെ സന്തോഷത്തോടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
I was 100% sure that your next video will be related to this Anti Defection Law...And all the time you never disappoints me...Very Happy and proud to suscribe your channel months back...every piece was time worthy and very useful
പണത്തിനോടും അധികാരത്തിനോടുമുള്ള ആർത്തി ഇല്ലാതാക്കാൻ കൂറ് മാറുന്നവർ അടുത്ത അഞ്ച് വർഷത്തേക്ക് കഴിഞ്ഞു മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാവൂ എന്ന നിയമം ഉണ്ടാവണം . ഇന്ത്യയിൽ പണമുള്ളവന് ഭരിക്കാം എന്ന അവസ്ഥ വന്നിരിക്കുന്നു .. ഇത് മാറിയേ പറ്റൂ .
Uniform civil code only applicable to Goa. Article 44 of Indian Constitution. Only a Dpsp. India il ooro religions nu ooro civil niyamgal aanu ullath eg : marriage, adoption, divorce etc. Eg: oru hinduvinu indiayil oru marriage mathre kazhikkan pattu pakshe oru Muslim nu indiayil 4 marriage vare kazhikka.. Ingane ooro religions num ooro civil law aanu.. Union civil code vanna ella religions num otta law aavum Indiayil
Before watching... Run to the comments section... 🔥🔥Hindu newspaper noki.. Explanation utubil ethiyapolekkum first vdio dha Maharashtra... Before the need vdio ready thank you sir❤❤❤
ബ്രോ സംസ്ഥാനത്തിനു ഉണ്ടാകുന്ന കടം വീട്ടാൻ പറ്റാതെ വന്നാൽ എന്ത് സംഭവിക്കും അതിനെ കുറിച്ച് വിവരിക്കുന്ന ഒരു വീഡിയോ ഇടാമോ 👍👍👍👍കുറെ കാലങ്ങളായി കേൾക്കുന്ന ഒരു കാര്യമാണ് കടം വാങ്ങുന്ന വാർത്ത 👍
End of democracy .....end of shiv sena....But Sharat Pawar, the great poli-player and Guru of our former poli- player Karunakaranji....stops commenting on all predictions. Thanks for your valuable and relevant informative videos👍👍
Alex chetta.... Some upsc aspirants refering ur video for the better understanding abt the topics..... Some of them are non malayalees.... So It would be really helpful for them to use this source if you add subtitles......
ഇപ്പുറത്തു ഉള്ളവർ നെറി ഉള്ളവർ ആയകാരണം.. ഈ ഉമ്മൻ ചാണ്ടി തന്നെ PC യെ വച്ചു സെൽവരാജിനെ ഇടതുമുന്നണിയിൽ നിന്നു ചാടിച്ചത് ഓർമ ഉണ്ടാകും ... ഇനി ആ 72 സംഖ്യയിൽ ചാണ്ടി സർക്കാർ നിന്നപ്പോൾ VS ഇനോട് മാധ്യമ പ്രവർത്തകർ ഇതേ വിഷയം ചോദിക്കുന്നുണ്ട്..ഒരു MLA യെ ചാടിച്ചുകൂടെ എന്ന്.. അത് രാഷ്ട്രീയ മര്യാദ അല്ലെന്നും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ അത് ഒരു സീറ്റിനു ആണെങ്കിലും 2 സീറ്റിനു ആണെങ്കിലും അത് ആയിരിക്കും അന്ത്യമം എന്നും പറഞ്ഞു മാ പ്രകളെ മടക്കി 🔥 ഉമ്മൻ സ്കൂൾ of പൊളിറ്റിക്സ് അത്രേ ഉള്ളു...
സ്കൂളിൽ വെച്ച് ഇത് പഠിച്ചതായി ഓർമയിൽ ഉണ്ടായിരുന്നു... പിന്നീട് ഈ അടുത്ത് എല്ലാം കോൺഗ്രസിൽ നിന്നും ബിജെപിയിലേക് MLA മാരെ വലിക്കുമ്പോൾ ആകെ കൺഫ്യൂസ്ഡ് ആയിരുന്നു... അപ്പൊ അവർ പാർട്ടി മാറിയാൽ അവരുടെ MLA സ്ഥാനം Asathuvakille എന്ന്..... അല്ല പിന്നെ എന്താണ് അവര്ക് ഗുണം!?
😂🤣😂c.m ആവാൻ കൂറ് മാറി കൂടെ നിന്നവരെ ചതിച്ചു next election ൽ ഉദ്ദവ് ൻ്റെ കൂടെ നിന്നാൽ നാട്ടാർ വോട്ട് കിട്ടൂല്ല ഷിൻ്റെ ക്ക് ബോധം ഉണ്ട് ... മേത്ത ന് പിടിക്കില്ല അറിയാം ഖിലാഫത്ത് സ്വപ്നം ആയി തന്നെ അവസാനിക്കും so cry Louder Maharashtra വരെ കേൾക്കണം😂😂🤣😂🤣
@@VISHNUMOHAN-hj9sj മനസ്സിലായില്ല താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് എൻ്റെ പേര് കണ്ടിട്ടാണോ താങ്കൾ ഞാൻ ഖിലാഫത്ത് ആണ് ആഗ്രഹിക്കുന്നത് എന്ന് വിലയിരുത്തിയത് ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിനെ അത് ആരുമാകട്ടെ പണം കൊണ്ട് വിലക്ക് വാങ്ങാൻ ആണെങ്കിൽ പിന്നെ എന്തിനാ ജനാധിപത്യം Mr.
@@shafeequekuzhippuram2693 😂🤣 എത്ര പണം കൊടുത്താ വാങ്ങിയത് ? ആരാ കൊടുത്തത് ? Do u have any proof ? BJP കൂടെ നിന്ന് ജയിച്ചിട്ട് ജനം കൈവിട്ടവരെ താങ്ങി ഭരണം പിടിച്ചത് പണം വാങ്ങിയാണെന്ന് തോന്നുന്നുണ്ടോ ? ശരിയത്ത് ഉണ്ടാക്കാൻ താലിബാൻ model ൽ കഴിഞ്ഞ ദിവസം മനുഷ്യനെ കൊന്ന ടീം സ് ഒക്കെ democracy പറ്റി വാചാലനാകുന്നു👏👏👏👏👏👏
@@shafeequekuzhippuram2693 ok...if opposing talibani isis ideologies and following unity via nationalism is not good then u r right...but what to do people knows who is better for them😊they don't trust they don't respect they don't want islamist supporters and semitic votebank appeasers like CPI(Muslim) and KhanCross🙏
ഇക്കാ ങ്ങളൊരു സംഭവം തന്നെ.. ഇവടെ പൊളിറ്റിക്‌സും പോകും ഹിസ്റ്ററിയും പോകും.. എത്ര എളുപ്പത്തിലാ കാര്യങ്ങൾ മനസ്സിലാക്കി എടുക്കാൻ പറ്റുന്നത്. ഇങ്ങള് ഇന്റെ മാഷായിരുന്നെങ്കിൽ ഞാൻ ഇപ്പൊ എവടെ എത്തേണ്ടതായിരുന്നു 😢😢😢
Requesting you to make one video about the Types of borrowings which our state government kerala is taking for various projects, Whats the repayment time, or do they need to pay back or not Pls explain all about this, very interested to hear from you. Thank you.
Alex, your explaining was generally good. But at the end you have omitted to explain one very important point in the present context. Ie., What happens if 2/3 members defects and not merging with any party, like what is happening in Maharashtra? I will be grateful if you can please explain.thx.
കുട്ടുകക്ഷിയായി മത്സരിച്ചു ജയിച്ച ശേഷം പിരിഞ്ഞു എതിർ പാർട്ടിയായി കൂട്ടു ചേരുന്നത് അല്ലേ ഇതിലും ജനാതിപത്യ വിരുദ്ധതത്ത..ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അല്ലേ ഇല്ലാതെ ആകുന്നതു.. ശിവസേന അതലെ ചെയ്തത്... ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലേ ഇനി നിയമ വരേണ്ടത്
മൂന്ന് വർഷത്തെ കോൺട്രാക്ട് മാത്രമാണ് ഇപ്പോൾ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് ഉള്ളു. സൂപ്പർ ടോപ് അപ്പ് പോളിസി എടുക്കുകയും പിന്നീട് മെഡിസപ്പ് (മൂന്ന് വർഷം കഴിയുമ്പോൾ )നിന്നുപോകുകയും ചെയ്താൽ സൂപ്പർ ടോപ് അപ്പ് പോളിസി തുടരാൻ കഴിയുമോ 65 വയസ്സ് കഴിഞ്ഞവർക്ക് അപ്പോൾ സൂപ്പർ ടോപ് അപ്പ് എടുക്കാൻ കഴിയുമോ
Nothing. They will get a huge sum and position ! Constitutional institutions are also helping them ! Not applicable to all parties ! Maharashtra, MP ,Karnataka Goa Assam and so many.
ഈ വിഷയത്തെക്കുറിച്ച് UPSC Civil Service പരീക്ഷയുടെ രീതിയിലുള്ള ഒരു വിശദീകരണത്തിന്, ലിങ്കിൽ ഉള്ള വീഡിയോ കാണാവുന്നതാണ്. th-cam.com/video/7ot9eMhSytQ/w-d-xo.html
Good class👍
Chetta .... UPSC exam attend cheytho?
K7
,
Aana 0
സോഹദരാ നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് ഒരുപാട് അറിവുകൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്നുണ്ട് ....വീണ്ടും പുതിയ പുതിയ അറിവുകൾ കൊണ്ട് വരിക.
സ്നേഹത്തോടെ സന്തോഷത്തോടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
Thank you
കാലിക പ്രസക്തിയുള്ള വിഷയങ്ങളുമായി വരുന്ന അലക്സ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 👍👍 ഇനിയും ഇതു പോലുളള വീഡിയോസ് പ്രതീക്ഷിക്കുന്നു.
I was 100% sure that your next video will be related to this Anti Defection Law...And all the time you never disappoints me...Very Happy and proud to suscribe your channel months back...every piece was time worthy and very useful
Wow, thanks
പണത്തിനോടും അധികാരത്തിനോടുമുള്ള ആർത്തി ഇല്ലാതാക്കാൻ കൂറ് മാറുന്നവർ അടുത്ത അഞ്ച് വർഷത്തേക്ക് കഴിഞ്ഞു മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാവൂ എന്ന നിയമം ഉണ്ടാവണം .
ഇന്ത്യയിൽ പണമുള്ളവന് ഭരിക്കാം എന്ന അവസ്ഥ വന്നിരിക്കുന്നു ..
ഇത് മാറിയേ പറ്റൂ .
Informative 👍🏻 👍🏻 👍🏻
Thank you 👍
അറിഞ്ഞതും അല്ലാത്തതുമായ കാര്യങ്ങൾ താങ്കളുടെ വിവരണത്തിൽ ഉണ്ട്. അറിഞ്ഞിട്ട് ഒന്നും ചെയ്യാനില്ലെങ്കിലും അറിവ് നല്ലതാണല്ലോ...നന്ദി....
Sir,can u make a video about uniform civil code❓️
Uniform civil code only applicable to Goa.
Article 44 of Indian Constitution. Only a Dpsp.
India il ooro religions nu ooro civil niyamgal aanu ullath eg : marriage, adoption, divorce etc.
Eg: oru hinduvinu indiayil oru marriage mathre kazhikkan pattu pakshe oru Muslim nu indiayil 4 marriage vare kazhikka.. Ingane ooro religions num ooro civil law aanu..
Union civil code vanna ella religions num otta law aavum Indiayil
Will try
expecting
@@Anjanasunil25 it will be good
Athe ithinekurich oru video cheythal namuk oru arivu aakum ath
Got the crux and analysis of must required stuffs from your channel. Worth the subscription...... You are simply awesome 🔥
Newsil kandapo thanne vijarichu ey video varum en ❤..explained well alex
Thank you
ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നത് എങ്ങനെ എന്ന ഒരു വീഡിയോ patheekshikkunnu😘😘😘... Chettai.. Very urgent.... Pls
Purathano?
1QR=22
Cheythitund
Before watching... Run to the comments section... 🔥🔥Hindu newspaper noki.. Explanation utubil ethiyapolekkum first vdio dha Maharashtra... Before the need vdio ready thank you sir❤❤❤
ബ്രോ സംസ്ഥാനത്തിനു ഉണ്ടാകുന്ന കടം വീട്ടാൻ പറ്റാതെ വന്നാൽ എന്ത് സംഭവിക്കും അതിനെ കുറിച്ച് വിവരിക്കുന്ന ഒരു വീഡിയോ ഇടാമോ 👍👍👍👍കുറെ കാലങ്ങളായി കേൾക്കുന്ന ഒരു കാര്യമാണ് കടം വാങ്ങുന്ന വാർത്ത 👍
End of democracy .....end of shiv sena....But Sharat Pawar, the great poli-player and Guru of our former poli- player Karunakaranji....stops commenting on all predictions. Thanks for your valuable and relevant informative videos👍👍
കാത്തിരുന്നു കാണുന്ന ഒരേഒരു ചാനൽ ♥️alexplain
great explanation about the subject. Thankyou
Thanks a lot bro....Very informative on current affairs....Once again thanks for sharing your knowledge
Thank you sir 👍
Most welcome
Aayaraaam gayaaaraaam❤️❤️❤️❤️
Well explained broooo
Thank you
As always … well said 👍🏻
Thank you
Alex chetta.... Some upsc aspirants refering ur video for the better understanding abt the topics..... Some of them are non malayalees.... So It would be really helpful for them to use this source if you add subtitles......
Informative
പ്രതീക്ഷിച്ചു... Thankz 👍
Very informative thank you sir.
Good information, well explained
Thanku soo much for dis section...it's very use full
Good information 👍
Wait ചെയ്ത വീഡിയോ 👌👍
Very good 🌹🌹
ഇനിയും ഇങ്ങനത്തെ ഇൻഫർമേറ്റീവ് ആയ വീഡിയോസ് പ്രതീക്ഷിക്കുന്നു
After watching ur video will definitely get ideas abt current affairs..today’s world no one shows t heart to explain our doubts
Well done Alex👏🏼👏🏼👏🏼
Thank you sir 😊
Welcome!
Alex ,as usual in his elements with a wonderful explanation Thanx.
W
Well said ❤️
Thank you
വളരെ വിജ്ഞാനപ്രദമായ പരിപാടി .അഭിനന്ദനങ്ങള്‍ ...
ഒരു സംശയം .1967 ല്‍ ജനതാപാര്‍ട്ടിയുണ്ടോ ?
Thank you, Alex.
Good Explanation ❤
Thanks
Informative video👍👍
കേരളത്തില്‍ കഴിഞ്ഞ പ്രാവശൃം ഒരു mla യുടെ ഭൂരിപക്ഷത്തില്‍ഉമ്മന്‍ചാണ്ടി 5 കൊല്ലം ഭരിച്ചു 💚💚💚
ഇപ്പുറത്തു ഉള്ളവർ നെറി ഉള്ളവർ ആയകാരണം.. ഈ ഉമ്മൻ ചാണ്ടി തന്നെ PC യെ വച്ചു സെൽവരാജിനെ ഇടതുമുന്നണിയിൽ നിന്നു ചാടിച്ചത് ഓർമ ഉണ്ടാകും ... ഇനി ആ 72 സംഖ്യയിൽ ചാണ്ടി സർക്കാർ നിന്നപ്പോൾ VS ഇനോട് മാധ്യമ പ്രവർത്തകർ ഇതേ വിഷയം ചോദിക്കുന്നുണ്ട്..ഒരു MLA യെ ചാടിച്ചുകൂടെ എന്ന്.. അത് രാഷ്ട്രീയ മര്യാദ അല്ലെന്നും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ അത് ഒരു സീറ്റിനു ആണെങ്കിലും 2 സീറ്റിനു ആണെങ്കിലും അത് ആയിരിക്കും അന്ത്യമം എന്നും പറഞ്ഞു മാ പ്രകളെ മടക്കി 🔥 ഉമ്മൻ സ്കൂൾ of പൊളിറ്റിക്സ് അത്രേ ഉള്ളു...
@@dilbinsebastian1793 അല്ല udf ക്കാര് നെറി ഉള്ളവരായതോണ്ട്
Thank you sir your explanation was excellent 👏
Finally new video ✌️😁
God bless you
Very good sir👍👍
Thank u 👍
Welcome
Ur video are gud and informative
Pl.keep it up
Great👍
സ്കൂളിൽ വെച്ച് ഇത് പഠിച്ചതായി ഓർമയിൽ ഉണ്ടായിരുന്നു... പിന്നീട് ഈ അടുത്ത് എല്ലാം കോൺഗ്രസിൽ നിന്നും ബിജെപിയിലേക് MLA മാരെ വലിക്കുമ്പോൾ ആകെ കൺഫ്യൂസ്ഡ് ആയിരുന്നു... അപ്പൊ അവർ പാർട്ടി മാറിയാൽ അവരുടെ MLA സ്ഥാനം Asathuvakille എന്ന്..... അല്ല പിന്നെ എന്താണ് അവര്ക് ഗുണം!?
They might get some material benefits. They can contest in the by-elections and become ministers
Well explained Alex !!
Alex, u r simply great..
Good job 👏
Well Explained bro..
❣️🙌
Excellent class sir 👍
One എന്ന സിനിമയിൽ പറഞ്ഞ പോലെ Right to recalls എന്ന ഭേദഗതി കൊണ്ടുവരണം ഇത്തരം കൂറു മാരുന്നവരെ പുറത്താക്കാൻ വോട്ട് ചെയ്ത ജനങ്ങൾക്ക് അവകാശം വേണം
😂🤣😂c.m ആവാൻ കൂറ് മാറി കൂടെ നിന്നവരെ ചതിച്ചു next election ൽ ഉദ്ദവ് ൻ്റെ കൂടെ നിന്നാൽ നാട്ടാർ വോട്ട് കിട്ടൂല്ല ഷിൻ്റെ ക്ക് ബോധം ഉണ്ട് ... മേത്ത ന് പിടിക്കില്ല അറിയാം ഖിലാഫത്ത് സ്വപ്നം ആയി തന്നെ അവസാനിക്കും so cry Louder Maharashtra വരെ കേൾക്കണം😂😂🤣😂🤣
@@VISHNUMOHAN-hj9sj മനസ്സിലായില്ല താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് എൻ്റെ പേര് കണ്ടിട്ടാണോ താങ്കൾ ഞാൻ ഖിലാഫത്ത് ആണ് ആഗ്രഹിക്കുന്നത് എന്ന് വിലയിരുത്തിയത് ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിനെ അത് ആരുമാകട്ടെ പണം കൊണ്ട് വിലക്ക് വാങ്ങാൻ ആണെങ്കിൽ പിന്നെ എന്തിനാ ജനാധിപത്യം Mr.
@@shafeequekuzhippuram2693 😂🤣 എത്ര പണം കൊടുത്താ വാങ്ങിയത് ? ആരാ കൊടുത്തത് ? Do u have any proof ? BJP കൂടെ നിന്ന് ജയിച്ചിട്ട് ജനം കൈവിട്ടവരെ താങ്ങി ഭരണം പിടിച്ചത് പണം വാങ്ങിയാണെന്ന് തോന്നുന്നുണ്ടോ ?
ശരിയത്ത് ഉണ്ടാക്കാൻ താലിബാൻ model ൽ കഴിഞ്ഞ ദിവസം മനുഷ്യനെ കൊന്ന ടീം സ് ഒക്കെ democracy പറ്റി വാചാലനാകുന്നു👏👏👏👏👏👏
@@VISHNUMOHAN-hj9sj നിങൾ ഈ രാജ്യത്തെ നശിപ്പിക്കും ഈ രാജ്യത്തിൻ്റെ മത ശൗഹാർദ്ധതെയും നിങൾ ഈ രാജ്യത്തെ വലിയ ഒരു അപകടത്തിലേക്ക് ആണ് തള്ളി നീക്കുന്നത്
@@shafeequekuzhippuram2693 ok...if opposing talibani isis ideologies and following unity via nationalism is not good then u r right...but what to do people knows who is better for them😊they don't trust they don't respect they don't want islamist supporters and semitic votebank appeasers like
CPI(Muslim) and KhanCross🙏
Well explanation🤔
ഇക്കാ ങ്ങളൊരു സംഭവം തന്നെ.. ഇവടെ പൊളിറ്റിക്‌സും പോകും ഹിസ്റ്ററിയും പോകും.. എത്ര എളുപ്പത്തിലാ കാര്യങ്ങൾ മനസ്സിലാക്കി എടുക്കാൻ പറ്റുന്നത്. ഇങ്ങള് ഇന്റെ മാഷായിരുന്നെങ്കിൽ ഞാൻ ഇപ്പൊ എവടെ എത്തേണ്ടതായിരുന്നു 😢😢😢
കുറച്ച് നാളായിട്ടുള്ള സംശയം ആയിരുന്നു അത് മാറി കിട്ടി. ✌️
Thank you
Good...
Thankyou sir🙏🙏🙏
വളരെനല്ല വിവരണം
Thankuu👍🏼👍🏼👍🏼
Welcome
Keep Going bro excellent ❤
Well explained 👏
good explanation
Perfect... 😀😀😀
Keep going 👍
Much informative sir, can you do a video on civil and criminal laws
Your videos are worthy
Can u make a video regarding the present MLA & MP salary and pensions
ഇപ്പോൾ കോടികളും.റിസോർട്ട്വാസം.മധ്യ മദിരാക്ഷി സൽക്കാരം ഇവയൊക്കെ കിട്ടുന്ന താണ്.വേറൊന്നും വരാനില്ല.
Once again 🔥
Intro super..
Can u make a video about HDFC BANK
HISTORY
MARKET SHARE
HOW IT BECAME NO 1 BANK IN INDIA
Sir can you make videos on world religions series
👌👌👌
തിരഞ്ഞെടുക്ക പെടുന്ന വ്യക്തികൾ, നിർദ്ദിഷ്ട ആദർശങ്ങൾക്കും,തത്വങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ, ആദർശങ്ങൾ അനുസരിക്കുന്ന വർ സംരക്ഷിക്ക പെടേണ്ടത് ആകുന്നു!
Nalla ariv thanks
Welcome
Hi sir, can you post up an explained on Mumbai political crisis that would be helpful to study polity as a subject better. Thank you.
Requesting you to make one video about the Types of borrowings which our state government kerala is taking for various projects,
Whats the repayment time, or do they need to pay back or not
Pls explain all about this, very interested to hear from you.
Thank you.
Alex❣️
How does free collage get funding? Does private education encourage quality due to competition? Could you please make a video about it?
College aanu. Collage ennal paper cuttings ennanartham😊
Also, can you make a video that why is the GST being included for daily food products and why is GST getting much higher... 😊😊
Thank u sir
do u have any videos related to nambi narayanan sir
Thankyou ♥️
Good
Thanks
Alex, your explaining was generally good. But at the end you have omitted to explain one very important point in the present context. Ie., What happens if 2/3 members defects and not merging with any party, like what is happening in Maharashtra? I will be grateful if you can please explain.thx.
R you Enclopedia?
Really Good
ഗൂഗിൾ ചെയ്ത കിട്ടും 😂
Magnetic north, true north, magnetic compass ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
എന്താണ് Human data ?
എന്തുകൊണ്ടാണ് ഹ്യൂമൻ ഡാറ്റാ വിവാദമാകുന്നത് ? വിലയേറിയതാകുന്നത് ?
👏👏👏👏👏👏
Chetta japan eganaya ithra valrecha kaiyevarichathe .video cheyanam
കുട്ടുകക്ഷിയായി മത്സരിച്ചു ജയിച്ച ശേഷം പിരിഞ്ഞു എതിർ പാർട്ടിയായി കൂട്ടു ചേരുന്നത് അല്ലേ ഇതിലും ജനാതിപത്യ വിരുദ്ധതത്ത..ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അല്ലേ ഇല്ലാതെ ആകുന്നതു.. ശിവസേന അതലെ ചെയ്തത്... ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലേ ഇനി നിയമ വരേണ്ടത്
ഏട്ടാ ബഫർ സോണി നെക്കുറിച്ച് ഒരു video ചെയ്യാമോ
👍👍
മൂന്ന് വർഷത്തെ കോൺട്രാക്ട് മാത്രമാണ് ഇപ്പോൾ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് ഉള്ളു. സൂപ്പർ ടോപ് അപ്പ് പോളിസി എടുക്കുകയും പിന്നീട് മെഡിസപ്പ് (മൂന്ന് വർഷം കഴിയുമ്പോൾ )നിന്നുപോകുകയും ചെയ്താൽ സൂപ്പർ ടോപ് അപ്പ് പോളിസി തുടരാൻ കഴിയുമോ 65 വയസ്സ് കഴിഞ്ഞവർക്ക് അപ്പോൾ സൂപ്പർ ടോപ് അപ്പ് എടുക്കാൻ കഴിയുമോ
Nothing. They will get a huge sum and position ! Constitutional institutions are also helping them ! Not applicable to all parties ! Maharashtra, MP ,Karnataka Goa Assam and so many.
ഇതൊന്നും അറിയാതെ ജനങ്ങൾ വീണ്ടും വോട്ട് ചെയ്യാൻ Queue നിൽക്കുന്നു
Poli ❤️
Sir, around one year ago you referred a book with QR code and it's questions for civil service coaching.. can you please do that again