ഏതൊരു വലിയ വിഷയവും ആർക്കും തന്നെ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന താങ്കൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു 🌹ഇനിയും ഇത്തരം വിഷയങ്ങൾ താങ്കൾ ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുക... എല്ലാ വിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.. 🌹🌹🌹...
ലോക സഭ മെമ്പർ മാരെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു - രാജ്യ സഭ മെമ്പർമാരെ സംസ്ഥാന നിയമസഭ അംഗങ്ങൾ തിരഞ്ഞെടുക്കുന്നു. പാർലമെന്റ് ന് നിയമങ്ങൾ നിർമിക്കാൻ രണ്ടു സഭകളും ആവശ്യമാണ്.
Njan UPSC examinu prepare cheyuna oraalanu....all those videos are really helpful for me..athu mathramalla oru indiakaari enna nilakh ellam arinjhu vekhendath athrakh important aaya oru karymanu......keep going 😇
നല്ല വിവരണം.. അഭിനന്ദനങ്ങള്‍.. ഇതില്‍ മന്ത്രിസഭയുടെ 'നിര്‍ദ്ദേശ'മനുസരിച്ചാണ് രാഷ്ട്രപതി പ്രവര്‍ത്തിക്കുന്നത് എന്നു പറഞ്ഞത് അനുചിതമല്ലേ? മന്ത്രിസഭയ്ക്ക് രാഷ്ട്രപതിയെ ഉപദേശിക്കുവാനോ ശുപാര്‍ശ ചെയ്യുവാനോ ആണ് അധികാരമുള്ളത്.. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രപതി ബാധ്യസ്ഥനാണ് എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ മനോഹാരിത.. നിര്‍ണ്ണായകമായ നിയമപ്രശ്നങ്ങളില്‍ സുപ്രീംകോടതിയുടെ അഭിപ്രായം തേടുവാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്.. മറ്റൊരു രാജ്യവുമായി യുദ്ധം പ്രഖ്യാപിക്കുന്നതും അദ്ദേഹത്തിന്റെ അധികാരമാണ്...
I am proud to be an SC/ST woman to hold the position of the President of India 💯❤️💞💞💞👍👍.She leads General Hindu, Muslim, Christian and Many Minorities in India 👍👍.
Hi Alex, I have subscribed when you had around 5K followers. Your videos never disappointed till date. Can you please explain about uniform civil code? What's it's pros and cons and about the countries that implemented it. Thanks
Vice President ഇല്ലെങ്കിൽ SC CJ Acting president ആകും എന്ന് പറഞ്ഞപ്പോൾ. അങ്ങനെ ഉണ്ടായ സംഭവം കൂടെ വീഡിയോയിൽ മെൻഷൻ ചെയ്യാമായിരുന്നു. Dr Zakir Hussain മരണപെട്ടപ്പോൾ Vice President VV Giri Acting president ആയി. പക്ഷെ Presidential Election ന് മത്സരിക്കാൻ അദ്ദേഹം രാജിവെച്ചപ്പോൾ അന്നത്തെ CJ Hidayathullah Election കഴിയുന്ന വരെ Indian President ആയിരുന്നു 😀
References koodi descriptionilo, videoyilo mention cheyuvaanenkil ath upakarapradam aayirikkum. By the by nice works aanu, njn palappozhum orupaad depend cheyunna idamaanu.
പ്രസിഡന്റ് ഓഫീസ് vacant ആകുന്ന 3 കാര്യങ്ങൾ പറഞ്ഞല്ലോ. 1. പ്രസിഡന്റിന്റെ മരണം 2. Impeachment 3. പ്രസിഡന്റിന്റെ രാജി ഒന്നു കൂടെ ഉണ്ട് എന്നാണ് എന്റെ അറിവ്. എന്തെങ്കിലും അസുഖവും ആയി ബന്ധപ്പെട്ട് പ്രസിഡന്റ് ഏതെങ്കിലും തരത്തിൽ ഉള്ള major ഓപ്പറേഷന് വിധേയനാകുന്ന അവസരത്തിൽ.
1993 സെപ്തംബർ 27 ന്, കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ വാളകം എന്ന സ്ഥലത്തുവെച്ചു വൈകുന്നേരം ഏകദേശം 4:15 pm ന്, എന്റെ ജീവിതത്തിലെ ആദ്യത്തെ UFO ഞാൻ കാണാനിടയായി. ...അതൊരു സിലിണ്ടർ ആകൃതിയിലുള്ള തവിട്ട് നിറമുള്ള വസ്തുവായിരുന്നു.. അത് കുറച്ച് നേരം ആകാശത്ത് ചലിച്ചുകൊണ്ടിരുന്നുവെങ്കിലും ഏതാനും നിമിഷങ്ങൾക്ക് ശേഷം, അത് കുറച്ച് മേഘങ്ങളുള്ള നീല ആകാശത്തിലൂടെ അതിവേഗം പറന്നുപോയി. ഈ സംഭവം എന്റെ ജീവിതത്തിൽ സംഭവിച്ചതിന് ശേഷം, നമ്മുടെ മണ്ടൻ സംഘടിത മതങ്ങൾ, നിസ്സാര രാഷ്ട്രീയം എന്നിങ്ങനെ പല കാര്യങ്ങളെക്കുറിച്ചുള്ള എന്റെ ലോകവീക്ഷണത്തെ തന്നേ മാറ്റിമറിച്ചു. ഈ സംഭവം എന്റെ ജീവിതാവസാനം വരെ ഞാൻ മറക്കില്ല...
Bro! Ithreyum vivaram ulle thaankal enthina ee kelkkaan oru sukhavumillatha ee "welcome to Alexplain and what I do is explain" ennu pareyunethu?? Bro LKG'il alello ippozhum..
Bro tax ne patti detail video cheyo ..oralde income etraku mukalil aanel etra percentage tax varum athu mnthly or yrly aano athu ayal fd etra ittal tax varum assets vanguyal etra vittal etra .. business cheithal etra share vangiyal etra angane oru detail video ..athupole tax kodukane kurakanayula legal ways like chilavu co operetil cherkane pole allel bills rdy aakane pole oke angane oru pakka long detail video cheyo plzzzzzzzzzzzzzzzzzzzzzzzzz😌
Hai chetta 👋👋 i am a big fan of your channel ❤️sooper explanations ✨️✨️✨️ one of my request is that A Video About Political Parties and their branches plzzzzz😪
ഇന്ത്യൻ പ്രേസിഡന്റ് എന്ന് കേട്ടാൽ ആദ്യം ഓർമ വരുന്ന ഒരേ ഒരു പ്രേസിഡന്റ്..കലാം സർ ... ❤️😘
THANK YOU ALEXPLAIN...!!!
ഇത്രയും നന്നായി വിശദീകരണം ഈ കുറഞ്ഞ സമയം കൊണ്ട് മനസ്സിലാക്കി തന്നതിന് വീണ്ടും നന്ദി...!!!
വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ.....
എന്ന കണക്കാണ് നമ്മുക്ക് alexplan ചാനൽ ❤️❤️❤️🤩
Thank you
ഏതൊരു വലിയ വിഷയവും ആർക്കും തന്നെ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന താങ്കൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു 🌹ഇനിയും ഇത്തരം വിഷയങ്ങൾ താങ്കൾ ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുക... എല്ലാ വിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.. 🌹🌹🌹...
Congratulations Draupadi Murmu for the great victory ..!🥰
first letter of your name is 'K' right?
@@hardtrailrider Nop,,not right..!!
Sir please do a video about Prime Minister's powers and functions
Waiting... PM
Please do about this, Alex Sir
Waiting
We need this
Waiting
+1 political science ഇൽ president നേ കുറിച്ച് പഠിക്കാനുണ്ട്, ഈ explaination കേട്ടപ്പോ ഒന്നൂടി പെട്ടന്ന് മനസ്സിലായി...👍👍
Sir. രാജ്യസഭ യും ലോകസഭാ യും തമ്മിൽ ഉള്ളവ്യത്യാസം എന്തൊക്കെയാണ് എന്നും ഇരു സഭയിലെയും മെമ്പർമാർക്ക് എന്തൊക്കെ പവർ ഉണ്ടെന്നും വിവരിക്കാമോ.
Waiting
ലോക സഭ മെമ്പർ മാരെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു - രാജ്യ സഭ മെമ്പർമാരെ സംസ്ഥാന നിയമസഭ അംഗങ്ങൾ തിരഞ്ഞെടുക്കുന്നു.
പാർലമെന്റ് ന് നിയമങ്ങൾ നിർമിക്കാൻ രണ്ടു സഭകളും ആവശ്യമാണ്.
@@Robinthms66 Thanks bro
Really waiting.. MPS AND MINISTERS HOW FORMED IN BOTH SABHA
Loka sabha sadarana 5varshathekkanu thiranjedukkunnath...5 varsham kazhinjal pirinju pokanam...
Yennal rajyasabha orikkalum pirinju pokilla ...1/3 members 2 varshavham koodumbol retire akum..oru memberinn 6 varshamanu kalavathi..
Njan UPSC examinu prepare cheyuna oraalanu....all those videos are really helpful for me..athu mathramalla oru indiakaari enna nilakh ellam arinjhu vekhendath athrakh important aaya oru karymanu......keep going 😇
Thank you
Very good explanation.. Thank you sir
Welcome
താങ്കളുടെ വീഡിയോ കണ്ടു കഴിയുമ്പോൾ മനസ്സിനൊരു വലിയൊരു സുഖമാണ്.
Can you please explain who is AG (atorny general) and his authorities and responsibilities?
Well explained. Very useful video. Thank you very much 👍
നല്ല വിവരണം.. അഭിനന്ദനങ്ങള്‍.. ഇതില്‍ മന്ത്രിസഭയുടെ 'നിര്‍ദ്ദേശ'മനുസരിച്ചാണ് രാഷ്ട്രപതി പ്രവര്‍ത്തിക്കുന്നത് എന്നു പറഞ്ഞത് അനുചിതമല്ലേ? മന്ത്രിസഭയ്ക്ക് രാഷ്ട്രപതിയെ ഉപദേശിക്കുവാനോ ശുപാര്‍ശ ചെയ്യുവാനോ ആണ് അധികാരമുള്ളത്.. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രപതി ബാധ്യസ്ഥനാണ് എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ മനോഹാരിത.. നിര്‍ണ്ണായകമായ നിയമപ്രശ്നങ്ങളില്‍ സുപ്രീംകോടതിയുടെ അഭിപ്രായം തേടുവാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്.. മറ്റൊരു രാജ്യവുമായി യുദ്ധം പ്രഖ്യാപിക്കുന്നതും അദ്ദേഹത്തിന്റെ അധികാരമാണ്...
I am proud to be an SC/ST woman to hold the position of the President of India 💯❤️💞💞💞👍👍.She leads General Hindu, Muslim, Christian and Many Minorities in India 👍👍.
* that
* is holding
❤👍🏾
അറിവ് മാത്രം നൽകുന്ന ഒരേ ഒരു ചാനൽ.... 👍👍
നല്ല ഇൻഫർമേഷൻ. Thank U
Hi Alex, I have subscribed when you had around 5K followers. Your videos never disappointed till date. Can you please explain about uniform civil code? What's it's pros and cons and about the countries that implemented it. Thanks
Poopppoooppoppo0p⁰
Yes,we need it
Yes Alex ,I agree with sanjay
Me too.... When Alex sir had only less than 5k subsribers.. Never felt disappointed 😇😇😇
First video watching your channel Subscribed😊🥰👍
Chetta, Saudi arabiayude new neom line project onn explain cheyamo....
Kollam nalla topic 👐
Vice President ഇല്ലെങ്കിൽ SC CJ Acting president ആകും എന്ന് പറഞ്ഞപ്പോൾ. അങ്ങനെ ഉണ്ടായ സംഭവം കൂടെ വീഡിയോയിൽ മെൻഷൻ ചെയ്യാമായിരുന്നു.
Dr Zakir Hussain മരണപെട്ടപ്പോൾ Vice President VV Giri Acting president ആയി. പക്ഷെ Presidential Election ന് മത്സരിക്കാൻ അദ്ദേഹം രാജിവെച്ചപ്പോൾ
അന്നത്തെ CJ Hidayathullah Election കഴിയുന്ന വരെ Indian President ആയിരുന്നു 😀
Alexplain, you are a true chaplain.
You explains at our doorstep the topics we need the most. Run baby run....👌👌👍🏾👍🏾
m varghese.
References koodi descriptionilo, videoyilo mention cheyuvaanenkil ath upakarapradam aayirikkum. By the by nice works aanu, njn palappozhum orupaad depend cheyunna idamaanu.
Presious knowledge ❤
Thanks for the valuable information ❤️❤️❤️❤️
Big salute for you 😊❤️
Fresh subject ....Good information❤️❤️❤️❤️
Thank you
Clear ...clarity......understandable......alexplain.....🙏
Thank you
പ്രസിഡന്റ് ഓഫീസ് vacant ആകുന്ന 3 കാര്യങ്ങൾ പറഞ്ഞല്ലോ.
1. പ്രസിഡന്റിന്റെ മരണം
2. Impeachment
3. പ്രസിഡന്റിന്റെ രാജി
ഒന്നു കൂടെ ഉണ്ട് എന്നാണ് എന്റെ അറിവ്.
എന്തെങ്കിലും അസുഖവും ആയി ബന്ധപ്പെട്ട് പ്രസിഡന്റ് ഏതെങ്കിലും തരത്തിൽ ഉള്ള major ഓപ്പറേഷന് വിധേയനാകുന്ന അവസരത്തിൽ.
ആ samayath Vice പ്രസിഡന്റ് ille
President illenkil aa sthanath vice presidentin presidentinte power ond
Hai..fine explanation..
A moment smile when heard external emergency. .
National ,State and financial emergencies. 36o,364 amd 370...
Good,knowledge,shered,class,,thankyou sir,,🎉🎉🎉🎉🎉🎉,,congrats,❤
well explained ♥♥♥♥....thank you so much sir
U are great teacher.. I could learn alot from u.
Tata steel stock splitsne kurichu onnu video cheyyamo?
Informative.....Thanks bro 👌👌👌
Welcome
മാധ്യമ മുതലാളി പറയാത്തത് 👌👌👌
1993 സെപ്തംബർ 27 ന്, കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ വാളകം എന്ന സ്ഥലത്തുവെച്ചു വൈകുന്നേരം ഏകദേശം 4:15 pm ന്, എന്റെ ജീവിതത്തിലെ ആദ്യത്തെ UFO ഞാൻ കാണാനിടയായി. ...അതൊരു സിലിണ്ടർ ആകൃതിയിലുള്ള തവിട്ട് നിറമുള്ള വസ്തുവായിരുന്നു.. അത് കുറച്ച് നേരം ആകാശത്ത് ചലിച്ചുകൊണ്ടിരുന്നുവെങ്കിലും ഏതാനും നിമിഷങ്ങൾക്ക് ശേഷം, അത് കുറച്ച് മേഘങ്ങളുള്ള നീല ആകാശത്തിലൂടെ അതിവേഗം പറന്നുപോയി.
ഈ സംഭവം എന്റെ ജീവിതത്തിൽ സംഭവിച്ചതിന് ശേഷം, നമ്മുടെ മണ്ടൻ സംഘടിത മതങ്ങൾ, നിസ്സാര രാഷ്ട്രീയം എന്നിങ്ങനെ പല കാര്യങ്ങളെക്കുറിച്ചുള്ള എന്റെ ലോകവീക്ഷണത്തെ തന്നേ മാറ്റിമറിച്ചു.
ഈ സംഭവം എന്റെ ജീവിതാവസാനം വരെ ഞാൻ മറക്കില്ല...
sir please upload video on topic " SYSTEM OF ELECTION TO LOK SABHA" and "TERRITORIAL CONSTITUENCIES"
Please do a video on parliamentary procedures.
വളരെ നല്ലത്
Lots of questions answers and knowledge thanks
Welcome
APJ Abdul Kalam sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thankuuu sir🤍🤍
Thank you very much
Verry informative.
Bro,indiayudeyum keralathinteyum kadabadhyathaye kuriche vedio cheyyamo...??
Alex bro. Good going
Super sweet Thank you sir
Veto powers വേറെ പറയാമായിരുന്നു.. 🤗
Well explained. Thankyou bro❤️
Bro! Ithreyum vivaram ulle thaankal enthina ee kelkkaan oru sukhavumillatha ee "welcome to Alexplain and what I do is explain" ennu pareyunethu?? Bro LKG'il alello ippozhum..
Heat waves effecting indian economy ee topic le ore video cheyyuo
Many have explained and i've tried to gather info as well..but u've cleared my doubts..👌👌
Well Explained,, "Anonymous Hacking Group" nekkurich oru video cheyyaamo? 🤝
Ath anonymous alle? Engane ariyum? 😁
Welldone Thanks
Dr.Ambedkar enjoys the important objective of the Constitution 💞💞💞💞💞👍👍.
Thanks for your valuable information
Well explain, well subject
Glorious revaluation onnu cheruthayi explain cheyyayirunnu!
William Orange tte ruling timeil ahhnu cabinet minister first form cheyyunea!
Plse do a video. About Indian economic power among the world..
Thank you for the information
Bro tax ne patti detail video cheyo ..oralde income etraku mukalil aanel etra percentage tax varum athu mnthly or yrly aano athu ayal fd etra ittal tax varum assets vanguyal etra vittal etra .. business cheithal etra share vangiyal etra angane oru detail video ..athupole tax kodukane kurakanayula legal ways like chilavu co operetil cherkane pole allel bills rdy aakane pole oke angane oru pakka long detail video cheyo plzzzzzzzzzzzzzzzzzzzzzzzzz😌
Excellent sir..too good explanation. 👍
Hi Sir, information sprr
Alex broo.. Crusade'ne kurichu oru episode parayamo??
Thanks for information ✨✨👍
It is wonderful explanations.
Sir, pls put a video on how your prepare for topics, or a day in your life.....
You are the best Alex.its true
Thank you
Thanks bro😍😍😍..
Good class
Hai chetta 👋👋 i am a big fan of your channel ❤️sooper explanations ✨️✨️✨️ one of my request is that A Video About Political Parties and their branches plzzzzz😪
ALEXCELLENT 👍🏻👍🏻❤️❤️
Thanks
What is urul pottal in rain season.
Very very educational, thnx sir🙏🙏
ഇന്ത്യയിലെ എല്ലാ പാർട്ടികളെ കുറിച്ചും അതിന്റെ motive രൂപീകരണം അവരുടെ നേതാക്കളെ കുറിച്ചും അവരുടെ ഉദയത്തെ കുറിച്ചും ഒരു video പറ്റുവാണേൽ ചെയ്യണം
Thank you sir
Different types of forms of government korch vedio cheyyamo... Plz...
Very informative.... Keep it up
Very good efforts brother. I started following and will advise others to watch and subscribe your videos.
Can u please explain about Economic hitman
Thankyou
Thankyou sir😊
Nominated mp mare kurich oru video cheyyamo🙏
You are really doing a great job...
As usual..... precise and pointed🌀
Hey Alex could you plz do a video about ancient Indian history.
Thankyou sir... Relevant and useful video 🥰🥰🥰
Welcome
Sir, "ഹിമാലയം" എന്ന ഒരു topic cheyyoo...
(ഹിമാചൽ, ഹിമാദ്രി, സിവാലിക്) പിന്നെ ഹിമാലയൻ നദികളും ഉത്ഭവവും അവയുടെ പോഷക നദികളും..
What is the duty as well as the power of vice president of India
You're so good at what you do... Thank you very much.... Keep going
Thank you
Soopar 👍👍🙏🙏🙏🙏🙏
Super explain alexplain 💞
As per 42nd constituent amendment.. Council of ministers 2 times resign cheyyanam ennu paranjaal president anusarikkende?
Thanks very useful 😍
Plz do video about investment related stories or scams...
Spectrum auctione patti oru video cheyyo
Thank you Sir 🙏🏼
42 nd amendments ill vanna ella vishyangaleyum aspadamaki oru video cheyyamo
പ്രോട്ടോകോൾ കുറിച്ച് വീഡിയോ ചെയ്യുമോ mla colacter judje ministers chief minister