അധികാരത്തിന് വേണ്ടി പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും വളർത്താൻ സഹായിച്ചു ഒടുവിൽ അവർ തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണി ആകുമെന്ന് കണ്ടപ്പോൾ തള്ളിപ്പറയാൻ തുടങ്ങി
അധികാരത്തിന് വേണ്ടി അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന കേരളത്തിലെ ഒരേയൊരു പാർട്ടി അതാണ് സിപിഎം ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല 😂
അധികാരത്തിനു വേണ്ടി കുറെ കാലം മോദിയെ അപ്പാ എന്നു വിളിച്ച ഒരാൾ ഇപ്പോൾ പപ്പുവിനെ അപ്പാ എന്നു വിളിച്ചു കോൺഗ്രസിൻ്റെ കൂടെ കൂടിയിട്ടുണ്ടല്ലോ. നാളെ അയാൾ കാറൽ മാർക്സിനെയും അപ്പാ എന്നു വിളിക്കും😂😅
യഥാർത്ഥത്തിൽ പിണറായിക്കും മുൻപും വർഗ്ഗീയത ആയിരുന്നു സിപിഎം അജണ്ട, അക്കാലത്തു നാട്ടിൽ വർഗ്ഗീയത ഇല്ലാത്ത കാലത്ത് പോലും എവിടെയെങ്കിലും ആരെങ്കിലും rss ശാഖ നടത്തുന്നു വെങ്കിൽ അവിടെ പോയി പ്രശ്നം ഉണ്ടാക്കി സംഘടനവും കൊലപാതകവും ഉണ്ടാക്കി വർഗീയ ഭീതി പരത്തി മുസ്ലിം സംരക്ഷകർ ചമഞ്ഞു തുടങ്ങിയത് ആണ് ഈ വർഗ്ഗീയ പ്രീണന രാഷ്ട്രീയം, ഇവിടെ മാത്രമല്ല ഈ ലോകമെങ്ങും മുസ്ലിം വർഗ്ഗീയത ആളികത്തിച്ചത് ഇന്ത്യൻ സിപിഎം ആണ്, അക്കാലത്തു നമ്മുടെ നാട് അമേരിക്കയിൽ നിന്നോ ഇസ്രായേലിൽ നിന്നോ ടെക്നോളജി സ്വീകരിച്ചാൽ പോലും ഇവന്മ്മാർ അത് വർഗ്ഗീയതയിൽ എത്തിക്കുമായിരുന്നു ഇവിടെ തെരുവിൽ ജാഥയും പന്തം കൊളുത്തിയും നടത്തിയിരുന്നു, ഇന്ത്യ ഇറാനിൽ നിന്ന് പെട്രോൾ വാങ്ങിയില്ല എങ്കിലും, അന്താരാഷ്ട്ര വേദികളിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്തില്ല എങ്കിലും അത് ഭരിക്കുന്നവരുടെ മുസ്ലിം വിരോധം കാരണം എന്നു പറഞ്ഞു ലോകമെങ്ങും നടക്കുമായിരുന്നു, ഈ വർഗീയ പ്രീണന രാഷ്ട്രീയം ആണ് യഥാർത്ഥത്തിൽ ഇവിടെ ബിജെപി യുടെ വളമായത്...
മുസ്ലീംങ്ങൾ പോലും രാമജന്മഭൂമിപ്രശ്നത്തിൽ മിതത്വം പാലിച്ചപ്പോൾ അവരെ ഇളക്കിവിട്ട് അവരിൽ തീവ്രത ഉണ്ടാക്കി മൂപ്പിച്ച് ലോകം മുഴുവനുമുള്ള മുസ്ലീങ്ങളെ ഹിന്ദുവിനെതിരാക്കിയതിൽ ഒന്നാം സ്ഥാനം CPM ആയിരുന്നു
ആരോഗ്യസംരക്ഷണമാണെങ്കിൽ ഇവിടെ പൊതു സമൂഹത്തിൽ നിലനിൽക്കുന്നയോഗ പോലെയുള്ള പരിശീലനങ്ങൾ പോരെ എന്തിന് പുതിയ ഒരു മുസ്ലിം താല്പര്യപ്രകാരം ഒരു എക്സൈർസൈസ്പരിശീലനം അതിൽ ഒരു ഒളിച്ചു കളിക്കാണുന്നു
കോൺഗ്രസും ഇപ്പോൾ സിപിഎം നടത്തിയ അതേ മുസ്ലിം പ്രീണനം നടത്തി പോരുന്നു, സ്വന്തം കുടുംബം മതം എന്ന് മാത്രം ചിന്തിച്ചു ജീവിക്കുന്ന, സ്വയം പ്രബുദ്ധർ എന്ന് ഉദ്ഘോഷിക്കുന്ന ജനത ആണ് ഇവിടെ ഭൂരിപക്ഷം അപ്പോൾ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
മറുനാടൻ ഷജേട്ടൻ നിങ്ങളുടെ കഴിവ് അനുസരിച്ച് നിങ്ങൾക്ക് മുഖ്യമന്ത്രി ആക്കാൻ സാധിക്കും ❤❤❤നിങ്ങൾ പുതിയ പാർട്ടി തുടങ്ങൂ…. ലോക മലയാളികൾ ഫുൾ സപ്പോർട്ട്…❤️❤️❤️ അതിനു ശേഷം ഒരു നല്ല ന്യൂസ് ചാനൽ ❤❤❤
മറുനാടൻ്റെ മുൻകാല കമ്മ്യൂണിസത്തെ നൻമയുടെ ഭാഗമാക്കാൻ നോക്കണ്ട.അത് ചെറുപ്പത്തിൻ്റെ വികാരത്തള്ളിച്ചയും വളർന്നു വരുന്നപ്രായത്തിലെ വിവേകമില്ലാതെ എന്തിനെയും എതിർക്കാനുള്ള പ്രവണതകൊണ്ട് സ്വപ്നലോകം വാഗ്ദാനം ചെയ്യുന്ന കമ്മ്യൂണിസത്തിലേക്ക് പോകുന്നു എന്ന് മാത്രം.
The people of Kerala once switched over to CPM don't change their faith irrespective of corruption being committed by the party. Very seldom individuals only react and oppose the party. That is the reason why the CPM thrive in Kerala and not in other states
True. People of Kerala .Pinarayi rules . For the next term , nothing is left , zero funds . Unemployment . at 9:04 its high. Let them rule for another term or more. . Two things are infinite . The universe and stupidity . The first one I know and the former 🤔
മുസ്ലീം പ്രീണനമായാലും ഹിന്ദു പ്രീണനമായാലും പിണറായിയെ സംരക്ഷി ക്കാൻ മോദിയുണ്ട്. ഒരു പക്ഷെ കൊള്ളമുതൽ പങ്കുവയ്ക്കലോ അല്ലങ്കിൽ കോൺഗ്രസ് വിമുക്ത ഭാരതം / കേരളം ആകാം.
ഷാജൻ സ്കൂൾ ലെവൽ മുതലുള്ള രാഷ്ട്രീയമാണ് കുട്ടികളുടെ. അവിടെ സമരം, അടി, ഇടി ഇതെല്ലാം തുടങ്ങുന്നത്. ഈ നേതാക്കന്മാരോട് കുട്ടികൾക്ക് ഒരു വീരന്മാരോടുള്ള ഒരു ആരാധനയും സ്നേഹവും ഉണ്ടാകുന്നു, പിന്നെ ഇവർ പറയുന്ന നേട്ടങ്ങൾ സമരങ്ങൾ ഇതെല്ലാം കുട്ടികളെ ആകർഷിക്കപെടുന്നു. പിന്നെ ഇതിൽ ഒന്നും പെടാത്തവരെ അടിച്ചും ഇടിച്ചും അവരുടെ മാർഗത്തിൽ ആകുന്നു. അതാണ് ഇവിടെ SFI ജയിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയം നിരോധിക്കണം. എത്ര കുട്ടികളെ ആണ് നമുക്ക് നഷ്ട്ടപെട്ടത്. പഠിപ്പ് കഴിഞ്ഞിട്ട് പോരെ രാഷ്ട്രീയം. അതിനു വേണ്ടി ഷാജൻ ഒന്ന് ശ്രമിക്കൂ. ഈ രാഷ്ട്രീയം കളിച്ചു ഭാവി പോകുന്നത് അധികവും പാവപെട്ട കുട്ടികൾ ആണ്. അടുത്ത തലമുറയെ ഓർത്തു ഗവണ്മെന്റും നടപടി സ്വീകരിച്ചാൽ നന്നായിരുന്നു. 🙏
ഇതൊക്കെ വർഷങ്ങൾക്ക് മുന്നേ മനസ്സിലാക്കിയ കുറച്ച് പേരുണ്ട്,bjp വിരുദ്ധതയുടെ മറവിൽ സമൂഹത്തിൽ ന്യൂന പക്ഷത്തിൻ്റെ ഭയം ഇവർ ഉപയോഗിച്ചു വർഗ്ഗീയതയെ പ്രീണനമാക്കി കൊണ്ട് നടന്ന്,ഭൂരിപക്ഷം പ്രീണനം മനസ്സിലാക്കി തിരിച്ചടി കൊടുത്തപ്പോൾ അവരുടെ പിറകെ കൂടിയിട്ടുണ്ട് ഇപ്പൊൾ.വർഗ്ഗീയത ഏറ്റവും ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നത് കമ്മികൾ തന്നെയാണ്... തിരിച്ചറിയാത്തവർ ഇന്നും അമേരിക്ക തുലയട്ടെ എന്ന് വിളിച്ച് കൂവുന്നു.😂
മേക് 7 നെ കുറിച്ചുള്ള ഈ വാർത്തകളിൽ ഷാജൻ സ്‌കറിയയുടെ മലക്കം മറിച്ചിൽ കാണുമ്പോൾ ഷാജനും വിവിധപിതൃജാതനാണോ എന്ന സംശയം പ്രേക്ഷകർക്ക് തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റുമോ???
MEC 7 നെ ഭംഗിയായ് 'വെളുപ്പിച്ചു ! മോഹനൻ മാസ്റ്റർ പറഞ്ഞ കാര്യം വെറുതെയല്ല അത്യാവശ്യം വിവരം കിട്ടിയിട്ടാണ് 1 പിന്നീട് മോഹനൻ മാസ്റ്റർ നിലപാടിൽ അയവ് വരുത്തിയത് മരുമകൻ്റെ ഇടപെടലിൽ നിന്നാണ് !
കേരളത്തിലെ മുസ്ലികളിൽ തീവ്രവാദം ശക്തിപ്പെട്ടതിൽ മുഖ്യപങ്ക് c p m നാണ് paramparaaga പരമ്പരാ ഗതമായി ലീഗിനും കോൺഗ്രസ്സിനും വോട്ടുചെയ്യുന്ന മുസ്ലികളിൽ അങ്ങേയറ്റത്തെ വർഗീയത കുത്തിവച്ചു അവരെ u d f ൽ നിന്ന് അകറ്റാൻ c p m ന് സാധിച്ചു അക്കൂട്ടരാണ് ഇപ്പോൾ തീവ്രവാദികളായി മാറിയത്
Both the parties are traveling in the same boat...they are destroying our state since 1947....if Kerala people/voters are really wanting to develop our state in all the means, support BJP to form a govt. instead playing dirty political games. No doubt, Kerala Will become no. one state in India.
കേരളത്തിലെ ക്യാമ്പസിൽ 20 ലധികം SFI പിള്ളേർ KSU വിൻ്റെ കൊലകത്തിക്കിരയായിട്ടുണ്ട്. ഏതെങ്കിലും ഒരു KSU കാരൻ SFI കാരൻ്റെ കത്തി പിടിയിൽ ക്യാമ്പസിൽ മരിച്ചു വിണിട്ടുണ്ടോ? സിധാർത്ഥി നെ തല്ലികൊന്നു SFI കാർ കെട്ടിതൂക്കിയെന്ന മാധ്യമ കഥകൾ CBI അന്വേഷിച്ചിട്ട് എന്തായി? വിദ്യാർത്ഥികൾക്ക് സത്യമറിയാവുന്നത് കൊണ്ട് മാധ്യമ അജണ്ടകളിൽ വീഴുന്നില്ല എന്നതാണ് സത്യം.
യുവാക്കൾ SFI ൽ ചേരുന്നത് കലാലയങ്ങളിൽ ആധിപത്യം (എന്തിനും കൂട്ട്) കിട്ടുന്നതുകൊണ്ട് മാത്രമാണ്. മതപ്രീണനം (bjp കൂടി വന്നതോടെ) ആണ് ഇന്ന് ഇലക്ഷൻ വിജയത്തിൻ്റെ അടിസ്ഥാനം. ഇത് എല്ലാവർക്കും ഇപ്പോൾ ബാധ്യതയായി. CO കഴിഞ്ഞ ദിവസം ചെയ്തത് ഒരുദാഹരണം. Mech 7 നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്ന് ഭരണകൂടം നിരീക്ഷിച്ചാൽ തീരുന്ന പ്രശ്നം, മതവും രാഷ്ട്രീയവും കലർത്തി വഷലാക്കുകയല്ലേ ചെയ്യുന്നത് ??
So your problem is CPM only. You are making lot of messages for making money on account of CPM . But remember if congress is going like this LDF will come to power in 2026 also and that ਸਮਾਂ also you will make messages like this and mint money.
You are really unaware of about njaramburogi Paranaari Vulture's Chameleon nature. It will adopt any gimmicks to capture power by hook or crook. And taking advantage of disintegrated power fighting like the history of two cats and one monkey over sharing of one cake.
മോഹൻദാസ് കേരള . പരശുരാമൻ ഭൂമിയിൽ പിറന്നിട്ടില്ല. പരശുരാമൻ ഭൂമിയിൽ പിറന്നിട്ടില്ല.നമ്മൾ വസിക്കുന്ന ഭൂമിയിലെജ്ഞാനം പഞ്ചഭൂതങ്ങളിൽ വചനമായി നിലകൊള്ളുന്നു.ഈ വചനം നമ്മളുടെ ഇടതു ചെവി വലതു ചെവി ഇതുരണ്ടും ഗോകർണം ആണ്.എന്നുവെച്ചാൽ ജ്ഞാനബ്രഹ്മം ത്തിന്റെ കർണം .ബോധം ആകുന്ന വചനത്തിന്റെ കർണം .ഗോകർണത്തിൽ നിന്നും പരശുരാമൻ പരശു കന്യാകുമാരിയിലേക്ക് എറിയുന്നു. കന്യാകുമാരി നമ്മളുടെ ബോധതലത്തിലുള്ള ഒരു കന്യാ ഫയലാണ് .ഇതിനെ പാതിവൃദ്ധ്യമുണ്ട്.സതിത്വം ഉണ്ട് .നമ്മൾ ഗോകർണത്തിൽ കൂടി കേൾക്കുന്ന വചനങ്ങൾ ഓട്ടോമാറ്റിക്കായി പരശു എന്ന മെസഞ്ചറിൽ കൂടി മെസ്സേജ് ആയി കന്യാകുമാരിയിൽ കന്യാ ഫൈനലിൽ ഇൻസ്റ്റാൾ ആകുന്നു.ഈ കന്യകത്വമാണ് ബുദ്ധിയുടെ വിഹാസം .ജ്ഞാനികളായ മനുഷ്യർ ഈ കന്യാ അതീവമായി ഫയൽ സൂക്ഷിക്കുന്നു അനാവശ്യമായിട്ട് ഒന്നും അതിൽ ഇടില്ല . പ്രത്യേകിച്ച് ഉത്തമ ഭാര്യാഭർതൃ ബന്ധങ്ങളിലും സുഹൃത്ത് ബന്ധങ്ങളിലും ഇത് സത്യസന്ധമായി പരിപാലിക്കുന്നവരുണ്ട്.
മലപ്പുറത്ത് മുസ്ലിംങ്ങൾ കൂടുതൽ ഉള്ളത് കൊണ്ട് എല്ലായിടത്തും കൂടുതൽ ഉണ്ടാവും ഹോട്ടലിൽ ആയാലും ജിമ്മിൽ ആയാലും റേഷൻ കടയിൽ ആയാലും അത്കൊണ്ട് എല്ലാവരെയും തീവ്രവാദികൾ ആകാണണോ സിപിഎം ശ്രമം ജമാത്ത് ഇസ്ലാമി അത് അറിഞ്ഞു സിപിഎം മുസ്ലിം സ്നേഹം കപടമാണ് എന്ന് അപ്പൊൾ ആർഎസ്എസിനെ പ്രീതി പെടുത്താൻ ഉള്ള മത്സരമാണ് നടക്കുന്നത്
വർഗ്ഗീയത തുലയട്ടെ എന്ന് പറഞ്ഞവർ അധികാരത്തിനായി ഇവിടെ ഏറ്റവും വലിയ വർഗ്ഗീയ പാർട്ടി ആയി മാറി..
ഈ കമ്യൂണിസം ഇവിടെ ഇല്ലാതായാൽ മാത്രമെ ഇനി കേരളം രക്ഷപ്പെടുകയുള്ളു
ningalkku comment mathramaano pani ?
@@Moidu-3rd-time-PM
അതെ.. എൻ്റെ ജോലി കമൻറ്റു് ഏഴുതുക എന്നതാണ് എന്തേ...?
ഭീകര മതത്തെ ഒരു കാരണവശാലും വളർത്തല്ലു, ഉപദ്രവം മാത്രേ ഉണ്ടാകു🙏
അധികാരത്തിന് വേണ്ടി പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും വളർത്താൻ സഹായിച്ചു ഒടുവിൽ അവർ തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണി ആകുമെന്ന് കണ്ടപ്പോൾ തള്ളിപ്പറയാൻ തുടങ്ങി
അതാണ് സത്യം
കോൺഗ്രസുകാരും അതല്ലേ ചെയ്യുന്നത്. അവർക്കും ഒരിക്കൽ സുടാപികളെ തള്ളിപ്പറയേണ്ടിവരും
അതുകൊണ്ട് ഇനി കാര്യമില്ല
2047 ലേക്കുള്ള PFIയുടെ ലക്ഷ്യത്തിന് വേണ്ടിയുള്ള രഹസ്യ പദ്ധതിയാണ് മെക്-7
അവസാനിക്കാൻ പോകുന്ന പാർട്ടിയുടെ മരണ വെപ്രാളമാണ് ഇപ്പോൾ സിപിഎം കാണിക്കുന്നത്.
ആ വെപ്രാളം തന്നെയാണ് കോൺഗ്രസും ഇപ്പോൾ കാണിക്കുന്നത്😂
@@Beautifulearth-v4fസിപിഎം നു വോട്ട് ചെയുന്ന ഹിന്ദു കൾ പലരും ഇന്ന് ബിജെപി ആയി
സത്യത്തിനൊപ്പം..
Congrats Marunadan..
അധികാരത്തിന് വേണ്ടി അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന കേരളത്തിലെ ഒരേയൊരു പാർട്ടി അതാണ് സിപിഎം ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല 😂
ഏറ്റവും വലിയ വർഗ്ഗീയ പാർട്ടി സിപിഎം തന്നെ
@@manikantannairb സത്യം 😂👍
അധികാരത്തിനു വേണ്ടി കുറെ കാലം മോദിയെ അപ്പാ എന്നു വിളിച്ച ഒരാൾ ഇപ്പോൾ പപ്പുവിനെ അപ്പാ എന്നു വിളിച്ചു കോൺഗ്രസിൻ്റെ കൂടെ കൂടിയിട്ടുണ്ടല്ലോ. നാളെ അയാൾ കാറൽ മാർക്സിനെയും അപ്പാ എന്നു വിളിക്കും😂😅
രാഷ്ട്രീയത്തിൽ മാത്രം അല്ല വീട്ടിലും ഇതു തന്നെ മലയാളിയുടെ അവസ്ഥ
സാജനും ഒരു കാലത്ത് sfi ആയിരുന്നു
യഥാർത്ഥത്തിൽ പിണറായിക്കും മുൻപും വർഗ്ഗീയത ആയിരുന്നു സിപിഎം അജണ്ട, അക്കാലത്തു നാട്ടിൽ വർഗ്ഗീയത ഇല്ലാത്ത കാലത്ത് പോലും എവിടെയെങ്കിലും ആരെങ്കിലും rss ശാഖ നടത്തുന്നു വെങ്കിൽ അവിടെ പോയി പ്രശ്നം ഉണ്ടാക്കി സംഘടനവും കൊലപാതകവും ഉണ്ടാക്കി വർഗീയ ഭീതി പരത്തി മുസ്ലിം സംരക്ഷകർ ചമഞ്ഞു തുടങ്ങിയത് ആണ് ഈ വർഗ്ഗീയ പ്രീണന രാഷ്ട്രീയം, ഇവിടെ മാത്രമല്ല ഈ ലോകമെങ്ങും മുസ്ലിം വർഗ്ഗീയത ആളികത്തിച്ചത് ഇന്ത്യൻ സിപിഎം ആണ്, അക്കാലത്തു നമ്മുടെ നാട് അമേരിക്കയിൽ നിന്നോ ഇസ്രായേലിൽ നിന്നോ ടെക്നോളജി സ്വീകരിച്ചാൽ പോലും ഇവന്മ്മാർ അത് വർഗ്ഗീയതയിൽ എത്തിക്കുമായിരുന്നു ഇവിടെ തെരുവിൽ ജാഥയും പന്തം കൊളുത്തിയും നടത്തിയിരുന്നു, ഇന്ത്യ ഇറാനിൽ നിന്ന് പെട്രോൾ വാങ്ങിയില്ല എങ്കിലും, അന്താരാഷ്ട്ര വേദികളിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്തില്ല എങ്കിലും അത് ഭരിക്കുന്നവരുടെ മുസ്ലിം വിരോധം കാരണം എന്നു പറഞ്ഞു ലോകമെങ്ങും നടക്കുമായിരുന്നു,
ഈ വർഗീയ പ്രീണന രാഷ്ട്രീയം ആണ് യഥാർത്ഥത്തിൽ ഇവിടെ ബിജെപി യുടെ വളമായത്...
വളരെ ശരിയാണ് .
മുസ്ലീംങ്ങൾ പോലും രാമജന്മഭൂമിപ്രശ്നത്തിൽ മിതത്വം പാലിച്ചപ്പോൾ അവരെ ഇളക്കിവിട്ട് അവരിൽ തീവ്രത ഉണ്ടാക്കി മൂപ്പിച്ച് ലോകം മുഴുവനുമുള്ള മുസ്ലീങ്ങളെ ഹിന്ദുവിനെതിരാക്കിയതിൽ ഒന്നാം സ്ഥാനം CPM ആയിരുന്നു
BJP is a nationalist party respecting Indias values and culture. So it's logical to support them than Khangress and red terrorism.
യോഗ വർഗീയവും ഇതു വ്യായാമവും നല്ല ന്യായം 😂
സിപിഎമ്മിനെ മുസ്ലിം സഹോദരന്മാർക്ക് മനസ്സിലായി അത് നമ്മുടെ ഭൂരിപക്ഷ സമുദായത്തിലെ സഹോദരന്മാർക്ക് മനസ്സിലായിട്ടില്ല
ആരോഗ്യസംരക്ഷണമാണെങ്കിൽ ഇവിടെ പൊതു സമൂഹത്തിൽ നിലനിൽക്കുന്നയോഗ പോലെയുള്ള പരിശീലനങ്ങൾ പോരെ എന്തിന് പുതിയ ഒരു മുസ്ലിം താല്പര്യപ്രകാരം ഒരു എക്സൈർസൈസ്പരിശീലനം അതിൽ ഒരു ഒളിച്ചു കളിക്കാണുന്നു
ഇതൊന്നും ഇനി കേരളത്തിലെ ജെനങ്ങളിൽ ഒരു സ്വാധീനവും ചെലുത്തുകയില്ല
It is Anwar who has exposed Pinarayis double game.Si,kudos to Anwar sahib
കോൺഗ്രസും ഇപ്പോൾ സിപിഎം നടത്തിയ അതേ മുസ്ലിം പ്രീണനം നടത്തി പോരുന്നു, സ്വന്തം കുടുംബം മതം എന്ന് മാത്രം ചിന്തിച്ചു ജീവിക്കുന്ന, സ്വയം പ്രബുദ്ധർ എന്ന് ഉദ്ഘോഷിക്കുന്ന ജനത ആണ് ഇവിടെ ഭൂരിപക്ഷം അപ്പോൾ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
സമാധാനമായല്ലോ
സഹായത്തിനു ആളെ കിട്ടിയതിൽ
വളരെ അർത്ഥവത്തായ നിരീക്ഷണം
100%correct
സത്യം, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, വളർന്നു. ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന വിദ്യ ജനങ്ങൾ മനസിലാക്കിയാൽ നന്ന്...
നമ്മുടെ മനസ്സിന്റെ നിലവാരത്തിനനുസരിച്ചു നാം നേതാക്കളെ തെരെഞ്ഞെടുക്കുന്നു
മറുനാടൻ ഷജേട്ടൻ നിങ്ങളുടെ കഴിവ് അനുസരിച്ച് നിങ്ങൾക്ക് മുഖ്യമന്ത്രി ആക്കാൻ സാധിക്കും ❤❤❤നിങ്ങൾ പുതിയ പാർട്ടി തുടങ്ങൂ…. ലോക മലയാളികൾ ഫുൾ സപ്പോർട്ട്…❤️❤️❤️ അതിനു ശേഷം ഒരു നല്ല ന്യൂസ് ചാനൽ ❤❤❤
മാഷാഅല്ലാഹ് 🙏🙏🙏കാഫിർ സ്ക്രീൻഷോർട് 🙏🙏🙏ലവ് ജിഹാദ് 🙏🙏🙏കോപ്പിയടി 🙏🙏🙏കുഞ്ഞാലികുട്ടി, ഹസ്സൻ, അമീർ 🙏🙏🙏mac7എക്സസെയ്‌സ് 🙏🙏🙏
കമ്മ്യൂണിസ്ത്തിന് എതിരെ ശക്തമായ രീതിയിൽ പ്രതികരിക്കാൻ ഇവിടുത്തെ മറ്റു പാർട്ടികൾക്ക് കഴിയാതെ പോകുന്നു. അതാണ് S. F. I. വളരാൻ കാരണം
UDF വോട്ടായി മാറാനുള്ള സാഹചര്യമുളളതുകൊണ്ട് നിങ്ങൾ ഇവൻ മാരെ വെളുപ്പിച്ചു തുടങ്ങുമെന്ന് എല്ലാവർക്കുമറിയാം
100%ഉം ശരി
മദനിയെ ഒരു സമയത്ത് സ്നേഹിച്ച് വേദികൾ വഴി കൊണ്ടു നടന്ന പാർട്ടി😂 BJP യെ എങ്ങനെ തങ്ങൾക്ക് ഉപയോഗിക്കാമെന്ന് അവർക്കറിയാം😢😢
ചതിയറിയാത്ത പാവം പ്രവർത്തകർ😢😢😢
His heart is always with them. Rest is all drama 😅
Good speech 👍👍
തുടക്കം നല്ലതിന് വേണ്ടിയായിരുന്നു.... നിലവിലെ അവസ്ഥ വേണ്ടിവന്നാൽ അന്വേഷിക്കണം
Well said Shajan
ജാതി മതം ഇല്ലാതെ ഏതൊരു രാഷ്ട്രീയപാർട്ടിക്കും അധികാരത്തിൽ വരാൻ പറ്റത്തില്ല രാഷ്ട്രീയക്കാർക്ക് വർഗീയത വേണം
മറുനാടൻ്റെ മുൻകാല കമ്മ്യൂണിസത്തെ നൻമയുടെ ഭാഗമാക്കാൻ നോക്കണ്ട.അത് ചെറുപ്പത്തിൻ്റെ വികാരത്തള്ളിച്ചയും വളർന്നു വരുന്നപ്രായത്തിലെ വിവേകമില്ലാതെ എന്തിനെയും എതിർക്കാനുള്ള പ്രവണതകൊണ്ട് സ്വപ്നലോകം വാഗ്ദാനം ചെയ്യുന്ന കമ്മ്യൂണിസത്തിലേക്ക് പോകുന്നു എന്ന് മാത്രം.
ചെറുപ്പത്തിൽ ഞാൻ SFI ആയിരുന്നു. കുറച്ചു വിവരം വച്ചപ്പോൾ KSU ആയി വീണ്ടും വിവരം കൂടിയപ്പോൾ ABVP ആയി😂
@@Beautifulearth-v4f സംഘപരിവാർ ഇന്ത്യയെ വിഭജിച്ചു നശിപ്പിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയാത്തവൻ .
❤❤❤❤❤
👍🏻👍🏻
ഞങ്ങളിൽ ഇല്ല ഹിന്ദു രക്തം, ഞങ്ങളിൽ ഇൽ ക്രിസ്ത്യൻ രക്തം, ഞങ്ങളിൽ ഉള്ളത് ഒൺലി മേത്തൻ രക്തം 😂😂😂😂
അമ്മയ്ക്ക് ഒരു അബദ്ധം പറ്റിയതാണ്.. അങ്ങ് ക്ഷമിച്ചേക്കാൻ അച്ഛനോട് പറ... മേത്തന്മാരെ ഏഴകലത്ത് അടുപ്പിക്കരുത്...
🙏👌👍വളരെ ശെരിയായ നിഗമനം 👌
ഇതെല്ലാം അവസാനിക്കാൻ പോകുന്ന അവസാന, കളി ആണ്, വലിയ കാലം ഒന്നും ഇനി ഉണ്ടാവില്ല, ജനങ്ങൾക്കു വെറുപ് ആയി
വളരെ ശരി
The people of Kerala once switched over to CPM don't change their faith irrespective of corruption being committed by the party. Very seldom individuals only react and oppose the party. That is the reason why the CPM thrive in Kerala and not in other states
True. People of Kerala .Pinarayi rules . For the next term , nothing is left , zero funds . Unemployment . at 9:04 its high. Let them rule for another term or more. .
Two things are infinite . The universe and stupidity . The first one I know and the former 🤔
Super dress 👍👍👍👍
ആദ്യം ജയിച്ചത് ഒരു വഴി ഇനീ opposite വഴി ജയിക്കാൻ ഉള്ള വഴി . ഇതാണ് strategic കെണി
ഇക്കാര്യത്തിൽ മമ നാടൻ പറയുന്നതല്ല ശരി. മോഹനൻ മാസ്റ്റർ പറയുന്നതാണ് ശരി. നിഷ്പക്ഷമായി നോക്കായാൽ ഇതിൽ എന്തോ പന്തികേട്ടു ഉള്ള പോലെ തോന്നുന്നു.
മുസ്ലീം പ്രീണനമായാലും
ഹിന്ദു പ്രീണനമായാലും
പിണറായിയെ സംരക്ഷി
ക്കാൻ മോദിയുണ്ട്.
ഒരു പക്ഷെ കൊള്ളമുതൽ
പങ്കുവയ്ക്കലോ അല്ലങ്കിൽ
കോൺഗ്രസ് വിമുക്ത ഭാരതം / കേരളം ആകാം.
60 വർഷം ഭാരതത്തെ കൊള്ളയടിച്ചവൻ്റെ ജല്പനം😂
❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
CBI. അന്യോഷണം. കേസ് എന്ന് വിധി പറയും.
Good morning 🙏🙏🙏🙏
ഷാജൻ സ്കൂൾ ലെവൽ മുതലുള്ള രാഷ്ട്രീയമാണ് കുട്ടികളുടെ. അവിടെ സമരം, അടി, ഇടി ഇതെല്ലാം തുടങ്ങുന്നത്. ഈ നേതാക്കന്മാരോട് കുട്ടികൾക്ക് ഒരു വീരന്മാരോടുള്ള ഒരു ആരാധനയും സ്നേഹവും ഉണ്ടാകുന്നു, പിന്നെ ഇവർ പറയുന്ന നേട്ടങ്ങൾ സമരങ്ങൾ ഇതെല്ലാം കുട്ടികളെ ആകർഷിക്കപെടുന്നു. പിന്നെ ഇതിൽ ഒന്നും പെടാത്തവരെ അടിച്ചും ഇടിച്ചും അവരുടെ മാർഗത്തിൽ ആകുന്നു. അതാണ് ഇവിടെ SFI ജയിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയം നിരോധിക്കണം. എത്ര കുട്ടികളെ ആണ് നമുക്ക് നഷ്ട്ടപെട്ടത്. പഠിപ്പ് കഴിഞ്ഞിട്ട് പോരെ രാഷ്ട്രീയം. അതിനു വേണ്ടി ഷാജൻ ഒന്ന് ശ്രമിക്കൂ. ഈ രാഷ്ട്രീയം കളിച്ചു ഭാവി പോകുന്നത് അധികവും പാവപെട്ട കുട്ടികൾ ആണ്. അടുത്ത തലമുറയെ ഓർത്തു ഗവണ്മെന്റും നടപടി സ്വീകരിച്ചാൽ നന്നായിരുന്നു. 🙏
Tamil നാട്ടിലെ development കാട്ടിക്കൊണ്ട് ഒരു വീഡിയോ ചെയ്യുമോ
ഹലോ ഷാജൻ സാർ, KM. Shajahan ചെയ്ത വീഡിയോ ക്കു മറുപടി പറഞ്ഞിട്ടില്ല.
മറുനാടൻ. അങ്ങനെ മുഴുവൻ തീർത്തുപറയാമോ
പോപ്പുലർഫ്രണ്ട് വളർന്നതും ഇങ്ങനെയാണ് അതുകൊണ്ട് കുറച്ചുകൂടെ സൂക്ഷിച്ചു ഇടപെടാൻ വരട്ടെ
Mr Shajan ji..tangal BJ p virodhi aanu ..100%..
ഇതൊക്കെ വർഷങ്ങൾക്ക് മുന്നേ മനസ്സിലാക്കിയ കുറച്ച് പേരുണ്ട്,bjp വിരുദ്ധതയുടെ മറവിൽ സമൂഹത്തിൽ ന്യൂന പക്ഷത്തിൻ്റെ ഭയം ഇവർ ഉപയോഗിച്ചു വർഗ്ഗീയതയെ പ്രീണനമാക്കി കൊണ്ട് നടന്ന്,ഭൂരിപക്ഷം പ്രീണനം മനസ്സിലാക്കി തിരിച്ചടി കൊടുത്തപ്പോൾ അവരുടെ പിറകെ കൂടിയിട്ടുണ്ട് ഇപ്പൊൾ.വർഗ്ഗീയത ഏറ്റവും ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നത് കമ്മികൾ തന്നെയാണ്... തിരിച്ചറിയാത്തവർ ഇന്നും അമേരിക്ക തുലയട്ടെ എന്ന് വിളിച്ച് കൂവുന്നു.😂
Sir it is still thriving in Kerala only.In most of the states ABVP has become strong.
എനിക്ക് ഇങ്ങനെ ആകാൻ എങ്ങിനെ പറ്റുന്നു 🙁🙁ഞാൻ എന്നെ വിമൽ കുമാർ എന്നാണ് വിളിക്കുന്നത് 🕺
മേക് 7 നെ കുറിച്ചുള്ള ഈ വാർത്തകളിൽ ഷാജൻ സ്‌കറിയയുടെ മലക്കം മറിച്ചിൽ കാണുമ്പോൾ ഷാജനും വിവിധപിതൃജാതനാണോ എന്ന സംശയം പ്രേക്ഷകർക്ക് തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റുമോ???
വർഗീയത പ്രചരിപ്പിച്ചാലെ ഇപ്പോൾ വോട്ട് നേടാനാവു എന്നതാണ്. ഏത് വിധേനയും ഭരണം നേടുക. ദീപസ്തംഭം മഹാശ്ചര്യം അത്രേയുള്ളൂ
ഓ അവര് അമ്മായിയപ്പനും മരുമകനും നല്ല രസത്തിലല്ല അതോണ്ടാ 😄😄
0:44 അയിന് എതിർ സ്ഥാനാർഥി വേണ്ടേ😅
MEC.7...💚💚💚💚💚
MEC 7 നെ ഭംഗിയായ് 'വെളുപ്പിച്ചു ! മോഹനൻ മാസ്റ്റർ പറഞ്ഞ കാര്യം വെറുതെയല്ല അത്യാവശ്യം വിവരം കിട്ടിയിട്ടാണ് 1 പിന്നീട് മോഹനൻ മാസ്റ്റർ നിലപാടിൽ അയവ് വരുത്തിയത് മരുമകൻ്റെ ഇടപെടലിൽ നിന്നാണ് !
ഷർട്ട് മാറ്റിയിട്ട് ഒരു വല്ലാത്ത കഥയായി പോയി
കേരളത്തിലെ മുസ്ലികളിൽ തീവ്രവാദം ശക്തിപ്പെട്ടതിൽ മുഖ്യപങ്ക് c p m നാണ് paramparaaga പരമ്പരാ ഗതമായി ലീഗിനും കോൺഗ്രസ്സിനും വോട്ടുചെയ്യുന്ന മുസ്ലികളിൽ അങ്ങേയറ്റത്തെ വർഗീയത കുത്തിവച്ചു അവരെ u d f ൽ നിന്ന് അകറ്റാൻ c p m ന് സാധിച്ചു അക്കൂട്ടരാണ് ഇപ്പോൾ തീവ്രവാദികളായി മാറിയത്
നിലനിൽപ് അവതാളത്തിൽ ആയി എന്ന് കണ്ടാൽ പിന്നെ... ചെയ്യുന്നത് /പറയുന്നത് എല്ലാം വലിയ അബദ്ധം ആകും... തിരുക്കുറൾ ൽ അത് പ്രത്യേക മായി പറയുന്നുണ്ട് 👌
ഇത്രയും കാലം ചെയ്ത് മുഴുവൻ അബദ്ധമായിരുന്നതുകൊണ്ട് നിലനില്ലിനു പ്രശ്നമായി. ഇപ്പോൾ സത്യം പറയുന്നു.
Both the parties are traveling in the same boat...they are destroying our state since 1947....if Kerala people/voters are really wanting to develop our state in all the means, support BJP to form a govt. instead playing dirty political games. No doubt, Kerala Will become no. one state in India.
സുപ്രീംകോടതി നിരോധിക്കട്ടേ. PFI നിരോധിച്ചപോലെ
ഫസ്റ്റ് Ban Rടട ... അതിലും വലിയ വർഗീയ പ്രസ്ഥാനം ഇന്ത്യയിലില്ല .ബിജ്യേയാ😂😂
പിന്നോക്ക ഹൈന്ദവ വർഗീയ പാർട്ടി😂
യൂണിഫോം എവിടെ 😂
CPM ജിഹാദിയെ കളഞ്ഞപ്പോൾ കോൺഗ്രസ് പാലുകൊടുക്കുന്നു 😭😭😭
Pinarayi pinamayal Partiyum
Keralavum rakshappetum .
കേരളത്തിലെ ക്യാമ്പസിൽ 20 ലധികം SFI പിള്ളേർ KSU വിൻ്റെ കൊലകത്തിക്കിരയായിട്ടുണ്ട്. ഏതെങ്കിലും ഒരു KSU കാരൻ SFI കാരൻ്റെ കത്തി പിടിയിൽ ക്യാമ്പസിൽ മരിച്ചു വിണിട്ടുണ്ടോ?
സിധാർത്ഥി നെ തല്ലികൊന്നു SFI കാർ കെട്ടിതൂക്കിയെന്ന മാധ്യമ കഥകൾ CBI അന്വേഷിച്ചിട്ട് എന്തായി? വിദ്യാർത്ഥികൾക്ക് സത്യമറിയാവുന്നത് കൊണ്ട് മാധ്യമ അജണ്ടകളിൽ വീഴുന്നില്ല എന്നതാണ് സത്യം.
കുറച്ചു കഴിയുമ്പോ മാറ്റിപ്പറയണം കേട്ടോ..😮
യുവാക്കൾ SFI ൽ ചേരുന്നത് കലാലയങ്ങളിൽ ആധിപത്യം (എന്തിനും കൂട്ട്) കിട്ടുന്നതുകൊണ്ട് മാത്രമാണ്.
മതപ്രീണനം (bjp കൂടി വന്നതോടെ) ആണ് ഇന്ന് ഇലക്ഷൻ വിജയത്തിൻ്റെ അടിസ്ഥാനം. ഇത് എല്ലാവർക്കും ഇപ്പോൾ ബാധ്യതയായി. CO കഴിഞ്ഞ ദിവസം ചെയ്തത് ഒരുദാഹരണം.
Mech 7 നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്ന് ഭരണകൂടം നിരീക്ഷിച്ചാൽ തീരുന്ന പ്രശ്നം, മതവും രാഷ്ട്രീയവും കലർത്തി വഷലാക്കുകയല്ലേ ചെയ്യുന്നത് ??
uvvu.. health care bhayangaram..
Kerala thinte shapam PINARAYI VIJAYAN...............😢😢😢😢😢😢😢😢😢
Shajan was SFI.
Mec7 എന്താണെന്ന് ഇപ്പോൾ CPMന് മനസിലായി. അവരിപ്പോൾ മലക്കംമറിഞ്ഞു. ഈ ആരോഗ്യകൂട്ടായ്മയിൽ വർഗിയത തിരയുന്നവർ കൊളുത്തു വിടുന്ന വിഷലിപ്തമായ പ്രസ്ഥാവനകളും വാർത്തകളും മലബാറുകാരെ തരംതിരിക്കാനാവില്ലെന്നോർക്കണം
ആരോഗ്യകൂട്ടായ്മ 😂😂😂
Hear the preaching of Yusuf. Okkachangathy of Paranaari Vulture
അച്ചായൻ്റെ കോൺഗസിൻ്റെ കാര്യവും അങ്ങിനെയാണ്. ഇപ്പോൾ അതിരു വിട്ട മുസ്ലിം പ്രീണനം പിന്നീട കാര്യങ്ങളൊക്കെ മനസിലാവുമ്പോൾ അതിരു വിട്ട വിദ്വേഷം ഉണ്ടാകും😂
കൊന്ന പാപം തിന്നാതെ തീരില്ലല്ലോ.. കമ്മി തീരുമാനം..
Nadu. Nannaghano. Nennea. Polulla. Pateghalea... Nam.
Hi
Achaya Malappuram karudey aarogyam thakarnnadangukayanu ...achyan hard voice koduthu avidey...njan onnu chodikattae evark varivalichu thinnathirunnal poerae..
🤭😆😀😀😀🐈🤫
Shaajaa shajahan. Pallu kuthy manppikkaan irangiyittundu. Kandilley.
താങ്കളുടെ അവലോകനം ഉവരിപ്ലവമാണ്....
So your problem is CPM only. You are making lot of messages for making money on account of CPM . But remember if congress is going like this LDF will come to power in 2026 also and that ਸਮਾਂ also you will make messages like this and mint money.
Muslims are idols who believed Vijayan and voted for him
You are really unaware of about njaramburogi Paranaari Vulture's Chameleon nature. It will adopt any gimmicks to capture power by hook or crook. And taking advantage of disintegrated power fighting like the history of two cats and one monkey over sharing of one cake.
മോഹൻദാസ് കേരള .
പരശുരാമൻ ഭൂമിയിൽ പിറന്നിട്ടില്ല.
പരശുരാമൻ ഭൂമിയിൽ പിറന്നിട്ടില്ല.നമ്മൾ വസിക്കുന്ന ഭൂമിയിലെജ്ഞാനം പഞ്ചഭൂതങ്ങളിൽ വചനമായി നിലകൊള്ളുന്നു.ഈ വചനം നമ്മളുടെ ഇടതു ചെവി വലതു ചെവി ഇതുരണ്ടും ഗോകർണം ആണ്.എന്നുവെച്ചാൽ ജ്ഞാനബ്രഹ്മം ത്തിന്റെ കർണം .ബോധം ആകുന്ന വചനത്തിന്റെ കർണം .ഗോകർണത്തിൽ നിന്നും പരശുരാമൻ പരശു കന്യാകുമാരിയിലേക്ക് എറിയുന്നു.
കന്യാകുമാരി നമ്മളുടെ ബോധതലത്തിലുള്ള ഒരു കന്യാ ഫയലാണ് .ഇതിനെ പാതിവൃദ്ധ്യമുണ്ട്.സതിത്വം ഉണ്ട് .നമ്മൾ ഗോകർണത്തിൽ കൂടി കേൾക്കുന്ന വചനങ്ങൾ ഓട്ടോമാറ്റിക്കായി പരശു എന്ന മെസഞ്ചറിൽ കൂടി മെസ്സേജ് ആയി കന്യാകുമാരിയിൽ കന്യാ ഫൈനലിൽ ഇൻസ്റ്റാൾ ആകുന്നു.ഈ കന്യകത്വമാണ് ബുദ്ധിയുടെ വിഹാസം .ജ്ഞാനികളായ മനുഷ്യർ ഈ കന്യാ അതീവമായി ഫയൽ സൂക്ഷിക്കുന്നു അനാവശ്യമായിട്ട് ഒന്നും അതിൽ ഇടില്ല .
പ്രത്യേകിച്ച് ഉത്തമ ഭാര്യാഭർതൃ ബന്ധങ്ങളിലും സുഹൃത്ത് ബന്ധങ്ങളിലും ഇത് സത്യസന്ധമായി പരിപാലിക്കുന്നവരുണ്ട്.
മലപ്പുറത്ത് മുസ്ലിംങ്ങൾ കൂടുതൽ ഉള്ളത് കൊണ്ട് എല്ലായിടത്തും കൂടുതൽ ഉണ്ടാവും ഹോട്ടലിൽ ആയാലും ജിമ്മിൽ ആയാലും റേഷൻ കടയിൽ ആയാലും അത്കൊണ്ട് എല്ലാവരെയും തീവ്രവാദികൾ ആകാണണോ സിപിഎം ശ്രമം ജമാത്ത് ഇസ്ലാമി അത് അറിഞ്ഞു സിപിഎം മുസ്ലിം സ്നേഹം കപടമാണ് എന്ന് അപ്പൊൾ ആർഎസ്എസിനെ പ്രീതി പെടുത്താൻ ഉള്ള മത്സരമാണ് നടക്കുന്നത്
സുടാപ്പി കളെയും സങ്കി കളെയും വളർത്തി യത് സിപിഎം ആണ്
ജിഹാദികളെ വളർത്തിയവർ തന്നെ ഇപ്പോൾ അവന്മാരെ വിഴുങ്ങിതുടങ്ങിയപ്പോൾ കളി കാര്യമായി 😂
LDF വരും. എല്ലാം സെരിയാകും 🤣🤣🤣🤣!
സംശയിക്കേണ്ടിരിക്കുന്നു Mac 7 , ഇല്ലാതെ ഇത്ര അധികം പേർ ഒഴുകി എത്തുമോ
Mec 7 ഭീകരർ ടെ തന്നെ യാണ്.. കൊങ്ങി ഷാജൻ കോൺഗ്രസ് ന് വേണ്ടു വിയർത്തു
സാജാ ആരാ ഇയാൾ സോക്ര റ്റിസ് ആണോ
നശിച്ചുപോട്ടെ ഈ വർഗം
Other states of Hindus not like just like Hindus fools of Kerala CPM.