Uniform Civil Code | UCC | Uniform Civil Code Malayalam | alexplain

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2023
  • Uniform Civil Code | UCC | Uniform Civil Code Malayalam | alexplain
    There are discussions of the Indian government moving forward with implementing the Uniform Civil Code (UCC) across the nation. The 22nd law commission has given time to the citizens to express their views on the same. This video explains the concept of the uniform civil code in India. The idea of the uniform civil code is to unite the personal laws in the civil laws of India across people of all religions. The history of the uniform civil code and the current debate on the same is also explained in this video.
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

ความคิดเห็น • 2.8K

  • @bibinbabu4365
    @bibinbabu4365 ปีที่แล้ว +128

    I am a Christian and I support UCC, everyone should be treated equally in front of the Law.

    • @beeta9553
      @beeta9553 5 หลายเดือนก่อน +1

      നിങ്ങൾ യൂണിഫോം സിവിൽ കോഡിനെ അംഗീകരിക്കുന്നുണ്ടല്ലൊ? അല്ലെ?നാളെ എല്ലാ മതസ്ഥരും ശ്രീകൃഷ്ണ ജയന്തിയും രാമനവമി ദിപാവലി മാത്രം ആഘോഷിച്ചാൽ എന്ന് നിയമം വന്നാൽ നിങ്ങൾക്ക് യോജിക്കാൻ പറ്റുമൊ? ഇനി മുതൽ ക്രിസ്തുമസ്സ് , ഈസ്റ്റർ പള്ളിപ്പെരുന്നാൾ ഒന്നും ആഘോഷിക്കാൻ പാടില്ല എന്ന് നിയമം വന്നാൽ നിങ്ങൾ യോജിക്കുന്നുവൊ

    • @beeta9553
      @beeta9553 4 หลายเดือนก่อน

      @@ohiohiohio UCC വന്നാൽ അങ്ങനെ പറയാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.

    • @beeta9553
      @beeta9553 4 หลายเดือนก่อน +3

      @@ohiohiohio അത് നിങ്ങൾക്ക് വരാൻ പോകുന്ന നിയമ സംഹിതകളെപ്പറ്റി അറിയാൻ പാടില്ലാത്തതു കൊണ്ടാ. ബി.ജെ.പി,RSS .... തുടങ്ങിയ സംഘടനകളുടെ ലക്ഷ്യങ്ങൾ നിങ്ങൾക്കറിയില്ലാത്തതു കൊണ്ടാ. 1 )ഇന്ത്യ ഒരു ഹിന്ദുരാ ജ്യമായി പ്രഖ്യാപിക്കണം
      2 മനുസ്മൃതി ഇന്ത്യയുടെ ഭരണ ഘടനയാക്കണം.
      3 മുസ്ലീങ്ങൾ ക്രിസ്ത്യാനികൾ കമ്മ്യൂണിസ്റ്റുകാർ എന്നിവരെ ക്രമ പ്രകാരം നാടു കടത്തണം.
      മേൽ പറഞ്ഞ നടപടികളുടെ തുടക്കം UCC നടപ്പിലാക്കുന്നതിലൂടെയാണ് .

    • @navaneeth4748
      @navaneeth4748 4 หลายเดือนก่อน +2

      @@beeta9553ന്തു മണ്ടതാരം അനു പറയാനെ ucc ഉം ഈ പറഞ്ഞതും തമ്മിൽ ന്തആ relation

    • @beeta9553
      @beeta9553 4 หลายเดือนก่อน

      @@navaneeth4748 എന്നാ നോക്കിയിരുന്നൊ വരുമ്പോ കാണാം

  • @yyehh
    @yyehh ปีที่แล้ว +125

    ഒരാൾ കൊലപാതകം ചെയ്താൽ അയാളുടെ ജാതി നോക്കില്ല മതം നോക്കില്ല...... പക്ഷെ അയാളുടെ രാഷ്ട്രീയ സ്വാധീനം നോക്കി ആണ് ഇവിടെ ശിക്ഷ നൽകുന്നത്.... 🥺🥴

    • @spartansunderbattleground6860
      @spartansunderbattleground6860 5 หลายเดือนก่อน

      Point of view👌

    • @Indian-od4zf
      @Indian-od4zf 5 หลายเดือนก่อน +1

      ചില സ്ഥലങ്ങളിൽ ആക്‌സിഡന്റിൽ മരിച്ചാൽ dead body യുടെ മതം നോക്കി ഗവണ്മെന്റ് സഹായ ധനം നെല്കും 🤔

  • @tanmayadileep1606
    @tanmayadileep1606 ปีที่แล้ว +402

    CPM ഇതിനെ എതിർക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി.... എതിർക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് നാടിന് ഗുണമുള്ള കാര്യമായിരിക്കും 👍

    • @dileepnair6145
      @dileepnair6145 ปีที่แล้ว +36

      100% സത്യസന്ധമായ കാര്യം 👍

    • @colouroflife11
      @colouroflife11 11 หลายเดือนก่อน +22

      😂😂sathyam

    • @haridevvp2632
      @haridevvp2632 11 หลายเดือนก่อน +10

      🤣

    • @akhilakhi2226
      @akhilakhi2226 9 หลายเดือนก่อน +9

      💯😅

    • @aathus007
      @aathus007 9 หลายเดือนก่อน +12

      True😅

  • @kukku7734
    @kukku7734 11 หลายเดือนก่อน +22

    Ucc യെ പറ്റി ഒന്നും അറിയാത്ത ഒരാൾ ആയിരുന്നു ഞാൻ. ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമായി 😍

  • @shreyasms777
    @shreyasms777 ปีที่แล้ว +560

    Hy Mr. Alex... നിങ്ങളുടെ ഈ ചാനലിലൂടെയാണ് ഈ ലോകത്തിലെ പല കാര്യങ്ങളും ഞങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുന്നത്. അതും വളരെ ലളിതമായും വെക്തമായും നിങ്ങൾ പറഞ്ഞു തരുന്നു, ഇന്നത്തെ കാലത്ത് വീട്ടിലെ അടുക്കള മുതൽ കാലിലെ സോക്സ് വരെ content ആക്കുന്ന യൂട്യൂബർമാരോടൊന്നും ഞാൻ നിങ്ങളെ ഉപമിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ അറിവ് പകർന്നു തരുന്ന നിങ്ങളുടെ ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു ❣️..

    • @santhoshramachandran9994
      @santhoshramachandran9994 ปีที่แล้ว +5

      👌👌👌🙏🙏🙏👍👍👍🌹

    • @alexplain
      @alexplain  ปีที่แล้ว +24

      Thank you so much

    • @rkpadmanabhan1471
      @rkpadmanabhan1471 ปีที่แล้ว +5

      Good presentation

    • @Superlady1234
      @Superlady1234 ปีที่แล้ว +2

      ​@@alexplain❤❤❤❤❤❤❤

    • @jayanraghav139
      @jayanraghav139 ปีที่แล้ว +6

      This time too you have come with a new subject. നന്നായിരുന്നു.. But,.
      അല്പം കൂടി വിപുലീകരിക്കാമായിരുന്നു. Any way good, keep going... 👏👏👏

  • @meghanath7303
    @meghanath7303 ปีที่แล้ว +147

    ഒരു മലയാളം news ചാനലിലും കാണാത്ത അവതരണം വിശദീകരണം . ഇത്ര വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി ❣️

    • @alexplain
      @alexplain  ปีที่แล้ว +3

      Thank you

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ

  • @resmiponnu8056
    @resmiponnu8056 ปีที่แล้ว +9

    ഈ ചാനൽ ആദ്യം ആയിട്ടാണ് ഞാൻ കാണുന്നത്. Mcj യുടെ entrance exam ന് prepare ചെയ്യാൻ തുടങ്ങിയപ്പോഴാണ് എനിക്ക് ഒട്ടും ലോക വിവരം ഇല്ലന്ന് മനസിലായത് 🤭. ഈ ചാനൽ എന്റെ മുന്നോട്ടുള്ള ഭാവിയെ വളരെ വലിയ രീതിയിൽ സഹായിക്കും 🥰

  • @user-hs9gj3sn4e
    @user-hs9gj3sn4e ปีที่แล้ว +357

    ജാതി - മതങ്ങൾക്ക് അതീതമായി Uniform Civil Code നിർബന്ധമായും വേണം 👍👍👍

    • @Mastermass313
      @Mastermass313 ปีที่แล้ว +14

      ശബരിമലയിൽ സ്ത്രീ കളെ കയറ്റുമോ

    • @sherifmattummal
      @sherifmattummal ปีที่แล้ว +2

      Yes

    • @JitzyJT
      @JitzyJT ปีที่แล้ว +2

      @@Mastermass313 theerchayayum kayattanam....athinu njaan support aanu......avarkku sowkaryamayi oru week anuvadhikkanam......

    • @user-ne7dn7bm2s
      @user-ne7dn7bm2s ปีที่แล้ว +10

      ​@@Mastermass313മുസ്ലീം പള്ളികളിലും സ്ത്രീകൾക്ക് പോകാൻ ഉള്ള അവസരവും നമസ്കരിക്കനുള്ള അനുവാദവും കൊടുക്കും

    • @dancecorner6328
      @dancecorner6328 ปีที่แล้ว +6

      ​@@Mastermass313പുന്നാര സുഹൃത്തേ പല മതത്തിലും ദൈവങ്ങൾക്ക് ഇല്ലാത്ത കഴപ്പാണ് മനുഷ്യൻമാർക്.

  • @Indian45_264
    @Indian45_264 ปีที่แล้ว +327

    എൻ്റെ അച്ഛൻ പറഞ്ഞിട്ടാണ് ആദ്യമായി ഞാൻ ഈ channel കാണുന്നത്.പിന്നെ ഇത് ഒരു adiction ആയി മാറി❤ Uniform civil code നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു.Thanks a lot Alex Sir 🙏🏻❤

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +1

      UCC എന്നത് oppose ചെയുന്നവരെ ശ്രദ്ധിക്കണം...
      അവരാണ് വർഗീയവാദികൾ...
      തക്കം കിട്ടുമ്പോ ഇരവാദവും majority ആയിരിക്കുന്നിടത് തീവ്രവാദവും ചെയുന്നത് അവർ ആയിരിക്കും.

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +10

      UCC is a must if you want nationalism...
      If you want Religion first oppose UCC...
      മതം ആദ്യം എന്നുള്ളവരാണ് UCC എതിർക്കുക...

    • @Indian45_264
      @Indian45_264 ปีที่แล้ว +5

      @@user-uu8uk2qj1l Agreed...
      Njanum ithine anukulikunnu...
      🙌

    • @Gillapi
      @Gillapi ปีที่แล้ว +5

      അച്ഛൻ ഒരു കില്ലാടി തന്നെ 🔥

    • @Indian45_264
      @Indian45_264 ปีที่แล้ว

      @@Gillapi Thankyou bro 🤗💙

  • @nikhilramramks
    @nikhilramramks ปีที่แล้ว +323

    മനുഷ്യന് ഈ നിയമം ആവശ്യമാണ്
    മതത്തിന് ആവശ്യം ഇല്ല.....
    SO That is point .....
    Thanks for video

    • @Ayishabi-de6wd
      @Ayishabi-de6wd ปีที่แล้ว +1

      Nee nireeshwara vathi yano

    • @snp4191
      @snp4191 ปีที่แล้ว +3

      ​@@Ayishabi-de6wdanengi

  • @arunkumar4594
    @arunkumar4594 ปีที่แล้ว +99

    Support UCC. Support Article 44. Support Dr. BR Ambedkar ❤❤

  • @2012abhijith
    @2012abhijith ปีที่แล้ว +111

    Criminal laws എല്ലാവർക്കും ഒരേ പോലെ ആണെങ്കിൽ, സിവിൽ laws uniform ആക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്ന് തോന്നുന്നു

    • @vij505
      @vij505 ปีที่แล้ว +6

      Thonnunnu alla kuzhappamilla

    • @sreenivasr50
      @sreenivasr50 ปีที่แล้ว +3

      നടക്കില്ല എങ്കിൽ വഴിയിൽ കത്തിക്കാൻ ആണ് എതിർപ്പുള്ളവർ ഉദ്ദേശിക്കുന്നത് എങ്കിൽ. Criminal നിയമവും ആ വിഭാഗത്തിനു അവരുടെ മതം പ്രകാരം ആക്കണം..അതല്ലേ നല്ലത് 😊.

    • @AlexH-re5lw
      @AlexH-re5lw ปีที่แล้ว +8

      ​@@artbasi04അതിന് ആചാരങ്ങൾ ഒന്നും ഒരുപോലെ ആക്കുന്നില്ലല്ലോ. നിങ്ങൾ നിസ്‌ക്കരിച്ചോളൂ, ബാങ്ക് വിളിച്ചോളൂ, ഹജ്ജ് ന് പൊയ്ക്കോളൂ ഒരു പ്രശ്നവുമില്ല. അമ്പലത്തിൽ പോകുന്നവർ അവിടെ പോകട്ടെ, churchil പോകുന്നവർ അവിടെ പോകട്ടെ.

    • @himacp6552
      @himacp6552 ปีที่แล้ว

      ​@@artbasi04💯

  • @Iam_mahesh
    @Iam_mahesh ปีที่แล้ว +74

    Full support UCC 🇮🇳 ❤

  • @CloudsEnd
    @CloudsEnd ปีที่แล้ว +894

    I support Uniform Civil Code 🇮🇳🇮🇳

    • @alen9898
      @alen9898 ปีที่แล้ว +64

      Everyone will support UCC...
      Unless you are communal.

    • @mrcontentwriter
      @mrcontentwriter ปีที่แล้ว +17

      If the code is secular, it's not a problem. But, what if the code itself is communal??

    • @beenavs7234
      @beenavs7234 ปีที่แล้ว +6

      ​@@mrcontentwriterif it is communal court has the right to what ever has to be done

    • @neelimavungal
      @neelimavungal ปีที่แล้ว +11

      @@beenavs7234 ബാബരി മസ്ജിദ് വിധി പറഞ്ഞ കോടതി തന്നെയല്ലേ?!

    • @Abhilash-.
      @Abhilash-. ปีที่แล้ว

      @@neelimavungalathoke thuran koduthath congress thanne alle. Goal adikan pass kodutitu Adich a aale kuttam parayaruth

  • @mithunnambiar1433
    @mithunnambiar1433 ปีที่แล้ว +582

    ഇന്നലെ വരെ നിരീശ്വരവാദിയും പുരോഗമനവാദിയും ആയ മുഖ്യൻ പെട്ടെന്ന് ഈ ബില്ലു കേട്ടപ്പോൾ വിശ്വാസി ആയി.

    • @vij505
      @vij505 ปีที่แล้ว +11

      😂😂😂

    • @ananthu_raj
      @ananthu_raj ปีที่แล้ว +28

      Ath vishwasiyaavunnathallaaa... Unity in Diversity support cehyyunnath aanh !!!
      Ella relegionsne respect cheyyan vishwassi aavanamnnilla... Aavandirunnal aanu ellarem support cheyyan pattunnath!!!

    • @vishnuprasath4968
      @vishnuprasath4968 ปีที่แล้ว +4

      Mathetharavadhikalk mathetharathvam parayumbol ellam kuru pottum

    • @trueindian3573
      @trueindian3573 ปีที่แล้ว +60

      @@ananthu_raj
      Haha..pacha malayalathil paranjal 4 വോട്ടിന് വേണ്ടി എന്ത് ചെറ്റത്തരം ചെയ്യുന്ന ടീം

    • @hebrew80
      @hebrew80 ปีที่แล้ว +8

      😁 he is hypocrite

  • @AbdulRahman-sq1dk
    @AbdulRahman-sq1dk ปีที่แล้ว +80

    Full support for U C C 👍👍👍

  • @jalaldeen7350
    @jalaldeen7350 ปีที่แล้ว +169

    ഈ നിയമം അനിവാര്യം ആണ് നാട് നന്നാവട്ടെ തുല്യത എല്ലാം കൊണ്ട് കഴിവാരിച്ചാലേ നാട് നന്നാവൂ 💞

    • @JitzyJT
      @JitzyJT ปีที่แล้ว

      neee oru musanghi aanu.,.....

  • @lajkl9198
    @lajkl9198 ปีที่แล้ว +426

    Im just addicted to this channel. History was my fav subject.. and this guy is a pure gem when it comes to explaining things with an ease.

    • @vineeshv2266
      @vineeshv2266 ปีที่แล้ว +24

      History was my least favorite subject, still I love this channel ❤ that's the power of Alex plain.

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +12

      I'm wondering why Congress who ruled for 70 years didn't bring UCC.
      I think maybe because of their communal Muslim പ്രീണനം...

    • @alexplain
      @alexplain  ปีที่แล้ว +13

      Thank you

    • @kishoremk6388
      @kishoremk6388 ปีที่แล้ว +5

      ​@@user-qm8mx5lh6n if you are brave spit some points..

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ

  • @jomoljose7031
    @jomoljose7031 9 หลายเดือนก่อน +4

    ചില ആളുകൾ എങ്കിലും ചിന്തിച്ചിരിക്കുന്നത് യുസിസി വരുമ്പോൾ സംവരണം എല്ലാം മാറും എന്നാണ്. വ്യക്തിഗത നിയമങ്ങൾ മാത്രമേ ഇതിന്റെ ഭാഗമാകൂ എന്നത് ഒരു പുതിയ അറിവാണ്.. നന്ദി

  • @sreejithsivadas5543
    @sreejithsivadas5543 ปีที่แล้ว +56

    I’m supporting UCC

  • @Indian425
    @Indian425 ปีที่แล้ว +256

    ഏകീകൃത സിവിൽകോഡ് ഇന്ത്യയിൽ അനിവാര്യം, സ്വാതന്ത്ര്യം ലഭിച്ചു ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാൻ കഴിയാത്തത് വലിയ തെറ്റ്, ഇനിയും വൈകാതെ ഉടൻ നടപ്പിലാക്കുക. 💯🇮🇳

    • @Hitman-055
      @Hitman-055 ปีที่แล้ว +10

      മനുസ്മൃതി ഭരണം എന്നു പറഞ്ഞാൽ പോരെ ? ഏകീകൃത കോഡ്😂😂😂😂😂

    • @Tesla1871
      @Tesla1871 ปีที่แล้ว +41

      @@Hitman-055 മനുസ്മൃതി ആധുനിക ജനാതിപത്യ സമൂഹത്തിന് യോജിച്ച ഗ്രന്തം അല്ല 💯അത് മനസ്സിലാക്കിയത് അംബേദ്കർ ആണ് ❤️

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +1

      ​@@Hitman-055ഞമ്മന്റെ കുരു

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +48

      ഇത്രെയും വർഷം ആയിട്ടും നടപ്പിൽ ആക്കാൻ കഴിയാത്തത് കോൺഗ്രസ്‌ ന്റെ മുസ്ലിം പ്രീണനം കാരണം ആണ്...

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +1

      ​@@Hitman-055വർഗീയവാദി ആയ ഒരു പുരുഷന് അല്ലാതെ ആർക്കും UCC എതിർക്കാൻ കഴിയില്ല...

  • @neethurajendranpillai
    @neethurajendranpillai ปีที่แล้ว +89

    Thankyou Sir for giving us the "true" knowledge without any bias😊

  • @jpw7313
    @jpw7313 ปีที่แล้ว +98

    I support uniform civil code... 🇮🇳🇮🇳

  • @vinodkonchath4923
    @vinodkonchath4923 ปีที่แล้ว +24

    എത്രയോ പ്രശക്തമായ മലയാള ചാനൽ ഉണ്ട് ആരും ഏകീകൃത സിവിൽ കോടിനെ കുറിച്ച് ഇത്രയും വിശതമായി പറഞ്ഞു കേട്ടിട്ടില്ല താങ്കൾ വളരെ വിശധമായി സാധാ രണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു👍👍
    ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണം എല്ലാവർക്കും തുല്യ നീയമം

  • @lineshpk7558
    @lineshpk7558 ปีที่แล้ว +343

    എല്ലാവർക്കും തുല്യ നീതി 🇮🇳🇮🇳🇮🇳

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ

    • @Rahul_Nair945
      @Rahul_Nair945 ปีที่แล้ว +5

      Ucc varanam....shabarimalayil streegal kayaranam❤❤❤

    • @itSjustJishnu
      @itSjustJishnu ปีที่แล้ว +9

      ​@@Rahul_Nair945😂 UCC athella

    • @pulsar00x
      @pulsar00x ปีที่แล้ว +13

      ​@@Rahul_Nair945😅pottan aaano..... മതം പൊട്ടി ഒലിക്കുന്നു .. കുറച്ച് തൊടച്ചു കള 😂.....

    • @brucelee4390
      @brucelee4390 ปีที่แล้ว +1

      ​@@Rahul_Nair945🏃‍♂️

  • @user-ds5cx5yb6h
    @user-ds5cx5yb6h ปีที่แล้ว +232

    Uniform civil code is essential and should be implemented. One country one law.

    • @indiantiger6729
      @indiantiger6729 ปีที่แล้ว +6

      ​@@al_sabith_07Mr madrassa graduate do u think religion based god exists?

    • @cocomaksindia3801
      @cocomaksindia3801 ปีที่แล้ว

      @@indiantiger6729 yes 100%sure

    • @indiantiger6729
      @indiantiger6729 ปีที่แล้ว +3

      @@cocomaksindia3801 show me the evidence as brainwashed to u in madrassa?

    • @cocomaksindia3801
      @cocomaksindia3801 ปีที่แล้ว

      @@indiantiger6729 താങ്കളുടെ ദൈവത്തിനു എവിടെന്സ് ഇല്ലായിരിക്കാം എന്നാൽ സർവ ലോകവും ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിനു കോടിക്കണക്കിനു എവിടെന്സ് ഉണ്ട് പിന്നെ എന്തൂട്ട് എവിടെന്സ് ആണ് താങ്കൾ പറയുന്നത് അമേരിക്കയുടെ ചന്ദ്ര യാത്രയോ അതോ എവിടെന്സ് ബേസ്ഡ് മെഡിസിൻ എന്നും പറഞ്ഞു തനിയെ മാറുന്ന രോഗങ്ങൾക്കു പോലും അതീവ ഗുരുതര ദോഷങ്ങൾ ഉണ്ടാക്കുന്ന രാസ മയക്കുമരുന്നുകൾ നല്കാൻ എന്തൂട് എവിടെന്സ് അപ്പോൾ എവിടെന്സ് ഉണ്ടെന്നു പറയുന്ന പല എവിഡൻസും വെറും തട്ടിപ്പാണ് എന്നാൽ ദൈവം നിത്യ സത്യമാണ് സനാതനമാണ് അപൗരുഷേയമാണ് ദൈവത്തിനു എവിടെന്സ് കണ്ടെത്തേണ്ടത് ഒരോ വ്യക്തിയുടെയും കടമയാണ് താങ്കൾ സൃഷ്ടിപരമായ കടമ നിറവേറ്റുക പാപം ചെയ്തു നൈസർഗികമായ ചോദന അങ്ങ് നഷ്ടപ്പെടുത്തിയിരിക്കുന്നു അതിനാൽ ദൈവിക തേജസ്സിനെ കാണാനുള്ള ഉത്കണു താങ്കൾക്കില്ല ഇനി ഞാൻ അത് ഞാൻ തെളിയിച്ചിട്ടും കാര്യമില്ല താങ്കള്കുള്ളിലെ ദുഷ്ടശക്തികളെ ആദ്യം നൈസർഗിക ചോദനകൊണ്ട് വൃത്തിയാക്കുക ശേഷം സ്വയം പഠന പരിശീലനം കൊണ്ട് സായത്തമാക്കുക വെറുതെ നമ്മൾ തർക്കിക്കുന്നതിൽ കാര്യമില്ല അഹം ബ്രഹമ്,ആസ്മി തത്വമസി ആദിയിൽ വചനമുണ്ടായി വചനം അവനോടൊപ്പമായിരുന്നു
      പിന്നെ അങ്ങയുടെ അത്ര മസ്തിഷ്ക പ്രഷാളനം ചെയ്യപ്പെട്ട ഒരാളല്ല ഞാൻ ന്യൂട്ടോണിയൻ ഫിസിക്സ് മുതൽ ഇന്ന് വരെയുള്ള അടിസ്ഥാന ശാസ്ത്ര നിയമങ്ങൾ അത്യാവശ്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എനിക്ക് അങ്ങയെ പോലുള്ള ശാസ്ത്രന്ത വിശ്വാസികളെ മനസ്സിലാകും ഈശ്വരോ രക്ഷതൂ നന്നായി ചിന്തിക്കുക നല്ലതു മാത്രം പ്രചരിപ്പിക്കുക ഇതിൽ അങ്ങേക്ക് വ്യക്തിപരമായ വിഷമങ്ങൾ ഉണ്ടാക്കുന്ന എന്തെങ്കിലും വന്നു പോയിട്ടുണ്ടെങ്കിൽ പൊറുക്കുക എനിക്കും അങ്ങേക്കും ഈശ്വരൻ വർത്തമാന കാലം നൽകി അനുഗ്രഹിക്കട്ടെ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു നന്ദി നമസ്കാരം

    • @RhythmXLab
      @RhythmXLab ปีที่แล้ว

      ​@@indiantiger6729first u show evidence that God doesn't exist dumbo

  • @muhammedshah7356
    @muhammedshah7356 ปีที่แล้ว +1

    വളരെ ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു ഇത്... ഏകസിവിൽ കോഡിനെ സംബന്ധിച്ച് ഉള്ള എന്റെ എല്ലാ സംശയങ്ങൾക്കും മറുപടി ഈ വീഡിയോയിൽ നിന്നും എനിക്ക് ലഭിച്ചു... താങ്കൾക്ക് ഒരുപാട് നന്ദി നേരുന്നു...

  • @user-uu8uk2qj1l
    @user-uu8uk2qj1l ปีที่แล้ว +62

    UCC is a must if you are secular

  • @pluto9963
    @pluto9963 ปีที่แล้ว +1

    This video is very helpful. I needed some fundamental understanding on this topic. ന്യൂസ്‌ ചാനലുകളിൽ ഇതിനെ എതിർത്തോ അനുകൂലിച്ചോ ഉള്ള ചർച്ചകൾ നടത്തുന്നു എന്നതല്ലാതെ ഇത് പൊതുജനത്തിന് മനസ്സിലാക്കി കൊടുക്കാനുള്ള ഒരു ശ്രമം കാണാറില്ല. അഭിനന്ദനങ്ങൾ

  • @achuthomas8021
    @achuthomas8021 ปีที่แล้ว +8

    One country one law, one food, one dress, one language, 😂but no tolerance, no peace, no unity, lynching, bribing, corruption etc rampent!!! My india.....great india....😊

    • @misty.rizzer
      @misty.rizzer ปีที่แล้ว +1

      One food? One language? So according to you which one is the ideal country without mob lynching or violent acts? France or sweden? Or may be saudi the rich paradise??

  • @deepakmt92
    @deepakmt92 ปีที่แล้ว +129

    Once the draft of UCC is released for the public, anyone with access to internet can go through it and understand it completely.

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ

    • @IamDasKumbalam-007
      @IamDasKumbalam-007 ปีที่แล้ว

      Yes 👍👍

    • @viralnow4569
      @viralnow4569 ปีที่แล้ว +2

      I don't think they will bring any draft. Because if the civil code is really uniform they have to touch matters like HUF, North Eastern Customs, Goa civil code etc. And believe me once they touch these matters who ever party bringing the draft will ends up in oblivion.

    • @3rdvoidmen594
      @3rdvoidmen594 11 หลายเดือนก่อน +1

      ​@@viralnow4569there's already a draft on the public domain 😂

  • @arjunu4152
    @arjunu4152 ปีที่แล้ว +66

    Full support Ucc 🇮🇳🇮🇳

  • @syambabu5095
    @syambabu5095 ปีที่แล้ว +11

    Actually this guy is a gem for our society like santhosh george kulangara.. Thank you man. And also I noticed something missing in this regard. Our former PM Rajeev gandhi also try to adopt some reforms in this regard and backed out in 1980

  • @HumanityOReligion
    @HumanityOReligion ปีที่แล้ว +23

    Absolutely, I Support UCC🇮🇳

  • @kar_thik
    @kar_thik ปีที่แล้ว +519

    As a Indian i support ucc💯

    • @alen9898
      @alen9898 ปีที่แล้ว +73

      Anyone who is not a വർഗീയവാദി will support UCC...

    • @neelimavungal
      @neelimavungal ปีที่แล้ว +28

      മത വിശ്വാസികൾ ആരും ഇതിനെ സപ്പോർട്ട് ചെയ്യില്ല

    • @mspakb
      @mspakb ปีที่แล้ว +14

      😂 kayikkunna bakshanthil varea matham kalarthunna teams parayunnu ellavrkkum orea niyamam 😂

    • @neelimavungal
      @neelimavungal ปีที่แล้ว

      @@mspakb true

    • @Knowledge-Factory12353
      @Knowledge-Factory12353 ปีที่แล้ว +1

      By sangh

  • @cristiano1706
    @cristiano1706 ปีที่แล้ว +67

    Full support to UCC

  • @chandrababubabu8999
    @chandrababubabu8999 5 หลายเดือนก่อน +2

    വളരെ നല്ല നിയമം ആണ്. താങ്ക്യു. ബ്രോ. ഞാൻ ഒരു C. P. M, കാരൻ ആണ്..

  • @taroorravinarayanan1392
    @taroorravinarayanan1392 ปีที่แล้ว +1

    What a sound explanation! So logical and profound reasoning. 🙏🙏🙏

  • @achun3328
    @achun3328 ปีที่แล้ว +419

    UCC വരണം.. CPM കാർ എതിർത്തപ്പോഴേ മനസ്സിലായി നല്ല കാര്യം വല്ലതും ആയിരിക്ക്കും എന്ന്..

    • @Kundan_modi
      @Kundan_modi ปีที่แล้ว +2

      സംഘികൾ അനുകൂലിക്കുന്നത് കൊണ്ട് മനസ്സിലായി ഇതിൽ എന്തോ വിഷം ചീറ്റാൻ ഉള്ളത് ഉണ്ട് എന്ന്

    • @realmedia2538
      @realmedia2538 ปีที่แล้ว +6

      😄😂😂🤣🤝

    • @MuraliR-un8xb
      @MuraliR-un8xb ปีที่แล้ว +8

      അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും

    • @gyprotech7703
      @gyprotech7703 ปีที่แล้ว +19

      😂😂എല്ലാം എതിർക്കും കാര്യം നടക്കുമ്പോൾ പറയും ഞങ്ങൾ ആണ് നടത്തിത്തു എന്ന്

    • @aps9369
      @aps9369 ปีที่แล้ว +1

      😂

  • @Marcos12385
    @Marcos12385 ปีที่แล้ว +121

    I support Uniform civil code🥰👍

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      ഇന്ത്യയെ കുറിച്ച് പഠിച്ച ബുദ്ധിമാൻമാരായ ബ്രിട്ടീഷ് കാർ നടപ്പിലാക്കാൻ മടിച്ച UCC മണ്ടന്മാരായ RSS നടപ്പിലാക്കും. അത് കഴിഞ്ഞു 12 വർഷതിനുള്ളിൽ അവർ നശിക്കും. അഡ്വാൻസ് ആദരാജ്ഞലികൾ

  • @minisanthoshnadham
    @minisanthoshnadham ปีที่แล้ว +18

    എന്താണ് UCC എന്ന് വളരെ വ്യക്തമായിAlex...... ഒരു പാട് നന്ദി .... എന്തായാലും ഇത്രയും എതിർപ്പിൻ്റെ ആവശ്യമില്ല എന്ന് തോന്നുന്നൂ ... ഈ നിയമം നിലവിൽ വരട്ടെ എന്ന് നമുക്ക് ആശംസിക്കാം..... കാത്തിരിക്കാം എന്താവും ഇതിൻ്റെ ഭാവി എന്ന് ........ 😊

  • @user-hs9gj3sn4e
    @user-hs9gj3sn4e ปีที่แล้ว +36

    മതമോ ജാതിയോ ഏതായാലും ഒരേ നിയമം തന്നെ മതി നമുക്ക്.... Support Uniform Civil Code 👌👌👌

  • @vasubhaifernswala2486
    @vasubhaifernswala2486 ปีที่แล้ว +3

    Perfect explanation! Can’t be better! Kudos!!

  • @akhilch6519
    @akhilch6519 ปีที่แล้ว +15

    ഏകീകൃത സിവിൽ കോഡ് അത്ര മോശം ആശയമൊന്നുമല്ല . പക്ഷെ പ്രശ്നം എന്താണെന്നു വെച്ചാൽ ആരാണ് ഏകീകരിക്കുന്നത് , എന്താണ് അതിന്റെ ബെഞ്ച്മാർക് , ആരുടെ താല്പര്യം ആണ് സംരക്ഷിക്കപ്പെടുക എന്നുള്ളതൊക്കെയാണ്. ഭൂരിപക്ഷത്തിനു ഉള്ള അതേ അവകാശങ്ങൾ ന്യൂനപക്ഷത്തു ഉള്ളവർക്കും ഉറപ്പാക്കണമെങ്കിൽ അത്രയ്ക്കും ജനാധിപത്യ ബോധമുള്ള, സെക്കുലർ ആയ ആളുകൾ ആവണം നിയമ നിർമാണം നടത്തുന്നത് . അംബേദ്‌കർ , നെഹ്‌റു ഒക്കെ പോലെ. ആ ഒരു മതേതരത്വം ഒന്നും ഇന്നത്തെ കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയില്ല . പ്രത്യേകിച്ച് രാമരാജ്യം കൊണ്ടുവരാൻ പ്രയത്നിക്കുന്ന ഒരു സർക്കാരിൽ നിന്ന് .

    • @santhoshbabung7515
      @santhoshbabung7515 ปีที่แล้ว +1

      തീർച്ചയായും

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      തീർച്ചയായും

    • @suneeshk4234
      @suneeshk4234 ปีที่แล้ว

      തീർച്ചയായും

    • @musthafakp8796
      @musthafakp8796 10 หลายเดือนก่อน

      തീർച്ചയായും

  • @srinivasmb6282
    @srinivasmb6282 ปีที่แล้ว +1

    Wonderfully explained.... In an unbiased manner... Thank you Alex Bro... ✌🏻👍🏻✌🏻

  • @vanajamadhavan2774
    @vanajamadhavan2774 ปีที่แล้ว +3

    It's really an eye opener video. Understand so many things and can decide accordingly ❤

  • @vinuppamma
    @vinuppamma ปีที่แล้ว +6

    ചേട്ടാ നിങ്ങൾ പൊളിയാട്ടോ ഞാൻ മനസ്സിൽ കാണുന്നത് നിങ്ങൾ മാനത്ത് കാണുന്നു....
    സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ അതിൻറെ പ്രാധാന്യം മനസ്സിലാക്കി സാധാരണക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്ന നിങ്ങൾക്.....ഒരുപാട് നന്ദി

  • @reshmaragesh
    @reshmaragesh ปีที่แล้ว +14

    താങ്ക്സ്..
    നല്ലതുപോലെ UCC കുറിച്ച് വിശദമായി വിവരം തന്നതിന് 🙏

  • @rockh2
    @rockh2 ปีที่แล้ว +6

    Well explained👌 UCC is good for the country if it is implemented fairly & transparently.

  • @see2saw
    @see2saw ปีที่แล้ว +1

    Wow..thanks for explaining..was finding it hard to wrap my head around it..

  • @rrr8161
    @rrr8161 ปีที่แล้ว +139

    I support uniform civil code❤

  • @FRL971
    @FRL971 ปีที่แล้ว +30

    പാർലമെന്റ് ഉദ്ഘാടന പരിപാടി കണ്ടാലറിയാം ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന്😂

    • @ihthisammohamed8038
      @ihthisammohamed8038 ปีที่แล้ว +3

      മുകളിൽ ഒരു സഹോ മതം തുലയട്ടെ എന്ന് കമെന്റിന് ഞാൻ പറയാതിരുന്നത
      നിങ്ങൾ അത് പറഞ്ഞ് കഴിഞ്ഞു

    • @Sabith_muhammed
      @Sabith_muhammed ปีที่แล้ว +1

      😂 എത്ര മതേതര കമന്റുകൾ ആണെന്ന് നോക്കണം 😢പക്ഷെ പാർലമെന്റിൽ മതേതരം ഒന്നും മാന്യന്മാരായ കമന്റോളികൾക്ക് വേണം എന്ന് നിർബന്ധം ഒന്നും ഇല്ല

    • @adit27j
      @adit27j 11 หลายเดือนก่อน +3

      Athai Hindukal bharikunnai Rama Rajyam aanu❤❤❤

    • @salamkombanz5357
      @salamkombanz5357 11 หลายเดือนก่อน +1

      Ucc നടപ്പിലാക്കുന്നത് മോശം ആണ്
      😁😁ഒന്ന് വീഴാൻ പോയാൽ ഈശ്വരാ പടച്ചോനെ കർത്താവെ എന്നൊക്കെ വിളിക്കുന്നവർ ആണ് എല്ലാരും 😁😁 മതങ്ങളും മത വിശ്വാസങ്ങളും നിലയിൽ നില്കുന്നത് പോലെ തന്നേ നിൽക്കട്ടെ
      എന്റെ അഭിപ്രായം ആണ് പറയുന്നത്
      മതം വേണ്ട എല്ലാർക്കും ഒരു മതം എന്നൊക്കെ വിളമ്പുന്നവർ ഉണ്ടല്ലോ ഒരു വാഹനം വാങ്ങിക്കുമ്പോൾ . ഒരു വീട് വെക്കുമ്പോൾ . ജോലി കിട്ടുമ്പോൾ. എക്സമിനു പോവുമ്പോൾ . സുഖമില്ലാതെ കിടക്കുമ്പോൾ . പെട്ടന്ന് ഒന്ന് വീഴാൻ പോവുമ്പോൾ . ഈൗ സമയത്ത് ഒക്കെ ദൈവത്തിന്റെ കാവൽ നമ്മൾ അറിയാതെ ചോയ്ക്കുകും . നാലു ആളുകൾ എന്ധെങ്കിലും പറയുമ്പോൾ അതാണ് ശരി എന്ന് പറഞ്ഞു ഒന്നും മനസിലാകാതെ അതാണ് ശരി ഇതാണ് ശരി എന്ന് പറയുന്നത് അല്ല ശരി . ഇന്ന് ലോകത്തിലെ എല്ലാം രാജ്യത്തും മതങ്ങൾ ഉണ്ട് അത് ഒഴിച്ച് വിടാൻ പറ്റാത്ത ഒന്നാണ് എല്ലാവരും അവരുടെ മതത്തിൽ പ്രാർത്ഥിച്ചു വിഷയസിച്ചും എന്ധോക്കെ ചെയ്യുന്നുണ്ട് മതം ഉള്ളത് കൊണ്ടല്ലേ ആ വിശ്യാസം ആ കോൺഫിഡൻസ് കിട്ടുന്നത് മതം ആചാരങ്ങൾ അവരുടെ മതങ്ങൾ ക്ക്‌ അനുസിർത് മായി തന്നേ നില കൊല്ലണം . മതം ഇല്ലാത്ത രാജ്യം ഇല്ലാ എല്ലാം രാജ്യക്കാരും അവരുടെ മതങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നത്
      😁😁😁 ഒന്ന് വീഴാൻ പോയാൽ ദൈവേ എന്ന് അറിയാതെ വിളിക്കുന്നവ്വർ ആണ് 100 ൽ 100 😁😁

  • @grc474
    @grc474 ปีที่แล้ว +1

    Thank you for the simple but detailed explanations..!!!🎉

  • @vineetha69
    @vineetha69 4 หลายเดือนก่อน +2

    I support UCC....bz I am a female citizen of India.....man and human rights comes first and then religion....We are living in an independent India but yet many women are not free because of religious beliefs and laws.....I am optimistic and hopefully waiting to breath the true free India.

  • @Iam_mahesh
    @Iam_mahesh ปีที่แล้ว +83

    I support UCC 🇮🇳 ❤❤❤

  • @thallumala4329
    @thallumala4329 ปีที่แล้ว +171

    എല്ലാവരും ഒരേ civil നിയമം 🎉🎉

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว

      One language ?

    • @lucksickHomeland
      @lucksickHomeland ปีที่แล้ว +20

      ​@@Miya_Bhaiiilanguage have nothing to do with UCC

    • @sreeharinandhu1257
      @sreeharinandhu1257 ปีที่แล้ว +11

      ​@@Miya_Bhaiiiwhy spread fake news?

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว +2

      @@sreeharinandhu1257 it's their plan

    • @siriousblack704
      @siriousblack704 ปีที่แล้ว +2

      ​@@Miya_Bhaiiiodu sudu

  • @legalprism
    @legalprism ปีที่แล้ว

    Legal Prism channel ൽ
    UCC യെ കുറിച്ച് 2 ആഴ്ച മുമ്പ് വളരെ crisp ആയി ഒരു വീഡിയോ ഞാൻ ഇട്ടിരുന്നു. പക്ഷേ ഇതിപ്പോൾ വേറെ ലെവൽ ആണ് Bro..
    Great..👍

  • @rashidap8619
    @rashidap8619 ปีที่แล้ว +3

    Thank you for ur valuable information...... Actually it's very useful in my study... Lot of thanks 🎉❤

  • @Rajeev11999
    @Rajeev11999 ปีที่แล้ว +177

    Iam from a christian family and i support uniform civil code

    • @vyshakvys5062
      @vyshakvys5062 ปีที่แล้ว +62

      @@Aju.K.M-Muz രണ്ടും രണ്ട് വിഷയമാണ്... മണിപ്പൂരിൽ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ട് അംഗീകരിക്കുന്നു.എന്ന് കരുതി സിവിൽ കോഡ് എതിർക്കേണ്ട കാര്യം ഇല്ല...

    • @Rajeev11999
      @Rajeev11999 ปีที่แล้ว +1

      @@Aju.K.M-Muz മണിപുരിൽ എന്താ?

    • @sarathmr7829
      @sarathmr7829 ปีที่แล้ว +14

      ​@@Aju.K.M-Muz തീർച്ചയായും മണിപ്പൂരിലും യുസിസി വരണം

    • @Rajeev11999
      @Rajeev11999 ปีที่แล้ว +22

      @@Aju.K.M-Muz അവിടെ രണ്ട് വിഭാഗം ആൾകാർ തമ്മിൽ ഉള്ള പ്രോബ്ലം അതിന് സിവിൽ കോഡ് വന്നാൽ എന്താ

    • @reyanaalu
      @reyanaalu ปีที่แล้ว +2

      @@Rajeev11999 north east states നു ജമ്മു കശ്മീറിൽ ഉണ്ടായിരുന്ന പോലെ special നിയമം ഉണ്ട്, ജമ്മുവിൽ അവര് അത് എടുത്ത് മാറ്റി but north east ൽ ഇപ്പോഴും ഉണ്ട്

  • @muruganmohanan4689
    @muruganmohanan4689 ปีที่แล้ว +32

    2000 candidates ഉള്ള rank list ൽ 400th rank oc ൽ നിക്കുന്ന ഒരാൾക്ക് ജോലി കിട്ടാൻ 500+ advice വരണം 600ൽ നിക്കുന്ന reservation candidates ന് കിട്ടാൻ 400 ൽ താഴെ advice
    Democratic india 🙏

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +16

      ഞാൻ പഠിച്ച NIT Calicut അഡ്മിഷൻ കിട്ടാൻ ജനറൽ ആയവന് 14000 റാങ്ക് വേണം...
      എന്നാൽ ST സംവരണം ഉള്ള ഒരു മണ്ടന് 4 ലക്ഷം റാങ്കിൽ അഡ്മിൻ കിട്ടും...
      🤦‍♂️🤦‍♂️🤦‍♂️

    • @misty.rizzer
      @misty.rizzer ปีที่แล้ว

      Reservations were meant to be for a certain time frame but now removing reservations need huge political will

    • @Jack_Sparroww_09
      @Jack_Sparroww_09 ปีที่แล้ว

      Someone who had educated parents, studied in good schools, could afford entrance coaching complaining about some poor student from a distant tribal community.
      The Rank is a measure of so many factors, not your intelligence.
      You wouldn’t even reach the entrance exam level with your tiny brain if you were in their place

    • @jithudasas3235
      @jithudasas3235 ปีที่แล้ว

      ​@@user-uu8uk2qj1lsc/st resrvation കളയാൻ എന്താ ചാണക കത്തിന്റ ദൃതി. നടക്കുല സങ്കി

    • @athulya9643
      @athulya9643 ปีที่แล้ว

      @@user-uu8uk2qj1l ath kollalo entha reservation ullavarellam mandanmar aanennano😏😏😏

  • @mrmallu3662
    @mrmallu3662 ปีที่แล้ว +611

    വളരെ മികച്ച തീരുമാനം... BJP കൊണ്ട് വന്നു എന്നത് കൊണ്ട് മാത്രം എതിർക്കരുത്..
    ഇതിനെയും എതിർക്കരുത്.. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോട് പണ്ടൊക്കെ ഒരു സ്നേഹം ഉണ്ടായിരുന്നു... UCC വരണം എന്ന് അതിയായി ആഗ്രഹിക്കുന്നു.. by an exmuslim
    അന്തമായ മുസ്ലിം വിരോധം കൊണ്ട് മാത്രം ഒരു കൂട്ടർ അനുകൂലിക്കുന്നത് കാണാൻ പറ്റുന്നു. മുസ്ലിങ്ങൾക്ക് എന്തോ പണിയാണ് എന്ന് കരുതി മാത്രം.. ശെരിക്കും ഇത്‌ എല്ലാ വിഭാഗങ്ങളെയും ബാധിക്കും. ഇതിന്റെ ഏറ്റവും നല്ല ഗുണഭോക്താവ് മുസ്ലിം സ്ത്രീകൾ ആയിരിക്കും.. അവർക്ക് 6 നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടും 21 ലേക്ക് 😂... 😊. ഇതു UCC വളരെ വ്യതിയായി പറഞ്ഞ് തന്നതിന് താങ്കൾക് നന്ദി.

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +1

      Communist Congress DMK എന്നി മുസ്ലിം മത പ്രീണന പാർട്ടികൾ മാത്രേ എതിർക്കുന്നുള്ളു...

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +57

      UCC എതിർക്കുക എന്നാൽ അതിനർത്ഥം ഒന്നുകിൽ വർഗീയവാദി അല്ലെങ്കിൽ വർഗീയവാദി പ്രീണകർ

    • @mrmallu3662
      @mrmallu3662 ปีที่แล้ว +67

      ​​​പൊന്നു സുഹൃത്തേ
      . ഇസ്ലാമിൽ ഉള്ള വെക്തി നിയമത്തെ പറ്റി മാത്രമേ എനിക്ക് അറിയും.. അതു വളരെ പ്രാകൃതമാണ്
      So UCC വന്നാൽ അതിന്റെ ഗുണം ശെരിക്കും എല്ലാവർക്കും ലഭിക്കുന്നതാണ്

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +66

      ​@@mrmallu3662UCC നെ ആദ്യം സപ്പോർട്ട് ചെയേണ്ടത് മുസ്ലിം സ്ത്രീകൾ ആണ്...

    • @goputg1852
      @goputg1852 ปีที่แล้ว +10

      i also support ucc ...but what if bjps influence this code and most of the code has an influence of hinduism ?

  • @ravindrankm1651
    @ravindrankm1651 ปีที่แล้ว +7

    Educated people support UCC, This is good for each and every one and save a lot of money for court matters.👌

  • @thomasbindhuthomas3432
    @thomasbindhuthomas3432 ปีที่แล้ว +7

    നല്ലപോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏🙏❤️❤️❤️

  • @sreeharinandhu1257
    @sreeharinandhu1257 ปีที่แล้ว +18

    പൊതു നിയമങ്ങൾ മതം നിയമം വേണ്ട എല്ലാവർക്കും ഒരു സെക്കുലർ ആയ നിയമം വേണം
    # i support ucc

  • @divya1848
    @divya1848 ปีที่แล้ว +1

    Thanks a lot for the simplified explanation.

  • @ppsureshkumar6919
    @ppsureshkumar6919 ปีที่แล้ว +1

    Explained with clarity. Thank you.

  • @praveenatco
    @praveenatco ปีที่แล้ว +3

    You are giving a clear picture of all most all current issues. I was watching your many recent videos and finally today I subscribed your channel.
    Normally many TH-camrs or channels are presenting these types of subjects as per their politics.

  • @Ppppppppppppp340
    @Ppppppppppppp340 ปีที่แล้ว +27

    കാത്തിരുന്ന Explanation....Ho...eanthoru clarity....🔥🙏🙏

  • @sasikumarkv3829
    @sasikumarkv3829 ปีที่แล้ว +2

    Thanks, a very good explanation about Uniform Civil Code. 👍👍👍👍

  • @rijoola
    @rijoola ปีที่แล้ว +3

    Well crafted and explained and a special thank you for the error-free English subtitles. Cz if we share it our non mallu frnds were not able to understand, now that issue has been solved..

  • @gurusekharank1175
    @gurusekharank1175 ปีที่แล้ว +50

    We want UCC

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss ปีที่แล้ว +48

    🇮🇳 UNIFORM CIVIL CODE 🇮🇳

  • @sreekanthpeethambaran7347
    @sreekanthpeethambaran7347 ปีที่แล้ว +2

    Sir u c c എല്ലാ രിത്തിയിലും വരണം.
    സാമ്പത്തികടിസ്ഥാനത്തിൽ സംവരണം വരണം
    അത് മാത്രമല്ല
    അധികാരത്തിൽ നിന്ന് തെറ്റ് ചെയ്യുന്നവർക്ക് ഇരട്ടി ശിക്ഷ പിന്നെ
    സാധാരണക്കാർക്ക് ഒരു പെൻഷൻ , MLA, മന്ത്രി, MP മാർക്ക് രണ്ടും മൂന്നും പെൻഷൻ
    എല്ലാവർക്കും മാന്യമായ പെൻഷൻ തുക
    എവിടെ ജനിച്ചു വിദേശത്തും സ്വദേശത്തും ജോലി ചെയ്തു നമ്മളും ടാക്സ് അടക്കുന്നു
    എന്നിട്ട് പാവപെട്ടവനു 1000
    എല്ലാം മാറണം
    ജയ് ഹിന്ദ് 💪🏻

  • @sainideesh
    @sainideesh ปีที่แล้ว

    Excellent & detailed explanation @Alexplain.. Must say one of the best video of yours. Keep posting..

  • @prakashv2552
    @prakashv2552 ปีที่แล้ว +21

    Very good explanation.. Thank you.. The million dollar question is are uniform criminal laws followed equally for all categories of people. This subject is fully for political gain/loss for all political parties, nothing to do with common people.

  • @praveenkumar4377
    @praveenkumar4377 ปีที่แล้ว +89

    I support uniform civil code 🙏🙏🙏

  • @snehasree77
    @snehasree77 ปีที่แล้ว +1

    Well explained Alexplain👏👏Thank you ❤

  • @nidhinkk3374
    @nidhinkk3374 ปีที่แล้ว

    നല്ല അവതരണം വലിയ കാര്യം ചെറിയ സമയം കൊണ്ട് പറഞ്ഞു തന്നതിന് നന്ദി🎉

  • @bijur3006
    @bijur3006 ปีที่แล้ว +10

    പൊളിച്ചു മുത്തേ. Thanks to come with Ucc🥰🥰👍🏼

  • @bhadhrapmanoj2842
    @bhadhrapmanoj2842 ปีที่แล้ว +19

    Thank you alexplain for this wonderful informative video😊🙌

  • @parvathyyy123
    @parvathyyy123 9 หลายเดือนก่อน

    Such a needed channel.Ur channel caption says it all..Good job 🤝

  • @rintoreji746
    @rintoreji746 ปีที่แล้ว

    This channel is a jem. I watched almost all videos in this channel. Awesome 👍🏻 Very very informative. Keep going Full support ❤

  • @user-yv4lm3fb8u
    @user-yv4lm3fb8u ปีที่แล้ว +835

    എന്റെ രാജ്യത്തെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. I support UCC

    • @praneeshagin1151
      @praneeshagin1151 ปีที่แล้ว +31

      Ucc vannu kaziyumbo ambalangalile poojari mar namboothiri mathram allathe ella jathy kkarkkum poojari akanum okkumo?????

    • @ajuaju8486
      @ajuaju8486 ปีที่แล้ว +42

      ആദ്യം മണിപ്പൂരിലെ പ്രശ്നം തീർക്കാൻ പറ

    • @mspakb
      @mspakb ปีที่แล้ว +14

      😂 anagne enkkil amit nea jailil idan para

    • @arun24417
      @arun24417 ปีที่แล้ว +3

      😅😅😅😂😂😂😂

    • @kateeribava3195
      @kateeribava3195 ปีที่แล้ว +12

      എല്ലാവർക്കും ഒരേ പോലുള്ള ഉടുപ്പും കൊണ്ടുവരണം

  • @sherindavid4598
    @sherindavid4598 ปีที่แล้ว +8

    Expected video👍... Thank you☺️

  • @thahseenasherin8884
    @thahseenasherin8884 11 หลายเดือนก่อน +1

    Thank you sir, well said....
    Great job.... 🎉❤

  • @anagha359
    @anagha359 ปีที่แล้ว +4

    I was eagerly waiting for this vedio...Thanks for your true and fair view on UCC👍❤️

  • @kite7593
    @kite7593 ปีที่แล้ว +8

    People who are afraid will try to resist others will support 💯

  • @rajeevpj3572
    @rajeevpj3572 ปีที่แล้ว +59

    Ucc നല്ലതാണ് .. സംവരണവും എകീകൃത സിവിൽകോഡിൽ തന്നെ നടപ്പിലാക്കണം..

    • @TOM-rs4nx
      @TOM-rs4nx ปีที่แล้ว +9

      Reservation engane ucc yil varum . Ellavarkum ore pole reserve cheyyan an enkil pinne enthina reservation

    • @shibinlal9201
      @shibinlal9201 ปีที่แล้ว +10

      Reservation എന്താണ്.... എന്നറിയുമോ.....അതിൻ്റെ ഇടയിൽകൂടെ മണ്ടത്തരം പറയാതെ😅

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +12

      ​@@shibinlal9201Reservation എന്താണെന്ന് അറിയാമോ?
      അറിയാം
      "വോട്ടിനു വേണ്ടി മണ്ടന്മാർക്ക് ജോലിയും കോളേജ് സീറ്റും പ്രൊമോഷനും എച്ചിലായി കൊടുക്കുന്ന തരികിട ഏർപ്പാട്"

    • @shibinlal9201
      @shibinlal9201 ปีที่แล้ว +15

      @@user-uu8uk2qj1l എന്ന് ആരു പറഞ്ഞു....represention എന്നൊരു കാര്യം ഉണ്ട് അതാണ് അടിസ്ഥാനം ...എന്തേലും പറയാതെ ജാതി വ്യവസ്ഥ still നിലനിൽക്കുന്ന രാജ്യം ആണ് ഇന്ത്യ...കേരളത്തിൽ പ്രത്യക്ഷത്തിൽ കാണുന്നില്ല എന്നൊല്ലു...but ഉണ്ട് നിൻ്റെ സാഹചര്യം വെച്ചിട്ട് പറയ്തെ ഇത് ഇന്ത്യ ആണ്...കേരളം വിട്ട് യാത്ര ചെയ്യൂ അപ്പോ പ്രത്യക്ഷമായി കാണാം

    • @sudhishpb144
      @sudhishpb144 ปีที่แล้ว

      Yes correct 👍

  • @izzainayath7949
    @izzainayath7949 ปีที่แล้ว

    ഏതു വിഷയവും clear ആയി മനസ്സിലാവാൻ sir ന്റെ vedeo കണ്ടാൽ മതി 👌

  • @bgmjibin3481
    @bgmjibin3481 ปีที่แล้ว +7

    കേട്ടതൊക്കെ ശരിയെങ്കിൽ, അതിനെ സപ്പോർട്ട് ചെയ്യുകയല്ലേ വേണ്ടത് 🙄❣️

  • @thomasvaittadan
    @thomasvaittadan ปีที่แล้ว +12

    I fully support ucc.the political parties who oppose are just opposing it for appeasement of certain vested interests

  • @midhun3192
    @midhun3192 ปีที่แล้ว +11

    സംവരണം കൂടി പൊളിച്ചെഴുതണം. അർഹതപ്പെട്ടവർക്ക് മാത്രം സംവരണം കിട്ടുന്ന രീതിയിൽ. ഇപ്പോ അനർഹർക്കാണ് സംവരണം കൊണ്ട് മെച്ചം.

  • @sukanyaragasudha493
    @sukanyaragasudha493 11 หลายเดือนก่อน

    Thankyou sir, for clearing the concepts from each aspects...👍🏻👍🏻🤝

  • @lokeshkanagaraj2255
    @lokeshkanagaraj2255 ปีที่แล้ว +245

    Full support UCC.... മതേതര ഇന്ത്യയിൽ മത വേർ തിരിവ് വേണ്ട എല്ലാർക്കും ഒരു നിയമം 🔥💯

    • @maheshnambidi
      @maheshnambidi ปีที่แล้ว

      Matham karanam kittunna benefits nastappedumo ennalle pedi

    • @neelimavungal
      @neelimavungal ปีที่แล้ว +10

      എല്ലാവർക്കും ഒരു മതം, ഒരു ദൈവം ആയാലോ?

    • @maheshnambidi
      @maheshnambidi ปีที่แล้ว +17

      @@neelimavungal ennal India america ye kavachu vakkum

    • @cvasamad7374
      @cvasamad7374 ปีที่แล้ว +12

      എന്ന് ആന്റി മാരുടെ വായ്‌ നോക്കി

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว +1

      @@neelimavungal eth matham ennu kude ...?

  • @mvsomayaji2428
    @mvsomayaji2428 ปีที่แล้ว

    I could understand about Goa implementing ucc. Well explained and was to the point.

  • @deja_vu_mgak
    @deja_vu_mgak ปีที่แล้ว +30

    Alexplain will never disappoint us..

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +143

    To the point explanation 👍 If subtitles are added, whole india can learn from you

    • @alexplain
      @alexplain  ปีที่แล้ว +12

      Thank you, i will

    • @im_crypto
      @im_crypto ปีที่แล้ว +4

      Auto translation is there.

    • @cseonlineclassesmalayalam
      @cseonlineclassesmalayalam ปีที่แล้ว +7

      @@im_crypto auto translation for Malayalam is having a lot of mistakes.

  • @prabeshpt8427
    @prabeshpt8427 ปีที่แล้ว +7

    ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത...🇮🇳🇮🇳🇮🇳

    • @muhammedyaseen5726
      @muhammedyaseen5726 ปีที่แล้ว

      അപ്പ്പോ മ്മൾ പാകിസ്ഥാനീ പോണ്ടേ മാാമാ ,😂

  • @midhuns2300
    @midhuns2300 11 หลายเดือนก่อน +2

    Please wait for more clarification. because just watch again this 13:00 , ഇതിന്റെ പുറകില്‍ മറ്റൊന്നും ഇല്ലെന്ന് ഉറപ്പാക്കാൻ ആയിട്ടില്ല.northeast ജനങ്ങള്‍ക്കും ഭീഷണി ആണ് .തുല്യ നീതി എല്ലാവർക്കും ആഗ്രഹം ആണ് ,അത് affect ചെയ്യാൻ പോകുന്നത് linguistics minorities ആണ്

  • @amalprakash.p
    @amalprakash.p ปีที่แล้ว +314

    രാഷ്ട്രീയ /മത അടിമകൾ ഒഴികെ വിവരം ഉള്ള ജനങ്ങൾ UCC നെ അനുകൂലിക്കും .. 👍🏻

    • @monumraj1461
      @monumraj1461 ปีที่แล้ว +13

      കൊണ്ടുവരുന്നത് ആരാ??

    • @sajeevmanthanam490
      @sajeevmanthanam490 ปีที่แล้ว

      ​@@monumraj1461😂

    • @aslammgm1955
      @aslammgm1955 ปีที่แล้ว +5

      ആണോ കുഞ്ഞേ അപ്പൊ ഇന്നലെ മൂന്നു വിഭാഗം മൂന്നു ഏരിയ യിലുള്ളവർ അതിൽ നിന്ന് ഒഴിവാക്കി അതെങ്ങനെ അവർ ഇന്ത്യൻസ് അല്ലെ..

    • @mykingdom2263
      @mykingdom2263 ปีที่แล้ว

      ​@@monumraj1461കൊണ്ടുവരുന്നത് bjp. ബാക്കിയുള്ളവൻമാർക്ക് നട്ടെല്ല് ഇല്ല

    • @faarupvk6832
      @faarupvk6832 ปีที่แล้ว

      കൊണ്ടുവരുന്നത് ലോക മണ്ടന്മാർ 🤣🤣🤣