dams oru threat aanu, so aa concept change cheyyanda time aayi. Then, oru dam fill cheythu floating pannels varumbol, surface ilekku apply aavunna force koodum. So load balance cheyyaan water kurachu nirthandi varum. pettannu water level raise aayaal, water + panels load thaangaan pattaathe dams collapse aavum. aa time il water level shutter level varanam ennu polum illa. allenkil ini dams construct cheyyum munne, panels + water load kanakku aakki design cheyyanam. nilavil ulla dams il, dam area yude 10% max area panels cheyyaan kazhiyu. & rate kooduathal aanu. pinne ulla prblm, mikka dams um forest area il aanu, eppolum mazha chance undu, productivity kuravu aayirikkum. Kilometers panels vykkumbol aa area yude heat increase cheyyum, so avide athu balance cheyyaan thanutha kaattu mazha meghangal kondu moodum.
മരുഭൂമിയിൽ വരുന്ന പൊടിക്കാറ്റ് ഇതിനൊരു വിഷയം തന്നെയാണ് അതിനുകാരണം സോളാർ പാനലിൽ ഇപ്പോഴും നല്ല ക്ലീൻ ആയി ഇരിക്കണം പൊടിപടലങ്ങൾ അതിൻറെ മുകളിൽ ഉണ്ടാവാൻ പാടില്ല അതിൻറെ എഫിഷ്യൻസി വളരെ നഷ്ടപ്പെടാനുള്ള സാധ്യത പൊടിപടലങ്ങൾ ഉള്ള സ്ഥലങ്ങളിൽ കൂടുതലായി കണ്ടുവരുന്നു സാധാരണ സ്ഥലങ്ങളിൽ പോലും വേനൽക്കാലങ്ങളിൽ ആഴ്ചയിലൊരു ദിവസം ക്ലീൻ ചെയ്താൽ മാത്രമേ ഇതിൻറെ മുഴുവൻ എഫിഷ്യൻസി നമുക്ക് ഉപയോഗിക്കാൻ പറ്റുകയുള്ളൂ അങ്ങനെ നോക്കിയാൽ സഹാറാ മരുഭൂമിയിൽ വളരെ പ്രതിസന്ധി വരും ഈ സോളാർ പാനൽ സ്ഥാപിച്ചാൽ
സഹാറ മരുഭൂമിയിൽ മധ്യപ്രദേശിന്റെ വലുപ്പത്തിൽ സ്ഥാപിക്കേണ്ട കാര്യമില്ലല്ലോ..? ഒരോ രാജ്യങ്ങളും അവരുടെ ഇതുപോലുള്ള മരുപ്രദേശങ്ങളിൽ അവരുടേതായ രീതിയിൽ ചെയ്താൽ effective ആകും.. ചിലവും split ആകുകയും ചെയ്യും.... ഇന്ത്യയിൽ ഒരോ സംസ്ഥാനങ്ങളോ കഴിയുന്ന സംസ്ഥാനങ്ങളോ ചെയ്താൽ രാജ്യത്തിനു ഗുണകരമാകും..!!
അതെ . ലോകം വിട്ട്, ഇന്ത്യയുടെ കാര്യം നോക്കിയാൽ രാജസ്ഥാൻ അനുയോജ്യമല്ലെ സോളാറിന്!! എന്റെ മനസ്സിൽ ഈ ചിന്ത വന്നിരുന്നു, വൈദ്യുതി പ്രതിസന്ധി വാർത്തകൾ കണ്ടപ്പോൾ .
What a coincidence. ഇന്ന് Library yil poyi " Rich Dad Poor Dad book" കുറേ തപ്പി, പക്ഷേ കിട്ടില്ല. Online il നോക്കിയപ്പോ 200, പക്ഷേ എന്റെ സ്ഥലത്തേക്ക് Delivery illa അപ്പോ ഒരു Notification കണ്ട് നേരേ കേറി. ദേ കിടക്കണു തേടിയ വള്ളി കാലിൽ ചുറ്റിയ അവസ്ഥ❤️❤️ 200 രൂപ മുടക്കി Subscribtion എടുത്തു, ഒത്തിരി Book's um കിട്ടി. Thankyou sir❤️❤️
ആശയങ്ങൾ മീശപോലെയാണ് വളരാൻ അനുവദിച്ചാൽ മാത്രമേ അതുണ്ടാവുകയുള്ളു എല്ലാ മനുഷ്യരും ദൈവം, സ്വന്തം ആരോഗ്യം എന്നിവ കഴിഞ്ഞാൽ പരിസ്ഥിതി, ആവാസവ്യവസ്‌ഥ എന്നിവയെക്കുറിച്ച് ബോധ്യമുണ്ടാക്കുന്ന ചിന്താഗതി വളർത്തിയെടുക്കണം കാലത്തിനനുസരിച്ച് പുത്തൻ സാങ്കേതിക വിദ്യകൾ വളരട്ടെ
Alex bro. താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. വളരെ ഇൻഫോമേറ്റീവ് ആയ വീഡിയോസ് ആണ് എല്ലാം. എൻ്റെ കമൻ്റ് താങ്കൾക്ക് ലവലേശം നിരുൽസാഹം ഉണ്ടാക്കിയെങ്കിൽ നഷ്ടം എനിക്ക് തന്നെയാണ്. എന്നാലും പറയാതിരിക്കാൻ വയ്യ. താങ്കളുടെ ചിത്രത്തിൽ കാണുന്ന സോളാർ പവർ പ്ലാൻ്റും നമ്മുടെ എയർപ്പോർട്ടിലെ സോളാർ പ്ലാൻ്റും തമ്മിൽ ഒരു സാമ്യവും ഇല്ല. രണ്ടും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നു എങ്കിലും രണ്ടിൻ്റെ പ്രവർത്തനവും തമ്മിൽ ഒരു സാമ്യവുമില്ല. അതുകൊണ്ട് തന്നെ ചൂടു കൂടുക തുടങ്ങിയ പ്രസ്താവന കുറച്ച് കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. ഒരിക്കൽകൂടി പറയുന്നു താങ്കളുടെ എല്ലാ വീഡിയോയും മുഴുവനായും ഞാൻ കാണാറുണ്ട്.
ഒരിക്കൽ മൂലമറ്റം പവർ ഹൗസ് സന്ദർശിച്ചത് ഓർക്കുന്നു. അവിടെ ടർബെയിൽ കറക്കിയതിനു ശേഷം പുറത്തേക്ക് ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ പ്രചണ്ഡമായ ഒഴുക്കു കണ്ട് തല കറങ്ങുന്നതു പോലെ എനിക്ക് തോന്നി. ഇവിടെ പല സ്ഥ് ലങ്ങളിലായി ജനറേറ്ററുകൾ വച്ചാൽ എന്താ?
@@augustinethomas3916 ഞാനെന്ത് മറുപടി പറയാൻ ആണ് അതിന്റെ ടെക്നിക്കാലിറ്റി എനിക്ക് അറിയില്ല ടർബൈനുകൾ പ്രവർത്തിക്കാൻ ആവിശ്യമായ ഫോർസ് അതിന് ശേഷം കാണില്ലായിരിക്കും പ്രായോഗികത നോക്കിയാവുമല്ലോ അത് ഡിസൈൻ ചെയ്തിരിക്കുക സ്മാൾ ഹൈഡ്രോപ്രോജെക്റ്റ് എന്നോ മറ്റോ ഫേസ്ബുക്കിൽ കണ്ടിരുന്നു വലിയ പ്രൊജക്ടുകൾക്ക് പകരം ചെറിയ ധാരാളം ചെയ്തു കൊണ്ട്
*ഒരു Solar പ്രോജക്ട് ശാസ്ത്രീയമായി നേരിടുമ്പോൾ ഉള്ള ഗുണം ഇതാണ്, 💐💐ശാസ്ത്രം വളരെ പ്രധാനം. എത്രയെത്ര നിർണായകമായ കാര്യങ്ങളാണ് ശാസ്ത്രത്തിലൂടെ മനുഷ്യർ കണ്ടെത്തുന്നത്.* 😊☺️ *മതബുദ്ധി ഉപേക്ഷിക്കു, മതത്തിനു വേണ്ടി കൊല്ലുന്നത് നിർത്തൂ, ശാസ്ത്രീയ ചിന്ത വളർത്തു* 💐💐👌
മതത്തിനു വേണ്ടി കൊല്ലരുത് ഞങ്ങൾ ശാശ് ത്രലോകം എല്ലാവരെയും ഒന്നായ് കണ്ടു കൊണ്ട് കൊന്നു തരാം ഇല്ലെങ്കിൾ നിത്യരോകികളാക്കിത്തരാം ... ഉരൽ മദ്ധളത്തോട് പരാതി പറഞ്ഞ പോലെ ഹ ഹ ഹ
Ha ha…That was one of the weirdest thought when I was a kid… another thought was, what if we could have windmills along the long peninsular coastline of India… well explained bro…and your ad placement was awesome 🤘🏻
❤️👏🏻👏🏻 ഈ സംശയം പണ്ടു എനിക്കുമുണ്ടായിരുന്നു....sahara എന്ന് ഉള്ള ഒരു ഇംഗ്ലീഷ് ഫിലിം കണ്ടതിനുശേഷം അതിൽ സോളാർപാനൽ മരുഭൂമിയിൽ വച്ചിരിക്കുന്നത് കണ്ടപ്പോൾ തോന്നി...but ഇപ്പോ മനസ്സിലായി അത് implement ചെയ്താൽ എന്താണ് negative and positive എന്ന്....
ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വിജ്ഞാനപ്രദമായ ഒരു വീഡിയോ നൽകിയതിന് നന്ദി എങ്കിലും ഞാൻ ഒരു കാര്യം ചോദിക്കട്ടെ താങ്കൾ എന്തുമാത്രം വായിച്ചിട്ടുണ്ടാകും ഇത്രയും കാര്യം പറയുന്നതിന് വേണ്ടിയിട്ട്
So interesting to hear a lot of informative videos. Waiting for a lot more. All the very best!! Suggest doing a video on the 'Indian Antartic Programme'.
നല്ല വിവരണം. നല്ല അറിവു പകർന്നു നൽകുന്ന വീഡിയോ🤝🙏🌹. പക്ഷേ ഇതിനിടയിൽ കുക്കു ആപ്പിന്റെ കാര്യം പറഞ്ഞത് ഒരു കല്ലുകടി പ്പോലെ അനുഭവപ്പെടുകയും വീഡിയോയുടെ മനോഹാരിതയെ ബാധിക്കുകയും ചെയ്തു.ദയവായി ഇത്തരം ആപ്പുകളുടെ കാര്യങ്ങൾ അവസാനം പറയുക.👍
നമ്മൾ കുറച്ചു മേഖലകൾ ശ്രെദ്ധിച്ചാൽ, ഇന്ത്യ വൻ ശക്തിയാകും. അതു താഴെ പറയുന്നു. 1. കൂടുതൽ പവർഫുൾ ആയ ബാറ്ററി കണ്ടു പിടിക്കുക. 2. കൂടുതൽ ഉൽപ്പാതനാ ശേഷിയുള്ള സോളാർ പാനലുകൾ കണ്ടു പിടിക്കുക. ആ കാര്യം ISRO യെ ഏല്പിക്കുക അതിന് വേണ്ടി 10000 കോടി രൂപ റിസർച്ച്ന് വേണ്ടി മുടക്കിയാലും ലാഭം ആണ്.
Nte tution clsil njn 1 year munbu chodicha question aan ithu..sir engane pattilla engane oru plan illa aan...but anik oru hope undaayirunnu ithu partical akkumaanu but now scientific World ee topic discuss cheyyunnu....
A nice video,explaining pros & cons of a solar project in Sahara desert but we can make use of our thar desert which is better populated with reasonable infrastructure in place.
You missed the most important point. Dust. Dust accumulation on the solar panels decreases their energy efficiency. There is no practical technology so far to remove dust from the panels; a lot of research is undergoing in this direction. If we find a way, it will be a huge breakthrough, and it will revolutionize energy production. Not just Sahara many other deserts have similar potential, Saudi's empty quarter is another example.
Theoretically you are right. But, the sandy storms in any desert will be the villain here also. You should also know that the sand dunes keep changing and the solar panels will covered by the sand dunes. In the long run, such projects will fail. But this will work if installation is done in desert-like mountains of Oman, Saudi Arabia, Sharjah as and such similar places. But economics won't make it a feasible project; instead more economical power generation projects are possible. The lesson to be learnt is that if we go for anything that interrupts the nature, repercussions will be there. So, it is not as easy as it is said.
The photo that you shown in this video of morocco power plant is not a pv type solar panels that is concentrated tower technology that panels are not solar panels that are heliostats actually mirrors Dubai is making world’s largest CSP type solar power plant in their dessert and Im working in that project currently, CSP type has more advantages than conventional PV type power plants.
I'm placed as junior software engineer in wipro.I was placed after i committed a live problem solving in customer software improvement and development ideas.
വലിയ വലിയ കാര്യങ്ങളിലേക്ക് പോകുന്നതിനു മുൻപായി നമ്മുടെ കൊച്ചു കേരളത്തിന്റെ കാര്യം എടുക്കാം. നമുക്ക് ലഭിക്കുന്ന സൂര്യപ്രകാശം , ലഭിക്കുന്ന മഴ വെള്ളം അത് സമൃദ്ധമാക്കുന്ന നദികൾ പുഴകൾ, ഹരിതാഭമായ മലകൾ കാടുകൾ, എപ്പോഴും സജീവമായ സമതലങ്ങൾ ഒരു വശമത്രയും പരന്നു കിടക്കുന്ന തീരപ്രദേശങ്ങൾ ഇതിലെ മനോഹാരിതയും വൈവിദ്ധ്യവും നാം എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന വിഷയം തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മലയാളി സ്വയം കണ്ണടച്ച് ഇരുട്ടിൽ ഇരിക്കുന്നു.
The current technology used in Morocco to generate electricity from Solar energy is not using the traditional solar panels. It is a solar power concentrator using parabolic mirrors to concentrate the energy to a central tower where the high heat energy is used to power up a steam turbine to make clean electricity. As Alex said Implementation, Maintenance & transmission cost is huge. A well coordinated effort is needed from all countries to make this dream come true.
India for some strange reason is not pushing for concentrated solar power like you mentioned , instead they are promoting solar power plants based on solar panel🤷
Even it generates wastes, it is negligible as compared to other fossil fuel plants (yea its radioactive 😅 but still..). A properly constructed and maintained nuke plant is way more efficient and ‘safe’ than fossil and hydel plants
ജർമനിയുടെ സഹായത്തിൽ ഇങ്ങനെ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനെക്കുറിച്ചു നേരത്തെ ഇവിടെ ലണ്ടനിൽ ഗാർഡിയൻ പത്രത്തിലൊക്കെ വന്നിരുന്നു. അന്ന് പറഞ്ഞ ഒരു കാര്യം ജർമനി അവരുടെ സ്വന്തം താല്പര്യത്തിനു വേണ്ടി ഈ രാജ്യങ്ങളെ കോളനി പോലെ ചൂഷണം ചെയ്യുന്നു എന്നതാണ്. ആശയങ്ങൾ നല്ലതാവാം പക്ഷെ രാജ്യാന്തര ബന്ധങ്ങളിലേക്കു ഇത് പരിവർത്തനം ചെയ്യുമ്പോൾ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രശ്നം. ഉത്പാദക രാഷ്ട്രങ്ങളുടെ താത്പര്യം മുൻനിർത്തി നടക്കുമെങ്കിൽ വളരെ നല്ലതു. പിന്നെ സോളാർ പ്രവർത്തിക്കുമ്പോൾ നല്ലതു തന്നെ, സോളാർ പാനൽ ഉത്പാദന സമയത്തും, 25 വര്ഷം കഴിഞ്ഞു ഈ പാനൽ മാറ്റേണ്ടി വരുമ്പോഴും ഉണ്ടാകുന്ന വിഷ മാലിന്യം, അതിനെക്കുറിച്ചും പഠിക്കണം. ....മണമ്പൂർ സുരേഷ് , ലണ്ടൻ .
Hi Alex… a great fan of your videos… always looks forward to it… may I make a suggestion: Please enlighten us on the petrodollars and the world politics revolving around it. Would love to hear you speak on it
U missed few very important points, rise in temperature will affect the output of solar panels. Normal output of solar panels are calculated at 25 degree C. As the temperature inside deserts are far higher than this, potential output will be very low. sand always has movement in desert. So building structure will be too expensive and cleaning of panels too is difficult and added expense. If dust is accumulated over panel then output drastically goes down. If it was easy like you explained all the gulf countries could have fully moved to solar energy now. Better do a little more research when sharing informations like this.
രാജസ്ഥാൻ മരുഭൂമിയിൽ ഈ പ്രൊജക്റ്റ് ചെയ്തിട്ട്, അതിന് പട്ടേലിന്റെ പേര് നൽകിയിരുന്നെങ്കിൽ 3000 കോടി വെറുതേ ആവുകയുമില്ല, ഒരുപാട് ഗ്രാമങ്ങൾക്ക് വികസനവും പട്ടേലിനെ ലോകം എന്നും സ്മരിക്കുകയും ചെയ്യുമായിരുന്നു.
Nice Vedio and efforts. Sahara dessert is essential not just for the amazon but also for the sea life and the entire world weather balance. Solar panels in Sahara requires huge amount of water also to clean the panels due to sand dust. So actually it is not an efficient plan or economically viable idea but possible.
ഇതൊക്കെ നേരത്തെ അറിഞ്ഞു രാജസ്ഥാൻ മരുഭൂമിയിൽ 2245MW സോളാർ പ്ലാന്റ് സ്ഥാപിച്ച ഇന്ത്യ മരണമാസ്സല്ലേ.. ജോധ്പൂറിന്റെ അടുത്തുള്ള BADLA എന്ന സ്ഥലത്ത് ആണ് 10M സോളാർ പാനൽ സ്ഥാപിച്ച് ലോകത്തിലെ ഏറ്റവും വലിയ DESERT സോളാർ പ്ലാന്റ് സ്ഥാപിച്ചത്... ഗുജറാത്തിലെ കച്ച് ജില്ലയിൽ വൈറ്റ് SAND DESERT ആയ കേവഡിയ എന്ന സ്ഥലത്ത് 30GW ന്റെ ലോകത്തിലെ ഏറ്റവും വലിയ സോളാർ ഹൈബ്രിഡ് പവർ പ്ലാന്റ് പണി തുടങ്ങി കഴിഞ്ഞു... ON THE MISSION FOR Copenhagen CARBON EMISSION 2030🔥💪🇮🇳
11:48 ...12:04. സോളാർ പാനലിൽ (PV പാനൽ ) വൈദ്യുതി ഉത്പാദിപ്പിയ്ക്കുന്നത്.. വീഡിയോയിൽ പറയുന്ന പ്രകാരം മുഴുവൻ ശരിയല്ല. കാരണം... സോളാർ പാനൽ ഹീറ്റ് എനർജിയല്ല വൈദ്യുതിയാക്കി മാറ്റുന്നത്.. സിലിക്കൺ പോലെയുള്ള എലമെന്റുകളുടെ പ്രത്യേക സ്വഭാവസവിശേഷതയായ... ഫോട്ടോൺ കണങ്ങൾ പതിയ്ക്കുമ്പോൾ ഉത്തേ ജിതമാക്കപ്പെടുന്ന അവയിലെ ആറ്റങ്ങളിൽ അടങ്ങിയ ഇലക്ട്രോണുകളുടെ ചലനം മൂലമാണ്. പാനൽ സ്ഥാപിയ്ക്കുമ്പോൾ മരുഭൂമിയിൽ ചൂട് കൂടുന്നതിന് കാരണമാകുന്ന മറ്റ് വേറെ ഘടകങ്ങൾ ഉണ്ട്..
Good as usual... Please make videos about solar projects in India. In Tamilnadu, Rajasthan, Gujarat, Karnataka making Bigger solar projects..... If you have time, can you make it?
Green energy is not entirely green ..All the energy would have to be stored in batteries ..which also would end up polluting environment with heavy metals .
A VERY GOOD TOPIC AND WELL EXPLAINED ...THANK YOU ...ALEX PLAIN...!!! Nuclear Generators produce a lot of heat , but it is Recycled by the cooling system ...so , won't they be able to use such technology to control the HEAT DISSIPATION IN TO THE ATMOSPHERE...??? Is it possible to utilize a small area of RAJASTHAN DESERT for that solar energy harvest using cooling technology and recycle...as well as cloud transfer( like cloud seeding and wind control ) to the sea or required areas of Agricultural land and for human and animal utilization...??? May be I am wrong ...but it is a question to the experts to answer ...to help the future humanity at least...!!! THANKS AGAIN FOR CONSIDERING MY HUMBLE POINTS AND QUESTIONS...!!!
It's an ideal concept, but more theoretical than practical; owing to the loss during transmission and it's huge cost involved. As of now, micro-terminals producing the energy needed for any institution or locality, connected to the general grid will be the best option.
Can you make a video about different map projections like the Mercator Projection and how it makes some countries or continents much bigger or smaller than they actually are?
ഭൂമിൽ നിലവിൽ എല്ലാ സ്ഥലത്തു ചൂട് കൂടുതൽ ആണ് അതുപോലെ പെട്ടന്ന് ഉള്ള ശക്തമായ മഴയും കെടുത്തികളും,.കാലാവസ്ഥ വ്യധിയായനാവും 🙂 ആ സ്ഥിക്കൂ സൂര്യൻ ആശ്രയിച്ചു മാത്രം ഉള്ള ഈ പദ്ധതി വിജയം കാണുമോ??സംശയം ആണ്...
KuKuFM App Download Link: kukufm.page.link/jr5o7omQ2A2f8eWW7
Coupon code : AL50
JR STUDIO, BRIGHT KERALITE എല്ലാത്തിലും KUKU FM വന്നിട്ടുണ്ടല്ലോ
ഈ kukuafm.. എന്തുട്ടാ 🤔
App kittunilla try cheyithu from Uae
Kukufm. ഇന്ത്യൽ മാത്രമാണോ ലഭ്യം ?
Bought kuku just to support Alex
Thankyou. Good buy.
Thank you Alex 🙏 A small way of expressing gratitude.
Thank you so much
Symbol entha
@@nidhinm3301 pound nte symbol alle
@@nidhinm3301 kontha
Adi jishma neeyo😄😁
ഡാമുകൾ സോളാർ സെറ്റ് ചെയ്യുന്നത് ആണ് നല്ലത്. Hybrid ക്ലീൻ ചെയ്യാൻ എളുപ്പവും, flot ആയത്കൊണ്ട് move ചെയ്യാനും, evaporation കുറക്കാനും സാധിക്കും.
dams oru threat aanu, so aa concept change cheyyanda time aayi. Then, oru dam fill cheythu floating pannels varumbol, surface ilekku apply aavunna force koodum. So load balance cheyyaan water kurachu nirthandi varum. pettannu water level raise aayaal, water + panels load thaangaan pattaathe dams collapse aavum. aa time il water level shutter level varanam ennu polum illa. allenkil ini dams construct cheyyum munne, panels + water load kanakku aakki design cheyyanam. nilavil ulla dams il, dam area yude 10% max area panels cheyyaan kazhiyu. & rate kooduathal aanu. pinne ulla prblm, mikka dams um forest area il aanu, eppolum mazha chance undu, productivity kuravu aayirikkum. Kilometers panels vykkumbol aa area yude heat increase cheyyum, so avide athu balance cheyyaan thanutha kaattu mazha meghangal kondu moodum.
മരുഭൂമിയിൽ വരുന്ന പൊടിക്കാറ്റ് ഇതിനൊരു വിഷയം തന്നെയാണ് അതിനുകാരണം സോളാർ പാനലിൽ ഇപ്പോഴും നല്ല ക്ലീൻ ആയി ഇരിക്കണം പൊടിപടലങ്ങൾ അതിൻറെ മുകളിൽ ഉണ്ടാവാൻ പാടില്ല അതിൻറെ എഫിഷ്യൻസി വളരെ നഷ്ടപ്പെടാനുള്ള സാധ്യത പൊടിപടലങ്ങൾ ഉള്ള സ്ഥലങ്ങളിൽ കൂടുതലായി കണ്ടുവരുന്നു സാധാരണ സ്ഥലങ്ങളിൽ പോലും വേനൽക്കാലങ്ങളിൽ ആഴ്ചയിലൊരു ദിവസം ക്ലീൻ ചെയ്താൽ മാത്രമേ ഇതിൻറെ മുഴുവൻ എഫിഷ്യൻസി നമുക്ക് ഉപയോഗിക്കാൻ പറ്റുകയുള്ളൂ അങ്ങനെ നോക്കിയാൽ സഹാറാ മരുഭൂമിയിൽ വളരെ പ്രതിസന്ധി വരും ഈ സോളാർ പാനൽ സ്ഥാപിച്ചാൽ
പൊളി idea 😍
നമ്മുടെ രാജസ്ഥാനിലും വരട്ടെ ❣️
Thankyou sir👍... I'm glad to get these valuable knowledges and really addicted to your videos❤️
Welcome
സഹാറ മരുഭൂമിയിൽ മധ്യപ്രദേശിന്റെ വലുപ്പത്തിൽ സ്ഥാപിക്കേണ്ട കാര്യമില്ലല്ലോ..? ഒരോ രാജ്യങ്ങളും അവരുടെ ഇതുപോലുള്ള മരുപ്രദേശങ്ങളിൽ അവരുടേതായ രീതിയിൽ ചെയ്താൽ effective ആകും.. ചിലവും split ആകുകയും ചെയ്യും.... ഇന്ത്യയിൽ ഒരോ സംസ്ഥാനങ്ങളോ കഴിയുന്ന സംസ്ഥാനങ്ങളോ ചെയ്താൽ രാജ്യത്തിനു ഗുണകരമാകും..!!
വീട്ടിലൊരു off grid സോളാർ വയ്ക്കാൻ ആഗ്രഹമുണ്ടായി . search ചെയ്തപ്പോൾ ഈ വീഡിയോ കണ്ടു . നല്ല information . thanks ❤️
Rajasthan Desert കൂടെ പരിഗണിക്കണം....
രാജസ്ഥാനിൽ Solar Project കൾ നടക്കുന്നുണ്ട്,,, 👍🏻👍🏻
അതെ . ലോകം വിട്ട്, ഇന്ത്യയുടെ കാര്യം നോക്കിയാൽ രാജസ്ഥാൻ അനുയോജ്യമല്ലെ സോളാറിന്!! എന്റെ മനസ്സിൽ ഈ ചിന്ത വന്നിരുന്നു, വൈദ്യുതി പ്രതിസന്ധി വാർത്തകൾ കണ്ടപ്പോൾ .
@@sanketrawale8447 അതിനോക്കെ ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ വരണം...
പരിഗണിക്കുന്നുണ്ട്, അദാനിയാണെന്ന് മാത്രം 😀
അതിനാൽ ഭാവിയിൽ ഇവിടുത്തെ ചാർജ് ഇവർ തീരുമാനിക്കും
@@labeebkm320 ഞമ്മളെ ജൂസഫലിക്ക് കൊടുക്കാം അപ്പോൾ കൊയപ്പം ഇല്ലല്ലാ 🐷
What a coincidence.
ഇന്ന് Library yil poyi " Rich Dad Poor Dad book" കുറേ തപ്പി, പക്ഷേ കിട്ടില്ല.
Online il നോക്കിയപ്പോ 200, പക്ഷേ എന്റെ സ്ഥലത്തേക്ക് Delivery illa
അപ്പോ ഒരു Notification കണ്ട് നേരേ കേറി. ദേ കിടക്കണു തേടിയ വള്ളി കാലിൽ ചുറ്റിയ അവസ്ഥ❤️❤️
200 രൂപ മുടക്കി Subscribtion എടുത്തു, ഒത്തിരി Book's um കിട്ടി.
Thankyou sir❤️❤️
Good information
Good explanation
That's alexplain❤️
Thank you
ആശയങ്ങൾ മീശപോലെയാണ് വളരാൻ അനുവദിച്ചാൽ മാത്രമേ അതുണ്ടാവുകയുള്ളു എല്ലാ മനുഷ്യരും ദൈവം, സ്വന്തം ആരോഗ്യം എന്നിവ കഴിഞ്ഞാൽ പരിസ്ഥിതി, ആവാസവ്യവസ്‌ഥ എന്നിവയെക്കുറിച്ച് ബോധ്യമുണ്ടാക്കുന്ന ചിന്താഗതി വളർത്തിയെടുക്കണം കാലത്തിനനുസരിച്ച് പുത്തൻ സാങ്കേതിക വിദ്യകൾ വളരട്ടെ
Alex bro. താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. വളരെ ഇൻഫോമേറ്റീവ് ആയ വീഡിയോസ് ആണ് എല്ലാം. എൻ്റെ കമൻ്റ് താങ്കൾക്ക് ലവലേശം നിരുൽസാഹം ഉണ്ടാക്കിയെങ്കിൽ നഷ്ടം എനിക്ക് തന്നെയാണ്. എന്നാലും പറയാതിരിക്കാൻ വയ്യ. താങ്കളുടെ ചിത്രത്തിൽ കാണുന്ന സോളാർ പവർ പ്ലാൻ്റും നമ്മുടെ എയർപ്പോർട്ടിലെ സോളാർ പ്ലാൻ്റും തമ്മിൽ ഒരു സാമ്യവും ഇല്ല. രണ്ടും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നു എങ്കിലും രണ്ടിൻ്റെ പ്രവർത്തനവും തമ്മിൽ ഒരു സാമ്യവുമില്ല. അതുകൊണ്ട് തന്നെ ചൂടു കൂടുക തുടങ്ങിയ പ്രസ്താവന കുറച്ച് കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. ഒരിക്കൽകൂടി പറയുന്നു താങ്കളുടെ എല്ലാ വീഡിയോയും മുഴുവനായും ഞാൻ കാണാറുണ്ട്.
3000 കോടി വെറുതെ കളഞ്ഞ നേരത്ത് നമ്മുടെ രാജസ്ഥാൻ, തമിഴ്നാട് ഒക്കെ വലിയൊരു സോളാർ പ്ലാന്റ് ചെയ്തിരുന്നെങ്കിൽ എത്ര ഗ്രാമങ്ങൾ വികസിച്ചേനെ
പ്രതിമ ആണോ ഉദ്ദേശിച്ചത്?
@@BoldKing71 അതന്നെ 😊
അതേ .... നമുക്ക് രാജസ്ഥാനിലൊക്കെ മരുഭൂമിയുണ്ടല്ലോ.. അവിടെ പരീക്ഷിക്കരുതോ ? മറുപടി വേണം
ഒരിക്കൽ മൂലമറ്റം പവർ ഹൗസ് സന്ദർശിച്ചത് ഓർക്കുന്നു. അവിടെ ടർബെയിൽ കറക്കിയതിനു ശേഷം പുറത്തേക്ക് ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ പ്രചണ്ഡമായ ഒഴുക്കു കണ്ട് തല കറങ്ങുന്നതു പോലെ എനിക്ക് തോന്നി. ഇവിടെ പല സ്ഥ് ലങ്ങളിലായി ജനറേറ്ററുകൾ വച്ചാൽ എന്താ?
@@augustinethomas3916 ഞാനെന്ത് മറുപടി പറയാൻ ആണ് അതിന്റെ ടെക്നിക്കാലിറ്റി എനിക്ക് അറിയില്ല ടർബൈനുകൾ പ്രവർത്തിക്കാൻ ആവിശ്യമായ ഫോർസ് അതിന് ശേഷം കാണില്ലായിരിക്കും പ്രായോഗികത നോക്കിയാവുമല്ലോ അത് ഡിസൈൻ ചെയ്തിരിക്കുക സ്മാൾ ഹൈഡ്രോപ്രോജെക്റ്റ് എന്നോ മറ്റോ ഫേസ്ബുക്കിൽ കണ്ടിരുന്നു വലിയ പ്രൊജക്ടുകൾക്ക് പകരം ചെറിയ ധാരാളം ചെയ്തു കൊണ്ട്
*ഒരു Solar പ്രോജക്ട് ശാസ്ത്രീയമായി നേരിടുമ്പോൾ ഉള്ള ഗുണം ഇതാണ്, 💐💐ശാസ്ത്രം വളരെ പ്രധാനം. എത്രയെത്ര നിർണായകമായ കാര്യങ്ങളാണ് ശാസ്ത്രത്തിലൂടെ മനുഷ്യർ കണ്ടെത്തുന്നത്.* 😊☺️ *മതബുദ്ധി ഉപേക്ഷിക്കു, മതത്തിനു വേണ്ടി കൊല്ലുന്നത് നിർത്തൂ, ശാസ്ത്രീയ ചിന്ത വളർത്തു* 💐💐👌
ഇപ്പോഴത്തെ ഇന്ത്യൻ അവസ്ഥയിൽ പ്രത്യേകിച്ചും.
@@Shinojkk-p5f ഇപ്പൊഴല്ല എപ്പൊഴും ഇന്ത്യ മതത്തിന് അടിമപ്പെട്ട ജനതയായിരുന്നു..
ok
മതത്തിനു വേണ്ടി കൊല്ലരുത് ഞങ്ങൾ ശാശ് ത്രലോകം എല്ലാവരെയും ഒന്നായ് കണ്ടു കൊണ്ട് കൊന്നു തരാം ഇല്ലെങ്കിൾ നിത്യരോകികളാക്കിത്തരാം ... ഉരൽ മദ്ധളത്തോട് പരാതി പറഞ്ഞ പോലെ ഹ ഹ ഹ
@@goldencoolingsolution
എന്ന് മതം കണ്ടുപിടിച്ച ഫോണ്‍ ഉപയോഗിച്ച് ഒരു വിശ്വാസി
Ha ha…That was one of the weirdest thought when I was a kid… another thought was, what if we could have windmills along the long peninsular coastline of India… well explained bro…and your ad placement was awesome 🤘🏻
What an explain Mr Alex!🔥🔥🔥
കെ ള്ളാം നന്നായിട്ടുണ്ട് , ഞ്ഞാൻ എന്റെ വീട്ടാവശ്യത്തിനുള്ള കരണ്ട്
നാലു വർഷമായി ഉണ്ടാക്കി ഉപയോഗിക്കുന്നു.
How?
❤️👏🏻👏🏻 ഈ സംശയം പണ്ടു എനിക്കുമുണ്ടായിരുന്നു....sahara എന്ന് ഉള്ള ഒരു ഇംഗ്ലീഷ് ഫിലിം കണ്ടതിനുശേഷം അതിൽ സോളാർപാനൽ മരുഭൂമിയിൽ വച്ചിരിക്കുന്നത് കണ്ടപ്പോൾ തോന്നി...but ഇപ്പോ മനസ്സിലായി അത് implement ചെയ്താൽ എന്താണ് negative and positive എന്ന്....
പൊടിക്കാറ്റ്, sand dunes പോലെയുള്ള പ്രതിഭാസങ്ങൾ maintenance cost വർധിപ്പിക്കില്ലേ.... അതും ഒരു demerit അല്ലേ
This is only Thallal. Therefore demerits don't count.
Dunes sand പ്രശ്നം ആകും പാനൽ കേടാകാൻ സാധ്യത ഉണ്ട് അതിന് പോംവഴി കണ്ടു പിടിക്കണം
Ningalu korachude bookokke vayicht kure video cheyy, sorry kukkoo 🥲
You are doing an amazing job man. Keep going. Loved it ❤️
Thank you alex sir....really informative.....
ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വിജ്ഞാനപ്രദമായ ഒരു വീഡിയോ നൽകിയതിന് നന്ദി എങ്കിലും ഞാൻ ഒരു കാര്യം ചോദിക്കട്ടെ താങ്കൾ എന്തുമാത്രം വായിച്ചിട്ടുണ്ടാകും ഇത്രയും കാര്യം പറയുന്നതിന് വേണ്ടിയിട്ട്
Informative. Thankyou bro❤️👍
പുതിയ അറിവ് ✌️thanks
Ad പറഞ്ഞ രീതിയും അടിപൊളി ആയിട്ടുണ്ട് 😄
So interesting to hear a lot of informative videos. Waiting for a lot more. All the very best!!
Suggest doing a video on the 'Indian Antartic Programme'.
Athu kollqm adds introduce cheythathu good method ❤
Again informative one..Alexplain✌🏻❤
Your videos are really worth watching....
നല്ല വിവരണം. നല്ല അറിവു പകർന്നു നൽകുന്ന വീഡിയോ🤝🙏🌹. പക്ഷേ ഇതിനിടയിൽ കുക്കു ആപ്പിന്റെ കാര്യം പറഞ്ഞത് ഒരു കല്ലുകടി പ്പോലെ അനുഭവപ്പെടുകയും വീഡിയോയുടെ മനോഹാരിതയെ ബാധിക്കുകയും ചെയ്തു.ദയവായി ഇത്തരം ആപ്പുകളുടെ കാര്യങ്ങൾ അവസാനം പറയുക.👍
very good information....Thank you for all updates
നമ്മൾ കുറച്ചു മേഖലകൾ ശ്രെദ്ധിച്ചാൽ, ഇന്ത്യ വൻ ശക്തിയാകും. അതു താഴെ പറയുന്നു.
1. കൂടുതൽ പവർഫുൾ ആയ ബാറ്ററി കണ്ടു പിടിക്കുക.
2. കൂടുതൽ ഉൽപ്പാതനാ ശേഷിയുള്ള സോളാർ പാനലുകൾ കണ്ടു പിടിക്കുക.
ആ കാര്യം ISRO യെ ഏല്പിക്കുക അതിന് വേണ്ടി 10000 കോടി രൂപ റിസർച്ച്ന് വേണ്ടി മുടക്കിയാലും ലാഭം ആണ്.
India il chanagam kodd food uddakum 🤣🤣
Nte tution clsil njn 1 year munbu chodicha question aan ithu..sir engane pattilla engane oru plan illa aan...but anik oru hope undaayirunnu ithu partical akkumaanu but now scientific World ee topic discuss cheyyunnu....
A nice video,explaining pros & cons of a solar project in Sahara desert but we can make use of our thar desert which is better populated with reasonable infrastructure in place.
Video inte edayil aa parasyam kayari vanna vazhi arinjath polum illa… Alex brilliance😎
ISA (ഇന്റർനാഷണൽ സോളാർ അലൈൻസ് )യുടെ പദ്ധതി ഇതു പോലെ ഒന്നാണ്.
Informative 👌 Thanks 💜
You missed the most important point. Dust. Dust accumulation on the solar panels decreases their energy efficiency. There is no practical technology so far to remove dust from the panels; a lot of research is undergoing in this direction. If we find a way, it will be a huge breakthrough, and it will revolutionize energy production. Not just Sahara many other deserts have similar potential, Saudi's empty quarter is another example.
ella panel lum wiper
Automatic cleaning system und
Install a fan to remove dust on every panel
Autonomous dry cleaning robots are there in the market.
Really interesting topic and amazingly explained as always
Theoretically you are right. But, the sandy storms in any desert will be the villain here also. You should also know that the sand dunes keep changing and the solar panels will covered by the sand dunes. In the long run, such projects will fail. But this will work if installation is done in desert-like mountains of Oman, Saudi Arabia, Sharjah as and such similar places. But economics won't make it a feasible project; instead more economical power generation projects are possible. The lesson to be learnt is that if we go for anything that interrupts the nature, repercussions will be there. So, it is not as easy as it is said.
Well Explained bro ❣️🙌....it's an interesting topic
Thank you
The photo that you shown in this video of morocco power plant is not a pv type solar panels that is concentrated tower technology that panels are not solar panels that are heliostats actually mirrors Dubai is making world’s largest CSP type solar power plant in their dessert and Im working in that project currently, CSP type has more advantages than conventional PV type power plants.
Thanks for sharing
Yes, Exactly you said it. Company where I am working is the EPC contractor for this project
I'm placed as junior software engineer in wipro.I was placed after i committed a live problem solving in customer software improvement and development ideas.
Well explained as always ❤️✌️
വലിയ വലിയ കാര്യങ്ങളിലേക്ക് പോകുന്നതിനു മുൻപായി നമ്മുടെ കൊച്ചു കേരളത്തിന്റെ കാര്യം എടുക്കാം. നമുക്ക് ലഭിക്കുന്ന സൂര്യപ്രകാശം , ലഭിക്കുന്ന മഴ വെള്ളം അത് സമൃദ്ധമാക്കുന്ന നദികൾ പുഴകൾ, ഹരിതാഭമായ മലകൾ കാടുകൾ, എപ്പോഴും സജീവമായ സമതലങ്ങൾ ഒരു വശമത്രയും പരന്നു കിടക്കുന്ന തീരപ്രദേശങ്ങൾ ഇതിലെ മനോഹാരിതയും വൈവിദ്ധ്യവും നാം എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന വിഷയം തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മലയാളി സ്വയം കണ്ണടച്ച് ഇരുട്ടിൽ ഇരിക്കുന്നു.
Well explained bro👌👏
The current technology used in Morocco to generate electricity from Solar energy is not using the traditional solar panels. It is a solar power concentrator using parabolic mirrors to concentrate the energy to a central tower where the high heat energy is used to power up a steam turbine to make clean electricity. As Alex said Implementation, Maintenance & transmission cost is huge. A well coordinated effort is needed from all countries to make this dream come true.
India for some strange reason is not pushing for concentrated solar power like you mentioned , instead they are promoting solar power plants based on solar panel🤷
@@vishnuldivakaran8034 Need high intensity of light for the solar concentrator. I think we can make use of it at our Thar desert 👌
Same project noor energy is executing in dubai now, iam also a part of that project
Quite interesting. Good idea...
Great presentation & informative
Hydel energy is still the best 🙂😊😊and free of wastes..However your video is really inspiring and informative..🙏😊🙂
Go for nukes 😎 😂
Even it generates wastes, it is negligible as compared to other fossil fuel plants (yea its radioactive 😅 but still..). A properly constructed and maintained nuke plant is way more efficient and ‘safe’ than fossil and hydel plants
Yea.. at the cost of a riverine ecosystem itself🙄
Thank you alex
Shinzo abe nd japan issue... Cheyyaaamo??
ജർമനിയുടെ സഹായത്തിൽ ഇങ്ങനെ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനെക്കുറിച്ചു നേരത്തെ ഇവിടെ ലണ്ടനിൽ ഗാർഡിയൻ പത്രത്തിലൊക്കെ വന്നിരുന്നു. അന്ന് പറഞ്ഞ ഒരു കാര്യം ജർമനി അവരുടെ സ്വന്തം താല്പര്യത്തിനു വേണ്ടി ഈ രാജ്യങ്ങളെ കോളനി പോലെ ചൂഷണം ചെയ്യുന്നു എന്നതാണ്. ആശയങ്ങൾ നല്ലതാവാം പക്ഷെ രാജ്യാന്തര ബന്ധങ്ങളിലേക്കു ഇത് പരിവർത്തനം ചെയ്യുമ്പോൾ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രശ്നം. ഉത്പാദക രാഷ്ട്രങ്ങളുടെ താത്പര്യം മുൻനിർത്തി നടക്കുമെങ്കിൽ വളരെ നല്ലതു.
പിന്നെ സോളാർ പ്രവർത്തിക്കുമ്പോൾ നല്ലതു തന്നെ, സോളാർ പാനൽ ഉത്പാദന സമയത്തും, 25 വര്ഷം കഴിഞ്ഞു ഈ പാനൽ മാറ്റേണ്ടി വരുമ്പോഴും ഉണ്ടാകുന്ന വിഷ മാലിന്യം, അതിനെക്കുറിച്ചും പഠിക്കണം. ....മണമ്പൂർ സുരേഷ് , ലണ്ടൻ .
Informative👌
Good ഇൻഫർമേഷൻ, തുഗ്ഗ്ലക് പരിഷകരണം ഒരു വീഡിയോ ചെയ്യുമോ
Kardashev scale onnu explain cheyyamo
thanks alex for new video
Background ill eathnkilum object vechal (eg. Oru green plant) ath nallathayirikkum 👍🏼
Hi Alex… a great fan of your videos… always looks forward to it… may I make a suggestion: Please enlighten us on the petrodollars and the world politics revolving around it. Would love to hear you speak on it
I have done a video on petrodollar… please check
Informative 👍🏻
Thanks
Ushaaar explanation 💯
*Well explained*
very good.
ശ്രീലങ്കയിലെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് വീഡിയോ ചെയ്യാമോ
AL50 കോഡ് ഉപയോഗിച്ചപ്പോൾ വാർഷികവരി 399₹ നിന്ന് 200₹ എനിക്ക് discount ലഭിച്ചു. Thankyou🥰
U missed few very important points, rise in temperature will affect the output of solar panels. Normal output of solar panels are calculated at 25 degree C. As the temperature inside deserts are far higher than this, potential output will be very low. sand always has movement in desert. So building structure will be too expensive and cleaning of panels too is difficult and added expense. If dust is accumulated over panel then output drastically goes down. If it was easy like you explained all the gulf countries could have fully moved to solar energy now. Better do a little more research when sharing informations like this.
Very interesting content ❤️❤️
Great👏👏👏
Excellent presentation Bro.
Very interesting subject too.
Thank you
Good information bro 😎👍
രാജസ്ഥാൻ മരുഭൂമിയിൽ ഈ പ്രൊജക്റ്റ് ചെയ്തിട്ട്, അതിന് പട്ടേലിന്റെ പേര് നൽകിയിരുന്നെങ്കിൽ 3000 കോടി വെറുതേ ആവുകയുമില്ല, ഒരുപാട് ഗ്രാമങ്ങൾക്ക് വികസനവും പട്ടേലിനെ ലോകം എന്നും സ്മരിക്കുകയും ചെയ്യുമായിരുന്നു.
Nice Vedio and efforts. Sahara dessert is essential not just for the amazon but also for the sea life and the entire world weather balance. Solar panels in Sahara requires huge amount of water also to clean the panels due to sand dust. So actually it is not an efficient plan or economically viable idea but possible.
Thank you
For such a wonderful topic
ഇതൊക്കെ നേരത്തെ അറിഞ്ഞു രാജസ്ഥാൻ മരുഭൂമിയിൽ 2245MW സോളാർ പ്ലാന്റ് സ്ഥാപിച്ച ഇന്ത്യ മരണമാസ്സല്ലേ.. ജോധ്പൂറിന്റെ അടുത്തുള്ള BADLA എന്ന സ്ഥലത്ത് ആണ് 10M സോളാർ പാനൽ സ്ഥാപിച്ച് ലോകത്തിലെ ഏറ്റവും വലിയ DESERT സോളാർ പ്ലാന്റ് സ്ഥാപിച്ചത്...
ഗുജറാത്തിലെ കച്ച് ജില്ലയിൽ വൈറ്റ് SAND DESERT ആയ കേവഡിയ എന്ന സ്ഥലത്ത് 30GW ന്റെ ലോകത്തിലെ ഏറ്റവും വലിയ സോളാർ ഹൈബ്രിഡ് പവർ പ്ലാന്റ് പണി തുടങ്ങി കഴിഞ്ഞു... ON THE MISSION FOR Copenhagen CARBON EMISSION 2030🔥💪🇮🇳
INDIA 😍😍😍⚔️
Colonialisation,decolonialisation, globalisation....ithine kurich video cheyamo
Good as usual
Inspired from Whatif and reallifelore
Supper.speech
Well explained. This subject is rarely consider by other people.
11:48 ...12:04. സോളാർ പാനലിൽ (PV പാനൽ ) വൈദ്യുതി ഉത്പാദിപ്പിയ്ക്കുന്നത്.. വീഡിയോയിൽ പറയുന്ന പ്രകാരം മുഴുവൻ ശരിയല്ല. കാരണം... സോളാർ പാനൽ ഹീറ്റ് എനർജിയല്ല വൈദ്യുതിയാക്കി മാറ്റുന്നത്.. സിലിക്കൺ പോലെയുള്ള എലമെന്റുകളുടെ പ്രത്യേക സ്വഭാവസവിശേഷതയായ... ഫോട്ടോൺ കണങ്ങൾ പതിയ്ക്കുമ്പോൾ ഉത്തേ ജിതമാക്കപ്പെടുന്ന അവയിലെ ആറ്റങ്ങളിൽ അടങ്ങിയ ഇലക്ട്രോണുകളുടെ ചലനം മൂലമാണ്.
പാനൽ സ്ഥാപിയ്ക്കുമ്പോൾ മരുഭൂമിയിൽ ചൂട് കൂടുന്നതിന് കാരണമാകുന്ന മറ്റ് വേറെ ഘടകങ്ങൾ ഉണ്ട്..
എങ്കിൽ അതല്ലെ ആദ്യം പറയേണ്ടത്
🙏🙏🙏സമ്മതിച്ചു
excellent idea
Interesting 👍💯💯
Thank you
Good as usual...
Please make videos about solar projects in India.
In Tamilnadu, Rajasthan, Gujarat, Karnataka making Bigger solar projects..... If you have time, can you make it?
കർണാടക യിൽ ഏറ്റവും വലുത് 👌👌pavagada സോളാർ പാർക്ക്
Adani green
Super video 👌
Green energy is not entirely green ..All the energy would have to be stored in batteries ..which also would end up polluting environment with heavy metals .
No one mentions the pollution from batteries.
Instead of battery we can use green hydrogen .
They can be recycled..
Good Idea.
A VERY GOOD TOPIC AND WELL EXPLAINED ...THANK YOU ...ALEX PLAIN...!!!
Nuclear Generators produce a lot of heat , but it is Recycled by the cooling system ...so , won't they be able to use such technology to control the HEAT DISSIPATION IN TO THE ATMOSPHERE...???
Is it possible to utilize a small area of RAJASTHAN DESERT for that solar energy harvest using cooling technology and recycle...as well as cloud transfer( like cloud seeding and wind control ) to the sea or required areas of Agricultural land and for human and animal utilization...???
May be I am wrong ...but it is a question to the experts to answer ...to help the future humanity at least...!!!
THANKS AGAIN FOR CONSIDERING MY HUMBLE POINTS AND QUESTIONS...!!!
Good explanation 👏
INFORMATIVE
Thanks bro ☺️
Bro plz do a vedio about Tesla, Edison & GE
It's an ideal concept, but more theoretical than practical; owing to the loss during transmission and it's huge cost involved. As of now, micro-terminals producing the energy needed for any institution or locality, connected to the general grid will be the best option.
Can you make a video about different map projections like the Mercator Projection and how it makes some countries or continents much bigger or smaller than they actually are?
Good information
Can you explain RBI new Regulations on Fintech companies.
Flat Earth theorye kurichu oru video cheyyumo.
മണൽ കാറ്റ് വന്നാൽ ഇത് issue ആവില്ലേ?? ഒരു doubt ആണ്
അതാണ് desert സോളാർ പ്ലാന്റിന്റെ ഏറ്റവും വലിയ drawback. 👍🏼
Hippie culturinte patti video cheyyumo?
Super sweet bro
ഭൂമിൽ നിലവിൽ എല്ലാ സ്ഥലത്തു ചൂട് കൂടുതൽ ആണ് അതുപോലെ പെട്ടന്ന് ഉള്ള ശക്തമായ മഴയും കെടുത്തികളും,.കാലാവസ്ഥ വ്യധിയായനാവും 🙂 ആ സ്ഥിക്കൂ സൂര്യൻ ആശ്രയിച്ചു മാത്രം ഉള്ള ഈ പദ്ധതി വിജയം കാണുമോ??സംശയം ആണ്...
*ഞാൻ എന്തായാലും വീട്ടിൽ മുഴുവൻ സോളാർ വയ്ക്കാൻ തീരുമാനിച്ചു...!!! അതാകും നല്ലത്.. 😄!! കറന്റ് ചാർജ്ജ് കൊടുക്കണ്ടല്ലോ.??!*