ഇനി വീട് മാർബിൾ വിരിക്കുവാൻ മാർബിളും വേണ്ട പണിക്കാരും വേണ്ട..നമ്മുക്ക് തന്നെ 5 മിനിറ്റിൽ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @ksa7010
    @ksa7010 4 ปีที่แล้ว +575

    എത്രയോ ആൾക്കാരുടെ ഒരു സ്വപ്നമാണ് നല്ലൊരു വീട് വീട് ഇല്ലാത്തവർക്ക് തമ്പുരാൻ എത്രയും പെട്ടെന്ന് തന്നെ അതിനുള്ള വഴി കാട്ടി കൊടുക്കട്ടെ..🤲🤲

  • @Santhosh_7079
    @Santhosh_7079 3 ปีที่แล้ว +27

    ഈ പേപ്പർന് ₹45/ft ആകുന്ന. 100ft ന് ₹4,500/-. പക്ഷേ വിലകുറഞ്ഞ വേർട്ടിഫൈഡ് ടൈൽ ₹32/ft ന് ലഭിക്കും. 100ft ന് ₹3,200/-, സിമന്റ് , പാറ പൊടി, ഒരാളുടെ കൂലി എല്ലാം കൂടി ₹5,000/-. വർഷങ്ങളോളം ഒന്നും ചെയ്യാതെ കിടക്കും . ☺️

  • @Muneerlala.
    @Muneerlala. 5 ปีที่แล้ว +690

    ഈ വീഡിയോ കാണുന്ന സ്വന്തമായി വീട് പോലും ഇല്ലാത്തെ ലെ ഞാൻ 😉

    • @aswathiachu3848
      @aswathiachu3848 5 ปีที่แล้ว +14

      ഞാനും

    • @AdvBijiJohn
      @AdvBijiJohn 5 ปีที่แล้ว +34

      Ningalk ellarkum vegam thanne swanthamayi ella saukaryangalum ulla nalla veedu kittatte. Don't worry.

    • @coolbuddy5046
      @coolbuddy5046 5 ปีที่แล้ว +19

      എത്രയും വേഗം സ്വന്തമായൊരു വീടെന്ന സ്വപ്നം പൂവണിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

    • @malsiavlogksd
      @malsiavlogksd 5 ปีที่แล้ว +3

      ഞാനും

    • @muavvidhmusthak460
      @muavvidhmusthak460 4 ปีที่แล้ว +4

      Njanum 😔😥

  • @irfaniesa2526
    @irfaniesa2526 3 ปีที่แล้ว +29

    വഴുക്കി വീഴാൻ സൂപ്പർ ആണ്

  • @m.i.ansari6764
    @m.i.ansari6764 4 ปีที่แล้ว +3

    ithu glass and wood il anu upayogikkendathu. floor il upayogikkan lenolium sheets upayogikkunnathanu nallathum last cheyyunnathum.

  • @sonageorge1248
    @sonageorge1248 2 ปีที่แล้ว +1

    Chechi 4 ennam vangit, ethra squarfit itan kazhinju, plz replay

  • @sheeba.psheeba2507
    @sheeba.psheeba2507 5 ปีที่แล้ว +26

    നന്നായിട്ടുണ്ട് ചേച്ചി ഒരുപാട് ഇഷ്ട്ടമായി

  • @sitharasyamgeeth3901
    @sitharasyamgeeth3901 5 ปีที่แล้ว +1

    Njn try chyunundu...nalla idea anu..Share cheythu..sithara kayamkulam

  • @ismailmohammed6522
    @ismailmohammed6522 4 ปีที่แล้ว +6

    കൊള്ളാം പാവപ്പെട്ടവന്റെ മാർബിൾ സൂപ്പർട്ടോ

  • @wayofsuccess6264
    @wayofsuccess6264 3 ปีที่แล้ว

    Oru paad kalam നല്ല പോലെ ഉണ്ടാകൂ.... Thara thudakumpo കീറി pokumo

  • @Shaji-ku5uh
    @Shaji-ku5uh 5 ปีที่แล้ว +314

    കറി ഒഴിച്ച് വൃത്തിയാക്കുന്നത് കണ്ടിട്ട്
    TP ബാലഗോപാലൻ MA
    വാൾപേപ്പർ ഡെമോ ചെയ്തത് ഓർമ്മ വന്നവരുണ്ടോ...

  • @Shabanayoonus
    @Shabanayoonus 4 ปีที่แล้ว +2

    Ipo idhu evdann kittum...idhu superaa

  • @Saranyarahul92
    @Saranyarahul92 5 ปีที่แล้ว +5

    Thank you so much chechi kure useful video idunathinu ❤️❤️❤️👍👍👍👍👍

  • @athiravasudev5192
    @athiravasudev5192 5 ปีที่แล้ว

    Adipoli vedio.... nik orupad ishtayiii.... wiper kond oru chulivu polum illyathe cheyyam ennulla karyam alojikkukaye illyaaa.. ithu covr cotng ulla sheet anoo

  • @ramadasg9899
    @ramadasg9899 4 ปีที่แล้ว +14

    ഇതു പോലെ ചുമരിൽ ഒട്ടിക്കുന മോഹൻലാൽ സിനിമ ആർക്കെങ്കിലും ഓർമ്മയുണ്ടോ?

    • @sindhukg3250
      @sindhukg3250 4 ปีที่แล้ว

      തീർച്ചയായും...

  • @durgamanikuttan3990
    @durgamanikuttan3990 4 ปีที่แล้ว +1

    Oru karyam chodikatte chechi vellam keruna vettil eth otttikamo poliju porumo

  • @hare.m4876
    @hare.m4876 4 ปีที่แล้ว +99

    ആ ഒന്നും വേണ്ട മാർബിൾ വിരിച്ചൂന്ന് അങ്ങട്ട് വിജാരിക്കുക ശുഭം 😎

  • @shivazzz9423
    @shivazzz9423 5 ปีที่แล้ว +2

    സൂപ്പർ നല്ല ഒരു അറിവ് 👌 thnk u sisy സബ്സ്ക്രൈബ് ചെയ്തു 👍💪

    • @minimolsivadasan8401
      @minimolsivadasan8401 4 ปีที่แล้ว

      എത്ര കാലം നിലനിൽക്കും

  • @pavikp5700
    @pavikp5700 5 ปีที่แล้ว +9

    Chechiyude avatharana reethi super tto..super....!!!

    • @safinaseppi9517
      @safinaseppi9517 3 ปีที่แล้ว

      Manaankatta...ente ponnu ivar Paissa kittaan venditt enthekkeyo cheyyithu kuttunathaan nammal athin supprt nikkaruth .......ivare nalla vdo s um und but ith utterly fake aann just think ok

  • @vysakhmohan262
    @vysakhmohan262 3 ปีที่แล้ว +1

    1 varsham kazhijullaa avstha koodi kanikamo

  • @prasannasivadas3353
    @prasannasivadas3353 5 ปีที่แล้ว +3

    വീഡിയോ കണ്ടു നന്നായിരിക്കുന്നു നമ്മളെ പോലുള്ളപാവങ്ങൾക്ക് പറ്റിയതാണ് ലൈക്കും ഷെയറും ചെയിതട്ടുണ്ട്.

  • @ramseenajamsheer975
    @ramseenajamsheer975 3 ปีที่แล้ว

    Orupad naal nikko. Chechi idh ?
    Gum kure naal nila nilkkumo?

  • @fasalukowkkanapetty9128
    @fasalukowkkanapetty9128 4 ปีที่แล้ว +171

    ഇത് കണ്ടിട്ട് ആരും പ്രാവർത്തികമാക്കരുത്. നിലത്ത് ഒരിക്കലും ഒട്ടിക്കില്ല. ഒരു മാസത്തിൽ കൂടുതൽ നിൽക്കില്ല...പിന്നെ അടർന്ന് വരും

    • @shameerthangal4123
      @shameerthangal4123 4 ปีที่แล้ว +1

      Yes

    • @jithinkarunagappalli1168
      @jithinkarunagappalli1168 4 ปีที่แล้ว

      S

    • @jithinmbr8112
      @jithinmbr8112 4 ปีที่แล้ว +4

      കിച്ചൻ side tile mathrame ottikkavu

    • @aswathys740
      @aswathys740 4 ปีที่แล้ว +11

      ഒന്ന് പൊട കളളം പറയതെ ഞാൻ ഒട്ടിച്ചു_51 ദിവസം കിടന്നില്ല

    • @BRIGHT-nj9ut
      @BRIGHT-nj9ut 4 ปีที่แล้ว +15

      ഇതിന്റെ കടയിൽ നിന്ന് വാങ്ങി ഞാൻ വീട്ടിൽ ഒട്ടിച്ചു , 5 വർഷം കിടന്നു... ചിലയിടത്തും കീറി.. എങ്കിലും കിടന്നു... ഇതു കട്ടി കുറഞ്ഞത് ആണ്‌... മറ്റേത് നല്ല വെയിറ്റ് ആണ്‌..

  • @sachinsai7235
    @sachinsai7235 3 ปีที่แล้ว

    Ithu ottikkumbol fevicol sh flooril brush upayogich apply cheytha shesham ithu ottikkuvanel kurachoode strong aayi nilkkum

  • @AnilKumar-fm1mf
    @AnilKumar-fm1mf 5 ปีที่แล้ว +7

    വാൾ പേപ്പർ ഫ്ലോറിൽ ചെയ്‌താൽ പെട്ടന്ന് ഡാമേജ് ആകും. ഫ്ലോറിൽ ചെയ്യാനുള്ള പല ഡിസൈൻ ഉള്ള ഫ്ലോർ ഷീറ്റുകൾ ഇപ്പോൾ മാർക്കറ്റിൽ കിട്ടും
    എന്തായാലും വീഡിയോ നന്നായി ചെയ്തു

    • @workthisway5100
      @workthisway5100 4 ปีที่แล้ว

      അത് ഏതു papper ആണ് bro

  • @saranyasasidharan4822
    @saranyasasidharan4822 4 ปีที่แล้ว

    Chair idumbol ith keeri poguo chechii?

  • @mallikaskumar9518
    @mallikaskumar9518 3 ปีที่แล้ว +18

    സാധാരണ ക്കാർക്ക് ഇത് വാങ്ങാനും വലിയ പാടായിരിക്കും. അത് കൊണ്ട് പറയുകയാണ് ഇത് അധികനാൾ കിടക്കില്ല. കീറി പ്പോകും. ആദ്യത്തെഒരു ഭംഗിക്ക് മാത്രം കൊള്ളാം. അനുഭവം ആണ്.

  • @sanfishafe2003
    @sanfishafe2003 2 ปีที่แล้ว

    Chechi ethil vellam thott thodachal kozhapam onuellalo

  • @Ansaakka
    @Ansaakka 4 ปีที่แล้ว +19

    ഇത് ചുമരുകൾക്കാണ് നല്ലത്
    ഫ്ലോറിന് vinyl ആണ് ഉത്തമം

  • @siddinida7381
    @siddinida7381 5 ปีที่แล้ว +2

    Pawapettawande marble adipoli kananum sundaramaitind very nice

  • @litchimedia6216
    @litchimedia6216 4 ปีที่แล้ว +8

    മകളെ അമ്മിണി ആ sheettinte പുറകില്‍ ഇച്ചിരി shampoo കലക്കിയ വെള്ളം സ്പ്രേ ചെയ്യുക ശേഷം fix ചെയത് wiper കൊണ്ട്‌ vadich കൊടുത്താൽ bubbles വരില്ല... ഇതൊക്കെ കൈ എത്താത്ത ദൂരത്തില്‍ മാത്രമേ ഇത് പ്രായോഗികമായി പറ്റൂ... വെറുതെ കാഷ് പോയി കിട്ടും... Paavangalude വീട് കുളം ആക്കരുത്.. ഇനി അത് നീക്കുമ്പോള്‍ സിമന്റ് കാശ് കൂടി അമ്മിണി കൊടുക്കേണ്ടി വരും...

  • @thomasarackal9708
    @thomasarackal9708 3 ปีที่แล้ว

    Its so delicate and easily tearable. Joints will come up. It will not last long . not suitable for rough use

  • @mohammedkunhi3413
    @mohammedkunhi3413 4 ปีที่แล้ว +31

    ഇത് കണ്ട് വേണ്ടാ പണിക്ക് നില്ക്കല്ലെ.മാർബിൾ ഓട്ടിക്കൻ കാശ് ഇല്ലെങ്കിൽ സിമെൻ്റ് തറ തന്നെ നല്ലത്

  • @subhashbsubhashbchiramukku4253
    @subhashbsubhashbchiramukku4253 3 ปีที่แล้ว

    Eg...my life
    Oru veedu enna sopnam

  • @sreekumaremdi2340
    @sreekumaremdi2340 4 ปีที่แล้ว +19

    ആമസോണിൽ നിന്നും വിലയുളള സാധനങ്ങൾ ഒരുപാട് ഡിസ്കൗണ്ട് ഓഫറിൽ വാങ്ങരുത് പണി കിട്ടും.
    Damaged item ആയിരിക്കും.

  • @shabnaaslam4609
    @shabnaaslam4609 5 ปีที่แล้ว +14

    ഹായ് ടിനു സൂപ്പർ
    വളരെ നല്ല വീഡിയോ
    സാധരണക്കാർക്ക് ഉപകാരപ്പെടുന്ന ഒരു പോസ്റ്റ് ആണ് .വളരെ നല്ല അവതരണം
    ലൈക്&ഷെയർ ചെയ്തു
    ശബ്ന മലപ്പുറം ജില്ലാ

  • @worldofahyaiz403
    @worldofahyaiz403 4 ปีที่แล้ว

    Ith vellam kayarunna veedukalil use cheyyan pattoo

  • @aahahaha2774
    @aahahaha2774 5 ปีที่แล้ว +41

    സാധാരണക്കാരന് ഇത് ധാരാളം

    • @marlinooty4242
      @marlinooty4242 5 ปีที่แล้ว +3

      അനിൽ അമ്പാട്ട്.. Adhe

  • @smithababu4206
    @smithababu4206 5 ปีที่แล้ว

    ഹായ് ഗുഡ് മോർണിംഗ് tinu. നല്ല വീഡിയോ. ചിലവ് കുറഞ്ഞ പരിപാടി. ഷെയർ ചെയ്തു സ്മിത ബാബു ചെങ്ങോട്ട് കാവ് കൊയിലാണ്ടി

  • @thachuriya8360
    @thachuriya8360 5 ปีที่แล้ว +4

    Chechi chaya kalayandayirunnu.... nalla thilacha vellam oyich pareekshikkamayirunnu..... 😄😌

  • @chinnupriya5628
    @chinnupriya5628 4 ปีที่แล้ว

    E kichoru puliyanallo very good ...kudumbathinu hus nu oru aset anu ....ithu pole oru kutty....all the best god bless u

  • @priyasuresh2643
    @priyasuresh2643 5 ปีที่แล้ว +8

    Super video chechiii... Athu ottakku cheyunnathinulla kazhivundallo sammathichirikunnu..😍 Priya Suresh, Vadanappilly, Thrissur

  • @jasinisar6632
    @jasinisar6632 4 ปีที่แล้ว

    Adukalayil otikan patumo

  • @vineethmkvini5824
    @vineethmkvini5824 5 ปีที่แล้ว +5

    ഹായ് ചേച്ചി സുഖമാണോ ഞാൻ വീഡിയോ കാണാതെ തന്നെ ലൈകും ഷെയർ യും ചെയ്തു വീഡിയോ സൂപ്പർ ആയിരിക്കും വിനീത കണ്ണൂർ

  • @lathavijayan6700
    @lathavijayan6700 5 ปีที่แล้ว

    Hi... Super... Njan kitchenil ettu.. Super aanu kto..... Share chaidu.. Pushpa kke... Latha Mangalore

  • @vinodvp194
    @vinodvp194 4 ปีที่แล้ว +15

    അതൊക്കെ ശരി... പക്ഷേ... ഈ വാൾ പേപ്പർ ഭിത്തിയിൽ ഓടിക്കുന്നത് അല്ലേ?
    തറയിൽ ഓടിക്കുന്നത് വിനൈൽ അല്ലേ?

  • @ameenameen43
    @ameenameen43 3 ปีที่แล้ว

    Ith long lasting ano , water okea ayitt kedayi povooo

  • @rajeeshvijayanm
    @rajeeshvijayanm 5 ปีที่แล้ว +9

    അടുക്കള ഭാഗത്ത് ഉപയോഗിക്കാൻ പറ്റുമോ? വെള്ളം ആയാൽ കെടാകുമോ ?
    എത്ര കാലം നിലനിൽക്കും

    • @simraify
      @simraify 5 ปีที่แล้ว +1

      Use cheyyan pattum...kedavilla.

    • @swaroopkrishnatp1535
      @swaroopkrishnatp1535 5 ปีที่แล้ว +3

      Vellam aayaal kundi kedaakum

    • @sunilanelson5531
      @sunilanelson5531 4 ปีที่แล้ว +1

      Rough use pattulla.... Athu sit outil....

  • @minivinod6795
    @minivinod6795 3 ปีที่แล้ว

    Chumar ok stiram upayogikunna bhagam seriyakila

  • @sabithaaasiya5976
    @sabithaaasiya5976 5 ปีที่แล้ว +5

    മാഡം റൂമിന്റെ സ്കൊയർ ഫിറ്റ്‌ അനുസരിച്ചു കിട്ടുമോ

  • @enveeyes2851
    @enveeyes2851 5 ปีที่แล้ว +10

    Wallpaper not floor paper.....will not last....temporary effect only.

  • @sbnewchannel6770
    @sbnewchannel6770 5 ปีที่แล้ว +11

    ഇത് എവിടെ വാങ്ങാൻ കിട്ടും

  • @kunjeesworld3146
    @kunjeesworld3146 5 ปีที่แล้ว

    Njan share cheythu anusree vadayar

  • @haneefahan4627
    @haneefahan4627 4 ปีที่แล้ว +47

    നമ്മൾ സിനിമയിലെ ഭാവനയുടെ ശബ്ദം എനിക്ക് മാത്രമാണോ തോന്നിയത്

    • @zuharamohammad6049
      @zuharamohammad6049 4 ปีที่แล้ว +3

      aa ninak maatram

    • @linenphoenix2702
      @linenphoenix2702 3 ปีที่แล้ว

      എനിക്കും 😊വളരെ മുൻപേ തോന്നിട്ടുണ്ട്

    • @hijabeee2558
      @hijabeee2558 3 ปีที่แล้ว

      @@zuharamohammad6049 🤣🤣

  • @shivanisworld4404
    @shivanisworld4404 5 ปีที่แล้ว

    Vegm kedavo

  • @sajnastudio6539
    @sajnastudio6539 4 ปีที่แล้ว +4

    Cheechi poliyatto
    Saatharanakaarkk idhuthanne valudh 😍👍👍👍

  • @murshifida9318
    @murshifida9318 3 ปีที่แล้ว

    Ith yevidennna kitta

  • @rahuldharmaraj
    @rahuldharmaraj 5 ปีที่แล้ว +59

    Wall paper തറയില്‍ പതിപ്പിക്കുന്നത് ഒരു നല്ല ആശയം അല്ല. ഇത് വളരെ പെട്ടന്ന് കേടാവും. Vinyl flooring sheet ആണ് തറയില്‍ ഉപയോഗിക്കാവുന്നത്.

    • @muhammadcp961
      @muhammadcp961 4 ปีที่แล้ว +2

      Vinyl flooring sheet എവിടുന്ന് kittum

    • @rahuldharmaraj
      @rahuldharmaraj 4 ปีที่แล้ว

      @@muhammadcp961 ഫ്ലോറിങ് materials വിൽക്കുന്ന കടകളിൽ എല്ലാം ഇത് ലഭ്യമാണ്.

    • @athiramb9757
      @athiramb9757 4 ปีที่แล้ว

      Vinyl flooring sheet ഈർപ്പമുള്ള തറയിൽ ഒട്ടിക്കാൻ പറ്റുമോ.? Ilakipokumo? അതിനു എന്ത് vila varum?

    • @uniqueworld8340
      @uniqueworld8340 4 ปีที่แล้ว

      Price etrayavum

    • @sangeethambadi7790
      @sangeethambadi7790 4 ปีที่แล้ว +1

      @@uniqueworld8340 meter190

  • @ramseenajamsheer975
    @ramseenajamsheer975 3 ปีที่แล้ว

    Slip avumo vellam okke aayi kazinjal?

  • @vidyadharanpt4625
    @vidyadharanpt4625 4 ปีที่แล้ว +21

    ഇത് എത്ര നാൾ നിലനിൽക്കും ഓരോ വർഷവും ഇതു് ഒട്ടിക്കു വാനുള്ള ചില വിന്റെ പകുതി മാത്രമേ മാർബിളിനും ടൈലിനും ചിലവു വരൂ

    • @loveworld1214
      @loveworld1214 4 ปีที่แล้ว

      @Shakeeb Rahman ഒരു റോൾന്റെ length എത്ര ഉണ്ടാകും

  • @abdusatharc7354
    @abdusatharc7354 5 ปีที่แล้ว

    Super chechee hasna sathar kottakkal

  • @dreamworld3708
    @dreamworld3708 3 ปีที่แล้ว +3

    ഇത് നിലത്തു ഒട്ടിക്കുന്നതല്ല ചുവരിൽ, ടേബിളിൽ ഒക്കെ ഒട്ടിക്കുന്നതാണ്.നിലത്തു ഒട്ടിച്ചാൽ പെട്ടന്ന് സ്ലിപ് ആവും

    • @muhammadminhaj6647
      @muhammadminhaj6647 3 ปีที่แล้ว

      Kitchenilulla faiber tablil ittal... Pinneed ath kalayumbo vrthyked aakumo

  • @mtskidsworld4563
    @mtskidsworld4563 4 ปีที่แล้ว

    Ith bathroomil ഒട്ടിക്കാൻ പറ്റുമോ റിപ്ലൈ തരണേ pls

  • @laughorthink3999
    @laughorthink3999 3 ปีที่แล้ว +5

    Entammo penninu pennum aaninu aanuma ningal. hats off you♥️😍👍✌️

  • @shivanisheven6419
    @shivanisheven6419 5 ปีที่แล้ว

    Chechi ithu ethu type kadayila kittuka

  • @mstamedia329
    @mstamedia329 5 ปีที่แล้ว +7

    Validity എത്ര? വില എത്ര?

  • @safazworld6363
    @safazworld6363 3 ปีที่แล้ว +1

    ചേച്ചീഒരു റോൾ എത്ര mtr നീളം undairunnu

  • @jafarmailampadathjafar6533
    @jafarmailampadathjafar6533 4 ปีที่แล้ว +18

    ഇത് ഒരു റൂളിന് എത്ര രൂപ ഉണ്ട്

  • @laijusakkeer9684
    @laijusakkeer9684 4 ปีที่แล้ว

    Adipoli idea ithinte vila ethrayan

  • @jithinpv7081
    @jithinpv7081 4 ปีที่แล้ว +35

    3 വർഷം കഴിഞ്ഞ് ഒരു വിഡിയോ കൂടി ഇടണം. മാർബിളാണെങ്കിൽ നമ്മുടെ കാലശേഷവും ഫ്ലോറിനു ഒരു മാറ്റവുമുണ്ടാവില്ല' ഇതിനെ മാർബിളുമായി കമ്പയർ ചെയ്യല്ലേ

    • @satheeshbabu3527
      @satheeshbabu3527 4 ปีที่แล้ว +14

      അതാണു മാർബിളിൻറേയും ടൈലിന്റേയും ഒക്കെ പ്രശ്നം . ,, ഇതൊക്കെ ആവുമ്പോ കുറച്ച് നാള് കഴിയുമ്പോ മാറ്റം വരുത്തണേൽ സിമ്പിളായ് ചെയ്യാം ,,, മറ്റേതൊക്കെ ,ചെയ്തിട്ട് പിന്നീട് വേണ്ടെന്ന് വെക്കണേലും വൻ ചിലവാണ്,.,. ,,,, എൻറെ അഭിപ്രായത്തിൽ ആഡംബരത്തിനു വേണ്ടി വീട് വയ്ക്കുന്നർക്ക് ഒഴികേ സാധാരണക്കാർക്കൊക്കെ നല്ലത് ഇതുപോലുളള പൊടികൈകളൊക്കെയാണ് ,,,,

    • @meenakshikkutti
      @meenakshikkutti 4 ปีที่แล้ว +2

      Ithonnum 6 masathil kooduthal nikkilla Bhai .sudha thattippanu.venenkil wall in try cheiyam

  • @anniejoshyjoshy9162
    @anniejoshyjoshy9162 5 ปีที่แล้ว

    Enthupatti chachi tailoring class ill varunnillallo anniejoshy ,

  • @mariya__francis6593
    @mariya__francis6593 5 ปีที่แล้ว +4

    1st comment 🤗
    Video ntha varaathe ennu noki irikuvaarnu...

  • @hamsazpadc9549
    @hamsazpadc9549 3 ปีที่แล้ว

    E sheette evide kittum enthe vila und

  • @satheesanka9523
    @satheesanka9523 4 ปีที่แล้ว +6

    4m നീളം 2m വീതി അപ്പോൾ എത്ര വോൾപേപ്പർ വാങ്ങേണ്ടിവരും

  • @indiranarayanan4686
    @indiranarayanan4686 3 ปีที่แล้ว

    വൈപ്പർ ഏത് കടയിൽ
    മേടിക്കാൻ kittum

  • @umairulihsan4689
    @umairulihsan4689 4 ปีที่แล้ว +3

    ചേച്ചിയുടെ വീട് എവിടെയാ..സ്ലാങ് ഉഷാർ ആണല്ലോ

    • @luqusayed
      @luqusayed 4 ปีที่แล้ว +1

      Kasarkod

  • @Kuruvi2625
    @Kuruvi2625 4 ปีที่แล้ว

    Floor ennum thudach clean cheyyaan pattuo colour poyi damage aakuo

  • @paulsonraphael6404
    @paulsonraphael6404 3 ปีที่แล้ว +4

    200 skoyar feet ഒട്ടിക്കുന്നതിനു എത്ര ഷീറ്റ് വേണ്ടി വരും. ഇതിന്റെ വില പറയാമോ

    • @swigijackson9031
      @swigijackson9031 3 ปีที่แล้ว

      1 um 2um porado... Kure venam, paniyum orupad, time waste... Aanu,

  • @parvathyajith6805
    @parvathyajith6805 4 ปีที่แล้ว

    Vellom pokkam kerunna veedu annekil anganne aa chechi e paper ottikkamo ???

  • @vinayavinuzzz279
    @vinayavinuzzz279 5 ปีที่แล้ว +9

    chechide sound cheruthayit actress Bhavanayude pole enik thoni

  • @allinone-tamil-malyalamcha2375
    @allinone-tamil-malyalamcha2375 4 ปีที่แล้ว

    Bathroom floor il otikan pattumo,ilagi porumo

  • @ansilahathab5674
    @ansilahathab5674 5 ปีที่แล้ว +13

    ഞാൻ വാളിൽ ചെയ്തു ചേച്ചി.. ഫ്ലോറിൽ പക്ഷെ അത്രമാത്രം ലഫാകാരമെന്ന് കണ്ടു അറിയാം.. ചേച്ചി one months കഴിഞ്ഞു ഒന്ന് റിവ്യൂ ചെയ്യുമോ ഇതിന്റെ. എങ്ങനെ ഉണ്ടെന്ന് അറിയാനാ

    • @mobiiistar8834
      @mobiiistar8834 5 ปีที่แล้ว +2

      One month kazhinju ith nashichu pokum. Ivark vatt aan...wall paper anenkilum flooring cheyumo

  • @aminaziya3295
    @aminaziya3295 3 ปีที่แล้ว

    Ethu begam keeripokum entey anubavam anutto🙏🙏🙏

  • @artistsuleiman2690
    @artistsuleiman2690 5 ปีที่แล้ว +218

    കുട്ട്യോളെ കയ്യിൽ കത്തി കിട്ടിയാൽ കഴിഞ്ഞു കാര്യം😂

  • @sandeeps7282
    @sandeeps7282 4 ปีที่แล้ว

    Ende veetil red oxide aanu,kuracchu tazhna baagathu aanu ende veedu....veedinaduthe tanne Paadavum(Paddy Fields),Thodum okke unde....Athe konde tanne Mazha kaalam aayal ende veetil Eerpathinde(Moisture) oru problem unde...Chilappo tenni pokarunde.....Angane Eerpam ulla stalathu ee PVC Wall Paper ottichal,athe ottumo?

  • @rasheedake6230
    @rasheedake6230 5 ปีที่แล้ว +3

    ഇപ്പോൾ E&E ഈസി സ്റ്റിച്ചിങ് ഇല്ലാത്തത് എന്താണ്? ഞാൻ സബ്ക്രൈബ് ചെതിട്ടുണ്ടായിരുന്നു പക്ഷെ ഇപ്പോ വീഡിയോ ഒന്നും കാണുന്നില്ലാലോ, ഈ വീഡിയോ ഞാൻ ഷെയർ ചെയ്തു ട്ടോ റഷീദ, കോഴിക്കോട്

  • @anvilifestyles4804
    @anvilifestyles4804 5 ปีที่แล้ว +1

    Nalla rasamund chechi..kollam. share cheythu, vineetha,ranni

  • @muhammadaadil9358
    @muhammadaadil9358 5 ปีที่แล้ว +3

    Nannayittund share cheythu hamda fathima kannur💪💪💪💪💪

  • @jabirjabir8571
    @jabirjabir8571 4 ปีที่แล้ว

    Very very good yanik orupaad ishtamaayi...

  • @aswinvasandh5269
    @aswinvasandh5269 5 ปีที่แล้ว +42

    തെന്നി വീഴാൻ സാധ്യത ഇല്ലേ?

    • @VinodKumar-py9eo
      @VinodKumar-py9eo 4 ปีที่แล้ว

      കോഴി കാഷ്ട്ടം കിടന്നു ചവിട്ടിയാൽ അത്ര തന്നെ

  • @Superhero-di4md
    @Superhero-di4md 4 ปีที่แล้ว

    Normal ethallam follow chayunnathu , mam paranja polae shatharanakar Anu....avarudae cash waste akkallae.....sit out show piece alla.... rough use chayum.......

  • @suhabd2
    @suhabd2 5 ปีที่แล้ว +7

    Oru masam polum nilkilla.Athum outside varandayil.

  • @faizamunas1705
    @faizamunas1705 5 ปีที่แล้ว +1

    Conecreet maathram cheytha tharayil ith upayoogikkaamo

  • @sabnanazar5587
    @sabnanazar5587 5 ปีที่แล้ว +7

    1 ഷീറ്റിന് എത്ര രൂപയായി Pls reply

    • @MaheshMahi-vv6nq
      @MaheshMahi-vv6nq 5 ปีที่แล้ว +6

      250.. ഒരു റൂമിൽ ഒട്ടുവാൻ 4.5 എണ്ണം വേണം

  • @sangeethasapthaswara5444
    @sangeethasapthaswara5444 4 ปีที่แล้ว

    Chechy ethu evidunna vagiye ennu onn paraju tharamo pls

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 5 ปีที่แล้ว +3

    Idhoke ethra kaalam nilkum🤝👍

    • @AmmuAmmu-eq2vo
      @AmmuAmmu-eq2vo 5 ปีที่แล้ว

      Sookshikkunnapole nilkkum ente veetilum ethu 4 yr aayi use cheyyunnu ethuvare kuzhappamillaa

  • @N_V_CARTOONZ
    @N_V_CARTOONZ 4 ปีที่แล้ว

    Pvc Sheet ആണോ

  • @zayanzayu4767
    @zayanzayu4767 5 ปีที่แล้ว +14

    ith kure ayalloo eee walpepar ottikkal mathranooo chechik ariyolluu okke ore type vedio

  • @ranidenny9696
    @ranidenny9696 5 ปีที่แล้ว

    adipoli mole super njan ente kitchenil cheyyan pokuva ranidenny

    • @ebykumar3591
      @ebykumar3591 5 ปีที่แล้ว

      നമ്മുടെ പണി പോകുവോ

  • @gamesking344
    @gamesking344 5 ปีที่แล้ว +3

    ഇതു ഒരുപാടുകാലം നിൽക്കുമോ ചേച്ചി