ഇനി വീട് പെയിൻറ്റ് ചെയ്യുവാൻ പെയിൻറ്റും വേണ്ട പണിക്കാരും വേണ്ട പണിക്കാശും വേണ്ട

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 599

  • @fathimamuhammed8741
    @fathimamuhammed8741 5 ปีที่แล้ว +12

    ഈ വീഡിയോ കണ്ട് ഈ നാട്ടിലുള്ള 8 ഓളം വീട്ടുകാർ ഇത്പോലെ ചെയ്തു... സൂപ്പർ... ഇനി എന്റെ വീട്ടിലും ചെയ്യാൻ ഉദ്ദേശിക്കുന്നു... താങ്ക്സ് ചേച്ചി.....

  • @minimurali8894
    @minimurali8894 5 ปีที่แล้ว +33

    മിടുക്കിയാണ് നല്ല ക്ഷമയുണ്ടെങ്കിലേ പറ്റുകയുള്ളൂ Super

  • @sandeepkunkus6650
    @sandeepkunkus6650 5 ปีที่แล้ว +1

    Super tecnolagy big salute

  • @mufeedat3794
    @mufeedat3794 4 ปีที่แล้ว

    Ingane paavapettavar kuranja chilavil cheyyunnathaa nallathu .polichuttoo

  • @abidaabi9053
    @abidaabi9053 4 ปีที่แล้ว

    Eth super aayittund ......eghine upagharamula video edu Chechi ....alladhe endhokeyoo edaathe ....plz

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 4 ปีที่แล้ว +2

    Thank you sister ,for a useful vedio ; with a good simple narration.
    Keep it up .👌👌👌

  • @sumavipin
    @sumavipin 5 ปีที่แล้ว +1

    Wall super ayitundu tinu nalla kazhivundu ellam cheyan super

  • @sreejithnc4172
    @sreejithnc4172 3 ปีที่แล้ว

    Adipose chechi kalakki.very useful video

  • @angelmoll9141
    @angelmoll9141 4 ปีที่แล้ว

    ചേച്ചി ഇത് എല്ലാ പ്രതലത്തിലും ഉപയോഗിക്കാൻ കഴിയില്ല ഇല്ല തൽക്കാലം ഇത് ഒട്ടിച്ചു വയ്ക്കാം പക്ഷേ ദീർഘകാലം ഉപയോഗിക്കാൻ കഴിയില്ല ആദ്യം ഒട്ടിച്ച് വയ്ക്കുന്ന സമയം കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ടാവും ക്രമേണ ഇതിൽ പലതരത്തിലുള്ള വ്യതിയാനങ്ങൾ സംഭവിക്കും പിന്നെ ഭിത്തിയിൽ ഉപയോഗിക്കുന്ന ഭാഗങ്ങളിൽ ഇതിൻറെ നിറവും മാറിപ്പോകും പിന്നെ ഇതു മൊത്തം നന്നായി കീറി മാറ്റാതെ പെയിൻറ് ചെയ്യാനും ആകില്ല പെയിൻറ് ചെയ്യാനായി കാശ് വേറെ മുടക്കണം താങ്ക്യൂ

  • @bijupv9492
    @bijupv9492 4 ปีที่แล้ว

    ചേച്ചിയുടെ വീഡിയോയ്ക്ക് സത്യസന്ധതയുണ്ട്...

  • @lissymol1
    @lissymol1 4 ปีที่แล้ว

    thara setup il ninnu .. ha ha dialogue kalakki.. nalla creativity ulla alanu. good work ..very smart

  • @ddfffd288
    @ddfffd288 5 ปีที่แล้ว +149

    പെങ്ങളെ ഞങ്ങൾ പൈന്റർമാർ ജീവിച്ചു പോട്ടെ ഞങ്ങളുടെ കഞ്ഞിയിൽ മണ്ണ് ഇടല്ലേ

  • @shihabudeenkk7861
    @shihabudeenkk7861 4 ปีที่แล้ว

    This ok only for rich people.pls compare the rate of wall paper as well as painting.

  • @athirasivan6868
    @athirasivan6868 5 ปีที่แล้ว

    Manjusha Nedumangad sharecheythu super idea Tinu super.anuto

  • @ifrazs8899
    @ifrazs8899 4 ปีที่แล้ว +1

    എന്തൊക്കെ പറഞ്ഞാലും പെയിന്റ് അടിച്ചാൽ കറ ആകും പിന്നെ ആ വീട് വൃത്തികേട് ആകും പക്ഷേ വാൾപേപ്പർ ഒട്ടിച്ചാൽ പ്രശ്നം തീർന്നു പിന്നെ ഞാൻ ഈ വീഡിയോ സബ്സ്ക്രൈബ് ചെയ്തു

  • @shalinimathew9404
    @shalinimathew9404 5 ปีที่แล้ว

    ദൈവം ഇനിയും ധാരാളം കഴിവുകൾ നൽകട്ടെ എന്ന് ആശംസിക്കുന്നു

  • @lathavijayan6700
    @lathavijayan6700 5 ปีที่แล้ว

    Hi.... Very nice.... Eppol kanan bhangi unde..... Share chaidu.... Latha Mangalore

  • @vijaykrishna...2071
    @vijaykrishna...2071 5 ปีที่แล้ว +1

    Wall paper permanant solution aalla.. air problem varum.. heat kooduthal aanu. Colour change nadakkilla... oru cheriya side keeriyal full mattendivarum.. painting is better...

  • @sunitarao2248
    @sunitarao2248 3 ปีที่แล้ว

    You are really a very hard worker.. Appreciate you...

  • @sabithaaasiya5976
    @sabithaaasiya5976 4 ปีที่แล้ว +1

    Njan chothichirunu wallil cheyyan ok eniku use full thankyou shear cheythu ok 👌👌👌👌👌👌👍👍👍👍👍

  • @elegance8581
    @elegance8581 5 ปีที่แล้ว

    Extra large ആണെങ്കിൽ. 45×600 cm. 100Sq റൂം ആണെങ്കിൽ per Wall 4 sheet. . അപ്പോൾ 4 ചുവരിന് 16 sheet . . നിലവിലെ ഓൺലൈൻ വില 270-300 വെച്ചാണെൽ 270×16= 4320 ആകും ഭിത്തിക്ക് മാത്രം. . ഫ്ലോറിനുണ്ടെങ്കിൽ 5 sheet അധികം. പിന്നെ Extra കരുതൽ 2 ഷീറ്റ്. . total. . 22 ഷീറ്റ്. . 😊😊😊 22× 270= 5490 per Room😊😊😊 Flipkart offer Time വില. 230×22=5060 😀 പിന്നെ ഒട്ടിക്കാൻ അറിയുന്നവരെകൊണ്ടു ഒട്ടിക്കണം. . Cz ഭിത്തിയിൽ ചില ഭാഗങ്ങൾ പുട്ടി ലെവൽ ചെയ്യണം. . Air കേറിയാൽ ഇളകും😊😊 so ലേബർ ഉണ്ടെങ്കിൽ അതും😊😊 ഫിക്സഡ് ആയി ഷെൽഫ് ഉണ്ടെങ്കിൽ അതിന്റെ അളവിനും

  • @ranascreativeworld8268
    @ranascreativeworld8268 4 ปีที่แล้ว

    സംഭവം കിട്ടു ആയിട്ടുണ്ട് ചേച്ചീ.... ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ...😍👍

  • @shuaibmonshuaibmon961
    @shuaibmonshuaibmon961 5 ปีที่แล้ว

    ഹായ് ചേച്ചിയുടെ പെയിന്റ് പണിക്കാർക്കും ടൈൽസ് പണിക്കാർക്കും ഇന്നി പണിയില്ലാതാകുമോ. ഒട്ടിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്. നല്ല ഐഡിയ യാണ് ഇത് കാരണം കുട്ടികൾ ഉള്ള വീട്ടിലാണ് കൂടുതൽ യൂസ് ഫുൾ. ഷെയർ ചെയ്തു ശുഐബ് മോൻ തലശ്ശേരി

  • @aamiisudheer9420
    @aamiisudheer9420 5 ปีที่แล้ว +1

    Apoyee share chytu.....very helpful....Amina Sudheer, TVM

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 4 ปีที่แล้ว

    God bless U dear...njan parlour start cheyyunnahinte BC aarnnu.kureyayi vedio kanditt... Good

  • @kadeejakadee508
    @kadeejakadee508 5 ปีที่แล้ว +1

    spr pinne ith kichen gastop aduth ottikkamo food undakkubo food okka therich full vrthi kead aavum chumaril ninn clean chayithal onnum povunn illa ith pole ottikkan pattumo pls reply

    • @soumyasou6504
      @soumyasou6504 5 ปีที่แล้ว

      Pattum..njn kitchnil oticht Ind

    • @kadeejakadee508
      @kadeejakadee508 5 ปีที่แล้ว

      Soumya Sou thanks dear oil.okka aayal clean chayyan easy aano

    • @soumyasou6504
      @soumyasou6504 5 ปีที่แล้ว +1

      @@kadeejakadee508 easy aanu.kitchnle slabl use chythlum sprr aanu.vellam oke eulupm തുടച്ച് kalyam

    • @kadeejakadee508
      @kadeejakadee508 5 ปีที่แล้ว +1

      Soumya Sou thanks dear 😍😘😍

  • @shahanask9939
    @shahanask9939 5 ปีที่แล้ว +14

    Helloo ചേച്ചീ ഞാൻ ഷെയർ ചെയ്തു
    ഷഹനാസ്, പരപ്പനങ്ങാടി, മലപ്പുറം

  • @habistimepass4965
    @habistimepass4965 5 ปีที่แล้ว

    Hai tinu. U r so brilliant.pinne njanoru qstn.chodichirunnu.reply kittiyilla.pleated nighty cuttingil sleeves evidunnedukkum.3mtr.

  • @mahsubashi2727
    @mahsubashi2727 5 ปีที่แล้ว

    super chechi .kurennal nilkko athe ariyandum.kanan kollam.

  • @fathima8412
    @fathima8412 5 ปีที่แล้ว

    Sambhavam kalakki
    fathima karunagappally

  • @mohammednil1452
    @mohammednil1452 4 ปีที่แล้ว +1

    ഇൗ വാൾ പേപ്പർ ഒട്ടിച്ച ശേഷം പിന്നീട് പൊളിച്ചു എടുട്‌ക്കുമ്പോൾ വാൾ ഒട്ടിപിടിക്കുമോ വീണ്ടും paint cheyyan pattumo

  • @binumolthankappanleela5121
    @binumolthankappanleela5121 5 ปีที่แล้ว

    Share cheythu sajitha Trivandrum

  • @omanap.k5859
    @omanap.k5859 4 ปีที่แล้ว

    Very nice. Appreciate your hard work. Congratulations dear

  • @sheebafarsanafahads.f.f8199
    @sheebafarsanafahads.f.f8199 5 ปีที่แล้ว

    Tinu വിന്റെ stiching room അടിപൊളി...

  • @sheebashali9766
    @sheebashali9766 4 ปีที่แล้ว

    Pwolichu... ..kidilan

  • @krishnamolks3521
    @krishnamolks3521 5 ปีที่แล้ว

    super , KRISHNA ANILKUMAR ALAPPUZHA

  • @diyapillai3478
    @diyapillai3478 5 ปีที่แล้ว

    Kollaam... Curtain-te mukalil white alle? Avide ottikkende? Illengil mukalil oru abhangi thonnille Tinu? Kitchen top cheiyunna video awaiting 👍

  • @anithakumari195
    @anithakumari195 5 ปีที่แล้ว

    Aahaa... kollallo. Enikum adukalayil cheythal kollamenund. Share cheythu. Anitha Kumari. Kanjirampara. Tvm

  • @febinacy436
    @febinacy436 5 ปีที่แล้ว

    Adipoliiii ..ithu plywoodil ottikkan pattuo?

  • @jayakrishna1038
    @jayakrishna1038 4 ปีที่แล้ว

    Midukkiyanu all the best God bless you

  • @babusaleenababu8599
    @babusaleenababu8599 4 ปีที่แล้ว

    Njan share aaki ee video, saleena palakad

  • @lifeisbeautiful8036
    @lifeisbeautiful8036 5 ปีที่แล้ว +6

    Chechee oru dout plz replya
    Amazonel oro stikerinde adiyil oru prize und 150, 299, etc.. ath meeter prize ano athine kurich onn parayu plzzzz

  • @sajeevalayil7724
    @sajeevalayil7724 4 ปีที่แล้ว +33

    സ്ക്രാച്ച് വീണാൽ വലിച്ചെളക്കി കളഞ്ഞിട്ട് പെയിന്റ് അടിക്കണം😎😎

  • @unnikc4918
    @unnikc4918 5 ปีที่แล้ว +1

    Chechi super brilliant and jenuvin presentation..... nice waiting for more,,,,,,

  • @anithavinodtm5273
    @anithavinodtm5273 5 ปีที่แล้ว +1

    Live varu chechi please Share cheythu Anitha Anamangad Malappuram

  • @ashraftp3773
    @ashraftp3773 5 ปีที่แล้ว

    tanx chechi. ഇതെവിടുന്നു kittunnnu. njn ആഗ്രഹിച്ച vdio. shar afiya കണ്ണൂർ

  • @ajilaut9465
    @ajilaut9465 5 ปีที่แล้ว

    njan share cheythu Ajila parasuvaikkal Trivandrum

  • @razakkarivellur6756
    @razakkarivellur6756 5 ปีที่แล้ว

    Super idea thank u

  • @chandrikasrinivasa3801
    @chandrikasrinivasa3801 5 ปีที่แล้ว

    Good nd nice attempt. ..shared chandrika Mumbai

  • @sayeedkp7212
    @sayeedkp7212 5 ปีที่แล้ว

    Nannaayittund, nalla prasentation.thanks

  • @mathewjohnranni8140
    @mathewjohnranni8140 5 ปีที่แล้ว +16

    പെയിറ്റർമാരും വീട്ടിൽ കഞ്ഞി കുടിച്ച് ജീവിക്കട്ടെ .

  • @jaylal8914
    @jaylal8914 4 ปีที่แล้ว

    Thanks chachi

  • @haseenahasi219
    @haseenahasi219 5 ปีที่แล้ว

    Nalla bangiyayitund.njan share cheythu.Haseena chammanur

  • @nazeelanizarnazeelanizar7114
    @nazeelanizarnazeelanizar7114 5 ปีที่แล้ว

    ഞാൻ ഷെയർ ചെയ്തു NAZEELA NIZAR കൊല്ലം ചവറ.

  • @safvankpm5220
    @safvankpm5220 4 ปีที่แล้ว

    വെള്ളം ചോർച്ചയുള്ള ചുമരാണങ്കിൽ അതിൽ ഒട്ടി പിടിക്കുമോ? അല്ലെങ്കിൽ ഒട്ടിച്ചതിനുശേഷം ഊരി പോരുമോ?

  • @Asifaas559
    @Asifaas559 4 ปีที่แล้ว +3

    ചേച്ചി തകർക്കുകയാണല്ലോ വീടിന്റെ റൂഫിനെയെങ്കിലും വെറുതെ വിട്ടേകണം

  • @anujajoy3045
    @anujajoy3045 5 ปีที่แล้ว +1

    Hi share cheythu anuja joy Delhi dwaraka old palm road

  • @abdusatharc7354
    @abdusatharc7354 5 ปีที่แล้ว

    Hi chechi kanan vaiki ipo kanunnatheyollu hasna sathar kottakkal

  • @haridas3174
    @haridas3174 3 ปีที่แล้ว

    പുറം ഭിത്തി (ചുമര് ) ഇതുപോലെ ചെയ്യാൻ കഴിയുമോ പുറംഭിത്തി മഴ പെയ്യുമ്പോൾ ചെറിയ തോതിൽ നനയാൻ സാധ്യതയുണ്ടല്ലോ അത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ

  • @molusfamily830
    @molusfamily830 5 ปีที่แล้ว

    Super aayitundallo chechi. Evdnna ithrayum ideas kitunnat. Share chaithu harifa malapuram thirunavaya

  • @sulochanashanmughanmolyshi2786
    @sulochanashanmughanmolyshi2786 5 ปีที่แล้ว

    Tinu superrrr ideas orupadishtayi videos share cheyyunund,saraswathy ,Tvm

  • @Asifaas559
    @Asifaas559 4 ปีที่แล้ว +20

    ഈ വാൾപേപ്പർ ചേച്ചിയെകൊണ്ട് തോറ്റു

  • @anwartc5297
    @anwartc5297 4 ปีที่แล้ว

    അടിപൊളി

  • @farizmeharinworld633
    @farizmeharinworld633 5 ปีที่แล้ว

    നേരത്തെ ഇത് പോലൊരു വീഡിയോ ഇട്ടിട്ടുണ്ട് . share ചെയ്തു RahanaAliyar kothamangalam

  • @neethuaby4647
    @neethuaby4647 5 ปีที่แล้ว

    Adipoli share cheithu Neethu, kalliserry, chengannur

  • @sruthipramod8248
    @sruthipramod8248 5 ปีที่แล้ว

    Hai ചേച്ചി നല്ല ഐഡിയാ സൂപ്പർ. ലൈക്ക് & ഷെയർ ചെയ്തു. ശ്രുതി പ്രമോദ് ഒറ്റപ്പാലം ലെക്കിടി

  • @fathimasworld5920
    @fathimasworld5920 4 ปีที่แล้ว

    അടിപൊളിയാ കേട്ടോ

  • @sajisaji3025
    @sajisaji3025 5 ปีที่แล้ว

    Hai dinu ini pannikkarklonnum.panniyillallo ellajoliyumcheyyunnundallon njan Sher cheythu lam sajitha from Coimbatore Tamil Nadu pothanur enikk ishttappettu

  • @shynis8579
    @shynis8579 5 ปีที่แล้ว

    Share cheythu. Shyni Thiruvananthapuram

  • @niyaskollamkollam3597
    @niyaskollamkollam3597 5 ปีที่แล้ว

    Kollaaalooooo share cheythu ajmiya Niyas kollam

  • @sajithasaji4166
    @sajithasaji4166 5 ปีที่แล้ว

    Hai good morning.

  • @ajuvlog8315
    @ajuvlog8315 5 ปีที่แล้ว

    Njan share cheythu

  • @ramsheenaomer834
    @ramsheenaomer834 4 ปีที่แล้ว

    Super .. Chechi... njanum share cheythutto ... ramsheena malappuram

  • @vidhyavimal3538
    @vidhyavimal3538 5 ปีที่แล้ว +6

    ഹായ് ചേച്ചി.......
    സംഭവം കിടു....

  • @mohammadzaheer5350
    @mohammadzaheer5350 5 ปีที่แล้ว

    E chehi idunna video ellam enik orupaad istamayi 👍

  • @subisubi1864
    @subisubi1864 5 ปีที่แล้ว

    Haii Chechi ippol sitchig class ille stop cheytho oru pade useful videos ayirunnu stop cheyyalle chechi plze ,....... Plze reply

  • @jincymolbency5894
    @jincymolbency5894 5 ปีที่แล้ว

    Super video share cheithu

  • @MustafaMustafa-ho6kr
    @MustafaMustafa-ho6kr 5 ปีที่แล้ว +17

    ഞാനൊരു പെയിൻററാണ് ഇന്നലെ എനിക്ക് പണി ഇടക്ക് ഒരു പീസ് ഇളകിപോയത് കൊണ്ട് മൊത്തം ഇളക്കികളഞ്ഞ് റീ പെയിൻറിംഗ് ആണ്
    ഇതിൻറെ പണി കുറച്ചെങ്കിലും അറിയുന്നവരെ കൊണ്ട് ചെയ്യിക്കണം ചുമരിൽ പ്രൈമർ അടിക്കണം കരക്റ്റ് ഒട്ടിച്ചില്ലെങ്കിൽ എയറ് കുടുങ്ങി ഒരു ഭാഗത്ത് നിന്ന് ഇളകാൻ തുടങ്ങും പിന്നെ ഇരട്ടി പണി ആകും ചേച്ചീ പെയിന്റിംഗ്കാരും ജീവിച്ചു പോയ്കോട്ടേ

  • @favasc2031
    @favasc2031 4 ปีที่แล้ว +5

    ഇത് എവിടുന്ന് വാങ്ങാൻ കിട്ടും ചേച്ചീ...?

  • @greeshmagangadharangreeshm2713
    @greeshmagangadharangreeshm2713 5 ปีที่แล้ว

    Nighty thuni kond night dress cutting and stiching video cheyuoooo
    Plssssssssss chechyy

  • @sulfathazeez9147
    @sulfathazeez9147 5 ปีที่แล้ว

    Chechi ithipo floor lo wall lo ottichth incase onnu keeri poyal athu polichedukan patumo.. ??? Pne policheduthal pne aa pasha avde undaville.. ?? Floor le anelum wall le anelum pasha marumo..?

  • @ashacs1801
    @ashacs1801 5 ปีที่แล้ว +4

    Super
    But ethu നേരത്തെ ഇട്ട വീഡിയോ അല്ലേ
    ഇപ്പോൾ video കാണാറേ ella
    Share ചെയ്തു
    Asha trivandrum

  • @jincygeorge3417
    @jincygeorge3417 5 ปีที่แล้ว

    Hii chechi awesome work... Liked and shared it jincy trivandrum

  • @shibibr445
    @shibibr445 5 ปีที่แล้ว

    quite nice video .....useful

  • @sreejikkuleriveedu7482
    @sreejikkuleriveedu7482 5 ปีที่แล้ว

    Super ആയിട്ടുണ്ട് chechi

  • @rejanisuresh5191
    @rejanisuresh5191 4 ปีที่แล้ว

    Ithu kitchen shelfil ottikkamo

  • @dhanayakunjuchamy3358
    @dhanayakunjuchamy3358 5 ปีที่แล้ว

    Njan share cheythu Dhanyasanthosh valmutty colony chittur

  • @hadihawwahadihawwa5187
    @hadihawwahadihawwa5187 5 ปีที่แล้ว

    Oru doubt choychotte ..ithipo chechide chumar piese aay varunond currct aayt otikam . Valya neelathil chumaraavumpo ith ottikumpo ful coverage kitulalo

  • @mollywilliam4352
    @mollywilliam4352 5 ปีที่แล้ว

    Excellent,thank you.

  • @muhammedrizwan4867
    @muhammedrizwan4867 4 ปีที่แล้ว

    പെയിൻ്റിനും പണിക്കാർക്കും ഭയങ്കര ചാർ ജാ. ഇത് പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഉപകാരപ്പെടും Thanks. ഇത് എങ്ങിനെയാ purchase ചെയ്യേണ്ടത്. ഒരു Roll എത്ര ഉണ്ടാകും. Details തരുമോ?

  • @Rahul7197-l5t
    @Rahul7197-l5t 4 ปีที่แล้ว +8

    ചേച്ചി ഞങ്ങള്‍ കഞ്ഞി കുടിച്ച് പോകട്ടെ ചേച്ചി plzzz

  • @dharmank5059
    @dharmank5059 5 ปีที่แล้ว

    എവിടെ നിന്ന് ഈ ഷീറ്റ് വാങ്ങാൻ കിട്ടും എന്നു കൂടി പറഞ്ഞു തരാമോ..

  • @nimyajainimyajai557
    @nimyajainimyajai557 5 ปีที่แล้ว

    😊👌👍. Nimya .. kannambra ... palakkad...

  • @auradhasreejith5125
    @auradhasreejith5125 5 ปีที่แล้ว

    Wow super

  • @sunilkumarpv3704
    @sunilkumarpv3704 4 ปีที่แล้ว

    best product anu pengale , gunamo Mecham, vilayo thucham

  • @beemasidheek4171
    @beemasidheek4171 5 ปีที่แล้ว

    ടിനു ചേച്ചി... ചേച്ചിയുടെ എല്ലാ വിഡിയോസും ഞാൻ watch ചെയ്യാറുണ്ട്. Plz.. Chechi traveling bag zipum pocketum okke vechu എങ്ങനെയാണ് making ചെയ്യുക എന്ന് ഒന്നും കാണിക്കുമോ

  • @SAS_fam
    @SAS_fam 5 ปีที่แล้ว

    Hi. Sugamayirikkuno. Live vararille kandittu 3 divasam ayallo. Nice. Share cheydhu. lovely from bangalore

  • @archasajan9763
    @archasajan9763 4 ปีที่แล้ว

    Like and share cheythu.....
    Archa
    Kollam

  • @shijiya1481
    @shijiya1481 5 ปีที่แล้ว

    കിടു ആയിട്ടുണ്ട്

  • @devanandr741
    @devanandr741 4 ปีที่แล้ว

    ചേച്ചി സൂപ്പറാ