ഇത് കൈത്താങ്ങിന്റെ പുതുചരിതം | Cabin House | Mathrubhumi
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- വാസയോഗ്യമായ വീടുകളില്ലാതെ ദുരിത ജീവിതം നയിക്കുന്ന പതിനായിരക്കണക്കിന് ആളുകളുണ്ട് നമുക്ക് ചുറ്റിലും. അത്തരത്തില്‍ വീടില്ലാത്തവര്‍ക്ക് കൈത്താങ്ങാവുകയാണ് ഇടുക്കി, നാടുകാണി കപ്പൂച്ചിന്‍ ആശ്രമത്തിലെ ജിജോ കുര്യന്‍ എന്ന വൈദികന്‍. ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപ വരെ മാത്രം ചിലവ് വരുന്ന ചെറിയ വീടുകളാണ് ഇവര്‍ നിര്‍മിച്ച് നല്‍കുന്നത്.
#cabinhouse #FireAndFlame #Mathrubhumi
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Google Plus- plus.google.co...
Instagram- / mathrubhumidotcom
#Mathrubhumi