അര സെന്റിലെ കിടിലൻ വീട്! 3 സെന്റിലും 5 സെന്റിലുമൊക്കെ വീട് പണിയാനാകുമോ എന്ന് സംശയിക്കുന്നവർ കാണണം

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 491

  • @pathoosfamily
    @pathoosfamily 5 ปีที่แล้ว +242

    സ്ഥലം ഉണ്ടായിരുന്നേൽ ഞാനും എങ്ങനേലും ഉണ്ടാക്കിയേനെ ഇങ്ങനൊരു വീട്... സ്വന്തമാണെന്ന് പറയാൻ ചെറിയൊരു കൂര ആയാലും അതൊരു അനുഗ്രഹം ആണ്...

    • @teabreak3294
      @teabreak3294 4 ปีที่แล้ว +3

      Ellam nadakum

    • @nasershadow3796
      @nasershadow3796 4 ปีที่แล้ว +2

      സമയം ആകുമ്പോൾ എല്ലാം ശരിയാകും .

    • @liyarose1635
      @liyarose1635 4 ปีที่แล้ว +2

      സത്യം

    • @ambilirp7818
      @ambilirp7818 4 ปีที่แล้ว

      Sathym

    • @shaijinarayanan2734
      @shaijinarayanan2734 4 ปีที่แล้ว +2

      എന്റയും ആഗ്രഹം ഒരു വീട് വാങ്ങണം

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 5 ปีที่แล้ว +137

    ദൈവമേ ഒരു ചെറിയ വീടിനായി ഞാനും കൊതിക്കുന്നു

  • @jamsheedsahla9551
    @jamsheedsahla9551 5 ปีที่แล้ว +211

    wow
    Sooper ആയിരിക്കുന്നു 'ഇന്നത്തെ അണുകുടുംബ സംബ്രദായത്തിന് 100 % അനുയോജ്യം
    വെറും 4 പേരടങ്ങുന്ന കുടുംബത്തിന് കോടികൾ മുടക്കി കൊട്ടാരം പണിത് പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് പകരം ആവശ്യങ്ങൾ അംഗീകരിക്കുന്ന സുന്ദര ഭവനം

    • @sajukoshi5681
      @sajukoshi5681 5 ปีที่แล้ว +2

      Correct

    • @jinci8697
      @jinci8697 4 ปีที่แล้ว

      Crt. Angane prakrithiye nasippikkan vishamam thonunnath kondanu veedinte upstairil mattoru veedundakkamennu njan chindichath. But aa ideakk supporters kuravanu.

    • @kamarunissamp7632
      @kamarunissamp7632 3 ปีที่แล้ว

      aavishyathine ella sougaringalum ulla veed 👍

  • @hussainmahir5783
    @hussainmahir5783 5 ปีที่แล้ว +465

    അല്ലാഹു എനിക്കും ഒരു വീട് തരേണമേ

  • @kayyoppu-83
    @kayyoppu-83 5 ปีที่แล้ว +179

    എന്നെപോലെ വീടില്ലാത്ത എല്ലാവർക്കും ഒരു വീട് വെക്കാനുള്ള ഭാഗ്യം കൊണ്ടാ അല്ലാഹ് plssss

    • @malluvibetea
      @malluvibetea 5 ปีที่แล้ว

      Aameen

    • @sougandhpp5453
      @sougandhpp5453 5 ปีที่แล้ว

      അല്ഗമ്ഹ വീട് ആയിക്കൊടുക്കണേ

    • @jaseelakc1058
      @jaseelakc1058 4 ปีที่แล้ว +1

      Aameen😢😢

    • @suharathsuhu4874
      @suharathsuhu4874 4 ปีที่แล้ว

      Ameen enikkum venam veed rent housil aanu

    • @vinoodk8904
      @vinoodk8904 4 ปีที่แล้ว

      Ameen
      Enikkum veedilla

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +120

    കണ്ടിട്ട ഒരുപാട് ഇഷ്ടായി......Nice concept

  • @sandhyanair3014
    @sandhyanair3014 5 ปีที่แล้ว +81

    വളരെ നന്നായിട്ടുണ്ട് ഒന്നും പറയാനില്ല 👌എല്ലാ സൗകര്യം ഉള്ള ഈ വീട് ഒരു കുറവില്ലാതെ പ്ലാൻ വരച്ച എൻജിനീയർ പിന്നിൽ പ്രവർത്തിച്ച മറ്റു എല്ലാ പേരും പൂർത്തി ആകുന്ന വരെ അനുപവിച്ച ടെൻഷൻ ബുദ്ധിമുട്ട് നല്ലോണം ഉണ്ടാകുമല്ലോ.

  • @sajukoshi5681
    @sajukoshi5681 5 ปีที่แล้ว +43

    പ്രകൃതിയെ ചൂഷണം ചെയാത്ത ചെറിയ വീടുകൾ ഇനിയും വരണം

  • @Worldgamer2022
    @Worldgamer2022 5 ปีที่แล้ว +39

    ഇതുപോലൊരു വീട് വെച്ച് തരുമോ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് ഒരു കുഞ്ഞു വീട് വയ്ക്കാൻ ഞാൻ ഒരു പ്രവാസിയാണ് ഇനിയും കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് ഒരു വീട് വിൽക്കാൻ എന്നെക്കൊണ്ട് കഴിയില്ല ഇതുപോലൊരു വീടാണെങ്കിൽ എന്നെക്കൊണ്ട് കഴിയും എന്നെ സഹായിക്കാമോ🙏🙏🙏🙏

  • @jeenfelix
    @jeenfelix 5 ปีที่แล้ว +33

    I know it's owner Jansen personally. It is the outcome of his passion and commitment. Together with the architect, it has become more than a wonder.
    Kudos to the team. Well done 👍

    • @rojinraju1738
      @rojinraju1738 5 ปีที่แล้ว

      Jeen felix brother.. Pulliye contact cheyan number vallthum?

    • @krism3876
      @krism3876 5 ปีที่แล้ว

      Can't believe it's only 8lakhs using ferrpcement walls and Aluminum ceiling/roofing

    • @sachinyadu
      @sachinyadu 4 ปีที่แล้ว +1

      The bedroom looks a little weird. One has to climb over a bed to reach the other. And in the other bedroom, I can see a sintex tank beside bed.
      Must say that the house looks good otherwise

    • @anishkumarg6397
      @anishkumarg6397 3 ปีที่แล้ว

      How does they manage water from roof ? It will fall on neighbor's house, walls with just one foot distance and damage his house in the long run?

  • @PratheekshaRaju
    @PratheekshaRaju 5 ปีที่แล้ว +130

    ഇതിപ്പോ അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ 🤩 കിടിലം തന്നെ വീടെന്ന സ്വപ്നം യാഥാർഥ്യം ആക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു പ്രചോദനം തന്നെ 💖

    • @bigbbigb823
      @bigbbigb823 5 ปีที่แล้ว +3

      Pratheeksha. Raju yes

    • @loveshoremattul
      @loveshoremattul 4 ปีที่แล้ว +1

      Pratheekshikkam
      Alle pratheeksha

  • @viralvedeos4340
    @viralvedeos4340 5 ปีที่แล้ว +2

    പലിശയും കടബാധ്യതയും ഇല്ലാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ല ഒരു വീട് ഉണ്ടാവാൻ, അതിൽ കുടുംബവുമായി സന്തോഷത്തോടെ മനസ്സമാധാനത്തോടെ അസുഖങ്ങൾ ഇല്ലാതെ ജീവിക്കുവാനും തൗഫീഖ് നൽകണേ അള്ളാ,, എത്രയും പെട്ടെന്ന് ഉദ്ദേശം പൂർത്തീകരിക്കണം അല്ലാഹുവേ,,
    വീടില്ലാത്ത എല്ലാവർക്കും( അക്രമികൾ അല്ലാത്ത) സാധ്യമാക്കി കൊടുക്കണേ

  • @anupamapcanu6679
    @anupamapcanu6679 5 ปีที่แล้ว +12

    അനൂപ് sir...... കൊള്ളാലോ..... super, ആ big salut

  • @rashidktirur9927
    @rashidktirur9927 5 ปีที่แล้ว +2

    Chanthuvinea തോല്പിക്കാന്‍ ആവില്ല മക്കളെ yennulla dilogue മാറ്റി ഇതിൽ പറഞ്ഞ polea ആക്കാനുള്ള കാലമായി makkalea.... Nice work... Apresiat ur talent own it's engineer

  • @divyaroseraphael6062
    @divyaroseraphael6062 5 ปีที่แล้ว +22

    Wow....... brilliant work😍😍😘😘

  • @shafijesishafijesi4528
    @shafijesishafijesi4528 4 ปีที่แล้ว +7

    എനിക്കും വേണംഇത്പോലെ ഒരുവീട് ആ സ്വപ്നം ഇതുവരെ നടന്നിട്ടില്ല

  • @mashoortp9028
    @mashoortp9028 5 ปีที่แล้ว +2

    Enikum vanam ith pola oru veed. Kozhikode diatrictil inganatha veed undakuna aralum undo.? Valara chilav kurachitt

  • @kgsivaprasad2356
    @kgsivaprasad2356 5 ปีที่แล้ว +6

    ചെറിയ കാർ പാർക്ക് ചെയ്യാൻ ഉള്ള സ്ഥലം മുൻവശത്ത് ഉണ്ടോ...??? ഏതായാലും സംഭവം കലക്കി...അര സെന്റിൽ ഇങ്ങനെയൊക്കെ ആണെങ്കിൽ ഒരു സെന്റിലും അല്ലെങ്കിൽ രണ്ടും സെന്റിലും മറ്റും അതിഗംഭീരമായി ഫ്‌ളാറ്റിന് തുല്യമായി ഇഷ്ടിക കൊണ്ടുള്ള വീട് പണിയാൻ സാധിക്കും...!!! കോടികൾ മുടക്കി ഫ്‌ളാറ്റുകൾ വാങ്ങി കുരുക്കിൽ പെടുന്നവർ കണ്ട് പഠിക്കട്ടെ...!!!

  • @sneha_sarov_priyan8626
    @sneha_sarov_priyan8626 5 ปีที่แล้ว +13

    Wow.. I liked that wall berth concept👍

    • @krkkr2248
      @krkkr2248 5 ปีที่แล้ว

      a j in 2 nd bedroom

  • @JJ-kh6lv
    @JJ-kh6lv 4 ปีที่แล้ว

    ഞാനും ഒരു വീടിനായുള്ള ഓട്ടത്തിലാണ്. ഉടനെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൈവാനുഗ്രഹവും കഷ്ടപ്പെടാനുള്ള മനസ്സുമുണ്ടെങ്കില്‍ എല്ലാം വേഗം നടക്കും.

  • @shajii-tech2240
    @shajii-tech2240 5 ปีที่แล้ว

    സ്വപ്ന സുന്ദരമായ ഭവനം ഏതൊരാളുടെയും ആഗ്രഹമാണ്, അതില്ലാത്തവർ എന്നെന്ന പോലെ എന്നെന്നങ്കിലും നമ്മുക്ക് സാദിക്കും എന്ന പ്രതീക്ഷ ഈ വീഡിയോ കാരണമുണ്ടായി

  • @chithral8428
    @chithral8428 3 ปีที่แล้ว

    എനിക്കും ഉണ്ട് റണ്ടു സെന്റ് സ്ഥലം life വീടി ന് അപ്ലൈ ചെയ്തു ഇത് വരെ ലിസ്റ്റിൽ ആയിട്ടില്ല ഉള്ള വീട് മൊത്തം പൊളിഞ്ഞതും

  • @josnathomasthomas2851
    @josnathomasthomas2851 4 ปีที่แล้ว +4

    Engineer.... really good job

  • @zmeyysuneer4154
    @zmeyysuneer4154 5 ปีที่แล้ว +4

    *അത്ഭുതമൊന്നുമില്ല..*
    10 വർഷത്തിനുമുന്നേ ഒന്നര സെന്റിൽ ആണ് എന്റെ വീട്.. ☺️
    ഡിസൈൻ ഒക്കെ നന്നായിരിക്കുന്നു.. സന്തോഷമായി ജീവിക്കു ചേട്ടായി.. 👍
    ഒപ്പം വീടില്ലാതെ കഷ്‌ടപ്പെടുന്നവർക്ക് ഒരു കുഞ്ഞു വീടെങ്കിലും വയ്ക്കാനുള്ള തൗഫീഖ് നൽകണേ നാഥാ.. 😔

  • @rannarannamol1443
    @rannarannamol1443 4 ปีที่แล้ว +1

    Enikku ulpade palarkkum Veedu enna swepnm und.ellavarudeyum dua sweekarikkane nadhaa🤲

  • @adamsstudio1910
    @adamsstudio1910 5 ปีที่แล้ว +8

    ഒരു വീട് എന്നാ സ്വപ്നം ഉള്ളവന് ഇതു സ്വർഗം ആണ്‌ 💐💐💐

  • @adilccj1851
    @adilccj1851 4 ปีที่แล้ว

    True happiness is to enjoy the present, without anxious dependence upon the future, not to amuse ourselves with either hopes or fears but to rest satisfied with what we have, which is sufficient, for he that is so wants nothing.
    ഭാവിയെ ആകാംക്ഷയോടെ ആശ്രയിക്കാതെ വർത്തമാനകാലം ആസ്വദിക്കുക എന്നതാണ് യഥാർത്ഥ സന്തോഷം, പ്രതീക്ഷകളോ ഭയങ്ങളോ ഉപയോഗിച്ച് സ്വയം രസിപ്പിക്കുകയല്ല, മറിച്ച് നമ്മുടെ പക്കലുള്ളതിൽ സംതൃപ്തരായിരിക്കുക, അത് മതിയാകും, കാരണം അങ്ങനെ ആഗ്രഹിക്കുന്നവന് ഒന്നും ആവശ്യമില്ല...............(എല്ലവർക്കും അവനവന്റെ സ്വപ്‌നങ്ങൾ ഉണ്ട് .. സ്വപ്‌നങ്ങൾ മാത്രം പോരാ നമ്മൾ പ്രയത്നിക്കണം .. നമ്മുടെ സ്വപ്നങ്ങൾക്കു വേണ്ടി .. )

  • @sonyphilipsony
    @sonyphilipsony 3 ปีที่แล้ว

    10 സെന്റ് സ്ഥലം ഉണ്ട് മുനിസിപ്പാലിറ്റി ഏരിയ ആണ്... ഫ്രന്റിൽ 2.79 സെന്റ് മാത്രമേ കരഭൂമി ഉള്ളു... ബാക്കി 7.21 സെന്റ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട തരിശ് നിലം ആണ്.... ഉള്ള കരഭൂമിയിൽ വീട് വയ്ക്കാമെന്നു വിചാരിച്ചു പല ഡിസൈൻര്മാരെയും സമീപിച്ചു 2. 79 സെന്റിൽ വീട് വയ്ക്കാൻ പറ്റില്ല എന്നു പറയുന്നു....നെടുകെ വീതി 15 മീറ്റർ നീളം 6.50 മീറ്റർ.,.. ഫ്രന്റിൽ pwd റോഡ് ഉണ്ട്.....

  • @rajjtech5692
    @rajjtech5692 5 ปีที่แล้ว +1

    എറണാകുളം Kadavanthrayil, 50ൽ അധികം വീടുകൾ ഉണ്ട്.TV, മൊബൈൽ എല്ലാം disturbance ആയിത്തീരുന്നു.

  • @shamnaanas3178
    @shamnaanas3178 5 ปีที่แล้ว +14

    വീഡിയോയിൽ കാണിച്ച സോഫ എങ്ങനെ ആണ് റൈറ്റ് വരുന്നത്.... എവിടെ നിന്ന് വാങ്ങാൻ കിട്ടും????

    • @riju355
      @riju355 3 ปีที่แล้ว +1

      Flipkart bed cum sofa

  • @ജാനേമന്
    @ജാനേമന് 5 ปีที่แล้ว +13

    ആറ്റുകാലമ്മച്ചീ എനിക്കും ഒരു വീട് തരണേ... വീടില്ല

    • @malluvibetea
      @malluvibetea 5 ปีที่แล้ว +2

      Aameen

    • @sweetfamily6219
      @sweetfamily6219 5 ปีที่แล้ว +2

      ദൈവം തരും. അനുഗ്രഹിക്കട്ടെ

    • @noushida3973
      @noushida3973 4 ปีที่แล้ว +2

      Daivam tarate

  • @gilnastanley218
    @gilnastanley218 4 ปีที่แล้ว +1

    The real architecture 👌👌👍👍👍well done

  • @joekhn2434
    @joekhn2434 5 ปีที่แล้ว +57

    വാട്ടർ tank, സെപ്റ്റിക് tank ഒക്കെ എവിടെയാ..?? ബാത്‌റൂമിൽ നിന്നും കിച്ചണിൽ നിന്നുമുള്ള വേസ്റ്റ് വാട്ടർ എങ്ങോട്ട് വിടും..? അര സെന്റല്ലേ ഉള്ളു അതാ...

    • @heavenangel8380
      @heavenangel8380 5 ปีที่แล้ว +4

      Good question 👍👍.

    • @rinzyyohannan
      @rinzyyohannan 5 ปีที่แล้ว +11

      Watertank oru roomil kandu....

    • @anandkshgk3516
      @anandkshgk3516 5 ปีที่แล้ว +13

      ഈ വീട് എറണാകുളം ടൗണിൽ ആണെന്ന് ആണ് അവതാരകൻ പറഞ്ഞത് , അങ്ങിനെ എങ്കിൽ വെസ്റ്റ് ലൈൻ എല്ലാം മെയിൻറോഡിൽ ഉള്ള ഡ്രൈനേജ് പൈപ്പിൽ കൊടുത്തിരിക്കാൻ സാധ്യത ഉണ്ട്

    • @rappi27
      @rappi27 5 ปีที่แล้ว +2

      He he😅✌

    • @Madhu-n3v
      @Madhu-n3v 5 ปีที่แล้ว

      Ernakulam twn ല്ലേ അപ്പൊ കോർപ്പറേഷൻ ന്റെ box ഉണ്ടാവും..

  • @monishthomasp
    @monishthomasp 4 ปีที่แล้ว

    Good idea. But that bathroom feels very narrow and congested. I think one would feel suffocated in there. Is 8 lacs inclusive of land price as well ???

  • @ramlabikitchenrecipe5556
    @ramlabikitchenrecipe5556 4 ปีที่แล้ว

    sir ithu pole covai lum cheythu tharan pattumo..

  • @freebird3560
    @freebird3560 5 ปีที่แล้ว

    allaaah oru veedu tharane.aalkaarokke undennu paranju kaaryam illa.oru veedu sondhamaayi venam.manasu samaadhanathode oru raathriyenkilum kidannurangaan.veedum illa sthalavum illa rabbe.ini ethra naal ee vaadaga veetil.kanivu kaanikallaaah

  • @gspillai15
    @gspillai15 5 ปีที่แล้ว

    Will it withstand the heavy rains and floods of Kerala??????

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 5 ปีที่แล้ว +2

    Maashaa Allah... 😍😍

  • @dilshaddbabu2458
    @dilshaddbabu2458 5 ปีที่แล้ว +5

    Really appreciate ...Masha Allah👍🏻👍🏻👍🏻

  • @vinuprasads5764
    @vinuprasads5764 4 ปีที่แล้ว

    സൂപ്പർ കലക്കി 👌👌👌👌👍👍👍👍 തിരിച്ചും വേണേ 👍👍👍👍😀😀

  • @shameenarijas7190
    @shameenarijas7190 5 ปีที่แล้ว +2

    Super ...hatsoff fr d engineer..lovely nd cute home

  • @harikumar7186
    @harikumar7186 5 ปีที่แล้ว +1

    ഒരു ചെറിയ വലിയ വീട് സൂപ്പർ

  • @smithasnair5339
    @smithasnair5339 5 ปีที่แล้ว +8

    ഈ വീട് എത്ര കാലം last ചെയ്യും?

    • @lucifern2305
      @lucifern2305 5 ปีที่แล้ว +5

      Oru manushyan ethra Kollam jeevikkum

  • @shihabpkd1276
    @shihabpkd1276 4 ปีที่แล้ว

    എനിക്ക് സ്ഥലമുണ്ട് പക്ഷെ വീട്ടിലേക്ക് 42 സ്റ്റെപ് ഉണ്ട്. ഈ സ്റ്റെപ് വാഹനം കയറില്ലെങ്കിലും ബുദ്ധിമുട്ട് ഇല്ലാതെ വയസ്സായ ആളുകൾക്കും രോഗികൾക്കും നടക്കാൻ പറ്റിയ രീതിയിൽ ആക്കാൻ വല്ല ഐഡിയയും ഉണ്ടോ

  • @skbrothers9829
    @skbrothers9829 4 ปีที่แล้ว +1

    അടിപൊളി വീട്

  • @mithunmahi491
    @mithunmahi491 3 ปีที่แล้ว +1

    Enikkum venam veedu oru sent sthalam polum illa ithokke kaanumbol koyhiyaavunnu

  • @noorwafa4716
    @noorwafa4716 5 ปีที่แล้ว +5

    Great work sir👍👍👏👏

  • @muhammedhassanhassan5904
    @muhammedhassanhassan5904 5 ปีที่แล้ว

    Masha allha sugamayi jevekkan kayiyatta

  • @vishnukarunakar3852
    @vishnukarunakar3852 5 ปีที่แล้ว +1

    Its simply Wow.. you have done it well jus like in european countrys.. amazing architect and owner

  • @nahnasworld1313
    @nahnasworld1313 5 ปีที่แล้ว +2

    Waw😍Superb👍

  • @shibud351
    @shibud351 4 ปีที่แล้ว

    Sthalam medikan loan kittumo

  • @indulalbhaskaran4063
    @indulalbhaskaran4063 5 ปีที่แล้ว +1

    നല്ല മനോഹരമായ വീട്

  • @roopashetty7667
    @roopashetty7667 4 ปีที่แล้ว +2

    I like this beautiful house..

  • @mithunashokpashok9903
    @mithunashokpashok9903 3 ปีที่แล้ว

    Great things good work keepitup

  • @isaacjoseph5974
    @isaacjoseph5974 5 ปีที่แล้ว +4

    I can't believe this.. amazing

  • @remyag1590
    @remyag1590 4 ปีที่แล้ว

    Ithinu septic tank space evideyanu

  • @mehaboobnasila629
    @mehaboobnasila629 4 ปีที่แล้ว

    Super cute masha allah

  • @cassionapoleon1327
    @cassionapoleon1327 5 ปีที่แล้ว +3

    Good effort, however this concept had been in Japan for long years

  • @nihamathulzehra7994
    @nihamathulzehra7994 5 ปีที่แล้ว +13

    Enthayalum ellam kondum adpwli...... 👌👍😊

    • @RameshRamesh-zx5er
      @RameshRamesh-zx5er 5 ปีที่แล้ว

      Nihamathul Zehra ä

    • @babuvadayattu4379
      @babuvadayattu4379 5 ปีที่แล้ว +1

      Nihamathul Zehra ഒരു സെന്റ് 430 അടിയാണ് ഇത് 520 അടിയാണ്

  • @miniprathapan8082
    @miniprathapan8082 4 ปีที่แล้ว

    Enik stham ud oru veedu chilav kuraja reethiyil cheyyanam

  • @rajeshkrishna5053
    @rajeshkrishna5053 5 ปีที่แล้ว +14

    സൂപ്പർ.....
    പക്ഷെ ഇത് സത്യമാണോ ചേട്ടാ ഈ അര സെൻറ്

    • @joylonappan8319
      @joylonappan8319 4 ปีที่แล้ว +1

      Not true

    • @sj4028
      @sj4028 4 ปีที่แล้ว

      Satyam 512 sq ft total carpet area including top floor.

    • @radhakrishnanchettiyar5611
      @radhakrishnanchettiyar5611 4 ปีที่แล้ว +1

      It is fake half cent means 20m2 kmpr kpbr 60/percent area can be used 12x3. =36m2

  • @a.r.kbahrain9378
    @a.r.kbahrain9378 5 ปีที่แล้ว

    Masha allha super

  • @babupr3222
    @babupr3222 5 ปีที่แล้ว +6

    മാനോഹരം

  • @Malappuramrecipie2
    @Malappuramrecipie2 3 ปีที่แล้ว

    പടച്ചോനേ നമുക്ക്‌ ഒന്നും ഈലോകത് ഇനി വീട് ഉണ്ടാവോ,11 വർഷമായി 9 മെത്ത വടകവീടാണ്,1 സെന്റ് സ്ഥലം കിട്ടിയാൽ ഒരു ഷട്ട് കട്ടി മാറാമായിരുന്നു🤝

  • @jincygeorge6347
    @jincygeorge6347 4 ปีที่แล้ว

    Njagal oru vidin vandi sthalam vagan chalubol 30 40 Lash am Ann athukond flop akum ennakilum oru vid njan um vagum allakil panium.. kujivid ennum dreams ann

  • @shaijibinu5552
    @shaijibinu5552 5 ปีที่แล้ว +2

    Ingine veeduntakkan municipality anuvadhikkumo

  • @savadk279
    @savadk279 5 ปีที่แล้ว +12

    ശരിക്കും.... ഞെട്ടീ...!!

  • @anithagirish4689
    @anithagirish4689 4 ปีที่แล้ว

    Super veedu

  • @nitheeshtjoshy130
    @nitheeshtjoshy130 5 ปีที่แล้ว

    Supeeerrrrrrrr sir. Polichu...

  • @sajinkollamsajinkollam8474
    @sajinkollamsajinkollam8474 4 ปีที่แล้ว

    Kidu

  • @shamilpallithodika7730
    @shamilpallithodika7730 5 ปีที่แล้ว +4

    Congratulations for the engineer
    You showed your talent

  • @magichome6951
    @magichome6951 3 ปีที่แล้ว +1

    ഇതിന്റെ പ്ലാൻ കിട്ടുമോ 🙏

  • @hello55vinodkondazhy
    @hello55vinodkondazhy 4 ปีที่แล้ว

    Nalloru vidinayi njanum sremichu kondirikkunnu oru kochu veedu

  • @kannanrsr826
    @kannanrsr826 5 ปีที่แล้ว +1

    Super 👌🏻👌🏻 vellapokam undakupol enthegill problem undakupol ee house nu athine kurichu onum paranillla

  • @eldhoshana9694
    @eldhoshana9694 5 ปีที่แล้ว

    നല്ല veedu. Ishtam
    Expense ഒന്ന് പറയാമോ.. ഒരു വീട് വക്കാൻ ഉള്ള ആഗ്രഹം കൊണ്ടാ

  • @siriljoy4682
    @siriljoy4682 5 ปีที่แล้ว +4

    4:33. 512 ചതുരശ്ര അടി എന്ന് പറഞ്ഞാൽ ഒരു സെൻറ് മുകളിൽ ആയില്ലേ 435. 60 ചതുരശ്ര അടിയാണ് ഒരു സെൻറ്

    • @siriljoy4682
      @siriljoy4682 5 ปีที่แล้ว +1

      @@skvlogssk. 👍👍👍Okey bro

    • @prasobhak3398
      @prasobhak3398 4 ปีที่แล้ว +1

      ഭായി അപ്പ് സ്റ്റയർ ആണ് വീട് താഴെ ഒരു 250 Sമുകളിൽ 250 സ്വകയർ ഫീറ്റ് പുടി കിട്ടിയാ

    • @thomask6999
      @thomask6999 3 ปีที่แล้ว +1

      @prasobh അപ്പോൾ താഴെയുള്ളത് വീടിൻ്റെ ഭാഗമല്ലേ? മുകളിലുള്ള താണ് വീട് എന്ന് പറഞ്ഞത് കൊണ്ടാ!

  • @shalinispanicker1796
    @shalinispanicker1796 3 ปีที่แล้ว

    Very nice👍😊

  • @babyabraham9284
    @babyabraham9284 4 ปีที่แล้ว +2

    കൊള്ളാം സൂപ്പർ വിശ്വസിക്കാൻ പറ്റുന്നില്ല

  • @smithasnair5339
    @smithasnair5339 5 ปีที่แล้ว +16

    8 lakh കൊടുത്താൽ ഈതരം ഒരു വീട് നിർമ്മിച്ചു തരാമോ?

    • @bigbbigb823
      @bigbbigb823 5 ปีที่แล้ว

      Smitha S Nair yes ....00966534619716

    • @sherinkstephan9843
      @sherinkstephan9843 5 ปีที่แล้ว

      5 lakh Oake veedu paniyan pattumoo

    • @urumeezvlog3278
      @urumeezvlog3278 4 ปีที่แล้ว

      @@bigbbigb823 sir total cost??

  • @fizaatattooingpkd8999
    @fizaatattooingpkd8999 5 ปีที่แล้ว +2

    Superb....ithaanu veedu

  • @fathimamarva3096
    @fathimamarva3096 4 ปีที่แล้ว

    enikkum oru veedaayengil ente family ye panth thattunnath pole angottum ingottum thattan gulfil ninn varmanam valare thuchaman 5 6 varshamaayitt kadangal veeti theernnittilla ee varsham engeneyengilum 3c vaanganam enn vijaarichu apo korona 4 maasamaayi pani mudakkiyit bharya veedaayalum bharthavintr veedaayalum panamaan manushyan value kanakkakunnath panamullavan thet ath nanmayum aavashyamaayirikkum panamillathavan ethra sheri cheithalum ath thettayirikkum ellam sahikkunna ente nalla paathiyude kshama onn kond maathram pidichu nikkum allahuvinte pareekshanamaayirikkum allahu kanakku kuttal enthano athu pole nadakkatte khairaayath allahu tharatte

  • @sumayyaziraj7200
    @sumayyaziraj7200 4 ปีที่แล้ว

    best wishes

  • @nasarthayyil4226
    @nasarthayyil4226 5 ปีที่แล้ว

    Good masha allah

  • @dr.anumolaliceissac7525
    @dr.anumolaliceissac7525 5 ปีที่แล้ว +1

    BEAUTIFUL BUDGETIVE HOUSE ...👌👌👌👌

  • @vinuprasads5764
    @vinuprasads5764 4 ปีที่แล้ว

    എനിക്കും ഒന്നു വേണം

  • @rinunoushrinunoush281
    @rinunoushrinunoush281 5 ปีที่แล้ว +4

    Excellent👌

  • @yakkathalivm128
    @yakkathalivm128 5 ปีที่แล้ว +3

    Wow incredible😯
    nice

  • @ASURAN.1
    @ASURAN.1 5 ปีที่แล้ว +1

    ഇനിക്കും ഒരു വീട് ഉണ്ടായിരുന്നെങ്കിൽ ഇത് പോലെ

  • @rajirajan7920
    @rajirajan7920 4 ปีที่แล้ว

    Marikunnathinu munbu Oru veedu ennathu ente ore Oru agrahamn,..21 varsham kodutha rent athum coimbatore il undayirunnengil😢 daivame ..

  • @maheshharidas5452
    @maheshharidas5452 5 ปีที่แล้ว +2

    ഇൗ വീടിന് ഇടിമിന്നൽ കുഴപ്പം ഉണ്ടാകുമോ? പിന്നെ ഇതിലെ സെപ്റ്റിക് ടാങ്ക്, വെസ്റ്റ് വാട്ടർ, കിച്ചെനിലെ വെസ്റ്റ് ഇവ എവിടെ ആണ് ഇതിന്റെ എല്ലാം ടാങ്കുകൾ

  • @rrfamily3.04
    @rrfamily3.04 5 ปีที่แล้ว +2

    New concept.. 👌

  • @urumeezvlog3278
    @urumeezvlog3278 4 ปีที่แล้ว

    വടകര ചെയ്ടഗ് tharo???

  • @kksirittykks3639
    @kksirittykks3639 5 ปีที่แล้ว +2

    അനൂബ് Big Salut,,,,,

  • @sivakumark1763
    @sivakumark1763 5 ปีที่แล้ว +1

    Wow super 💪💪💪👌

  • @krishnajasudhi4126
    @krishnajasudhi4126 5 ปีที่แล้ว +52

    ഇതിനു nalla urappundoഞങ്ങൾക്ക് പണിതു തരാമോ

    • @mohammedanwar121
      @mohammedanwar121 5 ปีที่แล้ว

      തീർച്ചയായും..

    • @mohammedanwar121
      @mohammedanwar121 5 ปีที่แล้ว

      തീർച്ചയായും

    • @Irshad-Ambat
      @Irshad-Ambat 5 ปีที่แล้ว +2

      @@mohammedanwar121 നമ്പർ കിട്ടോ

    • @joylonappan8319
      @joylonappan8319 4 ปีที่แล้ว

      This house is more than a cent., not half cent.

    • @sj4028
      @sj4028 4 ปีที่แล้ว

      @@joylonappan8319 total 512 sqft carpet area is including upstairs.

  • @mymoonakhalid6555
    @mymoonakhalid6555 4 ปีที่แล้ว

    Super idea

  • @sintojose1615
    @sintojose1615 5 ปีที่แล้ว +1

    Smbavam colour ayi..
    Pakshe chilavue high anue.
    ,

  • @klfamily3894
    @klfamily3894 4 ปีที่แล้ว

    Pls send me the plan sir

  • @ayyukry2915
    @ayyukry2915 5 ปีที่แล้ว +1

    Plan??

  • @pachupoochi8150
    @pachupoochi8150 5 ปีที่แล้ว

    Mashaa alllaa othiri ishdaayi