ഇനി മുറ്റമൊരുക്കാൻ ഇന്റർലോക്കിങ് ടൈൽ വേണ്ട | പരിസ്ഥിതി സൗഹൃദരീതി | Eco friendly Landscaping

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #Ecofriendlylandscaping #Gardening #Greenfilledhome
    Mr. Abubakar, owner of Thalir Agrifam in Malappuram, Pulamanthole, follows the practice of spreading grass in the yard using rock instead of cement and interlock tiles. Watch the video to know more about this technique and its benefits.
    സിമന്റ്‌ ഉപയോഗിക്കാതെ, ഇന്റർലോക്കിങ് ടൈലില്ലാതെ മുറ്റത്ത്‌ കല്‍പാളികള്‍ വിരിച്ച്‌ പുല്ല്‌ നടുന്ന രീതിയാണ്‌ മലപ്പുറം പുലാമന്തോളിലെ തളിര്‍ അഗ്രിഫാം ഉടമ അബുബക്കര്‍ പിന്തുടരുന്നത്‌. ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന്‌ കാണാം.
    To know more about this please contact Mr Aboobakkar- 9447452715

ความคิดเห็น • 697

  • @user-br8it3mw2j
    @user-br8it3mw2j 4 ปีที่แล้ว +488

    കയ്യിൽ കാശ് ഉളളവൻ ഇങ്ങനെ organic ആയി ലക്ഷങ്ങൾ ചിലവാക്കി ഭംഗി വരുത്തട്ടെ.,,,,,,,..... പാവങ്ങൾ ചീരവെച്ചും ,തുളസി വെച്ചും ,വേപ്പ് വെച്ചും മറ്റു ചെടികൾ വൃത്തിയായി അലംങ്കരിച്ചും വീടും ചുറ്റുപാടും ആകർഷകമാക്കാം.,,,,,,,,.....

    • @Lifewithjoo.
      @Lifewithjoo. 4 ปีที่แล้ว +5

      Respect you😍

    • @chvl5631
      @chvl5631 4 ปีที่แล้ว +12

      സ്ഥലം ഇല്ലാത്ത 5 cent പണക്കാരൻ എന്ത് മരം വെയ്ക്കാൻ ചേട്ടാ... ഓരോരുത്തർക്കും അവരുടെ പ്രശ്നങ്ങൾ ഉണ്ടാകും

    • @psychoboy1770
      @psychoboy1770 4 ปีที่แล้ว +7

      @@chvl5631 5 centil tree nadamallo bro..

    • @vindhuv7719
      @vindhuv7719 4 ปีที่แล้ว +3

      Moonnemukkal cent

    • @jkj1459
      @jkj1459 4 ปีที่แล้ว +1

      Super athinum vallya landscaping illa

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +60

    പ്രകൃതിയോട് ഇണങ്ങി നിന്നാൽ അത്രയും നല്ലത് 👍❣️

  • @sreejithva3644
    @sreejithva3644 3 ปีที่แล้ว +14

    കയ്യിൽ cash ഉള്ളവർ ഇതുപോലെ പ്രകൃതി ആയിട്ടു ഇണങ്ങി സ്റ്റോൺ ഒക്കെ വച്ചു പണിയും, cash ഇല്ലാത്തവർ കുറച്ചു ചെടിയൊക്കെ വെച്ച് പിടിപ്പിച്ചു, നല്ല പച്ച മണ്ണിൽ ചവിട്ടി പ്രകൃതി ആയിട്ടു ഇണങ്ങി ചേരും...😄

  • @hashimmohammed8932
    @hashimmohammed8932 4 ปีที่แล้ว +38

    ഞാൻ തിരഞ്ഞ് കൊണ്ടിരിക്കുകയാണ് ഇങ്ങനെ ഒരു വീഡിയോ...thanks😍

  • @riyadpp5938
    @riyadpp5938 4 ปีที่แล้ว +15

    സൂപ്പർ ഞാനും ഇതുപോലെയാണ് ചെയ്യൻ ആഗ്രഹിക്കുന്നത് ഇൻഷാ അല്ലാ

    • @sarmila1628
      @sarmila1628 3 ปีที่แล้ว

      സൂക്ഷിച്ചു ചെയ്യുക

  • @ithedespiser
    @ithedespiser 3 ปีที่แล้ว +5

    JCB കൊണ്ട് മണ്ണ് നീക്കി landscaping ചെയ്തു.👏🏼👏🏼👏🏼

  • @Haiderali-gi5xq
    @Haiderali-gi5xq 4 ปีที่แล้ว +209

    എത്ര വില എന്നും കൂടി പാറയണം,....
    അതു ഇനി വേറെ annishikkanam, ഒരു വീഡിയൊ കണ്ടാൽ കാണുന്നവർ വിലയും മറ്റും അറിയാന്‍ വേണ്ടി വീണ്ടും aniashichu നടക്കണം, മുഴുവൻ പറയില്ല എങ്കിൽ ഇനി വീഡിയോ ചെയ്യണമ ന്നില്ല

    • @parvathy555
      @parvathy555 4 ปีที่แล้ว +18

      Location nu anusarich rates different aarikum, ennaalum oru average rate parayaamarunnu.

    • @ratheeshnila
      @ratheeshnila 4 ปีที่แล้ว +4

      @@parvathy555 ഈ കാരണം കൊണ്ടാണ് പറയാതിരുന്നത്....എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടു വരും വീഡിയോകളിൽ തീർച്ചയായും ശ്രദ്ധിക്കുന്നതാണ്....

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว +14

      ഇത് പോലെ ഉള്ള നിങ്ങളുടെ സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി കൂടി ആണ് അദ്ദേഹത്തിന്റെ നമ്പർ ഞങ്ങൾ വിഡിയോയിലും ഡിസ്ക്രിപ്ഷനിലും കൊടുത്തി രിക്കുന്നത്. താങ്കൾക്കു അദ്ദേഹത്തെ നേരിട്ട് വിളിക്കാവുന്നതാണ്..

    • @hsartech
      @hsartech 4 ปีที่แล้ว +7

      Nammal cheyinind 75 rs strtng/ sqft

    • @aneeshnishan6721
      @aneeshnishan6721 4 ปีที่แล้ว +3

      Thalir ennum customer koode nilkanam enna aagrahathode aanu work cheyyunnath athukondu thanne 50mm kanam minimum venam enna nishkarshayodu koodi thanneyyanu work ettedukunath aayathinal rate parayumbol viewers inu undakunna Confusion ozhivakaan vendi aanu rate parayathath kuranja rate parayunnavar kallinte kanathilum risk work ozhivakiyum cheytha workil thudarnnulla utharavathitham ozhivakkiyum cheyyum . Thalir agrifarm ennum customer satisfaction aagrahikunathinal yaathoru vitha kalankavum thangalude projectil kaanikaathe location, stone availability, Row metirial availability, vendivarunna labour's , ennivaye adisthanamakki rate parayunnu . Mel paranjavaye adisthanamakki rate oro sthalathekum koodiyum kuranjum irikkum

  • @asifussankoya9248
    @asifussankoya9248 3 ปีที่แล้ว +1

    മഴക്കാലമായാൽ ഇഴജന്തുക്കളുടെ ശല്യം പല്ലിനിടയിൽ വേനൽക്കാലമായാൽ കിണറിലെ വെള്ളം വറ്റും പുല്ലു നനച്ച് തന്നെ രണ്ടു കൊല്ലം കൊണ്ട് പായൽ വന്നു നടക്കാൻ കഴിയാത്ത അവസ്ഥയാണ് ആണ് കല്ലിൻറെ മുകളിൽ വരുന്നത് തികച്ചും അശാസ്ത്രീയമായ രീതിയാണ് പാറപ്പുറത്ത് വീട് ഉണ്ടാക്കിയ പോലെ ഉണ്ടാവും

  • @MaHaLakshMi-lm4uy
    @MaHaLakshMi-lm4uy 4 ปีที่แล้ว +5

    Ethaa iyaaalu.. Valiya sambavam aanunn swayam vijaram...upagaram ulla vdo aanu. Bt thallalum kathiyum kuduthala.. Fst parayunna aalde

  • @muthupt3192
    @muthupt3192 4 ปีที่แล้ว +113

    പോക്കറ്റ് കാലിയാകും ഡൈലി വെള്ളം വേണം മരുന്ന് അടിച്ച് കൊടുക്കണം 6 മാസം നല്ലെ രസമാകും പിന്നെ തീരും

    • @Kiran.Nair.
      @Kiran.Nair. 4 ปีที่แล้ว +4

      കാശ് ഉള്ളവൻ,ചയ്ത്താൽ പോരെ

    • @rabuvoice7063
      @rabuvoice7063 4 ปีที่แล้ว +9

      കല്ലൊന്നും ഇടാതെ വെറും പുല്ല്‌ ഷീറ്റ്‌ വാങ്ങിപാകിയാൽ പോരെ പ്രശ്‌ നമുണ്ടൊ ?

    • @superman-pr4uu
      @superman-pr4uu 4 ปีที่แล้ว +2

      @@rabuvoice7063 snake

    • @pLn2905
      @pLn2905 3 ปีที่แล้ว +3

      @@rabuvoice7063 yes.. ente veetil njan thanne aanu cheythath... normal grass mathy.. idak vetty kodthal mathy.. cheli illa.. bhangi akum.. snake onnum varana pole kaadu pidipikathe itta mathy

    • @vineethvenugopal8613
      @vineethvenugopal8613 3 ปีที่แล้ว +2

      Paulson Thomas chettan ee paranja item natural grass aano? Athu swantham cheytha process onnu short aayi vivarikkaamo?

  • @bennydavid8858
    @bennydavid8858 3 ปีที่แล้ว +2

    പ്രകൃതിയോട് എന്തൊരു സ്നേഹം

  • @petpmna
    @petpmna 3 ปีที่แล้ว +5

    Nice Work, Aboobacker Master... Eco-friendly alternative to Interlocking Tiles... 👍
    Thanks to the Channel for bringing this to the public...

  • @shamseervp300
    @shamseervp300 4 ปีที่แล้ว +93

    മനുഷ്യന്റെ കാൽ ഭൂമിയിൽ നേരിട്ട് വെക്കാൻ പറ്റാതെ ആകുന്നതാണോ പ്രക്രതിയോട് ഇണങ്ങൽ

    • @jkj1459
      @jkj1459 4 ปีที่แล้ว +1

      Natural venam but kaalubhoomiyil kuthuilla

    • @bennytintu5534
      @bennytintu5534 4 ปีที่แล้ว +14

      Shamseer Vp നിങ്ങളുടെ ഒക്കെ വീട് മണ്ണ് കൊണ്ടുള്ളതാവും അല്ലെ

    • @Kiran.Nair.
      @Kiran.Nair. 4 ปีที่แล้ว +1

      വാസ്തവം

    • @_MHAK
      @_MHAK 4 ปีที่แล้ว +3

      INTERLOCKine compare cheythittan enn manasilayille?

    • @lathusauju4119
      @lathusauju4119 4 ปีที่แล้ว +1

      Cherupp 😶

  • @abhilashperadxb9163
    @abhilashperadxb9163 4 ปีที่แล้ว +8

    Nice video.
    Mashinte veedu enikk nannaytt ishttappettu.
    Aaalude veedinte oru video kanikkan pattiyal nannayirunnu. Vallatha agraham.
    Athu pole oru variety veedu indakkan.
    All the best for your you tube channel

  • @haseenamp2290
    @haseenamp2290 4 ปีที่แล้ว +5

    അവസാനം കലക്കി എല്ലാം ഫ്ലെക്സബിൾ ആണ്

    • @sasidharannair7133
      @sasidharannair7133 4 ปีที่แล้ว

      എന്തുകലക്കിയോ ആവോ...!!

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 4 ปีที่แล้ว +11

    നിങൾ പ്രകൃതി സംരക്ഷണം മുന്നിൽ
    നിർത്തി ബിസിനെസ്സ് വളർത്തുന്ന ഒരു പരുപാടിയാണ് ചെയ്തത് ശരിക്കു പറഞ്ഞാൽ ഒരു premotion work...

    • @nphafis
      @nphafis 4 ปีที่แล้ว +10

      പ്രകൃതി നശിപ്പിച്ചു ബിസ്സിനെസ്സ് പ്രൊമോഷൻ നടത്തുന്നതിനേക്കാൾ നല്ലതല്ലേ ഇത്

    • @sajeevambal
      @sajeevambal 4 ปีที่แล้ว +1

      അതിനെന്താ കുഴപ്പം.. അങ്ങനെ അല്ലെ വേണ്ടത്

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 4 ปีที่แล้ว +2

    ഇതൊക്കെയാണ് സുന്ദരകേരളം

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 ปีที่แล้ว +2

    ഇത് ഉണ്ടാക്കുന്നതിൽ കൂടുതൽ ചെലവ് പുല്ല് വെട്ടാനും പായൽ നീക്കം ചെയ്യാനും വേണ്ടിവരും

  • @supersifa7229
    @supersifa7229 2 ปีที่แล้ว +2

    Abu baker master namskar 🙏🙏🙏😘👌

  • @rimnamirash7831
    @rimnamirash7831 2 ปีที่แล้ว +1

    Grass vekunnthine pakaram gapil baby jilli ittal flooring setayi niko..1 cm thayeyayit jilli iduvanel..vere pebbles oke idan pato..pls reply

    • @OrganicKeralam
      @OrganicKeralam  2 ปีที่แล้ว

      Kooduthal ithe kurichu ariyanayi please contact Mr Aboobakkar- 9447452715

  • @Harikrishnan-nu2jh
    @Harikrishnan-nu2jh 3 ปีที่แล้ว +3

    നല്ല രീതിയിൽ മെയിന്റെനൻസ് ചെയ്യാൻ പണവും സമയവും ഇല്ലാത്തവർ ഇതു ചെയ്യരുത്.....
    അനുഭവം കൊണ്ട് പറയുകയാണ്!!!

  • @dileenavikas1229
    @dileenavikas1229 4 ปีที่แล้ว +3

    protecting nature and creating ground floor in new method..very good finishing work

  • @praveenprakash7601
    @praveenprakash7601 4 ปีที่แล้ว +18

    Olla mala muzhuvan murich kond vannit prekrithi souhrudam akumo

    • @Ammarupdates
      @Ammarupdates 4 ปีที่แล้ว +1

      ഭൂമിയിൽ മൈനിങ് നടത്താത്ത ഒരു വസ്തുവും മനുഷ്യന്റെ കയ്യിൽ ഇല്ല 99% വും.

  • @talkingreen2994
    @talkingreen2994 4 ปีที่แล้ว +50

    വീഡിയോ നന്നായിരുന്നു പക്ഷേ നായയുടെ കുര ഭയങ്കര അരോചകമായി തോന്നി

  • @kunhimoideen1961
    @kunhimoideen1961 4 ปีที่แล้ว +11

    കാശുണ്ടെങ്കിൽ ഈ കാലത്ത് ചൊവ്വയിൽ പോവാം, ഇത് നിങ്ങളുടെ സ്വത്തിന്റെ പരസ്യം.

  • @sakrub
    @sakrub 3 ปีที่แล้ว +2

    mazhakkaalath enthelum problem unddaavumo?...pullu...dry aayaal enthu cheyyanam

  • @iqbalmuhammed6392
    @iqbalmuhammed6392 4 ปีที่แล้ว +28

    ഇത് ഇന്റർലോക്കിനേക്കാൾCostly ആകും

  • @LondonSavaariWorld
    @LondonSavaariWorld 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്.. പ്രകൃതി.. അവള് സുന്ദരിയകട്ടെ.....

  • @azizak4063
    @azizak4063 3 ปีที่แล้ว +3

    എല്ലാം
    കൊള്ളാം
    നന കഴിഞ്ഞാലും
    ആ ഹോസ് അടുത്ത
    നന വരെ
    മുറ്റത്ത് കിടക്കും
    ഒന്ന് ചുരുട്ടി
    മാറ്റി വെക്കില്ല

  • @abidarahman9437
    @abidarahman9437 4 ปีที่แล้ว +3

    Kollam.... but low cost organic landscaping aaerunnagil onnum koodi nannaerunnu ..... ethu satharanakarku pattiyathallaaaa.

  • @aghilv
    @aghilv 4 ปีที่แล้ว

    ഞാൻ ഒരു വീട് വെക്കുമ്പോൾ ഇങ്ങനെ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു... യാദിർഷികമായി അത് ഈ വിഡിയോയിലൂടെ കണ്ടതിൽ സന്തോഷം.

  • @jayarajnair8298
    @jayarajnair8298 2 ปีที่แล้ว +2

    Simple and useful video

  • @_psychologist_8375
    @_psychologist_8375 4 ปีที่แล้ว +3

    Master means teacher I think... Pls show house of teachers before prof. Mundesseri era

  • @mranilkumarnair5437
    @mranilkumarnair5437 4 ปีที่แล้ว +3

    Beautiful and useful. It is worth for a view too.

  • @letterwalk2904
    @letterwalk2904 3 ปีที่แล้ว +9

    പാറ പൊട്ടിച്ച് അല്ലേ അപോൾ എങ്ങനെ പരിസ്ഥിതി സൗഹൃദം എന്ന് പറയും

  • @rabuvoice7063
    @rabuvoice7063 4 ปีที่แล้ว

    Dear ,
    എന്റെ വീടിനോട്‌ ചേർന്നിരിക്കുന്ന മതിലിനരികിൽ രണ്ട്‌ വല്ല്യമരങ്ങളുണ്ട്‌ ഒന്ന് മഹാകണിയും മറ്റൊന്ന് കൊന്നയും .ആ രണ്ട്‌ മരങ്ങൾ കൊത്തി നശിപ്പിച്ചാൽ എന്റെ വീടിന്റെ ആഡ്‌മോസ്‌ഫിയർ തന്നെ പോകും .
    പക്ഷെ മരത്തിന്റെ വേരുകൾ വീടിന്റെ തറയിലേക്കിറങ്ങി പോകും അതുകൊണ്ട്‌ അത്‌ കൊത്തണം എന്നാണ്‌ പലരും പറയുന്നത്‌ മാത്രവുമല്ല മതിൽ ഉയർത്തി കൊട്ടാനും മരം മുറിക്കേണ്ടിവരുമെന്നാണ്‌ പറയുന്നത്‌ . മരം മുറിക്കാതെ ഈ പ്രശ്‌ നം സോൾവ്‌ ചെയ്യാൻ പറ്റുമൊ ?

  • @lhakeempc
    @lhakeempc 4 ปีที่แล้ว +8

    You can buy this stone from shops who sell marbles and make laying seprately by using local people.
    There is risk of snakes in B/w the space and need consider watering throughout the year.
    Instead of such vast aria grazing, if you like do the vegetation even in quartiyard.

  • @manojkumar-eg5le
    @manojkumar-eg5le 4 ปีที่แล้ว +1

    Very good but not enough proper details about thandoory stone and cost

  • @brocode666
    @brocode666 3 ปีที่แล้ว +1

    ഒരു സാദാരണ കാരന്റെ വീട്ടിൽ എട്ടിന്റെ പണി ആണ്... ലവൻ കൊടുത്തത്.
    പുല്ല് കട്ട്‌ ചെയ്തു നിർത്തണം...5 kollam കഴിയുമ്പോൾ വീണ്ടും പുല്ലിന് പൈസ ഇറക്കണം.
    പായല് pidiche പാവം അച്ചായൻ മഴകാലത്തു കുമ്മായം ella ദിവസവവും ഇടേണ്ടി വരും. പൈസ കുറെ ഇറങ്ങും ella kollavaum.
    തെന്നി വീണു നടുവൊടിയാതെ ഇരിക്കാൻ പ്രതിക്കുന്നു. ❤👍👍👍👍👍👍

  • @salamchelembra
    @salamchelembra 4 ปีที่แล้ว +20

    മാസ്റ്റ് വീടിന് വേണ്ട ബ്രിക്സ് മരത്തിൽ നിന്ന് പറിച്ചെടുത്തതാണെന്ന് പറയാൻ പറഞ്ഞു
    ഭൂമിയെ വേദനിപ്പിച്ചില്ല തലോടിയെടുത്തതാ 2.05

  • @51envi38
    @51envi38 3 ปีที่แล้ว +1

    Muttathu ethu type paving tile aanu better. Payal pidikkathathu & minimum cost aayathu. Reply please.

  • @karayilnarayanan
    @karayilnarayanan 3 ปีที่แล้ว +3

    Beautiful concept

  • @parvathymalu4032
    @parvathymalu4032 4 ปีที่แล้ว +2

    മനോഹരം

  • @sufiyanmk3974
    @sufiyanmk3974 3 ปีที่แล้ว +4

    കട്ടുപ്പാറയുടെ അഭിമാനം ....എന്റെ അയൽവാസി

  • @ratheeshratheesh364
    @ratheeshratheesh364 4 ปีที่แล้ว +4

    Prakrithiyod enanguka ennal ethonnum alla.Muttam nalla pole adichu vari eduka.Muttath kurach chedikal vaykkuka.

  • @olivianair2284
    @olivianair2284 4 ปีที่แล้ว +1

    Nannayittundu.

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 4 ปีที่แล้ว +3

    ഭയങ്കര ചിലവാണ് സാധാരണ കാർക്ക് താങ്ങൂല

    • @Kiran.Nair.
      @Kiran.Nair. 4 ปีที่แล้ว +2

      സാദാരണ കരൻ ചെയ്യണ്ട

  • @suku3isha243
    @suku3isha243 4 ปีที่แล้ว +24

    അദ്ധ്യാപകർക്കു വെക്കാം കാരണം വെറുത ഇരുന്നു 60000-100000 സാലറി വാങ്ങുന്നിലെ

    • @sarathsahadevan
      @sarathsahadevan 3 ปีที่แล้ว +3

      Veruthe irinu salary enganado vagukka. Viditham villabathe podoo

    • @praveenpl8779
      @praveenpl8779 3 ปีที่แล้ว +3

      പരിചയ മുല്ല ഏതെങ്കിലും അധ്യാപകരോട് ചോദിച്ചു നോക്കു വെറുതെ ഇരുന്നു സാലറി വാങ്ങുവാനോ എന്ന്

    • @pLn2905
      @pLn2905 3 ปีที่แล้ว +3

      Exam ezhuthy vangi koodarno... avar athinu vendy try cheythittanu aa profession edthe.. chettanum aakamayirunnallo...

    • @jijilmon.t6161
      @jijilmon.t6161 3 ปีที่แล้ว +1

      Enna pinne aa panik poykoode....nalla asooya undalle..

    • @nihafizzcreation6923
      @nihafizzcreation6923 3 ปีที่แล้ว

      ഒരുവർഷം നല്ല സുഖം

  • @sukumarankv5327
    @sukumarankv5327 4 ปีที่แล้ว +4

    കേരള ശക്തികളെ
    ഇവരെ വന്ദിക്കാം
    മാതൃക ശക്തികളെ പഴവും ചച്ചക്കറിയും മരുന്നു ചെടിക്കും മറക്കരുതെ

  • @sumeshpattonathil1964
    @sumeshpattonathil1964 3 ปีที่แล้ว

    സർ ഇതിൽ എങ്ങനെ ആണ് മണ്ണിൽ വെള്ളം ഇറങ്ങുന്നത്... ഇൻ്റർലോക്ക് പേവറിൽ അതിനടിയിൽ ഉള്ള ജെല്ലി മെറ്റലിൽ സ്റ്റോർ ചെയ്തു വെള്ളം ഇറങ്ങും
    മണ്ണിൽ സാധാരണ ഒഴുകി പോകുന്ന വെള്ളം പോലും ഇറങ്ങും ..
    ഒന്നുകിൽ മഴക്കുഴി ഒരുക്കുക. അല്ലെങ്കിൽ കിണർ റീചാർജ്ജ് ചെയ്യുക
    ഇൻ്റർലോക്ക് ടൈൽ സ്റ്റോർ ചെയ്തു ഇറക്കുന്ന വെള്ളം ഒരു മഴക്കുഴിയേക്കാൾ കൂടുതൽ ആണ്

  • @varughesekarivelil2149
    @varughesekarivelil2149 3 ปีที่แล้ว +5

    How can you cut or trim the grass with machine?

    • @shamna100
      @shamna100 ปีที่แล้ว

      instagram.com/thalir_ecofriendly_landscaping?r=nametag

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 4 ปีที่แล้ว +1

    നല്ല അവതരണം 👍

  • @aboobackererakkadavath7396
    @aboobackererakkadavath7396 ปีที่แล้ว +1

    Thanks

  • @abdurahmankodiyathur4052
    @abdurahmankodiyathur4052 3 ปีที่แล้ว +4

    ഇത് ഒരു ബിസിനസ് ആയി കണ്ടാൽ മതി

  • @sindhuthannduvallil8855
    @sindhuthannduvallil8855 4 ปีที่แล้ว

    Pazhaya veedinte parisaram nokku chethi chembarathi .konna.prakruthi orukkunna anandhakaramaya kazcha

  • @pvendara
    @pvendara 4 ปีที่แล้ว +4

    ഇതിന്റെ ചെലവ് ഒരു സ്‌ക്വയർ ഫീറ്റിന് എത്ര രൂപ വരും? മുറ്റത്തു വളപൊളപ്പന് പാമ്പ് കയറിയിരുന്നാൽ അറിയുമോ?

    • @musthafamuthu348
      @musthafamuthu348 4 ปีที่แล้ว +7

      കടിക്കും ബോൾ അറിയും

    • @PriyankaaGireesh
      @PriyankaaGireesh 4 ปีที่แล้ว

      @@musthafamuthu348 ,😄😄

  • @abinajaz4908
    @abinajaz4908 4 ปีที่แล้ว +1

    ഞാൻ പുല്ലു വെച്ച്... ചിതൽ വരുന്നുണ്ട്. അവിടെ കേടാകും.. മരുന്ന് ഇടയ്ക്ക് അടിക്കും.. എന്നാൽ ah ഭാഗം അതുപോലെയ

  • @shamimshyla3167
    @shamimshyla3167 4 ปีที่แล้ว +2

    Ea pullu cut cheyyanulla mechine evide kittum. Njan chaithittundu

  • @anishaav8460
    @anishaav8460 4 ปีที่แล้ว +4

    Sir i liked this. How much for this stone. From where we can buy this stone

  • @BallsOwnCountry
    @BallsOwnCountry 4 ปีที่แล้ว +3

    മാഷെ അഭിനന്ദങ്ങൾ 😀🤝

    • @sarmila1628
      @sarmila1628 3 ปีที่แล้ว

      ഇത് പുറത്ത് കാണുന്നവർക്ക് തോന്നുന്നതാണ്

  • @aahahaha2774
    @aahahaha2774 3 ปีที่แล้ว +1

    മുറ്റത്തിടുന്ന ടൈൽ അടുപ്പിച്ചിടുന്നതുമുണ്ട് ഇത് പോലെ അകലം വച്ച് അതിൽ പുല്ല് പിടിപ്പിക്കുന്നതും ഉണ്ട് ഇതെല്ലാം കാഴ്ച്ചക്ക് ഭംഗി എന്നതല്ലാതെ വേറെ എന്ത് ഗുണം

  • @rejikumbazha
    @rejikumbazha 3 ปีที่แล้ว

    3 gattanhal aanu.. Valare simple aanu

  • @pthara1
    @pthara1 3 ปีที่แล้ว +3

    Concrete chaita muttath ith cheyyan pattumo?

  • @dbmc2021
    @dbmc2021 4 ปีที่แล้ว +5

    Cost per feet?

  • @jafarjafar5639
    @jafarjafar5639 4 ปีที่แล้ว +2

    എന്റെ വീടിന്റെ mutavum ഇങ്ങനെ ആണ് ചെയ്തത്
    പക്ഷെ നന്നായി കള വരുന്നുണ്ട്
    അതിന് എന്താണ് പരിഹാരം.
    പിന്നെ കല്ലിന്റെ ഇടയിലുള്ള ചില ഭാഗത്തു പുല്ല് thikkness തീരെ ഇല്ല മറ്റു ചില ഭാഗത്തു നന്നായി thingi വളർന്നിട്ടുമുണ്ട് ചുരുക്കി പറഞ്ഞാൽ പലയിടത്തും പല കോളത്തിലാണ് ഇത് ഒരുപോലെ വളരാൻ എന്ത് ചെയ്യണം. Pinne ഈ boffello grass എന്നാൽ എന്താണ്.

    • @aneeshnishan6721
      @aneeshnishan6721 4 ปีที่แล้ว

      Ningal vilikkoo pariharam njangal paranju tharaam 9447452715

  • @divyap4443
    @divyap4443 3 ปีที่แล้ว +2

    Nice idea😍

  • @bigbbigb823
    @bigbbigb823 4 ปีที่แล้ว +9

    Squre feet rate para ...athallathe promotion awasyamilla....eethoru advertised video ano bro...very bad

  • @abdulgaffoor3609
    @abdulgaffoor3609 3 ปีที่แล้ว +1

    Adipoli vijayikkate

  • @cmalabar7998
    @cmalabar7998 3 ปีที่แล้ว +1

    Actually, this is not eco-friendly or natural way of constructing a drive way. Stone is costly and the water does not seep down the ground. However, the stones could be laid as a pathway (just to cover the tires of a vehicle), and rest of the area should be grass.

  • @Madhu-Muvattupuzha
    @Madhu-Muvattupuzha 3 ปีที่แล้ว +6

    പായൽ പിടിക്കുമോ? വഴുക്കൽ ഉണ്ടാകുമോ?

  • @ashinmathew6960
    @ashinmathew6960 3 ปีที่แล้ว +3

    How about the cost ?

  • @theresamathew1401
    @theresamathew1401 3 ปีที่แล้ว +1

    Very good idea

  • @osologic
    @osologic 3 ปีที่แล้ว +2

    Excellent.

  • @sanalsreevasthav
    @sanalsreevasthav 3 ปีที่แล้ว +1

    Square feet min 120 anu virikyan...

  • @Shinajshinu
    @Shinajshinu 3 ปีที่แล้ว +3

    Actually ithinu enth Cost verum ?

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @SudhishVenugopal
    @SudhishVenugopal 4 ปีที่แล้ว +4

    Cost estimate paranjilla. Service kasargode district kittumo.. sun light adikkatha sthalathu grass vegam vaadi pokille. This is what happened in my home.

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Videoyilum descriptionilum contact no koduthitundu..Vilichu chodikavunathanu

    • @aneeshnishan6721
      @aneeshnishan6721 4 ปีที่แล้ว

      Ningal ningalude muttam photo /video ethengilum eduthu ayakkoo 9447452715. Thalir agrifarm

    • @SudhishVenugopal
      @SudhishVenugopal 4 ปีที่แล้ว

      @@aneeshnishan6721 photo and voice clip sent to your whatsapp

  • @mohamedsaheed7719
    @mohamedsaheed7719 4 ปีที่แล้ว +2

    nice work

  • @thahaspiders
    @thahaspiders 4 ปีที่แล้ว

    കൊല്ലം തിരുവനന്തപുരം ഭാഗത്തേക്ക് വന്ന് ചെയ്യുമോ...... അല്ലെങ്കിൽ ഇവിടെ ഇത് ചെയ്യുന്ന ആളുകളെ അറിയുമോ....?

  • @madonalienpaul3173
    @madonalienpaul3173 4 ปีที่แล้ว +1

    Natural stone vettiyeduthappol bhoomiye vedanippichillallo alle?

  • @sudeeshdivakaran6217
    @sudeeshdivakaran6217 4 ปีที่แล้ว +2

    Video il square feet nature landscape cost koodi parayamayirunnu

  • @jaicedavis6618
    @jaicedavis6618 4 ปีที่แล้ว

    Interlockinu pakaram... prakrithiyil available aaytulla mala idich polich edkkunna kallu virikkumbo... prakrithiyodu inangumoo...????

  • @faizaabdumanaf9858
    @faizaabdumanaf9858 2 ปีที่แล้ว +1

    Natural pullu virikkan tiel ethra ഗ്യാപ്പ് വേണം

    • @OrganicKeralam
      @OrganicKeralam  2 ปีที่แล้ว

      Please contact Mr Aboobakkar- 9447452715

  • @Sinuarjun
    @Sinuarjun 3 ปีที่แล้ว +7

    മാഷ് പൊള്ളി ആണല്ലോ

  • @user-br8it3mw2j
    @user-br8it3mw2j 4 ปีที่แล้ว +4

    ഒരു കല്ലിന് 500 എന്ന നിരക്കിൽ.... പണിക്കൂലിയും പുല്ല് വെക്കലും അതിൽ ഉൾപ്പെടും.,,, ഇങ്ങനെയാണ് നിലവിലെ Rate

    • @aneeshnishan6721
      @aneeshnishan6721 4 ปีที่แล้ว

      Aaa dhaarana thettaanu athrayonnum orikalum varilla

  • @jessyvarughese3520
    @jessyvarughese3520 3 ปีที่แล้ว +1

    It is good

  • @tomm4792
    @tomm4792 4 ปีที่แล้ว +2

    ഒരു sqft ന് എത്ര charge വേണ്ടി വരും..?? It is very important ..point you need to add in ur video

    • @aneeshnishan6721
      @aneeshnishan6721 4 ปีที่แล้ว

      9447452715 thalir agrifarm .aboobacker master

  • @rubynazer7416
    @rubynazer7416 4 ปีที่แล้ว +1

    1000 sqare feat average ethra cash varu ipol inter lock und mutam leval ane

  • @ana43364
    @ana43364 4 ปีที่แล้ว +19

    എത്ര amount വരും...
    ഇന്റര്ലോക്ക്‌നേക്കാളും costly ano?

    • @jerrinjosephvadakkekara9406
      @jerrinjosephvadakkekara9406 4 ปีที่แล้ว

      Inter lock is cheaper than natural stone but too much hot

    • @meeralal9853
      @meeralal9853 4 ปีที่แล้ว

      Costly anu

    • @aneeshnishan6721
      @aneeshnishan6721 4 ปีที่แล้ว +1

      Aayum allaatheyum natural stone cheyyaam ningal vilikoo 9447452715 aboobacker master

  • @user-dq9nh1wn8p
    @user-dq9nh1wn8p 4 ปีที่แล้ว +1

    4സെൻറ് സ്ഥലം ആണുള്ളത് അതിൽ വീട് വെച്ചതിന്റെ ബാക്കി ഉള്ള സ്ഥലത്ത് ഇതുപോലെ തന്നെയാ ഞങ്ങളും ചെയ്തെ. നല്ലതാണ് നിങ്ങൾ ഓരോരുത്തരും പറ്റുന്നവർ ചെയ്യണം.

    • @Ammarupdates
      @Ammarupdates 4 ปีที่แล้ว

      കല്ല് എവിടുന്നാണ് ലഭിക്കുന്നത്?

    • @sarmila1628
      @sarmila1628 3 ปีที่แล้ว

      നിങ്ങൾ അവരുടെ ആളായിരിക്കും

  • @soorajsureshthazhakara1181
    @soorajsureshthazhakara1181 4 ปีที่แล้ว

    Sambhavam kollam. Rate koodi vdeo il ulpeduthanam ayirunu

  • @Zyaa_hh229
    @Zyaa_hh229 4 ปีที่แล้ว +2

    Payyannur kannur distic undakki tharumo

  • @santhoshkumar6297
    @santhoshkumar6297 4 ปีที่แล้ว +2

    Very good

  • @11_Real_Life_Story
    @11_Real_Life_Story 4 ปีที่แล้ว +1

    Super വീഡിയോ

  • @advshelly
    @advshelly 3 ปีที่แล้ว +2

    Awesome

  • @uvjabir
    @uvjabir 3 ปีที่แล้ว +1

    500 square feet ulloru muttum idhupole stone virichu grass vekkaan eagadheashum ethra budget varum

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว +1

      contact number videoyilum descriptionilum koduthitundu. Nerittu vilichu chodikavunathanu

    • @human77523
      @human77523 3 ปีที่แล้ว

      500*75=37500

  • @harilalharilal2785
    @harilalharilal2785 4 ปีที่แล้ว +5

    ഇത് പാറ അല്ലെ sq ഫീറ്റ് എത്ര അതൊന്നും വിഡിയോയിൽ പറയുന്നില്ല ഇന്റർ ലോകിനെ കാൾ എത്ര ചിലവ് കുടും

  • @sajeenafathahf8946
    @sajeenafathahf8946 4 ปีที่แล้ว +1

    കുറച്ചു സ്ഥലത്ത് ഇങ്ങനെ ചെയ്യാൻ പറ്റുമോ
    ഇത് കൊല്ലം ജില്ലയിൽ ചെയ്തു തരുമോ

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      നമ്പർ വിഡിയോയിലും ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട്.വിളിച്ചു നേരിട്ട് ചോദിക്കാവുന്നതാണ്.

  • @jthinshivajithinshiva2916
    @jthinshivajithinshiva2916 4 ปีที่แล้ว

    Nice vedio thanks

  • @jibuhari
    @jibuhari 4 ปีที่แล้ว +9

    ഇങ്ങനെ കല്ല് പതിക്കാൻ എത്രയാ sq feet rate ഒന്ന് പറയാമോ ??