സാധാരണക്കാർക്ക് ഉപകാരപ്പെടില്ല കാരണം ഇതിന് ഭയങ്കര വിലയ പോരാഞ് കീറിപോകുംതാനും ഞങ്ങൾ ഒട്ടിച്ചു ഒരു മുറിയുടെ ഒരു ഭിത്തി മാത്രം ചെയ്തതിനു 960രൂപയുടെ റോൾ വാങ്ങി ഇയ്യടെ വീട് പെയിന്റ് ചെയ്തു 10ലിറ്റർ പൈന്റിന് 1685രൂപ അത് വലിയ രണ്ട് മുറിയും അടുക്കളയും ഫുൾ അടിച്ചു ഞങ്ങൾതന്നെ പെയിന്റ് അടിച്ചു റോൾ ബ്രഷ് വാങ്ങി 250രൂപയെ ഒള്ളു ഒറ്റദിവസം കൊണ്ട് ഫുൾ അടിച്ചു തീർത്തു, ഇത് ഉരുകില്ല കറ ആയാൽ തുടച്ചാ പോകും പക്ഷേ എന്തേലും കൊണ്ടാ കീറിപോകും
ഞാനും ഈയിടെ അടുക്കള ഇതുപോലെ മോഡിഫികേഷൻ നടത്തി പെയിന്റും വാൾ പേപ്പറും ഫ്ളോറും ഇതുപോലെ ഷീറ്റ് ഒട്ടിച്ചു എല്ലാം അടിപൊളി ആയി കാണാൻ ആ കറി എടുത്തു ഒഴിച്ചത് ആണ് എനിക്ക് ഇഷ്ടപ്പെട്ടത് അത് കലക്കി അടിപൊളി വീഡിയോ ആയിരുന്നു 😜😜😜👍👍
After 1 year ne sheshamaane nhan ee video kaanunne.. Ellaavarkkum upakaramakatte ennu karudhi, nere status lwke share cheythu... Shesham comment box nokkumbol ellaavaraum share cheythu ennum, name um paranhittund.. Ippozhane manasilayadh ningal share cheyyaan paranhirunnu enne😊😊 full video kandilla, skipp cheydhaa kandath... Good... Thank you... And Super...
@@santorbenny2199 correct chumma anu ithonnum counter top il pattilla oru replay polum illallo unsubscribe cheyyanam inganeyulla chanel paisa undakkan vendi oru video arudayo kitchen poyi cheythu video ittu kastam thonnunnu really
Really watching this video was worth it to me and I was surprised when you throw water and curry😂😂 really it's helpful for many people.. Thank you dear, for this wonderful video..
Video Kollam 👍 ethupoleyulla floor stickersum und.. kurachu wall decoration stickers Njanum ottichitund😀chumma bangik.. athinte oru video ente channel il etitund.. Time kittuvanel onnu kandunokane 😊 Shabna Palakkad
ROLL-5 SQMTR ,7 SQMTR ,15 SQMTR AVAILABLE AANU 5 SQMTR- AANEL ORU 8 ROLL VENDI VARUM 15 SQMTR-AANEL ORU 4 ROLL DONT BUY CHINA PRODUCT KOREAN PAPER BEST QUALITY AVAILABLE ON MARKET
ചിലരങ്ങനെയാ... തുടക്കത്തിൽ എൻെറ ചാനൽ subscrib ചെയ്യൂ, bell button press ചെയ്യൂ എന്നൊക്കെ പറയും...നമ്മളത് ചെയ്താൽ പിന്നെ സ്വാഹ.. നമ്മൾ എഴുതുന്ന commentin എന്തേലും ഒരു replay കിട്ടുംബഴല്ലേ നമക്കും ഒരു ഒരു ഇത്... സാരല്ല്യ ... പെട്ടെന്ന് unsuscrib ചെയ്തോളൂ...
Hi Tinu Ella video um njan kanarondu latest model nighties oru padu illey athum okey onnu ittal Kollaam athu veetil irunnu stich cheiyunnavarku oru varumam margam agum keato please paranju tharunnathu nalla rethelanu super
Hai chachi yinganayulla tips nodokkea എനിക്ക് വളരെ ഇഷ്ട്ടമാണ് ഇതൊക്കെ പറഞ്ഞു തരുന്നതിന് Thank you like&share chaythu sumayya kodur p.o malappuram puliyattu kulam
Njaanum ingane ottichittund. Ippo oru 9 months okke aayi. But oru preshnavum illa. Pathram kazhukumpozhum mattum orupaad vellam veezhaarund. No problem. Dhairyamaayi ellaarum vaangikolu. Wall-il paint polinjelaki iruppondel sandpaper upayogikkunnathaanu nallath. 😊
Shermi valaya kichenil Allo ottikkanm eangil alav eaganea manassil aaki vaanagam pls reply
Sand paper ??
Evida vaangaan kittum. Prize ethra
Chumaril ottichal kure kazhinj edukkumbol chumar vrithi kedavo
Ithu evdunnna kittunne Ned dikaan
അടിപൊളി ആയിട്ടുണ്ട്
നമ്മളെ പോലെ സാദാരണകർക്ക് വളരെ ഉപകാരപ്പെടും. തീർച്ചയായും ലൈക് ഷെയർ ചെയ്തു
ശബ്ന മലപ്പുറം
Thanks sabana
സാധാരണക്കാർക്ക് ഉപകാരപ്പെടില്ല കാരണം ഇതിന് ഭയങ്കര വിലയ പോരാഞ് കീറിപോകുംതാനും ഞങ്ങൾ ഒട്ടിച്ചു ഒരു മുറിയുടെ ഒരു ഭിത്തി മാത്രം ചെയ്തതിനു 960രൂപയുടെ റോൾ വാങ്ങി ഇയ്യടെ വീട് പെയിന്റ് ചെയ്തു 10ലിറ്റർ പൈന്റിന് 1685രൂപ അത് വലിയ രണ്ട് മുറിയും അടുക്കളയും ഫുൾ അടിച്ചു ഞങ്ങൾതന്നെ പെയിന്റ് അടിച്ചു റോൾ ബ്രഷ് വാങ്ങി 250രൂപയെ ഒള്ളു ഒറ്റദിവസം കൊണ്ട് ഫുൾ അടിച്ചു തീർത്തു, ഇത് ഉരുകില്ല കറ ആയാൽ തുടച്ചാ പോകും പക്ഷേ എന്തേലും കൊണ്ടാ കീറിപോകും
@@sree4607 tiles idunnathu vechu compare cheythal profitable alle
വെള്ളം ആയാൽ എല്ലാം പൊളിഞ്ഞ് പോകും
@@fathimakassim2856 ഇത് തറയിലൊട്ടിക്കാൻ പറ്റില്ല ഭിത്തിയിൽ മാത്രം
ഞാനും ഈയിടെ അടുക്കള ഇതുപോലെ മോഡിഫികേഷൻ നടത്തി പെയിന്റും വാൾ പേപ്പറും ഫ്ളോറും ഇതുപോലെ ഷീറ്റ് ഒട്ടിച്ചു എല്ലാം അടിപൊളി ആയി കാണാൻ ആ കറി എടുത്തു ഒഴിച്ചത് ആണ് എനിക്ക് ഇഷ്ടപ്പെട്ടത് അത് കലക്കി അടിപൊളി വീഡിയോ ആയിരുന്നു 😜😜😜👍👍
സാധാരണക്കാർക്ക് വളരെ useful.. god bless u
എനിക്കിഷ്ടമാണ് ഈ ചാനൽ ഞാൻ എപ്പോഴും കാണും ഇവൻ ടൈലറിങ് കാണും
Kurachu long shot IL eduthu kaanichirunnel, thripthiyaayene. 👍 Midukkiyaanu ketto thaangal. Smart work
After 1 year ne sheshamaane nhan ee video kaanunne.. Ellaavarkkum upakaramakatte ennu karudhi, nere status lwke share cheythu... Shesham comment box nokkumbol ellaavaraum share cheythu ennum, name um paranhittund..
Ippozhane manasilayadh ningal share cheyyaan paranhirunnu enne😊😊 full video kandilla, skipp cheydhaa kandath...
Good... Thank you... And Super...
Njn ottichkkiii adipilyaaa onnhum avula superaaa👍👍
എവിടെ വാങ്ങാന്‍ kittum
പ്രോഡക്റ്റിനെ കുറിച്ച് ചോദിച്ച എല്ലാർക്കും മറുപടി കൊടുത്ത അവതാരകക് നന്ദി
😄😄😄
✌️✌️✌️🤣🤣🤣
Sarcasm at its peak😂🤣✌️
അവസാനം വന്നപ്പോ ശെരികയും ഞെട്ടി..... 😳😳😳poli super ayittudu😍🤩👍🏻👍🏻👍🏻
കൊള്ളാം, ഇഷ്ടപ്പെട്ടു, ഇതു മെറ്റീരിയൽ എന്താണ്, ഏതു ഷോപ്പിൽ കിട്ടും?
രുചി തന്ത്രം flipkart amazone . Online sitil available anu. PVC anu material
Sadaranakkarkku orupadu upakarapradhamanu ningalude oro video um
Super, റ്റൈലൊക്കെ വാങ്ങി ഒട്ടിക്കാൻ ബുദ്ധിമുട്ടുള്ള വർക്ക് വളരെ useful ആണ്. Thanks for the information
Woodinte shocking alamara ingane cover cheythal ottumo
ഈ ഒരു wallpaper ന് price എത്രയാണ്
Chechi adipoli edevidunn kittum eniyum veraity videos pradeekshikunnu
. ചേച്ചി ഇത് എവിടുന്നു കിട്ടും വാൾപേപ്പർ എന്തുവില ആവും
എന്ത് വില... എവിടെ കിട്ടും
Id flip cart allenkil amazonel kittum
Vila oro type aan 350 400 200 oro type
ഇതു് എവിടെ കിട്ടും ?
Supper aayitttund chechi
Chechi eee roll how much
Fantastic ithine ethra chilave varum
Super Like@Share cheythu Anitha Anamangad Malappuram
Hai chechikutty sugamano super video
ആർക്കും മറുപടി കൊടുക്കാൻ നേരം ഇല്ല എങ്കിൽ പിന്നെ കാണിക്കുന്നത് എന്തിനാ ലൈക് കിട്ടാനോ
Athshariya
Correct
@@santorbenny2199 correct chumma anu ithonnum counter top il pattilla oru replay polum illallo unsubscribe cheyyanam inganeyulla chanel paisa undakkan vendi oru video arudayo kitchen poyi cheythu video ittu kastam thonnunnu really
@@parvathyrajkumar1533 ee sathanam nalla than... njan vanghi upayogich 2 masamayi oru kuzhappavumillallo
Valare nannayitund, nalla finishing ayit cheydu. Super. Ee type sheet evide ninnanu vaangyad, online market flipkart, amazon l kittumo, online vangyathanenkil link onnu post cheyumo pls.
Tiles ന്റെ അത്ര ആയുസ്സ് കിട്ടില്ലേലും നല്ല വൃത്തി ആയിട്ടുണ്ട്.
ഷെയർ ചെയ്തിട്ടുണ്ട്.. ട്ടോ
ചേച്ചി ഇത് എത്ര രൂപയ്ക്കാണ് മേടിച്ചത്
Kidu deference, before and after.share cheythu.sheena kaanjirapally
Adipoli nalla design
എന്റെ പഴയ adukalayan. എനിക്ക് കുറെ പ്രയോജനമുള്ള vidio പിന്നെ ഞാനും shere cheythuttooo suhaina kodiyathoor kozhikode
ഹായ് ടിനു ചേച്ചി കിച്ചൻ സൂപ്പർ ഞാൻ കുറച്ചു ഒട്ടിച്ചു കേട്ടോ സൂപ്പറാണ് ലൈകും ഷെയർ യും ചെയ്തു വിനീത kannur
Vellam thattumbo glue poville
Plz replay me
Idevidunna vanigicheeee
കണ്ണൂരിൽ എവിടെയാ ഉള്ളത്
kannuril evidayanu aranu chaiyunnathu
Hi sister na Tamilnadu trichy. Unga all vedios supper & very useful tq sister
വീഡിയോ നന്നായിട്ടുണ്ട്.
നാലോ അഞ്ചോ കൂടുതൽ ആവർത്തിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള മര്യാദയെങ്കിലും കാണിക്കണം.
Correct.. vedio cheyya pova athu sariyalla... useful aayitulla vedios aanu..athepole reply tharanum kadamayille..?
Avar paisakittan cheyyunne nammal kanunna viddyikal
Evida kituka eniku vaangannam
Link Ayachu tharuo
👍 sadaranakkarude swendham kichen 👍👍👍
ഈ പേപ്പർ എവിടെ നിന്ന്. കിട്ടും എത്ര രൂപയാകും
Haiii. Adipoli aytund. Onlinil ninnum vangiyal nallathaano.
Really watching this video was worth it to me and I was surprised when you throw water and curry😂😂 really it's helpful for many people.. Thank you dear, for this wonderful video..
Good . Ellavarkkum prayojanappedum👍👍👍
നന്നായിട്ടുണ്ട്. വൈപ്പർ എവിടെ നിന്ന് വാങ്ങാൻ കിട്ടും?
ഇത് mop ന്റേത് ആണ്
Ethra rupees aayi ennu parayumo adipoliaayittund evidunna vaangiye njan ippozha video kandathu pls reply
Video Kollam 👍 ethupoleyulla floor stickersum und.. kurachu wall decoration stickers Njanum ottichitund😀chumma bangik.. athinte oru video ente channel il etitund.. Time kittuvanel onnu kandunokane 😊 Shabna Palakkad
Eth evide vaganam kittuka
ആമ സോണിൽ വാങ്ങണം ഓർഡർ ചെയ്താൽ കിട്ടും ഹെന്നാണ് മുൻ വീഡിയോവിൽ പറഞത്
Njanum vagiitt super 2 varshanayi oru kozuppulla thanks chechi pain tinekkal nalladh ith tahannaya thonnune adukond paint. 1245 rupayokku varunnund pakshe idh enikk 700 rupakk kiitti ee video kandavarum idh vagiyavarum adi like🙂🙂🙂🙂
നിങ്ങൾ പോളിയാണ് സൂപ്പർ i like it
പോളിയല്ല
"പൊളിയാണ് "
Evide kittum ad para ...sambavam polichu...engane vangan pattumenn parayu... onlinl pattumenkil link ayku plss
Good. Ithu avidunna vangiyathu
Flipcartilokke und
കൊള്ളാലോ 👍അടിപൊളി
വീഡിയോ കാണാൻ വരണേ
വീഡിയോ കാണണം ട്ടോ
സൂപ്പർ ഒരു റോൾ എത്ര രൂപയാകും pls replay
270 akum
Flipkart und
199 /300/400
ഇത്രയും ഒട്ടിക്കണമെങ്കിൽ 2000 roopde സാധനം വേണ്ടി വരും.ഒരു റോളിൽ കുറച്ചു മാത്രമേ കാണൂ. But നല്ല സാധനം ആണ് ഞാൻ വാങ്ങിച്ചു flipkart നിന്ന്. വേറെ മോഡൽ
Enda ithinte name end paranjittaa vaguka
@@sajilmuhammed4699 PVC wallpaper
Nannayitund. Rate etraya
Oru room ഫുൾ ചെയ്യാൻ എത്ര റോൾ വേണ്ടി വരും chechii🤔🤔
ROLL-5 SQMTR ,7 SQMTR ,15 SQMTR AVAILABLE AANU
5 SQMTR- AANEL ORU 8 ROLL VENDI VARUM
15 SQMTR-AANEL ORU 4 ROLL
DONT BUY CHINA PRODUCT
KOREAN PAPER BEST QUALITY AVAILABLE ON MARKET
Suppar idea chachi sameema puthur
സൂപ്പർ ഐഡിയ noufiya sulfi💓tvm
Valare useful Aaya video..
Thank you soooo....much...
*നന്നായിട്ടുണ്ട്...* 🔥
ഇതിന് എത്രയായി റേറ്റ്
Chechi choodu sadhanagal pathrathode vachal athil urukumo
ഈ സ്റ്റിക്കർ എവിടെ കിട്ടും
മീറ്ററിന് എത്ര പൈസ ആകും
Flipkart
Kitchente look thane marippoyi.....adipoly ayitto....😍👌👌👌
എവിടെ കിട്ടും പറയാമോ ചേച്ചി എന്താണ് പൈസ...
Ithu eavide kittum
ഓൺലൈനിൽ കിട്ടും ആമസോൺ അല്ലെങ്കിൽ ഫ്ലിപ്കാർട്
ക്യാഷ് എന്തുവരും
@@radhikar6432 ലുലു ഹൈപ്പറിൽ ഉണ്ട്..
ഇതു എവിടാണ് കിട്ടുക
Eth ethra amount varum 🤔 . Spr video chechi .
Wallpaper enn paranjamathiyo
എല്ലാം വീഡിയോസും ഷെയറും ലൈകും ചെയാറുണ്ട് 😔നോ റെസ്പോൺസ്
ചിലരങ്ങനെയാ... തുടക്കത്തിൽ എൻെറ ചാനൽ subscrib ചെയ്യൂ, bell button press ചെയ്യൂ എന്നൊക്കെ പറയും...നമ്മളത് ചെയ്താൽ പിന്നെ സ്വാഹ.. നമ്മൾ എഴുതുന്ന commentin എന്തേലും ഒരു replay കിട്ടുംബഴല്ലേ നമക്കും ഒരു ഒരു ഇത്... സാരല്ല്യ ... പെട്ടെന്ന് unsuscrib ചെയ്തോളൂ...
@@fazpa8963 👍👍👍👍👍
Super
ചേച്ചി ഒത്തിരി പൈസ ആകുമോ പേപ്പറിന്... 🤔🤔🤔
Ethinteyokke price koodi parayamayirunnu.. anyway good vedio & useful...njan ethu cheyyanamnnu vijarichu erikanu...athanu price chodiche?ethu amazonil ninnano vagiye?...
എത്ര പൈസ ആവും ഒന്നു പറയാമോ
Super ... product link onnu tharumoo??
ഇ വാൾ പേപ്പർ എവിടെ കിട്ടും
കാർപെറ്റ് വിൽക്കുന്ന ഷോപ്പുകളിൽ കിട്ടും
ഓൺലൈൻ ഷോപ്പ് ചെയ്യാൻ കഴിയും.. flipkartil ഒക്കെ കിട്ടും. Wall സ്റ്റിക്കർ എന്ന് സെർച്ച് ചെയ്താൽ മതി
Flipcart
Hi Tinu Ella video um njan kanarondu latest model nighties oru padu illey athum okey onnu ittal Kollaam athu veetil irunnu stich cheiyunnavarku oru varumam margam agum keato please paranju tharunnathu nalla rethelanu super
പഴയ മാർബിൾ സ്ലാബിന്റെ മുകളിൽ ഒട്ടിക്കാൻ പറ്റുമോ
Plz reply
Y NOT
@@lizysaji8944 നന്ദി
Hai chachi yinganayulla tips nodokkea എനിക്ക് വളരെ ഇഷ്ട്ടമാണ് ഇതൊക്കെ പറഞ്ഞു തരുന്നതിന് Thank you like&share chaythu sumayya kodur p.o malappuram puliyattu kulam
Stavil നിന്നിറക്കിയ കുക്കർ പോലുള്ള പത്രങ്ങൾ വെച്ചാൽ ഉരുകി പോകുമോ
ഉരുകിപ്പോകും എനിക്ക് അങ്ങനെ പറ്റിയിട്ടുണ്ട്
@@timepass364 popss
Chichi slab l vellam veenal pinned ilaki pokuvo
നമ്മുടെ കാലാവസ്‌ഥ ക്ക് പറ്റില്ല നമ്മുടെ ചുവര് ഈർപ്പം ഉണ്ട്
Enike same venam evide ninnanu vangiyath onnu parayo plzzz
ഇത് tinuവിന്റെ വീടാണോ?
Pls reply
വളരേ നന്നായിട്ടുണ്ട്ട്ടോ 👍
Super
Whypper ethinte kude kittumo
Like, share ചെയ്തു
Asha trivandrum
Super ... എവിടെ നിന്നാണ് ഇത് വാങ്ങാൻ കിട്ടുന്നത്?? 🌹🌹🌹
Online ind bro
ഒരുപാട് അന്വേഷിച്ചു കിട്ടിയില്ല ഒരു ഷീറ്റിന് എത്ര രൂപയാകും.
ഫ്ളിപ്കാർട്ട് ഡൌൺലോഡ് ചെയ്ത് പിവിസി വാൾ പേപ്പർ എന്ന് അടിച്ചു നോക്കിയാൽ കിട്ടും
Nan medichappol 230 rs 45cmwidth 600cm length price offer anusarich marumm flip kart wall paper type cheyth al varum
@@faisalazeez4233 floooril.. cheyyamo
@@josekp100 6 metern 230 rs aano?
@@riyaspp7235 yes width 45 cm
Chechi aalu spr aatto👍👍👌
Kollam chechiii nice. Preetha, thirunelloor cherthala
Good
Supper video👌
ചോദിക്കുന്നതിനൊന്നും മറുപടി പറയാനുള്ള ഉറപ്പ് പോരാ
Super. Chechi ethra roll vangi? Athinte alavu ethraya?
എത്ര നാൾ
നിൽക്കും
ഡിയർ :-
ഒരാഴിച്ച
അടുക്കള സൂപ്പർ. നല്ല ഉപകാരം ആകുന്നുണ്ട് എല്ലാ വീഡിയോയും. ഷെയർ ചെയ്തു, ജയസുധ, എറണാകുളം
Good
Full wallpaper veedakiyo
Kollam paint adikathe kittumallo
Like um shareum
Jajisha sharjah
Very good presentation and explanation liked this and subscribed
Kitchen wall മാത്രം yethra രൂപ ആയി....
Ith evideyaa kittuka?
ഇത് എത്ര വർഷം കേടാകാതെ ഉപയോഗിക്കാം . ഗ്യാസ് അടുപ്പിന്റ മുകളിലും വെള്ളം തട്ടുന്ന ഭാഗമായാലും ഒരു കുഴപ്പവുമില്ലേ പീസ്..
ചൂട് തട്ടിയാൽ ഉരുകി പോകും
Ethra vrithiketta adukkalaye oru wallpaper maattiya look nokkiye, arrrrewwwwaaahhh... Super aayittund. E PVC wallpaper'nu ntha Vila? Paranj tharumo?
എനിക്ക് ചുരി ബോട്ടം ആ കോണ് വെട്ടാൻ ഒന്നൂടെ കാട്ടാമോ
Nalla bhagi unde.ernakulath ethu kadayil kitum
കുരിശ് പോലെ കട്ട് ചെയ്തത് കൊണ്ട് അവസാനം ഒരു കുരിശ് ആവോ😀😀😀😀😃🤪🤪🤪
ചന്ദ്രക്കല പോലെ ചെയ്യ്...
കൊള്ളാമല്ല് ,,,,
ഇതിന്റെ പശ പെട്ടെന്ന് പോവില്ലെ
bathroomil ottikkan patumo
ഇവർ ഇതിന്റെ പണിക്കു പോകുന്ന ആൾ ആണ്
Spr eani wall paper video cheayyanea wall paper video kaanan vallathea happy aa,😁😁
Wall polli varunna fagathu ottichal pinned enthengilum proplem undakumo. Kurachu naal kazhiumbol ilaki varumo. Share and like cheythu. Latha Babu from Mumbai
Superb idea