ഒന്നു ഓർത്തു നോക്കിയേ Elon Musk ഓക്കേ കേരളത്തിൽ ജനിച്ചയിരുന്നേൽ പുള്ളി PSC എഴുതി തുരുമ്പിച്ച് പോയേനെ ...നമ്മളുടെ ഭാവി / വളർച്ച നമ്മൾ ജനിച്ചുന്ന countryയും 10% പങ്ക് വഹിക്കുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ
സ്കൂളിൽ പഠിക്കുംബോൾ രൂപവും ഭാവവും കണ്ടിട്ട് കുട്ടികളും ടീചർമാരും ആദ്യമേ അയ്യോ ഇവൻ “ സാധു"വാണേ😌 എന്ന പട്ടം ചാർത്തി തന്നിരുന്നു, ശുഭം 💥അതോടെ ആ പേര് നിലനിർത്തേണ്ട ചുമതല സ്വന്തം തലയിലായതിനാൽ സ്കൂളിലെ ഓട്ടം ചാട്ടം, പാട്ടുപരിപാടികൾ എന്തിന് മറ്റുള്ളവരെ കമന്റടിക്കുന്നവരുടെ കുട്ടത്തിൽ പോലും കൂട്ടിയിട്ടില്ല തത്ഫലമായി അന്നുള്ള സഭാകമ്പവും, ഒരു സ്ഥലത്തും ഉപയോഗമില്ലത്ത ഗുഡ് സർട്ടിഫിക്കറ്റും കൈവശം വച്ച് മുൻപോട്ടു പോകുന്നു, അന്ന് ബാക്ക് ബെഞ്ചിൽ ടീചർമാരുടെ ഗുണ്ടാ ലിസ്റ്റിലുള്ള വരൊക്കെ ഇന്ന് നന്നായി ജീവിക്കുകയും ചെയ്യുന്നു😁🙏🏻
10th, plus two full A+ അവളുടെ കല്യാണമാണ് അടുത്താഴ്ച (age 18) ഇതിനെ എതിർത്ത എന്നോട് പറഞ്ഞത് 18 വയസ്സിന് ശേഷമുള്ള പഠനം ഭർത്താവിന്റെ ചെലവിൽ ആണ് എന്നാണ് (ഉമ്മ പെങ്ങൾ അമ്മായി) ഇവർ പറഞ്ഞത്
18 വയസ് ആയത് തന്നെ ഭാഗ്യം.... കേരളത്തിൽ മലപ്പുറത് 16 കഴിഞ്ഞ പെൺകുട്ടിയുടെ കല്യാണം നടത്തി എന്ന് പറഞ്ഞ 2വീട്ടുകാർക്കും എതിരെ കേസ് ആണ് ഇപ്പോൾ.... പിറകിലോട്ട് സഞ്ചരിക്കുന്ന... കുറെ ആളുകൾ 🤮☹️😢😢
Well said. ഇന്തൃയിലെ ആളുകളുടെ മനോഭാവം മാറണമെങ്കിൽ ഇനിയും ഒരു 100 വർഷം കാത്തിരിക്കേണ്ടി വരുമെന്നെനിക്കു തോന്നുന്നു. കിണറ്റിലെ തവളകളാണ് ഓരോ ഇന്തൃ ക്കാരനും....
രാജാവ് നഗ്നനാണെന്ന് പറയാൻ അന്ന് ഒരു ബാലൻ ഉണ്ടായിരുന്നു. കേരളത്തിൻറെ ഇപ്പോഴത്തെ അവസ്ഥ തുറന്നു പറയാൻ കുറച്ച് ആർക്കെങ്കിലും ധൈര്യം ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു.
ശരിയായ അറിവും വിദ്യാഭ്യാസവും നൽകാൻ ,അത് പ്രാവർത്തികമാക്കാൻ പുതിയ തലമുറയെ അനുവദിച്ചാൽ മാറ്റം ഉണ്ടാവും .പക്ഷെ ഇതെലാം നൽകേണ്ടവർ, അദ്ധ്യാപകരെയും മാതാപിതാകളേം ആദ്യം ബോധവല്കരിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി ...
ശെരിക്കും നമ്മുടെ education system ഒന്ന് update ചെയ്യാനില്ലേ... പൗരബോധം ഉള്ള.. Manners ഉളള.. പുസ്‌തകം മുഴുവൻ വിഴുങ്ങുന്ന Academics നേക്കാളും കുട്ടികളിലെ കഴിവിനെ കൂടുതൽ encourage ചെയ്യുന്ന.... Education sysytem ആവേണ്ടേ..,.😍 ഇപ്പോൾ ചെറിയ രീതിയിൽ മാറ്റങ്ങൾ വരുന്നുണ്ട് പക്ഷെ അത് വിരളിൽ എണ്ണാവുന്ന institutions മാത്രം... പക്ഷെ എല്ലാ public / private institutions മാറണം. എന്നാൽ അല്ലെ അടുത്ത ഒരു 20 വർഷം കഴിയുമ്പോൾ നമ്മുടെ ഇന്ത്യയും മറ്റു രാജ്യങ്ങൾ പോലെ നല്ല വൃത്തിയുള്ള... രാജസ്നേഹം ഉള്ള കഴിവുറ്റ പ്രതിഭകരുള്ള... വികസനം ഉള്ള രാജ്യമായി മാറുക ഉള്ളു?
Rahul marriage and stay his house proudly, Robert going with girls friends and always changing girls friend, but Rahul make babbys, House, buy new cars, bank balance, enjoy all, but Robert working up to 60 go for oldcarehome ready to end , but Rahul enjoy as a grand pappa, and hand over to next generation responciblitty
Shinoth സ്കൂൾ കാലഘട്ടം പറഞ്ഞപ്പോൾ ഞാനും സ്കൂൾകാലം ഓർത്ത് ചിരിച്ചു പോയി 😀😀😀exam paper കിട്ടുമ്പോൾ pass mark എങ്കിലും കിട്ടണേ എന്ന് മാത്രം പ്രാർത്ഥിച്ചിരുന്ന ഞാൻ 😀😀shinoth പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശെരിയാണ് 👍ഒച്ചിഴയുന്ന പോലെയാണ് നമ്മുടെ പുരോഗതി 🙄
ഞാനും ഫാമിലിയും 2019 Dec,തൊട്ട് അമേരിക്കക്കൽ മിനിസോട്ടയിലായിരുന്നു. ഇപ്പോഴാണ് തിരിച്ച് വന്നത്. തിരുവനന്തപുരത്താണ് താമസം. മലപ്പുറം അരീക്കോടാണ് സ്വദേശം. താങ്കളുടെ സവാരി അമേരിക്കയിൽ നിന്നും എപ്പോഴും കാണാറുണ്ട വളരെ നല്ല ഉപദേശങ്ങൾ തരുന്ന താങ്കളുടെ പരിപാടി എന്നെ സംബന്ധിച്ച വളരെ നല്ലതാണ്. തുടരുക. എല്ലാ ആശംസകളും. ഞാൻ വഴുതക്കാട് എം പി അപ്പൻ റോഡിലാണ് താമസം. കേരളത്തിൽ വരുമ്പോൾ കാണാൻ ആ ഗ്രഹിക്കുന്നു. സലാം, ബഷീർ അഹമ്മദ്
കേരളത്തിൽ നടക്കുന്ന correct ആയ കാര്യം ആണ് ഷിനോദ് ഈ വീഡിയോയിലൂടെ പങ്കു വച്ചത്. പഠിച്ചതിന്റെ ബാക്കി പഠിക്കാനും, ജോലിക്ക് പോകാനും, ഭർത്താവിന്റെ അനുവാദം വേണം. അതിന്റെ ഒരു ഉദാഹരണം ഈ ഞാൻ ആണ്
@@abworld6746 സംസാരിച്ചു. അന്ന് സമ്മതിച്ചാ കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞപ്പോൾ പിന്നെ പോകേണ്ട എന്ന് പറഞ്ഞു. അന്ന് ആരെയും വിഷമിപ്പിക്കാതിരിക്കാൻ എനിക്ക് അത് ചെയ്യേണ്ടി വന്നു
Man you are doing a big social work for your community, by giving such comparisions. This is very important , and will serve as a seed of change, atleast in some people. Keep going bro. Keep expressing, your way...Its superb.
Same thing in gulf countries, they don't like to call as sir, they used to call as name or designation, like g.m, fm, production mgr,(pm) but few of them listen their immediate supervisors reports about junior employees normally they used to take action as well, but some of them assess it and respond accordingly. Thanks
എനിക്ക് ഇംഗിളിഷിൽ ടോപ്പ് മാർക്ക് കിട്ടിയത് sslc ക്ക് ആണ് . ഇംഗ്ലീഷ് 1 സ്റ്റിന് 9 മാർക്ക് ഇംഗ്ളീഷ് 11ന്റ് ന് 11 മാർക്ക് . 4 ക്ലാസ് മുതൽ sslc ക്ക് മുമ്ബ് വരെ 1 മുതൽ 8 വരെ മാർക്ക് . എങ്ങനെയുണ്ട് ഞാൻ...
അതുപോലെ ഉള്ള തോൽവി സൊസൈറ്റി വന്നതാണ് എന്നെ പോലെ ഉള്ള ഇന്ത്യയിലെ ചെറുപ്പക്കാർക്ക് അവരുടെ കഴിവുകളെ തിരിച്ചറിയാനും ,വളർത്താനും പറ്റാതെ പോയത് 💯 ഒരു കുട്ടിയെ മനസിലാക്കാൻ കഴിയാത്ത ടീച്ചേ്സ്,gender equality, education system etc....
It is a total difference atmosphere in US to work as a nurse compared to India. No need to follow a doc with the chart or do any of his work. Don’t even need to raise from your chair when a doc approach a nurse for questions.Same with the charge nurse also . Arrogant behavior will not be tolerated .
Safari യും Savaari യും മലയാളത്തിലെ നല്ല 2 ചാനലുകൾ. ശരിയാണ്. ഞാൻ നാട്ടിൽ ഒരു അമേരിക്കൻ കമ്പനിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഇടയ്ക്കു US ൽ നിന്ന് call ഉണ്ടാകും. അവിടെ ഒരു മാനേജർ ഉണ്ട്. എന്റെ ഡയറക്റ്റ് മാനേജർ അല്ല, എങ്കിലും അവരുടെ പേര് Barbara എന്നാണ്. എല്ലാവരും അവരെ Barb എന്നോ Miss. Barb എന്നോ വിളിക്കും.
സമകാലിക വിഷയങ്ങൾ എല്ലാം ഉൾപ്പെടുത്തിയുള്ള വീഡിയോ വളരെ നന്നായിട്ടുണ്ട് . മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ ഏത് സമയത്തും ഒരു വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടാൻ പാകത്തിന് നമ്മുടെ രാജ്യം മാറിയിരിക്കുന്നു . ജാതിയും മതവും ദൈവങ്ങളേയും പറഞ്ഞ് മനുഷ്യരെ തമ്മിലടിപ്പിച്ച് കാര്യം കാണാൻ രാഷ്ട്രീയ നേതാക്കന്മാരും മതനേതാക്കന്മാരും മത്സരിക്കുന്ന നമ്മുടെ രാജ്യം സഞ്ചരിക്കുന്നത് നൂറ്റാണ്ടുകൾക്ക് പിറകിലേക്കാണ് . ഇവിടെ ദൈവങ്ങളാണ് പ്രശ്നം പിന്നെങ്ങനെയാണ് ഇന്ത്യക്ക് മറ്റുള്ള വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനാവുക ബ്രോ ... സങ്കടമാണ് 😪
സൂപ്പർ വീഡിയോ .... Content ന് വെളിയിൽ പോകാതെ ഇന്നും നമ്മുടെ നാട്ടിലെ പരിഷ്കൃതർ എന്ന് കരുതുന്ന ഇടുങ്ങിയ ചിന്താഗതിക്കാരായ നേതാക്കന്മാരുടെ തെറ്റുകൾ മധുരമായി ചൂണ്ടി കാട്ടിയ അണ്ണൻ മാസ്സ്...😍😍💞god bless you😍
എന്റെ കൂടെ പഠിച്ച ഇതു പോലൊരു സുമി കഴിഞ്ഞ ദിവസം വിളിച്ചു ചോദിച്ചു സാമ്പാറിൽ thoor dhal ന് പകരം moog dhal ഇട്ടാലും മതിയോ എന്ന്, എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയാലോ അവളുടെ ജീവിതം എന്ന് ഓർത്തു പോയി, 😂, ഷിനോദെ suuuuuuper ആയിട്ടുണ്ട്, പഴയ സ്കൂൾ, കോളേജ് ജീവിത ത്തിലേക്കു ഒന്ന് ഊളിയിട്ടു പോയി ഈ വീഡിയോ കണ്ടപ്പോൾ 🙏
Shinoth bro , I really appreciate your video . Some times it help us to think 🤔 about our future Some times help us to laugh 😆 some time it criticises our own heart Any way wonderful work .
Yes, njn oru New York based staffing company il part time Cybersecurity consultant aayitu Remotely work cheythirunnu,, Aviduthe manager enne ippolum "Feb" ennu churukki aahn vilikkaarullathu😀
ഒരുപാട് പഠിച്ച് മാര്‍ക്ക് വാങ്ങി മറ്റുള്ള കുട്ടികളെ കളിയാക്കി പുച്ഛിച്ച് നടന്ന ടീമെല്ലാം ഇപ്പോള്‍ ജോലിയില്ലാതെ നടക്കുന്നത് കണ്ടു ഞാന്‍ .കഴിവ് സ്കൂളില്‍ പത്ത് പിള്ളേരുമായി പരീക്ഷയെഴുതി മാര്‍ക്ക് വാങ്ങലല്ല. ജീവിതത്തില്‍ മിടുക്കുണ്ടെങ്കില്‍ രക്ഷപെടും
ലോകം കണ്ടവർ സംസാരിക്കുംമ്പോൾ അത് കേൾക്കാൻ ഒരു ആവേശമാണ് .. കാരണം അതിൽ അറിവുണ്ടാവും ചിരിക്കാന്നും ചിന്തിക്കാനും മനസിലാക്കാനും ഇ ടുങ്ങിയ ചിന്താഗതികളും കാഴ്ച്ചപ്പാടുകളും ധാരണകളും മാറ്റാനും സാധിക്കും.. ഇനിയും ധാരാളം vdeo ചെയ്യണം .. കേരളത്തിൽ വർധിച്ചു വരുന്ന വർഗീയ ചിന്തകളും തെറി കമൻറുകളെ കുറിച്ചും അത് കൊണ്ട് ഉണ്ടാകാൻ പോകുന്ന വിപത്തുകളെ കുറിച്ചും താങ്കളുടെ vd 0യിൽ പരാമർശിക്കണം എന്ന് കൂടി ആഗ്രഹിക്കുന്നു..
Everything is 101% True, Sir enna paripadi illa, CEO anengilum athu sishttamalla, sariyallengil peru thanne vilikkam, karyangal parayam. Transparency is 100%, no hiding , back scratch... Kerala police ippolanu Sir vili , janangale ede, podee okke vilikkunathu ozhivakkn alochikkunnathu......... Learned a lot from USA , or the so called Kuthaka Muthalitha Rajyam...
Super. Very eloquent and honest information. In the US, nurses don’t salute the doctors or hold the chart for them or go on rounds with them. They carry their own stuff, look in nurses electronic notes if they need any patient update or they will go to the nurse and ask. Nurses don’t stand up when doctors come or even give their chair up if the nurses are sitting on them. The doctor will go and find his own chair or stand and do the documentation. Doctors don’t yell at nurses like in India. If they do, it will be their last day. All staff whatever position they hold, don’t mind greeting even a janitor (EMS). Patients are transferred singlehandedly by staff except in an emergency. Love this country.
ഈ സുമിയെക്കാളും നന്നായി മാർക്ക് പഠിക്കുന്ന സമയത്ത് എനിക്ക് കിട്ടിയിരുന്നു സാദാരണ 50 ല് 52 മാർക്ക് ആണ് എനിക്ക് കിട്ടാറുള്ളത് 1 മാർക്ക് കൈയക്ഷരത്തിനും 1 മാർക്ക് സ്വഭാവത്തിനും കൂടി ഇടാറുണ്ട്, എല്ലാവർക്കും പഠിക്കാത്തതിന് അടി കിട്ടുമ്പോൾ കൂടുതൽ നേരം ഇരുന്നു പഠിച്ചതിന് ഒരുപാട് അടി ഞാൻ കൊണ്ടിട്ടുണ്ട്
ഏറ്റവും നല്ല വീഡിയോ.ഇവിടെ എന്താണെന്ന് പറയാതെയങ്ങ് പറഞ്ഞു....ഇവിടെ ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു.... ഇപ്പഴും ഇങ്ങനെതന്നെയാണ്....ഇനിയും ആയിരിക്കയും ചെയ്‌യും.... മണ്ട പോയ തേങ്ങുകളായി ജനിച്ച് ജീവിച് മരിക്കും. കൊലസ്ത്രീകളും കൊലപുരുഷന്മാരും
ഇന്ത്യയിൽ മതം കഴിഞ്ഞാണ് മനുഷ്യനു സ്ഥാനം അമേരിക്കയിൽ മനുഷ്യൻ കഴിഞ്ഞാണ് മതത്തിനു സ്ഥാനം.ഇന്ത്യയിൽ മതപഠനം 18+ ആക്കി അടുത്ത തലമുറയെ എങ്കിലും നമുക്ക് രക്ഷിക്കണം.
വിചാരിക്കാത്ത കാര്യങ്ങൾ ആണ് നടക്കുന്നതെല്ലാം ... 😢☹️☹️☹️നന്നാകുമെന്ന് പ്രതീക്ഷിക്കുന്നവരല്ല മറിച് ഒരിക്കലും ഗതി പിടിക്കില്ല എന്ന് കരുതിയവർ ആണ് ഇപ്പോൾ നന്നായിക്കൊണ്ടിരിക്കുന്നത്... എല്ലാവർക്കും അതിനൊരുപാട് ഉദാ ഉണ്ടാകും 😢..... Education മാത്രമല്ല ലോക വിവരം & cooperation കൂടി ഉണ്ടങ്കിലെ വിജയിക്കൂ.... കൊടിപിടിച്ചും മുദ്രാവാക്യം പറഞ്ഞും മതത്തിന്റെ പേരിൽ തല്ലുണ്ടാക്കിയും നടന്നാൽ നാളെ അതോർത്തു ദുഖിക്കേണ്ടി വരും..... 🙏❣️ വീഡിയോ nice ❣️☹️
ആകെയുള്ള അര മാ൪ക്ക് കൊടുക്കാനുള്ള മനസ്സ് കാണിച്ച ആ ചങ്ക് ബ്രോയുടെ വലിയ മനസ്സ് 👏😂
😂🙏
😁😁😁😁
😄😄👍🏻
🙏
😆😆
നമ്മുടെ രാജ്യം ഇന്ന് അഭിമുഖികരിക്കുന്ന വിഷയങ്ങളെല്ലാം ഒറ്റ വീഡിയോയിൽ💥
സൂപ്പർ❤️❤️
thank you Reji
ഓരോ വീഡിയോയിലൂടെയും നല്ല അറിവുകളും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന saavari 💙
Thank you
സമകാലിക വിഷയങ്ങൾ എല്ലാം സത്യസന്ധമായി വിലയിരുത്തി കൂടുതലാകാതെ കൃത്യമായി പറഞ്ഞ താങ്കൾക്ക് ചോദിക്കാതെ തന്നെ പ്രോട്ടോകോളില്ലാത്ത ഒരു സല്യൂട്ട്❤️👍🏼
Thank you so much
👍 ചേട്ടൻ ന്റെ സംസാരം കേട്ട് ഇരിക്കാൻ തോന്നും ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ഒരു പാട് അറിവുകളും കിട്ടുന്നുണ്ട്.🥰
Thank you Shijo
പാവം സുമി.
എല്ലാ ക്ലാസ്സിലും ഉണ്ടാകും ഒരു സുമി.
ഒന്നാം ക്ലാസ്സ് മുതൽ +2വരെയുള്ള എല്ലാ ക്ലാസുകളിലെയും സുമിമാർ എന്റെ കട്ട ചങ്കുകൾ ആയിരുന്നു.😁
Mmm
ഒന്നു ഓർത്തു നോക്കിയേ Elon Musk ഓക്കേ കേരളത്തിൽ ജനിച്ചയിരുന്നേൽ പുള്ളി PSC എഴുതി തുരുമ്പിച്ച് പോയേനെ ...നമ്മളുടെ ഭാവി / വളർച്ച നമ്മൾ ജനിച്ചുന്ന countryയും 10% പങ്ക് വഹിക്കുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ
അതെ സത്യം
സ്കൂളിൽ പഠിക്കുംബോൾ രൂപവും ഭാവവും കണ്ടിട്ട് കുട്ടികളും ടീചർമാരും ആദ്യമേ അയ്യോ ഇവൻ “ സാധു"വാണേ😌 എന്ന പട്ടം ചാർത്തി തന്നിരുന്നു, ശുഭം 💥അതോടെ ആ പേര് നിലനിർത്തേണ്ട ചുമതല സ്വന്തം തലയിലായതിനാൽ സ്കൂളിലെ ഓട്ടം ചാട്ടം, പാട്ടുപരിപാടികൾ എന്തിന് മറ്റുള്ളവരെ കമന്റടിക്കുന്നവരുടെ കുട്ടത്തിൽ പോലും കൂട്ടിയിട്ടില്ല തത്ഫലമായി അന്നുള്ള സഭാകമ്പവും, ഒരു സ്ഥലത്തും ഉപയോഗമില്ലത്ത ഗുഡ് സർട്ടിഫിക്കറ്റും കൈവശം വച്ച് മുൻപോട്ടു പോകുന്നു, അന്ന് ബാക്ക് ബെഞ്ചിൽ ടീചർമാരുടെ ഗുണ്ടാ ലിസ്റ്റിലുള്ള വരൊക്കെ ഇന്ന് നന്നായി ജീവിക്കുകയും ചെയ്യുന്നു😁🙏🏻
That intro is the sad reality of many Indian women.
As usual content is insightful.👏👏
Thank you so much
@@SAVAARIbyShinothMathew bro അവിടെ ഓട്ടോമൊബൈൽ ഒക്കെ നല്ല ചെൻസ് ആണൊ
ഇവിടെ എൻജിനീയറിങ് കോളേജിൽ രാമായണവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്തി
ഇതിലെ സുമി ഞൻ പഠിച്ച ക്ലാസ്സിലും ഉണ്ടായിരുന്നു.49.1/2 കരഞ്ഞു വെള്ളംമാക്കി ടീച്ചർ അവസാനം 1/2 മാർക്ക് കൊടുത്തു നമ്മൾക്ക് പാസ്സ് അയാൾ തന്നെ ഹാപ്പി
10th, plus two full A+ അവളുടെ കല്യാണമാണ് അടുത്താഴ്ച (age 18) ഇതിനെ എതിർത്ത എന്നോട് പറഞ്ഞത് 18 വയസ്സിന് ശേഷമുള്ള പഠനം ഭർത്താവിന്റെ ചെലവിൽ ആണ് എന്നാണ് (ഉമ്മ പെങ്ങൾ അമ്മായി) ഇവർ പറഞ്ഞത്
18 വയസ് ആയത് തന്നെ ഭാഗ്യം.... കേരളത്തിൽ മലപ്പുറത് 16 കഴിഞ്ഞ പെൺകുട്ടിയുടെ കല്യാണം നടത്തി എന്ന് പറഞ്ഞ 2വീട്ടുകാർക്കും എതിരെ കേസ് ആണ് ഇപ്പോൾ.... പിറകിലോട്ട് സഞ്ചരിക്കുന്ന... കുറെ ആളുകൾ 🤮☹️😢😢
Well said. ഇന്തൃയിലെ ആളുകളുടെ മനോഭാവം മാറണമെങ്കിൽ ഇനിയും ഒരു 100 വർഷം കാത്തിരിക്കേണ്ടി വരുമെന്നെനിക്കു തോന്നുന്നു. കിണറ്റിലെ തവളകളാണ് ഓരോ ഇന്തൃ ക്കാരനും....
🥲
വല്ലാത്ത അവതരണം തന്നെ 🙏🙏🙏പറയാൻ വാക്കുകൾ കിട്ടുന്നില്ല 😍😍
Thank you
ബിഷപ്പിനെയും, സുരേഷ് ഗോപിയേയും എല്ലാം നൈസ് ആയിട്ട് ട്രോളിയതും, നമ്മുടെ നാട് അനുഭവിക്കുന്ന സമകാലിക പ്രശ്നങ്ങൾ എല്ലാം ഉൾപ്പെടുത്തി, അടിപൊളി ❤
Thank You 😊
രാജാവ് നഗ്നനാണെന്ന് പറയാൻ അന്ന് ഒരു ബാലൻ ഉണ്ടായിരുന്നു. കേരളത്തിൻറെ ഇപ്പോഴത്തെ അവസ്ഥ തുറന്നു പറയാൻ കുറച്ച് ആർക്കെങ്കിലും ധൈര്യം ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു.
ശരിയായ അറിവും വിദ്യാഭ്യാസവും നൽകാൻ ,അത് പ്രാവർത്തികമാക്കാൻ പുതിയ തലമുറയെ അനുവദിച്ചാൽ മാറ്റം ഉണ്ടാവും .പക്ഷെ ഇതെലാം നൽകേണ്ടവർ, അദ്ധ്യാപകരെയും മാതാപിതാകളേം ആദ്യം ബോധവല്കരിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി ...
hi Stebin - thats true
ശെരിക്കും നമ്മുടെ education system ഒന്ന് update ചെയ്യാനില്ലേ... പൗരബോധം ഉള്ള.. Manners ഉളള.. പുസ്‌തകം മുഴുവൻ വിഴുങ്ങുന്ന Academics നേക്കാളും കുട്ടികളിലെ കഴിവിനെ കൂടുതൽ encourage ചെയ്യുന്ന.... Education sysytem ആവേണ്ടേ..,.😍
ഇപ്പോൾ ചെറിയ രീതിയിൽ മാറ്റങ്ങൾ വരുന്നുണ്ട് പക്ഷെ അത് വിരളിൽ എണ്ണാവുന്ന institutions മാത്രം... പക്ഷെ എല്ലാ public / private institutions മാറണം.
എന്നാൽ അല്ലെ അടുത്ത ഒരു 20 വർഷം കഴിയുമ്പോൾ നമ്മുടെ ഇന്ത്യയും മറ്റു രാജ്യങ്ങൾ പോലെ നല്ല വൃത്തിയുള്ള... രാജസ്നേഹം ഉള്ള കഴിവുറ്റ പ്രതിഭകരുള്ള... വികസനം ഉള്ള രാജ്യമായി മാറുക ഉള്ളു?
♥️
രാഹുലിനും റോബർട്ടിനും ജോലി ഒക്കെ ആയില്ലേ ഇനി ഒരു കല്യാണം കഴിപ്പിച്ചൂടെ☺️ I'm waiting for their marriage ❤️
Hi Arun - yes next kalyanam 😁
Yes, next episode will be difference in their family life....
Scope(content)for another episode.
Rahul marriage and stay his house proudly, Robert going with girls friends and always changing girls friend,
but Rahul make babbys, House, buy new cars, bank balance, enjoy all, but Robert working up to 60 go for oldcarehome ready to end , but Rahul enjoy as a grand pappa, and hand over to next generation responciblitty
Shinoth സ്കൂൾ കാലഘട്ടം പറഞ്ഞപ്പോൾ ഞാനും സ്കൂൾകാലം ഓർത്ത് ചിരിച്ചു പോയി 😀😀😀exam paper കിട്ടുമ്പോൾ pass mark എങ്കിലും കിട്ടണേ എന്ന് മാത്രം പ്രാർത്ഥിച്ചിരുന്ന ഞാൻ 😀😀shinoth പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശെരിയാണ് 👍ഒച്ചിഴയുന്ന പോലെയാണ് നമ്മുടെ പുരോഗതി 🙄
😊
This series is soo good, appreciate your efforts ❤️
Thank you so much!
ഇങ്ങനെയുള്ള സുമിമാർ ഇപ്പഴും ഉണ്ട്.😅
true
Njan
ഞാനും ഫാമിലിയും 2019 Dec,തൊട്ട് അമേരിക്കക്കൽ മിനിസോട്ടയിലായിരുന്നു. ഇപ്പോഴാണ് തിരിച്ച് വന്നത്. തിരുവനന്തപുരത്താണ് താമസം. മലപ്പുറം അരീക്കോടാണ് സ്വദേശം. താങ്കളുടെ സവാരി അമേരിക്കയിൽ നിന്നും എപ്പോഴും കാണാറുണ്ട വളരെ നല്ല ഉപദേശങ്ങൾ തരുന്ന താങ്കളുടെ പരിപാടി എന്നെ സംബന്ധിച്ച വളരെ നല്ലതാണ്. തുടരുക. എല്ലാ ആശംസകളും. ഞാൻ വഴുതക്കാട് എം പി അപ്പൻ റോഡിലാണ് താമസം. കേരളത്തിൽ വരുമ്പോൾ കാണാൻ ആ ഗ്രഹിക്കുന്നു. സലാം, ബഷീർ അഹമ്മദ്
Hi Basheer., thank you so much for nice words.. sure I would love to meet you...
കേരളത്തിൽ നടക്കുന്ന correct ആയ കാര്യം ആണ് ഷിനോദ് ഈ വീഡിയോയിലൂടെ പങ്കു വച്ചത്. പഠിച്ചതിന്റെ ബാക്കി പഠിക്കാനും, ജോലിക്ക് പോകാനും, ഭർത്താവിന്റെ അനുവാദം വേണം. അതിന്റെ ഒരു ഉദാഹരണം ഈ ഞാൻ ആണ്
Thank you
കല്യാണം കഴിക്കുന്നതിനു മുമ്പ് ഇതിനെക്കുറിച്ച് സംസാരിച്ചില്ലേ
@@abworld6746 സംസാരിച്ചു. അന്ന് സമ്മതിച്ചാ കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞപ്പോൾ പിന്നെ പോകേണ്ട എന്ന് പറഞ്ഞു. അന്ന് ആരെയും വിഷമിപ്പിക്കാതിരിക്കാൻ എനിക്ക് അത് ചെയ്യേണ്ടി വന്നു
@@rosethomas2736 വീട്ടുകാർ എന്തുപറയുന്നു
@@abworld6746 അവരെല്ലാവരും അത് എപ്പോഴേ മറന്നു. നഷ്ടം എനിക്ക് മാത്രം അല്ലെ
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ് 😀😀
Yass
🤭
സങ്കല്പികം ഒന്നും അല്ല, കണ്ണാടിയിലേക്ക് നോക്കിയാൽ രാഹുലിനെ കാണാം
അടിപൊളി വീഡിയോ ❤👌🏻good message അവസാന ഭാഗം ഒരു രക്ഷയുമില്ല 😄💯💯
Thank you so much
ആ തുടക്കം അടിപൊളി 💕💕💕 ഇനി ബാക്കി കേൾക്കാൻ പോവാ 🥰🥰🥰 രാഹുലും റോബെർട്ടും എന്തായോ എന്തോ......
Thank You 😊
കണക്കിൽ 80ൽ 79കിട്ടി കരഞ്ഞ പിടിപ്പിസ്റ്റ് പെൺകുട്ടിയെ ഞാൻ ഓർക്കുന്നു 😄😄😄
😂
😂😂😂
എല്ലാവരുടെയും കമന്റ് തിരക്കിക്കൾക്ക് ഇടയിലും കുത്തിയിരുന്ന് വായിച്ച് റിപ്ലൈ തരുന്ന ചേട്ടൻ 😍
I am trying to my best reply everyone as they supporting me
A big salute. Described the real things without hurting anyone.
Thank you
Man you are doing a big social work for your community, by giving such comparisions. This is very important , and will serve as a seed of change, atleast in some people. Keep going bro. Keep expressing, your way...Its superb.
Thank you so much
Well said, Shinoth Bhai! A space to grow, think, experiment, fail, succeed - that is what we need.
Thank you so much
Same thing in gulf countries, they don't like to call as sir, they used to call as name or designation, like g.m, fm, production mgr,(pm) but few of them listen their immediate supervisors reports about junior employees normally they used to take action as well, but some of them assess it and respond accordingly. Thanks
ഓരോ ഇന്ത്യക്കാരനും വളരെ സീരിയസായി ചിന്തിക്കേണ്ട കാര്യങ്ങൾ വളരെ സരസമായ ഭാഷയിൽ അവതരിപ്പിക്കുന്ന ഷിനോയ്ക്ക് അഭിനന്ദനങ്ങൾ
Thank you so much
കോഴിക്ക് മുലവന്നാലും ഇവിടുത്തെ ജാതി ചിന്ത പോവില്ല,കാരണം ഇവിടുത്തെ രാഷ്ട്രീയത്തിന്റ അന്തര്‍ധാര ജാതിയിലധഷ്ഠിതമാണ്
നല്ല... അറിവുകൾ സരസമായി അവതരിപ്പിച്ചു... 👍
എനിക്ക് ഇംഗിളിഷിൽ ടോപ്പ് മാർക്ക് കിട്ടിയത് sslc ക്ക് ആണ് .
ഇംഗ്ലീഷ് 1 സ്റ്റിന് 9 മാർക്ക്
ഇംഗ്ളീഷ് 11ന്റ് ന് 11 മാർക്ക് .
4 ക്ലാസ് മുതൽ sslc ക്ക് മുമ്ബ് വരെ
1 മുതൽ 8 വരെ മാർക്ക് .
എങ്ങനെയുണ്ട് ഞാൻ...
Another great video from Shinothettan …
I appreciate that
ithilum bhangiyqyi karyangal paryan avilla... Super...Your selection of subject, way of talk, presentation,... all excellant huge like
ചേട്ടൻ ഇന്ന് shirt ആണല്ലൊ 😎😍
കൊറേ കാലം Tshirt ആയിരുന്നില്ലേ ?
മാറ്റം നല്ലതാണ് 😊🤗
best wishes 🥰
Thank you 😀
You're an underrated TH-camr
വീഡിയോ സൂപ്പർ ആയിരുന്നു ചേട്ടാ.☺️
Thank you Amal
അര, പൂജ്യം ഗയ്‌സ് ഇവിടെ come on 🤣
വളരെ വസ്തുതാപരമായ സത്യമാണ്.... നമ്മുടെ പരമ്പരാഗത സമ്പ്രദായം ഒക്കെ അടിമുടി മാറേണ്ട സമയം അതിക്രമിച്ചു ..... ഇതൊക്കെ ആരോട് പറയാൻ.... ആരു കേൾക്കാൻ.....
Shinoth chetta video ellam super aanu... ❤️
thank you so much
അതുപോലെ ഉള്ള തോൽവി സൊസൈറ്റി വന്നതാണ് എന്നെ പോലെ ഉള്ള ഇന്ത്യയിലെ ചെറുപ്പക്കാർക്ക് അവരുടെ കഴിവുകളെ തിരിച്ചറിയാനും ,വളർത്താനും പറ്റാതെ പോയത് 💯 ഒരു കുട്ടിയെ മനസിലാക്കാൻ കഴിയാത്ത ടീച്ചേ്സ്,gender equality, education system etc....
US ൽ general jobs ചെയുന്ന മലയാളികൾ ഉണ്ടെങ്കിൽ അവരെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ ?
Hi Deepak.. sure I will try.. Thank you
My son's biodata is diploma in mechanical fitter is it any opportunity in us plz reply
It is a total difference atmosphere in US to work as a nurse compared to India. No need to follow a doc with the chart or do any of his work. Don’t even need to raise from your chair when a doc approach a nurse for questions.Same with the charge nurse also . Arrogant behavior will not be tolerated .
ഓരോ വീടിയോയും കാണുന്നത് ....
ജോലിത്തിരക്കിനിടയില് ചേട്ടന് ഇതിന് വേണ്ടി എടുക്കുന്ന effort മനസ്സില് ഓര്ത്തു കൊണ്ടാണ്....!👍👍
Thank You 😊
@@SAVAARIbyShinothMathew ആ ചൈനാ അമേരിക്കാ വീടിയോ ഒന്നു മനസില് വച്ചേക്കണേ ചേട്ടാ.....😉😉
ഇന്ത്യയിൽ അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്താലും ഈ വ്യത്യാസം മനസ്സിലാകും
Ameican കമ്പനികൾ തന്നെ വേണമെന്നില്ല. India based IT കമ്പനികളായ infosys, TCS പോലുള്ള കമ്പനികളിലും ഈ US Work culture ആണ് ഫോളോ ചെയ്യുന്നത്.
ഷിനു ഏട്ടാ..ഒരു മഴ പെയ്തു തോർന്ന പോലെ ഉള്ള ഫീൽ..super 💜💜👌. Sorry for late watching. I was a little busy for a few days.
Thank You so much for watching.. it ok 👍
വല്ല Robert ഉം ആയി ജനിച്ചാൽ മതിയായിരുന്നു.😌🎈
Paavam Sumi chechy. Feel pity for that husband
well said and well executed
Thank you Edison
Safari യും Savaari യും മലയാളത്തിലെ നല്ല 2 ചാനലുകൾ.
ശരിയാണ്. ഞാൻ നാട്ടിൽ ഒരു അമേരിക്കൻ കമ്പനിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഇടയ്ക്കു US ൽ നിന്ന് call ഉണ്ടാകും. അവിടെ ഒരു മാനേജർ ഉണ്ട്. എന്റെ ഡയറക്റ്റ് മാനേജർ അല്ല, എങ്കിലും അവരുടെ പേര് Barbara എന്നാണ്. എല്ലാവരും അവരെ Barb എന്നോ Miss. Barb എന്നോ വിളിക്കും.
Thank you
Please continue this episode, very interesting
Thank you Denny
ഒത്തിരി sumi മാരെ നേരിട്ട് അറിയാം സത്യത്തിൽ വിഷമം തോന്നിയിട്ടുണ്ട്
Shinoth ചേട്ടന്റെ video മുടങ്ങാതെ കാണുന്നവർ adi like
Thank you
Each videos has unique content … 💪💪👏👏👏
Glad you think so!
ഒന്നും പറയാൻ ഇല്ലാ സൂപ്പർ. സുമിയെപ്പോലെ ഒരുപാട് ജീവിതം ഉണ്ട്
Thank you 🙏 yes that’s true
സമകാലിക വിഷയങ്ങൾ എല്ലാം ഉൾപ്പെടുത്തിയുള്ള വീഡിയോ വളരെ നന്നായിട്ടുണ്ട് .
മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ ഏത് സമയത്തും ഒരു വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടാൻ പാകത്തിന് നമ്മുടെ രാജ്യം മാറിയിരിക്കുന്നു . ജാതിയും മതവും ദൈവങ്ങളേയും പറഞ്ഞ് മനുഷ്യരെ തമ്മിലടിപ്പിച്ച് കാര്യം കാണാൻ രാഷ്ട്രീയ നേതാക്കന്മാരും മതനേതാക്കന്മാരും മത്സരിക്കുന്ന നമ്മുടെ രാജ്യം സഞ്ചരിക്കുന്നത് നൂറ്റാണ്ടുകൾക്ക് പിറകിലേക്കാണ് . ഇവിടെ ദൈവങ്ങളാണ് പ്രശ്നം പിന്നെങ്ങനെയാണ് ഇന്ത്യക്ക് മറ്റുള്ള വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനാവുക ബ്രോ ... സങ്കടമാണ് 😪
വീഡിയോ യുടെ caption എന്തായാലും.. ചേട്ടൻ്റെ content presentation ആണ് വളരെ ആകർഷിക്കുന്നത്.. വിജ്ഞാനപ്രദം..! ഇഷ്ടം.. ഷിനോത് ഏട്ടൻ ❤️
Thank You 😊
Shenoth Bro..എന്താ ഇപ്പോൾ പറയുക 😇Awesome Presentation 😊😍👍🏼
3:17🤣🤣🤣🙏🏼
Thank you
@@SAVAARIbyShinothMathew 😇
സൂപ്പർ വീഡിയോ .... Content ന് വെളിയിൽ പോകാതെ ഇന്നും നമ്മുടെ നാട്ടിലെ പരിഷ്കൃതർ എന്ന് കരുതുന്ന ഇടുങ്ങിയ ചിന്താഗതിക്കാരായ നേതാക്കന്മാരുടെ തെറ്റുകൾ മധുരമായി ചൂണ്ടി കാട്ടിയ അണ്ണൻ മാസ്സ്...😍😍💞god bless you😍
Thank you
Kalakki shinoth etta... Ivde njanglu struggle cheyyuaa arkoo vendi enthinoo vendi.... 😓😓😓😓😓
ഓരോ വീഡിയോസ് ഒന്നിന് ഒന്ന് നന്നാവുന്നുണ്ട്. ഇനിയും ഇത് പോലെ ഉള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു
Thank you
എന്റെ കൂടെ പഠിച്ച ഇതു പോലൊരു സുമി കഴിഞ്ഞ ദിവസം വിളിച്ചു ചോദിച്ചു സാമ്പാറിൽ thoor dhal ന് പകരം moog dhal ഇട്ടാലും മതിയോ എന്ന്, എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയാലോ അവളുടെ ജീവിതം എന്ന് ഓർത്തു പോയി, 😂, ഷിനോദെ suuuuuuper ആയിട്ടുണ്ട്, പഴയ സ്കൂൾ, കോളേജ് ജീവിത ത്തിലേക്കു ഒന്ന് ഊളിയിട്ടു പോയി ഈ വീഡിയോ കണ്ടപ്പോൾ 🙏
Thank you so much for katta support 😀
Great video... 🔥
Clearly stated all problems in our society!! 💯
Rahul Robert series videos eniyum venam 😁
Thank you so much 😀
ELLA VISESHANGALUM Ariyan SAVAARI CHANNEL Kandal Mathi Enikkathukond Ee Channel Kanunnathu Orupadu Ishtamanu Ettavum Nalla Avatharanam SAVAARI CHANNEL Nte Mattu Koottunnu 👍🏽👍🏽👍🏽👍🏽
Thank you
Shinoth bro , I really appreciate your video .
Some times it help us to think 🤔 about our future
Some times help us to laugh 😆
some time it criticises our own heart
Any way wonderful work .
Thank you 😊
Ningalum updated aanu ...
Samoohathil innu nadakunna karyangal samsarikkum ennu karutheela ...👍
Indiayil madha nedhakkanmaar illathe manushyanmaar matram undaavumna kaalam eppol verum🤔
Yes, njn oru New York based staffing company il part time Cybersecurity consultant aayitu Remotely work cheythirunnu,, Aviduthe manager enne ippolum "Feb" ennu churukki aahn vilikkaarullathu😀
😀
കിട്ടിയ അര മാർക്ക് സംഭാവന ചെയ്ത ഫ്രണ്ട് ആണ് ഹീറോ
😂🙏
ഇവിടെ പീഡനത്തിന് പാർട്ടി അന്ന്വേഷിക്കും. കാരണം പാർട്ടി ഒരു കോടതി കൂടിയാണ് 😂😂😂😂
😂🙏
ഒരുപാട് പഠിച്ച് മാര്‍ക്ക് വാങ്ങി മറ്റുള്ള കുട്ടികളെ കളിയാക്കി പുച്ഛിച്ച് നടന്ന ടീമെല്ലാം ഇപ്പോള്‍ ജോലിയില്ലാതെ നടക്കുന്നത് കണ്ടു ഞാന്‍ .കഴിവ് സ്കൂളില്‍ പത്ത് പിള്ളേരുമായി പരീക്ഷയെഴുതി മാര്‍ക്ക് വാങ്ങലല്ല. ജീവിതത്തില്‍ മിടുക്കുണ്ടെങ്കില്‍ രക്ഷപെടും
ലോകം കണ്ടവർ സംസാരിക്കുംമ്പോൾ അത് കേൾക്കാൻ ഒരു ആവേശമാണ് .. കാരണം അതിൽ അറിവുണ്ടാവും ചിരിക്കാന്നും ചിന്തിക്കാനും മനസിലാക്കാനും ഇ ടുങ്ങിയ ചിന്താഗതികളും കാഴ്ച്ചപ്പാടുകളും ധാരണകളും മാറ്റാനും സാധിക്കും.. ഇനിയും ധാരാളം vdeo ചെയ്യണം .. കേരളത്തിൽ വർധിച്ചു വരുന്ന വർഗീയ ചിന്തകളും തെറി കമൻറുകളെ കുറിച്ചും അത് കൊണ്ട് ഉണ്ടാകാൻ പോകുന്ന വിപത്തുകളെ കുറിച്ചും താങ്കളുടെ vd 0യിൽ പരാമർശിക്കണം എന്ന് കൂടി ആഗ്രഹിക്കുന്നു..
Everything is 101% True, Sir enna paripadi illa, CEO anengilum athu sishttamalla, sariyallengil peru thanne vilikkam, karyangal parayam.
Transparency is 100%, no hiding , back scratch...
Kerala police ippolanu Sir vili , janangale ede, podee okke vilikkunathu ozhivakkn alochikkunnathu.........
Learned a lot from USA , or the so called Kuthaka Muthalitha Rajyam...
പൊളിച്ചടുക്കി!! മനസ്സിലേക്ക് തറച്ചിറങ്ങി. Thank you !!
Thank You 😊
Super. Very eloquent and honest information.
In the US, nurses don’t salute the doctors or hold the chart for them or go on rounds with them. They carry their own stuff, look in nurses electronic notes if they need any patient update or they will go to the nurse and ask. Nurses don’t stand up when doctors come or even give their chair up if the nurses are sitting on them. The doctor will go and find his own chair or stand and do the documentation. Doctors don’t yell at nurses like in India. If they do, it will be their last day. All staff whatever position they hold, don’t mind greeting even a janitor (EMS). Patients are transferred singlehandedly by staff except in an emergency. Love this country.
Thank You 😊
Waiting ayirunnu , video vannallo☺️
Thank you Jithin
ഈ സുമിയെക്കാളും നന്നായി മാർക്ക് പഠിക്കുന്ന സമയത്ത് എനിക്ക് കിട്ടിയിരുന്നു സാദാരണ 50 ല് 52 മാർക്ക് ആണ് എനിക്ക് കിട്ടാറുള്ളത് 1 മാർക്ക് കൈയക്ഷരത്തിനും 1 മാർക്ക് സ്വഭാവത്തിനും കൂടി ഇടാറുണ്ട്, എല്ലാവർക്കും പഠിക്കാത്തതിന് അടി കിട്ടുമ്പോൾ കൂടുതൽ നേരം ഇരുന്നു പഠിച്ചതിന് ഒരുപാട് അടി ഞാൻ കൊണ്ടിട്ടുണ്ട്
ഞാൻ ഒരു Govt ജോലിയുള്ളയാളാണ് മേലുദ്യോഗസ്ഥനെ ബഹുമാനിച്ച് സാർ എന്ന് വിളിച്ചില്ലങ്കിൽ അവസ്ഥ ഓർക്കാൻ വയ്യ
Ee chettan nte video enikk inspiration annu.....I love his whole video ❣️❣️❣️
❤❤
Thank you so much
@@SAVAARIbyShinothMathew always welcome chetta keep doing videos like this...❣️
Yes👍❤️ me too
👍അവതരണം കലക്കി കേറോണ mvD മുതൽ എനിക്കും താ ഒരു സലൂട്ട് ,,,👌
Thank You 😊
Rank holders are at home. Those failed settled in US, Uk, Ireland, Canada. ... Writing out of experience...
All Gods plan...
അവതരണ സിംഹമേ.... 👌👌
😂🙏
ഓരോ വിലോഗുകളും സമകാലികമായതും അനുഭവങ്ങളിലൂടെ കിട്ടിയ അറിവുകളുമാണ് പങ്കു വയ്ക്കുന്നത് വളരെ രസകരമായിട്ടുണ്ട് സൂപ്പർ
Thank You 😊
ഏറ്റവും നല്ല വീഡിയോ.ഇവിടെ എന്താണെന്ന് പറയാതെയങ്ങ് പറഞ്ഞു....ഇവിടെ ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു.... ഇപ്പഴും ഇങ്ങനെതന്നെയാണ്....ഇനിയും ആയിരിക്കയും ചെയ്‌യും.... മണ്ട പോയ തേങ്ങുകളായി ജനിച്ച് ജീവിച് മരിക്കും. കൊലസ്ത്രീകളും കൊലപുരുഷന്മാരും
nalla thamasakalum....valare kooduthal mattagale kurichu chindikanum.....nalla arivukal nalkunna ....resakaramaya... samsaram....thank you....❤
Thank you Jophy
ഇന്ത്യയിൽ മതം കഴിഞ്ഞാണ് മനുഷ്യനു സ്ഥാനം അമേരിക്കയിൽ മനുഷ്യൻ കഴിഞ്ഞാണ് മതത്തിനു സ്ഥാനം.ഇന്ത്യയിൽ മതപഠനം 18+ ആക്കി അടുത്ത തലമുറയെ എങ്കിലും നമുക്ക് രക്ഷിക്കണം.
Ippo sthirmaayi thaangaludey videos kaanaarundu👍👍
Thank You 😊
വിചാരിക്കാത്ത കാര്യങ്ങൾ ആണ് നടക്കുന്നതെല്ലാം ... 😢☹️☹️☹️നന്നാകുമെന്ന് പ്രതീക്ഷിക്കുന്നവരല്ല മറിച് ഒരിക്കലും ഗതി പിടിക്കില്ല എന്ന് കരുതിയവർ ആണ് ഇപ്പോൾ നന്നായിക്കൊണ്ടിരിക്കുന്നത്... എല്ലാവർക്കും അതിനൊരുപാട് ഉദാ ഉണ്ടാകും 😢..... Education മാത്രമല്ല ലോക വിവരം & cooperation കൂടി ഉണ്ടങ്കിലെ വിജയിക്കൂ.... കൊടിപിടിച്ചും മുദ്രാവാക്യം പറഞ്ഞും മതത്തിന്റെ പേരിൽ തല്ലുണ്ടാക്കിയും നടന്നാൽ നാളെ അതോർത്തു ദുഖിക്കേണ്ടി വരും..... 🙏❣️ വീഡിയോ nice ❣️☹️
വളരെ ചുരുക്കത്തിൽ കൂടുതൽ കാര്യങ്ങൾ അതാണ് ബായ് 🤝
Thank you Noufal
Oru vidam ella comments bro reply kodukunund. Subscribers koodumbozhum athu tudaran sramikuka. Good videoooo
Thank you so much..I try to reply but sometime time kittariyilla...😀
@@SAVAARIbyShinothMathew ys I know bro but interactive akumbozhanu tangalkum subscribers oru santhosham
Adipoli video .. avasaanam paranjath kalakki . Sathyamaayittulla kaaryamaanath .. 🙂👍
Thank You 😊
പവർ ഹൈരാർക്കി ഗൾഫ് മേഖലയിൽ വളരെ കൂടുതലാണ്... നാട്ടിലും!!. വളരേ interesting video. 👍👍
ഇച്ചായന്റെ വീഡിയോ കണ്ട സമയം നഷ്ടമാകില്ല thanks💯
Thank you Sabith
♥️
ഏതൊരു പ്രവാസിക്കും പറയാനുള്ള കാര്യം വളരെ ലളിതമായി ചിരിച്ചു കൊണ്ട് പറഞ്ഞു കൊടുത്തു
Thank You 😊
പ്രത്യാശ നൽകുന്ന വിവരണം. അഭിനന്ദനങ്ങൾ.
Ippo keralathil nadakunna ella issuesum address cheydu....cheydanu matramalla ellathinatum oro kottukodukukayum cheydu. Poli....
വീണ്ടും ചില നല്ല കാര്യങ്ങൾ !!
Great 👌👌
Thank You 😊
Super presentation Shinoth. I am a person who is experiencing the differences ( enjoying it here actually) you have mentioned in this video.
Thank You 😊