വിദേശത്ത് ഒരു സാധാരണ മലയാളിയെ കാത്തിരിക്കുന്ന പ്രതിസന്ധികൾ | challenges for Malayali abroad

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2023
  • In this video, we explore the challenges faced by Malayali who live abroad. Malayalis are known for their strong cultural values and close-knit communities, but living in a foreign country can often present a unique set of difficulties. From language barriers to cultural differences, this video sheds light on the various obstacles that Malayalis face abroad. If you are a Malayali living abroad or planning to move overseas, this video will provide valuable insights into the challenges you might face and how to overcome them.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com

ความคิดเห็น • 603

  • @sumeshkn8218
    @sumeshkn8218 ปีที่แล้ว +420

    ഈ ചങ്ങായി ടെ വർത്താനം ഒരു കവിത പോലെ ഒഴുക്കൻ മട്ടിൽ കേട്ടിരിക്കാൻ നല്ല രസമാണ്.. അമേരിക്കയിൽ എത്തിയിട്ടും മലയാളം മറക്കാത്ത മലയാളിക്ക് ഒരു വലിയ നമസ്ക്കാരം ❤

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  ปีที่แล้ว +21

      ❤️

    • @augustinemj1
      @augustinemj1 ปีที่แล้ว +2

      @@SAVAARIbyShinothMathew fan of shinoth. Cheers from UK

    • @banushahar9902
      @banushahar9902 ปีที่แล้ว +1

      Ethra kettalum madi varatha avataranam.oro pudiya arivukal.nagna sathyamghal.puram rajyathe kurich idilum clear aayi manassilakki tharan oralkum aavilla.bless uu

  • @mam-235
    @mam-235 ปีที่แล้ว +191

    തട്ടാതെ തടയാതെ ഒഴുകുന്ന മലയാളം... ഒരു ചെറു പുഞ്ചിരിയോടെ കണ്ടിരിക്കാം...സന്തോഷം... 😍

    • @ranjit9001
      @ranjit9001 ปีที่แล้ว +2

      Dear Bro, well described. 1000 hats off.

    • @rajakumardr.3956
      @rajakumardr.3956 ปีที่แล้ว

      ❤true

    • @vikkymikky1
      @vikkymikky1 11 หลายเดือนก่อน

      Yes. Great oration

    • @ya_a_qov2000
      @ya_a_qov2000 9 หลายเดือนก่อน

      ജീലിച്ചു 5:49

  • @ABDULRAUF-bv3if
    @ABDULRAUF-bv3if ปีที่แล้ว +32

    ആവർത്തന വിരസത ഒട്ടുമില്ലാതെ, ചിരിക്കാതെ ചിരിപ്പിക്കുന്ന താങ്കളുടെ കഴിവിന് 😍😍😍😍😍😍

  • @padmakumarcheviri1433
    @padmakumarcheviri1433 ปีที่แล้ว +26

    അവതരണം ഒന്നും പറയാനില്ല. അമേരിക്ക യിൽ എത്തീട്ടും ഇത്രയും നന്നായി മലയാളം പറയുന്ന തങ്ങൾക്കു എന്റെ 🙏🙏🙏

  • @kairali2758
    @kairali2758 ปีที่แล้ว +11

    സാധാരണക്കാർക്ക് മനസിലാക്കുന്ന രീതിയിൽ ആവർത്തന വിരസത തോന്നാത്ത അവതരണം സൂപ്പർ 🙏🙏🙏👍👍👍💕💕💕

  • @PradeepPradeep-dh1fu
    @PradeepPradeep-dh1fu ปีที่แล้ว +7

    സത്യസന്ധമായി അതിന്റെ തനിമ നഷ്ടപ്പെടാതെ അവതരിപ്പിച്ച നിങ്ങൾക്ക് എന്റെ എല്ലാവിധ സ്നേഹാശംസകളും നേരുന്നു

  • @ananya-rb1un
    @ananya-rb1un ปีที่แล้ว +19

    മലയാളിയുടെ no1 പ്രശ്നം പെണ്ണ് കിട്ടായ്മ. വിദേശത്തായാലും അങ്ങനെത്തന്നെ 😁

  • @abijithanto95
    @abijithanto95 ปีที่แล้ว +10

    ഷിനോയേട്ടൻ പറയുന്ന അവസാന കുറുപ്പുകൾ എനിക്ക് വളരേ ഇഷ്ടമാണ്.
    ഒരുപാട് ചിന്തകൾ അടങ്ങിയിരിക്കുന്നു.

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 ปีที่แล้ว +13

    😄അമേരിക്കയിൽ വരാതെ തന്നെ 👌അയിസ് കട്ട,, ട്രൗസറിൽ ഉള്ളിൽ ഇടുന്ന ടെസ്റ്റിംഗ് ഐഡിയ,,, 😄very good idia 🙏🙏

  • @ayamunnikv582
    @ayamunnikv582 ปีที่แล้ว +18

    ഈ സുഹൃത്ത് സംസാരിക്കുന്നത് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർക്കു വേണ്ടി . അതുകൊണ്ട് തന്നെ എനിയ്ക്ക്
    ഇദ്ദേഹത്തെ വളരെയധികം ഇഷ്ടവുമാണ്.

  • @d4infotainment
    @d4infotainment ปีที่แล้ว +18

    നിങ്ങളെന്തൊരു മനുഷ്യനാണ്
    Reels, Shorts ഒക്കെ വന്നതിന് ശേഷം 2 മിനിറ്റിൽ കൂടുതലുള്ള വീഡിയോ കാണാൻ മടിയായിരുന്ന ഞാൻ പോലും നിങ്ങളുടെ 15-20 മിനിറ്റ് വീഡിയോ സമയം പോകുന്നതറിയാതെ കണ്ടോണ്ടിരിക്കും. ആ വിവരണം കേൾക്കാൻ തന്നെ എന്ത് രസമാണ്, വീഡിയോ തീർന്ന് പോകല്ലേ എന്ന് തോന്നിക്കുന്ന വിധം മനോഹരമായ narration ❤️
    Keep up the good work. All the best brother 😊

  • @josephmanuel4920
    @josephmanuel4920 11 หลายเดือนก่อน +1

    താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എനിക്ക് അത് കേൾക്കുവാൻ വളരെ ഇഷ്ടമാണ് കാരണം വളരെ സത്യവും കറക്റ്റ് ആണ് താങ്കൾ പറയുന്നത് ജീവിതത്തിൽ ശീലമാക്കേണ്ട കാര്യങ്ങളാണ് ഇതെല്ലാം താങ്കൾക്ക് നന്ദി 🙏

  • @samueljohnson7989
    @samueljohnson7989 ปีที่แล้ว +11

    These videos are really informative for beginners like me Keep posting up bro 👍

  • @extravaganzabymanukoshy
    @extravaganzabymanukoshy ปีที่แล้ว +4

    Good Narration Bro.. Keep going 🎉🎉

  • @varghesezacharia3073
    @varghesezacharia3073 ปีที่แล้ว

    Shino, Kalakki ..... great presentation, probably one of the best!

  • @RK-im7js
    @RK-im7js ปีที่แล้ว +1

    I appreciate your presentation skill, it's outstanding. Short, crisp and to the point. Keep it up 👍

  • @Linsonmathews
    @Linsonmathews ปีที่แล้ว +58

    Tissue പേപ്പർ മയം ആണല്ലോ 😂
    തീൻ മേശ സംസ്‍കാരം, ചിരിച്ചു മരിച് 😂
    രണ്ട് പെഗിൽ ഓഫ് 🤣🤭🤭🤭
    അടിപൊളി വീഡിയോ 🤗❣️❣️❣️

  • @britishmallufamily
    @britishmallufamily ปีที่แล้ว +1

    I thoroughly enjoyed watching this. I like the open way in which you present things and your language is awesome.

  • @abrahamthomas520
    @abrahamthomas520 ปีที่แล้ว +3

    Your information is true and correct, Thanks always.

  • @jaicysamuel4981
    @jaicysamuel4981 ปีที่แล้ว +1

    Good one, as always

  • @hefseeba303
    @hefseeba303 ปีที่แล้ว +1

    Enthu rasaa kettirikkan. Love this channel so much.❤❤❤

  • @mrpresidentatruevintageaud3128
    @mrpresidentatruevintageaud3128 ปีที่แล้ว +2

    Porichu 🔥🔥🔥🔥 well presented

  • @mohennarayen7158
    @mohennarayen7158 ปีที่แล้ว +3

    Very nice, Adaptable attitude is very important for the good life of ordinary..

  • @thomaskurianindia
    @thomaskurianindia ปีที่แล้ว

    Great job, as always!

  • @jipsonbabu7918
    @jipsonbabu7918 ปีที่แล้ว +3

    Hi, your presentation and the flow in speaking is awesome..keep going…👏👏

  • @-ronin-6069
    @-ronin-6069 ปีที่แล้ว +5

    Bro your keen observation & sense of humour...powli aanu👌👌😂😂😂

  • @MalluStyleMultiMedia
    @MalluStyleMultiMedia ปีที่แล้ว +1

    😂👍🔥🔥 Kollaam, adipoli

  • @sujith_s_ivak91
    @sujith_s_ivak91 ปีที่แล้ว +3

    Nice video shinothettan 👍🏻

  • @ajov.varghese9579
    @ajov.varghese9579 ปีที่แล้ว +5

    Pravasikalaya thudakkakarkku..... It's a good video... Congrats❤

  • @SobinAbrahamThomas
    @SobinAbrahamThomas ปีที่แล้ว

    hi bro, very nice video, good presentation, good content. keep it up.

  • @delwin5433
    @delwin5433 ปีที่แล้ว +4

    Waited for this kind of video for a long time

  • @vivekanand9449
    @vivekanand9449 ปีที่แล้ว +2

    അവതരണം അടിപൊളി.വീഡിയോ മൊത്തം കണ്ടു പോകും 😅👍

  • @thresiammababu5971
    @thresiammababu5971 ปีที่แล้ว +11

    👏👏👏
    Wonderful job,
    I think for the new generation after internet establishment it would be so easy.
    Just like you and me we are the group of people migrated to USA ( after 2000) still keeping nostalgic thoughts.
    For our kids it’s not a problem at all.
    You addressed all the corners of it.
    Keep it up.

  • @philips_eye
    @philips_eye ปีที่แล้ว +3

    ഈ മൊട്ട ചേട്ടന്റെ സംസാരം... ooof... അടിപൊളി.. തുടക്കം തൊട്ടേ ഉള്ള follower ആണു ഞാൻ. All the best for you man. From Ireland 😅

  • @sreejithpj007
    @sreejithpj007 ปีที่แล้ว +4

    Ettan thankyou for information 👍

  • @bin3454
    @bin3454 ปีที่แล้ว +4

    Nice video .Gulf countries has the best of both ..clean bathrooms and tissue and water faucet..after any western trips I long to come back to the gulf ..

  • @IamPastTraveller11
    @IamPastTraveller11 ปีที่แล้ว

    Supper vidio ചേട്ടാ ❤

  • @ronithjayakumar5859
    @ronithjayakumar5859 ปีที่แล้ว +1

    Innale anu Canadail vannathu njaan 😍 oro buthimuttugal challenge aai kandu munottu ponu 😊 thankx for the vedio❤

  • @gokul9039
    @gokul9039 ปีที่แล้ว +2

    കാറിന്റെ number plate SAVAARI !🤩👍🏼

  • @subhashbaby
    @subhashbaby ปีที่แล้ว

    അടിപൊളി അവതരണം.... നിങ്ങളെ കാണുമ്പോൾ രാഹുലിനെയും റോബർട്ടിനെയും ആണ് ഓർമ്മ വരുന്നത്....

  • @georgejoshy6440
    @georgejoshy6440 ปีที่แล้ว +2

    You said the right. Here in the UK, it is the same as well

  • @reghunadhen6420
    @reghunadhen6420 ปีที่แล้ว

    മനോഹരമായി ഒഴുക്കോടെ സംസാരിക്കുന്നു അഭിനന്ദനങ്ങൾ 👍👍👍

  • @ajithoneiro
    @ajithoneiro ปีที่แล้ว +1

    Useful one.....

  • @pupilsparentseducation7202
    @pupilsparentseducation7202 ปีที่แล้ว +3

    I too experienced some difficulty in the initial days after I migrated to Europe thirty five years ago. But soon I started using toilet tissue to wipe most of the dirt and then cleaning with warm water. I still do this, except when froced to use public toilets outside. In that case, I immediately wash once I return home. People, who came to Europe many years ago, have got used to using toilet tissues. Many of the people from the Asian subcontinent, who came in the last 10 years, except nurses, (they adapt quickly to situations and circumstances due to the exposure they get from working in various countries) do not use or let alone buy toilet tissues. They use water to clean and mess up the toilet, toilet seat and the rear of the toilet seats. Some of them install bidet to make things easier.

  • @srikanthpng5510
    @srikanthpng5510 ปีที่แล้ว +3

    The talk is real words
    heared from u
    It's true words 100%

  • @SDR0505
    @SDR0505 ปีที่แล้ว +6

    Interestingly enough, i integrated both tissue paper and water in my routine earlier on. I didn't necessarily like wet feeling after wards using water nor the dry feeling afterwards using tissue
    So i used small water spray bottle to the tissue to dampen it do my business and it was a happy feeling😜 but now a days lot of ppl are using bidets here... Ppl sort of like it i think.

  • @crazygamer1295
    @crazygamer1295 ปีที่แล้ว +5

    ചേട്ടന്റെ വീഡിയോയിന്നുടെ ഒത്തിരി കാര്യങ്ങൾ അറിയാനും പഠിക്കാനും പറ്റുന്നുട്ട്

  • @janardananparapurath3501
    @janardananparapurath3501 ปีที่แล้ว +1

    എല്ലാം കേട്ടു thanks.... 🙏

  • @Surya-zj5gc
    @Surya-zj5gc ปีที่แล้ว +13

    വിദേശത്ത് എത്തിപ്പെടാൻ ഉള്ള പൈസ ഉണ്ടെങ്കിൽ അവിടുത്തെ ഭാഷയും പഠിച്ച്,ഞാൻ എന്നോ Shift ചെയ്തേനെ... 😑

    • @pancyn5914
      @pancyn5914 ปีที่แล้ว +4

      Study and get job, no need to spend a penny 😂😂😂🤝

  • @kesiyasebastian4810
    @kesiyasebastian4810 ปีที่แล้ว +3

    നല്ല വീഡിയോ😍😍❤️❤️

  • @JM-hn8mf
    @JM-hn8mf ปีที่แล้ว

    😀😀😀👍super video example usharayi

  • @neethuroops
    @neethuroops ปีที่แล้ว +3

    😂😂 super chirichukondu kandu theerthu especially aaa tissue paperinte upayogam. sahacharygalkkanusarichu egane adjust cheythu jeevikkunnu ennullathanu shinothettan ee videoyil koodi paranju thannath 👍🏻👍🏻nalla content 🎉...🎉 waiting for next ✨️😁

  • @pranavbinu6230
    @pranavbinu6230 ปีที่แล้ว +2

    Valare nalla avatharanam👍💫

  • @sebastianvarghese4652
    @sebastianvarghese4652 ปีที่แล้ว

    your videos are quite impressive and informative 👍

  • @ajayjohn619
    @ajayjohn619 ปีที่แล้ว

    Simply Awesome 👌🏻

  • @sandybrown6610
    @sandybrown6610 ปีที่แล้ว +1

    Nice information brother

  • @joicyabraham4816
    @joicyabraham4816 ปีที่แล้ว

    നന്നായിരിക്കുന്നു മിസ്റ്റർ ഷിനോത്!

  • @samueljohnson7989
    @samueljohnson7989 ปีที่แล้ว +1

    Super presentation bro 👍
    Next month New Jerseyil varunund,

  • @sreelathar8138
    @sreelathar8138 ปีที่แล้ว +1

    Nathig to tell about you brother nice narration ❤

  • @JyjusHomeVideos
    @JyjusHomeVideos 8 หลายเดือนก่อน

    Brilliant video, Shinod 😍👍 Loved your topic 👍
    ഇവിടെ വന്നിട്ടു വർഷങ്ങളായിട്ടും ടോയ്ലറ്റിൽ ബക്കറ്റും മഗ്ഗും ഉപയോഗിക്കുന്ന, ഈരിഴ തോർത്തുമുണ്ടുപയോഗിച്ച്, ഇഞ്ചത്തോലുപയോഗിച്ച് തേച്ചു കുളിച്ചാൽ മാത്രം തൃപ്തി വരുന്ന മലയാളികളും ഇവിടെയുണ്ടു കേട്ടോ (ഞാനല്ല)
    Greetings from Melbourne 👍👍

  • @sajujoseph5651
    @sajujoseph5651 ปีที่แล้ว +3

    വളരെ അർത്ഥവത്തായ കാര്യങ്ങൾ.

  • @ANOOPSJ-zj8fn
    @ANOOPSJ-zj8fn ปีที่แล้ว

    Vedio nanayite eshtapetu💙✨️

  • @pradphilip2008
    @pradphilip2008 ปีที่แล้ว +1

    Great video my friend....

  • @neethaa806
    @neethaa806 ปีที่แล้ว +9

    ചേട്ടന്റെ സംസാരം കെട്ടിരിക്കാൻ നല്ല രസണ്ട്..🥰

  • @vishnu48377
    @vishnu48377 ปีที่แล้ว +2

    update cheythu alle chetta. super 4k out nannayittu undu

  • @rps448
    @rps448 ปีที่แล้ว +1

    വളരെ ചിന്തനീയമായ കാര്യങ്ങൾ❤👍🙏

  • @ananduma5745
    @ananduma5745 ปีที่แล้ว +1

    Chetta can give information of other immigration culture and other nationality experience

  • @maithrigopidas8812
    @maithrigopidas8812 ปีที่แล้ว +3

    നല്ല രസമുള്ള വീഡിയോ കേട്ടു കൊണ്ട് ഇരിക്കാൻ തോന്നി

  • @minisusanjohn2259
    @minisusanjohn2259 ปีที่แล้ว

    Good presentation👍👍

  • @sreekalakamala2930
    @sreekalakamala2930 ปีที่แล้ว +1

    കലക്കി 👍

  • @alibabahusain
    @alibabahusain ปีที่แล้ว +1

    Super, brilliant 👍😀

  • @abhishakkv
    @abhishakkv ปีที่แล้ว

    Sooper nalla avatharanam

  • @sav.m953
    @sav.m953 ปีที่แล้ว

    അവതരണം സൂപ്പർ ❤👍

  • @haslinclement619
    @haslinclement619 ปีที่แล้ว +2

    പണ്ട് കാലത്ത് തണുത്ത ഈ സ്ഥലങ്ങളിൽ വെള്ളം ഉപയോഗിക്കാൻ കഴിയാത്തത് കൊണ്ട് ആണ് ഇവിടെയുള്ളവർ tissues and forks and spoons ഇവയൊക്കെ ഉപയോഗിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്. shoes ഉപയോഗിക്കുന്നത് പൊലെ.
    Normal temp വെള്ളം ലഭിക്കാൻ പ്രയാസം ആണ്.

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 ปีที่แล้ว

    Superb annaa....

  • @spicedup4726
    @spicedup4726 ปีที่แล้ว

    Great👏🏼

  • @bahasthisuhail5122
    @bahasthisuhail5122 ปีที่แล้ว +5

    A Consultant Public Health Physician at the University of Ilorin Teaching Hospital, Prof. Tanimola Akande, says washing with water, rather than wiping with tissue paper, is more hygienic after defecating

    • @pancyn5914
      @pancyn5914 ปีที่แล้ว +1

      Using bidet 🤝

  • @gijeshsimon1149
    @gijeshsimon1149 ปีที่แล้ว +9

    അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ കൊടുക്കുന്നവരാ ഞങ്ങളും കേട്ടോ. 😎😕🤓

  • @ambujakshanad3882
    @ambujakshanad3882 ปีที่แล้ว

    Super presentation bro

  • @kennymichael542
    @kennymichael542 ปีที่แล้ว +1

    Shinod bro paranja tissue paper inte karyam correct aanu. Njan evide europe il vannappo anubhavichata. eppo sheelamayi.....

  • @coconutmyfavourite8554
    @coconutmyfavourite8554 ปีที่แล้ว +1

    Cheetta namude channalinte last video ending music onnu mattipidikannam ❤ poly video ennum puthiya arivukall samannikunna chettan allu oru mass thane 🎉

  • @tonybaby337
    @tonybaby337 ปีที่แล้ว +24

    Sir, avide padikkunna students ne vachitt oru experience video cheyyamo .
    About University life
    Stay back
    Work permit
    Green card
    Living expenses

    • @tonybaby337
      @tonybaby337 ปีที่แล้ว

      @@usnasi4439 it wasn't a student.

    • @tonybaby337
      @tonybaby337 ปีที่แล้ว

      @@xavihernandes8262 reason??

  • @delwin5433
    @delwin5433 ปีที่แล้ว +9

    Make more videos on personal experiences

  • @AustralianJeevitham
    @AustralianJeevitham ปีที่แล้ว

    Very good ❤

  • @sinansdev6151
    @sinansdev6151 ปีที่แล้ว +1

    Content always❤

  • @manukmathew8996
    @manukmathew8996 ปีที่แล้ว

    Great presentation

  • @gokulmenon3897
    @gokulmenon3897 ปีที่แล้ว +3

    Good 👍 Video Bro

  • @kodippuramshijith3135
    @kodippuramshijith3135 ปีที่แล้ว +19

    ഇവിടെയും ഉടൻ തന്നെ ടിഷ്യൂ പേപ്പർ സംസ്കാരം തുടങ്ങും അമേരിക്കയെ അനുകരിച്ചല്ലാ എന്നു മാത്രം വെള്ളത്തിന് Tat ഉം വിലയും 5 ഇരട്ടിയോളംവർദ്ധിച്ചു ന്യൂസ് പേപ്പർ കൊണ്ട് സമ്പന്നമാണ് നമ്മുടെ സംസ്ഥാനം ഞങ്ങൾക്ക് പേടിക്കാനില്ല ........🎉❤❤🎉

    • @Betelgeuse732
      @Betelgeuse732 ปีที่แล้ว +5

      Some Indians in the UK tried news paper yrs ago and blocked the sewage drains.🤣🤣🤣🤣

  • @yasiyasi7848
    @yasiyasi7848 ปีที่แล้ว +4

    Well said

  • @geetanair921
    @geetanair921 ปีที่แล้ว +4

    Super video 👌❤️❣️

  • @ibrahimek7454
    @ibrahimek7454 8 หลายเดือนก่อน +1

    എഴുതിവച്ചത് വായിക്കുന്നത് പോലെയുണ്ട് ചേട്ടന്റെ സംസാരം നല്ല രസം

  • @sindhuc.s8642
    @sindhuc.s8642 ปีที่แล้ว

    Superrr...

  • @augustinethomas5406
    @augustinethomas5406 ปีที่แล้ว +6

    Dear friend shinodth we malayalies will pick up all the new adjustments

  • @girishkumar7110
    @girishkumar7110 ปีที่แล้ว +2

    king of concluding 👍😀

  • @sangeethkumar3783
    @sangeethkumar3783 ปีที่แล้ว +2

    Good Narration 👍🥰

  • @rayray9996
    @rayray9996 ปีที่แล้ว

    Funny but true. The reasons you stated for why desis settle down in other countries are also correct.

  • @shynisajeesh6626
    @shynisajeesh6626 ปีที่แล้ว

    Avduthe health care systethine kurich oru video cheyyamo pls

  • @sajinkp8141
    @sajinkp8141 ปีที่แล้ว +1

    Nice video 👍🏻

  • @shajik5606
    @shajik5606 ปีที่แล้ว

    Superb presentation 👌

  • @sibithyaganan2022
    @sibithyaganan2022 ปีที่แล้ว +2

    Great ❤