അമേരിക്കയിലെ ഗ്രാമങ്ങളും കൃഷിപ്പണികളും | Villages in America and agriculture jobs | Malayalam vlog.

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.9K

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 ปีที่แล้ว +34

    Instagram: instagram.com/savaaribyshinoth/
    Email- shinothsavaari@gmail.com
    Facebook- facebook.com/SavaariTravelTechandFood

    • @shaheerpalat7561
      @shaheerpalat7561 3 ปีที่แล้ว +1

      th-cam.com/video/EQA_baIWcG8q/w-d-xo.html

    • @sindhusindhuv3954
      @sindhusindhuv3954 3 ปีที่แล้ว

      Mom

    • @sindhusindhuv3954
      @sindhusindhuv3954 3 ปีที่แล้ว +1

      Phone. Number onnu tharumo?

    • @biveegold9167
      @biveegold9167 3 ปีที่แล้ว

      താങ്കളുടെ നം. ഒന്ന് തരുമോ?

    • @keralaTechandtips
      @keralaTechandtips 3 ปีที่แล้ว

      എന്റെ ചാനൽ കുടി ഒന്ന് കേറിനോക്കാമോ 🙏

  • @noble6877
    @noble6877 3 ปีที่แล้ว +639

    ഇത്രയും സുന്ദരമായ നാട്ടിൽ നിന്നും വന്നിട്ട് നമ്മുടെ നാട്ടിനെ ബ്യൂട്ടിഫുൾ എന്ന് പറയുന്ന സായിപ്പിനെ സമ്മതിക്കണം

    • @069hemanthh3
      @069hemanthh3 3 ปีที่แล้ว +27

      സത്യം 😂

    • @Thereyougo826
      @Thereyougo826 3 ปีที่แล้ว +45

      Ath avarde maners

    • @noble6877
      @noble6877 3 ปีที่แล้ว +49

      @@emalayali9642 കുരു പൊട്ടി

    • @gurudevan6241
      @gurudevan6241 3 ปีที่แล้ว +25

      സഹോ സായിപ്പു ബ്യൂട്ടിഫുൾ എന്ന് പറഞ്ഞാൽ അതിന്റെ എതിർ അർഥം മനസ്സിലാക്കിയാൽ മതി....

    • @bijugeorgethakkolkaran3948
      @bijugeorgethakkolkaran3948 3 ปีที่แล้ว +4

      @@gurudevan6241 exactly. Circa stick jock

  • @subhasht3884
    @subhasht3884 3 ปีที่แล้ว +102

    പക്വമായ അവതരണം,ശുദ്ധമായ ഭാഷ. ഇവിടെ (നാട്ടിൽ) കാണാറുള്ളത് കുറെ ബഹളങ്ങൾ മാത്രം

  • @jishnuks5394
    @jishnuks5394 3 ปีที่แล้ว +383

    As usual 🔥🔥
    കാച്ചി കുറിക്കി മർമ്മത്തടിക്കുന്ന അവസാനഭാഗം❤️❤️😍🤩

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +16

      Thank You ❤️

    • @Anto4244
      @Anto4244 3 ปีที่แล้ว +5

      @@SAVAARIbyShinothMathew bro Chicagoil enganam varuvanel parayane Njan Logan squareil ann namuk avide vech meet cheyam

    • @vichukerala4334
      @vichukerala4334 3 ปีที่แล้ว +1

      😀😀😀😎

    • @shininp2044
      @shininp2044 2 ปีที่แล้ว +1

      Correct.

    • @muhammedrafi3474
      @muhammedrafi3474 2 ปีที่แล้ว +1

      well said👌

  • @Redrose01010
    @Redrose01010 3 ปีที่แล้ว +45

    നന്നായി. കർഷകനെ അവഗണിക്കുന്ന നമ്മുടെ ഡാഷ് നേതാക്കന്മാര് കാണേണ്ടതാണ്👍👍

  • @nappqatar3257
    @nappqatar3257 3 ปีที่แล้ว +310

    വീഡിയോയുടെ ലാസ്റ്റ് ഭാഗം കണ്ടിട്ട് പിന്നെ ആദ്യം മുതൽ കാണും...ലാസ്റ്റ് പറയുന്ന കാര്യങ്ങൽ വളരെ interesting ആന്ന് കേൾക്കാൻ 👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +13

      Thank You 😍

    • @rejeeshchayam
      @rejeeshchayam 3 ปีที่แล้ว +11

      എന്നാ പിന്നെ ലാസ്റ്റ് ആദ്യം വച്ച് കൂടെ😜

    • @beenavarghese8994
      @beenavarghese8994 3 ปีที่แล้ว +10

      Valare sariyaanu. Sinoyude conclusion kelkkan interesting aanu. 😘😘😘

    • @shibinp8608
      @shibinp8608 3 ปีที่แล้ว +2

      @@rejeeshchayam 🙏🤣

    • @nappqatar3257
      @nappqatar3257 3 ปีที่แล้ว +2

      😀

  • @sebilthurakkal6531
    @sebilthurakkal6531 3 ปีที่แล้ว +62

    എന്റെ ഏറ്റവും വലിയ dream ആണ് ഒരു വികസിത രാജ്യത്ത് ഒരു farm നടത്തി അവിടെ സെറ്റിലാവുക എന്നത് അതിലും വലിയ സന്തോഷം വേറെന്താലേ
    ഇത്തരം കാഴച്ചകൾ നമുക്ക് കാണിച്ചു തന്ന ഷിന്റോ ചേട്ടാ നിങ്ങൾക്ക് ഒരുപാട് നന്ദി 😍😍👍👍

    • @varghesebernard3856
      @varghesebernard3856 2 ปีที่แล้ว

      Mr.sbil your amphition is totally ✅ correct. This our ambition.go ahead. I am personally support with you.

  • @anusreechembra7275
    @anusreechembra7275 3 ปีที่แล้ว +26

    ഇന്ത്യയിൽ ഭൂരി ഭാഗവും കർഷകരാണ് . ഈ വീഡിയോ കാണുമ്പോൾ നമ്മുടെ നാട്ടിലെ കർഷകരെ ഓർത്ത് സങ്കടം തോന്നുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു സൂപ്പർ വീഡിയോ . Super words 👍👍👍

  • @shajikumar9046
    @shajikumar9046 3 ปีที่แล้ว +113

    ശരിക്കും പറഞ്ഞാൽ മുതലാളിത്ത രാജ്യങ്ങളിലാണ് യഥാർത്ഥത്തിലുള്ള സോഷ്യലിസം. അവർ ക്യാപ്പിറ്റലിസം പ്രചരിപ്പിച്ചു കൊണ്ട് സ്വന്തം ജനതയ്ക്കു വേണ്ടി സോഷ്യലിസം ഒളിപ്പിച്ചു വയ്ക്കുന്നു.

    • @jojyvm1625
      @jojyvm1625 2 ปีที่แล้ว +4

      True...

    • @thomasjoseph1910
      @thomasjoseph1910 2 ปีที่แล้ว +4

      Very good presentation

    • @lijurajan9215
      @lijurajan9215 2 ปีที่แล้ว +4

      nalla capitalism undaya mathi socialism automatically vannolum, Indiakarude capitalism definition thanne thettu anu.

  • @sreesankarr2592
    @sreesankarr2592 3 ปีที่แล้ว +79

    ഇവിടെ പൂട്ടിക്കൽ കൃത്യമായി നടക്കുന്നുണ്ട് ബ്രോ ആദ്യം muthootu പൂട്ടിക്കാൻ നടന്നു ഇപ്പോൾ kitex 3500cr മുടക്കാൻ വന്നിട്ട് ഇപ്പോൾ അതും സമ്മതിക്കില്ല പുള്ളിക്കാരനും സ്റ്റേറ്റ് വിടുന്നു

    • @ousepharimboor9632
      @ousepharimboor9632 3 ปีที่แล้ว +3

      We have to promote science and technology whereby industrial growth and economical development are ensured continuously. We will not be able to plan a prosperous country if we fail to take the whole people into confidence. All divisive forces should be discouraged and national integration should be yet another goal.

  • @anishvmathew4679
    @anishvmathew4679 3 ปีที่แล้ว +13

    മലയാളത്തിലെ ഏറ്റവും ഇഷ്ടപെട്ട 2 ചാനൽസ്, സഫാരി and സവാരി 🔥🔥

  • @ffff-wz8qg
    @ffff-wz8qg 3 ปีที่แล้ว +430

    നെറികെട്ട രാഷ്ട്രീയകളികളും എണ്ണിയാൽ തീരാത്ത അഴിമതികളും ഉള്ളതുവരെ ഇന്ത്യ ഒരുതരത്തിലും വികസിക്കില്ല.. 😔

    • @xerox-f1p
      @xerox-f1p 3 ปีที่แล้ว +16

      Janangalum athra moshamalla, ellam rashtriyakarude thalayilitt raskhapedananu janagal sremikkuka. Cheytha thett veendum cheyyuna prathana sambavam vote, kaykkooli, etxlc cheyuka enath. Janagal maran orikkalum thayaralla.

    • @ffff-wz8qg
      @ffff-wz8qg 3 ปีที่แล้ว +1

      @@xerox-f1p adum sheriyane

    • @ashiksaleem360
      @ashiksaleem360 3 ปีที่แล้ว +2

      @@xerox-f1p janangal anallo kozhappam.. allathe government allarikkum alle.. athondarikkum Farmers protestum, petrol paisa koodunathum

    • @unnivijayan7995
      @unnivijayan7995 3 ปีที่แล้ว +1

      Currect

    • @sreekumar1013
      @sreekumar1013 3 ปีที่แล้ว

      Valare shariyaanu

  • @noushadvpm9980
    @noushadvpm9980 3 ปีที่แล้ว +14

    കൊള്ളേണ്ട സ്ഥലത്ത് കൊള്ളേണ്ട പോലെ വളരെ നന്നായി നിങ്ങൾ പറഞ്ഞട്ടുണ്ട്... അത് തന്നെ യാണ് അതിന്റെ ശെരിയും...

  • @princepeter4493
    @princepeter4493 3 ปีที่แล้ว +86

    അവിടെനിന്നും ഒരു ആപ്പിൾ കഴിച്ചാൽ vitamins കിട്ടും,ഇവിടെത്തെ ഒരു ആപ്പിൾ കഴിച്ചാൽ ,toxins കിട്ടുംthat is difference

  • @thajudeenpk
    @thajudeenpk 3 ปีที่แล้ว +42

    ക്യാപ്പിറ്റലിസത്തിനെതിരെ അന്ധമായി ഒാരിയിടുന്ന ''പുരോഗമന'' (🤣) ക്കാർ കാണേണ്ട വീഡിയോ..!!😍👍

    • @joiceabraham2102
      @joiceabraham2102 3 ปีที่แล้ว

      അതിൻ്റെ വിപരീത ഫലം അനുഭവിക്കുമ്പോൾ എല്ലാം ശരിയവും. 😂😂 ലോൺ എടുത്ത് വീട് വിട്ട് ഇറങ്ങും

  • @footballmalayalam1371
    @footballmalayalam1371 3 ปีที่แล้ว +11

    എനിക്ക് സന്തോഷം ആയി താങ്കളുടെ അഭിപ്രായം. വർഗീയതയും വിഭാഗീയതയും ഇല്ലാത്തതാണ് അവരുടെ പൂരോഗതി എന്നാൽ നമ്മുടെ അധോഗതി അത് ഉളളതു കൊണ്ടാണ് എന്ന്. സലാഹുദ്ധീൻ.

  • @sanivinod5773
    @sanivinod5773 3 ปีที่แล้ว +93

    എൻ്റെ കേരളം സ്വപ്ന കേരളം ( തള്ളും രാജ്യ സേനഹവും കൂടി പുഴുങ്ങി തിന്ന് വെള്ളം കുടിക്കുന്ന കേരളം )

    • @നെൽകതിർ
      @നെൽകതിർ 3 ปีที่แล้ว +2

      യെസ്

    • @justylee8939
      @justylee8939 3 ปีที่แล้ว +2

      😂😂

    • @khankoya5427
      @khankoya5427 3 ปีที่แล้ว

      സമാന്തര റിസർവ് ബാങ്ക് കുഴൽ പണം കള്ളനോട്ട് ബലാത്സംഗ പരിപാടി സംഘടിപ്പിച്ചു, അങ്ങനെ, ഭരിക്കുന്ന ആഭാസൻമ്മാർ,,

  • @Skvlogxz
    @Skvlogxz 3 ปีที่แล้ว +35

    ചേട്ടാ പൊളി.. ഇനിയും പോരട്ടെ അമേരിക്കൻ കാഴ്ചകൾ 😁👍

  • @asaru704
    @asaru704 3 ปีที่แล้ว +18

    കാച്ചി കുറുക്കി ഉപയോഗിച്ച പ്രയോഗങ്ങളിൽ ചിലർക്ക് കുരുപൊട്ടിയേക്കാം പക്ഷേ അതാണ് പച്ചയായ യാഥാർത്ഥ്യം...

  • @moydupmoydu6573
    @moydupmoydu6573 3 ปีที่แล้ว +41

    അമേരിക്കക്ക് ഞമ്മളെ കണ്ണെടുത്താൽ കണ്ട് കൂടെങ്കിലും അമേരിക്കയോട് മനസിൽ സ്നേഹമാണ് കാരണം നാലാം ക്ലാസിൽ പടിക്കുന്ന കാലത്ത് സ്കൂളുകളിൽ അമേരിക്കയിൽ നിന്ന് വന്നിരുന്ന നുറുക്ക് ഗോദ മ്പ് ഉപ്പ് മാവ് സ്കൂളിൽ നിന്ന് കഴിച്ചവർക്കൊന്നും അമേരിക്കയേ മറക്കാനാവില്ല - അന്ന് പ്രദാന ഭക്ഷണം ആ ഉപ്പ്മാവായിരുന്നു വീട്ടിൽ മറ്റ് ഭക്ഷണമൊന്നുമില്ലായിരുന്നു. ഇതെഴുതാൻ കൈ പൊങ്ങുന്നതും ആ ഉപ്പ് മാവിന്റെ ബലമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

    • @josephmj3772
      @josephmj3772 2 ปีที่แล้ว

      സഹോദര ഇവിടെ രാജകീയമായി എല്ലാ മതത്തിൽ പെട്ടവരും പരസ്പര സ്നേഹത്തിൽ ജീവികുന്നു

    • @Pranavntespam
      @Pranavntespam 2 ปีที่แล้ว

      @@josephmj3772 താങ്കൾ ഇന്ത്യയിൽ തന്നെ അല്ലേ ജീവിക്കുന്നത്. നോർത്ത് ഇന്ത്യ ഇലേക്ക് പോയി നോക്ക്. അപോൾ കാണാം. പിന്നെ ഇതേപോലെ എല്ലാ മതക്കാരും അമേരിക്ക യിലും ഇന്ത്യയേക്കാൾ രാജകീയമായി ഒരുമിച്ച് ജീവിക്കുന്നു. അവർ ഇങ്ങനെ boast ചെയ്യാറില്ലല്ലോ. ഇന്ത്യയെ കുറിച്ച് പറയാൻ രാജകീയം എന്നല്ല പറയണ്ടത്. പറയാത്തത നല്ലത്.

    • @SUPERMAN-u6x
      @SUPERMAN-u6x 2 ปีที่แล้ว

      ഈ വാക്കുകൾ മനസ്സിൽ തൊട്ടു 🥰💞🙌🏻

    • @MathewEM
      @MathewEM 9 หลายเดือนก่อน

      അവിടെ മുറിയന്മാർ ഇല്ലാത്തത് തന്നെ കാരണം. 12:25 ര​@@josephmj3772

    • @haridaschandran9837
      @haridaschandran9837 2 หลายเดือนก่อน

      Annu athu kazhicha palarkkum ariyatha karyam

  • @django9494
    @django9494 3 ปีที่แล้ว +78

    കൃഷിക്ക് machinery ഉപയോഗിക്കാൻ പാടില്ല.. അത്രയും പേരുടെ ജോലി നഷ്ടപ്പെടും.. എന്നു പറഞ്ഞവർ കാരണമാണ് നാട്ടിൽ കൃഷി ഗുണം പിടിക്കാത്തത്..

    • @thinkwhouare5793
      @thinkwhouare5793 2 ปีที่แล้ว

      Athoke eathu kalam aanu bro, bro ippozhum avide aano ullath, ippo ividathe budget nu anusarich machines oke und

    • @joshuakurien5826
      @joshuakurien5826 2 ปีที่แล้ว +1

      അതിന് ഇപ്പൊൾ ഒന്നും parayunnillallo. കൃഷി ചെയ്തു മുടിയണമെങ്കിൽ വിരോധം ഇല്ല.

  • @medicaltutorialvlog
    @medicaltutorialvlog 3 ปีที่แล้ว +16

    നല്ല വീതിയുള്ള റോഡ്. ഗ്രാമത്തിൽ പോലും വളവില്ലാത്ത ടാർ റോഡ്. US ഒരു വലിയ കൺട്രി തന്നെ. Corn തോട്ടം കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്.മനോഹരമായ lawn പുളകം കൊള്ളിക്കുന്ന അനുഭവം ആണ്. റോഡിൻ്റെ വീതി എത്ര meter ഉണ്ട്. റോഡിൽ gutter, കുഴി ഒന്നും ഇല്ലാത്തത് എന്താ. നല്ല informative വീഡിയോ.

  • @chekkeram97chillayil44
    @chekkeram97chillayil44 3 ปีที่แล้ว +10

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം... ഒരു രാഷ്ട്രം എങ്ങനെ വികസിക്കേണ്ടതെന്ന് വളരെ ചുരുങ്ങിയ വാക്കുകളിൽ വളരെ വിശാലമായി വിവരിച്ചു..... എല്ലാ നന്മകളും നേരുന്നു.💐💐💐🙏

  • @mohammedanshifp230
    @mohammedanshifp230 3 ปีที่แล้ว +37

    Farm പോലും നല്ല വിർത്തിയുള്ളതാണ്...✨

  • @praveenmr4328
    @praveenmr4328 3 ปีที่แล้ว +27

    കർഷക ആത്മഹത്യയെ കുറിച്ച് ട്രോളിയത് ഇഷ്ടമായി... 👍🏻

  • @aslmnio
    @aslmnio 3 ปีที่แล้ว +10

    അമേരിക്കയിലെ കൃഷി പാടങ്ങളിലെ റോഡ് കാണുമ്പോ ഇന്ത്യയിലെ സൂപ്പർ highway പോലുണ്ട്

  • @ganeshn2718
    @ganeshn2718 3 ปีที่แล้ว +48

    ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഭായ്, ഇവിടെ രാഷ്ട്രീയക്കാർ എന്തു ചെയ്താലും അടിമയായി ജീവിക്കാനും അവർക്കു കൊടി പിടിക്കാനും ആണ് ഇവിടുള്ളവർക്കു ഇഷ്ട്ടം.

    • @kpsubramanian1254
      @kpsubramanian1254 3 ปีที่แล้ว +2

      Correct

    • @catwalk100
      @catwalk100 3 ปีที่แล้ว +3

      നക്കാൻ കിറ്റും മതി എത്രനാ ൾ നൽകും ? !!!

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 ปีที่แล้ว +1

      👌👍💯

  • @TheKing-yd2st
    @TheKing-yd2st 3 ปีที่แล้ว +33

    കേരളത്തിലേക്ക് വന്ന് ഒരു സംരംഭം തുടങ്ങാമെന്ന് വിചാരിക്കുന്നെങ്കിൽ 100 വട്ടം ആലോചിക്കണം.

    • @sijaskader7738
      @sijaskader7738 3 ปีที่แล้ว +3

      Ottum alochikkendaa…. Aa time koodi waste aavum!!!!

    • @sanjaiv8127
      @sanjaiv8127 3 ปีที่แล้ว +1

      Alochikkanda oru industry keralathil nadakilla in kerala politics is abusiness

  • @rajagopal7583
    @rajagopal7583 3 ปีที่แล้ว +30

    രാജ്യത്തോടും ജനങ്ങളോടും ചെയ്യുന്ന തൊഴിലിനോടും പ്രകൃതിയോടും പ്രതിബദ്ധതവേണം. അതുണ്ടാവണമെങ്കിൽ ദേശീയബോധവും സത്യസന്ധതയും സ്നേഹവും വേണം.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว

      💪💪

    • @juniormedia4280
      @juniormedia4280 2 ปีที่แล้ว

      Vannallo sangi .😀😀

    • @antonyk.o2225
      @antonyk.o2225 ปีที่แล้ว +1

      ദേശീയത ഇടക്ക് ഇടക്ക് പറഞ്ഞാലേ ഒരു sughamulluu

  • @nadancheetta5667
    @nadancheetta5667 3 ปีที่แล้ว +24

    അമേരിക്കയിൽ എല്ലാ മേഖലയിലും പുരോഗതി ഉണ്ടായത് അവിടുത്തെ ഭരണകർത്താക്കളുടെ കഴിവുകൊണ്ട് മാത്രമാണോ അതോ ജനങ്ങളുടെ ചിന്തയും പ്രവൃത്തിയും അതേരീതിയിൽ ആയതുകൊണ്ടും കൂടി ആണോ???? ചിന്തിക്കണം നമ്മൾ!!! ഇവിടെ ജാതിയും മതവും രാഷ്ട്രീയക്കാരുടെ അഴിമതിയും ഇത്രത്തോളം ഉയർന്നു നിൽക്കാൻ കാരണം നമ്മളും ക്കൂടിയല്ലേ??? ചിന്തിക്കണം നമ്മൾ!!! സ്വന്തം രാഷ്ട്രീയക്കാരൻ എന്ത് തെറ്റ് ചെയ്താലും നമ്മൾ ന്യായീകരണത്തൊഴിലാളികൾ ആവാറില്ലേ??? ചിന്തിക്കണം നമ്മൾ!!! മാലിന്യങ്ങൾ വലിച്ചെറിയുന്നതും, പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നതും, കത്തിക്കുന്നതും, പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നതും നമ്മൾ തന്നെയല്ലേ??? ചിന്തിക്കണം നമ്മൾ!!! പട്ടിണി പാവങ്ങളുള്ള നാട്ടിൽ ഭക്ഷണം പാഴാക്കിക്കളയുന്നതും, ആര്ഭാടമാക്കുന്നതും നമ്മൾ തന്നെയല്ലേ???ചിന്തിക്കണം നമ്മൾ!!! ഇവിടെ ഒരുത്തൊഴിലും ചെയ്യാതെ ബാംഗാളികളെ വിളിച്ചുവരുത്തിയതും നമ്മൾ തന്നെയല്ലേ???ചിന്തിക്കണം നമ്മൾ!!!. ഇനിയും എത്രയെത്ര ഉദാഹരണങ്ങൾ. നമ്മൾ ഓരോരുത്തരും ചിന്തിച്ചാൽ നമ്മുടെ രാജ്യം നമുക്ക് സ്വർഗ്ഗമാക്കിക്കൂടെ!!!!

    • @gurudevan6241
      @gurudevan6241 3 ปีที่แล้ว +1

      സഹോ... ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമ ഏതെന്നു ചോദിച്ചാൽ നജാൻ പറയും ഇന്ത്യ എന്ന്...കാരണം 1. ഓരോ വീട്ടിലും ഒരു ജെവെലറിക്കുള്ള സ്വർണം ഡെഡ് മണിയായി യിരിക്കുന്നുണ്ട് . 2. ആമേരിക്കയിൽ ഒരാൾ മരിച്ചാൽ അയാളുടെ സ്വാത്തിന്റെ ഭൂരിഭാഗവും ഗോവെര്മെന്റിനുള്ളതാണ്, വലിയ കമ്പനികളുടെ ഉടമകൾക്ക് ഒന്നും സ്വന്തമായി വയ്ക്കാൻ പറ്റില്ല, അതിനാണ് ബിൽ ഗേറ്റ്സ് ഫൌണ്ടേഷൻ, ഫോർഡ് ഫൌണ്ടേഷൻ എന്നൊക്കെ പറയുന്നത് അതായതു എല്ലാ സ്വത്തും വീണ്ടും ജനങ്ങൾക്ക്‌ തന്നെ തിരികെ കൊടുക്കണം. നമ്മുടെ പദ്മനാഭസ്വാമി9Sri Padmanabha swami Temple, TVM) അമ്പലത്തിലെ സ്വർണം അമേരിക്കയിൽ ആണെങ്കിൽ എന്നെ ഗോവെര്മെന്റ് യെടുത്തതിനെ. ഇന്ത്യയിൽ ഇത് വല്ലതും പറ്റുമോ. അല്ലെങ്കിൽ എന്ന് ഇന്ത്യ ഇ രീതിയിൽ മറന്നോ അന്ന് ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തും തീർച്ച.

    • @peterc.d8762
      @peterc.d8762 2 ปีที่แล้ว

      താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്

    • @nizamudeenuk6025
      @nizamudeenuk6025 2 ปีที่แล้ว

      Need better leadership for that

  • @kanivn138
    @kanivn138 3 ปีที่แล้ว +6

    നിങ്ങൾ ഭാഗ്യം ചെയ്ത മനുഷ്യനാണ് ബ്രോ

  • @suneeshnt1090
    @suneeshnt1090 3 ปีที่แล้ว +3

    അമേരിക്കയിലെ കാടുകൾക്ക് പോലുമുണ്ട് ഒരു ഭംഗി...🥰🥰
    സൂപ്പർ വീഢീയോ...ദയവായി ഗ്രാമങ്ങളെപ്പറ്റി കൂടുതൽ പിന്നീട് ചെയ്യൂ ചേട്ടാ...🥰🥰
    ഒരു അടിപൊളി കോളേജ് പരിചയപ്പെടുത്തിയാൽ സന്തോഷം.....❤️❤️❤️🙏

  • @yathra8069
    @yathra8069 2 ปีที่แล้ว +2

    അതാണ് 👍👍 എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന നേതാക്കൾ ഉണ്ടാകണം.... 🥰

  • @amazingvideos5071
    @amazingvideos5071 3 ปีที่แล้ว +56

    അവിടെ ജനസംഖ്യ കുറവാണ്. അതുകൊണ്ട്‌ ഉള്ള കുടുംബങ്ങൾ സാമ്പത്തികമായി സുരക്ഷിതരാണ്. വീടുകളുടെ എണ്ണവും കുറവാണ്. അതുകൊണ്ട്‌ കൃഷി ചെയ്യാൻ സ്ഥലം എല്ലാവർക്കും ഉണ്ട്.അവർക്ക് എല്ലാത്തിനും ആസൂത്രണം ഉണ്ട്. ഇവിടുത്തെ ജെനങ്ങളുടെ മെയിൻ ജോലി വംശ വർദ്ധന ചെയ്യുകയെന്നതാണ്.

    • @sajukoshi5681
      @sajukoshi5681 3 ปีที่แล้ว +13

      യെസ്...അതാണ് സത്യം , 100%ശരിയാണ്

    • @catwalk100
      @catwalk100 3 ปีที่แล้ว +9

      വളരെ ശരിയാണ് അഭിനന്ദ നങ്ങൾ വളരെ ശരിയായകാ രൃമാണ് !! 👌👍

    • @juniormedia4280
      @juniormedia4280 2 ปีที่แล้ว

      Jenengal ennu pareyumbol ningalum pedille??

    • @kappilkappil9024
      @kappilkappil9024 2 ปีที่แล้ว

      അതും ഒരു മെൻ പവ്വർ ഈ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ പ്രോട്ടീൻ പൗഡർ കിറ്റ് ആശാ വർക്കിങ് ഒരു വർഷം ലീവ് പേരേ പൂരം

    • @akhilkrishnan835
      @akhilkrishnan835 2 ปีที่แล้ว +1

      population all problem productive ayittu ulla population anekillu rajyathinu athu gunam aanu. lokam motham skilled labour supply cheyunna rajyam ayi Mari India.

  • @RAMSHADMKK
    @RAMSHADMKK 3 ปีที่แล้ว +6

    സഹോ ശബ്ദവും അവതരണവും പൊളിയാണ് ട്ടാ ...... ആശംസകൾ 👍🏻🙏💐💐

  • @dollarhunter9860
    @dollarhunter9860 3 ปีที่แล้ว +37

    ആകെ ഞാൻ subscrib ചെയ്ത 2 ചാനൽ savaari പിന്നെ safari

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +1

      Thank You 😊

    • @leena-akshai317
      @leena-akshai317 3 ปีที่แล้ว +1

      @Alan 😂😂🤣🤣🤣

    • @dollarhunter9860
      @dollarhunter9860 3 ปีที่แล้ว

      @Alan അത് എന്റെ Wife ന്റെ ചാനൽ

    • @dollarhunter9860
      @dollarhunter9860 3 ปีที่แล้ว +1

      @@SAVAARIbyShinothMathewI am very very happy thank you ചേട്ടോ റിപ്ലൈ തന്നെല്ലോ ചേട്ടന് നല്ലതു മാത്രം വരട്ടെ

    • @first_jamil
      @first_jamil 3 ปีที่แล้ว +1

      Same here, Nilavaram ulla ee Randa channel maathreme ullu. Safari and Savari !!!

  • @nishad.c544
    @nishad.c544 3 ปีที่แล้ว +2

    ഉടായിപ്പ് ഇല്ലാതെ ഫുൾ ഡീറ്റെയിൽസ് ആയി ഉള്ള നിങ്ങളുടെ അവതരണം അടിപൊളി തന്നെ......
    ഒരു വിഷയത്തിന് അതിന് വേണ്ട കാഴ്ചങ്ങളും അറിവും ഒട്ടും കുറയാതെ തന്നെ അവതരിപ്പിച്ചു നന്ദി.👍

  • @shysalsabu1758
    @shysalsabu1758 3 ปีที่แล้ว +53

    പൊതുവെ യൂറോപ്യൻ രാജ്യങ്ങളിൽ കോർപറേറ്റുകൾ ബൾക് ആയി കൃഷി ചെയ്യുന്നുണ്ട്, വ്യക്തിഗതമായിയുള്ള കൃഷി കുറവാണ്, പിന്നെ കൃഷി ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയും...

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 ปีที่แล้ว +3

      അവരൊക്കെ നിത്യോപയോഗ വസ്തുക്കളൊന്നും ഇറക്കുമതി ചെയ്യുന്നില്ല എല്ലാം അവരുടെ നാട്ടിൽ നിർമ്മിക്കുന്നു അത്യാവശ്യമുള്ള ചില വസ്തുക്കൾ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത് .അത് കൊണ്ട് അവിടെയൊക്കെ കൃഷിയേക്കാൾ വ്യവസായത്തിലേക്ക് ആളുകൾ തിരിയുകയും കൃഷി ചെയ്യുന്നവര്ക്ക് മത്സരമില്ലാതെ കൂടുതൽ സ്ഥലങ്ങളും വരുമാനവും ലഭിക്കുന്നു

    • @jerishgeorge123
      @jerishgeorge123 3 ปีที่แล้ว +3

      Plz dont watch these kind of videos.They are not telling the facts. Just find a topic n edit some videos for their subscription and views.

  • @happylifekerala
    @happylifekerala 3 ปีที่แล้ว +1

    ഷിനോദ് ബ്രോ താങ്കളുടെ എല്ലാ വിഡിയോയിലും അവസാനം ഒരു മെസ്സേജ് ഉണ്ടാകുമെന്നു ഉറപ്പുള്ളത് കൊണ്ട് എന്നെ പോലെ 90% ആളുകളും വിഡിയോ മുഴുവൻ കാണും 😊
    ഇന്ന് അവസാനം പറഞ്ഞതിൽ ഏറ്റവും ഇഷ്ടമായത് ജനങ്ങൾ തിരഞ്ഞെടുക്കുന്ന കഴിവുള്ളവരും കഴിവ് കെട്ടവരും തമ്മിലുള്ള വ്യത്യാസമാണ് ... ഇഷ്ടമായി 👍👍👍👍👍

  • @TraWheel
    @TraWheel 3 ปีที่แล้ว +35

    ഇന്നു കണ്ടു Kitex ഓണർ 3500 കോടി മുക്കാൻ വേറെസംസ്ഥാനം അന്ന്വേഷിക്കുന്നു എന്ന് ഇവിടെ എങ്ങനെ നടക്കാനാ

    • @georgejohn9879
      @georgejohn9879 3 ปีที่แล้ว +2

      തമിഴ് നാട്ടിൽ പോയി

    • @maharajamac
      @maharajamac 3 ปีที่แล้ว +1

      Kitex will be given red carpet welcome in US

    • @sggallery298
      @sggallery298 3 ปีที่แล้ว +4

      വ്യവസായ സൗഹൃദ സംസ്ഥാനമാക്കും... മാങ്ങേടെ അണ്ടി...😓😠

  • @jaquilinejohn5839
    @jaquilinejohn5839 2 ปีที่แล้ว

    എന്റെ പൊന്നു മച്ചു എന്തോരു പൊളപ്പൻ അവതരണം. കോരിതരിച്ചു പോയി കേട്ടിട്ട്. പിന്നെ നമ്മുടെ നേതാക്കന്മാർക്കിട്ടുള്ള താങ്ങും ഗംഫീരം.

  • @anilkumaranand6045
    @anilkumaranand6045 3 ปีที่แล้ว +5

    ഗംഭീരമായി അവതരണം.
    എല്ലാത്തിനോടും 100 % യോജിപ്പ്.
    🙏

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 3 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ട്ടം ആയി ബ്രോ ഒട്ടും ജാടയില്ലാത്ത അവതരണം ഒടുവിൽ നമ്മുടെ തെഴിലാളി വർഗ നായകന്മാർക്കിട്ടി കൊട്ടിയ കൊട്ട് അടിപൊളി 👍

  • @unais1113
    @unais1113 3 ปีที่แล้ว +40

    അമേരിക്ക അത് ഒരു ഒന്നൊന്നര സംഭവം തന്നെ

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 ปีที่แล้ว +6

      മറ്റുള്ള രാജ്യങ്ങളെ തീവ്രവാദവും അനധികൃത ആയുധ നിർമ്മാണവും പറഞ്ഞുണ്ടാക്കി ചൂഷണം ചെയ്യുന്ന അമേരിക്ക സ്വന്തം പൗരന്മാരെയും രാജ്യത്തെയും എന്ത് വില കൊടുത്തും സംരക്ഷിക്കുന്നു

    • @abeyjacob6471
      @abeyjacob6471 3 ปีที่แล้ว +7

      @@deffrentmediamalayalam8315 nice ആയി തീവ്രവാദികളെ വെളുപ്പിച്ചു. അമേരിക്ക എന്ന രാജ്യം ഉണ്ടവുന്നതിൻ മുമ്പ് തന്നെ മത തീവ്രവാദം ഉണ്ട്.

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 ปีที่แล้ว +1

      @@abeyjacob6471 പറയൂ ഏതൊക്കെ രാജ്യത്ത്

    • @junemoon5668
      @junemoon5668 3 ปีที่แล้ว +3

      @@deffrentmediamalayalam8315 mattullavarodu enthu cheythennu paranjalum swntham janathaye samrakshikkunnundallo athu oru nalla karyamalle

  • @sairamanoj6507
    @sairamanoj6507 2 ปีที่แล้ว

    സത്യസന്ധമായ അവതരണം. വച്ചുകെട്ടില്ലാതെ ഉള്ളത് ഉള്ള പോലെയുളള അവതരണം. അതും നല്ല വ്യക്തമായിട്ട് . സൂപ്പർ... സഹോദരാ ....

  • @lakshmynair4286
    @lakshmynair4286 3 ปีที่แล้ว +25

    Shinoth, this is what I expected from you and you delivered! Thank you.

  • @thomasnj4505
    @thomasnj4505 3 ปีที่แล้ว +1

    വളര് നല്ല ഒരു വീഡിയോ ആയിരുന്നു. അമേരിക്കയിലെ ഈ കൃഷികൾ കണ്ട ഒരാളാണ് ഞാൻ .കോവി ഡ് കാലമായിരുന്നു. അതുകൊണ്ട് കൃഷി പുറമേ നിന്നു കാണുന്നതിനെ സാധിച്ചുള്ളു. മൃഗസംരക്ഷണവും കണ്ടു. അതിന്റെ വിശദാശംങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം . ഞാൻ ഒരു കൃഷിക്കാരനാണ്.

  • @deevanjohn9863
    @deevanjohn9863 3 ปีที่แล้ว +24

    അവിടുത്തെ ഒരു തിയേറ്റർ vlog ചെയ്യാമോ

    • @checkd3163
      @checkd3163 3 ปีที่แล้ว

      വേണം

  • @chandrikad5296
    @chandrikad5296 3 ปีที่แล้ว +1

    Very good informations.thank you . Tourist ആയി പോയാൽ പോലും ഇതൊന്നും അടുത്ത് മനസിലാക്കാൻ പറ്റില്ല. ഇനിയും കൂടുതൽ വീഡിയോകൾ പ്രതീഷിക്കുന്നു .👍

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +5

    രാജ്യസ്നേഹവും തള്ളലുകളും കൂട്ടി പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല 👌👌

  • @afrasnouf5248
    @afrasnouf5248 3 ปีที่แล้ว +2

    കർഷകൻ ആണ് ഒരു രാജ്യത്തിന്റെ ആത്മാവ് ❤❤ഇതൊക്കെ നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക് എന്ന് മനസ്സിലാകും 😪ബ്രോ വളരെ നല്ല വീഡിയോ ആണ്.നല്ല ഒരു മെസ്സേജ് ഉണ്ട് 👍👍👍👍🥰🥰

  • @charlidavid5592
    @charlidavid5592 3 ปีที่แล้ว +44

    Highly appreciated yoo..

  • @2825arc
    @2825arc 3 ปีที่แล้ว

    അവിടതെ സ്ഥാലങ്ങൾ മൊബൈലിൽ വീഡിയോ എടുത്താലും കാണാൻ സിനിമയിൽ കാണുംപോലെ...👌👌👌👌

  • @opaseem2831
    @opaseem2831 3 ปีที่แล้ว +31

    City aayalum village aayalum neat and clean. If possible can you please put video related waste management system of America. And I noticed one more thing technology valare positive aarya reedil ivaru use cheyyanu👍

    • @princepeter4493
      @princepeter4493 3 ปีที่แล้ว +4

      ചേട്ടാ അതു കൂടുതലായി ഒന്നും ചിന്തിക്കേണ്ട, അവിടെ ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണമാണ്, അതു കൊണ്ടാണ് Neat and Clear

  • @shaginkumar
    @shaginkumar 3 ปีที่แล้ว

    ഈ അടുത്താണ് ചാനൽ ശ്രദ്ധയിൽ പെട്ടെത്ത് .... നല്ല അവതരണം ! എല്ലാ വീഡിയോസും നിലവാരം പുലർത്തുന്നവ ! Keep Going. Full Support

  • @mathewjacob8527
    @mathewjacob8527 3 ปีที่แล้ว +11

    MY GOD! MatMathew, you are very intelligent and your view of life is of very high standard. If you had remained in India and held some responsible position , you could have done a lot to lift up the standard of our country. God bless you

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว

      🙏🙏

    • @dwinteriors881
      @dwinteriors881 3 ปีที่แล้ว

      @@SAVAARIbyShinothMathew
      Brother I want to talk to you something related to USA

    • @amarishg3096
      @amarishg3096 3 ปีที่แล้ว +2

      സമ്മതിക്കില്ല. ആരേയും എങ്ങനെയും പാരവച്ച് അനുഭവിപ്പിക്കാൻ ഞങ്ങൾക്ക് അറിയാം.

  • @paulosept6823
    @paulosept6823 2 ปีที่แล้ว +1

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, നമ്മുടെ നാട് അധോഗതിയിൽ കിടക്കുന്നതിനുള്ള കാരണവും അത് തന്നെയാണ്, നമ്മുടെ ചെറുപ്പക്കാരെല്ലാം നാട് വിട്ട് പോകുന്നതിനുള്ള കാരണവും അത് തന്നെ യാണ് 👌

  • @gireeshkumar9548
    @gireeshkumar9548 3 ปีที่แล้ว +37

    അണ്ണാ കേരളത്തിൽ വരണ്ടേ, ഇവിടെ pinu ചേട്ടൻ, ഉമ്മച്ചൻ, ഉള്ളി sura എല്ലാം കൂടി അണികളെ സ്നേഹിച്ചു kollunna nada ഇത്, ഇങ്ങനെ ഒക്കെ പറഞ്ഞാൽ, അണ്ണനെ പഞ്ഞിക്കിടും, പിന്നെ കേന്ദ്രം, മോഡി ഒരുവഴി ആക്കി, പെട്രോൾ 100കടത്തി,, അംഭു, അടുനി, (കൃഷിക്കാറാ )നല്ല വിളവാ, പാവം പൊതു ജനം

    • @sobinjosephks4812
      @sobinjosephks4812 3 ปีที่แล้ว +11

      നമ്മുക്ക് കിറ്റെക്സ് വേണ്ട കിറ്റ് മതി. കൊടി പിടിക്കാൻ ആള് വേണ്ടേ...

    • @akhilcp2680
      @akhilcp2680 3 ปีที่แล้ว +2

      Kurach kitex mund edukkte

    • @bijuraveendran8996
      @bijuraveendran8996 3 ปีที่แล้ว +2

      കേരളത്തിലെ അടുത്ത തലമുറയും പ്രവാസികൾ തന്നെ

  • @jaimyjoseph3939
    @jaimyjoseph3939 3 ปีที่แล้ว +1

    അവസാനം പറഞ്ഞ കാര്യങ്ങൾ
    വളരെ ശരിയാണ്. നല്ല നേതാക്കൾക്ക് മാത്രമേ നല്ല
    രാഷ്ട്രം നിർമിക്കാൻ പറ്റുകയുള്ളു. നല്ല ജനങ്ങൾക്കു മാത്രമേ നല്ല
    നേതാക്കളെ തിരഞ്ഞെടുക്കാനും
    പറ്റുകയുള്ളു.

  • @rasheedkaripuram4858
    @rasheedkaripuram4858 2 ปีที่แล้ว +3

    എത്ര സുന്ദരമായ നാട് 🤩

  • @dannygeorge4889
    @dannygeorge4889 3 ปีที่แล้ว +1

    Valare Nalla content athupole thanne Nalla Avatharanam..........
    Good job Shinoth bhai👏.......

  • @MrSa7470
    @MrSa7470 3 ปีที่แล้ว +6

    Your narration is so simple and powerful. Thank you dear, thank you and Keep it up.

  • @progressivedistrict4315
    @progressivedistrict4315 3 ปีที่แล้ว +1

    Last session polichu bro. Ennenkilum nammude naattilum ithokke varum ennulla subha pratheekshayode jeevikkam.

  • @sham.666
    @sham.666 3 ปีที่แล้ว +12

    Dream country my soul 🇺🇸🇺🇸🇺🇸

  • @simpleandelagant4943
    @simpleandelagant4943 3 ปีที่แล้ว

    വളരെ നല്ല വിഡിയോ. മനസ്സ് ശരിക്കും Relaxed ആയി. അവസാനം പറഞ്ഞ കാര്യങ്ങൾ തികച്ചും പ്രസക്തവും മഹത്തായതുമാണ്.
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @emmanuelthomas567
    @emmanuelthomas567 3 ปีที่แล้ว +19

    Hi ചേട്ടാ അമേരിക്കയിൽ തോക്ക് ഉപയോഗിക്കുന്നത്തിനും അതിനെക്കുറിച്ചുള്ള നിയമങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ... 😊😊😊

    • @johnsonkj9967
      @johnsonkj9967 3 ปีที่แล้ว +1

      വെടി വെക്കാനാണോ? 🤪

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 3 ปีที่แล้ว

    താങ്കളുടെ അമേരിക്കൻ വീഡിയോകൾ വളരെ മികവാർന്നതും വിജ്ഞാനപ്രദവുമാണ്! പല നൂതത ആശയങ്ങളും അവരിൽ നിന്നും നമ്മൾ പഠിക്കേണ്ടിരിക്കുന്നു. Their systems are well planed & organised

  • @kiranar5746
    @kiranar5746 3 ปีที่แล้ว +3

    Appreciate the outro speech.... that's some core true facts.. something every indian should understand... Good work!! 👍👍

  • @fotosynthesis3837
    @fotosynthesis3837 3 ปีที่แล้ว

    പ്രിയ ഷിനോത് .വളരെ ശാന്തമായ അവതരണം .ഒരു നാടിൻറെ ആത്മാംശത്തിലേക്ക് ഇറങ്ങി ചെല്ലാൻ ഗ്രാമങ്ങൾ കാണണം എന്ന് പറഞ്ഞത് അന്വർത്ഥമാണ് .വികസിത രാഷ്ട്രങ്ങളുണ്ട് ചുവടുകളും മൂന്നാം ലോക രാജ്യങ്ങളുടെ ചുവടുകളും എന്തിലേക്കാണ് പോകുന്നത് എന്ന് സ്വതന്ത്ര ബുദ്ധിയോടെ നോക്കികൊണ്ടാലേ പഠിക്കൂ .അതിനു കണ്ണും കാതും ലോക നിലവാരത്തിലേക്ക് തുറന്നുവെക്കണം .
    കൂടുതൽ നല്ല വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @itSoundsWELL
    @itSoundsWELL 3 ปีที่แล้ว +33

    രാജ്യസ്നേഹവും തള്ളലും അൽപം അപരമതവിദ്വേഷവും പുഴുങ്ങിയാൽ വയറ് നിറയുമെന്ന് കരുതുന്ന ഒരു കൂട്ടം ഇവിടെ ഉള്ളത് കൊണ്ടാണ് ചായയടിക്കാരൻ നമ്മെ അടിച്ചോണ്ടിരിക്കുന്നത്

    • @rajagopal7583
      @rajagopal7583 3 ปีที่แล้ว +6

      കഴിഞ്ഞ അറുപത് വർഷം ഇതില്ലായിരുന്നല്ലോ. അതുകൊണ്ട് കുറെ വിജയ്മല്യമാരും, മെഹുൽചോക്സിമാരും നീരവ്മോദിമാരുമുണ്ടായി. ടൂജീസ്പ്ക്ട്രം, കൽക്കരി കുഭകോണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതകളും.

    • @itSoundsWELL
      @itSoundsWELL 3 ปีที่แล้ว +7

      @@rajagopal7583 ജി.ഡി.പി കുറയുന്നു അംബാനി അദാനിമാർ വളരുന്നു. നോട്ട് നീരോധിച്ച് പൊതുജനത്തെ കുത്തുപാളയെടുപ്പിച്ചിട്ടും ഇന്ത്യക്കാരുടെ കള്ളപ്പണം സ്വിസ് ബാങ്കുകളിൽ കൂടുന്നു. കുഴൽപ്പണം കേരളത്തിലടക്കം സുരേന്ദ്രൻ വഴി സുലഭമാവുന്നു. കൊടുങ്ങല്ലൂരിൽ പാരലൽ റിസർവ്വ് ബാങ്ക് വരുന്നു. കോപ്റ്റർ ഇടപാട് അഴിമതി മുതൽ ലേറ്റസ്റ്റായ രാമക്ഷേത്രത്തിന് ഭൂമി ഏറ്റെടുത്തതിലെ വിശ്വാസം ചൂഷണം ചെയ്ത് നടത്തിയ അഴിമതി വരെ പലതും ഉണ്ട്. 2ജി സ്പെക്ട്രമൊക്കെ അന്നത്തെ സി.എ.ജി വിനോദ്റായിയുടെ സാങ്കൽപിക കണക്കുകൾ മാത്രമാണ്. കുറേയുണ്ട്. ടൈപ് ചെയ്യാനിരുന്നാൽ തീരില്ല..

    • @anonymouscreeper007
      @anonymouscreeper007 3 ปีที่แล้ว

      @@itSoundsWELL 2g spectrum ullath thana verthe thallathe😂😂

    • @shajinkt5788
      @shajinkt5788 3 ปีที่แล้ว +4

      ഇതെല്ലാം പുഴുങ്ങി കൂട്ടിക്കുഴച്ച് രാജഭക്തി അണ്ണാക്കിൽ തള്ളിയിരിക്കുന്നതിനിൽ പെട്രോൾ വില നൂറും കടന്ന് കുതിപ്പ് തുടർന്നിട്ടും ഒരുത്തനും മിണ്ടാട്ടമില്ല

    • @itSoundsWELL
      @itSoundsWELL 3 ปีที่แล้ว +1

      @@anonymouscreeper007 വിനോദ് റായി തയ്യാറാക്കിയ റിപ്പോർട്ടിലെ കോടികളുടെ കണക്ക് സാങ്കൽപികമാണ്. അതായത് ഇങ്ങനെ കൊടുത്തിരുന്നേൽ ഇത്രേം കിട്ടുമായിരുന്നു എന്ന്.. ഉറപ്പില്ലാത്ത കാര്യമാണ്. അഴിമതി നടന്നോ ഇല്ലയോ എന്നുള്ളത് എനിക്കറിയില്ല. അത് മറ്റൊരു വിഷയമാണ്.

  • @asifparambath955
    @asifparambath955 2 ปีที่แล้ว +1

    കൃഷി കാഴ്ചകൾ വളരെ പോസിറ്റീവ് എനർജി നൽകുന്നു. പാലിൽ വെള്ളം ചേർത്ത് വിൽക്കലായിരുന്നു പഴയകാല മൂല്യ വർദ്ധിത ഉൽപ്പന്ന വിപണനം. ഇന്ന് മന്ത്രി പ്രസ്താവിച്ചത് യുവജന സംഘടനകളിൽ ഭൂരിഭാഗവുള്ളത് കുടിയൻമാരാണ് എന്നാണ്.നമ്മുക്ക് വേണ്ടത് കൃഷി ചെയ്യാൻ ഒരു സെന്റ് ഭൂമിയെങ്കിലും ഉള്ളവരെ കർഷകനാക്കി മാറ്റാൻ പറ്റുന്ന മായാജാലം സൃഷ്ടിക്കുന്ന കാർഷിക സാക്ഷരത പ്രസ്ഥാനമാണ്

  • @dollarhunter9860
    @dollarhunter9860 3 ปีที่แล้ว +28

    അണ്ണാ നിങ്ങള് പൊളിയാ

  • @bavarasheed5394
    @bavarasheed5394 3 ปีที่แล้ว +1

    അവസാന ഭാഗം എത്തിയപ്പോ വിജയ് ഫിലിമിന്റെ climax പോലെ ആയി 👍👍Romanjification ❤️❤️

  • @DainSabu
    @DainSabu 3 ปีที่แล้ว +3

    GTA Sanandreas Game പണ്ട് കളിച്ചപ്പോൾ ഈ ഗ്രാമങ്ങളിലൂടെ ഒക്കെ ഞാൻ Bike ഓടിച്ചിട്ടുണ്ട് അടിപൊളിയാണ് ⚡️❤😂

  • @akmbasheer0553
    @akmbasheer0553 3 ปีที่แล้ว

    വിഷയങ്ങൾ പലരുടെയും വീഡിയോകളിൽ നിന്നും കണ്ടിട്ടുണ്ടങ്കിലും നിങ്ങളുടെ അവതരണം വളരെ ഹൃദയസ്പർശിയാണ്... ആശംസകൾ....

  • @MANU-sc7qi
    @MANU-sc7qi 3 ปีที่แล้ว +5

    Hii chettaa suganoo.super video🥰🥰🥰🥰

  • @foodpassionate
    @foodpassionate 3 ปีที่แล้ว +1

    അവസാനം ഇന്ത്യക്കിട്ടൊന്ന് കൊട്ടിയൊന്നൊരു സന്ദേഹം 😍🤩 എന്തായാലും അവസാനം പറഞ്ഞത് അടിപൊളി conclusion മെസ്സേജ് 🔥🔥

  • @kjbinujohn8745
    @kjbinujohn8745 3 ปีที่แล้ว +23

    ഇത്രയും സുന്ദരമായ nature ഉള്ളപ്പോൾ ആണോ ഈ സായിപ്പ് ഒക്കെ ഇവിടെ കറങ്ങി അടിച്ചു നടക്കുന്നത്...

  • @mkasim8563
    @mkasim8563 3 ปีที่แล้ว

    ഞാൻ ഇന്നാണ് ( 6/7/21 ) താങ്കളുടെ വീഡിയോകണ്ടത് നല്ല ഭംഗിയായ അവതരണം , ഇനിയും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @MrShakkeerali
    @MrShakkeerali 3 ปีที่แล้ว +25

    മൻമോഹൻസിങ്ങിനെ ഓർമ വന്നവർ ഉണ്ടോ???

  • @sugeshnk8581
    @sugeshnk8581 ปีที่แล้ว +2

    വിവരവും വിദ്യാഭ്യാസവും ഉള്ള തോൽവി സമ്മതിക്കുകയും ചെയ്യുന്ന ഒരേയൊരു രാഷ്ട്രീയക്കാരനെ ഞാൻ കണ്ടിട്ടുള്ളത് ശ്രീ ശശി തരൂർ മാത്രം ആണ്..

  • @sggallery298
    @sggallery298 3 ปีที่แล้ว +6

    12:20 പൊളിച്ചു മച്ചാ ... പക്ഷെ നമ്മുടെ അധികാരികൾ കണ്ണ് തുറക്കുമോ ...? ഒരു പ്രതീക്ഷക്കും വക കാണുന്നില്ല...😭

    • @pearldavis1220
      @pearldavis1220 2 ปีที่แล้ว

      We can't open their eyes. They are selfish and greedy. Uncultured bastar...

  • @mavan6979
    @mavan6979 3 ปีที่แล้ว

    വളരെ നല്ല എപ്പിസോഡ്, നല്ല ആശയങ്ങൾ ചിലതൊക്കെ നമുക്ക് ഇവിടെ പ്രവർത്തികം ആക്കാൻ പറ്റിയവ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിച്ചുകൊണ്ട്

  • @dheerajk9105
    @dheerajk9105 3 ปีที่แล้ว +11

    Ithokke kanumbozha...rajyam vidan thonunth... 🥲

    • @harrynorbert2005
      @harrynorbert2005 3 ปีที่แล้ว +3

      മാറ്റവന്മാർ അറിഞ്ഞാൽ അനക്ക് പാകിസ്ഥാൻ വിസ കിട്ടിയേനെ.... അതിനു മുന്നേ വല്ലോ നല്ല രാജ്യതും സ്കൂട് ആകണമെങ്കിൽ IELTS എഴുതിക്കോ.

    • @shuhaibrehman9482
      @shuhaibrehman9482 3 ปีที่แล้ว +1

      @@harrynorbert2005 ee pokk pokanenkil pakisthanilekk enkilum naad videndi verum

  • @sherlymathew8855
    @sherlymathew8855 3 ปีที่แล้ว

    രാവിലേ ഈ വിഡിയോ കണ്ടപ്പോൾ തന്നെ മനസ്‌ നിറഞ്ഞു. Thank you bro

  • @sudindiy4937
    @sudindiy4937 3 ปีที่แล้ว +7

    കർഷകരെയും പാവപ്പെട്ടവരെയും യുവാക്കളെയും 100%support ചെയ്യുന്ന ഒരു ഗവണ്മെന്റ് ഇന്ത്യായിൽ വന്നാൽ ഇന്ത്യ അമേരിക്കക്കൊപ്പം എത്തും.

  • @abhinavputhuvandi6215
    @abhinavputhuvandi6215 3 ปีที่แล้ว

    ഇപ്പോളാണ് ചാനൽ കണ്ടത് . This channel is worthy

  • @Ohman401
    @Ohman401 3 ปีที่แล้ว +6

    our wave length 100% matching :) * so far :)

  • @hafeesmuhammed6500
    @hafeesmuhammed6500 2 ปีที่แล้ว +1

    അവതരണം പോളിയാണ് ബ്രോ 👍

  • @johnmathew1438
    @johnmathew1438 3 ปีที่แล้ว +2

    Very correct message you sent to our political parties and us!!

  • @zaimu_channel178
    @zaimu_channel178 ปีที่แล้ว

    അവസാനം പറഞ്ഞ കാര്യത്തിന് ഒരായിരം like 👍🏻👍🏻👍🏻

  • @nsyoutubemedia
    @nsyoutubemedia 3 ปีที่แล้ว +38

    ഇന്ത്യയിലെ പോലെ അശാസ്ത്രീയ കൃഷി രീതി നിർത്തേണ്ടത് അല്ലേ.

    • @_z2397
      @_z2397 3 ปีที่แล้ว +3

      നമ്മുടെ കർഷകർക്ക് ശാസ്ത്രീയ വിദ്യാഭ്യാസം കൂടെ നൽകേണ്ടി ഇരിക്കുന്നു

  • @ikseerm
    @ikseerm 3 ปีที่แล้ว

    എന്റെ ചേട്ടായീ.. പോളി വീഡിയൊ.. അവസാനം പറഞ്ഞത്‌..പ്രത്യേകിച്ചും പ്രവാസികൾക്ക്‌ മനസ്സിലായ നമ്മുടെ നാട്ടിനു ഇത്‌ വരെയും മനസ്സിലാക്കാൻ പറ്റാത്തത്‌ വളരെ വ്യക്തമാക്കി പറഞ്ഞത്‌..💪🏼💪🏼💪🏼

  • @sreesankarr2592
    @sreesankarr2592 3 ปีที่แล้ว +8

    70 വർഷം രാജ്യത്തെ കട്ടുമുടിച്ചു

    • @gurudevan6241
      @gurudevan6241 3 ปีที่แล้ว

      സഹോ... ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമ ഏതെന്നു ചോദിച്ചാൽ നജാൻ പറയും ഇന്ത്യ എന്ന്...കാരണം ഓരോ വീട്ടിലും ഒരു ജെവെലറിക്കുള്ള സ്വർണം ഡെഡ് മണിയായി യിരിക്കുന്നുണ്ട് . രണ്ടു ആമേരിക്കയിൽ ഒരാൾ മരിച്ചാൽ അയാളുടെ സ്വാത്തിന്റെ ഭൂരിഭാഗവും ഗോവെര്മെന്റിനുള്ളതാണ്, വലിയ കമ്പനികളുടെ ഉടമകൾക്ക് ഒന്നും സ്വന്തമായി വയ്ക്കാൻ പറ്റില്ല, അതിനാണ് ബിൽ ഗേറ്റ്സ് ഫൌണ്ടേഷൻ, ഫോർഡ് ഫൌണ്ടേഷൻ എന്നൊക്കെ പറയുന്നത് അതായതു എല്ലാ സ്വത്തും വീണ്ടും ജനങ്ങൾക്ക്‌ തന്നെ തിരികെ കൊടുക്കണം. നമ്മുടെ പദ്മനാഭസ്വാമി അമ്പലത്തിലെ സ്വർണം അമേരിക്കയിൽ ആണെങ്കിൽ എന്നെ ഗോവെര്മെന്റ് യെടുത്തതിനെ. ഇന്ത്യയിൽ ഇത് വല്ലതും പറ്റുമോ. അല്ലെങ്കിൽ എന്ന് ഇന്ത്യ ഇ രീതിയിൽ മറന്നോ അന്ന് ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തും തീർച്ച.

  • @rajanmecherril8838
    @rajanmecherril8838 3 ปีที่แล้ว

    സൂപ്പർ.. മെസ്സേജ്.. സൂപ്പർ ഇനിയും. ഇങ്ങനെയുള്ള.. വീഡിയോ. ചെയ്യണം.. ഓക്കേ.. സൂപ്പർ...

  • @najumakoduvally3371
    @najumakoduvally3371 3 ปีที่แล้ว +3

    Super Speech. 👍🏻👍🏻
    Real News. Real Men.
    Real Chanal. ♥️♥️
    Congratulations Bro. 🌹🌹🌹

  • @mohanank9149
    @mohanank9149 3 ปีที่แล้ว

    ഓരോ വീഡിയോയിലും വ്യത്യസ്ഥമായ അമേരിക്കൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന താങ്കളുടെ ഓരോ വീഡിയോയും സൂപ്പർ ആണ്.
    മനുഷ്യന് എപ്പോഴും മറ്റു മനഷ്യരെപ്പറ്റി മനസിലാക്കാനാണ് താല്പര്യം. അതു് അമേരിക്ക എന്ന സ്വപന ഭൂമിയെ കുറിച്ചാകുമ്പോൾ കൂടുതൽ താല്പര്യം.

  • @ambilybinsad2837
    @ambilybinsad2837 3 ปีที่แล้ว +4

    ഇവിടെ വികസനം എന്നാൽ കിറ്റ് ആണ്

  • @travelwithbinugeorge8798
    @travelwithbinugeorge8798 3 ปีที่แล้ว +1

    Very nice..... I like the conclusion. You perfectly mentioned about the economy, culture, everything. Great............nice video dear

  • @shafrinavp7547
    @shafrinavp7547 3 ปีที่แล้ว +17

    I love America 🔥🔥🔥

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +2

      ❤️

    • @surajr9814
      @surajr9814 3 ปีที่แล้ว +2

      I love India🇮🇳🔥🔥

    • @muhammadajmalntr5978
      @muhammadajmalntr5978 3 ปีที่แล้ว +2

      @@surajr9814 ഇന്ത്യയൊക്കെ എന്നെ ചത്തു

    • @9mma32
      @9mma32 3 ปีที่แล้ว

      @@muhammadajmalntr5978 where
      U settled?

    • @muhammadajmalntr5978
      @muhammadajmalntr5978 3 ปีที่แล้ว

      @@9mma32 ജപ്പാൻ. എന്തെ കുഴപ്പം ണ്ടോ