അയൽവാസി ആയിട്ടും ഒരു ഭയവും കൂടാതെ മരണ കാരണം അറിയണമെന്ന് പറയാനുള്ള അദ്ദേഹത്തിന്റെ ധൈര്യം അഭിനന്ദനീയം. സമാധി ആയെന്ന് മക്കൾ അവകാശപ്പെടുന്ന വ്യക്തിയോടുള്ള സ്നേഹം കെണ്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നത് എന്നുള്ളത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. പോലീസ് ഇദ്ദേഹത്തിന് ഭീഷണിയും ആക്രമണവും ഉണ്ടാകാതെ നോക്കണമെന്ന് അപേക്ഷ
ഈ ആയവസിയായ സഹോദരൻ സത്യമായ കാര്ര്യം വിളിച്ചു പറഞ്ഞു അച്ഛനെ സംരക്ഷിക്കാൻ ഉള്ള മനസ്സ് കാണിക്കാത്ത കുടുംബം പരിസരവാസികളെയും മറ്റു ജനങ്ങളെയു വിഡ്ഢികളാക്കി വർഗീയത ഇളകിവിടാൻ ഉള്ള ശ്രമാം ജനം തിരിച്ചറിഞ്ഞു പ്രതികരിച്ചതിനു ബിഗ് സലൂട്ട് 👍👍👍👍👍👍
@abeeshv8227 ബോഡി വെയിറ്റോ അതോ വെയ്സ്‌റ്റോ അതുമിതുമായിട്ടെന്ത് ഇതിനെന്ത്‌ബന്ധം..!? തന്നെപ്പോലുള്ള ഹിന്ദുത്വ വാദികളാണ് എല്ലാം വർഗ്ഗീയമായി ചിത്രീകരിക്കുന്നത്., അതാണ് നാടിനാപത്തും..,
This was found in Wordpress.👇🏽copy pasted, the link to the site is way down. Very important point: In our country, nobody cremates someone who attains Mahasamadhi. It is a custom to bury people who attained Mahasamadhi. Now, consider the following points: Viji, Sadhguru’s wife, was cremated; not buried. Why? She was cremated immediately and Jaggi Vasudev didn’t wait for his father in law to reach there in spite of the requests. The request made by Viji’s own father to wait was ignored. Why? His father in law made a police complaint later that he was suspicious about Viji’s death and that Viji might have been murdered. It is true that anyone can make a police complaint and that doesn’t mean that the allegation is true. But the person who made the complaint was not just anyone, but Viji’s own father. Why? Think about it… Viji was very young and her daughter was too young to lose her mother. Jaggi said Viji had planned her mahasamadhi few months before her death. No mother will do such a thing to her child and leave her child orphan. Why would anyone be in such a hurry to leave their body? She didn’t even wait to see the completion of the consecration of Dhyanalinga. As per Jaggi’s own words, he has been working towards the consecration for three life times. He even decided where and in which womb Viji and others close to him should be born. His sole reason for being born this time was to consecrate Dhyanalinga. Even then, she irresponsibly left her body before the consecration was complete though she knew that she was also playing an important part in the consecration by forming an energy triangle with Jaggi and the other woman Bharti. And Jaggi, who had a lot of control over in which womb Bharti and Viji should be born, had zero control over her mahasamadhi. Why? According to Jaggi, Viji was not an accomplished yogi. So it is a mystery how she learnt the art of leaving the body at will. Because, leaving the body at will is something that cannot be done so easily even by the advanced yogis. How did Viji, a normal householder and not an accomplished yogi was able to leave her body at will? According to Jaggi, he has the power to peg people down if they are about to leave their body because of enlightenment. Still, Jaggi was not able to hold Viji down and stop her from leaving the body. Doesn’t it sound strange? Here is an excerpt from the book “‘Enlightenment - An inside story” and here is what Jaggi Vasudev said in that book: Have you noticed in India, most of the Enlightened beings died very young? Any number of them, by the time they are thirty-two, they are over. Have you noticed this? Because, retaining the body needs lots of tricks. Realization is one aspect, but what the science of this body is, is another aspect. If you do not know the science of the body, if you do not have a grasp and control over the science of how this life and body are functioning in tandem, you cannot retain the body. So you will have to play some tricks to retain the body. Various kinds of tricks are played by various Masters, but generally, only those who are on the path of Kriya generally manage their body; others cannot hold on to their body. This is the reason why generally, when people attain to a certain peak, we will not let them reach the ultimate peak; we peg them down there. I have lots of people around me like this - they are just one step behind. They are in a certain exalted state, they have grown close to it, one more step means they will leave, but we will always hold them down there, so that their physical bodies run their full course. They have much more sense than other people, they are good manure for the world so we want them to be useful in the world. We want to enslave them and use them for everybody’s wellbeing, otherwise all the beautiful people will leave. (Laughter). So we don’t let them go, climb the final step, until their bodies wear themselves out through the natural process of living. When they go beyond a certain age, then we take off the peg - then it is up to them. Until then we fix them down, because if full Enlightenment happens they will not know how to sustain the body unless they put in an enormous amount of study. You don’t like that? Personally, even I don’t like it, but I have some social responsibilities. (Laughs). So, Why wasn’t Jaggi Vasudev able to stop Viji from leaving her body when he is able to stop everyone else in the ashram from doing so? He goes on to the say that since Viji was no more, he had to play the role of Viji as well and that not only delayed the consecration for another two years but it also caused severe damage to Jaggi’s body. According to him, he was almost dead in the process. Why didn’t he avoid all this trouble by ‘pegging down’ Viji? Viji was not happy with Jaggi’s association with Bharti. It is mentioned in the book ‘Sadhguru: More than a Life by Arundhathi Subramaniam’ that the couple actually had quarrels regarding that. Of course, police dismissed the case due to the lack of evidence. But you need to understand that if you give money to police in India, they will do anything. Our police department is not 100% free of corruption yet. A case can be dismissed if the sufficient bribe is paid. Now, considering all the above facts, it is difficult to answer these questions if we accept that she died because of Mahasamadhi. But everything seem to fit very well when we even assume for a minute that Jaggi killed his wife because of his relationship with Bharti , bribed the police to dismiss the case and created a fake story of mahasamadhi. I leave the conclusion to you people who read this answer. If anyone really thinks they can solve the puzzles in the above 9 points properly with valid reasons, let them comment here and explain. Finally, here is the news from the newspaper: 12.png Update (31st Dec 2019): With the help of environmental activist Piyush Manush of Salem, I got the actual FIR copies of the case: f1.jpg f2 f3.jpg FB_IMG_1577807486927 As the complaint says, her father requested to not to shift the dead body for cremation. He also mentions that cremation was not a practice in his community. So, this is a very valid question. I am not saying Jaggi killed her but he certainly needs to answer the valid questions which are raised here. By the way, My name is Shanmugam and I already have another website nellaishanmugam.wordpress.com. I have already written a lot about Jaggi raising various questions about his spiritual teachings and some claims he has made but due to constant bullying and trolling of Jaggi’s followers in totally inhuman ways, I chose to write this page anonymously. But now I have revealed my name here so that I can also invite you to read my other articles on Jaggi, which challenges his authenticity as a spiritual teacher. I used to consider Jaggi as my guru and the only person I could trust. That lasted for nearly 15 years. But from 2017, I began raise some questions in my blog posts when I saw a lot of problems. I can’t explain everything here but you can follow this link to know more: Shanmugam P’s answer to Can anyone tell about their experiences with Jaggi Vasudev aka Sadhguru? I was addressing him as ‘sadhguru’ in my posts in spite of all this but since the followers of this guru constantly tried to bully me, call me names, humiliate me etc for the last three years and since Jaggi did absolutely nothing to explain the doubts raised by people like me, I chose to stop calling him as sadhguru. It looks like a majority of his followers lost the ability to think logically. I just want to say one thing to them: Jaggi himself says truth is the authority and authority is not the truth. If you have understood that statement then you wouldn’t be so blind and hell bent to support and believe everything he says without thinking. If you like my content and if you wish to support me, please visit this page: shanmugamp.org/donate/ Update 02/02/2021 While spirituality has become a huge business, spiritual experiences, personal transformation because of spiritual practices and spiritual enlightenment are real. In fact, a specific field of Psychology called Transpersonal Psychology studies spirituality in a scientific manner. The only solution to make authentic spirituality available to people is to bridge science and spirituality. I am taking my attempts towards it. I have an TH-cam channel where I discuss with spiritual seekers about my own experiences in spirituality, deprogramming yourself from cults, Transpersonal psychology and sadhgurukilledhiswife.wordpress.com/
ആദ്യം തന്നെ തമ്പി ചേട്ടനെ നമിക്കുന്നു ഞാൻ.തമ്പി എന്നആ മാഹാ മനുഷ്യന് എത്ര ബിഗ്ഗ് സെല്യൂട്ട് കൊടുത്താലും മതിയാവില്ല. ഇത്തരത്തിലുള്ള മനുഷ്യന്മാരാണ് നമ്മുടെ നാടിന്റെ നന്മകൾ.
എല്ലാം അറിയാവുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞത് വളരെ നല്ലതായി അല്ലെങ്കിൽ ഈ കൊലപാതകം പുറത്ത് അറിയില്ലായിരുന്നു അഭിനന്ദനങ്ങൾ. ഇനിയെങ്കിലും കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ
സഹോദരന് അഭിനന്ദനങ്ങൾ അറിയിക്കുന്നു സത്യം പറഞ്ഞതിന് എല്ലാ കാര്യങ്ങളും നിങ്ങൾകാരണമാണ് പുറത്ത് ഉള്ള വർ അറിയുന്നത് ആ ഒരു കുടുംബത്തിൽ ഉള്ളവരുടെ അറിവില്ലായ്മ യും അന്ധവിശ്വാസവും ആണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ത് ഇതിന്റെ പിന്നിൽ വർഗീയ വാദകൾ ആണ് 🙏
ചേട്ടാ 🙏🙏🙏 വർഗീയത ഞങ്ങൾ കേരളക്കാർ പൊറുക്കില്ല... സ്വന്തം താല്പര്യങ്ങൾക്കു, വേണ്ടി വർഗീയത വിളമ്പുന്ന എല്ലാവരും ശ്രദ്ധിക്കുക.... ചേട്ടൻ പറഞ്ഞത് കേട്ടല്ലോ
യേശുദാസ് ചേട്ടൻ ❤❤❤❤❤ഇങ്ങനെ ആവണം മനുഷ്യർ ബിഗ് സലൂട്ട് ചേട്ടാ നല്ല ഒരു പച്ചയായ മനുഷ്യൻ ഇതുപോലെ ഓരോ പേര് എല്ലാ ഗ്രാമങ്ങളിലും ഉണ്ടായാൽ മതി ഒരു വർഗീയ വാതിക്കും നാട്ടിൽ കുഴപ്പം ഉണ്ടാക്കാൻ ധൈര്യം വരില്ല ചേട്ടന് ദൈവം തീര്ഗായുസ് നൽകട്ടെ
മത സൗഹാർദത്തിനു വേണ്ടി ശബ്ദിച്ച ചേട്ടനു ഒരായിരം അഭിനന്ദനങ്ങൾ💚💚💚
ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ.😂❤
Andi
Athe e brok big salute
Endhinado mathasouhardham kuthi pokunnath. Naatukar athra paranjal mathi. Kooduthal souhradham undakkalle
@@bavapbava4637 ആളാവാൻ വേണ്ടിയുള്ള വ്യഗ്രത 🌹
സുഹൃത്തേ ഇതേപോലെ ധൈര്യമായി തുടർന്നും നിലകൊള്ളുക. പൊതുസമൂഹം താങ്കളുടെ കൂടെയുണ്ടാവും
വർഗീയത കളിക്കാൻഞങ്ങൾ നാട്ടുകാർ സമ്മതിക്കില്ല എത്ര സുന്ദരമായ വാക്ക്❤
🙏🙏
2025 ലെ
❤
Ok ഇപ്പോ എങ്ങനെ ഇരിക്കുന്നു
ചേട്ടൻ പൊളിയാണ്, വർഗീയതയ്ക്ക് എതിരെ ഒന്നിച്ച് 💪💪💪
@@q-mansion145 ഇത് വർഗീയത അല്ലാ കൊലപാതകം
ചേട്ടൻ പറിയാണ്. കല്ലറ തുറന്നു. ഒരു ദുരൂഹതയും ഇല്ല. ആ ഇളയ മകൻ പറഞ്ഞ പോലെ തന്നെയാണ് കാര്യങ്ങൾ!
@@Mathen-y7p അതിനെന്താ ഇന്ത്യയില്‍ ഒരു നിയമമുണ്ട്...അതിനപ്പുറം പറക്കാന്‍ oru funda sankikalum ആയിട്ടില്ല എന്ന് തെളിഞ്ഞിട്ടുണ്ട്.
വർഗീയത പറഞ്ഞു രക്ഷ പെടാൻ ക്രിമിനലുകടെ ശ്രമം
@@Mathen-y7p മക്കളുടെ വിവരക്കേട് ആണ് ഇവിടെ എത്തിച്ചത്. ഒരാള് മരിച്ചാൽ അത് രഹസ്യമാക്കി വെച്ചാൽ ഇങ്ങിനെ ഒക്കെ സംഭവിക്കും.
"വർഗീയത കൊണ്ട് വന്നാൽ ഞങ്ങൾ നാട്ടുകാർ വിടൂല".. കേരളം കേൾക്കാൻ കൊതിച്ച വാക്കുകൾ ..👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
സത്യ സന്ധമായ വിവരണം .
ഇദ്ദേഹമാണ് ശരിയായ മനുഷ്യൻ
ഇദ്ദേഹമാണ് ശരിയായ ഹിന്ദു
ഇതാകണം ഹിന്ദു '
സത്യo പറയുന്ന മനുഷ്യൻ ❤
നല്ല ചേട്ടൻ..... നമ്മൾക്കെന്താ എന്ന് പറഞ്ഞു പോകാതെ കട്ടക് നിന്ന നെയ്യാറ്റിൻകര കാരൻ ❣️🙏
അയൽവാസി ആയിട്ടും ഒരു ഭയവും കൂടാതെ മരണ കാരണം അറിയണമെന്ന് പറയാനുള്ള അദ്ദേഹത്തിന്റെ ധൈര്യം അഭിനന്ദനീയം.
സമാധി ആയെന്ന് മക്കൾ അവകാശപ്പെടുന്ന വ്യക്തിയോടുള്ള സ്നേഹം കെണ്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നത് എന്നുള്ളത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.
പോലീസ് ഇദ്ദേഹത്തിന് ഭീഷണിയും ആക്രമണവും ഉണ്ടാകാതെ നോക്കണമെന്ന് അപേക്ഷ
അതെ സ്നേഹം കൊണ്ടാണ് പഴയ വെട്ടു case മുതൽ തീവെപ്പ് case വരെ വിളിച്ചു പറയുന്നു
🤣🤣🤣🤣🤣🤣🤣
ദൈവാധീനം കൊണ്ട് നാട്ടുകാർ വളരെ സ്ട്രോങ്ങ് ആണ്... ഈ മനുഷ്യൻ സത്യങ്ങൾ വിളിച്ച് പറയുന്നത് കേൾക്കാൻ രസമുണ്ട്
എന്തായാലും നാട്ടുകാർ അയൽവാസികൾ പോളിയാണ്..❤❤
പോളി അല്ല ഡിപ്ലോമ 😂😂😂
@@srksutube3696 അല്ല ബിടെക്
@@srksutube3696 daa bayankara. .nni vere level
ഈ ചേട്ടൻ സൂപ്പർ, വർഗീയത ഉണ്ടാക്കാൻ അനുവദിക്കില്ല, എത്ര മനോഹരം
ചേട്ടന് ബാവയെ സമാധി ഇരുത്താൻ പോസ്റ്റ്മോർട്ടം വേണ്ടേ?
ഈ ആയവസിയായ സഹോദരൻ സത്യമായ കാര്ര്യം വിളിച്ചു പറഞ്ഞു അച്ഛനെ സംരക്ഷിക്കാൻ ഉള്ള മനസ്സ് കാണിക്കാത്ത കുടുംബം പരിസരവാസികളെയും മറ്റു ജനങ്ങളെയു വിഡ്ഢികളാക്കി വർഗീയത ഇളകിവിടാൻ ഉള്ള ശ്രമാം ജനം തിരിച്ചറിഞ്ഞു പ്രതികരിച്ചതിനു ബിഗ് സലൂട്ട് 👍👍👍👍👍👍
ഇതുപോലുള്ള യഥാർത്ഥ ഹിന്ദുവിശ്വാസികളാണ് നമ്മുടെ മുതൽക്കൂട്ട്... A big salute...✋
പക്ഷേ പിണറായി വിജയൻ ബോഡി വെയിറ്റ് എന്ന് പറഞ്ഞപ്പോൾ തെറിവിളി നടത്തും എന്ന് മാത്രം
@abeeshv8227 ബോഡി വെയിറ്റോ അതോ വെയ്സ്‌റ്റോ അതുമിതുമായിട്ടെന്ത് ഇതിനെന്ത്‌ബന്ധം..!? തന്നെപ്പോലുള്ള ഹിന്ദുത്വ വാദികളാണ് എല്ലാം വർഗ്ഗീയമായി ചിത്രീകരിക്കുന്നത്., അതാണ് നാടിനാപത്തും..,
@@abdulrasack6884 രണ്ടും കണക്കാണ് ഇത് ഇന്നത്തെ ബോഡി വെയ്സ്റ്റ് അത് അന്നത്തെ ബോഡി വെയ്സ്റ്റ്
@@abdulrasack6884 പിണറായി പറഞ്ഞപ്പോൾ കണ്ടതാണ് സൗഹാർദ്ദം 😂
abdulrasack :.....മനുസ്മൃതി വായിച്ചട്ടില്ലല്ലേ 😂
നിങ്ങളെ പോലുള്ള മനുഷ്യരെയാണ് നമ്മുടെ നാടിനാവ്യശ്യം. നിങ്ങൾക്ക് നേരെയാണ് ഇവിടുത്തെ മാധ്യമകോലുകൾ നീളേണ്ടത് അഭിനന്ദനങ്ങൾ
Super
ചേട്ടാ അടിപൊളി ഇതാണ് തന്റേടം ചേട്ടാ ചേട്ടൻ സൂക്ഷിക്കണം സത്യം വിളിച്ചു പറയുന്നവർ ഒറ്റപ്പെടും
@@manju2769 സത്യം
ഞാനും ഒരു ഹിന്ദുവാണ്, പക്ഷെ ഇ സംഭവത്തിൽ ഒരു വർഗീയതയുമില്ല, ഏതൊരു നാട്ടുകാർക്കുമുള്ള സംശയങ്ങളേ ആ നാട്ടുകാരും കാണിച്ചിട്ടുള്ളു.
ഇ ചേട്ടന് അഭിനന്ദനങ്ങൾ❤❤
നല്ല അയൽക്കാർ അഭിനന്ദങ്ങൾ ചേട്ടാ
സത്യം എല്ലാവർക്കും അറിയണം ആ മനുഷ്യനും നീതി കിട്ടണം.
This was found in Wordpress.👇🏽copy pasted, the link to the site is way down.
Very important point: In our country, nobody cremates someone who attains Mahasamadhi. It is a custom to bury people who attained Mahasamadhi.
Now, consider the following points:
Viji, Sadhguru’s wife, was cremated; not buried. Why?
She was cremated immediately and Jaggi Vasudev didn’t wait for his father in law to reach there in spite of the requests. The request made by Viji’s own father to wait was ignored. Why?
His father in law made a police complaint later that he was suspicious about Viji’s death and that Viji might have been murdered. It is true that anyone can make a police complaint and that doesn’t mean that the allegation is true. But the person who made the complaint was not just anyone, but Viji’s own father. Why? Think about it…
Viji was very young and her daughter was too young to lose her mother. Jaggi said Viji had planned her mahasamadhi few months before her death. No mother will do such a thing to her child and leave her child orphan. Why would anyone be in such a hurry to leave their body?
She didn’t even wait to see the completion of the consecration of Dhyanalinga. As per Jaggi’s own words, he has been working towards the consecration for three life times. He even decided where and in which womb Viji and others close to him should be born. His sole reason for being born this time was to consecrate Dhyanalinga. Even then, she irresponsibly left her body before the consecration was complete though she knew that she was also playing an important part in the consecration by forming an energy triangle with Jaggi and the other woman Bharti. And Jaggi, who had a lot of control over in which womb Bharti and Viji should be born, had zero control over her mahasamadhi. Why?
According to Jaggi, Viji was not an accomplished yogi. So it is a mystery how she learnt the art of leaving the body at will. Because, leaving the body at will is something that cannot be done so easily even by the advanced yogis. How did Viji, a normal householder and not an accomplished yogi was able to leave her body at will?
According to Jaggi, he has the power to peg people down if they are about to leave their body because of enlightenment. Still, Jaggi was not able to hold Viji down and stop her from leaving the body. Doesn’t it sound strange? Here is an excerpt from the book “‘Enlightenment - An inside story” and here is what Jaggi Vasudev said in that book:
Have you noticed in India, most of the Enlightened beings died very young? Any number of them, by the time they are thirty-two, they are over. Have you noticed this? Because, retaining the body needs lots of tricks. Realization is one aspect, but what the science of this body is, is another aspect. If you do not know the science of the body, if you do not have a grasp and control over the science of how this life and body are functioning in tandem, you cannot retain the body.
So you will have to play some tricks to retain the body. Various kinds of tricks are played by various Masters, but generally, only those who are on the path of Kriya generally manage their body; others cannot hold on to their body.
This is the reason why generally, when people attain to a certain peak, we will not let them reach the ultimate peak; we peg them down there. I have lots of people around me like this - they are just one step behind. They are in a certain exalted state, they have grown close to it, one more step means they will leave, but we will always hold them down there, so that their physical bodies run their full course. They have much more sense than other people, they are good manure for the world so we want them to be useful in the world. We want to enslave them and use them for everybody’s wellbeing, otherwise all the beautiful people will leave. (Laughter).
So we don’t let them go, climb the final step, until their bodies wear themselves out through the natural process of living. When they go beyond a certain age, then we take off the peg - then it is up to them. Until then we fix them down, because if full Enlightenment happens they will not know how to sustain the body unless they put in an enormous amount of study. You don’t like that? Personally, even I don’t like it, but I have some social responsibilities. (Laughs).
So, Why wasn’t Jaggi Vasudev able to stop Viji from leaving her body when he is able to stop everyone else in the ashram from doing so? He goes on to the say that since Viji was no more, he had to play the role of Viji as well and that not only delayed the consecration for another two years but it also caused severe damage to Jaggi’s body. According to him, he was almost dead in the process. Why didn’t he avoid all this trouble by ‘pegging down’ Viji?
Viji was not happy with Jaggi’s association with Bharti. It is mentioned in the book ‘Sadhguru: More than a Life by Arundhathi Subramaniam’ that the couple actually had quarrels regarding that.
Of course, police dismissed the case due to the lack of evidence. But you need to understand that if you give money to police in India, they will do anything. Our police department is not 100% free of corruption yet. A case can be dismissed if the sufficient bribe is paid.
Now, considering all the above facts, it is difficult to answer these questions if we accept that she died because of Mahasamadhi.
But everything seem to fit very well when we even assume for a minute that Jaggi killed his wife because of his relationship with Bharti , bribed the police to dismiss the case and created a fake story of mahasamadhi.
I leave the conclusion to you people who read this answer. If anyone really thinks they can solve the puzzles in the above 9 points properly with valid reasons, let them comment here and explain.
Finally, here is the news from the newspaper:
12.png
Update (31st Dec 2019):
With the help of environmental activist Piyush Manush of Salem, I got the actual FIR copies of the case:
f1.jpg
f2
f3.jpg
FB_IMG_1577807486927
As the complaint says, her father requested to not to shift the dead body for cremation. He also mentions that cremation was not a practice in his community. So, this is a very valid question. I am not saying Jaggi killed her but he certainly needs to answer the valid questions which are raised here.
By the way, My name is Shanmugam and I already have another website nellaishanmugam.wordpress.com. I have already written a lot about Jaggi raising various questions about his spiritual teachings and some claims he has made but due to constant bullying and trolling of Jaggi’s followers in totally inhuman ways, I chose to write this page anonymously. But now I have revealed my name here so that I can also invite you to read my other articles on Jaggi, which challenges his authenticity as a spiritual teacher.
I used to consider Jaggi as my guru and the only person I could trust. That lasted for nearly 15 years. But from 2017, I began raise some questions in my blog posts when I saw a lot of problems. I can’t explain everything here but you can follow this link to know more: Shanmugam P’s answer to Can anyone tell about their experiences with Jaggi Vasudev aka Sadhguru?
I was addressing him as ‘sadhguru’ in my posts in spite of all this but since the followers of this guru constantly tried to bully me, call me names, humiliate me etc for the last three years and since Jaggi did absolutely nothing to explain the doubts raised by people like me, I chose to stop calling him as sadhguru. It looks like a majority of his followers lost the ability to think logically. I just want to say one thing to them: Jaggi himself says truth is the authority and authority is not the truth. If you have understood that statement then you wouldn’t be so blind and hell bent to support and believe everything he says without thinking.
If you like my content and if you wish to support me, please visit this page: shanmugamp.org/donate/
Update 02/02/2021
While spirituality has become a huge business, spiritual experiences, personal transformation because of spiritual practices and spiritual enlightenment are real. In fact, a specific field of Psychology called Transpersonal Psychology studies spirituality in a scientific manner. The only solution to make authentic spirituality available to people is to bridge science and spirituality. I am taking my attempts towards it. I have an TH-cam channel where I discuss with spiritual seekers about my own experiences in spirituality, deprogramming yourself from cults, Transpersonal psychology and
sadhgurukilledhiswife.wordpress.com/
ഒരായിരം നന്ദി സത്യതിന്നു നില കൊള്ളൂ ന്നതിന് 🌹👍👌
യോശുദാസൻ ചേട്ടൻ ന്............ എന്റെ വക. ഒരു കുതിര..... പവൻ....🫂🫂🫂🫂🫂🙏🙏❤️🙏❤️❤️......
ഇത് പോലെ ഉള്ള മനുഷ്യൻ ഉണ്ടായാൽ നാട്ടിൽ നാട്ടിൽ ഒരു വർഗീയത ഉം ഉണ്ടാക്കാൻ നോക്കി ട്ട് കാര്യം ഇല്ല വർഗീയ വാദികൾ തുലയട്ടെ നല്ല ഒരു മനുഷ്യൻ അഭിനന്ദനങ്ങൾ
വർഗ്ഗിയ വാദികൾ നശിക്കണം
ചേട്ടൻ സൂപ്പർ
എത്രയും പെട്ടന്ന് സമാധി പൊളിക്കുക സത്യം തെളിയട്ടെ.
നല്ല നാട്ടുകാരൻ ....❤❤❤
ഇദ്ദേഹം പറയുന്നത് ശരിയെങ്കിൽ മുസ്‌ലിങ്ങളാണ് ഇതിൻ്റെ പിന്നിൽ എന്ന് മകൻ പറഞ്ഞു എന്നത് വളരെ ക്രൂരമായ വാക്ക്
മകൻ വർഗീയത വിതച്ച് സ്വയം രക്ഷപെടാൻ ശ്രമിക്കുകയാണ്.😢
അമ്മക്കും മക്കൾക്കും ആരൊക്കെയോ ബുദ്ധി (ദുർബുദ്ധി)ഉപദേശിച്ച് കൊടുത്തിട്ടുണ്ട്.😮
ഇയാൾ പറഞ്ഞത് അല്ല ശെരി എന്ന് ഇപ്പോൾ മനസിലായില്ലേ
ഇതാണ് നാട്ടുകാർ ഇങ്ങനെയാകണം ചേട്ടൻ പൊളിയാണ് ആരെയും പേടിക്കാതെ സത്യസന്ധമായി പറഞ്ഞു
ഇത്രയും ഗംഭീരമായി സംസാരിച്ച ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് അഭിനന്ദനങ്ങൾ
നീതിമാ
ൻ മാരായ ഇത്തരം മനുഷ്യരിലാണ് ഈ നാടിൻ്റെ പ്രതീക്ഷ. ഇവരില്ലെങ്കിൽ ഈ നാട് വർഗ്ഗീയ വാദികൾ കുട്ടിച്ചോറാക്കും നീതിമാനായ ചേട്ടന് ബിഗ് സല്യൂട്ട്👍👍👍❤️
ധൈര്യവാൻ, നീതിയുള്ള മനുഷ്യൻ.
ദൈവം ദീർഘയുസ്സും ആരോഗ്യവും നൽകട്ടെ.
ചേട്ടൻ ശ്രദ്ധിക്കണം സത്യം വിളിച്ച് പറയുന്ന വനെ ഒറ്റപ്പെടുക്കുന്ന കാലമാണ്
ചേട്ടന് ഭയം ഇല്ല.😂
ചേട്ടാ -------കലക്കിട്ടാ
അടിപൊളി അഭിനന്ദനങ്ങൾ 🌹
സൂപ്പർ ❤❤❤❤ ആ പാവം മനുഷ്യന് എന്ത് സംഭവിച്ചു എന്ന് അറിയാൻ നിങ്ങൾ നാട്ടുകാർ ഒന്നിച്ചു നിൽക്കണം . മുന്നോട്ട് പോകൂക
@@leeladevan8129 chechi ayal pava petta al onnum ala. A ammavan 5,6 kola cheydhitundd 🤣🤣
ചേട്ടൻ പുലിയാണ്
ഈ ചേട്ടൻ ബിഗ് സെലൂട്ട് സത്യം മായ തെളിവ് 👍
ചേട്ടൻ നന്നായി സംസാരിച്ചു 👍👌
'സത്യം വിളിച്ചു പറഞ്ഞ ചേട്ടന്❤❤
ഗോപണ്ണന്റെ വീട്ടു കാർ ഒഴിച്ച് ബാക്കി നാട്ടുകാർ ക്കൊക്കെ നല്ല വിവരവും ബോധവും ഉണ്ട് ✨✨❤️❤️
ഇതാണ് സത്യം. ഇതാണ് വസ്തുത.
Great 🙌
ചേട്ടാ സൂപ്പർ... ഇനി ഇങ്ങിനെ ഒരു സമാധി ഒരു മക്കളും ചെയ്യരുത്...
നല്ല കഴിവുള്ള യേശുദാസൻ ചേട്ടാ താങ്കൾ പുലിയാണ്. നല്ലൊരു വക്കീലാകേണ്ടിയിരുന്ന വ്യക്തിയാണ് താങ്കളോട് 100% ബഹുമാനമുണ്ട്.👍👍👍👍❤️❤️❤️❤️❤️
നല്ല ഒരു ചേട്ടൻ "എവിടെതെറ്റുകണ്ടാൽ ഞാൻ തെറ്റ് എന്ന് പറയും,വേറേ എനിക്ക് ഒന്നും വേണ്ട"👍🏻👍🏻
ചേട്ടൻ പുലിയാണ് ഇങ്ങനെ വേണം നാട്ടുകാർ.....
ഈമനുഷ്യൻ സൂപ്പർ
ഈ ചേട്ടൻ്റെ മാതിരി പത്താള് ആ നാട്ടിൽ ഉണ്ടങ്കിൽ ആ നാട് എന്നേ നന്നായേനെ
@@FruitA-j4g eppozhalle
ഈ മനുഷ്യന്റെ വിവരംപോലും ഇലല്ലേ സംഘടനേതാക്കൾക്ക്
കോടതി നിയമം എല്ലാവർക്കും ബാധകം 🙏🙏
തന്റേടത്തോടെയുള്ള വാക്കുകള്‍.
വിശ്വംഭരന് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
ഈ സേട്ടൻ സൂപ്പറാ,,പാവം സേട്ടൻ
സാധാരണ മരണം അസാധാരണ മരണം എന്തായാലും സത്യം പുറത്തു വരണം
ചേട്ടന് Big salute❤️❤️
ചേട്ടൻ ആണ് ഈ കൊലപാതകം പുറത്തു കൊണ്ട് വന്നത് ❤❤❤❤❤
സർക്കാർ ഒന്നിനും കൊള്ളില്ല. പരാതി കിട്ടിയപ്പോൾ തന്നെ പെട്ടി പൊളിച്ചു ബോഡി ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി യിരുന്നു. ചിലപ്പോൾ ജീവനുണ്ടായിരുന്നിരിക്കാം
@ganesanputhanveed880 സിജെപി സർക്കാർ എന്തോന്ന് ചെയ്യാനാ 😍
ആദ്യം തന്നെ തമ്പി ചേട്ടനെ നമിക്കുന്നു ഞാൻ.തമ്പി എന്നആ മാഹാ മനുഷ്യന് എത്ര ബിഗ്ഗ് സെല്യൂട്ട് കൊടുത്താലും മതിയാവില്ല. ഇത്തരത്തിലുള്ള മനുഷ്യന്മാരാണ് നമ്മുടെ നാടിന്റെ നന്മകൾ.
സത്യം ഒരിക്കലും ദൈവം മറക്കില്ല
നല്ലൊരു മനുഷ്യൻ, ഇതേപോലെയുള്ള മനുഷ്യർ കേരളത്തിന് സുകൃതം, അഭിനന്ദനങ്ങൾ ചേട്ടാ 👍❤👌
❤
@Geetz67 🙏
ഇത് മുസ്ലീം വിരുദ്ധത വളർത്താനുള്ള നല്ല അവസാനമായി ചിലർ കരുതി. പക്ഷെ പ്രബുദ്ധരായ നാട്ടുകാർ അതിനെ പുച്ഛിച്ചു തള്ളി.. അഭിനന്ദനങ്ങൾ..
സത്യത്തിൽ നിലകൊള്ളുന്ന മനുഷ്യന്‍ ❤❤❤
ഈ ചേട്ടനെ വിശ്വസിക്കാം 👍🏻👍🏻👍🏻1000%👍🏻👍🏻👍🏻
ഇതുപോലെയുള്ള ആളുകളെയാണ് സമൂഹത്തിന് ആവശ്യം സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതിനും പ്രതികരിച്ചതിനും ഒരായിരം അഭിനന്ദനങ്ങൾ ❤️
വർഗീയത തുലയട്ടെ... 👍 ചേട്ടന് ബിഗ് സല്യൂട്ട്
Super
ചേട്ടൻ പോളിയാണ് 🙏🙏🙏
സ്വയം സമാധി ഇരുന്നതല്ല, ഇരുത്തിയതാണ്.!😢😢😢
ചേട്ടൻ മുത്താണ്
സാധാരണ ആരും ഭീഷണി ഭയന്ന് ഇത്തരം പരാതി നൽകില്ല -ഈ സാമൂഹ്യ പ്രതിബദ്ധതയെ അഭിനന്ദിക്കണം
ചേട്ടൻ സൂപ്പർ
Supper chetta...🔥🔥🔥🔥🔥🔥🔥🔥ചേട്ടൻ തീയാണ്... 👍
ചേട്ടൻ പൊളിയാണ് ഇതുപോലെയുള്ള ആളുകളാണ് നമ്മുടെ ഭൂമിയിൽ ആവശ്യം
ചേട്ടാ അടിപൊളി
എല്ലാം അറിയാവുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞത് വളരെ നല്ലതായി അല്ലെങ്കിൽ ഈ കൊലപാതകം പുറത്ത് അറിയില്ലായിരുന്നു അഭിനന്ദനങ്ങൾ. ഇനിയെങ്കിലും കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ
മനുഷ്യന്.തുണ.മനുഷ്യൻ. മാത്രം. സൂപ്പർ. ചേട്ടാ ❤❤❤❤❤
ഇതിൽ ഇത്ര ചിന്തിക്കാൻ ഒന്നും ഇല്ല അവർക്ക് കിടപ്പിലായ ആളെ നോക്കാൻ പറ്റുന്നില്ല അപ്പോ തീർക്കാം എന്ന് കരുതിക്കാണും
എന്തായാലും ചേട്ടൻ അപ്പനും അമ്മയും അറിഞ്ഞിട്ട് പേരാണ് യേശുദാസ് അതിൻറെ നന്മ നിങ്ങളുടെ മക്കൾക്ക് ഉണ്ടാവും
Great job 👌 ചേട്ടാ 🔥
എന്തിനാഡാ ഒരു കോടി ജനം ഇതുപോലെ ഒരെണ്ണം പോരെ ❤❤❤❤
Good.. ചേട്ടൻ്റെ അഭിപ്രായം 100,% ശരിയാണ്..വർഗീയ ശക്തികളെ അകറ്റി നിർത്താൻ ചേട്ടനെ പോലെ ഉള്ള ജനങ്ങൾ നമ്മുടെ കേരളത്തിൽ ഉള്ളത് ആശ്വാസകരം തന്നെ....
നല്ല മനുഷ്യൻ ദൈവം നിങ്ങളെ ശരിക്കും അനുഗ്രഹിക്കും🙏🙏🙏🙏.🙏🙏🙏:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.👏👏👏👏👏👏
Sir you are the real hero .a real role model for secularism. Keep it up. Kerala is with you
ചേട്ടൻ സൂപ്പറാണ്
സഹോദരന് അഭിനന്ദനങ്ങൾ അറിയിക്കുന്നു സത്യം പറഞ്ഞതിന് എല്ലാ കാര്യങ്ങളും നിങ്ങൾകാരണമാണ് പുറത്ത് ഉള്ള വർ അറിയുന്നത് ആ ഒരു കുടുംബത്തിൽ ഉള്ളവരുടെ അറിവില്ലായ്മ യും അന്ധവിശ്വാസവും ആണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ത് ഇതിന്റെ പിന്നിൽ വർഗീയ വാദകൾ ആണ് 🙏
ചേട്ടാ 🙏🙏🙏 വർഗീയത ഞങ്ങൾ കേരളക്കാർ പൊറുക്കില്ല... സ്വന്തം താല്പര്യങ്ങൾക്കു, വേണ്ടി വർഗീയത വിളമ്പുന്ന എല്ലാവരും ശ്രദ്ധിക്കുക.... ചേട്ടൻ പറഞ്ഞത് കേട്ടല്ലോ
🤣🤣🤣🤣🤣🤣🤣🤣
@@AliAskarCk-v2l 😂😂😂😂
നല്ല ചേട്ടൻ
ചേട്ടാ ഫുൾ സപ്പോർട് 👍👏
Full support ചേട്ടാ... പൊളി ...
ഇതുപോലുള്ള മനുഷ്യനാണ് നാടിനാവശ്യം 🙏🙏❤️❤️🙏🙏
സത്യം പുറത്ത് വരട്ടെ
അങ്ങയുടെ വാക്കുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤
ചേട്ടൻ 💯👍👍
തൻ്റേടി 💪👌
അഭിനന്ദനങ്ങൾ സഹോദരാ.. നിങ്ങളുടെ വാക്കുകളിൽ സത്യം ഉണ്ട്
ചേട്ടൻ അടിപൊളി 👍👍👍
Good individual
with social commitment
Praiseworthy fellow
യേശുദാസ് ചേട്ടൻ ❤❤❤❤❤ഇങ്ങനെ ആവണം മനുഷ്യർ ബിഗ് സലൂട്ട് ചേട്ടാ നല്ല ഒരു പച്ചയായ മനുഷ്യൻ ഇതുപോലെ ഓരോ പേര് എല്ലാ ഗ്രാമങ്ങളിലും ഉണ്ടായാൽ മതി ഒരു വർഗീയ വാതിക്കും നാട്ടിൽ കുഴപ്പം ഉണ്ടാക്കാൻ ധൈര്യം വരില്ല ചേട്ടന് ദൈവം തീര്ഗായുസ് നൽകട്ടെ
ദീർഘായുസ്
ഇതുപോലെ പ്രതികരിക്കാനുള്ള വർ 👍💪 വളരട്ടെ .. കേരളം. ഭ്രാന്താലയം എന്ന പേര് മാറ്റി എടുക്കാൻ ആർക്കും ആഗ്രഹമില്ലേ🤔🙏
Super 🎉🎉❤❤ fully support
ആ വീട്ടുകാരെ വിളിച്ച് വേറെ വേറെ ചോദ്യം ചെയ്താൽ അര മണിക്കൂർ കൊണ്ട് തെളിയിക്കാൻ കഴിയും നിയമപാലകർ എന്തിന് മായം മറിയുന്നു
ചേട്ടൻ നീതിബോധം ഉള്ളവൻ, അഭിനന്ദനങ്ങൾ 👍👍
സത്യം പുറത്തു വന്നു മാമ, സ്വാഭാവിക മരണം ആണ് 👍
സൂപ്പർ ചേട്ടൻ
Big, salute
യാഥാർഥ്യം വിളിച്ചു പറയുന്ന ഒരു പച്ചയായ മനുഷ്യൻ 💪🏽💪🏽💪🏽ഇന്നത്തെ കാലത്ത് ഇങ്ങനെയും നല്ല കരുത്തുള്ള മനുഷ്യർ ഉണ്ടാകട്ടെ 🤝👏🏽👏🏽💪🏽🙏🏽
ചേട്ടാ ബിഗ് സല്യൂട്ട് 👍👍👍