ബോ ച്ചേയെ സപ്പോർട്ട് ചെയ്യുന്നവർ മാത്രമല്ല ഇ കാര്യത്തിൽ ഞാനൊക്കെ ചിന്തിക്കുന്ന പോലെ ചിന്തിക്കുന്നവരും നാട്ടിൽ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.💯💯💯 ചില ബോ ച്ചേ വീഡിയോകളുടെ കമന്റ് ബോക്സ് കാണുബോ നമ്മുടെ ആളുകളുടെ ചിന്താഗതി ഓർത്തു വിഷമം തോന്നാറുണ്ട്. വാ തുറന്നാൽ ഡബിൾ മീനിങ് പറയുന്നവനും നാട്ടിൽ ഫാൻസ്. 🥴🥴🥴
വളരെ കൃത്യമായ വിശകലനമാണ് നിങ്ങൾ രണ്ടു പേരും നടത്തിയത്. ഇയാളൊരു സൈക്കോ തന്നെ. വേഷവിധാനങ്ങൾ അതിനൊരുദാഹരണം. ജനശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ ഇയാളെത്തന്നെ കോമാളിയാക്കുകയാണെന്ന് തിരിച്ചറിയുവാൻ ഇയാൾക്കു കഴിയുന്നില്ല.
സാർ Boche ഇത്ര രൂക്ഷം ആയി വിമർശിച്ചു, നല്ലത്. മുന്നാറിൽ സമരം ചെയ്ത സ്ത്രീകൾക്ക് എതിരെ ദ്വയാർത്ഥ പ്രയോഗങ്ങളും അതിന് ഉത്കുന്ന അഗ്യവും കാണിച്ച MM മണിക്ക് എതിരെ സ്വമേധയാ കേസ് എടുക്കാത്തത് എന്ത് കൊണ്ട്? അപ്പോള് ബൊച്ചേക്ക് , MM മണിക്കും വേറെ നീതി ആയില്ലേ? മണിക്ക് എതിരെ പരാതി കൊടുക്കാൻ പാവപെട്ട തോട്ടം തൊഴിലാളികൾക്ക് പണം ഇല്ലാത്തത് കൊണ്ട് ആണോ?
ഇത്രയ്ക്ക് ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയ ബോച്ചേ ക്കെതിരെ കോടതി എന്തുകൊണ്ട് കാര്യമായ ഒരു നടപടിയും എടുത്തില്ല കുറെ വിമർശനങ്ങൾ .അല്ലാതെ മറ്റ് യാതൊരു ശിക്ഷാ നടപടികളിലേക്കും കോടതി പോയില്ല ബോച്ചേ കോടതിക്ക് കീഴടങ്ങിയോ അതോ കോടതി ബോച്ചേക്ക് മുന്നിൽ കീഴടങ്ങിയോ എൻ്റെ ഒരു സംശയമാണ്
ഈതൊരു രോഗമെന്നറിഞ്ഞതിൽ സന്തോഷം. വിദ്യാർത്ഥികൾക്കിടയിൽ ഞാനറിഞ്ഞിട്ടുള്ള സ്വഭാവ പ്രകടനം തന്നെയായിട്ടാണ് അനുഭവപ്പെട്ടിരുന്നത് 2015-ൽ ഒരു സാമ്പത്തിക കുറ്റപത്രം മാഞ്ഞു പോയതിനു ശ്രഷം എടുത്തണിഞ്ഞ വേഷമായിട്ടാണ് തോന്നുന്നത് .. അത് അറിയാതെ തലക്കു പിടിച്ചു എന്നതാണ് തോന്നുന്നത്😂😂
പാർട്ടിക്കാർ വന്നാൽ..... ?.?? പാർട്ടി ക്കാർ കളിച്ചാൽ.....??? പാർട്ടി ക്കാരെ ആരും ഒരു ചുക്കും ചെയ്യില്ല എന്നു എത്രയോ തവണ നമ്മൾ കണ്ടു എന്നു പൊതു ജനം chodikkunnu🎉🎉
From recently watched Bocha's vedio. Anchor: Bocha, do you have a gun? Bocha: Yes, I have. Anchor: Do you have bullets too (unda) Bocha: Yes, but not in round shape, showing the actual size (in length) Anchor: Controlling to stop laughing. Turning the face and says "my God" She enjoyed the conversations.
ഈ ചേട്ടന് കോടതി പരിചയമില്ല. അഥവാ ഉണ്ടെങ്കിൽ ഇദ്ദേഹം കള്ളത്തരം ചെയ്ത് ജാമ്യം കിട്ടിയിയുണ്ടാകും. ഞാൻ ന്യായതിനു പോയ 8കേസുകൾ ക്ക് ഒന്നും ലഭിച്ചില്ല. കൊല്ലം ഒരുപാട് കഴിഞ്ഞ് കേസ് പോലും മറന്നുപോയപ്പോൾ വിളി വന്നു. പോകുന്നില്ല. മടുത്തു സേട്ടാ. ക്രിമിനല്സിന് നല്ല ഗുണം ഉണ്ട്
സത്യമായിട്ടും കോടതി ഇടപെട്ടില്ലെങ്കിൽ അവിടെ തന്നെ ജയിലർ ജയിൽ പുള്ളികളെ കൊണ്ട് പുള്ളി പുറത്തിറങ്ങു എന്തൊരു കഷ്ടമായി ഇനിയെങ്കിലും കേസ് വിടാൻ വേണ്ടി ചാനലുകാർക്ക് ധനകാര്യ അപരാധ
ബോച്ചെയുടെ ലീഗൽ അഡ്വൈസർ രാഹുൽ ഈശ്വർ മണ്ടൻ അഡ്വൈസ് കൊടുത്തു ബോച്ചെയെ പെടുത്തിയതാണെന്ന് തോന്നുന്നു. ബൊച്ചെ പെട്ടെന്നു മനസ്സിലായപ്പോൾ രാഹുൽ ഈശ്വർ ബോച്ചകുട്ടീ വിട്ടോടാ എന്ന മാതിരി ഡയലോഗ് കാച്ചുന്നതു കൊണ്ടു.
He is emotionally blind, just putting up.a show to catch attention of people.and we should worry that a vast majority supports him and has the same mindset
കുന്തിക്ക് ഉണ്ടായത് ഭർത്താവായ പണ്ടുവിൽ നിന്നല്ല ദേവൻമാരിൽ നിന്നാണ് ഗർഭിണി ആയതിനാൽ കുന്തി വേശ്യയാണ് എന്ന് ധരിക്കുന്നവരുമുണ്ട്. സത്യത്തിൽ എന്താണ് സംഭവം പുണ്യാളനോട് പ്രാർത്ഥിച്ച് കുട്ടികൾ ഉണ്ടായാൽ ആ കുട്ടിക്ക് പുണ്യാളൻെറ പേര് ഇടുക സ്വഭാവികം അത് ഒരു വിശ്വാസ ഭാഗമാണ്. അത് കരുതി ഭർത്താവിൻെറ കഴിവുകേട് കൊണ്ടാണ് പുണ്യാളൻ ഉണ്ടാക്കിയത് എന്ന് ആരെങ്കിലും പറയുമോ? അജ്ഞതയുടെ അസുര കുലം ആ കഥ അങ്ങനെ ആക്കി എടുത്തു അതാണ് സത്യം.
ട്രീറ്റ് ചെയ്തു എടുക്കാൻ ബുദ്ധിമുട്ടുള്ള അങ്ങനെയുള്ള ഒരാളെ എന്തിനാണ് കുറ്റം പറയുന്നത് അയാൾ ഒന്ന് പോടാ അയാൾ ഇഷ്ടം പോലെ പാവങ്ങളെ വായിക്കുന്ന ഒരു മനുഷ്യനാണ്
നിങ്ങളൊക്കെ നെഗറ്റീവ് വള... വള... അല്ലാതെ ഒരാൾക്കെങ്കിലും ഒരു ജോലി കിടുത്തിട്ടുണ്ടോ...താങ്കൾക്കും ഈ ലക്ഷണങ്ങൾ ഒക്കെ ഉണ്ടല്ലോ...അണ്ണന് മാനസീക രോഗമുണ്ടോ എന്ന് ഒന്നു ഡോക്ടറോട് ചോദിച്ചു നോക്കണം...മറ്റുള്ളവരുടെ കുറ്റവും പറഞ്ഞു നടക്കുന്ന കുറെ വേസ്റ്റുകൾ
Sajandas Boche ചായ വരുന്നതിനു മുമ്പും ഇവിടെ നല്ല ചായ ഉണ്ട്. താങ്കൾ vestige ചായ ഒന്ന് കുടിച്ചു നോക്കൂ.. കുടിച്ചാൽ താങ്കൾ പിന്നെ വേറൊരു ചായയും കുടിക്കില്ല Thank you ❤️
നമ്മൾ എല്ലാവരും വിചാരിച്ചതു "phygicart " ബോച്ചെയുടെ കമ്പനി ആണ് എന്നാണ് അല്ലെ ? എന്നാൽ കമ്പനിയുടെ 7 ഡയറക്ടറുമാരിൽ ഒരാൾ പോലുമല്ല ബൊച്ചേ. പുള്ളി കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് .ഡയറക്ടര്സ് എല്ലാം പുള്ളിയുടെ ബിനാമികളും. ബൊച്ചെയുടെ കമ്പനി ആണ് "phygicart " എന്ന് വിചാരിച്ചു പൈസ ഇട്ടവരെല്ലാം മൂജാൻ ആണ് സാധ്യത. പുള്ളി നൈസ് ആയി രക്ഷപെടുകയും ചെയ്യും
എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരേ അങ്ങു പറയുക. അല്ലാതെ നിങ്ങൾ രണ്ടു പേരും കൂടി ഇരുന്ന് സല്ലപിക്കുന്നത് മഹാ ബോറാണ്. ''ഇപ്പോൾ ചില ചാനലുകൾ ഒരു ഫാഷൻ ആക്കിയിരിക്കുന്നു. വിരസമാണ് സൃഹൃത്തേ!
മറുനാടൻ ചർച്ച തൊഴിലാളികളുടെ മുതലാളി ഷാജൻ പോലീസ് അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ ഒളിവിൽ പോയത് പോലെ ബോച്ചേ ഒളിവിൽ പോകാതെ നാട്ടിലെ നിയമം ഒരു സാധാരണ പൗരനെ പോലെ നേരിട്ടതാണോ നിങ്ങളുടെ പ്രശ്നം. ബോച്ചെക്ക് രാഷ്ട്രീയ സ്വാധീനം വേണ്ടപോലെ ഇല്ലാതെ പോയതും മാപ്രകൾക്കും ഇതുപോലുള്ള പീക്കിരി online ചാനലുകൾക്കും കാശ് മുടക്കാതെ സ്വയം പബ്ലിസിറ്റി ചെയ്യുന്നതിലുള്ള എതിർപ്പും ആണ് ബോച്ചേക് എതിരെ ഉള്ള നെഗറ്റീവ് പബ്ലിസിറ്റി. ബോചെയെ വെറുക്കുന്ന ആളുകളെ ബോചെയെ സ്നേഹിക്കുന്നവർ ആക്കാൻ ഈ അറസ്റ്റും ജാമ്യം നിഷേധിക്കലും റിമാൻഡും ജയിലും പിന്നെ ജാമ്യം കൊടുക്കലും ഒക്കെ ഇടയാക്കിയിട്ടുണ്ട്.
ബോ ച്ചേയെ സപ്പോർട്ട് ചെയ്യുന്നവർ മാത്രമല്ല ഇ കാര്യത്തിൽ ഞാനൊക്കെ ചിന്തിക്കുന്ന പോലെ ചിന്തിക്കുന്നവരും നാട്ടിൽ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.💯💯💯
ചില ബോ ച്ചേ വീഡിയോകളുടെ കമന്റ് ബോക്സ് കാണുബോ നമ്മുടെ ആളുകളുടെ ചിന്താഗതി ഓർത്തു വിഷമം തോന്നാറുണ്ട്. വാ തുറന്നാൽ ഡബിൾ മീനിങ് പറയുന്നവനും നാട്ടിൽ ഫാൻസ്. 🥴🥴🥴
പോച്ചേയുടെ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുളള സംസാര രീതി എത്ര തരം താണതായിരിക്കും.
റാ. ഈച്ചർ ഇത് വല്ലതും കേൾക്കുന്നുണ്ടോ?
പോച്ചേക്ക് ആയുർവേദ ചീകിത്സാ വളരെ അത്യാവശ്യമായിരിക്കുന്നു.
Even I feel relieved to find rare comments that realise the facts ❤
പണത്തിൻ്റെ തിമിറൂ പിടിച്ച അവനെ ,ജയിലിൽ കിടക്കാൻ ഹുo ഗ് കാണിച്ചിരിക്കുന്ന ഇന്ത്യൻ നിയമത്തെ കളിയാക്കുന്ന അവനെ 6 വർഷം ഉള്ളിൽ ഇടണം
വളരെ കൃത്യമായ വിശകലനമാണ് നിങ്ങൾ രണ്ടു പേരും നടത്തിയത്. ഇയാളൊരു സൈക്കോ തന്നെ. വേഷവിധാനങ്ങൾ അതിനൊരുദാഹരണം. ജനശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ ഇയാളെത്തന്നെ കോമാളിയാക്കുകയാണെന്ന് തിരിച്ചറിയുവാൻ ഇയാൾക്കു കഴിയുന്നില്ല.
ഇതൊക്കെ നോക്കിയാൽ നമ്മുടെ മണിയാശാനേ ഒന്നു തൊടാൻ പോലും നമ്മുടെ പോലീസും, കോടതി ഭരണകൂടം തൊടാൻ മടിക്കുന്നു രണ്ട് നീതി
സാർ Boche ഇത്ര രൂക്ഷം ആയി വിമർശിച്ചു, നല്ലത്. മുന്നാറിൽ സമരം ചെയ്ത സ്ത്രീകൾക്ക് എതിരെ ദ്വയാർത്ഥ പ്രയോഗങ്ങളും അതിന് ഉത്കുന്ന അഗ്യവും കാണിച്ച MM മണിക്ക് എതിരെ സ്വമേധയാ കേസ് എടുക്കാത്തത് എന്ത് കൊണ്ട്? അപ്പോള് ബൊച്ചേക്ക് , MM മണിക്കും വേറെ നീതി ആയില്ലേ? മണിക്ക് എതിരെ പരാതി കൊടുക്കാൻ പാവപെട്ട തോട്ടം തൊഴിലാളികൾക്ക് പണം ഇല്ലാത്തത് കൊണ്ട് ആണോ?
Correct question
True
👌👌👌👌
ഇത്രയ്ക്ക് ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയ ബോച്ചേ ക്കെതിരെ കോടതി എന്തുകൊണ്ട് കാര്യമായ ഒരു നടപടിയും എടുത്തില്ല കുറെ വിമർശനങ്ങൾ .അല്ലാതെ മറ്റ് യാതൊരു ശിക്ഷാ നടപടികളിലേക്കും കോടതി പോയില്ല
ബോച്ചേ കോടതിക്ക് കീഴടങ്ങിയോ അതോ കോടതി ബോച്ചേക്ക് മുന്നിൽ കീഴടങ്ങിയോ എൻ്റെ ഒരു സംശയമാണ്
Pictrisation വളരെ മികച്ചതായിട്ടുണ്ട് Ai സാങ്കേതികവിദ്യയാണ് വളരെ നന്നായിട്ടുണ്ട് പുതിയ Tec: ഇഷ്ടപെട്ടു🎉
നല്ല ചർച്ച ജനങ്ങൾ കാര്യങ്ങൾ അറിയട്ടെ 😁👍
ഈതൊരു രോഗമെന്നറിഞ്ഞതിൽ
സന്തോഷം. വിദ്യാർത്ഥികൾക്കിടയിൽ ഞാനറിഞ്ഞിട്ടുള്ള സ്വഭാവ പ്രകടനം തന്നെയായിട്ടാണ് അനുഭവപ്പെട്ടിരുന്നത് 2015-ൽ ഒരു സാമ്പത്തിക കുറ്റപത്രം മാഞ്ഞു പോയതിനു ശ്രഷം എടുത്തണിഞ്ഞ വേഷമായിട്ടാണ് തോന്നുന്നത് .. അത്
അറിയാതെ തലക്കു പിടിച്ചു എന്നതാണ് തോന്നുന്നത്😂😂
പല വിചാരണ തടവുകാര്‍ക്കും ആരോപിച്ച കുറ്റം അറിയാതെ ഏറെ നാളായി തടവില്‍ കിടക്കുന്ന വാര്‍ത്ത ദേശിയ മാധ്യമങ്ങളും പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. 😢😢😢😢
പാർട്ടിക്കാർ വന്നാൽ..... ?.??
പാർട്ടി ക്കാർ കളിച്ചാൽ.....???
പാർട്ടി ക്കാരെ ആരും ഒരു ചുക്കും ചെയ്യില്ല എന്നു എത്രയോ തവണ നമ്മൾ കണ്ടു എന്നു പൊതു ജനം chodikkunnu🎉🎉
We are very proud of your speeches and appreciate them.
From recently watched Bocha's vedio.
Anchor: Bocha, do you have a gun?
Bocha: Yes, I have.
Anchor: Do you have bullets too (unda)
Bocha: Yes, but not in round shape, showing the actual size (in length)
Anchor: Controlling to stop laughing. Turning the face and
says "my God"
She enjoyed the conversations.
True. Yes ADHD
Haniros❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤saport
ഇയാൾ നന്നാകില്ല. കോടതിക്ക് തെറ്റി....
💯 correct
Boche❤️🥰🥰🥰🥰🥰🥰
Wow...correct ആയി പറയുന്നു
Boche🥰🥰❤️
അൽപ്പന് അർത്ഥം കിട്ടിയാൽ😂😂
💯
A big salute to Boche He arosed the consciance of society
ഈ ചേട്ടന് കോടതി പരിചയമില്ല. അഥവാ ഉണ്ടെങ്കിൽ ഇദ്ദേഹം കള്ളത്തരം ചെയ്ത് ജാമ്യം കിട്ടിയിയുണ്ടാകും. ഞാൻ ന്യായതിനു പോയ 8കേസുകൾ ക്ക് ഒന്നും ലഭിച്ചില്ല. കൊല്ലം ഒരുപാട് കഴിഞ്ഞ് കേസ് പോലും മറന്നുപോയപ്പോൾ വിളി വന്നു. പോകുന്നില്ല. മടുത്തു സേട്ടാ. ക്രിമിനല്സിന് നല്ല ഗുണം ഉണ്ട്
ഇതു കണ്ടു കയ്യടിക്കാനും കുറെ സിംഗിടി കളും കൂടെ ഉണ്ടല്ലോ നാട്ടുകാരുടെ പണം ആണെങ്കിലെന്താ
സത്യമായിട്ടും കോടതി ഇടപെട്ടില്ലെങ്കിൽ അവിടെ തന്നെ ജയിലർ ജയിൽ പുള്ളികളെ കൊണ്ട് പുള്ളി പുറത്തിറങ്ങു എന്തൊരു കഷ്ടമായി ഇനിയെങ്കിലും കേസ് വിടാൻ വേണ്ടി ചാനലുകാർക്ക് ധനകാര്യ അപരാധ
ബോബിയ്ക്ക് നടൻ ദിലീപിന്റെ പ്രശ്നമുണ്ടോ: ? വെടക്കാക്കി തനിക്കാക്കുകയെന്നത് .
നിങ്ങൾ എന്ത് പറഞ്ഞാലും ബോബി ഒരു ഭയം
അറ്റൻഷൻ സീക്കിങ്ങ് ഡി സ് ഓർഡർ തങ്കൾക്കുമുണ്ടോ > സകല മാപ്രകൾക്കും ഈ അസ്സുഹമുണ്ടോ എന്നു ചിന്തിക്കണം ഈ രോഗം മലയാളികളിൽ 90 ശതമാനത്തിനും ഈ രോഗമില്ലേ?
ബോച്ചെയുടെ ലീഗൽ അഡ്വൈസർ രാഹുൽ ഈശ്വർ മണ്ടൻ അഡ്വൈസ് കൊടുത്തു ബോച്ചെയെ പെടുത്തിയതാണെന്ന് തോന്നുന്നു. ബൊച്ചെ പെട്ടെന്നു മനസ്സിലായപ്പോൾ രാഹുൽ ഈശ്വർ ബോച്ചകുട്ടീ വിട്ടോടാ എന്ന മാതിരി ഡയലോഗ് കാച്ചുന്നതു കൊണ്ടു.
100/:right
അതായത് ബോ ചെ സത്യം പറഞ്ഞു.. ജയിലിൽ നടക്കുന്ന ഗുരുതര മനുഷ്യാവകാശ ലംഘനം പുറത്തു പറഞ്ഞു. ഇതാണോ പ്രകോപനം ..
എന്താണ് ആ മനുഷ്യാവകാശലംഘനം ജാമ്യം കിട്ടിയിട്ടും പിഴ അടക്കാതെ പുറത്ത് ഇറങ്ങാതെ ഇരിക്കുന്നതോ..?
പോച്ച൯ ഊ, ;;:😂
He is influencing a huge group ..like Pied Piper. A big public spoiler and nuisance.
Boche is hero
Secured Good. branding and Vidibilty much mire than 10 Times free of Cost.
Boche Done Charity better than Top 10 Budiness Team
ജഡ്ജി സിനിമാ ഒന്നും കാണാറില്ല എന്ന് തോന്നുന്നു.
മലയാളികൾക്ക് ബോചെയുടെ നാവും.. ഹണിയുടെ വസ്ത്രധാരണവും പൊതുവിൽ ഇഷ്ടമല്ല
ഇത് ഒരു ലെഗിയോൻ ഭൂതം സിൻഡ്രോം ആണ്😂😂
പാവം ബോച്ചേ കട്ടപ്പുക
Attention seeking symptrom is facing by on of my family members also at present.
സാംസ്കാരിക.മാലിന്യം,,,കറക്ട്,,,,ഉപമ... ഇതിലും കൂടുതൽ,,ഈ വെട്ട വെളി യൻ,,പ്രതീക്ഷിക്കരുത്😂😂😂
ബോച്ചെയ്ക്ക്, എല്ലാം,ബിസിനസ്, പബ്ലിസിറ്റി ലക്ഷൃം.. എത്രയോ കോടിചെലവാക്കിയാൽകിട്ടാത്തപരസൃം,നേടാൻകഴിഞ്ഞത്,ചെറിയകാരൃമല്ല.....
0:10 എന്തു അശ്ലീലം???
വിശദീകരിക്കാമോ??
നെല്ലിക്കാതളം 😂
Father and Ungle recruitment in court is a issue. There is no transparency in recruitment.
He is emotionally blind, just putting up.a show to catch attention of people.and we should worry that a vast majority supports him and has the same mindset
What about hema camate
വീണയുടെ അഴിമതി കഥ പുറത്ത് ചർച്ച ആകാതിരിക്കാൻ വിജയൻ ഹനിയെ ഉപയോഗിക്കിന്നു😂 3rd rate channels ഇതു കൊണ്ടാടുന്നു 😂😂😂😂
കുന്തിക്ക് ഉണ്ടായത് ഭർത്താവായ പണ്ടുവിൽ നിന്നല്ല ദേവൻമാരിൽ നിന്നാണ് ഗർഭിണി ആയതിനാൽ കുന്തി വേശ്യയാണ് എന്ന് ധരിക്കുന്നവരുമുണ്ട്. സത്യത്തിൽ എന്താണ് സംഭവം പുണ്യാളനോട് പ്രാർത്ഥിച്ച് കുട്ടികൾ ഉണ്ടായാൽ ആ കുട്ടിക്ക് പുണ്യാളൻെറ പേര് ഇടുക സ്വഭാവികം അത് ഒരു വിശ്വാസ ഭാഗമാണ്. അത് കരുതി ഭർത്താവിൻെറ കഴിവുകേട് കൊണ്ടാണ് പുണ്യാളൻ ഉണ്ടാക്കിയത് എന്ന് ആരെങ്കിലും പറയുമോ? അജ്ഞതയുടെ അസുര കുലം ആ കഥ അങ്ങനെ ആക്കി എടുത്തു അതാണ് സത്യം.
Well said he having someproblem
ട്രീറ്റ് ചെയ്തു എടുക്കാൻ ബുദ്ധിമുട്ടുള്ള അങ്ങനെയുള്ള ഒരാളെ എന്തിനാണ് കുറ്റം പറയുന്നത് അയാൾ ഒന്ന് പോടാ അയാൾ ഇഷ്ടം പോലെ പാവങ്ങളെ വായിക്കുന്ന ഒരു മനുഷ്യനാണ്
അന്തർ ദേശീയം .... മണ്ണാങ്കട്ട... കണ്ണടച്ചു ഇരുട്ടാക്കല്ലേ... ഇവിടത്തെ യഥാർത്ഥ പ്രശ്നങ്ങൾ ബോചെയും, ഹണി റോസ് എല്ലാമാണല്ലോ
നിങ്ങൾ പുണ്യാളനെ അന്വേഷിക്കരുത് അവിടെ പ്രശനങ്ങൾ ഉയർന്ന് വരും. ഹഹഹ
കരയാതെ പോടോ MM മണിക്ക് നിയമം ബാധകമല്ലേ
Raman pilla sir inni Boche yude kariathil idapedum ennu thonnunnilla
നിങ്ങളൊക്കെ നെഗറ്റീവ് വള... വള... അല്ലാതെ ഒരാൾക്കെങ്കിലും ഒരു ജോലി കിടുത്തിട്ടുണ്ടോ...താങ്കൾക്കും ഈ ലക്ഷണങ്ങൾ ഒക്കെ ഉണ്ടല്ലോ...അണ്ണന് മാനസീക രോഗമുണ്ടോ എന്ന് ഒന്നു ഡോക്ടറോട് ചോദിച്ചു നോക്കണം...മറ്റുള്ളവരുടെ കുറ്റവും പറഞ്ഞു നടക്കുന്ന കുറെ വേസ്റ്റുകൾ
Sajandas
Boche ചായ വരുന്നതിനു മുമ്പും ഇവിടെ നല്ല ചായ ഉണ്ട്.
താങ്കൾ vestige ചായ ഒന്ന് കുടിച്ചു നോക്കൂ..
കുടിച്ചാൽ താങ്കൾ പിന്നെ വേറൊരു ചായയും കുടിക്കില്ല
Thank you ❤️
തലക്കകത്തും പുറത്തും ഇല്ല. ഒന്ന് പോകാമോ അങ്കിൾ.
Why no one daid that he is mentally unfit and thatbis why he made such remarks.
He can’t be a Gandhi?😂
🎉🎉🎉❤
നമ്മൾ എല്ലാവരും വിചാരിച്ചതു "phygicart " ബോച്ചെയുടെ കമ്പനി ആണ് എന്നാണ് അല്ലെ ? എന്നാൽ കമ്പനിയുടെ 7 ഡയറക്ടറുമാരിൽ ഒരാൾ പോലുമല്ല ബൊച്ചേ. പുള്ളി കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് .ഡയറക്ടര്സ് എല്ലാം പുള്ളിയുടെ ബിനാമികളും. ബൊച്ചെയുടെ കമ്പനി ആണ് "phygicart " എന്ന് വിചാരിച്ചു പൈസ ഇട്ടവരെല്ലാം മൂജാൻ ആണ് സാധ്യത. പുള്ളി നൈസ് ആയി രക്ഷപെടുകയും ചെയ്യും
എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരേ അങ്ങു പറയുക. അല്ലാതെ നിങ്ങൾ രണ്ടു പേരും കൂടി ഇരുന്ന് സല്ലപിക്കുന്നത് മഹാ ബോറാണ്. ''ഇപ്പോൾ ചില ചാനലുകൾ ഒരു ഫാഷൻ ആക്കിയിരിക്കുന്നു. വിരസമാണ് സൃഹൃത്തേ!
Is he a criminal?
Cheap talk....asooya Niranja vaakukal
ബോബിയുടെ ജാമ്യം റദ്ദു ചെയ്യുക ഇയാൾ വെട്ടം കാണാതെ വിചാരണ തടവുകാരൻ ആകട്ടെ
ഇനി ഈ ഉടായിപ്പിനെ സപ്പോർട്ട് ചെയ്യരുത്... ഹണയുടെ അഹങ്കാരം തീർത്തു കൊടുത്തു എന്നു കൊണ്ട് ബോ: വിശുദ്ധനാകുന്നില്ല...
മറുനാടൻ ചർച്ച തൊഴിലാളികളുടെ മുതലാളി ഷാജൻ പോലീസ് അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ ഒളിവിൽ പോയത് പോലെ ബോച്ചേ ഒളിവിൽ പോകാതെ നാട്ടിലെ നിയമം ഒരു സാധാരണ പൗരനെ പോലെ നേരിട്ടതാണോ നിങ്ങളുടെ പ്രശ്നം. ബോച്ചെക്ക് രാഷ്ട്രീയ സ്വാധീനം വേണ്ടപോലെ ഇല്ലാതെ പോയതും മാപ്രകൾക്കും ഇതുപോലുള്ള പീക്കിരി online ചാനലുകൾക്കും കാശ് മുടക്കാതെ സ്വയം പബ്ലിസിറ്റി ചെയ്യുന്നതിലുള്ള എതിർപ്പും ആണ് ബോച്ചേക് എതിരെ ഉള്ള നെഗറ്റീവ് പബ്ലിസിറ്റി.
ബോചെയെ വെറുക്കുന്ന ആളുകളെ ബോചെയെ സ്നേഹിക്കുന്നവർ ആക്കാൻ ഈ അറസ്റ്റും ജാമ്യം നിഷേധിക്കലും റിമാൻഡും ജയിലും പിന്നെ ജാമ്യം കൊടുക്കലും ഒക്കെ ഇടയാക്കിയിട്ടുണ്ട്.
കരയാതെടോ... ബോച്ചേ tea കുടിച്ചാൽ മതി.. എല്ലാ പ്രശ്നവും മാറും..