എല്ലുകൾ, പല്ലുകൾ, നട്ടെല്ല് : ആരോഗ്യം വീണ്ടെടുക്കാം | Webinar | Live Stream Session 15

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ദൈനംദിന ജീവിതത്തിൽ ജീവിതശൈലീ രോഗങ്ങൾ ജീവിതത്തിനു തന്നെ വിലങ്ങുതടിയായി മാറുമ്പോൾ ചില ചിട്ടകൾ മാറ്റിക്കുറിച്ച് രോഗങ്ങളോട് പറയാം ബൈ ബൈ.
    ഗ്രീൻസിഗ്നേച്ചർ ഓർഗാനിക്സും ഫീഡർ റൂട്സും ചേർന്നു ജീവിതശൈലി രോഗങ്ങൾ തുടച്ചുനീക്കാൻ അവതരിപ്പിക്കുന്ന ദയാൽ സർ ന്റെ ഓണ്ലൈൻ സംശയ നിവാരണ ക്ലാസ് എല്ലാ ശനിയാഴ്ചകളും 8.30 മുതൽ 9.30 വരെ സംഘടിപ്പിക്കുന്നു.
    ക്ലാസ്സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ ഗ്രീൻസിഗ്നേച്ചർ ഓർഗാനിക്സിന്റെ യൂട്യൂബ് ചാനൽ ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യുക.
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics TH-cam channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

ความคิดเห็น • 1.3K

  • @GreenSignatureOrganics
    @GreenSignatureOrganics  9 หลายเดือนก่อน +101

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

    • @sujithasubbu6288
      @sujithasubbu6288 9 หลายเดือนก่อน +16

      My sesame etc products namukku vanfanum delivery kittanum enthanu cheyyande

    • @omanaradhakrishnan7497
      @omanaradhakrishnan7497 9 หลายเดือนก่อน +6

      I want to join in the class Sir

    • @IndiraJayan-j5b
      @IndiraJayan-j5b 8 หลายเดือนก่อน +4

      Sir
      How can i join your class?

    • @jisharandheer
      @jisharandheer 8 หลายเดือนก่อน

      Hi, sir pls add me too your group

    • @sobhasoman9077
      @sobhasoman9077 6 หลายเดือนก่อน

      Please add me for this class🙏

  • @barbieeboutique9752
    @barbieeboutique9752 10 หลายเดือนก่อน +93

    ചില മനുഷ്യർ ദൈവത്തിൻ്റെ രൂപം ജനനം എടുക്കും. അതാണ് ദയാൽ സാർ

    • @pramodpk9826
      @pramodpk9826 9 หลายเดือนก่อน +3

      Yes

    • @GreenSignatureOrganics
      @GreenSignatureOrganics  7 หลายเดือนก่อน +1

      നന്ദി🙏🏻

    • @karthikac4607
      @karthikac4607 3 หลายเดือนก่อน

      സത്യം 😍🤩🤩🙏🙏🙏

    • @mercybaiju930
      @mercybaiju930 2 หลายเดือนก่อน

      സാറിൻറെ അടുത്ത എതതാൻ എവിടെ വരണം സാർ സ്ഥലം എവിടെയാണ് ഞാൻ തകഴി യിൽ നിന്നും ആണ് എഴുതുന്നത്

    • @prasannavlogs1441
      @prasannavlogs1441 2 หลายเดือนก่อน

      @@barbieeboutique9752 👌

  • @KK-kx8ir
    @KK-kx8ir 11 หลายเดือนก่อน +31

    സാർ കാണപ്പെട്ട ദൈവം ആയുരാരോഗ്യ സൗഖ്യം നേരുന്നു🙏🙏🙏🙏🙏🙏🙏

  • @minihariharan7296
    @minihariharan7296 ปีที่แล้ว +108

    മനുഷ്യരാശിക്ക് വളരെ ഉപകാരവും അനുഗ്രഹവുമായ ക്ലാസ്സുകൾ. സാറിന് ആയുസ്സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കും❤

  • @sudhamohan1014
    @sudhamohan1014 ปีที่แล้ว +80

    നമസ്തേ ജീ, ഞാൻ ആദ്യമായാണ് ഈ ക്ലാസ് കേൾക്കുന്നത് വളരെഹൃദ്യവും ഉപകാരപ്രദവും ആയിരുന്നു. താങ്കൾക്ക് ആയൂരാരോഗ്യsaughyam നീണാൾ ലഭിക്കുമാറാകട്ടെ...!!

  • @rajithapv8273
    @rajithapv8273 ปีที่แล้ว +89

    ജീവിതത്തിൽ ആവശ്യമായ അറിവ് പകർന്നു തന്ന സാറിന് ഒരുപാട് നന്ദി. ഞാൻ ആദ്യമായാണ് സാറിന്റെ ക്ലാസ്സ്‌ കേൾക്കുന്നത്.🙏🙏🙏

    • @GreenSignatureOrganics
      @GreenSignatureOrganics  ปีที่แล้ว +3

      NAMASKARAM

    • @baburaj1836
      @baburaj1836 7 หลายเดือนก่อน +1

      നമസ്ത സാറിൻ്റെ അറിവുകൾ വളരെ വിലപ്പെട്ടതാണ് വീണ്ടും അറിയ വാൻ കാത്തിരിക്കുന്നു നന്ദി നന്ദി നന്ദി

  • @happinessonlypa
    @happinessonlypa ปีที่แล้ว +15

    സാർ പറഞത് 100%അനുഭവം എനിക്ക് ഉണ്ട്. ഗ്യാസ് കൂടിയോ അന്നൊക്കെ ഇത്തരം പ്രയാസങ്ങൾ എനിക്കുണ്ട് 20വർഷത്തോളമായി എനിക്ക് അനുഭവം ഉണ്ട്. ദൈവമേ മാറ്റിത്തരണെ

    • @GreenSignatureOrganics
      @GreenSignatureOrganics  7 หลายเดือนก่อน +1

      th-cam.com/users/liveJNydi6atnC8?si=hBhPGDWObI8qNem9

  • @marygeorge8295
    @marygeorge8295 8 หลายเดือนก่อน +16

    ഞാൻ ആദ്യമയാണ് ഈ ക്ലാസ്സിൽ പങ്കെടുക്കുന്നത് വളരെ നല്ല അറിവുകൾ... വളരെ ഉപകാരപ്രദം... വളരെ നന്ദി സർ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ 🙏👍🌹🌹

    • @GreenSignatureOrganics
      @GreenSignatureOrganics  8 หลายเดือนก่อน

      വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻

  • @pmkadheeja7092
    @pmkadheeja7092 3 หลายเดือนก่อน +4

    വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു.
    ആദ്യമായിട്ടാണ് ക്ലാസ്സ്‌ കേൾക്കുന്നത്.
    സാറിനും മറ്റു team അംഗങ്ങൾക്കും നന്മകൾ നേരുന്നു.

  • @laxmipillai9225
    @laxmipillai9225 ปีที่แล้ว +36

    നാല്, അഞ്ച് ദിവസമായി അസിഡിറ്റി കൂടുതലായി ഡോക്ടറിനെ കാണിച്ചിട്ടിരിക്കുകയാണ്. സാറ് പറഞ്ഞത് പോലെ അസിഡിറ്റി കൂടിയ ദിവസം കയ്യുടെ എല്ലിനൊക്കെ വേദനയായിരുന്നു.സാംപാർ കഴിച്ചു കഴിഞ്ഞ് അസിഡിറ്റി ഒത്തിരി കുടി.സാറിൻറ്റെ ക്ളാസ് ആദ്യമായി കാണുകയാണ്.വളരെ നന്ദി 🙏🙏🙏🙏

    • @GreenSignatureOrganics
      @GreenSignatureOrganics  7 หลายเดือนก่อน

      നന്ദി🙏🏻

    • @PresyRijo
      @PresyRijo 7 หลายเดือนก่อน

      Groupil engane add aavum

    • @Rajanandini-s9z
      @Rajanandini-s9z 6 หลายเดือนก่อน +3

      ആദ്യമായി കേൾക്കുകയാണ്. എനിക്ക് ദയാൽ സാറിന്റെ ഗ്രുപ്പിൽ ചേരണമായിരുന്നു

    • @libiyajijo9135
      @libiyajijo9135 5 หลายเดือนก่อน

      പുളി കായം അസിഡിറ്റി കൂട്ടും.

  • @lillymathew86
    @lillymathew86 10 หลายเดือนก่อน +3

    Very good teachings.God bless.

  • @gourit5040
    @gourit5040 ปีที่แล้ว +13

    വലരെ ഉപയോഗപ്രദമായ പരിപടിl നന്ദി, നമസ്കാരം.

  • @layalakshmi347
    @layalakshmi347 11 หลายเดือนก่อน +40

    ഇത് കാണാൻ ഇപ്പോഴെങ്കിലും കഴിഞ്ഞല്ലോ എല്ലാവർക്കും Share ചെയ്യും വളരെ വിലപ്പെട്ട ക്ലാസ്❤

  • @hariprasadraveendran2359
    @hariprasadraveendran2359 3 หลายเดือนก่อน +1

    നന്ദി doctor 🙏, സാധാരണക്കാർക്ക് വളരെ വിശദമായി മനസിലാക്കാവുന്ന രീതിയിൽ കാര്യങ്ങൾ വിവരിക്കുന്നതിൽ നന്ദി.

  • @SumamP.S-rx3ry
    @SumamP.S-rx3ry ปีที่แล้ว +66

    Sir, താങ്കളുടെ അറിവ് ഈ ലോക വിദ്യ സമ്പന്നർ എന്ന് പറഞ്ഞു നടക്കുന്ന മരമണ്ടന്മാർക്ക് മാത്രമല്ല ഇവർ കുഴി മടിയന്മാരും കൂടിയാണ് ക്യാപ്സുൽ ഫോമിൽ ആരെങ്കിലും ഉണ്ടാക്കിയത് വിഴുങ്ങാൻ മാത്രം നടക്കുന്നു, ഇവർക്ക് വെളിവ് ഉണ്ടാക്കാൻ ജീവൻ പോകുന്ന സമയം പോലും നമ്മളോട് തർക്കിക്കും ഗേറ്റ് അടച്ചു കുറ്റിയിടും താങ്കളുടെ അറിവ് ഇവന്മാരുടെ ഒക്കെ കണ്ണ് തുറപ്പിക്കട്ടെ, നന്ദി sir.

    • @GreenSignatureOrganics
      @GreenSignatureOrganics  ปีที่แล้ว

      NAMASKARAM

    • @pramodpk9826
      @pramodpk9826 9 หลายเดือนก่อน +1

      നല്ല ഭാഷ 👍

    • @GreenSignatureOrganics
      @GreenSignatureOrganics  7 หลายเดือนก่อน +2

      നന്ദി🙏🏻

    • @amminisiva3189
      @amminisiva3189 6 หลายเดือนก่อน +2

      മെസ്തേ സാർ ഞാൻ ആദ്യമായിട്ടാണ് ഈ ക്ലാധ സ് കേൾക്കുന്നത് എനിക്ക് ഈ ഗ്രൂപ് ിചേരാൻ അഗ്രഹ ഉണ്v എങ്ങനെയാണ് സാർ .

  • @renukaen1481
    @renukaen1481 8 หลายเดือนก่อน +13

    ഇന്നാണ് ആദ്യമായി ഈ ചാനൽ കണ്ടത്. വളരെ ഉപകാരപ്രദമായഅറിവുകൾ തന്ന സാറിന് നന്ദി പറയുന്നു. ഈ ക്ലാസ്സിൽ ചേരാൻ ആഗ്രഹം ഉണ്ട്.

    • @GreenSignatureOrganics
      @GreenSignatureOrganics  8 หลายเดือนก่อน +1

      നന്ദി.. 🙏🏻
      To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s

  • @farookumar2832
    @farookumar2832 5 หลายเดือนก่อน +6

    ദയാൽ സാറിനും, കൂടെ പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ എല്ലാ നല്ല പരിശ്രമങ്ങളും വിജയിക്കട്ടെ. സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @janakyradhakrishnan1143
    @janakyradhakrishnan1143 ปีที่แล้ว +12

    വളരെ നല്ല ക്ലാസ്സ്‌.... ഇന്നാണ് കേൾക്കാൻ ഭാഗ്യം കിട്ടിയത് 🙏🙏ഗ്രുപ്പിൽ ad ചെയ്യാൻ അപേക്ഷിക്കുന്നു

    • @GreenSignatureOrganics
      @GreenSignatureOrganics  ปีที่แล้ว +2

      NAMASKARAM. PLS WHATS APP ON 7034444550

    • @geethathirumangalath3052
      @geethathirumangalath3052 ปีที่แล้ว

      @@GreenSignatureOrganics എനിക്ക് ഒത്തിരി അസൂഖങ്ങൾ ഉണ്ട് .

    • @aswadaslu4430
      @aswadaslu4430 ปีที่แล้ว

      🌳🌳🌳🌳🌳എല്ലാം മാറട്ടെ ​@@geethathirumangalath3052

  • @DeepavNair-t2k
    @DeepavNair-t2k 8 หลายเดือนก่อน +38

    പേര് പോലെ തന്നെ മാനവരാശിക്ക് ഏറെ ഉപയോഗപ്രദമായ അറിവുകൾ പകർന്നു തന്ന അവിടുത്തേയ്ക്ക് ഈശ്വരാനുഗ്രഹം എന്നെന്നും ഉണ്ടാകും

  • @ushamv6913
    @ushamv6913 หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാണ് ഈ ക്ലാസ്സ് കേൾക്കുന്നത് ഇതിൽ കൂടി നല്ല അറിവ് കിട്ടി സർ സ❤❤❤

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว +3

    Taaanqq Sir ...👌👌👍👍🙏🙏🪴🪴💐💥💥💥kure karyangal ariyan sadhichu .valare santhosham .Eniyu pretheekshikunnu.Krishiyummmm.🌱🌴🪴🌵🌾🌿☘️🌱🏝️🌺🥀🌹💐

  • @sainabashereef4258
    @sainabashereef4258 ปีที่แล้ว +8

    വളരെ നല്ല ക്ലാസ്സ് . താങ്ക്സ്

  • @rajendrancg9418
    @rajendrancg9418 ปีที่แล้ว +27

    വളരെ മനോഹരവും ഫലപ്രദവുമായ ക്ലാസ്സ് .... ഒരു പാട് നന്ദി❤

  • @shanmughanm.r.8308
    @shanmughanm.r.8308 11 หลายเดือนก่อน +3

    പുണ്യത്മാവ് നന്ദി ❤

  • @remavenunath2667
    @remavenunath2667 ปีที่แล้ว +7

    It was a very informative webinar. Thank you sir❤❤

  • @ushamukund4929
    @ushamukund4929 11 หลายเดือนก่อน

    Valare nalla arivukal paranju thannathine valare nanni orayiram aasamsakal. Thank you Dayal sir namaskaram🙏🙏🙏🙏🙏🙏

  • @lailak1542
    @lailak1542 4 หลายเดือนก่อน +5

    മലപ്പുറം ജില്ലയിൽ മങ്കട, തിരൂർക്കാട് എന്നിവിടങ്ങളിൽ അഭയം ഹോമിയോ ക്ലിനിക് നടത്തുന്ന Dr Abdul Rsheed , ഹോമിയോപതിയെ സ്നേഹിക്കുന്ന ഒരു ഹോമിയോ dr ആണ്.എന്റെയും അതുപോലെ ധാരാളം ആളുകളു ടെയും അനുഭവം സാക്ഷി.... 👍🏻👍🏻🙏🏻

  • @rekhadevivr6045
    @rekhadevivr6045 หลายเดือนก่อน

    🙏🙏🙏 divine class🙏🙏🙏

  • @GreenSignatureOrganics
    @GreenSignatureOrganics  ปีที่แล้ว +18

    For Previous Health Webinars Please Click the Link Below:
    th-cam.com/play/PL8Zzw-bJLgWdVJrEr6WZtvBmNCyGleHKM.html

    • @Seenath253
      @Seenath253 ปีที่แล้ว

      Ser njan adyamaittanu Klass kanunnathu groupie enneyum aducheyyumo?

    • @sarammaneelankal5577
      @sarammaneelankal5577 11 หลายเดือนก่อน

      Good information

    • @hansanair7805
      @hansanair7805 10 หลายเดือนก่อน

      അഗത്തി ചീര പ്പൊടി,എള്ളിന്റെ പൊടി ഒക്കെ എവിടെ കിട്ടും?

    • @sheebapk5725
      @sheebapk5725 9 หลายเดือนก่อน

      Enneyum groupil add cheyyamo?

  • @SanthoshSRpumpssystem
    @SanthoshSRpumpssystem ปีที่แล้ว +5

    വളരെ ഉപയോഗപ്രദമായ ക്ലാസ് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @vrkutty9242
    @vrkutty9242 ปีที่แล้ว +7

    🙏👌Thank you Sir . May God bless you.

  • @anniecardoza7
    @anniecardoza7 ปีที่แล้ว +8

    It was a very informative seminar.. Thanks a lot.

  • @syamaladevi2761
    @syamaladevi2761 ปีที่แล้ว +5

    Thanks very lot very important information

  • @Zz-bi9bc
    @Zz-bi9bc 6 หลายเดือนก่อน +4

    Oushadhi Triphala churnam. 1spoon in 1 glass boiled for gum issues,mouth boil issues Refer 31:00,34:00,

  • @ninan1290
    @ninan1290 ปีที่แล้ว +55

    ഇത്രയും നല്ല ക്ലാസ്സ് കുറച്ചു കൂടി നന്നായി ഷൂട്ട്‌ ചെയ്യണം. നല്ല ഒരു ക്യാമറ ആകാം... 🥰🥰🥰💪

    • @GreenSignatureOrganics
      @GreenSignatureOrganics  7 หลายเดือนก่อน +1

      നന്ദി🙏🏻

    • @jessyjoseph4721
      @jessyjoseph4721 3 หลายเดือนก่อน

      എല്ലാത്തിനും ഒരേ മറുപടി. നന്ദി. Viewers ഒരു suggestion പറഞ്ഞിട്ട് എന്ത് പ്രയോജനം. 😏😏

  • @leelumathew1822
    @leelumathew1822 3 หลายเดือนก่อน

    Super super knowledge Thanks alot for your valuable conversation

  • @shylajasatheeshan4212
    @shylajasatheeshan4212 ปีที่แล้ว +21

    നല്ല ഫലപ്രദമായ അറിവ്🙏🙏🙏❤️

  • @SasidharanKeshavan-k4v
    @SasidharanKeshavan-k4v หลายเดือนก่อน

    Very good explanation,😊thank you sir

  • @jollykurian2729
    @jollykurian2729 ปีที่แล้ว +7

    Awesome knowledge congrats sir

  • @bindutv4847
    @bindutv4847 6 หลายเดือนก่อน +1

    ഇതാണ്, ഇതാകാം..പ്രാഥമിക ആരോഗ്യ സംവിധാനം 🎉

  • @naseemabeegumnk7802
    @naseemabeegumnk7802 ปีที่แล้ว +18

    സർ , ആദ്യമായിട്ടാണ് ഈ Class കേൾക്കുന്നത്.വളരെ ഉപകാരപ്രദം.
    നിങ്ങളുടെ ഇത്തരം വെബിനാറുകളിൽ പങ്കെടുക്കാൻ താല്പര്യമുണ്ട് നമ്പർ കിട്ടിയാൽ നന്നായിരുന്നു.

    • @GreenSignatureOrganics
      @GreenSignatureOrganics  ปีที่แล้ว +3

      NAMASKARAM.PLS WHATS APP ON 7034444550

    • @sheejavenu4544
      @sheejavenu4544 8 หลายเดือนก่อน

      പൂവരശ് പൊടി കിട്ടുമോ

    • @GreenSignatureOrganics
      @GreenSignatureOrganics  7 หลายเดือนก่อน

      @@sheejavenu4544 കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

    • @fathimamaharoof25
      @fathimamaharoof25 7 หลายเดือนก่อน

      1:06:31 ​@@GreenSignatureOrganics

    • @seemak.p3984
      @seemak.p3984 6 หลายเดือนก่อน

      Sir,,your place yevidaaa

  • @sunubiju6307
    @sunubiju6307 ปีที่แล้ว +2

    നല്ല അറിവാണ് ലഭിച്ചു.

  • @pushpavasudevan8967
    @pushpavasudevan8967 ปีที่แล้ว +3

    വളരെ ഉപകാരപ്രദം 🙏🏻🙏🏻

  • @sherlypaulson7877
    @sherlypaulson7877 11 หลายเดือนก่อน +1

    Very good

  • @baygones1
    @baygones1 ปีที่แล้ว +24

    വളരെ നല്ല അറിവ്,thank you Sir

  • @vijayakumari194
    @vijayakumari194 3 หลายเดือนก่อน +1

    Very good knowledge sir

  • @anjumolmpanju-qq3my
    @anjumolmpanju-qq3my ปีที่แล้ว +110

    എന്റെ പല്ലിന് കേട് ബാധിച്ച് മോണയിൽ തടിപ്പ് വന്നിരുന്നു. നല്ല വേദന ഉണ്ടായിരുന്നുവെങ്കിലും ഡോക്ടറെ കാണിച്ചില്ല.കാരണം ആ പല്ലെടുക്കാൻ പറയും. പിന്നീട് അടുത്ത പല്ലിനും കേട് വരും. സാറ് പറഞ്ഞത് പ്രകാരം ത്രിഫല വെള്ളം കവിൾ കൊണ്ടപ്പോൾ ഒരാഴ്ച കൊണ്ട് വേദനയും വീക്കവും പൂർണമായും ശമിച്ചു. രണ്ട് മാസത്തിന് ശേഷമാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. അൽഭുതം തന്നെ.

    • @aswadaslu4430
      @aswadaslu4430 ปีที่แล้ว +3

      🌳🌳🌳🌳

    • @sukumarit1258
      @sukumarit1258 9 หลายเดือนก่อน +4

      വളരെ നന്ദി സർ

    • @GreenSignatureOrganics
      @GreenSignatureOrganics  7 หลายเดือนก่อน

      നന്ദി🙏🏻

    • @anjumolmpanju-qq3my
      @anjumolmpanju-qq3my 6 หลายเดือนก่อน +3

      @@sruthirajt1942 കേടൊന്നും മാറിയില്ല. പക്ഷേ വേദന ഇല്ല. ഇത് ഉപയോഗിക്കുന്നത് വരെ നല്ല വേദന ഉണ്ടായിരുന്നു. പല്ല് പകുതിയോളം നശിച്ചു പോയിരുന്നു

    • @sruthirajt1942
      @sruthirajt1942 6 หลายเดือนก่อน

      ഒരു doubt,അപ്പൊ കേട് spread ആയിട്ട് പിന്നീട് റൂട്ട് കനാൽ ചെയെണ്ടേ stage ലേക്ക് എത്തില്ലേ അത് risk അല്ലേ. ഇതിപ്പോ pain അല്ലേ മാറുന്നുള്ളു. അത്
      ശ്വാശതമാണോ ​@@anjumolmpanju-qq3my

  • @jayaprakashvk2346
    @jayaprakashvk2346 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്‌ സാർ.... ഇത്രയും നല്ല അറിവ് പകർന്നു തന്ന സാറിന് നന്ദി....
    ദൈവം അനുഗ്രഹിക്കും.

  • @shylajaudayan8399
    @shylajaudayan8399 11 หลายเดือนก่อน +11

    ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ് കേൾക്കുന്നത് വളരെ പ്രയോജനപ്രതമായി 🙏

  • @kkdass25
    @kkdass25 11 หลายเดือนก่อน +2

    നല്ല അറിവുകൾ 😍👍

  • @susanjoseph9293
    @susanjoseph9293 ปีที่แล้ว +4

    ആദ്യമായി കേൾക്കുന്ന class 👍

  • @deva.p7174
    @deva.p7174 ปีที่แล้ว +5

    വളരെ ലളിത മായ രീതിയിൽ അസിഡിറ്റി യും അസ്ഥി തേയുമാ നം ഉണ്ടായാൽ അതിനു പരിഹാരം പറഞ്ഞു തന്നതിന് നന്ദി.സാറിന്റെ ഉപദേശം ഇനിയും പ്രതീക്ഷിക്കുന്നു ക റുത്ത എ ള്ളിന്റ തൊലി കള ഞ്ഞു അതിന്റെ പരിപ്പാണ് വെളുത്ത എ ള്ള്.

  • @sheenag1511
    @sheenag1511 ปีที่แล้ว +13

    തേയ്മാനവും എലുവേദനയും സാറിൻറെ ക്ളാസ് കേടതിൽ നന്ദി സാറിനെ വിളികാൻ നഗർ അറിയില്ല

    • @madhua5786
      @madhua5786 11 หลายเดือนก่อน +3

      മലയാളം എഴുതാൻ അറിയില്ലേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 11 หลายเดือนก่อน +1

      നഗർ -നമ്പർ
      എല്ലു
      കേട്ടതിൽ

    • @koyakuttyk5840
      @koyakuttyk5840 8 หลายเดือนก่อน

      😂

    • @GreenSignatureOrganics
      @GreenSignatureOrganics  7 หลายเดือนก่อน +1

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

    • @ushasivadas9804
      @ushasivadas9804 5 หลายเดือนก่อน

      @@GreenSignatureOrganics Salute sir

  • @girijasasikumar8376
    @girijasasikumar8376 7 หลายเดือนก่อน +9

    ദയാൽ സാറിന് ആയുരാരോഗ്യം സൗഖ്യം നേരുന്നു❤

  • @rejeevrejeev5182
    @rejeevrejeev5182 ปีที่แล้ว +157

    എത്ര വിദ്യാഭ്യാസ സംഭന്നൻ ആണെങ്കിലും അവൻ നിവർന്ന് നടക്കണമെങ്കിൽ വിദ്യാഭ്യാസം ഇല്ലാ എന്നും ഒരു നിവർത്തിയും ഇല്ലാത്തവനാണ് താഴെ തട്ടിലേക്ക് മാറ്റി നിർത്തുന്ന❤ കർഷകൻ ❤വെണം

  • @dileepkumar-vf5by
    @dileepkumar-vf5by ปีที่แล้ว +3

    Thank you so much sir
    Wonderful knowledge

  • @philipscomassociates
    @philipscomassociates 8 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ നിരവധി കാര്യങ്ങൾ പങ്കുവെച്ച ഡോക്ടർക്ക് നന്ദി🌹🙏ഗ്രൂപ്പിലും അത്യാവശ്യം ചില പ്രീയപ്പെട്ടവർക്കും ഷെയർ ചെയ്തിട്ടുണ്ട് 👍🌹🙏
    ഫിലിപ്പ് എരിയൽ
    സെക്കന്തരാബാദ്

    • @GreenSignatureOrganics
      @GreenSignatureOrganics  8 หลายเดือนก่อน

      വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻

  • @saraswathyraghavan6328
    @saraswathyraghavan6328 ปีที่แล้ว +28

    എൻ്റെ പേര്. സരസ്വതി. താമസിക്കുന്നത് മുംബെയിൽ.
    ഞാൻ ആദ്യം ആയിട്ടാണ് സാറിൻ്റെ ക്ലാസ്സ് അറ്റെൻ്റ് ചെയ്യുന്നത്. സാറിൻ്റെ ഇ വിലയേറിയ അറിവുകൾക്ക് ഒരുപാട് നന്ദി. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും സാറിൻ്റെ വിലയേറിയ അറിവുകൽകായി കാത്തിരിക്കുന്നു.

    • @AniammaJose-o4o
      @AniammaJose-o4o ปีที่แล้ว +1

      സാറിൻ്റെ നമ്പർ തരാമോ

    • @GreenSignatureOrganics
      @GreenSignatureOrganics  7 หลายเดือนก่อน +2

      നന്ദി🙏🏻

    • @GreenSignatureOrganics
      @GreenSignatureOrganics  7 หลายเดือนก่อน +1

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

    • @mariaransomdcruz4196
      @mariaransomdcruz4196 6 หลายเดือนก่อน

      Thank you sir.

  • @saraswathivadhyan3229
    @saraswathivadhyan3229 ปีที่แล้ว

    Sir njan aadyamaayitt aanu sir nte class kelkkunnath .ethu varea kittath oru pati arivukal paranju thannu. Santhosham.🙏🙏

  • @sivakami5chandran
    @sivakami5chandran ปีที่แล้ว +4

    Outstanding class ❤❤❤❤

  • @minianilkumar6948
    @minianilkumar6948 7 หลายเดือนก่อน +1

    Attending first time. Very valuable!

  • @abhiabi8918
    @abhiabi8918 ปีที่แล้ว +3

    വളരെ നല്ല അറിവ് തന്ന തിന്

  • @gkmalayalamstudy
    @gkmalayalamstudy 8 หลายเดือนก่อน +1

    Thanks for this great class. Thanks dayal sir.

  • @JayakrishnanK-ub1jq
    @JayakrishnanK-ub1jq 6 หลายเดือนก่อน +6

    ഈ അറിവുകൾ കിട്ടാൻ വളരെ താമസിച്ചു പോയല്ലോ.... വളരെ നല്ല അറിവുകൾ 🙏

  • @Lolita12343_
    @Lolita12343_ 5 หลายเดือนก่อน

    Very good class.Happened to hear for the first time today. May God bless Sir and the team.

  • @sujaprasad1856
    @sujaprasad1856 ปีที่แล้ว +5

    🙏🏽 സാറിന്റെ ക്ലാസ് വളരെ നല്ലതായിരുന്നു ആദ്യമായാണ് ക്ലാസ് കേൾക്കുന്നത് 🙏🏽

  • @ponnappancm2833
    @ponnappancm2833 8 หลายเดือนก่อน +2

    Goodday,
    First line respect must go to soldiers, to females & to farmers all equally..
    Industry to be next ..
    Take care

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว +8

    Great knowledgeable class. God bless dayal sir

  • @ramlathshukkoor4053
    @ramlathshukkoor4053 4 หลายเดือนก่อน +1

    ഒരുപാട് അറിവുകൾ പറഞ്ഞു തരുന്ന dayal സാറിന് വളരെ നന്ദി ഇതിൽ പ്രവർത്തിക്കുന്ന എല്ലാർക്കും നന്ദി

  • @ushas3287
    @ushas3287 ปีที่แล้ว +7

    Good class sir, Thanks a lot❤🙏🙏🙏

  • @divakaranmk9557
    @divakaranmk9557 3 หลายเดือนก่อน

    നല്ല അറിവ് താങ്ക്സ്

  • @santhaswaminathan6736
    @santhaswaminathan6736 ปีที่แล้ว +4

    Class suusuuuper sir thanks

  • @gopinathakurup6687
    @gopinathakurup6687 6 หลายเดือนก่อน

    വളരെ സഹായകമായ വിവരണം, വളരെ നന്ദി.

  • @yousufthiruvallam4217
    @yousufthiruvallam4217 ปีที่แล้ว +17

    വളരെ പ്രയോജനകരമായ അറിവ് പകർന്നു തന്ന സാറിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല. ❤

  • @bhaskarank.g4287
    @bhaskarank.g4287 6 หลายเดือนก่อน

    Om Shanti Thank you Dayal Sir 🧡🙏🌹

  • @BhargavibalanBhargavi
    @BhargavibalanBhargavi 3 หลายเดือนก่อน +4

    കൂടംപുളി അസിഡിറ്റി ഉണ്ടാക്കും അനുഭവമേ ഗുരുമോരും പുളിച്ചാൽ അസിഡിറ്റിക്കു കാരണം ഉണ്ടാകും ഇഷ്ടം പോലെ മദ്യം കഴിക്കാണ്ട വയറ് നിറയെ കുടിക്കാൻ പറയണം അല്ലാതെന്താ സാറെ ഇവരൊടൊക്കെ പറയാൻ ഉള്ളത് ......... എള്ള് പൊടി ഞാൻ കഴിക്കാറുണ്ട് സാറെ ഒരു സങ്കടം ഇതൊന്നും ആദ്യം അറിഞ്ഞില്ല പ്രസവരക്ഷയും കിട്ടിയിട്ടില്ല എന്ത് പറയാൻ സാറ് പറഞ്ഞതെല്ലാ അസുഖംങ്ങളും ഉണ്ട് പ്രത്യേകം പറയാനുള്ളത് പല്ല് മുഴുവനും പോയി എന്തായാലും ഈ ജനറേഷൻ കിട്ടിയ അറിവ് ഉപകരിക്കും നന്ദി സാറിന എല്ലാ ഭാവുകങ്ങളും നേരുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🦜🌹🌹

  • @shyamalasasidharan905
    @shyamalasasidharan905 ปีที่แล้ว +10

    നമസ്തേ സർ ആദ്യമായാണ് ഈ ചാനൽ കണുന്നത് നന്ദി വളരെ ഫലപ്രദം❤❤❤❤

  • @sreelathamohan1760
    @sreelathamohan1760 6 หลายเดือนก่อน

    Thank you very much sir🙏🙏🙏

  • @jaai359
    @jaai359 ปีที่แล้ว +5

    Every video is adeeply refreshing to me.Thank you Sri Dayal Sir 🙏🌈

  • @sunischannaelu8184
    @sunischannaelu8184 11 หลายเดือนก่อน

    Good. Very informative class❤Sir🎉

  • @chandrikat4590
    @chandrikat4590 ปีที่แล้ว +11

    ഇപ്പോഴാ കേട്ടത്. വളരെ ഉപകാരപ്രദമായ ക്ലാസ്സ്.

  • @siddiquetk7641
    @siddiquetk7641 ปีที่แล้ว +1

    Thanks ❤

  • @sheelarajashekharank3762
    @sheelarajashekharank3762 ปีที่แล้ว +3

    Sarinte class valare nallanalla arivukal Thanna class

  • @NaigaKochu
    @NaigaKochu ปีที่แล้ว +8

    Thank you for great information ❤

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 3 หลายเดือนก่อน

    👏🏾👏🏾👍🏾👍🏾👍🏾👍🏾താങ്ക്സ്

  • @kamaludeendi4926
    @kamaludeendi4926 ปีที่แล้ว +19

    ജീവിതത്തിൽ ആവശ്യമായ പഠനം

  • @nishanazirudeen4793
    @nishanazirudeen4793 ปีที่แล้ว +2

    Sir first time I viewed your class. It’s amazing

  • @pushpakumarib4306
    @pushpakumarib4306 ปีที่แล้ว +5

    Thank you for sharing this Precious video.God Bless you.

  • @preethass2492
    @preethass2492 ปีที่แล้ว

    Njanadiyamane sirinte speech kelkkunnathe valare upakrapradamayi 🙏🏻🙏🏻🙏🏻

  • @babyp6056
    @babyp6056 ปีที่แล้ว +4

    കാര്യ കാരണങ്ങൾ മനസിലാക്കിത്തരുന്ന ക്ലാസ്സ്‌...... 👍🙏

  • @leelak4416
    @leelak4416 11 หลายเดือนก่อน

    വളരെയധികം അറിവ് കിട്ടി❤

  • @sailajakumari4217
    @sailajakumari4217 ปีที่แล้ว +4

    നമസ്കാരം സാറിനെ എന്നെങ്കിലും നേരിൽ കാണാൻ ഭാഗ്യം ഉണ്ടാകണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @solyp.mathew6240
    @solyp.mathew6240 4 หลายเดือนก่อน

    Deeply i got the information.God Bless you sir

  • @rosejaison6366
    @rosejaison6366 ปีที่แล้ว +4

    Thank you for the informative class. God bless you sir.

  • @dr.usharavi1588
    @dr.usharavi1588 ปีที่แล้ว +1

    Bp kooduthal anennum paranje veruthe tension akunnavareyum kanditund. Ningalk undakunna arogya prashnangalkane chikilsa edukendathe. Ellavarkum bp 120/80 akanamenilla. Case nannayi edukunna nannayi diagnose cheythu treat cheyuka.

  • @anilkumark1326
    @anilkumark1326 ปีที่แล้ว +10

    സാറിന്റെ ക്ലാസ്സുകൾ എല്ലാം വളരെ ഏറെ വിലപ്പെട്ടതാണ്.

  • @joykuriakose4490
    @joykuriakose4490 7 หลายเดือนก่อน

    Thankyou doctor 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vvshanmughan2767
    @vvshanmughan2767 ปีที่แล้ว +10

    നല്ല ക്ലാസ്സ് ആയിരുന്നു.
    ആദ്യമായിട്ടാന് ക്ലാസ് കേൾക്കുന്നത് / ക്ലാസ്സിൽ നേരിട്ട് കേൾക്കണം എന്നുണ്ട്. തൃശൂർ ജില്ല കുന്നകുളം ആണ് സ്ഥലം. നന്ദി.

    • @PrakashkaithakatPrakashk-zq3py
      @PrakashkaithakatPrakashk-zq3py ปีที่แล้ว +2

      ആദ്യമായിട്ടനു ക്ലാസ് കേട്ടത്.പുതിയ അറിവ് ഹൃദ്യമായിരുന്നു.സാറിനെ ബന്ധപ്പെടുവാനെന്തു ചെയ്യണം

    • @GreenSignatureOrganics
      @GreenSignatureOrganics  ปีที่แล้ว

      NAMASKARAM. PLS CALL 7034444550

    • @kamaludeendi4926
      @kamaludeendi4926 ปีที่แล้ว +1

      Good class

    • @indiraramachandran4727
      @indiraramachandran4727 ปีที่แล้ว +1

      ഡോക്ടറോട്ടുസംസാരിക്കുവാൻ നമ്പർത്തരുമോ ഇന്ദിരരാമചന്ദ്രൻ ഗുരുവായൂർ

    • @thahali111
      @thahali111 10 หลายเดือนก่อน

      ​@@indiraramachandran4727veed avidaya

  • @ranibabu7357
    @ranibabu7357 5 หลายเดือนก่อน +1

    സാറിന്റെ ക്ലാസ്സ് വളരെ നന്നായിരുന്നു

  • @jaisybenny7126
    @jaisybenny7126 ปีที่แล้ว +16

    ഡോക്ടർ പറയുന്നത് വളരെ ശരിയാണ്.ഇതിനെല്ലാത്തിനും നല്ല ഒരു പരിഹാരമാണ് Elements & ON & ON -ൻ്റെ wellness products . ഓരോ products ഉം തയ്യാറാക്കിയിരിക്കുന്നത് ഡോക്ടർ പറയുന്ന അതേ ഫോർമുലയിലാണ്.വളരെ effective ആണ്. ഞങ്ങൾ 4 വർഷമായി ഉപയോഗിക്കുന്നു. കഴിക്കാൻ വളരെ സുഖമാണ്. എല്ലാ രോഗങ്ങൾക്കും നല്ലതാണ്.