Dr. Ente right shoulder pain thudangiyit six month aay Tablet okke kazhichu but pain kuravilla ipol Ayurveda m kazhikkunnu pain kuravilla complete marunnill joint pain plz sir give me a solution..for my jont pain...
Thanku Dr. എനിക്ക് മുട്ടുവേദനയും കഴുത്തുവേദനയും ഉണ്ട് Thanks. Dr. കാലിന്റെ സൈഡിൽ മരവിപ്പ് ഉണ്ട് blood സർകുലേഷൻ ഇല്ലാത്തത്കൊണ്ടാണോ എന്താ ചെയ്യേണ്ടത് ഒന്നു പറയുവോ pls
എനിക്ക് കഴുത്തിന്റ എല്ലിന് തെയ്മനം ആണ്. രണ്ടുക്കയ്ക്കും വേദനയും നീരും ഉണ്ട്. കുറെ മരുന്ന് കഴിച്ചു. Weight adukkun പറ്റില്ല. വേദന കാരണം ഉറങ്ങാൻ പറ്റുന്നില്ല. ഡോക്ടർ പറ്റിയ മരുന്ന് പറഞ്ഞു തരുമോ. നീരിന്നും വേദനക്കും arikkenna മതിയോ.
എനിക്കും തേയ്മാനം ഉണ്ടായിരുന്നു. എരുക്കിന്റെ ഇല വേദനയുള്ള ഭാഗത്ത് വെച്ച് തുണി കൊണ്ട് കെട്ടിവെച്ച് ഒരു രാത്രി മുഴുവൻ കിടന്നുറങ്ങി..പിന്നെ ഇതുവരെ വേദനയില്ല.. തോളെല്ലിൽ പെരുപ്പും മാറി കിട്ടി.
രഘുനാഥെ വെള്ളം ചേർത്ത് അരയ്ക്കുന്നതും - വെള്ളം ചേർക്കാതെ അരയ്ക്കുന്നതും വിത്യാസം ഉണ്ട്.. ദോശയ്ക്ഉള്ള ചമ്മന്തി വെള്ളം ചേർത്ത് അരച്ചാണോ ഉണ്ടാക്കുന്നത് അല്ലല്ലോ? ചമ്മന്തി അരച്ച് വെള്ളം ചേർത്ത് അല്ലേ ശരിയാക്കുന്നത്. അരയ്ക്കാതെ
Dr. എനിക്ക്.കാൽ.വേദന.ആണ്.ഇടുപ്പ്.മുതൽ.ഉപ്പൂറ്റി.വരെ.യുണ്ട്.ഡോക്ടർ.പറഞ്ഞത്.മുട്ട്.തേയ്മാനം.ആണ്.എന്ന്.ഞാൻ.എന്താണ്.ചെയ്യേണ്ടത്.പ്ലീസ്. Dr. ഒരു.മാർകം.പറഞ്ഞു.തരണേ.
Dr my husband is suffering from DISH disease. He is having pain in lumbar spine region aswell as shiulder joints rotator cuff tare also is thismedicine useful. Kindly reply. Similiarly my mother is having spinal canal stenosis does she get any recovery using this oil.
പാവങ്ങളുടെ ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ നല്ല അവതരണം ഒരുപാട് താങ്ക്സ് Dr 🙏🏽🙏🏽🙏🏽🙏🏽🙏🏽
വളരെ നല്ല വിവരണം. വേദനക്ക് എരുക്കിന്റെ ഇല ഉത്തമം ആണ്
✅
വളരെ നല്ല വിധത്തിൽ കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിന് നന്ദി ഡോക്ടർ🌹❤️.🌹
ഡോക്ടർ സർ,
മിക്കവാറും എല്ലാ റെയിൽവേ വക പറമ്പുകകളിൽ ഈ വൃക്ഷം കാണാം.
Common aanu
വളരെ ആത്മാർത്ഥമായതും സൗമ്യവുമായ അവതരണമാണ്
സാധാരണക്കാർക്കു ഉപകാരപ്രദമായ പല അറിവുകളും പകർന്നു തരുന്ന നല്ലൊരു ഡോക്ടർ thank you Doctor❤
വളരെ ഉപകാരപ്രദമായ വീഡിയോ.
Backpain നല്ലതാണ് ഞാൻ ഉപയോഗിച്ചതാണ്
Sbhikothsuo
Sir,lumbar disc l5-l6 disc prolapse and pain in tha same leg ullavark eethu use cheyamo
Thank you for the information
നന്ദി നമസ്കാരം 🙏🙏🙏
Thank you Dr.ji 🙏
നല്ല വിവരണത്തിന്ന് വളരെ നന്ദി
✅
Colastrol kurakan. Endha
Marunnillathe ulla vazhi plz
Good video Dr.
👍😍🙌👌
✅
Can I use this oil for neck pain and heaviness
I have problem with C4and C5 cervical vertebrae
Yes good
Good explanation thanks
👍🏻
വിവരിച്ചു തന്നതിന് നന്ദി👍
Dr reactive scoliosis patti vdo chyumo enik nadu tkazhth theymnm disc bulge lumbar lordosis ind enik19 vayss und body full pain ahn with sciatic pain
Will you please suggest medicine FOR PROBLEMS OF NERVOUS SYSTEM ,?
NERVOUS PAIN IS DUE TO DIABETIC.
I'M DIABETIC FROM PAST 12 Yrs.
ഉപ്പൂറ്റിവേദനക്ക് എങ്ങനെയാ ഉപയോഗിക്കേണ്ടത്?
Pettenn shareersthilekk choozhnnirangunna ennayaanu avanakkenna ith mattu oil kalude koode cherthu upayogichal nalla phalam aanu
Very നൈസ് thanks
കാലിലെ തഴമ്പ് കാലിലും കഴിയില്ല തയമ്പ് പോകാൻ ഒറ്റമൂലി ആയിട്ട് വല്ല ഔഷധവും ഉണ്ടോ ഡോക്ടർ
നീരുള്ള മുട്ടുവേദനക്ക് എത്ര നാൾ ചെയ്യണം ?
വളരെ. നന്ദി
✅👍🏻
നല്ല മെസ്സേജ് ഗോഡ് ഹെൽപ് all
✅👍🏻
Doctor പറഞ്ഞ ശങ്കുപുഷ്പം ചായ കുടിച്ചിട്ട് എൻ്റെ മകന് weight nannayi കുറഞ്ഞു ഒരു മാസം ഉപയോഗിച്ചപ്പോൾ വ്യത്യാസം കണ്ടൂ ഞാൻ പൂവ് ഉണക്കി സൂക്ഷിക്കുന്നുണ്ട്
✅👍🏻 അറിയിച്ചതിൽ സന്തോഷം 🧑🏻⚕️
@@DrVisakhKadakkal 🙏🙏
Weight kudan ulla maranu undo
Is this good for plantar fasciitis?
Yes...I got relief
എൻ്റെ L4 L5 disc ബൾജാണ്
ഇപ്പോൾ ഭയങ്കര വേദന അനുഭപ്പെടുന്നുണ്ട് ഇത് മാറ്റാൻ എരുക്കിൻ്റെ ഇല ഉപയോഗിച്ചാൽ മാറുമോ?
Chunagu maaran oru marunnu paranju tharumo doctor
Hello Doctor please.make.this.medicine&.sell.i.or.we.cannot.make.this,❤❤❤
പറഞ്ഞ കാര്യം നല്ലതാണ് അങ്ങനെ ചെയ്യാം എനിക്ക് ഉപ്പുക്കുറ്റി വേദന❤
🌿✅
തലനീരിറക്കത്തിന് ഈ എണ്ണ തലയിൽ തേക്കാമോ
Erikinte pal aniulladuthu vachalmathi pettannu marum
Dr അലർജി problem മാറുന്നതിനായി എരുക്കിന്റെ വെള്ള പ്പൂവ് തന്നെ വേണമോ
Dr. Ente right shoulder pain thudangiyit six month aay
Tablet okke kazhichu but pain kuravilla ipol Ayurveda m kazhikkunnu pain kuravilla complete marunnill joint pain plz sir give me a solution..for my jont pain...
Thankyou sir
✅
Nan യാത്ര പോവുമ്പോ എരിക്കിന്റ ഇല 2സൈടും ചൂട് ആക്കി ഷൂ വിന കാത്തു വയ്ക്കും. ആമ vadhm ആണ് എനിക്ക് വേദന ഒരു വിധം കുറയും
മുട്ട് തെയ്യുമാനത്തിനു മരുന്നു പറഞ്ഞു തരുമോ
Sir.eruk vishamanu ennuparayunnu
Sheriyano
Yes internal use pattilla
Acl സർജറിക്കു ശേഷം ഇത് ചെയ്യാൻ പറ്റുമോ , എരിക്ക് ഇല ഉപയോഗപ്പെടുമോ
Im 8 months pregnant, due to weight gain i have swelling and pain in my knee. Is it fine to use erikku leaf externally in my skin during this time?
വേറെ ഒരു സംശയം മീൻ കൊല്ലി എന്ന് പറയുന്നത് എന്താണ് മറുപടി ആയി അതിന്റെ ഒരു പോട്ടോ കാണിക്കാമോ പ്ലീസ്
Erikkintte pall kuzhinaghathinu best marunnanu docror
Kindly give me preparation
kalinte vellyil baby mettel.kollunnapole vethanayane
Docter. Arekka na. Kottakkel nennu. Kettumo. Aveday kettum
Vadkkum nadanil erukkinpoov upayokikum
Soriyasisinuorumarunniparyamo
Video available in channel
Thanku Dr. എനിക്ക് മുട്ടുവേദനയും കഴുത്തുവേദനയും ഉണ്ട് Thanks. Dr. കാലിന്റെ സൈഡിൽ മരവിപ്പ് ഉണ്ട് blood സർകുലേഷൻ ഇല്ലാത്തത്കൊണ്ടാണോ എന്താ ചെയ്യേണ്ടത് ഒന്നു പറയുവോ pls
Thank you Dr
Idu zaanum kuzamu thechitu oru thavail Ila chuudaki neerketnu vekkarund.nalla gunm und.try aakkikolu.👍
❤️💕
േ സാക്ടർ ക്രോണിക് ആർത്രീസ് എന്ന രോഗത്തിന് എന്താണ് മരുന്ന്
Repots kandale parayan sadhikku
Erikku is Good for remedy
Asthi theimanam.neerirakkam moolam untakunna vedana ithù aply cheithal marumo doctor epozhum untu evidelum yathra pokumpoxhonnum vedana illa ravile ezhunelkumpol bodypain untakunnu
Yes u can use
ALSO SAUDI ARAIA CAN FIND LOT
ഏമ്പക്കം എപ്പോഴും ഉണ്ടാകുന്നത് എന്തുകൊണ്ട എങ്ങനെ മാറ്റം
ഏമ്പക്കം വരുമ്പോൾ ഒരു കട്ട ഉപ്പ് വായിൽ ഇട്ടാൽ മതി 👍🏼👍🏼👍🏼
ഉണക്കിയ എരിക്ക്പൂക്കൾ വെള്ള ആണോ വയലാറ്റ് കളർ ആണോ ഉണക്കി പൊടിച്ചു കഴിക്കുന്നത് 🤔
ഇല ഒരിക്കിലും കഴിക്കരുത് ഇതിൽ വിഷാംശം ഉണ്ട്
സാർ എൻെറ നല്ലത് പോലെ
മദ്യം കഴിക്കുന്നത്
അത് നിർത്താൻ എന്ത് ചെയ്യണം ഒന്നു പറയാമോ
വീഴ്ച മൂലം ഉണ്ടാകുന്ന ചതവിനും വേദനക്കും ഫലപ്രദമാണോ?
Yes
Tairodine.mrunundo
Very Good Dr Thank you 🙏
Sir ഫാറ്റി ലിവറിന്റ ഒരു വീഡിയോ ചെയ്യണേ
Available in channel
Doctor, കാൽ ഒടിഞ്ഞതിന്റെ ചികിത്സ യോട് അനുബന്ധിച്ച, പ്ലേറ്റ് & nails ഉള്ള ആൾക്ക്, നീരും വേദനയും ഉള്ളപ്പോൾ ഈ ചികിത്സ ചെയ്യുന്നതിൽ തെറ്റുണ്ടോ
കാൽ ഒടിഞ്ഞിട്ട് എത്ര നാൾ കഴിഞ്ഞു?
Dr ഇലയുടെ മുകൾ ഭാഗമാണോ അടിഭാഗമാണോ വെക്കണ്ടത് ഏതാണ് ഉത്തമം?
മുകൾ ഭാഗം
🙏
✅
Useful
👍🏻
Back pain ഉണ്ട് നല്ല പോലെ അതിനുള്ള മരുന്ന് തരാമോ
X ray or MRI nokkendi varum
@@DrVisakhKadakkal❤
PPT
Oilil vellam ozhichu choodakkiyal poottum.
God bless you doctor
✅👍🏻
എന്റെ ഉപ്പൂറ്റി വേദന മാറ്റിയത് എരുക്കില കൊണ്ടാണ്
✅🌿
എങ്ങനെ എന്നു വിശദീകരിക്കാമോ. നല്ല ബുദ്ധി മുട്ടുണ്ട് 🙏
👍👍👍👍👍
വൊരിക്കോസിനൊ പ്രശ്നത്തിൻ ഉപയോഗിക്കാൻ പറ്റോ.
i റിപറ
🙏🙏👍👍👌👌❤️❤️
എരുക്ക് നല്ലൊരു ഔഷധ ചെടിയാണ്... പക്ഷേ അസുഖംവന്നാൽ ഡോക്ടറെ കാണേണ്ടിവരും...... സുഖമാവണമെങ്കിൽ
എനിക്ക് കഴുത്തിന്റ എല്ലിന് തെയ്മനം ആണ്. രണ്ടുക്കയ്ക്കും വേദനയും നീരും ഉണ്ട്. കുറെ മരുന്ന് കഴിച്ചു. Weight adukkun പറ്റില്ല. വേദന കാരണം ഉറങ്ങാൻ പറ്റുന്നില്ല. ഡോക്ടർ പറ്റിയ മരുന്ന് പറഞ്ഞു തരുമോ. നീരിന്നും വേദനക്കും arikkenna മതിയോ.
X ray or MRI kandale kooduthal parayan sadhikku.. ee oil use cheyyam
Bonton, enna, Ayurvedic capsule, തേയ്മാനം മാറാ൯, നല്ലതാ
Very good, useful tips
എനിക്ക് കഴുത്തിന്റെ എല്ലിനെ തെയ്മനം ആണ്. തോളില്ലിനെ ഭയങ്കര വേദനയാണ്. മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല. പ്രതിവിധി പറഞ്ഞുതരുമോ. Dr. പ്ലീസ്.
എനിക്കും തേയ്മാനം ഉണ്ടായിരുന്നു. എരുക്കിന്റെ ഇല വേദനയുള്ള ഭാഗത്ത് വെച്ച് തുണി കൊണ്ട് കെട്ടിവെച്ച് ഒരു രാത്രി മുഴുവൻ കിടന്നുറങ്ങി..പിന്നെ ഇതുവരെ വേദനയില്ല.. തോളെല്ലിൽ പെരുപ്പും മാറി കിട്ടി.
Kizhi + greeva vasthy cheyyam പക്ഷേ ആദ്യം വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്തു നോക്കു മാറ്റം ഉണ്ടാകും
👍🏻✅
❤👍👌
Dr. Kidney stone maran oru marunnu paranju tharamo
രഘുനാഥെ വെള്ളം ചേർത്ത് അരയ്ക്കുന്നതും - വെള്ളം ചേർക്കാതെ അരയ്ക്കുന്നതും വിത്യാസം ഉണ്ട്.. ദോശയ്ക്ഉള്ള ചമ്മന്തി വെള്ളം ചേർത്ത് അരച്ചാണോ ഉണ്ടാക്കുന്നത് അല്ലല്ലോ? ചമ്മന്തി അരച്ച് വെള്ളം ചേർത്ത് അല്ലേ ശരിയാക്കുന്നത്. അരയ്ക്കാതെ
10:59 Erukkinkara kannil veenal enthu cheyyanam
@@kjalajakumari2967nda cheydade ende kannilum veenu...kannu aake mangiya pole aayi...nalla neetalum unde...nda cheydede onnu paranju tarumo
Triger finger ഈ അസുഖത്തിന് പറ്റുമോ ഇത്.. Please reply.. 🙏🙏
🤔🤔
Dr. എനിക്ക്.കാൽ.വേദന.ആണ്.ഇടുപ്പ്.മുതൽ.ഉപ്പൂറ്റി.വരെ.യുണ്ട്.ഡോക്ടർ.പറഞ്ഞത്.മുട്ട്.തേയ്മാനം.ആണ്.എന്ന്.ഞാൻ.എന്താണ്.ചെയ്യേണ്ടത്.പ്ലീസ്. Dr. ഒരു.മാർകം.പറഞ്ഞു.തരണേ.
Good information
👍🏻✅
എരുക്ക് ഇല കഴിക്കാൻ പാടുണ്ടോ
No
Thank you
പൂവിന്റെ കവറിംഗ് ആയ തോൽ ഉണക്കാമോ?
S
എനിക്ക് ഒരു വർഷമായിട്ട് ഉപ്പൂറ്റി വേദനയാണ് എന്തു ചെയ്യണം Dr Plz reply തരണേ
Video available in channel
വർഷങ്ങൾക്കു മുമ്പ് എനിക്ക് ഉപ്പൂറ്റി വേദന ഉണ്ടായിരുന്നു ഞാൻ കോട്ടക്കൽ വാര്യരുടെ മകൻ ബാലചന്ദ്രൻ ഡോക്ടറെ കണ്ട് ഒരു വർഷം മരുന്ന് കഴിച്ച് തീർത്തും മാറി
Evide doctre irikunnatgu😊@@shebaabraham687
എരുക് ഇല ചെരുപ്പിനുള്ളിൽ പാദ ത്തിൽ ചേർത്ത് വച്ചു ഉപയോഗിച്ച് എന്റെ വേദന മാറിയതാണ്
മുട്ടു് വേദനക്ക് എന്താണു് ചെയ്യേണ്ടത്
X ray eduth nokkuka blood test avasyam enkil cheyyuka probkes undenkil pinne treatment s cheyyuka
അരക്കെട്ടിൽ ചൊറി ഉണ്ട്. അതി നുള്ള. മരുന്ന് പറഞ്ഞു. തരാമോ. സർ
🎉😢
Betamil GM oilment 👍🏼
ഡോക്ടർ ഞാൻ 16 വർഷത്തോളമായി എരിക്കെണ്ണ ഉപയോഗിക്കുന്നു. മാത്രമല്ല പലർക്കും ഞാനിതു പറഞ്ഞു കൊടുക്കാറുമുണ്ട്
Good 👍🏻
മാറിയോ അസുഖം
എറിക്ക് എണ്ണ വാങ്ങാൻ കിട്ടുമോ അതോ ഉണ്ടക്കണമോ എങ്ങിനെ ഉണ്ടാക്കും
Thairodine.marune.undo.
@@DrVisakhKadakkal.. എരിക്ക് എണ്ണ എവിടെ കിട്ടും
Dr my husband is suffering from DISH disease. He is having pain in lumbar spine region aswell as shiulder joints rotator cuff tare also is thismedicine useful. Kindly reply. Similiarly my mother is having spinal canal stenosis does she get any recovery using this oil.
ഡോക്ടർ പറഞ്ഞത് ശരിയാണ് ശങ്കർ ഭഗവാന്റെ പൂവാണ് ഭഗവാന്റെ പൂവാണ്
✅
@@DrVisakhKadakkalഎൻ്റെ വു വു the😂❤😂❤❤❤❤❤❤❤❤
വു വു വു😂😂❤❤❤❤🎉,😂😂🎉ജ്ജ്c😂😂😂 വു
😊
Sivan erukkum edukkum thumbhayym
🌿✅
എരിക്കിന്റെ ഇലകൾ കെട്ടി മുറിവെണ്ണ ചൂടാക്കി അതിൽ മുക്കി ചെറുചൂടോടെ കിഴി കുത്തുന്നത് വേദന മാറാൻ നല്ലതല്ലേ.
Good 👍🏻
Sciatica ക് എന്ത് ഉപചാരം ആണ് ഉള്ളത്
Coconut oil using any problam
Not recommended
Dr. വെള്ള എരുക്കിന്പൂവ് വെറ്റിലയും അടക്കയും ചേർത്ത് രാവിലെ കഴിച്ചാൽ കിഡ്നിയിലെ കല്ല് മാറും എന്ന് കേട്ടു. എറുക്കിൻപൂവ് കഴിക്കാമോ ഡോക്ടർ
Marumo nallathano please give reply
എരുക്കിലയും പൂവും വിഷമാണെന്നാണ് പറഞ്ഞ് കേട്ടത്. അകത്ത് കഴിക്കരുത്.
Mygrain nu treatment paraumo
പല്ല് വേദനക്ക് ഇത് ഉപയോഗിക്കാമൊ
No
Dr എള്ളെണ്ണക്ക് പകരം കടുകെണ്ണ എടുക്കാമോ
No
താങ്ക്യൂ സർ
✅👍🏻