സാർ ഇത്തരം പുതിയ അറിവുകൾ പകർന്നു ഒരു വീഡിയോ ചെയ്തതിനു ഒത്തിരി നന്ദി. ഇലകളുടെ എടുക്കേണ്ട അളവുകൾ എങ്ങനെയാണ് ഏത് സമയങ്ങളിലാണ് ഇത് ഉപയോഗിക്കേണ്ടത് തുടങ്ങിയ ഉപയോഗക്രമം കൂടി പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരിക്കും
എൻ്റെ അനുഭവം. pregnancy യിൽ 8th month ൽ ഞാൻ Sugar level കുറച്ചത് ഈ കൂവളത്തിലയും കുമ്പളങ്ങയും കൂടി Juice ആക്കി കുടിച്ചിട്ടാണ് . 365 ൽ നിന്ന് 160 ആക്കി. by one week.ഇപ്പൊ 31 years കഴിഞ്ഞു. മകന് ഇപ്പൊ 31 വയസ്സ്. പിന്നെ തുളസി.ഇതൊക്കെ എൻ്റെ ജീവിത ചര്യയിൽ ഉള്ളതാണ് വളരെ ഉപയോഗപ്രദം. Thank you sir.
അറിവ് പകർന്നുതരുന്നവർ ആരാണോ അവരെ നമിക്കണ० അറിവ് മൂടിവെക്കുന്നതാരോ അവരെ ശപിക്കണ० എല്ലാദോഷങ്ങൾക്കു०കാരണ०അറിവില്ലായ്മതന്നെയാണ് .അറിവ് പകർന്നുതരുന്നതിന് നന്ദി
Thank you very much for the health tips..appreciate if the pictures of these leaves shown as I get confused with poovankurannal and cheroola..thanks and regards
Thank you sir. വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ. സന്ധിവേദനയ്ക്ക് കുറുന്തോട്ടി നീര് കഴിക്കണ്ട വിധം എങ്ങനെയെന്ന് പറഞ്ഞു തരുമോ? അത് സമൂലം ആണോ? വേരാണോ ? Please describe
സർ പറഞ്ഞത് അംഗീകരിക്കുന്നു. മനസ്സിലായി നല്ല സന്തോഷം. എന്നാൽ ഈ പറഞ്ഞതെല്ലാം എപ്പോ എങ്ങനേ ഉപയോഗിക്കണം , സമയക്രമം, ഭക്ഷണ ശേഷം, മുൻപ് എന്നൊക്കെ ഉണ്ടല്ലോ? ഒന്ന് വിശദമാക്കിയാൽ പ്രയോജനപ്രദമാക്കും.... നന്ദി.....
നമ്മുടെ തൊടിയിലും പരിസരങ്ങളിലും നാം അധികം ശ്രദ്ധിക്കാതെ അവഗണിക്കുന്ന നിരവധി ഔഷധ സസ്യങ്ങളുണ്ട്. ഇവയിൽ ഏതാനും ചെടികളെയും അവയുടെ ഔഷധ ഗുണത്തെക്കുറിച്ചും വളരെ പ്രയോജനപ്രദമായ അറിവുകൾ ലഭ്യമാക്കുന്ന ഈ പ്രഭാഷണം നടത്തിയ ഡോ.അരവിന്ദാക്ഷൻ സാറിന് അഭിനന്ദനങ്ങൾ! ആശംസകൾ .!!
എല്ലാം ശരിയാണ് മാഷേ എല്ലാവർക്കും മനസ്സിലാവുന്ന രൂപത്തിൽ പറഞ്ഞു കൊടുത്താൽ നന്നായിരിക്കും. നിങ്ങൾ ഓരോ ചെടിയുടെയും പേര് പറഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ് അത് എങ്ങനെ ഉപയോഗിക്കണം എന്ന് ആർക്കും പറഞ്ഞു കൊടുക്കുന്നില്ല
നല്ല അറിവുകൾ പങ്കുവെച്ചതിനു ബിഗ് സല്യൂട്.. ഇതിനെ കുറിച്ചുള്ള വ്യക്തമായ ഒരു വീഡിയോ ഇട്ടാൽ വളരെ നന്നായിരിക്കും പലർക്കും എനിക്കും ഇലകളെ കുറിച്ചോ കഴിക്കേണ്ട വിധത്തെ കുറിച്ച് ഒരറിവുമില്ല... അടുത്ത പ്രാവശ്യം അങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...
Sir.. പായുന്നത് വളരെ സത്യം ആണ്. ഇവിടെ ഖത്തറിൽ ഒരു പാടു വൃഷങ്ങൾ. നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഞാൻ ഇടക്ക് കഴിക്കാറുണ്ട്. നല്ല കൈപ്പാണ്. അത് പോലെ ഇതിന്റെ പൂകുല പറിച്ചു കൊടുന്നു റൂമിൽ വെക്കാറുണ്ട്
വളരെ വിലപെട്ട അറിവുകൾ പകർന്നു നൽകിയതിനു നന്ദി [ ഇത്ര ഒക്കെ കാര്യങ്ങൾ ഉണ്ടായിട്ടും കോവിഡ് വന്നപ്പോൾ അധികാരികളോട് പറയാൻ ആചാര്യന്മാർ ആരും ഇല്ലായിരുന്നു എന്നത് ഒരു ദുഖ: സത്യം
Good information, but all these plants are not available at every part of the world. Most of the animals eat these things but their life hadn't changed for aeons.
കൂവളം പൂവാംകുന്നില എന്നിവയുടെ ചിത്രം കാണിച്ചിരുന്നങ്കിൽ നന്നായിരുന്നു അതുപോലെ ഇതൊക്കെ കഴിക്കേണ്ട രൂപവും പറഞ്ഞിരുന്നങ്കിൽ കുറച്ചു കുടി നന്നായിരുന്നു നല്ല അറിവ് പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ
സർ പറഞ്ഞു തന്ന മരുന്നു കൾ സുലഭ മായി കിട്ടുന്നതും സാധാരണ ക്കാർക്ക് അറിയാവുന്ന തു മാ യ തിനാൽ എല്ലാവർക്കും ഉപ കാരപ്പെടും എന്നതിൽ സംശയ മില്ല. സർ ഒരുപാട് നന്ദി. 👌🙏🌹💓💓💓
Very useful information തുളസി ഇല വെറുതെ കഴിക്കും പുവകുരുനില hair വളരാൻ നല്ലത് ചെറൂള pregnent aya സ്ത്രീ കൾ കഴിക്കാറുണ്ട്. 🎉🎉🎉🎉🎉🎉🎉🎉
😅😅
നല്ല അറിവ് ആയിരുന്നു പനി കൂർക്ക ഇല ഇട്ട വെള്ളവും നല്ല താണ്
സാർ ഇത്തരം പുതിയ അറിവുകൾ പകർന്നു ഒരു വീഡിയോ ചെയ്തതിനു ഒത്തിരി നന്ദി. ഇലകളുടെ എടുക്കേണ്ട അളവുകൾ എങ്ങനെയാണ് ഏത് സമയങ്ങളിലാണ് ഇത് ഉപയോഗിക്കേണ്ടത് തുടങ്ങിയ ഉപയോഗക്രമം കൂടി പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരിക്കും
നന്ദിയുണ്ട് സാർ . ആരോഗ്യമുള്ള ധീർ ഗായുസ്സ് തരട്ടെ എന്ന സവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു
ചെടികളും ഇലകളും കാണിച്ചു തന്നെങ്കിൽ വളരെ നല്ലതായിരുന്നു.നന്ദി.നമസ്കാരം.
സാർ അങ്ങയുടെ ഈ അറിവുകൾ വളെരെയധികം ഉപഹാരപ്പെടും എല്ലാവർക്കും , സൂപ്പർ ,ഇനിയും . ഇതു പോലേ നല്ല നല്ല വീഡിയോകൾ : ചെയ്യണം .... OK
ആസ്മയുള്ള വർക് നല്ല താണ്. ആരോഗ്യ ക്രമായ ഉപദേശങ്ങൾ നൽകിയ തങ്ങൾക്കു ഒരായിരം നന്ദി.
Adheham paranj chedigal ellavarkum ariyam nandi namaskam❤❤👍👌❤️❤️🌹👌👌
വളരെ പ്രേയോജനം ചെയ്യുന്ന അറിവുകളാണ് സർ പറഞ്ഞത് നന്ദി 🙏
Very good
വളരെ രസകരമായി നല്ല അറിവുകൾ പറഞ്ഞു തരാൻ അങ്ങേക്ക് ഇനിയും ധാരാളം സാധിക്കട്ടെ
എൻ്റെ അനുഭവം. pregnancy യിൽ 8th month ൽ ഞാൻ Sugar level കുറച്ചത് ഈ കൂവളത്തിലയും കുമ്പളങ്ങയും കൂടി Juice ആക്കി കുടിച്ചിട്ടാണ് . 365 ൽ നിന്ന് 160 ആക്കി. by one week.ഇപ്പൊ 31 years കഴിഞ്ഞു. മകന് ഇപ്പൊ 31 വയസ്സ്. പിന്നെ തുളസി.ഇതൊക്കെ എൻ്റെ ജീവിത ചര്യയിൽ ഉള്ളതാണ് വളരെ ഉപയോഗപ്രദം. Thank you sir.
Sir last പറഞ്ഞതിനോട് യോജിയ്ക്കാൻ പറ്റുന്നില്ല.
സന്തോഷമുള്ള കാര്യങ്ങൾ ചിന്തിച്ച് ശവാസനത്തിൽ കിടക്കുന്നതല്ലേ നല്ലത്.
😢😅
വളരെ നന്ദി സാർ.ഇത്രയും അറിവുകൾ പകർന്ന് തന്നതിന് ഈശ്വരന് തുല്യമായി തോന്നുകയാണ്.ഇനിയും നല്ല നല്ല അറിവുകൾ പകർന്ന് തരണം എന്ന് താഴ്മയായി അപേക്ഷിക്കുകയാണ്
പൊതുജനത്തിന് ഇത്രയും ഉപകാരപ്രധമായ വിവരങ്ങൾ നൽകുന്ന താങ്കൾക്ക് ഒരായിരം നന്ദി, നമസ്ക്കാരം.
🙏🙏🙏🙏🙏🙏🙏🙏🙏
🙏
വളരെയധികം ഗുണകരമായ വീഡിയോ, ഈ ചെടികളുടെ ചിത്രം കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു
സാറിന്റെ ക്ലാസ് വളരെ ഉപയോഗപ്രദമാണ് ഇതൊക്കെ അറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി നമസ്കാരം 🙏🙏🙏🙏
P
അറിവ് പകർന്നുതരുന്നവർ ആരാണോ അവരെ നമിക്കണ० അറിവ് മൂടിവെക്കുന്നതാരോ അവരെ ശപിക്കണ० എല്ലാദോഷങ്ങൾക്കു०കാരണ०അറിവില്ലായ്മതന്നെയാണ് .അറിവ് പകർന്നുതരുന്നതിന് നന്ദി
Please show the pictures of these medicinal plants for the new generation
Thank you very much for the health tips..appreciate if the pictures of these leaves shown as I get confused with poovankurannal and cheroola..thanks and regards
Thank you sir. വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ. സന്ധിവേദനയ്ക്ക് കുറുന്തോട്ടി നീര് കഴിക്കണ്ട വിധം എങ്ങനെയെന്ന് പറഞ്ഞു തരുമോ? അത് സമൂലം ആണോ? വേരാണോ ? Please describe
സമൂലം ആണ്
നന്ദി .. 'ഉപകാരപ്രദമായ വിവരണം .. കുറെ നാളായി മാഷെ കണ്ടിട്ട് ..നമസ്ത
ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന You tube vdos ധാരാളം ഉണ്ട്.
പൂവകുരുന്നു എങ്ങനെ ഉപയോഗിക്കാം, കുരുന്തോട്ടി വേര് മാത്രമാണോ, തണ്ട്, ഇല ഇവ ഉപയോഗിക്കാമോ
You are giving encouraging words
Thanks sir
നമസ്കാരം സാർ നന്ദിയുണ്ട് ഇതുപോലെ നല്ല അറിവുകൾ പറഞ്ഞു തന്നതിന്
സർ ഒരുപാട് ഉപകാരം ചെയ്യും ഈ ചെടികൾ ഒന്ന് കാണിച്ചു tharumo
Alc ശരിക്കും മനുഷ്യന്റെ ആരോഗ്യത്തിനു വളരെ യധികം ദോഷം ചെയ്യും
Kovalam. Enjoy.ela.evida.kittum
സർ
പറഞ്ഞത് അംഗീകരിക്കുന്നു. മനസ്സിലായി നല്ല സന്തോഷം. എന്നാൽ ഈ പറഞ്ഞതെല്ലാം എപ്പോ എങ്ങനേ ഉപയോഗിക്കണം , സമയക്രമം, ഭക്ഷണ ശേഷം, മുൻപ് എന്നൊക്കെ ഉണ്ടല്ലോ? ഒന്ന് വിശദമാക്കിയാൽ പ്രയോജനപ്രദമാക്കും....
നന്ദി.....
അറിവുകൾ എല്ലാം പറഞ്ഞുതന്നതിന് നന്ദി. 🙏🙏🙏🙏
സാറിന് ഒരുപാട് നന്ദി🙏
. നമസ്തെ സാർ ഇതെല്ലാം എങ്ങിനെ ഉപയോഗിക്കണമെന്നു കൂടി പറഞ്ഞിരുന്നെങ്കിൽ എല്ലാവർക്കും ഉപയോഗപ്പെടുമായിരുന്നു
Good massage thanks. C
G. Joseph.
Valparai.
നമ്മുടെ തൊടിയിലും പരിസരങ്ങളിലും നാം അധികം ശ്രദ്ധിക്കാതെ അവഗണിക്കുന്ന നിരവധി ഔഷധ സസ്യങ്ങളുണ്ട്. ഇവയിൽ ഏതാനും ചെടികളെയും അവയുടെ ഔഷധ ഗുണത്തെക്കുറിച്ചും വളരെ പ്രയോജനപ്രദമായ അറിവുകൾ ലഭ്യമാക്കുന്ന ഈ പ്രഭാഷണം നടത്തിയ ഡോ.അരവിന്ദാക്ഷൻ സാറിന് അഭിനന്ദനങ്ങൾ! ആശംസകൾ .!!
ഓരോ നാട്ടിലും സസ്യ ങ്ങളുടെ പേരിൽ വലിയ വ്യത്യാസങ്ങളുണ്ട്
No ji😂🎉
Masheee...abhinandhanangal ttoo😊
@@suseelavp6274 ji
Good information
സാർ അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി🙏
നല്ല നല്ല അറിവുകൾ. നമസ്കാരം
So graceful gesture and rejuvenating talk. Thanks!
നന്ദി നമസ്കാരം സാർ
Thanks Dr..ji. ella illakalum evide unde. Ella illayum vellathil ittu kudichal mathy yo
Thulasiyitta vellam kudicha sthreekalkku vadhyadha preshnam undennu kandethittundu
നല്ല അടിപൊളി അറിവുകളാണ് താങ്കൾ പൊതുജന സമക്ഷം അവതരിപ്പിച്ചത്. താങ്കൾക്ക് അഭിനന്ദനങ്ങൾ
5
പൂവളം എന്താണ്
പൂവളം അല്ല, കൂവളം ആണ്
ഇതൊക്കെ എങ്ങിനെയാണ് കഴിക്കേണ്ടത് എന്ന് താങ്കൾ വിശദീകരിക്കുന്നില്ല അതും കൂടി വിശദീകരിച്ചാൽ നന്നായിരുന്നു
Thank you Sir .
എല്ലാം ശരിയാണ് മാഷേ എല്ലാവർക്കും മനസ്സിലാവുന്ന രൂപത്തിൽ പറഞ്ഞു കൊടുത്താൽ നന്നായിരിക്കും. നിങ്ങൾ ഓരോ ചെടിയുടെയും പേര് പറഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ് അത് എങ്ങനെ ഉപയോഗിക്കണം എന്ന് ആർക്കും പറഞ്ഞു കൊടുക്കുന്നില്ല
Neeru kurachu kudichal mathi 1 teaspun parhanathu sredhichille
Enikku gunam undu
Eniku Punam undu
എല്ലാം ഒരു സ്പൂൺ വീതം എന്ന് പറഞ്ഞില്ലല്ലോ
👍
അഭിനന്ദനങ്ങൾ സർ...
നല്ല അറിവുകൾ പങ്കുവെച്ചതിനു ബിഗ് സല്യൂട്.. ഇതിനെ കുറിച്ചുള്ള വ്യക്തമായ ഒരു വീഡിയോ ഇട്ടാൽ വളരെ നന്നായിരിക്കും പലർക്കും എനിക്കും ഇലകളെ കുറിച്ചോ കഴിക്കേണ്ട വിധത്തെ കുറിച്ച് ഒരറിവുമില്ല... അടുത്ത പ്രാവശ്യം അങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...
കുറുന്തോട്ടി എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്
Doctor.. Aa elakalkudi.. Onnukanikkamallo.. Upakaramaerikkum
നല്ല അറിവുകൾ പകർന്നതിനു വളരെ വളരെ നന്ദി സർ 🙏
മനുഷ്യര്ക്ക് ആരോഗ്യത്തിനു വേണ്ടി ഇങ്ങനെയുള്ള ഈ ഉപദേശങ്ങൾ തന്നതിൽ താങ്കൾക്ക് അഭിനന്ദനങ്ങൾ
👍🏽🥰🥰
Chroola puvvalathila kurnthotti ivayokke evide kittum athinte ila onnu kanichu tharumo
Thankssir❤❤❤❤❤
പ്രിയപ്പെട്ട sir.... അങ്ങ് ഞങ്ങളെ കേരള വർമയിൽ പഠിപ്പിച്ചിരുന്നപ്പോൾ പാഠങ്ങൾ കേട്ടു ഇരുന്ന പോലെ അങ്ങയുടെ ഈ പ്രഭാഷണവും കേട്ടിരുന്നു 🙏🙏🙏
Thank you very much 🙏
@@sreedharannair2218❤️🙏🙏
നല്ല അറിവുകൾ. ഓരോന്നും എങ്ങനെ കഴിക്കണമെന്നുകൂടി പറഞ്ഞാൽ ഉപകാരമായിരിക്കും
നല്ല ഉറക്കo കിട്ടാൻ എന്തെങ്കിലും ഒറ്റ മൂലി മരുന്നുകൾ ഉണ്ടോ
എപ്പോൾ ഈ ഇലകൾ ഉപയോഗിക്കാം നമുക്ക് . സാർ . സാറിന്റെ student ആണ് ഞാൻ. സന്തോഷം ഈ നല്ല അറിവുകൾ തന്നതിന് .
എങനെ കഴിക്ക ണം എന്നും പറയണം 🙏
നല്ല അറിവുകൾ നൽകിയതിന് നന്ദി Dr: 🙏
ഒരു മനുഷ്യനു വേണ്ടി അത്യാവശ്യം അറിവ് തന്നതിന് അങ്ങയ്ക്ക് നന്ദി
Sir.. പായുന്നത് വളരെ സത്യം ആണ്. ഇവിടെ ഖത്തറിൽ ഒരു പാടു വൃഷങ്ങൾ. നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഞാൻ ഇടക്ക് കഴിക്കാറുണ്ട്. നല്ല കൈപ്പാണ്. അത് പോലെ ഇതിന്റെ പൂകുല പറിച്ചു കൊടുന്നു റൂമിൽ വെക്കാറുണ്ട്
മനോഹരമായ വിവരണം. നന്ദി ഗുരുജീ
Karintulasiyila tilappichu vellum kudikkamo? Appreciate ur reply.
ഇതെല്ലാം കൃത്യമായ അളവ് ഇലും തയ്യാറാകേണ്ട രീതിയും കൂടി കഴിക്കേണ്ട രീതിയും കൂടി പറഞ്ഞാൽ ആണ് ഉപകാരപ്രദമാവും
ഹരിഓം ഗുരുജി. വളരെ ഉപയോഗപ്രദമായ ഉപദേശം 🙏🏿🇮🇳
Tannins in koovalam leaf is it good or harmful?
ധർമ്മം യാജേ വിധേ വിശ്വം ശംഭോ മഹാദേവ നന്ദി പറയുന്നു
😅
നമസ്കാരം സാർ
ഹൈന്ദവ ആചാരങ്ങളെപ്പറ്റി
യുള്ള്അങ്ങയുടെക്ലാസുകൾ
വളരെ സ്വീകാര്യമാണ്
Thulasi,koovalam manassilayi,cheroola poovamkurunnila kanichal nannayirunnu🙏
Veryinterestingandenergetictaughthankyou
വളരെ നന്ദി.... അഭിനന്ദനങ്ങൾ
വളരെ നന്ദി
പൂവകുറുന്നില്ല എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു തരണം
നന്നായിട്ടുണ്ട്... മാഷേ.. വളരെ അത്യാവശ്യമായ കാര്യങ്ങളാണു എല്ലാവർക്കുമായി പറഞ്ഞു തന്നതു
My mom used to make thulasi water.
തുളസി തിളപ്പിക്കണോ
Verygood informations thank-you sir
യശങ്കലം എന്ന ചെടിയെ കുറിച്ച് അറിയാമോ?വിവരണം തരുമോ ? എവിടെ കിട്ടും
Nalla arivukalane Sir nalkunnathe,pranamam Sir .
വിജ്ഞാന പ്രദമായ അറിവു കൾ സർ
Namaßkaram sir
Poovamkurunnila, vape, kurunthotti engana kazhikkandathu ennu koodi parayu sir
Thank you very much for giving very valuable information.
നന്ദി...സർ...നല്ല അറിവുകൾ...ഈ ഇലകൾ എല്ലാം നമുക്ക് ചുറ്റും ഉണ്ട്...😊
പൂവ്വാം കുരുന്നിന്റെ ഇല എത്ര എണ്ണം എടുക്കണം? എങ്ങനെയാണ് കഴിക്കേണ്ടത്?
നല്ല വിശദീകരണം
വളരെ ന്നല്ല ഒരു പാട് അറി വ് കിട്ടി
നല്ല അറിവ് പകർന്നു തന്നതിനു വളരെ നന്ദി
Ethra mulyavathaya vakkukal
Achanu ella nanmakalum nerunnu
ഈ പറയുന്ന ഇലകളുടെ ഫോട്ടോ കൂടി ഉണ്ടായിരുന്നു വെങ്കിൽ...👌👌👌
കഴിക്കുന്ന രീതി കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു
ഈ അറിവ് തന്നതിന് സാറിനു നന്ദി
What about sangupushpam sir
Very good advice Sir Thanks.
നീർ കെട്ടും വയറും കുറയാൻ എന്ത് ചെയ്യണം ഗ്യാസും ഉണ്ട്
Kakkiri juice ravile &6pm
ഈ ഇലകൾ എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് കൂടി പറയാമോ
Thanks for the info Doctor. Please also show the plant n its use n dosage ....it will be of great practical help
നല്ല അറിവുകൾ തരുന്ന അങ്ങേക്ക് നമസ്കാരം
@@lekshmibalan6323 d
Çvvvv0😂😢
@@yousafkalathil6326❤
Thank you sir
വളരെ വിലപെട്ട അറിവുകൾ പകർന്നു നൽകിയതിനു നന്ദി
[ ഇത്ര ഒക്കെ കാര്യങ്ങൾ ഉണ്ടായിട്ടും
കോവിഡ് വന്നപ്പോൾ അധികാരികളോട് പറയാൻ ആചാര്യന്മാർ ആരും ഇല്ലായിരുന്നു എന്നത് ഒരു
ദുഖ: സത്യം
0
ഞങ്ങളും, കേൾക്കാനും താല്പര്യ മുള്ളവരും ഉണ്ട്,, ചെറുപ്പം മുതൽ മരുന്നിനു അടിമയായിട്ടില്ല.
പെട്ടെന്ന് ഉണ്ടായതല്ലേ ,ആരോഗത്തെ കുറിച്ച് പഠിച്ചു കഴിഞ്ഞാൽ പ്രതിവിധി പറയും.
Good information, but all these plants are not available at every part of the world. Most of the animals eat these things but their life hadn't changed for aeons.
Thank you 🎉
കൂവളം പൂവാംകുന്നില എന്നിവയുടെ ചിത്രം കാണിച്ചിരുന്നങ്കിൽ നന്നായിരുന്നു
അതുപോലെ ഇതൊക്കെ കഴിക്കേണ്ട രൂപവും പറഞ്ഞിരുന്നങ്കിൽ കുറച്ചു കുടി നന്നായിരുന്നു
നല്ല അറിവ് പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ
യൂട്യൂബിൽ സേർച്ച് ചെയ്താൽ കാണും
Sir ........deerkhayyusum ayuraroghyam undavattaee....🙏
വളരെ ഉപകാര പ്രദമായ മാഷിന്റെ ലളിത സന്ദേശത്തെ , പ്രകൃതി ജീവന കലയെ പ്രയോജനപ്പെടുത്തകയും പ്രചരിപ്പിക്കുകയും ചെയ്യുമല്ലോ
🙏 നന്ദി 🙏
എല്ലാ ഇലകളും ഒരുമിച്ചു ചേർത്ത് വെള്ളം ഉണ്ടാക്കിക്കിയാൽ മതിയോ നന്ദി സ്യുരാരോഗ്യങ്ങൾ നേരുന്നു!
Sar.thankyou
Thank you .
സർ പറഞ്ഞു തന്ന മരുന്നു കൾ സുലഭ മായി കിട്ടുന്നതും സാധാരണ ക്കാർക്ക് അറിയാവുന്ന തു മാ യ തിനാൽ എല്ലാവർക്കും ഉപ കാരപ്പെടും എന്നതിൽ സംശയ മില്ല. സർ ഒരുപാട് നന്ദി. 👌🙏🌹💓💓💓
Kalatha chilar mutram kudikkunnadinapatty onnu vazadamakkamoo..
വളരെ പ്രയോജനം സർ ഇത് കഴിക്കേണ്ട വിധം കൂടി പറയണം
Anganippo aarum kazhikkanda
😢@@reyhanreyh9040