ശരീരത്തിൽ ഉണ്ടാകുന്ന ഉണ്ണികൾ (Skin Tag) പൂർണമായി മാറാനുള്ള എളുപ്പ വഴികൾ | Dr Visakh Kadakkal

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ശരീരത്തിൽ ഉണ്ടാകുന്ന ഉണ്ണികൾ (Skin Tag) പൂർണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി..
    Skin tags are small pieces of soft, hanging skin that may have a peduncle, or stalk. They appear most commonly where skin rubs on skin or clothing. Over-the-counter medications and minor surgery can remove them if a person wishes. Skin tags are benign, noncancerous, tumors of the skin. They consist of a core of fibers and ducts, nerve cells, fat cells, and a covering or epidermis.
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.g...
    #drvisakhkadakkal
    #skintags, #ശരീരത്തിലും_ഉണ്ണികൾ , skin tags and moles, skin tags pictures, skin tag removal, skin tag malayalam, palunni in malayalam, dr rajesh kumar, Acanthosis nigricans, melato dermatitis, melatonin hormone, what causes acanthosis nigricans, melasma treatment, dark thighs malayalam, dark thighs remedy, dark underarms treatment, dark underarms home reme, under arms whitening, arimpara removal malayalam medicine, palunni treatment in malayalam, skin tag removal malayalam

ความคิดเห็น • 411

  • @DrVisakhKadakkal
    @DrVisakhKadakkal  7 หลายเดือนก่อน +94

    To Buy 🛍️ : IMIS INDRA TAILA 10gm (PACK OF 3) amzn.eu/d/a32ISrq

    • @jolivemedia
      @jolivemedia 6 หลายเดือนก่อน +10

      Currently Not Available

    • @sreevlog4617
      @sreevlog4617 5 หลายเดือนก่อน +5

      ഈ മരുന്നു ഒരു കടയിലും ഇല്ല ഡോക്ടർ

    • @gopikrishnam898
      @gopikrishnam898 5 หลายเดือนก่อน +3

      @@sreevlog4617 check in google other ayurveda online shops will send to our address but in amazon currently unavailable

    • @Aadhiyumkoottarum
      @Aadhiyumkoottarum 5 หลายเดือนก่อน +2

      എനിക്ക് കിട്ടി vaidhyaretnam shop il നു 125/- ആണ്
      Use ചെയ്തു നോക്കാൻ പോകുവാ face il നെറയെ ഉണ്ട് neck ലും

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 5 หลายเดือนก่อน +2

      എൻ്റെ അമ്മയുടെയും മുഖത്തുണ്ട്

  • @aminabip4820
    @aminabip4820 5 หลายเดือนก่อน +18

    Dr ladies,meesayude bagath romam varunnath thadayan enthengilum vazi paranju tharamo pls Dr

  • @mollymassey7996
    @mollymassey7996 4 หลายเดือนก่อน +3

    Thanks God bless you

  • @mubashiramubu6148
    @mubashiramubu6148 3 หลายเดือนก่อน +15

    ഡോക്ടർ പറഞ്ഞത് വളരെ correct ആണ് എനിക്ക് ഉണ്ട്

  • @anniesebastianmd8696
    @anniesebastianmd8696 6 หลายเดือนก่อน +10

    Good and valuable information. Plz continue with more useful videos regarding health issues 🙏

  • @aswathilani-rd5bk
    @aswathilani-rd5bk 10 วันที่ผ่านมา +1

    Thankyou🙏🏻🙏🏻🙏🏻

  • @padmanabhan2472
    @padmanabhan2472 5 หลายเดือนก่อน +10

    നല്ലൊരു അറിവ് ഡോക്ടർ പറഞ്ഞു തന്നു

  • @soorajpssoorajps3608
    @soorajpssoorajps3608 28 วันที่ผ่านมา

    How much time we need to keep this medicine in the affected area and how many days repeat the treatment for removal.

  • @nasarbinansar451
    @nasarbinansar451 4 หลายเดือนก่อน +3

    Tks doctor.... ❤️

  • @teresa29810
    @teresa29810 5 หลายเดือนก่อน +6

    Useful info. I have one unni behind my neck from my school days not growing not spreading. So far i didn't do anything. I will try the tips doctor told. I heard it will spread from one person to other while sweating and if we touch. Is that right doctor? Because my father had and my brother also got . One doubt.

    • @gopikrishnam898
      @gopikrishnam898 5 หลายเดือนก่อน +1

      It won’t spread from one person to another but it will spread slowly to other parts of own body if one has

  • @AppuzZ23
    @AppuzZ23 หลายเดือนก่อน +1

    ഉള്ളിൽ കഴിക്കാനുള്ള മരുന്ന് വല്ലതും ഉണ്ടോ? പുരട്ടിയാൽ മാറുമെങ്കിലും വീണ്ടും വരുന്നു

  • @Purple_shadowze2jb
    @Purple_shadowze2jb 4 หลายเดือนก่อน +4

    ഇന്ദ്രതൈലം എവിടെ കിട്ടും

  • @sijinasijina9304
    @sijinasijina9304 7 หลายเดือนก่อน +33

    Edhra thilam evide kitum sr.ple reply sr

  • @10Wazza
    @10Wazza 3 หลายเดือนก่อน +1

    ഉത് മുഖത്ത് ഉപയോഗിക്കാൻ പറ്റുമോ ?

  • @thoufeeq7715
    @thoufeeq7715 20 วันที่ผ่านมา

    Facil upayogikkamo ഇന്ദ്രതൈലം??

  • @AlfiyaAlfii-pi3de
    @AlfiyaAlfii-pi3de 5 หลายเดือนก่อน +2

    ഈ പറഞ്ഞതൊന്നും എനിക്ക് ഇല്ല എന്റെ മുഖത്തു ഒക്കെ ഇപ്പോഴേ ഒണ്ട് ഒരു 16 വയസ് മുതൽക്കേ

  • @aswathyu568
    @aswathyu568 7 หลายเดือนก่อน +11

    കണ്ണിന്റെ പീലിയുടെ ഭാഗത്തു apply ചെയ്യാമോ sir

    • @rishanaaliakbar9500
      @rishanaaliakbar9500 7 หลายเดือนก่อน +4

      Enikum und😂same position

    • @GeethaS-rq3py
      @GeethaS-rq3py 4 หลายเดือนก่อน

      എനിക്കും കണ്ണിന്റെ ഭാഗത്ത് ഉണ്ട്.

  • @jaseerjasmin8715
    @jaseerjasmin8715 2 หลายเดือนก่อน +1

    Pregnancy timil use cheyyan patuo?

  • @Hideseek2
    @Hideseek2 7 หลายเดือนก่อน +10

    Homeotreament cheyoo.. Enik angane maariyath... Orennam undayirunuloo..3weeka kond maari. Alhmdulilah.
    oru kuttik face niraye undayut kariyichu kalanju veensun undayi.. Angane homeo kaikaan paranju.. Face complete undayrunu.. 1month kond clear aayi...

    • @shinojsivanandan3695
      @shinojsivanandan3695 6 หลายเดือนก่อน +5

      Medicine name paranju tharamo

    • @1233lala
      @1233lala 5 หลายเดือนก่อน

      എങ്ങനെ

    • @hotcrazydoc3063
      @hotcrazydoc3063 5 หลายเดือนก่อน +2

      Homoeopathy 👍👍👍👍

    • @ammuappu9750
      @ammuappu9750 5 หลายเดือนก่อน

      ഞൻ homoeo il poyi. Oru ointment thannu. Ath ittaty mariyilla

    • @karnan.411
      @karnan.411 หลายเดือนก่อน

      ഹോമിയോ മരുന്ന് ഫലപ്രദമാണ്.മരുന്ന് കഴിച്ച് 2 മാസം കൊണ്ട് എല്ലാം കൊഴിഞ്ഞു പോയി.

  • @abdulrahman-em8zv
    @abdulrahman-em8zv 4 หลายเดือนก่อน

    തൈലത്തിനെ പറ്റി ആയുർവേദ ഡോക്ടർമാർ പറയട്ടെ. മോഡേൺ മെഡിസിൻ സിൽ വലുതുമുണ്ടെങ്കിൽ അത് പറയൂ.

  • @InchuCazz
    @InchuCazz 4 วันที่ผ่านมา +1

    Yanekk undd

  • @IamIndian6
    @IamIndian6 7 หลายเดือนก่อน +11

    ഹൈപോ തൈറോയ്ഡ് കാരണം വെയിറ്റ് കൂടുന്നു. വെയിറ്റ് കുറയ്ക്കാൻ ഏതെങ്കിലും മെഡിസിൻ ഉണ്ടോ സാർ

    • @sugandhibabu1067
      @sugandhibabu1067 7 หลายเดือนก่อน

      എനിക്കും

    • @bluebird8547
      @bluebird8547 7 หลายเดือนก่อน

      എനിക്കും

    • @nishasathosh3234
      @nishasathosh3234 7 หลายเดือนก่อน

      എനിക്കും

    • @fanufilufilu7536
      @fanufilufilu7536 7 หลายเดือนก่อน +1

      എനിക്ക് ഹൈപോ തൈറോഡ് കൂടുതൽ ആണ്. എനിക്ക് തടി കൂടി ശരീരത്തിൽ നീര് വന്നു കുറെ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു.
      ഞാൻ പാലക്കാട് ജില്ലയിലെ കൊപ്പത്ത് ഉള്ള താഹിർ തങ്ങൾ MBBS ഒരു ഹോമിയോ ഡോക്ടർ ആണ് അവരുടെ മരുന്ന് കഴിച്ചു.
      കുറെ നീര് കുറഞ്ഞ്. 89 കിലോ ഭാരം കൂടിയ ഞാൻ ഒരു മാസം കൊണ്ട് 64 കിലോ ഭാരത്തിൽ എത്തി
      الحمدالله തടി കൂടാതെ ഒരു പാകത്തിൽ നിക്കുന്നൂ❤❤

    • @nijaspk8913
      @nijaspk8913 7 หลายเดือนก่อน

      ​@@fanufilufilu7536Ithegane ariyum.,.. Tyrod

  • @farhan-0t
    @farhan-0t 7 หลายเดือนก่อน +11

    എന്റെ മോന്റെ മുഖം മുഴുവൻ ഉണ്ട് ചെറിയ അരിപാറ പോലെ എന്താ ചേയാ

  • @naseerakpm
    @naseerakpm หลายเดือนก่อน

    Enik kann kuzhiyude nere mugalilaan ath entha cheya pls reply

  • @jollyjacob-uu4ed
    @jollyjacob-uu4ed 4 หลายเดือนก่อน +4

    ഇന്ദ്രതൈലം ഏത് മെഡിക്കൽ സ്റ്റോറീന്നാണ് കിട്ടുന്ന ആയുർവേദമാണോ

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 7 หลายเดือนก่อน +5

    എനിക്ക് കഴുത്തിൽ ഉണ്ട്... പ്രെഗ്നന്റ് ടൈം വന്നത് ആണ് പിന്നീട് പോയില്ല 😔

    • @SR-cn7qx
      @SR-cn7qx 7 หลายเดือนก่อน

      Da enikum vnnu pregnancy il.. Kazhuthil opo thazhot padarunn.. Weight kuravarnnuu pregnancy il nallavannam koodi athakum ksranam

    • @NidheeshPT
      @NidheeshPT 5 หลายเดือนก่อน +1

      Enikum

    • @poojas5622
      @poojas5622 5 หลายเดือนก่อน

      Ith maariyo .njn um pregnant aan .anikk pakshe vagina da avde aan .

    • @fousiamusthafa856
      @fousiamusthafa856 4 หลายเดือนก่อน

      😊da​@@SR-cn7qx

    • @athirapp4246
      @athirapp4246 หลายเดือนก่อน

      Enikkum pregnency time vannu........ Dr kanichu,,, churandi eduthu,,, allenkil kunjinu varum nnu paranju

  • @shyla6082
    @shyla6082 7 หลายเดือนก่อน +58

    എന്റെ ശരീരത്തിൽ നിറച്ചും ഉണ്ടായിരുന്നു. കുറെയൊക്കെ ഹോസ്പിറ്റലിൽ പോയി ഡോക്ടർ കളഞ്ഞു തന്നു. പക്ഷേ, ഇപ്പോഴും വീണ്ടും നിറച്ചും വന്നു തുടങ്ങി.. ചെറുത് ചെറുത് ആണ് ഇപ്പോൾ.. ഞാൻ ആപ്പിൽ സിഡർ വിനിഗർ ഉപയോഗിച്ചു. പക്ഷെ അവിടെ നിറച്ചും പൊള്ളിയപോലെ പാട് വരുന്നു.. അത് പോലെ ആവണക്കെണ്ണയിൽ ബേക്കിങ് സോഡാ ഇട്ട് പരീക്ഷിച്ചു നോക്കി.. അതും അവിടെ കറുത്ത പാട് വരുന്നു.. എന്തായാലും നമുക്ക് sking tagil ഇടുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും എത്ര ശ്രദ്ധിച്ചാലും ആകാതെ ഇരിക്കില്ലല്ലോ.. ഇപ്പോൾ ഞാൻ ആകെ വിഷമത്തിൽ ആണ്..നമുക്ക് ഡോക്ടറെ കാണിച്ചു ട്രീറ്റ്‌ മെന്റ് ചെയ്യാൻ പറ്റാത്ത സ്ഥലത്ത് ഒക്കെ ആണ് കൂടുതലും..മുഖത്തും ഇപ്പോൾ വന്നു.. ഡോക്ടർ പറഞ്ഞ ഇന്ദ്ര തൈലം ഒന്ന് പരീക്ഷിച്ചു നോക്കിയാൽ മാറുമോ ഡോക്ടർ.. പ്ലീസ് റിപ്ലൈ.. ഞാൻ ഓൺലൈനിൽ ഒക്കെ മരുന്ന് നോക്കാറുണ്ട്. അതിൽ cream ഒക്കെ ഉണ്ട്... വാങ്ങിയിട്ട് വെറുതെ ആകുമോ എന്നോർത്ത് വാങ്ങിയില്ല..

    • @qwertyu145
      @qwertyu145 7 หลายเดือนก่อน +6

      Soda powder ചുണ്ണാമ്പ് വെളിച്ചെണ്ണ ഒന്നിച്ചു ഇട്ടു പോകും. Baking സോഡാ alla

    • @Dazzledreams374
      @Dazzledreams374 7 หลายเดือนก่อน +5

      Enkkikkum und .koodi varuaaaa cheyunneee .ippo Nallonam facel aaayi

    • @shyla6082
      @shyla6082 7 หลายเดือนก่อน +2

      @@qwertyu145 അങ്ങിനെ ചെയ്തിട്ട് പോയിട്ടുണ്ടോ.. ആ ഇടുന്ന സ്ഥലം പൊള്ളി വരുവാ. ഞാൻ സോഡാ പൊടി ഇട്ടപ്പോൾ

    • @nishokniya6947
      @nishokniya6947 7 หลายเดือนก่อน +13

      എരുക്കിന്റെ ഇലയുടെ ചിറം 8 ദിവസം വച്ചാൽ മതി.100% ഉറപ്പ് എന്റെ മകനുണ്ടായി ഇപ്പോ ഒന്നും ഇല്ല

    • @DEEPTHYB
      @DEEPTHYB 7 หลายเดือนก่อน

      ​@@nishokniya6947 kara aano

  • @joseph241
    @joseph241 3 หลายเดือนก่อน

    ഇന്ദ്ര തൈലം എവിടെ കിട്ടും സാർ

  • @archanakk1629
    @archanakk1629 6 หลายเดือนก่อน

    Arimbara polae vannit black colour മറുക് ആയി ഇത് മാറുന്നു...

  • @sandeepkkky9694
    @sandeepkkky9694 4 หลายเดือนก่อน

    sir ith HP virus nte effect ?alle

  • @VasanthySuresh-n9f
    @VasanthySuresh-n9f 3 หลายเดือนก่อน

    ഇന്ദ്ര തൈലം എവിടെ കീട്ടും

  • @puthumanakesavan7709
    @puthumanakesavan7709 5 หลายเดือนก่อน +1

    ഇത് എങ്ങനെ കിട്ടും

  • @shyamravi8307
    @shyamravi8307 7 หลายเดือนก่อน +7

    Dr. Idrathylam use chethal pad adakam Manju pokumo

  • @haneefkodanga9486
    @haneefkodanga9486 5 หลายเดือนก่อน

    Enikkund

  • @homeplantsandcards5807
    @homeplantsandcards5807 5 หลายเดือนก่อน +3

    ഈ ചോദിച്ചതിന് മറുപടി ഇല്ലാലോ

  • @Rinurinn
    @Rinurinn หลายเดือนก่อน +1

    Ee thailam kazhuthile karupp maaranum use cheyamo?? Plz reply

  • @krishnendub11
    @krishnendub11 4 หลายเดือนก่อน +2

    ഇന്ദ്രതൈലം കണ്ണിന് താഴെ ഉപയോഗിക്കാമോ?

  • @FousiyaNizar-hm6td
    @FousiyaNizar-hm6td 7 หลายเดือนก่อน +2

    കുട്ടികൾക്ക് പറ്റുമോ
    Age. 15

  • @shynas.s6202
    @shynas.s6202 7 หลายเดือนก่อน +3

    Sir indrathailam lactating mothers nu use cheymo

  • @Sudheerep-rz6it
    @Sudheerep-rz6it 7 หลายเดือนก่อน +2

    It is true but...

  • @edit_by_maneesh_vjmd
    @edit_by_maneesh_vjmd 4 หลายเดือนก่อน

    Chunnambu thecha mathi...

  • @muhammedshamil-qf2hh
    @muhammedshamil-qf2hh 5 หลายเดือนก่อน

    Sir ente mugathaanu kanninu chuttumanu ullath pinne kazhuthinu chuttum ith maran entha cheyya...ith thechal rslt kittumo

  • @ayisha5242
    @ayisha5242 7 หลายเดือนก่อน

    Entakanninte. Mukalilarimbaraund

  • @sheeba2971
    @sheeba2971 6 หลายเดือนก่อน +1

    ഇന്ദ്ര തൈലം എവിടന്ന് കിട്ടും

  • @mahshookmahshu5281
    @mahshookmahshu5281 7 หลายเดือนก่อน

    Ith cheruthayitt patti പിടിച്ചു und ath povumo

  • @vanajak8006
    @vanajak8006 7 หลายเดือนก่อน +6

    ആണിരോഗം മാറാൻ ഉള്ള വീഡിയോ ഇടാമോ?

    • @DrVisakhKadakkal
      @DrVisakhKadakkal  7 หลายเดือนก่อน

      Channel il und

    • @rahmathk-ze8dj
      @rahmathk-ze8dj 7 หลายเดือนก่อน +1

      ആണി പാര കൊണ്ട് പറച്ചു എടുക്കുക

    • @aseenaasis910
      @aseenaasis910 4 หลายเดือนก่อน

      ​@@rahmathk-ze8dj😢

  • @joshthomas5228
    @joshthomas5228 7 หลายเดือนก่อน +3

    Enthra thailam evida ketum sir

  • @AmmuS-dn6je
    @AmmuS-dn6je 3 หลายเดือนก่อน

    Face eyl apply chyyamo sir

  • @zahidzadu2407
    @zahidzadu2407 3 หลายเดือนก่อน

    Yenik Aripara undu

  • @ManuMSebastian
    @ManuMSebastian 7 หลายเดือนก่อน +7

    ഇന്ദ്രനീലം എവിടെ കിട്ടും

    • @amko2010
      @amko2010 7 หลายเดือนก่อน +4

      ഇന്ദ്രൻസ്ന്റെ അടുത്ത് ഉണ്ടാകും
      ഇന്ത്രനീല കല്ല്

    • @afffran
      @afffran 6 หลายเดือนก่อน

      😂​@@amko2010

  • @safubanasafu31
    @safubanasafu31 7 หลายเดือนก่อน +6

    Helloo..doctr
    ഇന്ദ്ര തൈലം.....evdeyanu കിട്ടുക

  • @DevalalVk
    @DevalalVk 11 วันที่ผ่านมา

    സ്വർണവും വെള്ളിയും തീയിൽ പഴുപ്പിച്ച് മുക്കിയ വെള്ളം തൊട്ടു വച്ചാൽ അടർന്നു പോകും ,,,,,

    • @DrVisakhKadakkal
      @DrVisakhKadakkal  11 วันที่ผ่านมา

      തെറ്റ്

    • @DevalalVk
      @DevalalVk 11 วันที่ผ่านมา

      @@DrVisakhKadakkal പഴയ ഒരു ഗ്രന്ഥത്തിൽ കണ്ടതാണ് ,പരീക്ഷിച്ചിട്ടില്ല ,തെറ്റെന്ന് ഉറപ്പിക്കാനും പറ്റില്ല,ദോഷമില്ല ആരെങ്കിലും പരീക്ഷിക്കട്ടെ

  • @ancyjoy7591
    @ancyjoy7591 5 หลายเดือนก่อน +2

    ഇത് പകരുമോ

    • @DrVisakhKadakkal
      @DrVisakhKadakkal  5 หลายเดือนก่อน

      No

    • @meenashajims4774
      @meenashajims4774 4 หลายเดือนก่อน

      Dr.Sir,എൻ്റെ ഭർത്താവിൻ്റെ കണ്ണിനു ചുറ്റും , ശരീരത്തില് അവിടെ ഇവിടെ യായിട്ട് കുറേ ഉണ്ട്. വിവാഹ ശേഷം എനിക്ക് പകർന്നിട്ട് Same അവസ്ഥ, ഇപ്പൊ മക്കൾക്കും ഉണ്ട്.. ഇന്ദ്രതൈലം ഞാൻ ഉപയോഗിച്ച് നോക്കട്ടെ.🙏

  • @vineethathottapilly1807
    @vineethathottapilly1807 7 หลายเดือนก่อน +5

    പപ്പായ കായുടെ കറ ആയാലും മതിയോ. ഇല കിട്ടാൻ ബുദ്ധി മുട്ടാണ്

    • @ShaSha-xm8jw
      @ShaSha-xm8jw 7 หลายเดือนก่อน +5

      എന്റെ പൊന്നോ പപ്പായ കറ തെക്കല്ലേ ഇന്നലെ തേച്ചിട്ടേ ഉള്ളു പൊള്ളി പണ്ടാരമായി ഉഫ് ഇപ്പൊ പൊള്ളിയ ഭാഗത്ത് വേദന ആയി ഐസ് വെച്ച് ഇരിക്കുവാ 😃😃

    • @subeenaparathodika1254
      @subeenaparathodika1254 7 หลายเดือนก่อน +1

      😂😂😂

    • @sainalatheef6930
      @sainalatheef6930 6 หลายเดือนก่อน

      😂😂😂

  • @MsRajasekharan
    @MsRajasekharan 21 วันที่ผ่านมา +1

    ഈ സാധനം ഭാഗ്യം മൊത്തം കളയും. അത് ഇവർക്കറിയില്ല

  • @SahlaSherin-id9de
    @SahlaSherin-id9de 7 หลายเดือนก่อน +3

    Hy ഡോക്ടർ. എന്റെ ഡെലിവറി കഴിഞ്ഞിട്ട് 4 മാസം ആയി. ഇപ്പൊ മുടി നന്നായി കൊഴിയുന്നുണ്ട്. കൊഴിഞ്ഞ മുടി വരാൻ ഏതെങ്കിലും ഓയിൽ suggest ചെയ്യുമോ. Pls pls pls

    • @DrVisakhKadakkal
      @DrVisakhKadakkal  7 หลายเดือนก่อน +3

      Check your vitamin D and Thyroid if it is normal then use Narasimha hair oil 👍🏻

  • @shamichemmi17828
    @shamichemmi17828 4 หลายเดือนก่อน

    Indhrathailam evidunna kittunne.nan kannur ane

  • @beenarajanscaria3550
    @beenarajanscaria3550 4 หลายเดือนก่อน +10

    എരിക്കിന്റെ പശ ഒരാഴ്ച തേച്ചാൽ അത് പൊഴിഞ്ഞു പോകും.ചെയ്തു നോക്കിയിട്ട് മാറി പോയി

  • @vanajanair6840
    @vanajanair6840 7 หลายเดือนก่อน +4

    Thank you so much

  • @JaimolShaji-x1l
    @JaimolShaji-x1l 4 หลายเดือนก่อน

    Thanks doctor

  • @salmaskitchen6005
    @salmaskitchen6005 5 หลายเดือนก่อน +2

    Thanks ❤❤

  • @sobhakl4037
    @sobhakl4037 4 หลายเดือนก่อน

    ഇന്ദ്രതൈലം എവിടെ കിട്ടും sir

  • @josephaf5058
    @josephaf5058 7 หลายเดือนก่อน +62

    ഇന്ദ്രതൈലം എവിടെ കിട്ടും?

    • @savidpaul5081
      @savidpaul5081 13 วันที่ผ่านมา

      Njn kadayil thappi kittilla online il vangi

  • @ChinjuSudheesh_21
    @ChinjuSudheesh_21 24 วันที่ผ่านมา +3

    Cheriya pottu pole anu facel varunnath athinu entha chayya

  • @bushiraismail
    @bushiraismail 4 หลายเดือนก่อน +12

    Beautiful video thank you very much sir 🙏🏻🙏🏻👍🏼👍🏼

  • @santhyantony1611
    @santhyantony1611 3 วันที่ผ่านมา +1

    Thank you Dr 🎉❤

  • @sunithar3993
    @sunithar3993 หลายเดือนก่อน +5

    ഇന്ദ്രനീലം എവിടെ കിട്ടും Dr...

    • @savidpaul5081
      @savidpaul5081 13 วันที่ผ่านมา

      Njn kadayil thappi kittilla last online il ninnum.vedichu

  • @manjuraju8504
    @manjuraju8504 5 หลายเดือนก่อน +12

    താങ്ക്സ് ഡോക്ടർ

  • @richoosmonu364
    @richoosmonu364 5 หลายเดือนก่อน +7

    Dr ente facil orupad und small size anu😢ith facil use cheyyanpato pls reply 😢

    • @amdifferent1144
      @amdifferent1144 2 หลายเดือนก่อน

      ഈർക്കിലി ചെറുതായി ചീകി എടുത്തു പിൻ പോലെ ആക്കുക എന്നിട്ട് വെളുത്തുള്ളിയുടെ നീര് ഈ പിന്നിൽ എടുത്തിട്ടു കറക്റ്റ് സ്കിൻ ടാഗിൽ രണ്ട് മൂന്നു പ്രാവശ്യം പുരട്ടുക മൂന്നു ദിവസം... ഇതു തന്നെ പൊക്കോളും.. ഞാൻ ചെയ്തതാണ്

  • @Maneesha101
    @Maneesha101 4 หลายเดือนก่อน +5

    Dr enikk 24 vayas aan enikk mugath ind plzz sir ith maruo atho ini koodi varuo😢

  • @sreerag2621
    @sreerag2621 5 หลายเดือนก่อน +80

    ഇത് പകരും.ചില കുടുംബത്തിൽ എല്ലാർക്കും കാണാം

  • @lissylissy5091
    @lissylissy5091 5 หลายเดือนก่อน +16

    Sir
    Very good information
    From where do we get indhra thailam.I have a lot of skin tags in my armfit and neck

  • @rahima130
    @rahima130 4 หลายเดือนก่อน +12

    Dr : ഇങ്ങിനെ മുളച്ചു കാണുന്ന കുരുകളെ വീട്ടിൽ നിന്നു സ്വയം നീക്കാൻ പറ്റുമെന്ന് അറിവ് തന്നതിൽ ഏറെ ഉപകാരം തന്നെ.

  • @geethakrishnan3305
    @geethakrishnan3305 4 หลายเดือนก่อน +7

    I am from Ahmedabad.
    How can I get this medicine?
    Pl let me know

  • @anitta_ms8898
    @anitta_ms8898 3 หลายเดือนก่อน +1

    ഇതുപോലെ കുറെ മുഖത്തും കഴുത്തിലും ഉണ്ട്. കറുത്ത മറുക് പോലെ ആണ് ആദ്യം ഉണ്ടാക്കുന്നെ. പിന്നീട് അത് വലുതാകുന്നു 🙄

  • @subukabeer2156
    @subukabeer2156 7 หลายเดือนก่อน +8

    Dr uterus cyst ine kurichu udane oru episode cheyyumo.ayurvedhathil ithinu chikilsa undo

  • @Unknowu332
    @Unknowu332 4 หลายเดือนก่อน +4

    എല്ലാരും അറിയാൻ വേണ്ടി പറയുന്നതാ...ഹോമിയോ ഡോക്ടർ e കാണിച്ച് മരുന്ന് കുടിച്ചോ...ഞാൻ കുറെ method ചെയ്തു നോക്കിയതാ...വേദന കൊണ്ട് പുളഞ്ഞു പോകുക എന്നല്ലാതെ...മാറ്റമൊന്നും കണ്ടില്ലായിരുന്നു....3 ദിവസം കൊണ്ട് എൻ്റെ അരിമ്പാറ യിൽ മാറ്റം കണ്ട്....ipo kurach ദിവസായി ഹോമിയോ മരുന്ന് കഴിക്കുന്നൂ...പൂർണമായി മാറി

    • @jollyjacob-uu4ed
      @jollyjacob-uu4ed 4 หลายเดือนก่อน

      ഇത് ഹോമിയോ മരുന്ന് ആണോ

    • @Unknowu332
      @Unknowu332 4 หลายเดือนก่อน +1

      Njan homeo yk kaanich ready aayi

    • @Unknowu332
      @Unknowu332 4 หลายเดือนก่อน

      Mattellaa method um risk aanu...painful aanu....

  • @rugmanick4308
    @rugmanick4308 20 วันที่ผ่านมา +1

    എന്റെ ശരീര ത്തിന്റെ മിക്ക ഭാഗത്തും ഉണ്ട്

  • @sreeshapradeep9601
    @sreeshapradeep9601 6 หลายเดือนก่อน +5

    Sir ithu muzhuvanayalum mattan pattumo

  • @achammaraju2334
    @achammaraju2334 7 หลายเดือนก่อน +9

    തൈലം എ ങ്ങനെ കിട്ടും

  • @sajithakt3900
    @sajithakt3900 6 หลายเดือนก่อน +8

    'ഇന്ദ്രലുപ്തതൈലം, ഇന്ദ്രതൈലം എന്നിവ ഒന്നുതന്നെയാണോ ? സർ

  • @philominamariamma5391
    @philominamariamma5391 5 หลายเดือนก่อน +33

    ഇന്ദ്ര തൈലം എവിടെ വാങ്ങാൻ കിട്ടും.

  • @JobygeorgeJobygeorge-sw8xp
    @JobygeorgeJobygeorge-sw8xp 6 หลายเดือนก่อน +13

    കണ്ണിന് താഴെയുണ്ട്. എന്ത് ചെയ്യും

  • @muhammednadukkandy1608
    @muhammednadukkandy1608 4 หลายเดือนก่อน +1

    എൻ്റെ സ്വ ഗാര്യ ഭാഗത്ത് ഉണ്ട് അത് എങ്ങനെ കളയാൻ കഴിയും

  • @daisythmam2993
    @daisythmam2993 7 หลายเดือนก่อน +22

    എവിടെ, കിട്ടും, സർ, ഒന്നു പറയുമോ

  • @ChinchuSs-m7h
    @ChinchuSs-m7h 3 หลายเดือนก่อน +2

    Enikkum kazhuthilayirunnu dr

  • @saliniv.j4903
    @saliniv.j4903 21 วันที่ผ่านมา +1

    Doctr enikku oru dpubt ithupole blood nte clr pole spot spot ayit niraye varunnathu ithu pole matan patuo

  • @sudhakaran2878
    @sudhakaran2878 11 วันที่ผ่านมา +1

    ഇന്ദ്രം തൈലം എവിടെ വാങ്ങാൻ കിട്ടും

  • @ambiliyanithaambiliyanit-br9dv
    @ambiliyanithaambiliyanit-br9dv 4 หลายเดือนก่อน +8

    എനിക്ക് നെറ്റിയിലും, കണ്ണിലും ഉണ്ട് ഒരുപാട് വിഷമം ആണ്

  • @pradeepannambiar7468
    @pradeepannambiar7468 4 หลายเดือนก่อน +2

    Doctor എൻ്റെ മകൾക്ക് മൂക്കിൻ്റെ അറ്റത്ത് കുഞ്ഞ് കുഞ്ഞ് കുരുക്കൾ ഉണ്ട് ഇത് മാറ്റാൻ പറ്റുമോ . Plz reply❤

    • @DrVisakhKadakkal
      @DrVisakhKadakkal  4 หลายเดือนก่อน

      No

    • @pradeepannambiar7468
      @pradeepannambiar7468 4 หลายเดือนก่อน

      @@DrVisakhKadakkal എങ്ങനേയാണ് മാറ്റുക 14 വയസ്സ ഉണ്ട്

  • @NajmaK-ql9co
    @NajmaK-ql9co 4 หลายเดือนก่อน +2

    എനിക്കും ഉണ്ട് കക്ഷത്തിൽ

  • @aamis8467
    @aamis8467 หลายเดือนก่อน +2

    Thank you for your information sir😊

  • @lailasiya3757
    @lailasiya3757 3 หลายเดือนก่อน +1

    ഈ തൈലം എവിടെ കിട്ടും

  • @menakaa2354
    @menakaa2354 3 หลายเดือนก่อน +1

    Sir facil small skin tag undu e remdi pattumo

  • @glorybe2god933
    @glorybe2god933 4 หลายเดือนก่อน +4

    Eyelidsil indrathailam upayogikamo??

  • @nishaPratheesh
    @nishaPratheesh 3 หลายเดือนก่อน +1

    Edhinakondu maduthpoyi sir 😢

  • @mariammachacko9187
    @mariammachacko9187 8 วันที่ผ่านมา

    Karutha maruku pole vayarilum brest ntha adi bhagathum daralam indayi varunnu ithine enthucheyyum.

  • @SyamalaPanickar
    @SyamalaPanickar หลายเดือนก่อน +1

    കോട്ടൻ ക്കൽ കിട്ടുമോ❤❤

  • @shami-z6g
    @shami-z6g 4 หลายเดือนก่อน

    എനിക്കും ഉണ്ട് മുഖത്തും കഴുത്തിലും ഞാൻ കുറെ dr കാണിച്ചു കരിയിച്ചു കളയണം പറഞ്ഞു

  • @viswanathannair9455
    @viswanathannair9455 2 หลายเดือนก่อน +1

    Indrathailam Evide kittum