ടെലിഫിലിം "ലഗ്നത്തിൽ കുജൻ" - Telefilm "Lagnathil Kujan"

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2016
  • Telefilm "Lagnathil Kujan"
    കഥ : എൻ.പി. ചെല്ലപ്പൻ നായർ
    ഛായാഗ്രഹണം : മൈക്കിൾ
    തിരക്കഥ, സംഭാഷണം, സംവിധാനം : കെ.ജെ. വിൽസൻ

ความคิดเห็น • 40

  • @marxist4411
    @marxist4411 3 ปีที่แล้ว +29

    ഇതൊക്കെ എത്ര രസമാണ്. ഇന്നത്തെ വേഗതയേറിയതും,മുറിക്കുള്ളിലിരിക്കുന്നതുമായ ലോകത്തിന്..പഴയ വിശാലമായ ഈ ഓർമ്മകൾ അത്ര രസപ്പെടില്ല..ഇനി അത് ഇഷ്ടമായാൽ നൊസ്റ്റാൾജിയയാക്കി മാറ്റുകയും ചെയ്യും 😁

  • @Rocky-dm7bi
    @Rocky-dm7bi 2 ปีที่แล้ว +22

    എല്ലാ പഴയ telefilm സീരിയൽ ഇടണം 😌❤️ 90s പറ്റുമെങ്കിൽ telecast ചെയ്ത year date

  • @muhsinamolmol6515
    @muhsinamolmol6515 2 ปีที่แล้ว +20

    ആരുടെ കയ്യിലും ഫോണില്ലാത്ത കാലം😊

    • @jrjtoons761
      @jrjtoons761 8 หลายเดือนก่อน

      അതിന്റെ ഒന്നു രണ്ട് വർഷം കൊണ്ട് ഫോൺ മൊബൈൽ വ്യാപകമായി

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 หลายเดือนก่อน +1

    എന്റെ അനിയന് ഇഷ്ടപെട്ട telefilm ആണ്.. ആദ്യം കണ്ടത് മുതൽ.

  • @JohnWick-tt5uv
    @JohnWick-tt5uv 2 ปีที่แล้ว +8

    കൊച്ചിലെ dd കേരളത്തിൽ കണ്ട ഓർമ്മകൾ,,,, എന്തു രസമായിരുന്നു ആ കാലം,,,,, കുറെ ടെലിഫിലിംസ് ഉണ്ട് ഇതുപോലെ അതെല്ലാം വീഡും അപ്‌ലോഡ് ചെയ്തിരുന്നെഗിൽ,,,,, കളിക്കാൻ പോവുക,, tv കാണുക,,, ഫുഡ്‌ അടിക്കുക,,,,, പൊളി life,,, വലുതാവണ്ടായിരുന്നു

    • @aswathynairr5235
      @aswathynairr5235 ปีที่แล้ว

      ഏഹ്ഹ് അപ്പോ സ്കൂളിൽ പോകണ്ടേ... 🤭🤭

  • @ardravnath2851
    @ardravnath2851 3 หลายเดือนก่อน

    പൊലിഞ്ഞു പോയ ബാല്യത്തിൽ ചേർത്ത് വെയ്ക്കാൻ കഴിയുന്ന മധുരമായ ഓർമകളിൽ ഒന്ന് 😊

  • @user-yx3fz1fr6y
    @user-yx3fz1fr6y 3 ปีที่แล้ว +5

    Njan pandu kandatha vendum kanan patiyathil orupad സന്തോഷം...

  • @minnu252
    @minnu252 3 ปีที่แล้ว +9

    Super telefilm... scripting, direction , casting everything good 👌👌👌

  • @prabindascl9496
    @prabindascl9496 3 ปีที่แล้ว +8

    തേടിയ വള്ളി കിട്ടി 😍 kure kalamayi theduvayrunuu ith 😍

    • @vv-px3kq
      @vv-px3kq 9 หลายเดือนก่อน

      Ithupole njn um oru telefilm tedunu ..pandu anoop meno. Oru mash aayitu abinayicha telefilm..spects okke vechu ..

  • @user-qe5ih4ry3p
    @user-qe5ih4ry3p 5 ปีที่แล้ว +14

    anyaya Nostu 😍

  • @SuperVarun1989
    @SuperVarun1989 5 ปีที่แล้ว +20

    Still remember this New Year special telefilm :)

  • @sreelekshmiajith9214
    @sreelekshmiajith9214 6 ปีที่แล้ว +5

    nice story.

  • @sabarikummayil
    @sabarikummayil 2 ปีที่แล้ว

    Supper 😍😍😍😍

  • @blazersentertainment8263
    @blazersentertainment8263 2 ปีที่แล้ว

    Super thanks

  • @jithiny.s9095
    @jithiny.s9095 3 ปีที่แล้ว +1

    Super

  • @geethashridharan7749
    @geethashridharan7749 3 ปีที่แล้ว +2

    nice film..

  • @gopinvenugopal
    @gopinvenugopal 3 ปีที่แล้ว

    👍👍

  • @yoonasmsk5286
    @yoonasmsk5286 ปีที่แล้ว

    സന്തോഷം കണ്ടതിൽ

  • @ajithvm3225
    @ajithvm3225 4 ปีที่แล้ว +5

    കൂടുതൽ പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു..... നേരത്തെ ടൈപ്പ് ചെയ്തതിൽ സ്പെല്ലിങ് തെറ്റുപറ്റിയതിൽ ക്ഷമ ചോദിക്കുന്നു പ്രതീക്ഷിക്കുന്നു എന്നാണ് എഴുതി യത് ..... ന്നില്ല എന്നത് അബദ്ദവശാൽ വന്നതാണ്.....

  • @abhiramar4099
    @abhiramar4099 4 ปีที่แล้ว +4

    ഓർമ്മകൾ...

  • @user-fy2he5rr9y
    @user-fy2he5rr9y 3 ปีที่แล้ว +7

    ദേവീ ചന്ദന

    • @jomonjose3546
      @jomonjose3546 3 ปีที่แล้ว +5

      മായ മൗഷ്മിയും

    • @anoopks7608
      @anoopks7608 3 ปีที่แล้ว +2

      @@jomonjose3546 10:04 ദേവിചന്ദന ഇതായിരിക്കും മൂപ്പര് ഉദ്ദേശിച്ചത്... 😂😂

    • @jomonjose3546
      @jomonjose3546 ปีที่แล้ว

      @@anoopks7608 താങ്കൾ എന്താ ഉദ്ദേശിച്ചത്?

  • @rlvanithasunil6172
    @rlvanithasunil6172 4 ปีที่แล้ว +1

    🥰🥰

  • @paruskitchen5217
    @paruskitchen5217 9 หลายเดือนก่อน +1

    😊🎉❤

  • @shahulshinaj8134
    @shahulshinaj8134 ปีที่แล้ว +1

    Kunjikoonanan telefilm telecast cheyyamo

  • @samisshines1395
    @samisshines1395 2 ปีที่แล้ว +2

    Calenderil 2004 aanu year

  • @rijukoshy7206
    @rijukoshy7206 4 ปีที่แล้ว +9

    DD ormakal....

  • @Rafsal906
    @Rafsal906 2 หลายเดือนก่อน

    2030il kanunnavarundo

  • @rockrock5100
    @rockrock5100 10 หลายเดือนก่อน

    Veetilak kayarumbo cherip oori vechu,pinne engana cherip velakariyuda adth vannath😂

  • @user-fy2he5rr9y
    @user-fy2he5rr9y 3 ปีที่แล้ว +4

    ഇതു ഏതു വർഷ० ടെലികാസ്റ്റ് ചെയ്തതാണ് ?