Poovambazham I Telefilm I ടെലിഫിലിം "പൂവമ്പഴം"

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2020
  • Telefilm "POOVAMBAZHAM"
    കഥ : വൈക്കം മുഹമ്മദ് ബഷീർ
    തിരക്കഥ : ശ്രീവരാഹം ബാലകൃഷ്ണൻ
    സംവിധാനം : പി. ബാലചന്ദ്രൻ
    #telefilmpoovanpazham #vaikommuhammadbasheer #sreevarahambalakrishnan #pbalachandran #nedumudivenu
  • บันเทิง

ความคิดเห็น • 167

  • @faizysworld1132
    @faizysworld1132 4 ปีที่แล้ว +73

    എഴുത്തിലൂടെ പച്ചയായ ജീവിതം കാണിച്ചു തന്ന വേറെ കലാകാരൻ ഇല്യ ♥️♥️♥️ പ്രണാമം 🙏🙏🙏 വൈക്കം മുഹമ്മദ്‌ ബഷീർ 🙏🙏🙏

  • @deepasiddhu7209
    @deepasiddhu7209 4 ปีที่แล้ว +138

    പഴയ കൊറേ telefilms upload ചെയ്യണേ.... ആ കാലമൊക്കെ ഒന്നുടെ ജീവിക്കാല്ലോ... pls... expecting more .. 🙏

    • @sanishkb2695
      @sanishkb2695 4 ปีที่แล้ว +1

      sathyam , poya kaalam inghineye ini thirichu kittooo

    • @ranjimaranjuu3289
      @ranjimaranjuu3289 3 ปีที่แล้ว +2

      Karur puvambazham. E telifilim eth years radioyil njn kettittund

    • @jayeshm1983
      @jayeshm1983 หลายเดือนก่อน

      Suprt

    • @noufalnoufal8815
      @noufalnoufal8815 20 วันที่ผ่านมา

      ശെരിയാണ്.. പഴയ കാലത്തിലേക്കുള്ള ഓർമകളിക്കെങ്കിലും ഇതൊക്കെ കണ്ടുപോകാലോ.. അങ്ങനെയെങ്കിലും ഒരു സമാധാനം കിട്ടാൻവേണ്ടിയാണു ഈ ജീവിതത്തിൽ 🙏❤️👍

    • @aagneysivaniaagney426
      @aagneysivaniaagney426 10 วันที่ผ่านมา

      Adimanoharam ..zeenath and nedumudi venu .sulthane ..angeku pranamam

  • @kizheriachu8642
    @kizheriachu8642 4 ปีที่แล้ว +75

    Nostalgia.. pazhaya ormakalil poyavar onnu like adiche🌹🌹

    • @vaisakhmurali3121
      @vaisakhmurali3121 4 ปีที่แล้ว +1

      ഒന്നുടെ പഴയ കാലത്ത് ജീവിക്കാൻ തോന്നുവാ... ഗൃഹാതുരുത്വം

    • @kizheriachu8642
      @kizheriachu8642 4 ปีที่แล้ว

      @@vaisakhmurali3121 sherikum bro.. 🌹🌹

    • @vaisakhmurali3121
      @vaisakhmurali3121 4 ปีที่แล้ว

      @@kizheriachu8642 Bro ente channel onnu support cheyyane

    • @kizheriachu8642
      @kizheriachu8642 4 ปีที่แล้ว

      @@vaisakhmurali3121 done bro

    • @advkesug
      @advkesug 3 ปีที่แล้ว +1

      അന്നു വല്ലപ്പോഴും മാത്രമേ T V കാണാൻ അനുവാദം ഉളളൂ. ഇതുപോലെ എന്തെങ്കിലും ടെലിഫിലിം ഉണ്ടെങ്കിൽ വിളിക്കും, ഞായറാഴ്ച 4 ന് സിനിമ, അതും കളർ cinema ആണെങ്കിൽ ലോട്ടറി.... അതായിരുന്നു എന്റെ ആദ്യ ടിവി ഓർമകൾ....

  • @user-cn2jc6gk7i
    @user-cn2jc6gk7i 5 หลายเดือนก่อน +5

    പൂവൻപഴം ❤❤❤❤❤❤❤❤❤❤
    നെടുമുടി വേണു Sir
    മലയാളവും തമിഴും കണ്ട എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാൾ.
    2024 ജനുവരി 24❤❤❤❤❤❤❤❤❤❤

  • @shehinshehina8153
    @shehinshehina8153 ปีที่แล้ว +12

    കുഞ്ഞുനാളിൽ കണ്ടതാ മായാത്ത ഓർമ്മകൾ ❤

  • @manikandank.k9847
    @manikandank.k9847 3 ปีที่แล้ว +17

    ഞാൻ 36വയസുള്ള ഒരു വ്യക്തിയാണ് ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഈ പ്രോഗ്രാം ദൂരദർശനിൽ കണ്ടിട്ടുണ്ട്

  • @marxist4411
    @marxist4411 3 ปีที่แล้ว +19

    ചെറുപ്പത്തിലിത് കണ്ടതാണ് പിന്നെ എത്ര കൊല്ലത്തിന് ശേഷം.❤

  • @neelz009
    @neelz009 3 ปีที่แล้ว +14

    സീനത്ത് നെടുമുടി എന്ത് രസായിട്ടാ അഭിനയിക്കുന്നത്

  • @rajsktrivandrum1699
    @rajsktrivandrum1699 3 ปีที่แล้ว +50

    30 വർഷങ്ങൾക് മുൻപ് കുട്ടിക്കാലത്തു കണ്ടതാ... ഇന്ന് വീണ്ടും കണ്ടപ്പോ.....
    .... എന്താ feel ... മനസ്സ് പുറകിലോട്ട് സഞ്ചരിക്കാൻ തുടങ്ങി...
    Thanks for uploading 🙏

    • @manikandank.k9847
      @manikandank.k9847 2 ปีที่แล้ว +1

      സ്കൂൾ ജീവിതം ഒഴികെ ബാക്കി എല്ലാം സന്തോഷകരമായിരുന്നു

  • @jsh9503
    @jsh9503 3 ปีที่แล้ว +20

    Old telefilims nostalgia elathe adhyamayitt kaanunavar undo,?ene pole😁

  • @kungfutricks72
    @kungfutricks72 ปีที่แล้ว +7

    ബഷീറിന്റെ രചനയിലുള്ളത് കുറെ ഒഴിവാക്കിയിട്ടുണ്ടല്ലോ
    ആ കൃതി ആർക്കും അങ്ങിനെ വിശുലൈസ് ചെയ്യാൻ പ്രയാസം തന്നെ ❤

  • @akilu100
    @akilu100 3 ปีที่แล้ว +20

    വൈക്കം മുഹമ്മദ് ബഷീർ🙏🙏

  • @sunilkp70
    @sunilkp70 3 ปีที่แล้ว +34

    Zeenath അന്ന് വളരെ സുന്ദരിയായിരുന്നു.👏

    • @SurajInd89
      @SurajInd89 3 ปีที่แล้ว +2

      She was 18 when she married KT. And he was 54 😐

    • @manikandank.k9847
      @manikandank.k9847 2 ปีที่แล้ว

      @@SurajInd89 ഞാനും അങ്ങനെ കേട്ടിട്ടുണ്ട് അത് ശരിയാണ് അല്ലേ

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      @@manikandank.k9847 Yes, she was married to KT. But later divorced.

    • @naf555poolakkamannil6
      @naf555poolakkamannil6 3 หลายเดือนก่อน

      Innum sundhari aanu..

  • @Max-dy4nh
    @Max-dy4nh 3 ปีที่แล้ว +36

    Zeenat was young and was looking beautiful..!!

    • @SurajInd89
      @SurajInd89 3 ปีที่แล้ว +3

      She was 18 when she married KT. And he was 54 😐

  • @SonofRavindra
    @SonofRavindra 4 ปีที่แล้ว +15

    Aa framesiloode avarodoppam jeevicha oru feel😍

  • @𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95
    @𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95 2 ปีที่แล้ว +5

    പ്രണാമം നെടുമുടി വേണു സാറിന് 💐

  • @Aashiqz
    @Aashiqz 4 ปีที่แล้ว +11

    Thank You Doordarshan for uploading this gem from yesteryear!! 😊👌😍

  • @prasadv9823
    @prasadv9823 2 ปีที่แล้ว +3

    നെടുമുടി വേണു പകരം വയക്കാനില്ലാത്ത അതുല്യ പ്രതിഭ

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 ปีที่แล้ว +2

    ഒരുപാട് നന്ദി ഇതൊക്കെ കാണിക്കുന്നതിന് 😊❤️🙏

  • @neethahary2879
    @neethahary2879 2 ปีที่แล้ว +5

    Anyone watching this afternoon Nedumudi sirs demice.

  • @jigarthanda1262
    @jigarthanda1262 4 ปีที่แล้ว +8

    Thank you DD Malayalam...this is epic...

  • @MPaul-rg9zi
    @MPaul-rg9zi 4 ปีที่แล้ว +5

    Thank you for uploading 😍😍😍

  • @vineethasv1415
    @vineethasv1415 3 ปีที่แล้ว +4

    Ithokke aadyaayi kaanunnu. Kadha vaayichittundu. Characters ne visually kaanumbol nalla oru feel. Enthu rasaayitta cheythekkunnathu. Thanks for uploading

  • @smoothcriminal6424
    @smoothcriminal6424 4 ปีที่แล้ว +5

    അടിപൊളി 👌💓💓💓

  • @OrganicFarmingIndia
    @OrganicFarmingIndia 4 ปีที่แล้ว +57

    മണി ഓർഡർ, ഒരു യാത്രയുടെ അന്ത്യം കടവ്, ശയനം ഇവ കൂടി അപ്‌ലോഡ് ചെയ്യാമോ പ്ലീസ്

    • @advkesug
      @advkesug 3 ปีที่แล้ว +1

      മണി ഓർഡർ ഞാൻ ഇപ്പോഴും ഓർക്കുന്നു....

    • @six9937
      @six9937 3 ปีที่แล้ว +1

      Yes

    • @GSMedia-dc2gl
      @GSMedia-dc2gl 3 ปีที่แล้ว +1

      ശയനം യു ട്യൂബിൽ ഉണ്ട്

    • @TheJomstube
      @TheJomstube 3 ปีที่แล้ว +1

      @@GSMedia-dc2gl ലിങ്ക് ഇടാമോ ...

    • @GSMedia-dc2gl
      @GSMedia-dc2gl 3 ปีที่แล้ว +1

      @@TheJomstube th-cam.com/video/pMxbKKyks44/w-d-xo.html
      th-cam.com/video/XHtj-PlLamY/w-d-xo.html

  • @rajah1367
    @rajah1367 3 ปีที่แล้ว +3

    Thank you so much Doordarsan keralam🙏🙏🙏🙏🙏🙏

  • @lekshmikrishna1868
    @lekshmikrishna1868 9 หลายเดือนก่อน +1

    Ith vayichale kurekoode rasamullu

  • @sanujaps4321
    @sanujaps4321 3 ปีที่แล้ว +2

    എത്ര മനോഹരം....

  • @archananair1522
    @archananair1522 4 ปีที่แล้ว +3

    Kanan kothych erunna poovanpazham 💕💕

  • @faizysworld1132
    @faizysworld1132 4 ปีที่แล้ว +6

    Bayangara nostalgia feel cheyyanule 😇😇😇

  • @nrajshri
    @nrajshri 3 ปีที่แล้ว +5

    Zeenath ഇഷ്ടം 💕

  • @rajeevkr8336
    @rajeevkr8336 3 ปีที่แล้ว +6

    പണ്ട് ദൂരദർശനിൽ കണ്ടതാ❤️

  • @peanutbutter8347
    @peanutbutter8347 ปีที่แล้ว +1

    ഗൃഹാതുരത..... എൻ്റെ കുട്ടിക്കാലം. ഒരു 30..... വർഷങ്ങൾക്ക് മുൻപ് വീട്ടിലെ ഫിലിപ്സ് TV യിൽ. ( 14 inch ) കണ്ട അതേ ചിത്രം ഇതാ കൂടുതൽ മിഴിവോടെ എൻ്റെ കൈവെള്ളയിൽ............ Thanks for sharing this wonderful video, and Beautiful memories ❤❤❤❤❤❤❤❤ 15:37

  • @ambilimohan9135
    @ambilimohan9135 2 ปีที่แล้ว +5

    RIP venu chetta.🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 8 หลายเดือนก่อน +1

    Old ഈസ്‌ ഗോൾഡ് ❤

  • @athulghoshtm4843
    @athulghoshtm4843 2 ปีที่แล้ว +2

    ആദരാഞ്ജലികൾ 🌹

  • @fraanciskd228
    @fraanciskd228 3 ปีที่แล้ว +2

    Pranaamam Basheerkhaa..francis kpm. ...

  • @rahulperoth1236
    @rahulperoth1236 3 ปีที่แล้ว +2

    Wow കുട്ടികാലം 🙏

  • @ajithreghukottayamvision6783
    @ajithreghukottayamvision6783 ปีที่แล้ว +2

    എന്റെ കുട്ടികാലം 🌹🌹🌹🌹🌹

  • @shakuanand
    @shakuanand 4 ปีที่แล้ว +2

    Thank you so much for uploading this! My favorite.

  • @shihabvk2729
    @shihabvk2729 3 ปีที่แล้ว +1

    Basheerkka 🙏😍

  • @a1221feb
    @a1221feb ปีที่แล้ว +3

    16:00 സുൽത്താൻ പ്രത്യക്ഷപ്പെടുന്നു 👏🏻

  • @ranjithks6077
    @ranjithks6077 2 ปีที่แล้ว

    Super my favourite writer

  • @sreerajsree6844
    @sreerajsree6844 2 ปีที่แล้ว +1

    Pranamam venu chettanu

  • @manump2972
    @manump2972 3 ปีที่แล้ว

    Super👌👌

  • @rajibenny5988
    @rajibenny5988 8 หลายเดือนก่อน

    ഓർമകളിലൂടെ ഒരു യാത്ര. 🌹

  • @rekha6663
    @rekha6663 3 ปีที่แล้ว

    Nostu❤

  • @subinabu5758
    @subinabu5758 11 วันที่ผ่านมา

    ❤❤❤

  • @rameezalatheef586
    @rameezalatheef586 15 วันที่ผ่านมา

    Abdul Khader is a ⛳

  • @suchithras1525
    @suchithras1525 4 ปีที่แล้ว +1

    😍😍😍😍

  • @anoop.lovefromindia4495
    @anoop.lovefromindia4495 3 ปีที่แล้ว

    Vaykkam Muhammad basheer ❤️❤️❤️❤️

  • @abhijithjayakumar2069
    @abhijithjayakumar2069 2 ปีที่แล้ว

    🤩❤️

  • @prejuvyas8839
    @prejuvyas8839 3 ปีที่แล้ว +7

    ' കടവ് ' സിനിമ അപ്‌ലോഡ് ചെയ്യാമോ? മോനിഷയുടെ ഓർമ്മകൾ വരുന്നു... പ്ലീസ് ....

  • @muhammedzemeer
    @muhammedzemeer 4 ปีที่แล้ว +5

    നൊസ്റ്റാൾജിയ...

  • @riyakattukulath5335
    @riyakattukulath5335 4 ปีที่แล้ว

    🤩🤩🤩

  • @vinodpillai9531
    @vinodpillai9531 3 ปีที่แล้ว +5

    സ്നേഹത്തിൽ പെണ്ണിന്റെയും ആണിന്റെയും പൊതുസ്വഭാവങ്ങൾ ബഷീർ വ്യക്തമായി കാണിച്ചു തന്നിരിക്കുന്നു 👌👌പരിഭവം അതിരുകടന്നാൽ ശാസനയിലൂടെ സ്നേഹത്തിന്റെ വഴിയിലേക്കു തിരിച്ചു പോകാം

  • @KERALAPSC2.0
    @KERALAPSC2.0 9 หลายเดือนก่อน

    Wow... Last real Basheer

  • @harikrshnan7469
    @harikrshnan7469 ปีที่แล้ว +1

    അബ്ദുൽക്കാദർ സാഹിബ്‌ ♥️ജമില.

  • @oldagemedia4264
    @oldagemedia4264 3 ปีที่แล้ว

    Nostu

  • @vinodpindani
    @vinodpindani 4 ปีที่แล้ว +14

    കഥവീട് എന്ന കുഞ്ചാക്കോ ബോബൻ സിനിമയിൽ ഒരു കഥ ഇതാണ്

  • @shijinpankajashan4391
    @shijinpankajashan4391 5 หลายเดือนก่อน

    ഓർമ്മകൾ..❤

  • @thefanofhighflyers5173
    @thefanofhighflyers5173 3 ปีที่แล้ว +16

    പഴയ 'പാഠഭേദം' എന്ന സീരിയല്‍ ഓര്‍മ്മയുണ്ട്. അതിലെ intro song മനോഹരമാണ്.
    "അണ്ണാറക്കണ്ണാ വായോ..."

    • @shamilvs5371
      @shamilvs5371 3 ปีที่แล้ว +1

      കണ്ണാരം പൊത്തീ...തായോ....
      ഈനില്ല ഞാനില്ല കണ്ണാ....അമ്മയറിഞ്ഞാൽ തല്ലും....
      ആ മല ഈ മല മേലേ...
      കൂട്ടരോടൊത്ത് കളിക്കാം....

  • @devu6049
    @devu6049 3 ปีที่แล้ว

    ❤️❤️

  • @nithinkb93
    @nithinkb93 9 หลายเดือนก่อน +2

    Nedumudi venu sir 2nd death anniversary😢
    11-10-2023

  • @athulyanv8442
    @athulyanv8442 3 ปีที่แล้ว

    ♥️

  • @svmmobiletech1468
    @svmmobiletech1468 ปีที่แล้ว

    ❤️❤️❤️❤️😊😍

  • @sreelairambil7159
    @sreelairambil7159 4 ปีที่แล้ว +5

    very nice...really miss you dear old Doordarshan ... aa pazhaya kaalathe programilekku thirichu pokamengil njaan koode varam...

  • @sahaaravs1852
    @sahaaravs1852 4 ปีที่แล้ว +7

    Thanks ethra paranjalum mathiyavilla. Ithokke veendum kaanan pattumennu vicharichatheyilla. If possible kindly upload more telefilms

  • @thatswhatpeopledo5548
    @thatswhatpeopledo5548 2 ปีที่แล้ว

    Ithrayum sahanashakthiyulla barthav 😌

  • @Divu521
    @Divu521 3 ปีที่แล้ว +2

    Endu rasa aa kuttikalam

  • @jaysons3519
    @jaysons3519 3 ปีที่แล้ว +7

    Eppozum pazayathinanu kooduthal jeevan

  • @Weekenddiaries23
    @Weekenddiaries23 2 ปีที่แล้ว

    she was very btfl

  • @makingtradlines2531
    @makingtradlines2531 ปีที่แล้ว

    Vaaykiiumbol kittunna feel ithinilla

  • @user-nd5qr7jc9z
    @user-nd5qr7jc9z 4 ปีที่แล้ว +1

    😃😃

  • @meeraruru8781
    @meeraruru8781 3 ปีที่แล้ว +10

    നാലുകെട്ട് upload ചെയ്‌മോ

  • @SRUTHYVRSVR
    @SRUTHYVRSVR 3 ปีที่แล้ว

    😊

  • @mubashircp8197
    @mubashircp8197 2 ปีที่แล้ว +11

    11-10-2021
    ഇന്ന് ഈ മഹാ നടൻ മരിച്ചു പോയി 😔😔

  • @faizysworld1132
    @faizysworld1132 4 ปีที่แล้ว

    Oranges 😋😋😋 🍊🍊🍊

  • @JilbinpJoy
    @JilbinpJoy 3 ปีที่แล้ว +5

    Lambodaran upload cheyyumo? Prem kumarinte

  • @sruthyvinod8466
    @sruthyvinod8466 3 ปีที่แล้ว +4

    Plz upload നാലുകെട്ട്

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว

    വൈക്കം മുഹമ്മദ് ബഷീർ കേരളത്തിന്റെ അഭിമാനം

  • @sumithkayalat799
    @sumithkayalat799 3 ปีที่แล้ว +9

    ശ്യാമപ്രസാദ് സംവിധാനം ചെയ്ത "മരണം ദുർബലം " എന്ന സീരിയൽ ( കെ. സുരേന്ദ്രന്റെ നോവൽ ) അപ്‌ലോഡ് ചെയ്യാമോ ?

  • @abhiachu7695
    @abhiachu7695 3 ปีที่แล้ว

    Ee kadha vayichittundu

  • @faisalkudu
    @faisalkudu 10 หลายเดือนก่อน

    ഇപ്പോഴാണ് കാണാൻ അവസരം കിട്ടിയത്

  • @alamkruthakutty2299
    @alamkruthakutty2299 9 หลายเดือนก่อน

    ആർക്കൊക്കെ ഓർമയുണ്ട് കുഞ്ഞികൂനൻ tele film

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 ปีที่แล้ว +1

    Safari il baiju chandran te interview kandu thappi Vannadha

  • @user-ql7bi2rt7n
    @user-ql7bi2rt7n 3 ปีที่แล้ว +4

    കടവ് അപ്ലോഡ് ചെയ്യ്

  • @artech1714
    @artech1714 4 ปีที่แล้ว +13

    പ്ലീസ്
    ജഗതി ശ്രീകുമാർ നായകനായി അഭിനയിച്ച "താറാവും പൊന്മുട്ടയും " എന്ന നാടകം അപ്‌ലോഡ് ചെയ്യാമോ.

    • @jigarthanda1262
      @jigarthanda1262 4 ปีที่แล้ว +2

      its there..uploaded on 09/07/20...part 1&2
      th-cam.com/video/yd1DhmhXC9U/w-d-xo.html

    • @artech1714
      @artech1714 4 ปีที่แล้ว

      @@jigarthanda1262 thank you sir, thankyou very much

  • @varshavijayan3827
    @varshavijayan3827 2 ปีที่แล้ว +2

    😂😂😂nannayi ithonum ippo iragathathh

  • @nidhindonald5361
    @nidhindonald5361 3 ปีที่แล้ว +1

    Strange.

  • @melodies5692
    @melodies5692 2 ปีที่แล้ว

    Njaan innum orkkunnu,vaikom muhammed basheerinte introductionodukoodiyaanu ee telephilim aarambhikkunnathu.

  • @kiranvg1738
    @kiranvg1738 4 ปีที่แล้ว +5

    Please upload more 90s doordarsan serials

  • @nishadcochin2380
    @nishadcochin2380 3 ปีที่แล้ว +1

    കൈരളി വിലാസം ലോഡ്ജ് സീരിയൽ അപ്‌ലോഡ് ചെയ്യുമോ.... പ്ലീസ്

  • @thengakola
    @thengakola 2 ปีที่แล้ว

    നെടുമുടി വേണു RIP

  • @sajeshvv4090
    @sajeshvv4090 3 ปีที่แล้ว +1

    "രാജ്യദ്രോഹിയുടെ അമ്മ"എന്ന നാടകം അപ്‌ലോഡ് ചെയ്യാമോ പ്ലീസ്

  • @archanavvarikanath2015
    @archanavvarikanath2015 4 ปีที่แล้ว

    😁

  • @123userwq
    @123userwq 4 ปีที่แล้ว +9

    സ്മാരകശിലകൾ കൂടി upload ചെയ്യണേ

  • @sandhya2861
    @sandhya2861 3 ปีที่แล้ว +1

    Dooradarsan il kanan patty illa... Aakashavani il rathri 9.16 nu nadakam kettata

  • @shibukarukapilli2423
    @shibukarukapilli2423 2 ปีที่แล้ว

    arimpara film up load cheyyamo

  • @pavithranputhenpurayil6980
    @pavithranputhenpurayil6980 10 หลายเดือนก่อน

    വായിച്ച ഓർമയുണ്ട് ഇന്നാണ് കണ്ടത് ❤