ഉള്ളുരുക്കം - ടെലിഫിലിം| ശ്യാമപ്രസാദ് | ULLURUKKAM- Telefilm| Syamaprasad

แชร์
ฝัง
  • เผยแพร่เมื่อ 1 มี.ค. 2021
  • ഉള്ളുരുക്കം - ടെലിഫിലിം| ശ്യാമപ്രസാദ് | ULLURUKKAM- Telefilm| Syamaprasad
    തിരക്കഥ,സംവിധാനം - ശ്യാമപ്രസാദ്
  • บันเทิง

ความคิดเห็น • 186

  • @lachumaniz5799
    @lachumaniz5799 2 ปีที่แล้ว +132

    കുഞ്ഞ് ആയിരുന്നപ്പോൾ ദൂരദർശനിൽ ഇത് കണ്ടത് ഓർക്കുന്നു... ഇന്ന് ഡിഗ്രിക്ക് ഈ കഥ പാഠപുസ്തകത്തിൽ പഠിക്കുന്നു...❤️❤️🤗

  • @mettothomas9586
    @mettothomas9586 3 ปีที่แล้ว +158

    ഇതൊന്നും 90 കളിലെ കുട്ടികൾക്ക് മറക്കാൻ പറ്റില്ല❤️

  • @anasmuhamed4153
    @anasmuhamed4153 3 ปีที่แล้ว +51

    പണ്ട് ദൂരദർശനിൽ കണ്ടതാ കഥയറിയാതെ കണ്ടിരുന്ന കാലം പക്ഷെ ഇന്നിത് നാളുകൾക്ക് ശേഷം കണ്ടപ്പോ അവസാന സീനൊക്കെ " ഇത് പകരോ ഇത്താത്ത " ശെരിക്കും കണ്ണ് നിറഞ്ഞുപോയി

  • @nijupgdi6808
    @nijupgdi6808 3 ปีที่แล้ว +92

    എത്ര തിരഞ്ഞെന്നറിയോ... ❤️❤️

  • @Anu-um9xn
    @Anu-um9xn 3 ปีที่แล้ว +27

    എല്ലാവരും തമാശക്ക് പറയും വട്ട് ആണെന്ന്. പക്ഷേ ഇത് അനുഭവിക്കുന്ന ആളുടെ മാനസിക അവസ്ഥ എത്ര വലുത് ആണ് 😭😭😭😭😭. അത് ആരും മനസിലാകുന്നില്ല 😭😭

  • @_ideo-pusthakam
    @_ideo-pusthakam 2 ปีที่แล้ว +15

    സ്മാർട് ഫോണും ഒന്നും ഇല്ലാതിരുന്ന കാലത്ത് ടീവിയിൽ കണ്ടതാണ് ♥️

  • @muhammedhashir8702
    @muhammedhashir8702 ปีที่แล้ว +10

    Nale examinu vendi ullurukkam padichapol... Enik suggestion vannapol kandatha👍😍

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +38

    കുറേ ആയി തപ്പുന്നു വളരേ നന്ദി ഉണ്ട്.🥰❤️ ഇതുപോലെ കിളിവാതിൽ,ആഗ്നേയം സീരിയൽ കിട്ടിയെങ്കിൽ.🙃

    • @LB-aRun
      @LB-aRun 3 ปีที่แล้ว +1

      അപർണ ചേച്ചി ഇവിടെയും

  • @jas8898
    @jas8898 3 ปีที่แล้ว +22

    എന്റെ കുട്ടിക്കാലത്തു ഞാൻ കണ്ടത് ആണ് ... അന്നേരം ഈ കഥ മനസ്സിൽ ആക്കാൻ ഉള്ള ബുദ്ധിയും വിവേകവും ഇല്ലായിരുന്നു.... രാജേഷ് ഹെബ്ബാർ ചേട്ടൻ ❤️ ഫഹദ് ന്റെ ആക്ടിങ് പോലെ തോന്നുന്നു

    • @rajeshhebbar4666
      @rajeshhebbar4666 3 ปีที่แล้ว +9

      🙂🙏🙏👍

    • @jas8898
      @jas8898 3 ปีที่แล้ว +5

      @@rajeshhebbar4666 Woooow Thank you sir ❤️

    • @nihaan1000
      @nihaan1000 11 หลายเดือนก่อน +2

      സത്യം ❤❤❤👍

  • @leonel42345
    @leonel42345 10 หลายเดือนก่อน +7

    കോയി പൊരിക്കണ സീൻ ചെറുപ്പത്തിൽ ദുരദർശൻല് കണ്ട് manasil കയറിയത.... പേര് ഒന്നും അറിയില്ലായിരുന്നു..... കൊറേ തപ്പി ഇപ്പൊ കണ്ടെത്തി ❤

  • @efootball22tv16
    @efootball22tv16 3 ปีที่แล้ว +17

    ഒത്തിരി തപ്പി ❤എന്റെ search keywords കണ്ട് youtube തന്നെ ഞെട്ടിയിട്ടുണ്ടാകും..😂😂അവസാനം കിട്ടി...
    നൊസ്റ്റാൾജിയ ❤❤❤

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +2

      Search keywords ellaam youtube collect cheythu concerned admin nu ayachittundaakum....anganeyaanu mikka videosum upload aakunnathu

  • @RRMenon
    @RRMenon 3 ปีที่แล้ว +27

    Kuttikkalath orupad vattam tv il kandirunna oru telefilm petten varshangalk shesham ividekandapo annathe oru sandya samayam pole ipo thonnunnu... Billion thanks to the team

  • @saranyasarath5535
    @saranyasarath5535 2 ปีที่แล้ว +11

    എത്രയോതവണ കണ്ടിരിക്കുന്നു... എത്രകണ്ടാലും ബോർ അടിക്കാത്ത നല്ലൊരു telefilm പഴയ കാലത്തെ ആ ഒരു കാലാവസ്ഥയും സന്ധ്യസമയവും ഒക്കെ എന്തോ ഒരു പ്രതേകതയുള്ളതായിരുന്നു അതൊക്കെ ഓർമ വരുന്നു...

  • @Vaisakh75
    @Vaisakh75 3 ปีที่แล้ว +10

    കൊറേ നാളായി തിരയുവായിരുന്നു ഇത്. പേര് മറന്നു പോയിരുന്നു. അവസാനം കിട്ടി 😍😍. #Nostalgia

  • @user-ot2tx9vu1n
    @user-ot2tx9vu1n 3 หลายเดือนก่อน +1

    Orupad anveshicha telefilm aanu kuttikaalath kandatha kure vattam kanditund ❤❤❤

  • @Shareefcgn
    @Shareefcgn ปีที่แล้ว +3

    Adipoli😊വളരെ ഇഷ്ട്ടപ്പെട്ടു.. തിരഞ്ഞു പിടിച്ചു കണ്ടു പണ്ട് കണ്ടതായിരുന്നു

  • @sangnitsdesignerboutiquean4980
    @sangnitsdesignerboutiquean4980 3 ปีที่แล้ว +15

    One of Rajesh Hebbar's best works!! Absolutely breathtaking visuals and acting! ❤️✨

  • @robin6087
    @robin6087 2 ปีที่แล้ว +5

    90s pillerk ithoke swargam arunnu miss those days👌🔥ithu (2000-05) gapil kandathu orkkunnu varsham crct orkunnilla kuttikaala ormakal ayavirakan veendum doordarshan vannathinu nanni👌☺️

  • @akhilcm6440
    @akhilcm6440 2 หลายเดือนก่อน +1

    ചെക്കൻ ഒക്കെ ഇപ്പൊ വെല്യ ആളായ്ക്കാണും 😍😍

  • @muhammedriyas2809
    @muhammedriyas2809 3 ปีที่แล้ว +13

    വളരെ നാളുകൾ ഞാൻ കാത്തിരുന്ന ഷോർട്ട് ഫിലിം. താങ്ക്സ് ❤️

  • @karishmakarishma3504
    @karishmakarishma3504 3 ปีที่แล้ว +6

    Daivame ithoke etra vattam kandatha serikum ivde ipo ith kanumbol Kannu nirayunnund enthinann ariyilla bt...kurach age koodiyenkil entha orkan itrem rasamulla childhood kittiyallo❤️❤️❤️

  • @pradeeplalpv1175
    @pradeeplalpv1175 4 หลายเดือนก่อน +1

    ദൈവത്തിന്റെ കണ്ണ് - എൻ പി മുഹമ്മദ്‌

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +2

    രാജേഷ് ഹെർബാർ ചേട്ടൻ്റേ ഒക്കെ അഭിനയം പറയാൻ വാക്കുകളില്ല.😍🥰അത്ര സൂപ്പർ ആണ്.

  • @ISTORIA1986
    @ISTORIA1986 3 ปีที่แล้ว +3

    നന്ദി ddoradarshan.എൻ പി മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണ് adharamakkiya thelefilm

  • @christythomas4911
    @christythomas4911 3 ปีที่แล้ว +2

    ദൂരദ൪ശ൯ ടെലിഫിലിം പണ്ട് ജീവ നായിരുന്നു.

  • @megamindtalks6257
    @megamindtalks6257 2 ปีที่แล้ว +9

    ഇത് Cheruppathil kandappo ചെറിയ ഒരു pedi evde yo Thonni 🙄😁

  • @RahulRahul-ip9pk
    @RahulRahul-ip9pk 3 ปีที่แล้ว +4

    കണാൻ കാത്തിരിന്ന telefilm thanks

  • @am_corner
    @am_corner 3 ปีที่แล้ว +6

    Happy to see this again after many years❤️

  • @user-xh5op9ol2p
    @user-xh5op9ol2p 3 หลายเดือนก่อน

    Old is gold ... vere oru lokam

  • @seenariyasriswan2504
    @seenariyasriswan2504 3 ปีที่แล้ว +7

    ഓർമകൾ.. ദൂരദർശൻ

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +3

    14:50😍എത്ര മനോഹരമായ frame

  • @ayshaasharudheen7653
    @ayshaasharudheen7653 2 ปีที่แล้ว +4

    Rajesh hebbar ....acting super 🤗🥳

  • @syamraj3137
    @syamraj3137 3 ปีที่แล้ว +3

    ഒരുപാട് തിരക്കി ഒടുവിൽ കിട്ടി ❤

  • @haripriyanair8710
    @haripriyanair8710 3 ปีที่แล้ว +2

    Orupad nokkiya telefilm nice nostuuu

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 ปีที่แล้ว +4

    ദൂരദർശൻ ഓർമ്മകൾ 💞

  • @vishnuvenu7981
    @vishnuvenu7981 3 ปีที่แล้ว +5

    എന്റമ്മൊ. എന്തോരം തിരഞ്ഞു...... ഇപ്പോഴങ്കിലും കണ്ടു കിട്ടിയലോ

  • @AMMU354
    @AMMU354 3 ปีที่แล้ว +1

    Thank you for uploading 🙏❤

  • @blessymolkuriakose313
    @blessymolkuriakose313 3 ปีที่แล้ว

    Was looking for this for a longtime

  • @neethugopinath1989
    @neethugopinath1989 2 ปีที่แล้ว

    I was searching this for a long time

  • @shehanashanavas6901
    @shehanashanavas6901 3 ปีที่แล้ว +2

    Nostalgic ❤️❤️❤️

  • @saifunnisauk5182
    @saifunnisauk5182 3 ปีที่แล้ว +2

    ഒരു പാട് കാണാൻ കാത്തിരുന്നു.

  • @jishnusivan2750
    @jishnusivan2750 3 ปีที่แล้ว +4

    ഉമ്മു ❤❤

  • @shilpavarghese3583
    @shilpavarghese3583 2 ปีที่แล้ว

    Nostalgic.Bgm outstanding💖

  • @himababu7940
    @himababu7940 2 ปีที่แล้ว +1

    Youtubil othiri search cheythirinu .thanks for upload❤

  • @krishnanveppoor2882
    @krishnanveppoor2882 ปีที่แล้ว

    മനോഹരമായ ദൃശ്യാവിഷ്ക്കാരം

  • @afsal-theaspirant2727
    @afsal-theaspirant2727 3 ปีที่แล้ว +5

    Nostalgia uff

  • @nishaagandhini-thestorytel284
    @nishaagandhini-thestorytel284 3 ปีที่แล้ว +2

    Thank you soooooooooooooooooooo much 😍

  • @Maya-ef6zf
    @Maya-ef6zf 3 ปีที่แล้ว +1

    Cheruthayirikumbo kandatha.. enthanariyilla ee telefilm idaku orkum. Perariyathond search cheythilla. Ipo kandu❤️

  • @solomonjoseph_7_
    @solomonjoseph_7_ 2 ปีที่แล้ว +2

    അതൊക്കെ ഒരു കാലം 🌹

  • @aryakichu6273
    @aryakichu6273 2 ปีที่แล้ว

    Orupadu thiraju ith....

  • @samsha7958
    @samsha7958 2 ปีที่แล้ว

    Nostalgia😍😍

  • @esafvan
    @esafvan ปีที่แล้ว +2

    16:42 muthal ulla BGM aesthetic nostu feel...❤

  • @SonuNikeshVlog
    @SonuNikeshVlog 3 ปีที่แล้ว +1

    ❤️❤️😍

  • @abhijiths6613
    @abhijiths6613 3 ปีที่แล้ว +2

    പണ്ട് കുട്ടികാലത്തു കണ്ടതാ പിന്നെ ഇപ്പൊ ❤❤❤❤

  • @umadevicholakkara6310
    @umadevicholakkara6310 7 หลายเดือนก่อน

    ശരിക്കും ഹൃദയസ്പർശി 👍

  • @albinegeorge6174
    @albinegeorge6174 3 ปีที่แล้ว

    ♥️♥️

  • @shuhaibshoy2734
    @shuhaibshoy2734 3 ปีที่แล้ว

    ❤️❤️❤️

  • @richu5152
    @richu5152 3 หลายเดือนก่อน

    Nan ഇ telefilm orupad thiranju ... Cherupathil kanda ormayil.. Name arilaarnnu...late ayalm kannil vannu pettu...❤

  • @dhanyams9474
    @dhanyams9474 2 ปีที่แล้ว

    We miss those days

  • @shahanashanu7583
    @shahanashanu7583 7 หลายเดือนก่อน

    2023 novemberil kaanunne arenkilum undo🤌🏻😌.... Nostu😍

  • @hashimarii7188
    @hashimarii7188 2 ปีที่แล้ว +2

    Ith nan kunjayrikumbo kndirunnu . Ipo degree first sem Malayalam thil ee kadhayund. App onnu search cheythatha . Ipo kandapo entho oru feel

  • @geodesicscience9086
    @geodesicscience9086 2 ปีที่แล้ว

    Finally I got it

  • @marydavis5501
    @marydavis5501 3 ปีที่แล้ว

    Nostalgia

  • @visyjoju4287
    @visyjoju4287 2 ปีที่แล้ว +1

    Thanks

  • @psdeepak0008
    @psdeepak0008 3 ปีที่แล้ว +2

    Ente nostu

  • @anjuv2921
    @anjuv2921 3 ปีที่แล้ว

    Bgm ❤️❤️❤️

  • @rohanjomon7064
    @rohanjomon7064 ปีที่แล้ว

    This story haunted me then and now

  • @rr-dr4sk
    @rr-dr4sk ปีที่แล้ว +1

    Sainudheen Mash

  • @esafvan
    @esafvan ปีที่แล้ว +1

    ദൂരദർശൻ nostu❤️‍🔥❤️‍🔥

  • @RahulRahul-ip9pk
    @RahulRahul-ip9pk 3 ปีที่แล้ว +10

    സംഭവങ്ങൾ serial malayalam കൂടെ telecast ചെയുമോ.

  • @mykutties3780
    @mykutties3780 2 ปีที่แล้ว +1

    Kuttikkalm ormma varunnu... Orupad ormmakalum maanju poya aa nalla naalukal. Namuude kuttikalak kittathe poya vasanthakaalam

  • @myvoice5412
    @myvoice5412 3 ปีที่แล้ว +3

    Wat a nice acting by all....including kids

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว

      I think one among the kids is RIMA KALLINGAL

    • @rajeshhebbar4666
      @rajeshhebbar4666 3 ปีที่แล้ว

      @@arunvalsan1907 No...The girl is not Reema...Check the end titles...🙂🙏

  • @malu2055
    @malu2055 3 ปีที่แล้ว +4

    ഇതൊക്കെ എവിടെ ആയിരുന്നു... എത്ര കാലമായി നോക്കി നടക്ക

  • @abhijiths6613
    @abhijiths6613 3 ปีที่แล้ว

    നൊസ്റ്റാൾജിയ ❤❤❤❤❤

  • @satheeshkumar8606
    @satheeshkumar8606 3 ปีที่แล้ว +3

    'വൈകി വന്ന വഴി' എന്ന ടെലിഫിലിം അപ്‌ലോഡ് ചെയ്യാമോ?

  • @farzasameervlogs2355
    @farzasameervlogs2355 3 ปีที่แล้ว +6

    കുഞ്ഞിക്കൂനൻ സീരിയൽ ഒന്ന് അപ്ലോഡ് ചെയ്യാമോ...പ്ലീസ്

    • @user-oj9ki1cr4h
      @user-oj9ki1cr4h 3 ปีที่แล้ว +3

      Atheyy njanum kure thappi kittiyikka want to see again 🔥

    • @sukanyak4246
      @sukanyak4246 ปีที่แล้ว +1

      ഞാനും അത് തപ്പി വന്നതാ കിട്ടിയാൽ പറയണേ

  • @haseenahasi5385
    @haseenahasi5385 ปีที่แล้ว +4

    Degreek Vendi padikan vannavarundo

  • @farzasameervlogs2355
    @farzasameervlogs2355 2 ปีที่แล้ว +2

    Kunhikoonan serial pls.upload

  • @manjun1892
    @manjun1892 3 ปีที่แล้ว +2

    Ethu varsham aane ee short film release aayathe ennukoode description il kodukamo

  • @titustenison210
    @titustenison210 2 ปีที่แล้ว +1

    rajesh sir❤❤😢😢

  • @reshma760
    @reshma760 3 ปีที่แล้ว +2

    Ethra manoharamaayi abinayichirikunnu ellavarum. Veendum veendum iniyum Kanan thonnunnu. Innate psycho serial and short film makers kandu padikenda kadhakal. Ethukondavo itharam kadhakal iniyum aarum edukathathu?

    • @reshma760
      @reshma760 3 ปีที่แล้ว

      Sandharshanam innale kandu.
      Athimanoharam

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว

      Innum nalla short movies undaakunnundu....pinney GENERATION GAP ennonnundallao athekkaalavum ullathu thanney

  • @achu914
    @achu914 2 ปีที่แล้ว

    😭

  • @joyjijoy3028
    @joyjijoy3028 ปีที่แล้ว +1

    Dooradarshanil pand undayirunna kunjikkoonan serial upload cheyyamo

  • @athirasudhambika4805
    @athirasudhambika4805 3 ปีที่แล้ว

    Angadi pattu serial title song idumo?

  • @backpackerskerala5259
    @backpackerskerala5259 3 ปีที่แล้ว +1

    Ee veed evida

  • @snehaaami8066
    @snehaaami8066 3 ปีที่แล้ว +1

    Inn pand epolum dhooradharshanil idumayirunu

  • @sreeharipk6481
    @sreeharipk6481 2 ปีที่แล้ว

    Inn exam aan.. Njn ippalaa kanune.. 😍

  • @shobhhh6544
    @shobhhh6544 2 ปีที่แล้ว +13

    മൊട്ടത്തലയൻ ചെക്കൻ, മാപ്പിള ഷോർട്ഫിലിം,ഭ്രാന്തൻ മാമൻ etc അങ്ങനെ ഞാൻ കൊറേ കാര്യങ്ങൾ യൂട്യൂബിനോട് പറഞ്ഞു അതിനു എവിടെ മനസിലാക്കാൻ.......

  • @nithinp7105
    @nithinp7105 2 ปีที่แล้ว +1

    yyo ith njam cheriya kutty aayirunnappo kandirunnu.pakuthi kandappols oorma varanath

  • @goodluck5382
    @goodluck5382 2 ปีที่แล้ว

    Ithinte story onnu paranju tharoooo

  • @thefanofhighflyers5173
    @thefanofhighflyers5173 3 ปีที่แล้ว +5

    ആ വല്ല്യമ്മയായി അഭിനയിച്ച സ്ത്രീ ഏതാണ് ??

  • @sreedev218
    @sreedev218 3 ปีที่แล้ว +1

    എന്തൊക്കെ ഓർമ്മകൾ

  • @purple070
    @purple070 ปีที่แล้ว

    Njan cheruppathil kandathaaa... but name ariyillayrnu.... ipo njn ith kandappo njettipoyi.... athokke oru kaalam

  • @aruncm2268
    @aruncm2268 8 หลายเดือนก่อน

    Ooormakal❤❤❤🌷😄😍😍😍😄😄

  • @sudhinraj2016
    @sudhinraj2016 2 ปีที่แล้ว +2

    കുട്ടികാലത്തു കണ്ട ഓർമ ഉണ്ട് 👍

  • @malayalamdubbingfan7138
    @malayalamdubbingfan7138 3 ปีที่แล้ว +2

    ഒരു മെയ്മാസപ്പുലരിയിൽ സിനിമ ദൂരദർശൻ ശേഖരത്തിൽ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു
    ഒരുപാട് പേർ സിനിമ സോഷ്യൽ ഗ്രൂപ്പുകളിൽ അന്വേഷിക്കുന്ന പദമാണത്
    അത് ദയവായി ഒന്ന് സംപ്രേഷണം ചെയ്യുമോ

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +1

      ORU MAY MASAPPULARIYIL maathramalla.....PALATTU KOMAN, KADALAMMA thudangi othiri rare movies undennaanariyaan kazhinjathu

  • @reshmasudheesh9232
    @reshmasudheesh9232 2 ปีที่แล้ว

    Ethu thirajathinu kanakkillaaa.... Last irshad telefilm ennu adichu koduthappolaaaaa ethu kittiyeeee

  • @ghost_Box.
    @ghost_Box. 3 ปีที่แล้ว +1

    ഇതു കഥാപൈതൃകം സീരിയൽ അല്ലെ ??

  • @dreamlover6916
    @dreamlover6916 2 ปีที่แล้ว +1

    Njan eppo 9th anu enik ee katha padikanundu

  • @rajeevraveendran5571
    @rajeevraveendran5571 11 หลายเดือนก่อน

    തങ്ങൾ സിനിമ സംവിധായകൻ വിജി തമ്പിയാണ്.