ഓട്ടോറിക്ഷ വേണോ വരൂ മണ്ണാർക്കാട്ടേക്ക് 9847481001വിളിക്കു

แชร์
ฝัง

ความคิดเห็น • 25

  • @radhakrishnan3783
    @radhakrishnan3783 หลายเดือนก่อน +1

    Details including model& price?

  • @Sharafu530
    @Sharafu530 หลายเดือนก่อน

    ഞാൻ ഒരു പ്രൈവറ്റ് വണ്ടി നോക്കാൻ പോയിരിന്നു,, എല്ലാം നല്ല മൊഞ്ചുള്ള വണ്ടികളാണ്,, അത് കൊണ്ട് തന്നെ റൈറ്റും കൂടുതലാണ് 🙏

    • @mannarkkattukaran2.0
      @mannarkkattukaran2.0  หลายเดือนก่อน +1

      എന്റെ നമ്പറിൽ വിളിച്ചാൽ മതിയായിരുന്നു

    • @Sharafu530
      @Sharafu530 หลายเดือนก่อน

      @@mannarkkattukaran2.0 പിന്നെ നോകാം ഞാൻ വണ്ടി എടുത്തിട്ടില്ല

  • @mufeedrahman.a5447
    @mufeedrahman.a5447 หลายเดือนก่อน +1

    Bolere undo

    • @mannarkkattukaran2.0
      @mannarkkattukaran2.0  หลายเดือนก่อน

      ഉണ്ട് naber tharu photo വിടാം

  • @Rasheedmanaladii
    @Rasheedmanaladii หลายเดือนก่อน +1

    ഒന്ന് ഡിറ്റൽ ആയി വിഡിയോ ചെയ്യൂ

  • @abidsainu5391
    @abidsainu5391 หลายเดือนก่อน +1

    റേറ്റ് ഒക്കെ ഒന്ന് പറയാമായിരുന്നു

    • @Sharafu530
      @Sharafu530 หลายเดือนก่อน

      അവിടെ വീഡിയോ ചയ്യുന്നവരാരും റൈറ്റ് പറയാറില്ല,, വണ്ടി കാണിക്കും അത്ര തന്നെ ഇതിന്റെ മുൻപ് ഒരു വീഡിയോ കണ്ടു അതിലും റൈറ്റ് പറയുന്നില്ല അത് എന്ത് കൊണ്ടാണ് എന്നറിയില്ല 🙏

  • @jamshad1649
    @jamshad1649 2 วันที่ผ่านมา

    എനിക്ക് ഒരു വണ്ടി എടുക്കണം

  • @maanurahman4977
    @maanurahman4977 หลายเดือนก่อน

    Jeeto goods undo

  • @NoushadNoushad-gh1yv
    @NoushadNoushad-gh1yv หลายเดือนก่อน +1

    ഒരു ചേമ്പിലെ വീഡിയോ

  • @sudheerkochukadavu4405
    @sudheerkochukadavu4405 หลายเดือนก่อน

    വില പറയൂ

  • @ShamsudheenCkm
    @ShamsudheenCkm หลายเดือนก่อน

    Ppooda m

  • @rajusmallusvolgs9909
    @rajusmallusvolgs9909 หลายเดือนก่อน

    ഷോപ്പിൻ്റെ പേര് എന്താ

    • @mannarkkattukaran2.0
      @mannarkkattukaran2.0  หลายเดือนก่อน

      Saaga ato

    • @mannarkkattukaran2.0
      @mannarkkattukaran2.0  หลายเดือนก่อน

      നെല്ലിപ്പുഴ saaga ato mannarkkad

    • @Sharafu530
      @Sharafu530 หลายเดือนก่อน

      ​@@mannarkkattukaran2.0നെല്ലിപ്പുഴയിൽ നിന്നും അട്ടപ്പാടി റോഡിലേക്ക് തിരിഞ്ഞ് 300 മീറ്റർ പോയാൽ വലത് സൈഡിൽ അങ്ങനെ പറഞ്ഞു കൊടുക്കെടാ,, 🙏🙏