ഞാൻ ആപ്പേ ക്ലാസിക്ക് ഒരു വർഷത്തിൽ കൂടുതൽ ആയി ഉപയോഗിക്കുന്നു. 5 2000 കിലോമീറ്റർ വണ്ടി ഒടി ഇത് വരെ ഒരു പ്രശ്നവും ഇല്ല വണ്ടി അടിപൊളിയാണ് നല്ല ഉറപ്പുള്ള ബോഡി 32 മൈലേജ് കിട്ടുന്നുണ്ട്
പുതിയ എൻജിൻ ape മോശം വണ്ടിയാണ്. അത് എടുത്തവർ പെട്ടുപോയിട്ടുണ്ട്.പഴയ അപേ വേറെ ലെവൽ തന്നെയാണ്. ഇപ്പോൾ മാർക്കറ്റിൽ ഉള്ളതിൽ വെച്ച് (ഡീസൽ ഓട്ടോ ) ബജാജ് maxima x wide നല്ലത്.
പുതിയ വണ്ടിക്ക് ഒരു കുഴപ്പവും ഇല്ല എന്തിനാ ഓരോന്ന് പറഞ്ഞ് ഉണ്ടാകുന്നത്? ബോഡി വർക്ക് ഒക്കെ ചെയ്ത ഒരു.ലോഡ് കയറി വണ്ടി പുലി ആണ്, ലോഡ് ഇല്ലാത്ത ബോഡി ക്ക് ആകും കുഴപ്പം
ഇത്ര മോശമായ വണ്ടി ഞങ്ങളുടെ സ്റ്റാൻഡിൽ എടുത്തിട്ടുണ്ട് പൂർണ്ണ പരാജയം വണ്ടി വലിക്കുന്നില്ല ആമ പോലെ വണ്ടി കെട്ടിക്കിടക്കുകയാണ് ഷോറൂമുകളിൽ ആരും വാങ്ങുന്നില്ല എങ്കിൽ ബി എസ് സിക്സ് നല്ല വലിയാണ് ഗിയർബോക്സ് പ്രശ്നം
ഞാൻ ആപ്പേ ക്ലാസിക്ക് ഒരു വർഷത്തിൽ കൂടുതൽ ആയി ഉപയോഗിക്കുന്നു. 5 2000 കിലോമീറ്റർ വണ്ടി ഒടി ഇത് വരെ ഒരു പ്രശ്നവും ഇല്ല വണ്ടി അടിപൊളിയാണ് നല്ല ഉറപ്പുള്ള ബോഡി 32 മൈലേജ് കിട്ടുന്നുണ്ട്
warning light കത്തി നിൽക്കുന്നുണ്ടോ
Muttathu evideya
ബജാജ് Cng xwide ന്റെ കുലുക്കം കുറക്കാൻ sprig കൊറിയർ വഴി അയച്ചു തരുമോ ഇക്ക
അയച്ചുതരാം👍
Piease contact nomber
Contact no plese
വണ്ടി പേരാ വലിവ് ഇല്ല BS....... 4 സൂപ്പർ
👍
നല്ലത് അപേ തന്നെ... എന്നും രാജാവ്
പുതിയ രയവിന് വെള്ളം കുപ്പി നിർബന്ധം, ape, alfa, പഴയ വണ്ടി നല്ല വണ്ടിയാണ് but ഇപ്പോഴത്തെ വണ്ടി മോശം വണ്ടിയാണ്. ധാരാളം പെട്ടുപോയവർ ഇണ്ട്
സൗണ്ടിൽ ആണോ രാജാവ് 🤣
ഒരു കാശിനു കൊള്ളാത്ത വണ്ടി ഞങ്ങടെ സ്റ്റാൻഡിൽ എടുത്തിട്ടുണ്ട് ഒരെണ്ണം അതുകഴിഞ്ഞ് പിന്നെ രണ്ടു വർഷമായി ഒരു വണ്ടി പോലും മേടിക്കാൻ ആരും തയ്യാറല്ല
ആമ വണ്ടി
Evideya stalam
Aluva
Sensor undo?
@@Mahafoos3345 ഉണ്ട്
ഫോൺ മാറ്റി അല്ലെ😊😊😊
All the best 👍
Good super ❤️❤️❤️❤️❤️❤️❤️
Gerveus auto best
E ikan vere oru vidioyil vannitundallo
വില എത്രയാണ് കാറിന്റെ വിലയാകുമോ ഷെഫീ
❤
പുതിയ എൻജിൻ ape മോശം വണ്ടിയാണ്. അത് എടുത്തവർ പെട്ടുപോയിട്ടുണ്ട്.പഴയ അപേ വേറെ ലെവൽ തന്നെയാണ്. ഇപ്പോൾ മാർക്കറ്റിൽ ഉള്ളതിൽ വെച്ച് (ഡീസൽ ഓട്ടോ ) ബജാജ് maxima x wide നല്ലത്.
നിങ്ങൾക്ക് ape ഓട്ടോ യെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി
@@shameert5140സത്യം 😄
പുതിയ ape oru കുഴപ്പവും ഇല്ല, നല്ല വലി ഉണ്ട്, 1 st സർവീസ് 1000-1500കഴിയുന്ന വരെ വലി കുറവ് ഉണ്ടാകും, അത് സർവീസ് കഴിഞ്ഞ് മാറും,
പറഞ്ഞ് പറഞ്ഞ് ആ പഴയ ഇരുമ്പുകൾക്ക് ഇപ്പൊൾ ഉള്ളതിനേക്കാൾ മാർക്കറ്റ് ഉണ്ടാക്കി എന്നല്ലാതെ വെറെ ഒരു കാര്യവും ഇല്ല
@@shameert5140 എന്ന അവിടെ ഇരുന്നോ
ഇതിൽ ഒരു ഓട്ടം അത്യാവശ്യത്തിന് പോണെങ്കിൽ വേറെ കാർ കെട്ടി വലിച്ചു കൊണ്ട് പോവേണ്ടിവരും
പുതിയ വണ്ടിക്ക് ഒരു കുഴപ്പവും ഇല്ല എന്തിനാ ഓരോന്ന് പറഞ്ഞ് ഉണ്ടാകുന്നത്? ബോഡി വർക്ക് ഒക്കെ ചെയ്ത ഒരു.ലോഡ് കയറി വണ്ടി പുലി ആണ്, ലോഡ് ഇല്ലാത്ത ബോഡി ക്ക് ആകും കുഴപ്പം
സെക്കന്റ് ആപ്പ കിട്ടാൻ ഉണ്ടോ
കിട്ടാനുണ്ട് വില കൂടുതലാണ്
2015/2016
ആപ്പ
അൽഫ
എത്രയാ
വില എത്രയാണ്?
അടുത്ത വീഡിയോയിൽ എല്ലാം പറയുന്നുണ്ട്
ഒന്ന് പറഞ്ഞുകൊടുത്ത ആയിരുന്നില്ല നല്ലത് ബജാജ് മാക്സിമം എക്സ് വൈഡ് അല്ലെങ്കിൽ അതുൽ ആൽഫ ഗ്രീസ് ഇതിലേതെങ്കിലും എടുക്കാൻ
Alfa new very bad
ഇത്ര മോശമായ വണ്ടി ഞങ്ങളുടെ സ്റ്റാൻഡിൽ എടുത്തിട്ടുണ്ട് പൂർണ്ണ പരാജയം വണ്ടി വലിക്കുന്നില്ല ആമ പോലെ വണ്ടി കെട്ടിക്കിടക്കുകയാണ് ഷോറൂമുകളിൽ ആരും വാങ്ങുന്നില്ല എങ്കിൽ ബി എസ് സിക്സ് നല്ല വലിയാണ് ഗിയർബോക്സ് പ്രശ്നം
കെട്ടിക്കിടക്കുകയാ മേടിച്ചില്ല
Super 👍👍
വളരെ മോശമായ ഓട്ടോറിക്ഷ പാവം ആപ്പേ ഈയിടയ്ക്ക് നിരത്തിലിറങ്ങിയ വണ്ടികളിൽ ഏറ്റവും വലിയ പരാജയമാണ് bs6 വിഎസ് ഫോർ രണ്ടും പരാജയം