ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു 😂❤🎉❤😂
എന്ത് കൊണ്ടാണ് ഇലക്ട്രിക് ഓട്ടോകൾക്ക് ഇത്രയും വില കൂടുതൽ --? ആകെ ഒരു മോട്ടോറും ബാറ്ററിയും അല്ലേ ഇതിൽ മെയിൻ --? 🤔🤔പാർട്സ് വില വെച്ച് എങ്ങിനെ നോക്കിയാലും 2 /2.5:ലക്ഷം മതിയാവും..!. ഇതിപ്പോൾ ഒരു സാധാ കാറിന്റെ വിലയാണ് പറയുന്നത്.
ബായ് ഇതിനു ഭയങ്ക വില പിന്നേസ്റ്റാൻഡ് പെർമിറ്റ് കിട്ടില്ല പുതിയ ഒരാൾ ഓടാൻ സ്റ്റാൻഡിൽ പഴയ ഡ്രൈവേഴ്സ് അയക്കില്ല അതുകൊണ്ട് എടുത്താൽ കുടുങ്ങി പോകും ഞാൻ cng എടുക്കാൻ വൈറ്റ് ചെയ്യുന്നുണ്ട്
ദിവസവും 400 500 രൂപയ്ക്ക് എണ്ണ അടിച്ചാൽ5 വർഷം കൊണ്ട് 8 ലക്ഷം രൂപ വരെ ആകും അത്. വച്ച് നോക്കുമ്പോൾ EV വണ്ടി ഭയങ്കര ലാഭം കൊയ്യുന്ന പരുപാടി ആണ് കൂടാതെ വീട്ടിൽ സോളാർ ഫിറ്റ് ചെയ്താൽ Free ആയി ചാർജ്ജ് വെച്ചാം കൂടാതെ വീട്ടിലെ gas ഉം ഒഴിവാകാം current അടുപ്പ് ആക്കിയാൽ മതി മാത്രമല്ല ഓരോ വർഷവും KSEB യിൽ നിന്നു പൈസയും കിട്ടും
മോണ്ട്രാ ഷോറൂം അടുത്തമാസം കോട്ടയം നീലിമംഗലത്തും ഓപ്പൺ ആകുന്നു ഒരെണ്ണം എടുക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ബാധ്യത വലിച്ച് തലയിൽ വയ്ക്കുന്ന കാര്യം ഓർക്കുമ്പോൾ പുറകോട്ട് പോകുന്നു . ഇനി ഓണം ബമ്പർ എടുത്തിട്ടുണ്ട് ആരുടെയെങ്കിലും ഭാഗ്യത്തിന് അതിൽ ഒരു പത്ത് ലക്ഷം രൂപ അടിച്ചാൽ ആദ്യത്തെ ഓപ്ഷൻ ഈ വാഹനമായിരിക്കും . കാരണം പല യൂട്യൂബർമാരുടെ ബ്ലോഗുകൾ ഞാൻ കണ്ടിട്ടുണ്ട് മോൻഡ്രയെകുറിച്ച് ആരും ഒരു നെഗറ്റീവ് കമന്റ് പറഞ്ഞതായി അറിയില്ല കണ്ടിട്ടുണ്ട്
@@RATHEESH-BRO ഷോറൂം ഓപ്പൺ ആയിട്ടില്ല അടുത്തമാസം എന്നാണ് പറഞ്ഞത് . കോട്ടയത്ത് ടൗണിൽ നിന്ന് മെഡിക്കൽ കോളേജ് പോകുന്ന വഴി നീലിമംഗലം പാലത്തിന് അടുത്ത് എന്നാണ് പറഞ്ഞത്
നാലുലക്ഷം കൊടുത്താലും 5ലക്ഷം കൊടുത്താലും നാൽപതിനായിരം രൂപ കൊടുത്ത് സെക്കൻഡ് വണ്ടി എടുത്താലും മിനിമം 30 രൂപ കിട്ടും😂😂😂😂 അതുകൊണ്ട് നാൽപതിനായിരം രൂപ കൊടുത്ത് സെക്കൻഡ് വണ്ടി എടുക്കുന്നതാണ് നല്ലത്😂
ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു ❤
ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
😂❤🎉❤😂
Expect above this, montra auto is excellent❤❤lam also a montra auto driver. ,
Charge 46% 73 km.total milage 204 km. Good calculate bro good
കളർ കുറെ ഇറക്കിട്ട് കാര്യമില്ല നല്ലൊരു ഫോർക്ക് പണിയാൻ പറ
Charger etra roopa varum
MRP ₹20500
@@minhasgallerypullangode2493അത് വളരെ കുറവല്ലേ
Defects ,stearing tight ,head ലൈറ്റ് very bad, both door are shivering ,suspension front and back very bad😊
ഉള്ള ഓട്ടോകൾക്ക് തന്നെ പണി ഇല്ല, പിന്നെ ഇത്രയും വലിയ വില കൊടുത്ത് വണ്ടി വാങ്ങി കടക്കാരനാകണോ
Solar cheyyaan pattumoo
above matter........lam telling the light of experiene❤❤
Reverse gear evide
Braik and fork always complaint
Good🎉
എന്ത് കൊണ്ടാണ് ഇലക്ട്രിക് ഓട്ടോകൾക്ക് ഇത്രയും വില കൂടുതൽ --? ആകെ ഒരു മോട്ടോറും ബാറ്ററിയും അല്ലേ ഇതിൽ മെയിൻ --? 🤔🤔പാർട്സ് വില വെച്ച് എങ്ങിനെ നോക്കിയാലും 2 /2.5:ലക്ഷം മതിയാവും..!. ഇതിപ്പോൾ ഒരു സാധാ കാറിന്റെ വിലയാണ് പറയുന്നത്.
Good job
ബായ് ഇതിനു ഭയങ്ക വില പിന്നേസ്റ്റാൻഡ് പെർമിറ്റ് കിട്ടില്ല പുതിയ ഒരാൾ ഓടാൻ സ്റ്റാൻഡിൽ പഴയ ഡ്രൈവേഴ്സ് അയക്കില്ല അതുകൊണ്ട് എടുത്താൽ കുടുങ്ങി പോകും ഞാൻ cng എടുക്കാൻ വൈറ്റ് ചെയ്യുന്നുണ്ട്
2 മാസത്തേക്ക് ആണ് Corrent bill അടയ്ക്കേണ്ടത് 60 ദിവസം ഓടിയ പൈസ കൈയിൽ ഉണ്ടാകും
4000 രൂപയേ bill വരുകയുള്ളു
ദൈര്യമായി 15000 രൂപയുടെ കുറിക്ക് കൂടാം
ദിവസവും 400 500 രൂപയ്ക്ക് എണ്ണ അടിച്ചാൽ5 വർഷം കൊണ്ട് 8 ലക്ഷം രൂപ വരെ ആകും
അത്. വച്ച് നോക്കുമ്പോൾ EV വണ്ടി ഭയങ്കര ലാഭം കൊയ്യുന്ന പരുപാടി ആണ് കൂടാതെ വീട്ടിൽ സോളാർ ഫിറ്റ് ചെയ്താൽ Free ആയി ചാർജ്ജ് വെച്ചാം കൂടാതെ വീട്ടിലെ gas ഉം ഒഴിവാകാം current അടുപ്പ് ആക്കിയാൽ മതി
മാത്രമല്ല ഓരോ വർഷവും KSEB യിൽ നിന്നു പൈസയും കിട്ടും
ചാർജറിന്റെ വാറണ്ടി നിങ്ങൾ പറഞ്ഞില്ല അത് എന്താണ് മി -
Paid promotion ano?
മോണ്ട്രാ ഷോറൂം അടുത്തമാസം കോട്ടയം നീലിമംഗലത്തും ഓപ്പൺ ആകുന്നു ഒരെണ്ണം എടുക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ബാധ്യത വലിച്ച് തലയിൽ വയ്ക്കുന്ന കാര്യം ഓർക്കുമ്പോൾ പുറകോട്ട് പോകുന്നു . ഇനി ഓണം ബമ്പർ എടുത്തിട്ടുണ്ട് ആരുടെയെങ്കിലും ഭാഗ്യത്തിന് അതിൽ ഒരു പത്ത് ലക്ഷം രൂപ അടിച്ചാൽ ആദ്യത്തെ ഓപ്ഷൻ ഈ വാഹനമായിരിക്കും . കാരണം പല യൂട്യൂബർമാരുടെ ബ്ലോഗുകൾ ഞാൻ കണ്ടിട്ടുണ്ട് മോൻഡ്രയെകുറിച്ച് ആരും ഒരു നെഗറ്റീവ് കമന്റ് പറഞ്ഞതായി അറിയില്ല കണ്ടിട്ടുണ്ട്
Evide, vannu.
@@RATHEESH-BRO ഷോറൂം ഓപ്പൺ ആയിട്ടില്ല അടുത്തമാസം എന്നാണ് പറഞ്ഞത് . കോട്ടയത്ത് ടൗണിൽ നിന്ന് മെഡിക്കൽ കോളേജ് പോകുന്ന വഴി നീലിമംഗലം പാലത്തിന് അടുത്ത് എന്നാണ് പറഞ്ഞത്
കോട്ടയം ഷോറൂം ഓപ്പണായി
ഇനി മുതൽ സീൻ കോൺട്രാ 🤣
Normal ഓടിയാൽ 205 km കിട്ടുന്നുണ്ടോ.
ചെങ്ങായി ഇതിന് റിവേഴ്സ് ഗിയറില്ലെ ഇതെങ്ങനെയാണ്സ്റ്റാർട്ട്ചെയ്യുന്നത്
റിവേഴ്‌സ് / ഫോർവേഡ് ഒരു സ്വിച്ച് മാത്രം.
നാലുലക്ഷം കൊടുത്താലും 5ലക്ഷം കൊടുത്താലും നാൽപതിനായിരം രൂപ കൊടുത്ത് സെക്കൻഡ് വണ്ടി എടുത്താലും മിനിമം 30 രൂപ കിട്ടും😂😂😂😂 അതുകൊണ്ട് നാൽപതിനായിരം രൂപ കൊടുത്ത് സെക്കൻഡ് വണ്ടി എടുക്കുന്നതാണ് നല്ലത്😂
ഈ പറഞ്ഞ വ്യക്തിക്ക് ഒരായിരം കുതിരപ്പവൻ
മൂന്ന് വർഷത്തെ വാറന്റി ഉള്ളു15000രൂപ എക്സ്ട്രാ കൊടുത്താൽ 5 വർഷം കിട്ടും
അതിനകത്ത് വേറൊരു ചതി ഉണ്ട് ആ മൂന്നുവർഷത്തിൽ തന്നെ കിലോമീറ്റർ വാറണ്ടി വേറെയുണ്ട്
ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
❤
ഓൺബോഡ് ചാർജർ ൻ്റെ ഒരു കുറവ് മാത്രം