ഈ ഇല കൊണ്ട് വീട്ടിൽ ഉണ്ടാക്കാം വേദനാസംഹാരി...

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 284

  • @SophiaTimesOnline
    @SophiaTimesOnline  ปีที่แล้ว +111

    എരിക്കിന്റെ മറ്റു മരുന്നറിവുകളുടെ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് നോക്കുക: th-cam.com/video/8bvcgDHETto/w-d-xo.html
    കൂടുതൽ വിവരങ്ങൾ അറിയാൻ ;
    Ayur Bethaniya Ayurveda Hospital, Thrissur
    Phone : 8086499999, 9946839999

    • @cicilyjose7697
      @cicilyjose7697 ปีที่แล้ว +3

      4:41

    • @ThankammaCherian-xp9rk
      @ThankammaCherian-xp9rk ปีที่แล้ว

      ​@@cicilyjose7697
      .,

    • @vazhayilmohanakrishnan7645
      @vazhayilmohanakrishnan7645 ปีที่แล้ว

      Thanks a lot.❤

    • @sana2578
      @sana2578 ปีที่แล้ว +2

      Sophia Times onlineDr കാലിലെ ഉപ്പൂറ്റി വേദന കുറയുന്നതിന് ഇതുപയോഗിക്കാമോ? Annie

    • @robinissac7005
      @robinissac7005 ปีที่แล้ว

      ​@@vazhayilmohanakrishnan7645❤jo jo jo ho jo

  • @krishnadasck1050
    @krishnadasck1050 ปีที่แล้ว +92

    അനാവശ്യമായി നീട്ടാതെ നേരിട്ട് വിഷയത്തിലേക്ക് കടന്ന് ജനങ്ങൾക്ക് അത്യാവശ്യമായ കാര്യങ്ങൾ വിശദമാക്കിയ ഡോക്ടർക്ക് നന്ദി.

  • @lalithakumaran1113
    @lalithakumaran1113 ปีที่แล้ว +116

    എരിക്കിൻ ഇല കൊണ്ടുള്ള ഉപയോഗവും ഇലയുടെ ഗുണങ്ങളും പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി അറിയിക്കുന്നു

    • @jerommarafael6899
      @jerommarafael6899 ปีที่แล้ว +1

      🙏🏼🙏🏼🙏🏼❤️❤️❤️❤️🙏🏼🙏🏼🙏🏼

  • @THE_KADAMA
    @THE_KADAMA ปีที่แล้ว +62

    ഡോക്ടർ പറഞ്ഞത് വളരേ കറക്റ്റ് ആണ്.👌👌👌ഞാനും ഇതേപോലെ 7ദിവസം ചെയ്തിട്ട്,ഇപ്പോൾ 20വർഷം കഴിഞ്ഞിട്ടും ആ വേദന തിരിച്ചു വന്നിട്ടില്ല. സത്യം തന്നെ ആണ്. 🤝🤝🤝❤️❤️

  • @sarammageevarghese3944
    @sarammageevarghese3944 2 หลายเดือนก่อน +22

    കുറേ നാളായി മനുഷ്യനെ പറഞ്ഞു പറ്റിക്കാത്ത ഒരു വീഡിയോ ആയിരുന്നു,മരുന്ന് ഏതാണെന്നു വ്യക്തമായി പറയുകയും ചെയ്തു.നന്ദി ഡോക്ടർ.

  • @mythoughtsaswords
    @mythoughtsaswords 2 หลายเดือนก่อน +11

    പല സ്ത്രീകളും ചെയ്യുന്ന പോലെ ഒരു ഉപന്യാസം നടത്താതെ( അത് മിക്കവരും skip ചെയ്യും😅😅😅)കാര്യങ്ങൾ പറഞ്ഞതിന് നന്ദി

  • @sujareji1375
    @sujareji1375 ปีที่แล้ว +14

    നന്ദി ഡോക്ടർ കുറച്ചു ദിവസം ആയി എനിക്ക് പിടലി വേദനയും നീർവീക്കവും ഉണ്ടാരുന്നു വീട്ടിൽ എരിക്ക് ഉണ്ട് ഇന്നു തന്നെ ഞാൻ ഈ ട്രീറ്റ്മെന്റ് ചെയ്യാൻ പോവാ 🙏

  • @KusumamMathew-s5w
    @KusumamMathew-s5w 2 หลายเดือนก่อน +6

    എന്റെ ശരീരം മുഴുവൻ വേദനയാ. Simple way. Good. ദൈവത്തിനു മഹത്വം എന്നേക്കും amen

  • @prasadgopalan7345
    @prasadgopalan7345 ปีที่แล้ว +10

    നന്ദി ഡോക്ടർ എരിക്കിന്റെ ഇത്രയും നല്ല ഗുണങ്ങൾ പറഞ്ഞു തന്നതിന്

  • @sunithavs929
    @sunithavs929 ปีที่แล้ว +15

    Good information എന്റെ കൈക്ക് നീർക്കെട്ട് ഉണ്ട് തീർച്ചയായും ചെയ്തു നോക്കുന്നതാണ് താങ്ക്യൂ

  • @JabinH-jp6tn
    @JabinH-jp6tn ปีที่แล้ว +8

    എന്റെ അനിയത്തി ഡോക്ടർ നന്ദി ഉണ്ട്‌ ഞാൻ കുറച്ചു മാസ ങ്ങൾ കൊണ്ട് വേതന അനുഭവിക്കുകയാണ് 😂😂😂❤

  • @vigneswarp.r9808
    @vigneswarp.r9808 2 หลายเดือนก่อน +5

    ആണോ.. എനിക്ക് തോളു വേദന ആണ് doctor പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤

  • @sajinistalin5739
    @sajinistalin5739 2 หลายเดือนก่อน +5

    വളരെ ഉപകാരപ്രദമായ വീഡിയോ 👍നന്ദി ഡോക്ടർ ❤

  • @sumakr9682
    @sumakr9682 20 วันที่ผ่านมา +2

    🙏🙏🙏മനോഹരമായി പറഞ്ഞു തന്നു❤❤

  • @nelsonvarghese9080
    @nelsonvarghese9080 ปีที่แล้ว +4

    ദൈവം അനുഗ്രഹിക്കട്ടെ.. 🌹🌹🌹👍

  • @christochiramukhathu4616
    @christochiramukhathu4616 ปีที่แล้ว +28

    വളരെ പ്രയോജനകരമാകുന്ന ഒരു വീഡിയോ നല്ല വിശദീകരണത്തോടെ തന്നതിന് ഡോക്ടർക്കും സഹായിക്കും ഇതിലെ മറ്റു പങ്കാളികൾക്കും നന്ദി അറിയിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @Eranakulam7446
    @Eranakulam7446 ปีที่แล้ว +7

    വളരെ നന്ദിയുണ്ട് ഡോക്ടർ 🙏🙏🙏

  • @binduv3663
    @binduv3663 ปีที่แล้ว +13

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി ഡോക്ടർ❤❤❤

  • @thankamaniravi3376
    @thankamaniravi3376 วันที่ผ่านมา

    നല്ലൊരു വീഡിയോ. താങ്ക് യൂ ഡോക്ടർ🙏🙏

  • @devusreeworld
    @devusreeworld ปีที่แล้ว +8

    വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. നന്ദി ഡോക്ടർ 🥰

  • @mansoormanu1714
    @mansoormanu1714 ปีที่แล้ว +6

    ഉപകാരപ്രദമായ വീഡിയോ

  • @naseerek6110
    @naseerek6110 ปีที่แล้ว +7

    എല്ലാവർക്കും ഉപകാര പ്രതമായ ഒരു അറിവ് പകർന്നു തന്ന മാടത്തിനു നന്ദിന നന്നി

  • @vachu1202
    @vachu1202 ปีที่แล้ว +6

    ഒരുപാടു നന്ദി ഡോക്ടർ 🙏🙏🙏

  • @remeshsahadeven4858
    @remeshsahadeven4858 ปีที่แล้ว

    . എരുക്കിൽ സസ്യത്തിന്റെ ഗുണദോഷസമ്മിശ്ര ത്തെക്കുറിച്ച് പുതുതലമുറക്ക് അറിവ് പകർന്നു നല്കിയതിൽ. ഡോക്ടറോട് പുതു തലമുറ യുടെ പേരിലുള്ള നന്ദി ഞാൻ അറിയിക്കുന്നു.

  • @sonakrishnadas9100
    @sonakrishnadas9100 หลายเดือนก่อน

    Thank uu doctor🌹🌹വളരെ നല്ല അവതരണം....

  • @pradeepCp-xq3om
    @pradeepCp-xq3om ปีที่แล้ว +2

    ഈ ഇല ഇന്ന് കൊണ്ട് വന്നിട്ടുണ്ട് (18/10/23)രാത്രി ചെയ്തു നോക്കട്ടെ, റിസൾട് അറിയിക്കാം, 🙏👍

  • @VijayaKumariPN-h3y
    @VijayaKumariPN-h3y ปีที่แล้ว +3

    Thank you doctor ente kazhuthinum tholinum kayyilum neerum vedanayumanu orupadu marunnukal kazhichu injection eduthu ippozhum vedanayum neerumanu valare nandi 🙏🙏🙏

  • @lathasundaram9708
    @lathasundaram9708 หลายเดือนก่อน +1

    Very good explanation tku Dr.🎉

  • @JothishaTK
    @JothishaTK 2 หลายเดือนก่อน

    വളരെ ഗുഡ് ഇൻഫർമേഷൻ വളരെ നന്ദി 🙏🙏🙏❤️❤️❤️🥰🥰🥰

  • @ayoobmahmood873
    @ayoobmahmood873 ปีที่แล้ว +5

    നല്ല ഡോക്ടർ maashaAllaah 💚

  • @ksabdulrehmanabdulrehman3815
    @ksabdulrehmanabdulrehman3815 ปีที่แล้ว +2

    വളച്ച് കെട്ടില്ലാതെ. കാര്യങ്ങൾ പറഞ്ഞ് തന്നതിന്നു നന്ദി ഔഷധ രഹസ്യങ്ങൾ സമൂഹത്തിന്നും . പന പകർന്നു നൽകാൻ മനസ്സുണ്ടാവട്ടെ

  • @k.pleelavathy7602
    @k.pleelavathy7602 ปีที่แล้ว +3

    വളരെ നന്ദി ഡോക്ടർ ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന തിന്

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 2 หลายเดือนก่อน

    വളരെ നല്ല 'ഉപകാര പ്രദമായ കാര്യമാണ് നിങൾ പറഞ്ഞു തന്ന് നന്ദി നമസ്കാരം

  • @AbdhurhmnT
    @AbdhurhmnT 17 วันที่ผ่านมา

    ഇതു നല്ല ഒരു ഐഡിയ കാരണം ഇല കിഴ്യ് സാദാരണ തുണിയിൽ കെട്ടിയാണ് ചെയ്യാറു ഇത് ആകുമ്പോൾ ഡയറക്ട് ആയി ഇല യോടെ അംശം ദേഹത്തു പതിയും ഞാൻ കാണുന്ന ഗുണം ഇതാണ് ഞാൻ ഒരു പാരമ്പര്യ വൈദി യൻ ആണ്

  • @KusumamMathew-s5w
    @KusumamMathew-s5w 2 หลายเดือนก่อน

    God bless you ഡോക്ടർ for the valuable ഇൻഫർമേഷൻ. ഹോസ്പിറ്റലിലെ തിരക്ക് കുറയട്ടെ 👍👍👍🌸🔥🕎⛪

  • @jacobcherian4003
    @jacobcherian4003 ปีที่แล้ว +2

    Valichu neettathe paranju thannathinu thanks

  • @balan1952
    @balan1952 ปีที่แล้ว +2

    Very informative and useful video👍🙏

  • @Jayan-e4c
    @Jayan-e4c 3 หลายเดือนก่อน

    നല്ല ഒരു അറിവ് നന്ദി ഡോക്ടർ

  • @ShobhanaRaveendran-y3z
    @ShobhanaRaveendran-y3z 2 หลายเดือนก่อน

    സൂപ്പർ ഇതു ഞാൻ ചെയ്യാറുണ്ട്

  • @rosnakj2502
    @rosnakj2502 ปีที่แล้ว +5

    Thank you so much Dr🙏🏻🙏🏻🙏🏻🙏🏻

  • @anasuyasajeevan5757
    @anasuyasajeevan5757 2 หลายเดือนก่อน +1

    Nalla avatharanam

  • @jabeenshowkath5280
    @jabeenshowkath5280 19 วันที่ผ่านมา +1

    I have pain in the wrist muscle and shoulder also, I will try this treatment and let you know the result

  • @sudharmama4978
    @sudharmama4978 2 หลายเดือนก่อน

    നന്ദി .നല്ല വിവരണം. 👌👍

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 ปีที่แล้ว +3

    Ente Sholderil Vedanayundu. Onnu pareekshichu nokkanam .Njan Vella,Violetum undu.Doctorku Very very Thanks.

  • @mercyphilip9704
    @mercyphilip9704 ปีที่แล้ว +3

    ഉറപ്പായി ചെയ്യാം

  • @remadevi7659
    @remadevi7659 ปีที่แล้ว +4

    Good information.Thank you Doctor.

  • @sarojinigopi457
    @sarojinigopi457 ปีที่แล้ว +30

    ഒരു തവണ ഉപയോഗിച്ച കിഴി വീണ്ടും ഉപയോഗിക്കാമോ?

  • @annammapt6991
    @annammapt6991 ปีที่แล้ว +2

    Presentation, excellent. Thanks, doctor.

  • @sivadasanpanikkar8254
    @sivadasanpanikkar8254 ปีที่แล้ว +3

    Very good presentation. Thnx. Brief n clear

  • @ancyjohn8659
    @ancyjohn8659 ปีที่แล้ว +6

    Amavadhathinulla kizhi paranjutharamo

  • @AnilKumar-ld8vc
    @AnilKumar-ld8vc ปีที่แล้ว +1

    Very nice presentation mam... God bless u.

  • @remlathma7841
    @remlathma7841 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ, താങ്ക്സ് ഡോക്ടർ.
    ഇനി പ്രമേഹo മൂലം ഉള്ള അസുഖങ്ങൾക്ക് എന്തെല്ലാം ഇല വർഗം ഉണ്ട് എന്ന് പറഞ്ഞു തരണം.

  • @sasipalakkad
    @sasipalakkad ปีที่แล้ว +4

    കാലിന്റെ ഉപ്പുറ്റി വേദനക്ക് എറിക്കിന്റെ ഇല ചികിത്സ സൂപ്പർ ആണ്

  • @DoraDora-f3q
    @DoraDora-f3q ปีที่แล้ว

    🙏 Doctor super ആയിരുന്നു

  • @rosammavarghese2392
    @rosammavarghese2392 ปีที่แล้ว +2

    Good presentation.

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 2 หลายเดือนก่อน

    Really informative thank u the anti remedy is very unknown thank u

  • @ranibabu7357
    @ranibabu7357 ปีที่แล้ว

    Enikum nalla vedanayanu try cheyatea

  • @rajanavalarajankkr3741
    @rajanavalarajankkr3741 ปีที่แล้ว +1

    Thank u r highly appreciated information.

  • @seejasathyaraj8979
    @seejasathyaraj8979 ปีที่แล้ว +4

    Thank you so much doctor ,🙏🙏🙏🙏🙏

  • @hemalathathacharath3797
    @hemalathathacharath3797 ปีที่แล้ว +6

    Good

  • @BMondal-wc4ei
    @BMondal-wc4ei ปีที่แล้ว +1

    Very good information thank you Doctor

  • @gmathewmathew4410
    @gmathewmathew4410 4 หลายเดือนก่อน +1

    Yenicku spondilitis undu.i will try for this.Thanks dr.

  • @vinodininarayanankurup5708
    @vinodininarayanankurup5708 ปีที่แล้ว

    OM shanthi Dr... Thanks

  • @jasminaziz6893
    @jasminaziz6893 ปีที่แล้ว +1

    Aniku ki vedanayud Dr Nan udane cheyyum

  • @mariammaraju616
    @mariammaraju616 ปีที่แล้ว +2

    Ethrs divasm kizhi cheyanam.enuum elakal puthiyathu edukkano

  • @SeethalakshmiThankam
    @SeethalakshmiThankam 2 หลายเดือนก่อน

    വളരെ നന്ദി ഡോക്ടർ

  • @girijamanikandan9339
    @girijamanikandan9339 ปีที่แล้ว +5

    Kizhi ethra divasam upayogikkam

  • @dbalakrishnarao4217
    @dbalakrishnarao4217 ปีที่แล้ว +3

    Thank you very much doctor for your very informative and useful account of the drug. Thank you.

  • @kusumamjoseph1829
    @kusumamjoseph1829 ปีที่แล้ว +1

    Thanks doctor. Good information

  • @naadan751
    @naadan751 ปีที่แล้ว +15

    ഒരിക്കൽ ഉപയോഗിച്ച കിഴി പിന്നീട് ഉപയോഗിക്കാമോ? എങ്കിൽ എത്ര പ്രാവശ്യം ഉപയോഗിക്കാൻ പറ്റും,? ദയവായി മറുപടി തരിക ❤❤

  • @ShaheethaHaneefa-r6i
    @ShaheethaHaneefa-r6i ปีที่แล้ว +3

    Good information thanks

  • @meeramt4233
    @meeramt4233 ปีที่แล้ว +4

    സത്യമാണ്. 🌷🙏

  • @PushpaKumari-c4j
    @PushpaKumari-c4j หลายเดือนก่อน

    Muttu vedanykku ingane cheyyamo doctor

  • @ramanimv9851
    @ramanimv9851 ปีที่แล้ว +5

    Thank you for the good information

  • @dhanyasudhakaran7549
    @dhanyasudhakaran7549 ปีที่แล้ว

    Valare upakaram 🙏🏼

  • @shehiiisthj
    @shehiiisthj ปีที่แล้ว +1

    Thala neerketini marunu paranju tharumo

  • @KamalamTomy
    @KamalamTomy ปีที่แล้ว

    താങ്ക്യൂ ഡോക്ടർ 👍

  • @miniviju7207
    @miniviju7207 หลายเดือนก่อน

    God bless you Doctor

  • @threasyammaphilip5515
    @threasyammaphilip5515 ปีที่แล้ว +5

    Doctor, how many days you can use the same kizi? Please let me know. Thank you.

  • @kps1884
    @kps1884 8 วันที่ผ่านมา

    Well explained

  • @chandralekharmallan8314
    @chandralekharmallan8314 ปีที่แล้ว +2

    Thank you Doctor 🙏

  • @alexandervd8739
    @alexandervd8739 ปีที่แล้ว +1

    Good narration.

  • @maryjohn3971
    @maryjohn3971 ปีที่แล้ว +10

    Very clearly explained the benefit of that leaf. Thank you Doctor.

  • @Kjaison1
    @Kjaison1 ปีที่แล้ว +2

    Assistant venno demonstrationsinu...enthoru melkolayma

  • @kaulathkutty5774
    @kaulathkutty5774 ปีที่แล้ว

    Ithrayumnslla arivthanna doctrtkk nandi

  • @anilkumarunni5041
    @anilkumarunni5041 ปีที่แล้ว

    താങ്ക്സ് ഡോക്ടർ 😍🙏❤❤

  • @manju8720
    @manju8720 ปีที่แล้ว +1

    Valare nanni

  • @tastysecretsbyhiba4349
    @tastysecretsbyhiba4349 ปีที่แล้ว +2

    Purshanmarilundakunna harniyakkulla chigilsayonn prayamo🙏

  • @anuanutj4491
    @anuanutj4491 ปีที่แล้ว +1

    Thank u so much ❤❤❤❤doctor

  • @blazersentertainment8263
    @blazersentertainment8263 ปีที่แล้ว +2

    Very good info please do some video s for sinsitus sputum in head how to remove and for red eyes after alergy how to recover normal eyes improve eye sight

  • @tswayamprabha9990
    @tswayamprabha9990 ปีที่แล้ว +1

    എനിക്ക് ഷുഗർ ഉണ്ട്, രണ്ടു കാലിലും നീര് ഉണ്ട്, വേദന ഉണ്ട് പരീക്ഷിച്ചിട്ടു പറയാം

  • @jinsankthomas
    @jinsankthomas ปีที่แล้ว +2

    🙏🙏🙏Thank you doctor 🙏🙏🙏

  • @wilmateddy3409
    @wilmateddy3409 ปีที่แล้ว +2

    Very good 👍

  • @amruthasaneesh0525
    @amruthasaneesh0525 หลายเดือนก่อน

    Pregnancy period il use cheyyamo

  • @kunjupillai6853
    @kunjupillai6853 ปีที่แล้ว

    Super idea. Good

  • @hameedkunnath10
    @hameedkunnath10 ปีที่แล้ว +2

    മുട്ടുകാൽ വേദനക്ക് ഇത് പ്രയോഗിക്കാമോ

  • @krishnalal2346
    @krishnalal2346 ปีที่แล้ว +2

    Karpooraennaupayoghikkamo

  • @nishakrishna9653
    @nishakrishna9653 ปีที่แล้ว +11

    എന്റെ അമ്മയ്ക്ക് ആമവാതം വന്നപ്പോൾ എരിക്കിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിന്റെ ആവി കുറച്ചു ദിവസം കൊള്ളിച്ച് നീർക്കെട്ടെല്ലാം മാറ്റിയിട്ടാണ് treatment തുടങ്ങിയത്... എരിക്ക് നല്ല ഔഷധഗുണം ഉള്ളതാണ്.. Dr..... 🙏🏻🙏🏻🙏🏻

    • @benshadve4623
      @benshadve4623 ปีที่แล้ว +1

      Ammayude asugham mariyo

    • @ramachandranvarandarappill2337
      @ramachandranvarandarappill2337 ปีที่แล้ว

      മുകളിൽ എഴുതിയത് ഒന്നു മനസിരുത്തി വായിക്കൂ സുഹൃത്തെ പിടി കിട്ടും😢

  • @seenathp980
    @seenathp980 ปีที่แล้ว

    എന്റെ വലതു കൈ ബാഗ് തൂക്കി കൊണ്ട് പോകുന്നത് കൊണ്ട് നിര് താടിയിൽ കാണുന്നു പോകുന്നില്ല ഇത് ചെയ്തു നോകാം dr.

  • @sulaikhasalim4720
    @sulaikhasalim4720 ปีที่แล้ว +1

    എനിക്കും ഉണ്ട് തോൾ മുതൽ താഴോട്ട് വേതന