Thank you Dr. Vedeo engine ചെയ്യണം എന്ന മാതൃക തന്നെയാണ് ചെയ്തത്. അലോസരപ്പെടുത്തുന്ന പ്രയോഗങ്ങൽ ഇല്ലാതെ ഒരുപാട് ഗുണം നൽകുന്ന കുറെ വിവരങ്ങൾ നെല്ലിയെ അടിസ്ഥാനപ്പെടുത്തി തന്നു. Apply ചെയ്തു ശേഷം ബന്ധപ്പെടാം. നന്ദി.
വിവരണം അടിപൊളി. ഓരോ നാട്ടിലും അറിയപ്പെടുന്ന പേരുകൾ പറഞ്ഞത് ഉപകാരമാണ്. ചെറിയ ഒരു ഓർമ്മപ്പെടുത്തൽ , - നമ്മുടെ നാട്ടിലെ പല വിധ ഔഷധ ചെടികൾക്കും വംശനാശം സംഭവിച്ചത്, പഴയ കാലത്തെ വൈദ്യന്മാരെല്ലാം സമൂലം എന്ന പദം ഉപയോഗിച്ചതു മൂലമാണ്. ആയതിനാൽ ഇനിയെങ്കിലും ചെടികൾ സമൂലം പറിച്ചെടുക്കുന്നത് നിർദ്ദേശിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ🙏
ഈശ്വരാ പാഴ്ച്ചെടി ആണെന്ന് കരുതി വെറുതെ പിഴുതു കളഞ്ഞു, ഇത്രയും വിലപിടിപ്പുള്ള വിവരം പറഞ്ഞു തന്ന മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏എല്ലാപേരും കൊള്ളാം എന്നല്ലാതെ എങ്ങനെ ഉപയോഗിക്കണം എന്നു പറയാറില്ല നന്ദി 💐
മാഡം ഞാൻ ഒരു കൺഫ്യൂഷനിലാണ് എൻ്റെ വീട്ടിൽ ഈ ചെടി രണ്ട് ടൈപ്പിൽ കാണുന്നു. ഒരു ചെടി ഭയങ്കര കയ്പാണ് 'ഒരു ചെടി നോർമ്മലാണ്. ഇതിൽ ഏതാണ് ഒർജിനൽ കാഴ്ചയിൽ ഏകദേശം ഒരുപോലെയാണ്.
അനാവശ്യ വലിച്ചു നീട്ടലുകൾ ഇല്ലാതെ . ആവർത്തന വിരസത ഇല്ലാതെ നന്നായി പറഞ്ഞു തരുന്നതിന് നന്ദി.
Tlakshminair nairvloghu
അതെ
0⁰ 1:45 1:48 2:03 90⁸😅😊
😊
⁷⁶⁹@@alimon6159
🎉❤❤❤❤❤❤❤❤😂😂@@prasannakumari3761
വളരെ ഉപകാരപ്രദമായ വീഡിയോ മനോഹരമായി അവതരിപ്പിച്ചു.
very very thanks🙏
. .
മേഡം നമസ്ക്കാരം
എന്തായാലും കീഴാർനെല്ലിയ്ക്ക്
ഇത്രയും രോഗശമനങ്ങൾ കിട്ടുമെന്നുള്ളത് ഇപ്പോഴാണ് അറിഞ്ഞത്
ഒരു പാട് ഒരുപാട് നന്ദിയുണ്ട് മേഡം
തുടക്കത്തിൽ തന്നെ മരുന്നിൻ പേര് പറഞ്ഞ കളങ്കമില്ലാത്ത ഈ രീതിയാണ് എനിക് ഇഷ്ടപ്പെട്ടത്❤❤❤❤
സൈനസൈറ്റിസിനു ഒരു മെഡിസിൻ കൂടി പറഞ്ഞു തരുമോ. Thank you mam🙏
കുടകൻൻ്റെ ഇല യും മുക്കുറ്റിയും അരച്ച് എണ്ണകാച്ചി തേക്കുക .....
Thank you Dr.
Vedeo engine ചെയ്യണം എന്ന മാതൃക തന്നെയാണ് ചെയ്തത്.
അലോസരപ്പെടുത്തുന്ന പ്രയോഗങ്ങൽ ഇല്ലാതെ ഒരുപാട് ഗുണം നൽകുന്ന കുറെ വിവരങ്ങൾ നെല്ലിയെ അടിസ്ഥാനപ്പെടുത്തി തന്നു.
Apply ചെയ്തു ശേഷം ബന്ധപ്പെടാം.
നന്ദി.
ഈ അരി വ് പകർന്നു തന്നതിന്ന് ഡോക്ടർക്ക് ഒരു കോടി പുണ്യം. അതും നല്ല മലയാളത്തിൽ പറഞ്ഞു തന്നതിന്ന് നന്ദി
നല്ല അറിവുകൾ വ്യക്തമായി പറഞ്ഞതാണ് ഒത്തിരി ഒത്തിരി നന്ദി
100% മലയാളം ഇങ്ങനെ വേണം ഒരു ഡോക്ടറായാലും നഴ്സ് ആയാലും വൈദ്യനായാലും വിവരിക്കേണ്ടത് ആശംസകൾ നല്ലത് വരട്ടെ
വളരെ സന്തോഷം, നന്ദി!
Rob
@@lelithabai6430 and and
100 percent Malayalam? Sarcasm aano?
Yedhayalum nalla video. Kurey common English words upayogikunnundenkilum, nalla presentation.
100 percent Malayalam??? Endhaanu udeshichadhu? 100 percent Malayalam??? 6? Help, helpful, try, method, doubt, video, suggestion, direct, add, hair oil, purchase, call, contact, continuous, proportion, paste, gas, useful, sudden, joint pain, link, description, introduce, pregnancy, kind of, government, courier, remedy, tip, simple solution, night blindness, heavy,...
⁰
നന്നായി ചിട്ടപ്പെടുത്തിയ വീഡിയോ.വളരെ ഉപകാരപ്രദം. നന്ദി. subscribe ചെയ്തു.🙏
ഹൃദ്യം, മനോഹരം,, അറിവുകളും അത് പകർന്നു കൊടുക്കുന്നവരും എന്നും ആദരിക്ക പെടണം.. സ്നേഹാദരങ്ങളോടെ പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ.
.
.
ഇത്ര വിശദീകരിച്ചിട്ട് ആരും പറയാറില്ല
👍🏻👍🏻👍🏻👍🏻👍🏻👍🏻
കാര്യങ്ങൾ വിശദീകരിച്ചതിൽ വളരെ നന്നായിട്ടുണ്ട് നന്ദിയുണ്ട്
ഇന്നത്തെ ഈ വിലപ്പെട്ട വിവരങ്ങൾ അറിയാൻ കഴിഞ്ഞത് വലിയ ഉപകാരം.
Wonderful explanation.
Clarity is superb.
Let all presenters take this as role model.
(A medical professional)
നന്നായിട്ടുണ്ട് നൻമ പകർന്ന് കൊടുക്കുന്നവർക്കു നൻമ വരട്ടെ
വിവരണം അടിപൊളി. ഓരോ നാട്ടിലും അറിയപ്പെടുന്ന പേരുകൾ പറഞ്ഞത് ഉപകാരമാണ്. ചെറിയ ഒരു ഓർമ്മപ്പെടുത്തൽ , - നമ്മുടെ നാട്ടിലെ പല വിധ ഔഷധ ചെടികൾക്കും വംശനാശം സംഭവിച്ചത്, പഴയ കാലത്തെ വൈദ്യന്മാരെല്ലാം സമൂലം എന്ന പദം ഉപയോഗിച്ചതു മൂലമാണ്. ആയതിനാൽ ഇനിയെങ്കിലും ചെടികൾ സമൂലം പറിച്ചെടുക്കുന്നത് നിർദ്ദേശിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ🙏
മഴക്കാലം കീഴാർ നെല്ലി സമൃദ്ധ കാലം. 🥰
നല്ല അവതരണം
ഒരുപാട് ഇഷ്ട്ടപ്പെട്ടു
👌👌
എന്തായാലും അറിയാത്ത കാര്യങ്ങൾ കുറെ അറിയാൻ കഴിഞ്ഞു വളരെ നന്ദി ചേച്ചി 🙏
LDL cholesterol കുറയ്ക്കാൻ വല്ല പച്ചമരുന്നും പറഞ്ഞുതരാമൊ
മുക്കലും, മൂളലും, വലിച്ചു നീട്ടും ഇല്ലാതെ കാര്യങ്ങൾ വിശദീകരിച്ചു, നന്ദി.
അവതരണം ഒരു പാട് ഇഷ്ടപ്പെട്ടു. നന്ദി.
ഇത്രയും നല്ല അവതരണം ഒരു പാട് ഇഷ്ട്ടം ആയി
നാടൻ വൈദ്യം എപ്പോഴും നല്ലതാണു ഇങ്ങിനെ വിശദമായി പറഞ്ഞു തന്നതിനു നന്ദി
Very good explanation... congrats sis..👏👏👍👍👌👌
സാർ ശിവലിങ്ങി എന്ന പ്ലാന്റിനെ kurichu ഒരു വീഡിയോ ചെയ്യാമോ
Thanks chechi valare naloruarive sarva bhagavante Ella anugrhavum undavate
ഇത്രയും അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി നമസ്ക്കാരം 🙏🏼🙏🏼🙏🏼
ഈശ്വരാ പാഴ്ച്ചെടി ആണെന്ന് കരുതി വെറുതെ പിഴുതു കളഞ്ഞു, ഇത്രയും വിലപിടിപ്പുള്ള വിവരം പറഞ്ഞു തന്ന മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏എല്ലാപേരും കൊള്ളാം എന്നല്ലാതെ എങ്ങനെ ഉപയോഗിക്കണം എന്നു പറയാറില്ല നന്ദി 💐
Ui
ഇങ്ങനെ ഔഷധഗുണമുള്ള എത യോ ചെടികൾ ചുറ്റിനും ഉണ്ട്.
Njn ennum chedikalde idayilnnu parichukalayum pizhutheriyunnathanusarich veendum veendum varum
🎉😂@@rettyjose8322
വളരെ നന്ദി നമസ്ക്കാരം ❤️❤️👍👍🙏🙏👍
നല്ല അവതരണം 👏👏👍👍👍🌹🌹
🙏🏻🙏🏻🙏🏻🙏🏻😊😊😊😊
ഇത്രയും വിശദീകരിച്ചു പറഞ്ഞ sr. thanks 🙏♥️
മാഡം ഞാൻ ഒരു കൺഫ്യൂഷനിലാണ്
എൻ്റെ വീട്ടിൽ ഈ ചെടി രണ്ട് ടൈപ്പിൽ കാണുന്നു.
ഒരു ചെടി ഭയങ്കര കയ്പാണ് 'ഒരു ചെടി നോർമ്മലാണ്.
ഇതിൽ ഏതാണ് ഒർജിനൽ കാഴ്ചയിൽ ഏകദേശം ഒരുപോലെയാണ്.
നോർമൽ
ഒരു പാട് ഇഷ്ട്ടമായി നല്ല വിശതികരണനം നല്ല പോലെ മനസ്സിലാകുന്നുണ്ട് ഒരു പാട് താങ്ക്സ് 🙏🙏🙏🙏👍👌
ഞാൻ സമൂലം ഇടക്കിടക്ക് തിളപ്പിച്ച് കുടിക്കും, കുഴപ്പം ഉണ്ടോ mam
Kollam madam nalla avataranm super
എല്ലാ രീ തിയിലും നല്ല അ വത ര ണം, നല്ല രീതിയിൽ വീണ്ടും കേൾക്കണം, ചുവന്ന ചെടികൾ കാണാറുണ്ട് അതിന്റ ഉപ് യോ ഗ മുണ്ടോ.,, 🙏🙏
RESPECTED MADAM
THANK YOU FOR HEALTH TIPS
G. SELVAKUMAR
നന്ദി,, ഇനിയും ഓരോ ചെടി യും പ റ ഞ്ഞു തരുമോ,, ഇഷ്ടമാണ്,,ഇനിയും ഇനിയും, വ ര ണം,, നന്ദി, നന്ദി,, 🙏👌👌👌👌..
Thanks for the useful information
Thank you so much for explaining clearly.
കീഴാർനെല്ലി നേരിട്ട് ശരീരത്തിൽ (ഉള്ളിൽ കഴിച്ചാൽ)കൂടെ കൂടെ ഉപയോഗിച്ചാൽ ദോഷകരമാണ്.
നല്ല മലയാളം ഇ അറിവിന് നന്ദി 👍👍👍👍👍❤️❤️❤️❤️❤️
വളരെ നല്ല അറിവുകൾ 🙏🙏🙏🙏
നല്ല അവതരണം
ഇത് ഉറക്കക്കുറവിന് പറ്റുമോ മേം❤
പറ്റും
താങ്കൾ പറഞ്ഞതെല്ലാം നല്ല നല്ല അറിവുകൾ നല്ല അവതരണം🙏
നന്നായി ഇങ്ങനെയാവണം വിവരം തരുന്നത് .
അല്ലാതെ ഒരുപാട് വലിച്ചുനീട്ടി വെറുപ്പിക്കാതെയാവണം .
👏👏👏👍🎈
🙏🙏👌
ഇത്രയും അറിവ് പകർന്നു തന്നതിന് നന്ദി🙏
ഫാറ്റി ലിവർ മാറുന്നതിനു എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് എന്തൊക്കെയാണ് ചേർക്കേണ്ടത് എന്നും വിശദമായി പറയാമോ
അരച്ച് രാവിലെ കഴിക്കണം
Oru kaaryam marannallo amitha mensus sraavathinu good remady Keezhar nelly onakkalari kaadiyil arachu verum vayattil kazhichaal pidichu kettiyapol nilkkum Samoolam
തിമിരത്തിന് എത്ര നാൾ ഉപയോഗിക്കണം
നല്ല അറിവ്
M
Mun ñ
വളരെ നല്ല അവതരണം നന്ദി
വ്യക്തമായ അവതരണം🤗
സൂപ്പറായി അവധരിപ്പിച്ചു താങ്ക്സ്
പുതിയ കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി യുണ്ട്. വിവരണം നല്ലതാണ്. 👌👍
Plantar fasciitis, calcaneous spur, vericos vein remedy undo?
👍🏻 Thanks dear.... Good information
നല്ല ക്ലാസ്സ് ആണ്
👌👌👌
Namaskarm sruthimole. Hare krishna
Very good thank you God bless you
Hi nalla ariv paranju thannathil nanni
Good information 👌🙏
Vericose vein nte video cheyyena
ഇത്രയും നന്നായി ഇത് വിവരിച്ചു തന്നതിൽ സന്തോഷം 🙏നമസ്കാരം മോളേ 🙏🙏
Nice vedeo, well explained thank you for sharing your knowledge/experiences
നല്ല മെഡിസിൻ 👌👌
Thank you so much Congratulations 💞🙏👍🙏💐
Arivipargad thannadil nanni❤❤❤
Excellent presentation Thankyou
Good information useful thank you so much Dr 🙏🌷
Y
കീഴാർ നെല്ലി വളരെയധികം നല്ലത്
വളരെ,നന്ദി
🙏🙏
ഇങ്ങനെ ആണ് കാര്യങ്ങൾ വിശദമായി പറയേണ്ടത്, സൂപ്പർ
Very good presention👍👌
Excellent presentation.Thank you.
Mudikkaya maaran tip parayamo madam
വളരെ ഉപകാരപ്രദമായ വീഡിയോ .താങ്ക് യൂ മോളൂ.
Fatty liver മാറാൻ ഉള്ള മരുന്ന് കൃത്യമായി പറഞ്ഞു തരാമോ
Curryveppila gellam valate nallathanu.
Veruthe pullalle yennum paranju yenthoum mittathu ninnu parichi kalankittundu.ippo ithu Kanan polum kittunnilla
Valare nalla avataranam... 🤝🤝
Thalaneerkettu maranum hridaya samrakshanathinumulla margangal koodi ariyanam
Thank you medom
🙏🏻 വളരെ നല്ല അറിവ് 🥰
Valare nalla arivu thanks
സൂപ്പർ ❤❤❤
എനിക്ക് Kidney stone 3mm, fatty liver 1st grade ആണ് ഇതിനു എങ്ങനെയാണ് കീഴാർ നെല്ലി ഉപയോഗിക്കേണ്ടത് പ്ലീസ് റിപ്ലൈ mam
Plesereply
Medamkeezharnelliyepattiparanjuthannathinuorubigsalutt
എല്ലാം ഒപകാരപ്രദം👍
ഹായ് വളരെ സന്തോഷം ❤️❤️❤️
Disc complaint ഇത് എങ്ങനെ ഉപയോഗിക്കേണ്ടത് എന്ന് പറയാമോ
നല്ല അവതരണം കൊള്ളാം
super sound. Very informative.
കീഴാർനെല്ലിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് മുട്ടവെള്ളയും ചേർത്ത് വെച്ച് കെട്ടിയാൽ ഒടിവ് ചതവ് എന്നിവക്ക് വളരെ നല്ലതാണ്
😊
ഉപ്പൂറ്റി വേദന എങ്ങനെ മാറ്റം എന്ന് പറഞ്ഞു tarumoplz
sahodari,, alopathi, homeopathic, naturo-
pathi, unani, ayurvedam ithil eathu
vibhagathile doctranu?
Informative video.Good presentation.Many thanks.
കീഴാർനെല്ലി വെള്ളം ഇട്ട് കുടിക്കാമോ...
Oil ethra rupa narakku ulla
കരൾ രോഗത്തിന് എത്ര ദിവസം കഴിക്കണം
Good info
ഉപകാരപ്രദമായ വീഡിയോ