പ്രപഞ്ചത്തിന്റെ സൂക്ഷ്മഘടന | Dr. Sangeetha Chenampulli | Class 2 - Science Month Course LUCA

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @sreelakshmia.s1749
    @sreelakshmia.s1749 2 หลายเดือนก่อน +2

    വിലപ്പെട്ട അറിവാണ് സംഗീത പകർന്ന് തന്നിരിക്കുന്നത്
    ആശംസകൾ

  • @sitakrishnaa
    @sitakrishnaa 2 หลายเดือนก่อน +2

    excellent presentation🎉

  • @srwrld7181
    @srwrld7181 2 หลายเดือนก่อน +1

    ✋🏼..................👍🏼

  • @someonelikeyou6138
    @someonelikeyou6138 2 หลายเดือนก่อน

    Graviton ഇത് വരെ കണ്ടതീയിട്ടില്ല എന്ന് പറയാമായിരുന്നു. കരുതപ്പെടുന്നു എന്ന് പറയാതെ . കൂടാതെ അവിടെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയെ പറ്റി കൂടെ ഒന്നു mention ചെയ്യാമായിരുന്നു.
    നല്ല പ്രസൻ്റേഷൻ

  • @johnm.v709
    @johnm.v709 2 หลายเดือนก่อน +1

    അടിസ്ഥാന കണികയുടെ രൂപം 4 അടി വലിപ്പത്തിൽ ഒററക്കല്ലിൽ പുരോഗമിക്കുന്നു അടുത്ത മാസം കോഴിക്കോട്, തിരുവാബാടിയിൽ മെയിൻ റോഡ് വക്കത്ത്, ജംഗ്ഷനിൽ പ്രതിഷ്ഠിക്കും. എല്ലാവർക്കും സൗജനൃമായി സന്ദർശിക്കാം.

  • @anilbhaskaran9975
    @anilbhaskaran9975 2 หลายเดือนก่อน

    ഉറക്കം വരാത്തവർക്ക് മരുന്നു കഴിക്കാതെ ഉറങ്ങാമെന്നുള്ളതാണ് ഈ വീഡിയോ കൊണ്ടുള്ള വലിയ ആശ്വാസം

    • @sitakrishnaa
      @sitakrishnaa 2 หลายเดือนก่อน +1

      അറിവു നേടൽ ഉറക്കത്തിനുള്ള നല്ല ഉപാധിയാണെന്നു കണ്ടെത്തിയ താങ്കൾ ഈ വർഷത്തെ ഇഗ് നോബേൽ അർഹിയ്ക്കുന്നു😂

    • @darkestsunmoon
      @darkestsunmoon 2 หลายเดือนก่อน +4

      അന്ന് ഭാസ്കരൻ ഇത് പോലൊരു വീഡിയോ കാണുകയോ , ഉറങ്ങുകയോ , വാഴ വെക്കുകയോ ചെയ്തിരുന്നേൽ ഈ ലോകം കുറച്ചു കൂടെ മെച്ചപ്പെട്ട ഒരു അവസ്ഥയിൽ ആയിരുന്നേനെ ..