ആ അമ്മയുടെ മനസ്സിനുമുന്നിൽ ആദ്യം നമിക്കുന്നു മോളുടെ സങ്കടമെന്താന്നു ചോദിച്ചില്ലേ, മോളുടെ മറുപടി കേട്ടപ്പോ ശരിക്കും വിഷമം തോന്നി. ഇനിയുള്ള ജീവിതം മോൾക്ക് സന്തോഷകരമായിരിക്കട്ടെ നല്ലൊരു Hus നേയും അമ്മയേയും കിട്ടിയില്ലേ ഇതാ പറയുന്നത് ഒരു നാൾ ദുഃഖിച്ചാൽ ഭഗവാൻ ഒത്തിരി ഭാഗ്യവും സന്തോഷവും തരുമെന്ന് God Bless you dears❤❤❤❤
ആ അമ്മക്കും മോളെ സ്വീകരിക്കാൻ തയ്യാറായ മോനും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവും മോളും അങ്ങോട്ടും നന്നായിട്ട് സ്നേഹിക്കണം നല്ല ഒരു ജീവിതം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
അമ്മേ ഇത് പോലെ ഒരു പാവത്തിനെ എനിക്ക് കൂട്ടിന് എന്റെ കുടുംബത്തിന് എന്റെ അമ്മക്ക് ഒരു ജീവനെ തരുമോ. 36 വയസ്സ് ഉണ്ട് എനിക്ക്. എന്റെ ജോലി വയസ്സ് പഠിത്തം ഒക്കെ എല്ലാവർക്കും വലിയ കുറവാ. ഒരു കുടുംബം ആയി ജീവിക്കാൻ ഒരുപാട് കൊതിച്ചിട്ടാ.. എന്റെ അമ്മക്ക് കൂട്ടിന് ആരും ഇല്ല.
@@RajKumar-vr4cj അവിടെ പോയ് അന്വേഷിച്ചു നോക്കിയാൽ മതി..... നല്ല സ്വഭാവം കുടുംബം നോക്കാൻ ഉള്ള ജോലി ഏതായാലും .. മതി... കള്ള് കഞ്ചാവ് ഒന്നും ഇല്ലാത്ത നല്ല സ്വഭാവം ഉള്ള സ്നേഹം ബഹുമാനം ഉള്ള ആള് ആവുക
മാപ്രകളെ 🙏🙏🙏പ്ലീസ് അവർ എൻജോയ് ചെയ്ത് ജീവിച്ചു പൊയ്ക്കോട്ടേ. നിങ്ങൾ ഇങ്ങനെ പോയി കുത്തി തിരിപ്പ് ഉണ്ടാക്കല്ലേ അവരെ അവരുടെ പാട്ടിനു വിട്ടേക്ക് 🙏🙏🙏കുറെ ഓവർ ആണ് നിങ്ങളുടെ ഇന്റർവ്യൂ 🙏🙏🙏
അതെ..രണ്ടു ദിവസം മുൻപ് വേറൊരു couple ആയിരുന്നു....അവർ കുറെ വട്ടം അവരുടെ കഥ പറഞ്ഞു... അവർക്ക് ഒരു പ്രൈവസി കൊടുക്കൂ... രണ്ടു ദിവസം മുൻപ് ഒരു അമലും സിതാര യും ആയിരുന്നു... ഇനി പുതിയ ത് വരുന്നവരെ ഇവരുടെ പിറകെ..... 🙄🙄
അനാമികയെക്കുറിച്ചും രണ്ടുപേരുടെയും വിവാഹ ജീവിതത്തേക്കുറിച്ചുമൊക്കെ സംസാരിക്കുമ്പഴേക്ക് സന്തോഷംകൊണ്ട് ആ പയ്യന്റെ കണ്ണുകൾ നിറയുകും അവൻ കണ്ണുകൾ തുടക്കുകയുംചെയ്യുന്നത് കാണുമ്പഴേ അവൻ സ്നേഹമുള്ള നല്ലൊരാളാണെന്നും , അവനവളെ പൊന്നുപോലെ നോക്കുമെന്നും മനസ്സിലാകും , അനാമികക്കും വിഷ്ണുവിനും നല്ലൊരു കുടുംബ ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🥰🥰🥰🥰
രണ്ടുപേരും എന്നും സന്തോഷത്തോടെ ജീവിക്കട്ടെ. ദൈവം ഇവർക്കു നല്ലത് വരുത്തട്ടെ. അമ്മയുടെ മനസിൽ ഒരുപാട് നന്മയുണ്ട്. അതുകൊണ്ടാണ് അമ്മ ഇങ്ങനെ ഒരുതീരുമാനം എടുത്തത്
കല്യാണ വീഡിയോ കണ്ടപ്പോൾ അതിൽ വിഷ്ണു ഒരിക്കലും ഇങ്ങിനെ ഒരു വിവാഹം കഴിക്കുംചിന്ദിച്ചിട്ടേ ഇല്ല അമ്മഇഷ്ടത്തിന് മാത്രം ആണ് കേട്ടപ്പോൾ ചെറിയ വിഷമം തോന്നി എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ ഹാപ്പി ആയി ... ഹാപ്പി ലൈഫ് ജീവിതത്തിൽ എന്നും ഉണ്ടാകട്ടെ ❤❤❤പലർക്കും പെണ്ണ് കിട്ടാത്ത പ്രായത്തിൽ ഒരു മിടുക്കി പെണ്ണിനെ കിട്ടി... 2ആളും ഭാഗ്യം പരസ്പരം ഉള്ളവർ ആണ് ഈ സന്തോഷം എന്നും ഉണ്ടാകട്ടെ 🤩🤩🥰
മോളുടെ ഓരോസംസാരവും സങ്കടവും സന്തോഷവും ഒന്നിച്ചു നീങ്ങി കേട്ട് കൊണ്ടിരിക്കുമ്പോൾ എവിടെ ഒക്കെയോ മോളുടെ സംസാരത്തിൽ കൂടുതൽ സന്തോഷവും തോ ന്നുന്നു മോളെ നിന്നെ അമ്മയും മോനും പൊന്നിനെക്കാളും നോക്കും ഞങ്ങൾ നീ ഓരോ ദിവസവും യൂട്യൂബിൽ ഇടുന്ന വിഡിയോ വഴി ഞങ്ങളും പൊന്നൂസിന്റെ വർത്തമാനം എന്നും കേൾക്കും കുടുംബത്ത് കല്ലിയാണങ്ങൾ വരുമ്പോൾ വിളിക്കേണ്ട് മോൾ അമ്മയെ കൂട്ടി വരുമോ 🌹
സിമ്പതി യുടെ ആവശ്യമൊന്നും ഇല്ല ഇപ്പോൾ പ്രത്യേകിച്ച് ഗുള്ഫ്കാർക്ക് പെണ്ണ് കിട്ടാത്ത ഒരു സമയത്ത് ഇതുപോലുള്ള സ്നേഹത്തിന്റെ,അറിവിന്റെ,സൗമ്യതയുള്ള ഒരു കരുതലിന്റെ ആവശ്യം കാത്തുനിന്ന ഒരു പാവം മോളെ കിട്ടിയതിൽ മോന്റെ ഭാഗ്യമാണ്. ഇനി മീഡിയ പിന്നാലെ നടന്നു നടന്നു കുത്തിത്തിരിപ്പ് ഉണ്ടാക്കാഞ്ഞാൽ മതി (മീഡിയ എല്ലാം നല്ലകാര്യത്തിനും ഉണ്ടാവാറുണ്ട്.. എല്ലാം നല്ലതിനാവട്ടെ 🙏🏻🙏🏻🙏🏻❤️)
ആ അമ്മയുടെ മനസ്സിനുമുന്നിൽ ആദ്യം നമിക്കുന്നു
മോളുടെ സങ്കടമെന്താന്നു ചോദിച്ചില്ലേ, മോളുടെ മറുപടി കേട്ടപ്പോ ശരിക്കും വിഷമം
തോന്നി. ഇനിയുള്ള ജീവിതം മോൾക്ക് സന്തോഷകരമായിരിക്കട്ടെ നല്ലൊരു Hus നേയും അമ്മയേയും കിട്ടിയില്ലേ ഇതാ പറയുന്നത് ഒരു നാൾ ദുഃഖിച്ചാൽ ഭഗവാൻ ഒത്തിരി ഭാഗ്യവും സന്തോഷവും തരുമെന്ന് God Bless you dears❤❤❤❤
😍
ചന്തനത്തിൽ കടഞ്ഞെടുത്ത ഒരു നല്ല മക്കൾ, സന്തോഷം നിങ്ങളുടെ ജീവിതത്തിൽ എന്നും നിറയട്ടേ !🤝
ആ അമ്മക്കും മോളെ സ്വീകരിക്കാൻ തയ്യാറായ മോനും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവും മോളും അങ്ങോട്ടും നന്നായിട്ട് സ്നേഹിക്കണം നല്ല ഒരു ജീവിതം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
😍
നല്ല മോനും മോളും എന്നെന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ ആ അമ്മയെയും 🙏🏻🙏🏻🙏🏻🙏🏻
😍
മോളെ ആ അമ്മയോടും കുടുംബത്തോടും എപ്പോഴും സന്തോഷത്തോടെയും സ്നേ ഹമായും ജീവിക്കൂ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤️
അനാമിക സുന്ദരിയാണ് മംഗളാശംസകൾ
Randalum kanaan bangiyund
😍 😍
സുന്ദരി കുട്ടി അനാമിക നല്ലത് വരട്ടെ
😍 😍
Nalla മോൾ എത്ര നന്നായി സംസാരിക്കുന്നു
വിഷ്ണു ❤അനാമിക
ആദ്യമായി അമ്മയ്ക്ക് ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും നേരുന്നു മക്കളെ നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
😍
Ee mone kandal sangeethkumar family ile syoojnepole cheriya oru samyam
Chiri mathram
@@YTGaming-j sathyam
@@bindhuvipin1360 athe
അതെ സത്യം എനിക്കും തോന്നി അങ്ങനെ 🥰
Currect
രണ്ടാളും നല്ല സന്തോഷത്തിലാണ്,ഇത് എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😊😊🌹🌹❤❤
😍
അനാമിക സുന്ദരിയാണ് സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤
ദൈവം എല്ലാ ഐശ്വര്യവും നൽകട്ടെ 🙏
രണ്ട് പേരും സൂപ്പർ. സന്തോഷമായിരിക്കട്ടെ 💑💑💑
😍
ദിവ്യ ഉണ്ണിയേ പോലുണ്ട്...
എവിടെയോ കണ്ട മാതിരി തോന്നി ഇപ്പോഴാണ് മനസ്സിലായത് ദിവ്യ ഉണ്ണിയെ ആയിരുന്ന കണ്ടതെന്ന്
അമ്മേ ഇത് പോലെ ഒരു പാവത്തിനെ എനിക്ക് കൂട്ടിന് എന്റെ കുടുംബത്തിന് എന്റെ അമ്മക്ക് ഒരു ജീവനെ തരുമോ. 36 വയസ്സ് ഉണ്ട് എനിക്ക്. എന്റെ ജോലി വയസ്സ് പഠിത്തം ഒക്കെ എല്ലാവർക്കും വലിയ കുറവാ. ഒരു കുടുംബം ആയി ജീവിക്കാൻ ഒരുപാട് കൊതിച്ചിട്ടാ.. എന്റെ അമ്മക്ക് കൂട്ടിന് ആരും ഇല്ല.
@@RajKumar-vr4cj അവിടെ പോയ് അന്വേഷിച്ചു നോക്കിയാൽ മതി..... നല്ല സ്വഭാവം കുടുംബം നോക്കാൻ ഉള്ള ജോലി ഏതായാലും .. മതി... കള്ള് കഞ്ചാവ് ഒന്നും ഇല്ലാത്ത നല്ല സ്വഭാവം ഉള്ള സ്നേഹം ബഹുമാനം ഉള്ള ആള് ആവുക
@@RajKumar-vr4cj genuine aayitte aanel anweshikk thanikk ulla kutti avide undavatte .
മാപ്രകളെ 🙏🙏🙏പ്ലീസ് അവർ എൻജോയ് ചെയ്ത് ജീവിച്ചു പൊയ്ക്കോട്ടേ. നിങ്ങൾ ഇങ്ങനെ പോയി കുത്തി തിരിപ്പ് ഉണ്ടാക്കല്ലേ അവരെ അവരുടെ പാട്ടിനു വിട്ടേക്ക് 🙏🙏🙏കുറെ ഓവർ ആണ് നിങ്ങളുടെ ഇന്റർവ്യൂ 🙏🙏🙏
അതെ..രണ്ടു ദിവസം മുൻപ് വേറൊരു couple ആയിരുന്നു....അവർ കുറെ വട്ടം അവരുടെ കഥ പറഞ്ഞു... അവർക്ക് ഒരു പ്രൈവസി കൊടുക്കൂ... രണ്ടു ദിവസം മുൻപ് ഒരു അമലും സിതാര യും ആയിരുന്നു... ഇനി പുതിയ ത് വരുന്നവരെ ഇവരുടെ പിറകെ..... 🙄🙄
നല്ല മോളു ❤️😘😘
മരണം വരെ ഒന്നിച്ചു ജീവിക്കട്ടെ 👍🤲
Aameen
അനാമികയെക്കുറിച്ചും രണ്ടുപേരുടെയും വിവാഹ ജീവിതത്തേക്കുറിച്ചുമൊക്കെ സംസാരിക്കുമ്പഴേക്ക് സന്തോഷംകൊണ്ട് ആ പയ്യന്റെ കണ്ണുകൾ നിറയുകും അവൻ കണ്ണുകൾ തുടക്കുകയുംചെയ്യുന്നത് കാണുമ്പഴേ അവൻ സ്നേഹമുള്ള നല്ലൊരാളാണെന്നും , അവനവളെ പൊന്നുപോലെ നോക്കുമെന്നും മനസ്സിലാകും , അനാമികക്കും വിഷ്ണുവിനും നല്ലൊരു കുടുംബ ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🥰🥰🥰🥰
😍
സുന്ദരനും സുന്ദരിയും ❤
😍
എന്നും എപ്പോഴും. സതോഷം. ആയി. ഇരിക്കട്ടെ 🙏🙏🙏♥️🥰🥰
😍
രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ലതുവരും അമ്മ ഇന്നും നല്ലൊരാമ്മയാണ്
😍
നല്ല മിടുക്കി കുട്ടി ഐശ്വര്യമുള്ള മോള് ❤❤ all the best for the beautiful couple ❤❤❤
😍
Nallamola avalk santhoshamayi rikan davam vazhikanichadane sunnreyane❤❤❤
കണ്ണ് നിറഞ്ഞു പോയി. അനാമികയ്ക്ക് നല്ല life ഉണ്ടാകട്ടെ.
❤️
എന്നും happy ആയി ജീവിക്കാൻ ദൈവം സഹായിക്കട്ടെ.... പരസ്പരം സ്നേഹിച്ചു ജീവിക്കണം എന്നും.... എല്ലാവർക്കും ഒരു മാതൃക ആവട്ടെ ❤
😍
Vishnu moane, Anamika moale God bless 🙌 🙏 both 🙌 of you 🙏 ❤ ♥ ❤
ഈ കുടുംബത്തിലെ എല്ലാ വർക്കും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
😍
ദൈവം എഴുതി വെച്ചതാണ്, അത് മാത്രം നടക്കും ♥️♥️♥️
😍
രണ്ടുപേരും എന്നും സന്തോഷത്തോടെ ജീവിക്കട്ടെ. ദൈവം ഇവർക്കു നല്ലത് വരുത്തട്ടെ. അമ്മയുടെ മനസിൽ ഒരുപാട് നന്മയുണ്ട്. അതുകൊണ്ടാണ് അമ്മ ഇങ്ങനെ ഒരുതീരുമാനം എടുത്തത്
😍
അമ്മയ്ക്ക് big selute 🥰🥰നല്ല മോൾ ❤️❤️❤️
😍
Youtub ചാനൽ തുടങ്ങൂ 😍🥰
Enthanu channelinte name
@@SanaRana-v6t വിഷ്ണു ലോകം 😄
Mone.aa.kuttiye.orikalum.vedanippikathe.nokuka.god.blessess.everytime.
Vishnu & Anamika❤❤❤Amma❤❤❤
God bless u makkale 🙏🏻🙏🏻🙏🏻❤️❤️❤️
2perum superrr❤️
നിങ്ങൾ രണ്ടു പേർക്കും സുഖം ആയിട്ടും സന്തോഷം ആയിട്ടും ജീവിക്കാൻ ആയിട്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ...❤❤
😍
സന്തോഷമായി ജീവിതത്തിൽ ഉടനീളം ജീവിക്കുക.. അമ്മയെയും സഹോദരിയെയും ഒരിക്കലും സങ്കടത്തിൽ ആക്കരുത് 🙏🙏❤️
😍
എല്ലാം വിധ ആശംസകൾ ❤❤❤❤
❤️
❤ 1:48 ❤
കല്യാണ വീഡിയോ കണ്ടപ്പോൾ അതിൽ വിഷ്ണു ഒരിക്കലും ഇങ്ങിനെ ഒരു വിവാഹം കഴിക്കുംചിന്ദിച്ചിട്ടേ ഇല്ല അമ്മഇഷ്ടത്തിന് മാത്രം ആണ് കേട്ടപ്പോൾ ചെറിയ വിഷമം തോന്നി എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ ഹാപ്പി ആയി ... ഹാപ്പി ലൈഫ് ജീവിതത്തിൽ എന്നും ഉണ്ടാകട്ടെ ❤❤❤പലർക്കും പെണ്ണ് കിട്ടാത്ത പ്രായത്തിൽ ഒരു മിടുക്കി പെണ്ണിനെ കിട്ടി... 2ആളും ഭാഗ്യം പരസ്പരം ഉള്ളവർ ആണ് ഈ സന്തോഷം എന്നും ഉണ്ടാകട്ടെ 🤩🤩🥰
😍
അനാമിക മോളെ കണ്ടാൽ ദിവ്യ ഉണ്ണിയേ പോലെയൊണ്ട്. ഗോഡ് ബ്ലെസ് dear,s❤❤❤❤❤❤❤❤
😍
അധികം ഇന്റർവ്യൂവിന് നിന്ന് കൊടുക്കരുത് സുധീന്റെ ഭാര്യയുടെ ഗതി വരരുത്
സന്തോഷ പൂർണ്ണവും ആരോഗ്യ േത്താടെയും ദാമ്പത്യ ജീവിതം നയിക്കാൻ സാധിക്കട്ടെ
❤️
ചേട്ടാ നന്നായി ❤❤❤ . സന്തോഷമായി ജീവിക്കുക . അച്ഛൻ എന്ന അവനെ ഇനി ഒരിക്കലും കാണാൻ പോകരുത് . ചേട്ടൻ്റെ അമ്മക്ക് 🙏🙏🙏🙏
😍
പൊന്നു മോളെ നല്ല കരങ്ങളിൽ തന്നെയാണ് നീ എത്തിയിരിക്കുന്നത് അമ്മയെ പൊന്നു പോലെ നോക്കണം
😍
Nalla moluuu ❤❤ adipoli ayi jeevikuuui god bless 😊😊😊
😍
ഗ്രേറ്റുലേഷൻസ് മക്കളെ..... ദൈവം അനുഗ്രഹിക്കട്ടെ 🙏
മോനേ ആ കുട്ടിയെ ജീവനെപ്പോലെ സ്നേഹിക്കണേ.
😍
Oru TH-cam channel start cheyyu.. appol angottulla visheshangal njangalkkum ariyaalo.. athoru varumanavum aakum..ningalkkum.. charity kkum❤
ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤❤❤
God bless you molu❤❤❤❤
ദൈവം നിങ്ങളെ സ മൃദ്ധമായി അനു ഗ്രഹിക്കട്ടെ
All the best vishnu and anamika ❤🧿
Wish you a very happy married life
😍
Ini munnoot santhoshamaayi jeevikkyu❤❤.
അധികം ഇന്റർ വ്യൂ ഒന്നും കൊടുക്കരുത്... നന്നായി ജീവിക്ക്
സുന്ദരി മോള്
😍
God bless u❤ponnumanisss loveyou nannairikkattte sarvadeyvanugraham undavatte ❤❤🤲🤲🙌
❤️
Super ❤❤❤❤
Mone ninfal randu perum maranam vare orumichu santhoshathode jeeviku guruvayurappan ennum koodeyudavum nallathinu daivam eppozhum koodeyundavum
❤❤❤❤നന്നായി ജീവിക്കു ആരോടും പക വേണ്ട ❤❤❤❤❤
മോളുടെ ഓരോസംസാരവും സങ്കടവും സന്തോഷവും ഒന്നിച്ചു നീങ്ങി കേട്ട് കൊണ്ടിരിക്കുമ്പോൾ എവിടെ ഒക്കെയോ മോളുടെ സംസാരത്തിൽ കൂടുതൽ സന്തോഷവും തോ ന്നുന്നു മോളെ നിന്നെ അമ്മയും മോനും പൊന്നിനെക്കാളും നോക്കും ഞങ്ങൾ നീ ഓരോ ദിവസവും യൂട്യൂബിൽ ഇടുന്ന വിഡിയോ വഴി ഞങ്ങളും പൊന്നൂസിന്റെ വർത്തമാനം എന്നും കേൾക്കും കുടുംബത്ത് കല്ലിയാണങ്ങൾ വരുമ്പോൾ വിളിക്കേണ്ട് മോൾ അമ്മയെ കൂട്ടി വരുമോ 🌹
😍
സിമ്പതി യുടെ ആവശ്യമൊന്നും ഇല്ല ഇപ്പോൾ പ്രത്യേകിച്ച് ഗുള്ഫ്കാർക്ക് പെണ്ണ് കിട്ടാത്ത ഒരു സമയത്ത് ഇതുപോലുള്ള സ്നേഹത്തിന്റെ,അറിവിന്റെ,സൗമ്യതയുള്ള ഒരു കരുതലിന്റെ ആവശ്യം കാത്തുനിന്ന ഒരു പാവം മോളെ കിട്ടിയതിൽ മോന്റെ ഭാഗ്യമാണ്. ഇനി മീഡിയ പിന്നാലെ നടന്നു നടന്നു കുത്തിത്തിരിപ്പ് ഉണ്ടാക്കാഞ്ഞാൽ മതി (മീഡിയ എല്ലാം നല്ലകാര്യത്തിനും ഉണ്ടാവാറുണ്ട്.. എല്ലാം നല്ലതിനാവട്ടെ 🙏🏻🙏🏻🙏🏻❤️)
😍
How to contact this org?
നന്മ നേരുന്നു 🌹🌹🌹
വേഗം ഒരു കുഞ്ഞു ഉണ്ടാവട്ടെ
Anamika...alla the best for your bright future❤❤
❤️
അനാമികസൂപ്പർ കുട്ടിയ ❤
😍
പാവം മോൾ... നന്നായി നോക്കണേ മോനെ..😊👍🏼👍🏼👍🏼
😍
നല്ലത് വരട്ടെ രണ്ടുപേർക്കും. Happy mariage life. 🌹🌹🌹🌹❤️❤️❤️🙏🙏🙏
God bless you both
All the best.. ❤
❤❤❤❤❤❤❤
God bless you 🙏🙏
Molkum ammmakkum ente oraayiram ummakal muthe ❤❤❤❤❤❤❤❤❤❤❤❤
👌👌👌❤️❤️❤️
🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️👍🏻👍🏻👍🏻
ആ മോൻ. ഭാഗ്യവാൻ 😊
ഇവരെ ഇനിയും വിട്ടില്ലേ ഇവർക്ക് പറയാനുള്ളതെല്ലാം പലപ്രാവശ്യം പറഞ്ഞതാ വീണ്ടും കണ്ടു മടുപ്പായി തുടങ്ങി
@@Ismail_pp_kerala_tirur nigale phone il back botton ilehh
താൻ കാണണ്ട... കാണാനുള്ളവർ കണ്ടോളും
@@RKV-f7f വല്ലവരുടെയും വിഡിയോക്ക് പത്ത് വ്യൂസ് കിട്ടിയാൽ അതിന്റെ പുറകെ പോകാതെ സോന്തമായി എന്തെങ്കിലും ചെയ്യാൻ നോക്കാടോ
@@Ismail_pp_kerala_tirur അത് ആദ്യം ചെയ്യേണ്ടത് താനാണ്... ഇത് കാണാതെ ആണോ താൻ കൊനഷ്ട്ട് കമന്റ് ഇട്ടത്...
Cute anamika❤
നല്ല മോൾ ❤
പൊന്ന് പോലെ നോക്കണം
😍
❤️❤️🥰🥰🥰
ഗോഡ് ബ്ലെസ് ❤❤❤🎉🎉🎉
നന്നായി ജീവിക്കട്ടെ👍👍👍
😍
ഹാപ്പി യായി ജീവിക്കു 👍👍👍👍
❤️
🎉
Mole nighal jeevithavasanam vare santhoshathode jeevickanam. Pinne aa ammaye oru karanavasalum karayippikkaruthu nale avar vayasavum swabhavathinum mattam varum arhellam porukkanulla manasu kanikkanam❤❤❤❤
Very good
😍
God Bless You
Good God Bless You
😍
👍🙏👑🎉
Allah bless u bro and sis❤️👍🏻
Ningalekal Happy njangalanu❤❤
രണ്ടു പേർക്കും വിവാഹ മംഗളാശംസകൾ.
♥️
❤️❤️👌🥰🙏🙏🙏🙏
😍
🧿❤️
Happy married Life ❤