Uppum Mulakum 3 | Flowers | EP # 107

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 954

  • @AbhiramiNr
    @AbhiramiNr 2 หลายเดือนก่อน +15

    കേശു, മെർലിൻ❤❤❤❤❤ കേശു പ്രണയത്തിന്റെ കാര്യത്തിലും അച്ഛൻ മോൻ തന്നെ❤❤

  • @rasheedanvari133
    @rasheedanvari133 2 หลายเดือนก่อน +48

    അവൻ ചിരിച്ചാൽ ഞാൻ ചിരിക്കും അവൻ കരഞ്ഞാൽ ഞാൻ കരയും
    ലെച്ചു ഡയലോഗ് പൊളി 😂😊

  • @devanadhg1131
    @devanadhg1131 2 หลายเดือนก่อน +507

    Poli episode. Season 1nnu മുതൽ ഇപ്പൊ season 3 vare kanunna സ്ഥിരം പ്രേക്ഷകൻ ഒണ്ടോ💯🫶

    • @a2zonlinemedia133
      @a2zonlinemedia133 2 หลายเดือนก่อน +2

      ഞാൻ ഉണ്ട്

    • @a2zonlinemedia133
      @a2zonlinemedia133 2 หลายเดือนก่อน +3

      ഒന്ന് മുതൽ അല്ല സീസൻ 1 മുതൽ ഇത് വരെ ഒന്നും മുടക്കിയിട്ടില്ല

    • @SuperKumarkrishna
      @SuperKumarkrishna 2 หลายเดือนก่อน +1

      ഞാൻ ഉണ്ട്.

    • @Sreelekshmi-o9m
      @Sreelekshmi-o9m 2 หลายเดือนก่อน

      Und

    • @NGtheaters3545
      @NGtheaters3545 2 หลายเดือนก่อน +1

      Undu

  • @Nishabiju-u6s
    @Nishabiju-u6s 2 หลายเดือนก่อน +261

    ബാലു ചേട്ടൻ ലാസ്റ്റ് ആ നിൽപ്പ് 😂😂

    • @Jo-lm8qr
      @Jo-lm8qr 2 หลายเดือนก่อน +1

      😂😂

    • @AnilkumarVG-m2c
      @AnilkumarVG-m2c 2 หลายเดือนก่อน +2

      😂😂😂

    • @hvsghost8136
      @hvsghost8136 2 หลายเดือนก่อน +1

      😍😊

    • @ajminoushad9427
      @ajminoushad9427 2 หลายเดือนก่อน

      😂😂😂😂😂😂

  • @Orange-wn9xl
    @Orange-wn9xl 2 หลายเดือนก่อน +456

    കേശുവിന്റെ എല്ലാ കാമുകിമാരെയും ഒന്നിച്ചു കൊണ്ടുവന്നാ അടിപൊളിയാവും. അലീന, മാളവിക, മെർലിൻ............. etc

    • @Shamila.s-ny3oj
      @Shamila.s-ny3oj 2 หลายเดือนก่อน +5

      Yes

    • @kazhcha-e1c
      @kazhcha-e1c 2 หลายเดือนก่อน +25

      Malavika mathiyaayirunnu... Set aaanu

    • @vyshnak8015
      @vyshnak8015 2 หลายเดือนก่อน +9

      Haritha❤

    • @DARKKNIGHT-lp4ng
      @DARKKNIGHT-lp4ng 2 หลายเดือนก่อน +4

      Ellam one side alle

    • @Normalgaming65
      @Normalgaming65 2 หลายเดือนก่อน +6

      വേണ്ട മെർലിൻ മതി 🙂

  • @DivyanKD-g1h
    @DivyanKD-g1h 2 หลายเดือนก่อน +21

    കേശുവേ നിൻ്റെ അച്ഛനും മാമനും മുടിയനും പ്രേമിച്ച് തന്നേ ആണു കെട്ടിയേ🎉❤❤❤ നീ പ്രേമിക്ക് മുത്തേ മെർലിൻ നല്ല കൊച്ചു ആണ്🎉❤❤

  • @user-yx9rb9vs4b
    @user-yx9rb9vs4b 2 หลายเดือนก่อน +413

    ലച്ചൂനെ പോലെ ഒരു പെങ്ങൾ ഉണ്ടെങ്കിൽ പൊളി 🤪

    • @vyshakabishek6780
      @vyshakabishek6780 2 หลายเดือนก่อน

      avalane ee shownte maranam
      myre lechu

    • @Patrickbateman899
      @Patrickbateman899 2 หลายเดือนก่อน

      Athe verupikkal sahich oombi thetti povim....

    • @BijuMathew-ns3qz
      @BijuMathew-ns3qz 2 หลายเดือนก่อน +16

      പെങ്ങന്മാർ ഇല്ലാത്ത വർക്കേ അറിയൂ അതിന്റ ഫീൽ

    • @JafarvaAsharaf
      @JafarvaAsharaf 2 หลายเดือนก่อน +1

      ​@@BijuMathew-ns3qz yes bro 😢

    • @Ajin95-xz3jl
      @Ajin95-xz3jl หลายเดือนก่อน +1

      💯

  • @Anilkumar-kt1qi
    @Anilkumar-kt1qi 2 หลายเดือนก่อน +203

    ഇന്നാ ഇത് കണ്ട് അല്പം ചിരിച്ചത്.... അതും അവസാനത്തെ രംഗങ്ങൾ

  • @Indian-sm4mp
    @Indian-sm4mp 2 หลายเดือนก่อน +56

    കേശു ആൻഡ് മെർലിൻ ലവ് combo 😅😅😅😅

  • @sajpat8326
    @sajpat8326 2 หลายเดือนก่อน +85

    കേശു, ❤മെർലിൻ നല്ല matching anu❤👍

    • @Garbage100X
      @Garbage100X 2 หลายเดือนก่อน +7

      Thengaa anu kannu kanille

    • @sajpat8326
      @sajpat8326 2 หลายเดือนก่อน +5

      @@Garbage100X തേങ്ങ ആണേൽ ചമ്മന്തി അരക്കണം mr. 🥰🥰

    • @Raffi146
      @Raffi146 2 หลายเดือนก่อน

      ​@@sajpat8326😂💯

    • @Kkkkui2865
      @Kkkkui2865 2 หลายเดือนก่อน

      സർക്കാസം ആണോ 🙄

    • @Patrickbateman899
      @Patrickbateman899 หลายเดือนก่อน

      @@sajpat8326 myr aanu😂 merline kaanan lachu ne kaal praayam thonnikkund......

  • @misriyilerajakumaran1531
    @misriyilerajakumaran1531 2 หลายเดือนก่อน +75

    Kollaam ivarda love story sherikk feelings ❤❤🎉

  • @fliqgaming007
    @fliqgaming007 2 หลายเดือนก่อน +61

    തള്ളേ കേശു romance 😄❤️
    20:27 ബാലു ചേട്ടൻ expression 😂

  • @krishnekumar1781
    @krishnekumar1781 2 หลายเดือนก่อน +23

    ഫറൂക്കുട്ടി പൊളിച്ചു❤❤❤❤

  • @Kalasabu-pe7xu
    @Kalasabu-pe7xu 2 หลายเดือนก่อน +20

    Merlin abhinayam super 👍

  • @ajithaaji8899
    @ajithaaji8899 2 หลายเดือนก่อน +35

    ലെച്ചു കണ്ണട വച്ചപ്പോൾ super 👌👌👌

  • @MufthasirMp
    @MufthasirMp 2 หลายเดือนก่อน +28

    കേശുവും മെർലിനും പോയതിന്റെ ബാക്കി അടുത്ത എപ്പിസോഡ് ആക്കി പോസ്റ്റ്‌ ചെയ്യണം പ്ലീസ് 🙏

  • @pramodkp-my2xv
    @pramodkp-my2xv 2 หลายเดือนก่อน +152

    ലച്ചുവിന്റെ അഭിനയം നല്ല നാച്ചുറൽ ആണ്

  • @AFrox07
    @AFrox07 2 หลายเดือนก่อน +88

    Ee episode ile Keshu❤Merlin combo💖💖

  • @Mintajaison-r4s
    @Mintajaison-r4s 2 หลายเดือนก่อน +32

    Merlin keshune eshtaavaan confirm ❤❤😂😂

  • @vandiprandan5696
    @vandiprandan5696 2 หลายเดือนก่อน +12

    പൊളി sanam 💥💥💥kidilam episode ഇതിന്റെ thudaracha undel adipoli aayirikum 💥💥

  • @Indian-sm4mp
    @Indian-sm4mp 2 หลายเดือนก่อน +50

    കേശു ലവ് കാണുമ്പോൾ ചിരിച്ചു മരിച്ചു 😅😅😅😅😅

  • @nivya44
    @nivya44 2 หลายเดือนก่อน +1204

    കേശൂന്റെ ചേച്ചിയെ പോലുണ്ട് മെർലിനെ കാണാൻ കുറച്ചു കൂടെ ചെറുതിനെ കൊണ്ടു വരാമായിരുന്നു.ഈ പെണ്ണിനെ ലച്ചുന്റെ ഫ്രണ്ട് ആയിക്കൊ.

    • @poojasanjeev4922
      @poojasanjeev4922 2 หลายเดือนก่อน +32

      Sathym

    • @ABRAAMKHURESHI
      @ABRAAMKHURESHI 2 หลายเดือนก่อน +19

      Sathyam 🤣

    • @Sunil-fh7cm
      @Sunil-fh7cm 2 หลายเดือนก่อน +8

      👍🏼

    • @Geethuzzzzz
      @Geethuzzzzz 2 หลายเดือนก่อน +48

      പ്രണയത്തിന് പ്രായം ഒന്നും ഒരു prblm അല്ല കുട്ടീ

    • @shajishakeeb2036
      @shajishakeeb2036 2 หลายเดือนก่อน +20

      ​@Samah_kbAbhishek bachanum,Sachin Tendulkarnum akamengil kesuvinum akam.😅

  • @Geethuzzzzz
    @Geethuzzzzz 2 หลายเดือนก่อน +105

    കേശു,മെർലിൻ❤❤❤❤ കേശു പ്രണയത്തിൻ്റെ കാര്യത്തിലും അച്ഛൻ മോൻ തന്നെ❤

  • @vishnuv564
    @vishnuv564 2 หลายเดือนก่อน +85

    Keshu lachu comboooo ❤💫keshu Merlin nice. ❤

    • @RajithaES
      @RajithaES 2 หลายเดือนก่อน

      കേശു മെർലിൻ ജോഡി ഇഷ്ട്ടമല്ല.. ഫ്രണ്ട്‌സ് ആകാൻ കുഴപ്പമില്ല... ബാലുച്ചേട്ടൻ സൂപ്പർ 🎉🎉🎉

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 หลายเดือนก่อน +7

    ഒരു രക്ഷയില്ല പൊളി എപ്പിസോഡ്, ഇനിയും ഇത് പോലെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.😅😅

  • @thaslima5210
    @thaslima5210 2 หลายเดือนก่อน +17

    പാറു അടിപൊളി എനിക്കു ഫയങ്കര ഇഷ്ടമാണ് പറയുന്നേ ❤❤❤❤❤❤👍

  • @naaz722
    @naaz722 2 หลายเดือนก่อน +13

    സ്കൂട്ടർ ഓടിക്കേണ്ട സമയത്ത് ബെൻസ് ഓടിക്കാൻ ശ്രമിക്കുന്ന കേശു 😂😂

  • @Malayalamstatus-i7n
    @Malayalamstatus-i7n 2 หลายเดือนก่อน +24

    മെർലിൻ കേശു ❤️

  • @shanuaslam6954
    @shanuaslam6954 2 หลายเดือนก่อน +53

    20:40 😊😊 😁
    Full chill 😀 episode 👌👌😄
    Merlin 💕💕 keshu ...peruth istaayy
    Randaallum actgllum superb 😊💕
    Lachuu adipowli performance 💓
    Baalu ❤️ ❤️ ❤️ sreekuttan 💕☺️

  • @muhsinarabeeha477
    @muhsinarabeeha477 2 หลายเดือนก่อน +19

    പാറുക്കുട്ടി ഒരു രക്ഷയില്ല
    Tug

  • @praveenm9798
    @praveenm9798 2 หลายเดือนก่อน +13

    ലെച്ചു powli ❤️🔥

  • @sinsongeorge5985
    @sinsongeorge5985 2 หลายเดือนก่อน +8

    ലെച്ചിവിന്റെ❤️❤️❤️ അഭിനയം വളരെ നാച്യുറൽ അഭിനയം പോലെ

  • @ShajiK-yk7bh
    @ShajiK-yk7bh 2 หลายเดือนก่อน +45

    Lachu chechi acting very nice and natural so cute 🥰❤😊

  • @aliyar916
    @aliyar916 2 หลายเดือนก่อน +270

    മെർലിനെ കാണുമ്പോൾ കേശുവിന്റെ മൂത്ത ചേച്ചി ആവാനുള്ള എല്ലാ യോഗ്യതയും ഉണ്ട്.

    • @titan-boy
      @titan-boy 2 หลายเดือนก่อน +8

      കേശുവിന് മെർലിൻ ചേരുന്നില്ല

    • @Normalgaming65
      @Normalgaming65 2 หลายเดือนก่อน +10

      കിള്ളിക്കിഴിച്ചു നോക്കാതെ ആസ്വദിക്ക് ഒന്ന്

    • @manikandan4388
      @manikandan4388 2 หลายเดือนก่อน

      അതിനു ചെക്കന് പെണ്ണുകെട്ടാൻ ആണോ ആലോചിച്ചത്, ഞാനും എന്നെക്കാളും രണ്ടു വയസ് മുതിർന്ന കിട്ടി പ്രണയിച്ച ഭക്ഷേ അച്ഛൻ രണ്ടണം കൊടുത്തു അത്രേ ഉള്ളു

    • @Artofnoo
      @Artofnoo 2 หลายเดือนก่อน +2

      നല്ല കുട്ടി...

    • @Artofnoo
      @Artofnoo 2 หลายเดือนก่อน +4

      അവരുടെ ഒരു അവസരം എന്തിനാണ് കളയുന്നത്... ഒത്തിരി കഷ്ട്ടപെട്ടു കിട്ടിയ അവസരമായിരിക്കും

  • @adithleo9277
    @adithleo9277 2 หลายเดือนก่อน +10

    6:37 keshu ചിരി ❤️🌚

  • @sanithsuresh864
    @sanithsuresh864 2 หลายเดือนก่อน +112

    ❤❤Love story ഇങ്ങനെ പോകട്ടെ❤❤

  • @anuammu131
    @anuammu131 2 หลายเดือนก่อน +40

    Merlin and keshu pair cute 🤗🥰

  • @Dreams-jm7hl
    @Dreams-jm7hl 2 หลายเดือนก่อน +5

    ഇന്ന് അടിപൊളി 👍👍😅😅 ബാലുച്ചേട്ടന്റെ ഡയലോഗ് പൊളി 😂😂😂
    കേശു,, മെർലിൻ സൂപ്പർ 👌👌🥰🥰 ക്ലൈമാക്സ്‌ രണ്ടു പേരും നന്നായിട്ടുണ്ട് 😀😀 ബാലുച്ചേട്ടനും 😅😅😅
    മെർലിനെ കാണാൻ അമ്മായിയെ പോലുണ്ട് 👌👌🥰🥰

    • @Sahalsuhas2013
      @Sahalsuhas2013 2 หลายเดือนก่อน

      bnbnbnbnbbbnbnbnbbnbnbnbbnbnbnbbbnbnbnbbnbnbnbnbnbnbnbnbbnbnbnbbnbnbnb

  • @anugrahjames8
    @anugrahjames8 2 หลายเดือนก่อน +47

    ലെച്ചുവിനെ കാണാൻ അടിപൊളി.
    ലെച്ചുവിന്റെ ടോപ് പോളിയാണ്. കാണാൻ നല്ല ഭംഗിയാണ്. ഈ എപ്പിസോഡിൽ ലച്ചുവിനെ കാണാൻ സുന്ദരിയാണ് പൊളി ഡ്രസ്സ്‌ ലച്ചുവിന്റെ.

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 หลายเดือนก่อน +60

    കേശു ലെച്ചു bond 😂😍 കേശു merlin combo 🤣🤣🤣🤣🤣last aaa വിറച്ച് വിറച്ച് പറഞ്ഞപ്പോഴേ അവൾ ഓടി 😅😅😅😅😅😅😅😅😅😅

  • @karthikkarthi2516
    @karthikkarthi2516 2 หลายเดือนก่อน +8

    കേശു മെർലിൻ എപ്പിസോഡ് വേണം ❤️

  • @anumaha5
    @anumaha5 2 หลายเดือนก่อน +14

    Keshu vera level acting👍

    • @Kalipaanl
      @Kalipaanl 2 หลายเดือนก่อน

      Pari aanu full over acting

  • @ShajiK-yk7bh
    @ShajiK-yk7bh 2 หลายเดือนก่อน +62

    Keshu lachu expression 11:51 😊❤😂 13:11 13:12

    • @NJR__10-w3o
      @NJR__10-w3o 2 หลายเดือนก่อน

      Expression ano

  • @akhilaakku3112
    @akhilaakku3112 2 หลายเดือนก่อน +58

    20:27 ബാലു അച്ഛൻ... 😂😂😂❤️

  • @sajpat8326
    @sajpat8326 2 หลายเดือนก่อน +105

    ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ The best episode 👍❤Superb❤🤗ബാലു, കേശു, മെർലിൻ, ഇന്നത്തെ acting vere level 👍❤🤗

    • @roshanmathew2077
      @roshanmathew2077 2 หลายเดือนก่อน +2

      Sathyam nalloru episode aarunnu😅

  • @prakasanv3912
    @prakasanv3912 2 หลายเดือนก่อน +43

    പാറുക്കുട്ടി അടിപൊളി സൂപ്പർ👍👍👍

  • @jaimarymathew6296
    @jaimarymathew6296 2 หลายเดือนก่อน +6

    Merline cute കുട്ടി ❤❤❤

  • @shameerjaffarshameer1828
    @shameerjaffarshameer1828 2 หลายเดือนก่อน +9

    Lachu character superb ❤❤

  • @a2a_creations
    @a2a_creations 2 หลายเดือนก่อน +37

    അല്ലെങ്കിലും matured & bold ആയിട്ടുള്ള Girls നേക്കാളും
    Cute innocent ആയ പെൺകുട്ടികളെ ആണ് ഭൂരിഭാഗം പേർക്കും ഇഷ്ടം
    ഇപ്പഴും മാറത്ത ചിന്താഗതി

  • @chithrausha2665
    @chithrausha2665 2 หลายเดือนก่อน +4

    Keshu Merlin combo super ❤

  • @Loveeditzz_2.0
    @Loveeditzz_2.0 2 หลายเดือนก่อน +8

    ഞാൻ പറയുന്നു keshu merlin നല്ല match തന്നെ ആണ്

  • @vidhyav5240
    @vidhyav5240 2 หลายเดือนก่อน +4

    Lachu Muthaanu❤So Cute💚
    Love You Muthee😘🥰🤗😍
    Lachu&Siddhu Combo Waiting🤩💝💕💘
    Lachu&gouri Mammayi bone🤩🫀😊🤍👍💟

  • @ZeIzz-w9d
    @ZeIzz-w9d 2 หลายเดือนก่อน +6

    പാവം കൊച്ചു merlyn. അവൾ ഈ കുടുംബത്തിൽ വന്നു വേണം ivanamrkk നല്ല സ്വഭാവം പഠിക്കാൻ 🎉❤

  • @kavanaldileep7090
    @kavanaldileep7090 2 หลายเดือนก่อน +14

    Keesuuu set aaavuummm😊😊😊😊don't worry 😊😊

  • @Paul-to1ph
    @Paul-to1ph 2 หลายเดือนก่อน +20

    കേശു പെട്ടെന്നു തടിച്ചാൽ പിന്നെ മെർലിൻ ഒരു പൊരുത്തമല്ലെന്ന് ആരും പറയില്ല. എന്തായാലും ക്ലൈമാക്സ് സീൻ നന്നായിരുന്നു.

  • @alfamathew4385
    @alfamathew4385 2 หลายเดือนก่อน +5

    Parukutty+keshu compo super

  • @safasiraju8960
    @safasiraju8960 2 หลายเดือนก่อน +20

    ❤🔥uppum mulakum fire🔥🔥

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 2 หลายเดือนก่อน +5

    ലെച്ചുവിന്റെ കണ്ണാടി സൂപ്പർ 😄😄😄😄😄

  • @adithleo9277
    @adithleo9277 2 หลายเดือนก่อน +15

    10:04 lachu 😂😂

  • @iamlove268
    @iamlove268 2 หลายเดือนก่อน +4

    Uppum mulakum back to its old best 🥰😍

  • @shijielizabeth
    @shijielizabeth 2 หลายเดือนก่อน +21

    മെർലിൻ നല്ല കൊച്ചാ...എന്തിനാ കുറ്റം പറയുന്നെ

  • @nitheeshanithu9269
    @nitheeshanithu9269 2 หลายเดือนก่อน +30

    Lachu pazhaya pole dressings cheyitha korach kude better ayirunnene...lachu pazhaya pole laa alle guys

  • @muhammedthanveer7
    @muhammedthanveer7 2 หลายเดือนก่อน +24

    കിടിലൻ എപ്പിസോഡ് 💚💛❤️🥰🥰🥰💛💛💛

  • @Karthik39254
    @Karthik39254 2 หลายเดือนก่อน +10

    എന്നെ സംബന്ധിച്ച് ഒരു പെൺകുട്ടികളോട് മര്യാദയ്ക്ക് പെരുമാറുന്നതാണ് ഏറ്റവും നല്ല ബുദ്ധി. നമ്മൾ അവരോട് എന്ത് ചെയ്യുന്നതിനുമുമ്പ് അവരുടെ മനസ്സും മനസ്സിലാക്കിയിട്ട് വേണം ചെയ്യാൻ. അല്ലെങ്കിൽ ഒരു പ്രശ്നത്തിലെ അവസാനിക്കു.ലാസ്റ്റ് സീന് സംഭവിച്ചതുപോലെ

  • @nibu1235
    @nibu1235 2 หลายเดือนก่อน +5

    Keshu -aleena
    Keshu -malavika
    Keshu -Merlin

  • @munnerem8126
    @munnerem8126 2 หลายเดือนก่อน +3

    Keshu 👍👍❤️❤️❤️❤️

  • @rajeshnr4705
    @rajeshnr4705 2 หลายเดือนก่อน +5

    Keshu.Lechu.super.❤❤❤

  • @Haju-jt7mw
    @Haju-jt7mw 2 หลายเดือนก่อน +13

    Keshu lechu❤

  • @GirijaLakshmi123
    @GirijaLakshmi123 2 หลายเดือนก่อน +7

    Lachu kesu ❤❤

  • @Shahanamuneer-j8z
    @Shahanamuneer-j8z 22 วันที่ผ่านมา +1

    Lachu's acting is perfect💯👍👏😊❤🎉

  • @Vaig_uuus
    @Vaig_uuus 2 หลายเดือนก่อน +91

    S1 - Aleena
    S2 - Malavika
    S3 - Merlin
    Next coming soon❤...

    • @rajeshramachandran5423
      @rajeshramachandran5423 2 หลายเดือนก่อน +3

      S1 last time. HARITHA

    • @DevanandAjan
      @DevanandAjan 2 หลายเดือนก่อน +4

      Aleena🤌🤍

    • @Nandanaaaaaa_
      @Nandanaaaaaa_ 19 วันที่ผ่านมา

      Athaar​@@rajeshramachandran5423

  • @harisrealpullur451
    @harisrealpullur451 2 หลายเดือนก่อน +5

    കുഴിപ്പളം ലെച്ചു 💥💥💥

  • @footballman9999
    @footballman9999 2 หลายเดือนก่อน +30

    അടിപൊളി epirsode 😊 കേശുവിന്റെ അഭിനയം പൊളിച്ചു

  • @Singer-n4h
    @Singer-n4h 2 หลายเดือนก่อน +41

    Keshu merilin fans undo❤🎉

  • @abychenroy691
    @abychenroy691 23 วันที่ผ่านมา +3

    ഇതുപോലൊരു ചേച്ചി ഇല്ലാതായിപ്പോയി 😂❤️

  • @bevingbenny71
    @bevingbenny71 2 หลายเดือนก่อน +45

    കേശുവിന്റെ ലവ് ❤❤സ്റ്റോറി കേശു കവിതകൾ ഇഷ്ടമുള്ളവർ ഉണ്ടോ ❤❤❤

    • @AnoopKannan-p8r
      @AnoopKannan-p8r 2 หลายเดือนก่อน +1

      Ninta achan thayoliii

    • @bevingbenny71
      @bevingbenny71 2 หลายเดือนก่อน

      @@AnoopKannan-p8r നിന്റെ അച്ചാനെ പറ്റി ഇങ്ങനെ പറയാമോ

  • @melvinmathew5215
    @melvinmathew5215 2 หลายเดือนก่อน +17

    Lechu chechi nalla cute anallo😍❤️. Nalla hair style anu natural hair ❣️😊

  • @user-fk6el8mk4m
    @user-fk6el8mk4m 2 หลายเดือนก่อน +3

    awww keshu and merliiiiii😺

  • @funworld966
    @funworld966 2 หลายเดือนก่อน +32

    Lachu chechi fans ❤️❤️❤️

  • @alfamathew4385
    @alfamathew4385 2 หลายเดือนก่อน +3

    Lechu+gouri compo super

  • @NiyasAramthodika
    @NiyasAramthodika 2 หลายเดือนก่อน +3

    ❤ Lachhu sis super ❤

  • @alfamathew4385
    @alfamathew4385 2 หลายเดือนก่อน +3

    Parukutty cute😘

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 2 หลายเดือนก่อน +9

    Sheriya ithirikoodi ചെറിയ കുട്ടിയെ കൊണ്ട് വരണം

  • @prithvi969
    @prithvi969 2 หลายเดือนก่อน +4

    ബാലു എക്സ്പ്രഷൻ പൊളി 20:40

  • @PONNU.S.KUMAR.TOK.Z
    @PONNU.S.KUMAR.TOK.Z 2 หลายเดือนก่อน +52

    Ippozhathe season3 full episode kandavar undo

  • @sajanvaliyavilakamlazar8831
    @sajanvaliyavilakamlazar8831 2 หลายเดือนก่อน +12

    ബാലു ചേട്ടന്റെ ലാസ്റ്റ് നിൽപ്😂😂😂 ജയറാം ഏട്ടനെ പോലെ തോന്നി 😁😁

  • @AlanJosephAlan-vk9gl
    @AlanJosephAlan-vk9gl 2 หลายเดือนก่อน +21

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഞാന് അറിയാതെ മനസ്സിൽ ആഗ്രഹിച്ചു പോയി ലച്ചുവിനെപ്പോലെ ഒരു ചേച്ചി എനിക്കുമുണ്ടായിരുന്നെങ്കിൽ ഞാനിന്ന് ലൈഫ് സെറ്റ് ആയേനെ

  • @haseenaap9516
    @haseenaap9516 2 หลายเดือนก่อน +3

    Diya
    Ramkumar
    Himavathi
    Eñivare ormayundo😢😂❤

  • @EdgarAdam-eu1bf
    @EdgarAdam-eu1bf 2 หลายเดือนก่อน +2

    Humble request, please do lot of episodes with keshu and merlin ,
    Today's episode was just proposal scene, was amazing,

  • @ameeraammi6901
    @ameeraammi6901 2 หลายเดือนก่อน +10

    Adipoli lehcu kuthu cehtn ❤️🥰

  • @sunimonsunimon3550
    @sunimonsunimon3550 2 หลายเดือนก่อน +2

    കേശു polichu... 🥰💞🥰

  • @CLAPPANAMANULAL
    @CLAPPANAMANULAL 2 หลายเดือนก่อน +33

    Lechu &Gowri Combo Super ❤😍🥰

  • @Ben-qs7xr
    @Ben-qs7xr 2 หลายเดือนก่อน +6

    ലച്ചുവിനെ ഇഷ്ടമുള്ളവർ ഉണ്ടോ♥️♥️

  • @ShajiK-yk7bh
    @ShajiK-yk7bh 2 หลายเดือนก่อน +19

    Lachu keshu combo super 🥰❤🫀

  • @reshmavineeshVineesh
    @reshmavineeshVineesh 2 หลายเดือนก่อน +9

    Uppum mulakum❤❤❤

  • @Reemaas786
    @Reemaas786 2 หลายเดือนก่อน +78

    ഈ മെർലിന് പകരം പഴയ അലീന ആയിരുന്നേൽ നന്നായിരുന്നു ശിവനിയുടെ കുശുമ്പും കൂടും

    • @Dreams-jm7hl
      @Dreams-jm7hl 2 หลายเดือนก่อน +6

      അലീന,,,,,,, മാളവിക അതൊക്കെ അവിടെ കഴിഞ്ഞു ആ അധ്യായം അവസാനിച്ചു ......
      ഇനി മെർലിൻ ആണ് താരം 👌🥰

  • @NithyaKrishna-ip3by
    @NithyaKrishna-ip3by 2 หลายเดือนก่อน +18

    പാറു ❤️❤️❤️

  • @andhuabdulkader6095
    @andhuabdulkader6095 2 หลายเดือนก่อน +2

    Paaru kutti polichu 😅😅😅😅😅

  • @binabbadarudeen6922
    @binabbadarudeen6922 2 หลายเดือนก่อน +4

    Marline❤kashu😂😂

  • @pvvvpvvvs7778
    @pvvvpvvvs7778 2 หลายเดือนก่อน +2

    ബാലുചേട്ടൻ.. ❤️
    എനിക്ക് ലാലേട്ടൻ ❤️❤️..