Science Kerala by KSSP
Science Kerala by KSSP
  • 711
  • 1 911 847
പുരയിട കൃഷി – കാർബൺ സംഭരണത്തിന് | Sajitha Siril | Kerala Science Slam
KERALA SCIENCE SLAM'24 - FINAL
DEC 14 IIT Palakkad
സയൻസിന്റെ വെടിക്കെട്ട്
-------------
#KeralaScienceSlam
#LUCAScience #KSSP #ScienceKerala
സജിത സിറിൾ
Department of Silviculture and Agroforestry, College of Forestry, Kerala Agricultural University
scienceslam.in/sajitha-siril/
കേരള കാർഷിക സർവകലാശാലയിലെ വനശാസ്ത്ര കോളേജിലെ Silviculture and Agroforestry വിഭാഗത്തിൽ പുരയിട കൃഷിയെകുറിച്ചു പഠിക്കുന്ന ഡോക്ടറേറ്റ് ബിരുദ വിദ്യാർത്ഥിയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ഫെല്ലോഷിപ്പോടു കൂടി Forestry ബിരുദാനന്തര ബിരുദം നേടി. കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്റ്റ് ഫെല്ലോ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അവതരണ സംഗ്രഹം
-------------
കാടിനോട് സമാനത പുലർത്തുന്ന കേരളത്തിലെ പുരയിടക്കൃഷികൾ പ്രത്യക്ഷമായും പരോക്ഷമായും നമുക്ക് ഒരുപാട് സേവനങ്ങൾ നൽകുന്നുണ്ട്. വൃക്ഷനിബിഢമായ ഈ കൃഷിരീതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനു പുറമെ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാൽ ഇന്ന്, താൽപര്യക്കുറവ് മൂലവും വേണ്ടത്ര വരവില്ലാത്തതിനാലും പുരയിടകൃഷി അന്യംനിന്നുകൊണ്ടിരിക്കുകയാണ്. പുരയിടകൃഷിരീതിയിലൂടെ നാം നടുന്ന മരങ്ങൾ, സമകാലീന പ്രതിസന്ധികളായ ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും പ്രധാന കാരണക്കാരായ, കാർബൺ ഡൈ ഓക്സൈഡിനെ ദീർഘകാലത്തേക്ക് അന്തരീക്ഷത്തിലെത്താതെ സംഭരിക്കുന്നുണ്ട്. ഇത്തരത്തിൽ മരങ്ങൾ നട്ട് കാർബൺ സംഭരിക്കുന്നതിനു ആനുപാതികമായി ഒരു തുക വീട്ടുടമസ്ഥർക്ക് ലഭിച്ചാലോ? ഇത് വീട്ടുവളപ്പുകളിൽ മരം നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കേരളത്തിന്റെ സവിശേഷമായ ഈ കൃഷിരീതിയെ സംരക്ഷിക്കുന്നതിനും സഹായിക്കും. കാർബൺ ഓഫ്‌സെറ്റിങ്ങ് എന്നറിയപ്പെടുന്ന പദ്ധതിയിൽ പുരയിടക്കൃഷിയെ ഉൾപ്പെടുത്തിയാൽ പുതുതായി വീട്ടുവളപ്പുകളിൽ മരം നടുമ്പോൾ വീട്ടുടമസ്ഥർക്കു പണം ലഭിക്കും. അതിനായി കേരളത്തിലെ പുരയിടകൃഷികളിലെ നിലവിലെ കാർബൺ സംഭരണശേഷി അളക്കുകയും അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് കാർബൺ ഓഫ്‌സെറ്റിങ്ങിന് യോഗ്യമാക്കുകയും ചെയ്യുക എന്നതാണ് ഗവേഷണ ലക്ഷ്യം.
കേരള സയൻസ് സ്ലാം
scienceslam.in/
ലൂക്ക സയൻസ് പോർട്ടൽ
luca.co.in/
LUCA , KSSP
IIT Palakkad
CURIEFY
ASAR Social Impact Advisors
Techgentsia Software Technologies
Science Kerala TH-cam Channel
มุมมอง: 217

วีดีโอ

മഴയും പുഴയും പാടവും ഒന്നിക്കുമ്പോൾ | Ambily P | Kerala Science Slam‌
มุมมอง 4674 ชั่วโมงที่ผ่านมา
KERALA SCIENCE SLAM'24 - FINAL DEC 14 IIT Palakkad സയൻസിന്റെ വെടിക്കെട്ട് #KeralaScienceSlam #LUCAScience #KSSP #ScienceKerala അമ്പിളി പി. Department of Civil Engineering,National Institute of Technology, Calicut scienceslam.in/ambily-p/ ആർക്കിടെക്ടും അർബൻ പ്ലാനറുമാണ്. കോഴിക്കോട് NITയിൽ Dr. ചിത്ര N.R, Dr. മൊഹമ്മദ് ഫിറോസ് സി എന്നിവരുടെ കീഴിൽ ഗവേഷണം ചെയ്യുന്നു. നഗരങ്ങളിലെ പ്രളയ അതിജീവനം ആണ് ഗവേഷണ...
ക്യാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ ? | Sneha Das | Kerala Science Slam
มุมมอง 9339 ชั่วโมงที่ผ่านมา
KERALA SCIENCE SLAM'24 - FINAL DEC 14 IIT Palakkad സയൻസിന്റെ വെടിക്കെട്ട് #KeralaScienceSlam #LUCAScience #KSSP #ScienceKerala സ്നേഹ ദാസ് Amala Cancer Research Centre Society Amala Nagar, Thrissur scienceslam.in/sneha-das/ തൃശൂർ അമല ക്യാൻസർ റിസർച്ച് സെന്ററിലെ ഗവേഷണ വിദ്യാർത്ഥിയാണ്. വിവിധതരം കൂണുകളുടെ ഔഷധഗുണങ്ങൾ ആസ്‌പദമാക്കി ഗവേഷണം നടത്തി വരുന്നു. 3 അന്താരാഷ്ട്ര ജേർണൽ പ്രസിദ്ധീകരണവും, 1 പേറ്റൻ്റ...
നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ? | Ancy C Stoy | Kerala Science Slam
มุมมอง 73614 ชั่วโมงที่ผ่านมา
KERALA SCIENCE SLAM'24 - FINAL DEC 14 IIT Palakkad സയൻസിന്റെ വെടിക്കെട്ട് #KeralaScienceSlam #LUCAScience #KSSP #ScienceKerala ആൻസി സി. സ്റ്റോയ് ICAR - Central Marine Fisheries Reseach Institiute, Ernakulam scienceslam.in/ancy-c-stoy/ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾചറൽ റിസർച്ച് - സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-CMFRI), കൊച്ചിയിലെ ഗവേഷണവിദ്യാർഥിനി. കൊച്ചിയിലെ കേരള യൂണിവേഴ്സിറ...
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികൾ | Arun Ravi | Dr. Deepak P | Science Month Course LUCA
มุมมอง 2K2 หลายเดือนก่อน
ഒക്ടോബർ 19 മുതൽ നവംബർ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Course LUCA - സായൻസികം - ശാസ്ത്രക്ലാസുകൾക്കുള്ള പരിശീലന പരിപാടി. അവതരണം: അരുൺ രവി, ഡോ. ദീപക് പി #ScienceMonth #KSSP #CourseLUCA
വിവരസാങ്കേതികവിദ്യയും നിർമ്മിതബുദ്ധിയും | Arun Ravi | Science Month Course LUCA
มุมมอง 1.9K2 หลายเดือนก่อน
ഒക്ടോബർ 19 മുതൽ നവംബർ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Course LUCA - സായൻസികം - ശാസ്ത്രക്ലാസുകൾക്കുള്ള പരിശീലന പരിപാടി. അവതരണം : അരുൺ രവി #ScienceMonth #KSSP #CourseLUCA
ജൈവശാസ്ത്രത്തിലെ നൂതന മുന്നേറ്റങ്ങൾ | Dr. KP Aravindan | Science Month Course LUCA
มุมมอง 3.5K2 หลายเดือนก่อน
ഒക്ടോബർ 19 മുതൽ നവംബർ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Course LUCA - സായൻസികം - ശാസ്ത്രക്ലാസുകൾക്കുള്ള പരിശീലന പരിപാടി. അവതരണം : ഡോ. കെ. പി. അരവിന്ദൻ #ScienceMonth #KSSP #CourseLUCA
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസം | Dr. KP Aravindan | Class 5 - Science Month Course LUCA
มุมมอง 1.9K2 หลายเดือนก่อน
ഒക്ടോബർ 19 മുതൽ നവംബർ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Course LUCA - സായൻസികം - ശാസ്ത്രക്ലാസുകൾക്കുള്ള പരിശീലന പരിപാടി. അവതരണം : ഡോ. കെ. പി. അരവിന്ദൻ #ScienceMonth #KSSP #CourseLUCA
മനുഷ്യ പരിണാമം | Dr. Prasad M Alex | Class 4 - Science Month Course LUCA
มุมมอง 2.8K2 หลายเดือนก่อน
ഒക്ടോബർ 19 മുതൽ നവംബർ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Course LUCA - സായൻസികം - ശാസ്ത്രക്ലാസുകൾക്കുള്ള പരിശീലന പരിപാടി. അവതരണം : ഡോ. പ്രസാദ് എം. അലക്സ് #ScienceMonth #KSSP #CourseLUCA
ജീവന്റെ ഉത്ഭവവും പരിണാമവും | Dr. PK Sumodan | Class 3 - Science Month Course LUCA
มุมมอง 1.8K2 หลายเดือนก่อน
ഒക്ടോബർ 19 മുതൽ നവംബർ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Course LUCA - സായൻസികം - ശാസ്ത്രക്ലാസുകൾക്കുള്ള പരിശീലന പരിപാടി. അവതരണം : ഡോ. പി. കെ. സുമോദൻ #ScienceMonth #KSSP #CourseLUCA
പ്രപഞ്ചത്തിന്റെ സൂക്ഷ്മഘടന | Dr. Sangeetha Chenampulli | Class 2 - Science Month Course LUCA
มุมมอง 1.4K2 หลายเดือนก่อน
ഒക്ടോബർ 19 മുതൽ നവംബർ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Course LUCA - സായൻസികം - ശാസ്ത്രക്ലാസുകൾക്കുള്ള പരിശീലന പരിപാടി. അവതരണം : ഡോ. സംഗീത ചേനംപുല്ലി #ScienceMonth #KSSP #CourseLUCA
പ്രപഞ്ചോത്പ്പത്തി | Dr. Drisya Karinkuzhi | Class 1 - Science Month Course LUCA
มุมมอง 2.6K2 หลายเดือนก่อน
ഒക്ടോബർ 19 മുതൽ നവംബർ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Course LUCA - സായൻസികം - ശാസ്ത്രക്ലാസുകൾക്കുള്ള പരിശീലന പരിപാടി. അവതരണം : Dr. Drisya Karinkuzhi - Department of Physics - University of Calicut #ScienceMonth #KSSP #CourseLUCA
ആരാണ് ഇന്ത്യക്കാർ? - Part 1 | Dr. Prasad Alex
มุมมอง 8K2 หลายเดือนก่อน
ആരാണ് ഇന്ത്യക്കാർ? - Part 1 | Dr. Prasad Alex
Kerala Science Slam 2024
มุมมอง 2803 หลายเดือนก่อน
Kerala Science Slam 2024
MPOX അറിഞ്ഞിരിക്കേണ്ടവ | Dr. K.K. Purushothaman
มุมมอง 2683 หลายเดือนก่อน
MPOX അറിഞ്ഞിരിക്കേണ്ടവ | Dr. K.K. Purushothaman
അതിതീവ്ര മുതലാളിത്തം Vs യൂണിവേഴ്‌സൽ ട്യൂറിംഗ് മെഷീൻ | Turing Machine
มุมมอง 3353 หลายเดือนก่อน
അതിതീവ്ര മുതലാളിത്തം Vs യൂണിവേഴ്‌സൽ ട്യൂറിംഗ് മെഷീൻ | Turing Machine
നാം ഒന്നും ചെയ്യാതിരിക്കുമ്പോൾ സംഭവിക്കുന്നതെന്ത്? | Science Kerala
มุมมอง 7154 หลายเดือนก่อน
നാം ഒന്നും ചെയ്യാതിരിക്കുമ്പോൾ സംഭവിക്കുന്നതെന്ത്? | Science Kerala
മാനന്തവാടി ബീച്ചും ഗൂഗിൾ സെർച്ചും | Dr. Deepak P. | Science Kerala
มุมมอง 6914 หลายเดือนก่อน
മാനന്തവാടി ബീച്ചും ഗൂഗിൾ സെർച്ചും | Dr. Deepak P. | Science Kerala
ചിപ്സിൽ പ്ലാസ്റ്റിക്കോ? | Potato Chips
มุมมอง 5895 หลายเดือนก่อน
ചിപ്സിൽ പ്ലാസ്റ്റിക്കോ? | Potato Chips
iCoffee - Science Update | Capsule Kerala
มุมมอง 4555 หลายเดือนก่อน
iCoffee - Science Update | Capsule Kerala
Microplastics | Dr. Sangeetha Chenampulli
มุมมอง 4925 หลายเดือนก่อน
Microplastics | Dr. Sangeetha Chenampulli
"വ്യായാമത്തിലെ വ്യാകുലതകൾ" | Dr. K. K. Purushothaman | Kids and Exercise
มุมมอง 6926 หลายเดือนก่อน
"വ്യായാമത്തിലെ വ്യാകുലതകൾ" | Dr. K. K. Purushothaman | Kids and Exercise
പാമ്പ് - 2 | Dr. K.K. Purushothaman | Snake bite first aid
มุมมอง 3946 หลายเดือนก่อน
പാമ്പ് - 2 | Dr. K.K. Purushothaman | Snake bite first aid
പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം | Dr. K. K. Purushothaman | Snake bite first aid
มุมมอง 7926 หลายเดือนก่อน
പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം | Dr. K. K. Purushothaman | Snake bite first aid
ലോക പരിസ്ഥിതി ദിനം 2024: തലമുറയുടെ പുനഃസ്ഥാപനത്തിന് നിങ്ങളുമുണ്ടാവില്ലേ?
มุมมอง 1.9K7 หลายเดือนก่อน
ലോക പരിസ്ഥിതി ദിനം 2024: തലമുറയുടെ പുനഃസ്ഥാപനത്തിന് നിങ്ങളുമുണ്ടാവില്ലേ?
കൊതുക്‌ ഒരു ഭീകരജീവിയാണ് - Part 2 | ഏഡിസ് കൊതുകുകളുടെ വികൃതികൾ | Dr. P. K. Sumodan
มุมมอง 3607 หลายเดือนก่อน
കൊതുക്‌ ഒരു ഭീകരജീവിയാണ് - Part 2 | ഏഡിസ് കൊതുകുകളുടെ വികൃതികൾ | Dr. P. K. Sumodan
കേരളത്തിന്റെ ഊർജ്ജമേഖലയിൽ ജനകീയ മുന്നേറ്റങ്ങളുണ്ടാവണം | MG Suresh Kumar
มุมมอง 6127 หลายเดือนก่อน
കേരളത്തിന്റെ ഊർജ്ജമേഖലയിൽ ജനകീയ മുന്നേറ്റങ്ങളുണ്ടാവണം | MG Suresh Kumar
കൊതുക്‌ ഒരു ഭീകരജീവിയാണ് | Dr. PK Sumodhan
มุมมอง 1.9K7 หลายเดือนก่อน
കൊതുക്‌ ഒരു ഭീകരജീവിയാണ് | Dr. PK Sumodhan
കോവിഡ് വാക്സിൻ - ഗുണങ്ങൾ തന്നെയാണേറെ! പാർശ്വഫലങ്ങൾ വളരെയപൂർവ്വം | Dr. K. P. Aravindan
มุมมอง 3.4K8 หลายเดือนก่อน
കോവിഡ് വാക്സിൻ - ഗുണങ്ങൾ തന്നെയാണേറെ! പാർശ്വഫലങ്ങൾ വളരെയപൂർവ്വം | Dr. K. P. Aravindan
Zero Shadow Day
มุมมอง 2778 หลายเดือนก่อน
Zero Shadow Day

ความคิดเห็น

  • @livegreen3770
    @livegreen3770 2 ชั่วโมงที่ผ่านมา

    👌👏

  • @nishadmaster
    @nishadmaster 2 ชั่วโมงที่ผ่านมา

    👍👏💚

  • @SUHAIB-AP
    @SUHAIB-AP 2 ชั่วโมงที่ผ่านมา

    Superb 👏👏

  • @albinlepcha621
    @albinlepcha621 3 ชั่วโมงที่ผ่านมา

    I didn't understand the language thou sister good to see you after long time .. keep going.. God bless you

  • @LearnChemistryLive
    @LearnChemistryLive 3 ชั่วโมงที่ผ่านมา

    Well Engaging❤

  • @sadanandanmarath3599
    @sadanandanmarath3599 3 ชั่วโมงที่ผ่านมา

  • @abinayass5972
    @abinayass5972 3 ชั่วโมงที่ผ่านมา

    Spr sajitha akka nicee 😘❤️

  • @Zeuzera2
    @Zeuzera2 3 ชั่วโมงที่ผ่านมา

    So proud of you my dearest Sajitha soul sister✨🥰👍

  • @febaks1076
    @febaks1076 3 ชั่วโมงที่ผ่านมา

    Sajjuuu🎉❤

  • @sumayyabipv8528
    @sumayyabipv8528 4 ชั่วโมงที่ผ่านมา

    Super saju❤

  • @Kanchan-i3v
    @Kanchan-i3v 4 ชั่วโมงที่ผ่านมา

    Our girl is shining 🌟

  • @LUCAMagazine
    @LUCAMagazine 4 ชั่วโมงที่ผ่านมา

  • @suryaambika
    @suryaambika 12 ชั่วโมงที่ผ่านมา

    അസാധ്യ അവതരണം...🎉🎉

  • @jessythomas3199
    @jessythomas3199 18 ชั่วโมงที่ผ่านมา

    ❤👍

  • @Emucat
    @Emucat วันที่ผ่านมา

    💕

  • @MajoM-l4h
    @MajoM-l4h วันที่ผ่านมา

    Vibrant presentation in a melodious voice ❤️

  • @MajoM-l4h
    @MajoM-l4h วันที่ผ่านมา

    Vibrant presentation in a melodious voice ❤️

  • @MajoM-l4h
    @MajoM-l4h วันที่ผ่านมา

    Vibrant presentation in a melodious voice ❤️

  • @MajoM-l4h
    @MajoM-l4h วันที่ผ่านมา

    Vibrant presentation in a melodious voice ❤️

  • @MajoM-l4h
    @MajoM-l4h วันที่ผ่านมา

    Vibrant presentation in melodious voice ❤️

  • @MajoM-l4h
    @MajoM-l4h วันที่ผ่านมา

    Vibrant presentation ❤️

  • @anfaspalathingal4828
    @anfaspalathingal4828 2 วันที่ผ่านมา

    നേരിട്ട് കണ്ടിരുന്നു ❤️അടിപൊളി

  • @anfaspalathingal4828
    @anfaspalathingal4828 2 วันที่ผ่านมา

    ❤️❤️

  • @LearnChemistryLive
    @LearnChemistryLive 2 วันที่ผ่านมา

    ♥️

  • @LUCAMagazine
    @LUCAMagazine 2 วันที่ผ่านมา

  • @varadak.s.1799
    @varadak.s.1799 2 วันที่ผ่านมา

    ❤❤❤

  • @sivadasksemail
    @sivadasksemail 2 วันที่ผ่านมา

  • @AADITHYASALBI
    @AADITHYASALBI 3 วันที่ผ่านมา

    Congrats👌

  • @remyaharidas6643
    @remyaharidas6643 3 วันที่ผ่านมา

    Congrats sneha

  • @balakrishnanchuzhali8361
    @balakrishnanchuzhali8361 3 วันที่ผ่านมา

    നല്ല അവതരണം .... മിടുക്കി

  • @veenaravindran9678
    @veenaravindran9678 3 วันที่ผ่านมา

    Congratulations Sneha for your excellent work and presentation ❤

  • @shadiyaayyanari9095
    @shadiyaayyanari9095 3 วันที่ผ่านมา

    Super dear congratulations

  • @gopalakrishnannair3629
    @gopalakrishnannair3629 3 วันที่ผ่านมา

    നമ്മുടെ ഗവേഷണങ്ങൾ ഇപ്പോഴും ഗഹനമായ ശാസ്ത്ര വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നില്ല. വളരെ മീഡിയോക്കർ ആയ വിഷയപരിസരങ്ങളിൽ അവ ഒതുങ്ങി നിൽക്കുന്നു. Al പോലെയോ Epigenetics പോലെയോ ഉള്ള വിഷയങ്ങൾ തൊടാൻ പോലും മടിച്ചു നിൽക്കുന്നു.

  • @meekvoicemix5084
    @meekvoicemix5084 4 วันที่ผ่านมา

    Nice Presentation 🥰🥰🥰

  • @krishnapriyapm6485
    @krishnapriyapm6485 4 วันที่ผ่านมา

    Nice presentation 👏👏

  • @neethubalakrishnan3052
    @neethubalakrishnan3052 4 วันที่ผ่านมา

    Proud of you dear ❤

  • @rinipg3893
    @rinipg3893 4 วันที่ผ่านมา

    Good job👍

  • @dhanyap4054
    @dhanyap4054 4 วันที่ผ่านมา

  • @theerthachandranv4498
    @theerthachandranv4498 4 วันที่ผ่านมา

    Nice presentation dear❤️

  • @dhaneeshpbalan2869
    @dhaneeshpbalan2869 4 วันที่ผ่านมา

    Nice... Keep going...❤

  • @abduljaleel8342
    @abduljaleel8342 4 วันที่ผ่านมา

    അടിപൊളി ഞാൻ നേരിട്ട് കണ്ടു അടിപൊളി ആയിരുന്നു ♥️♥️♥️

  • @Hazi-to3ux
    @Hazi-to3ux 4 วันที่ผ่านมา

    Nice presentation❤

  • @shaimarashid-b2p
    @shaimarashid-b2p 4 วันที่ผ่านมา

    👏👏

  • @vigneshar8316
    @vigneshar8316 4 วันที่ผ่านมา

    Sneha 🥰✌🏻

  • @sreedevivijay7258
    @sreedevivijay7258 4 วันที่ผ่านมา

    Congratulations.. നന്നായിട്ടുണ്ട് 👍

  • @malinip405
    @malinip405 4 วันที่ผ่านมา

    Congrats sneha❤

  • @nikhilkc8846
    @nikhilkc8846 4 วันที่ผ่านมา

    Sneha chechi❤️

  • @LUCAMagazine
    @LUCAMagazine 4 วันที่ผ่านมา

  • @AADITHYASALBI
    @AADITHYASALBI 4 วันที่ผ่านมา

    Excellent😍

  • @georgejoseph1649
    @georgejoseph1649 5 วันที่ผ่านมา

    Very beautiful exposition of Prof Padmanbhan's revolutionary concept of atoms of space time