Bro എന്റെ റൂം ലെ ac ഇട്ടു 10 mint കഴിഞ്ഞാൽ ac ക്കുള്ളിൽ നിന്നും bad smell വരുന്നുട് .ന്താണ് കാരണം . മീൻ കെ കഴുകിയ വെള്ളത്തിന്റെ smelll എങ്ങനെ ഉണ്ടാവൂ അത് പോലത്ത കെ ഒരു smelll🤧🤧😷🤯 ന്തുകൊണ്ടാണ് ingane smell വരുന്നത് reply plz
@@zaha1202 എപ്പോഴും വർക്കിംഗ് ആവുന്നത് പ്രശ്നം ഇല്ല. അതിന്റെ ടെക്നോളജി അങ്ങനെ ആണ്. കറന്റ് കുറച്ചു എടുകുള്ളൂ... Room temp ആയാൽ compresor സ്പീഡ് കുറയും... അതാണ്.... 👍👍👍👍
How to off blinking light voltas vectra AC
Same doubt
May be this one error
Bro എന്റെ റൂം ലെ ac ഇട്ടു 10 mint കഴിഞ്ഞാൽ ac ക്കുള്ളിൽ നിന്നും bad smell വരുന്നുട് .ന്താണ് കാരണം . മീൻ കെ കഴുകിയ വെള്ളത്തിന്റെ smelll എങ്ങനെ ഉണ്ടാവൂ അത് പോലത്ത കെ ഒരു smelll🤧🤧😷🤯
ന്തുകൊണ്ടാണ് ingane smell വരുന്നത്
reply plz
ഉള്ളിൽ ചിലപ്പോൾ എലി ഉണ്ടാകും, അപ്പോഴാണ് സാദാരണ ഇങ്ങനെ വരാറ്.... Ac ചെക്ക് ചെയ്ക്കൂ....
2024 ലെ കറണ്ട് ബില്ലും ഇപ്പോഴത്തെ ac യുടെ ഉപയോഗത്തെയും കുറിച്ച് ഒരു വീഡിയോ ചെയ്യണം.
👍
Lg ac 1.5 ton 3 star 25 degree 7 hr ittittu rathri mathram 9 unit aayi nthelum prashnam indayittano
9 യൂണിറ്റ് ആയെങ്കിൽ കട്ട് ഓഫ് ആകാതെ വർക്ക് ചെയ്തിട്ടുണ്ടാകും compresor.. ചിലപ്പോൾ നല്ല ചൂട് അല്ലേ.... അതാകും.
Bro.enikk complaint varaatha.nallaserviece um
Kittunna ac venam eth brand kollam
Panasonic, lg.
Pls reply
@@cooltechac1122 godrej kollamo
@@pslv330 കുഴപ്പമില്ല 👍👍
@@cooltechac1122 👍
Voltas 1ton 3star ac 26il 2hoursil use cheythaal ethra unit aakum
1.5 യൂണിറ്റ് വരും
Ac 27il ittalum 25il ittalum 2 manikkur kazhinj nokkumbo room temperature 24 aavind appo power comsumption kooduvo
ഇല്ല 👍👍
@@cooltechac1122 innu nokkiyappo ackku mathram 7 unit aayi rathriyil 6 manikoor ittiitt
റിമോട്ടിൽ ടർബോ എന്താണ് ? അങ്ങിനെ എഴുതിയ സ്വിച്ച് ഇല്ല. റിപ്ലൈ pls
പെട്ടന്ന് കൂൾ ആവാൻ ഉള്ള ഒരു ഓപ്ഷൻ ആണ് അത്.. ചില മോഡൽ ac കു മാത്രം കാണാറുള്ളൂ...
AC യുടെ പുറത്തു വച്ചിരിക്കുന്ന out door unit ൽ നിന്നും വെള്ളം പുറത്തു പോകുന്നത് ac ക്ക് എന്തെങ്കിലും കുഴപ്പം ഉ ള്ളതുകൊണ്ടാണോ
അല്ല. അത് ac വർക്ക് ചെയുമ്പോൾ ഉണ്ടാകുന്ന വെള്ളം ആണ്.
@@cooltechac1122 ac ക്ക് കുഴപ്പം ഉള്ളത് കൊണ്ട് ആണോ
@@sreekandannair1597 അല്ല. 👍
Lloyd 1 ton 3 star ac 24-26 oru 8-9hr ittal bill othiri akumo?
24-26 ആണെങ്കിൽ കുറച്ചു കറന്റ് എടുകുള്ളൂ... 👍👍👍
@@cooltechac1122inverter Ac outdoor unit epolam working ahnn ath normal aho ? Atho ath off akumo?
@@zaha1202 എപ്പോഴും വർക്കിംഗ് ആവുന്നത് പ്രശ്നം ഇല്ല. അതിന്റെ ടെക്നോളജി അങ്ങനെ ആണ്. കറന്റ് കുറച്ചു എടുകുള്ളൂ... Room temp ആയാൽ compresor സ്പീഡ് കുറയും... അതാണ്.... 👍👍👍👍
Child Lock ഇല്ലാത്ത ac കളിൽ ലോക്ക് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ.
ഇല്ല..
❤️👍🥰🥰
പ്ലീസ് നിങ്ങളുടെ നമ്പർ