എനിക്ക്(bo ഛെ )ഏതു പെണ്ണിനേയും എന്തും പറയാം എന്ന ധാരണ മാറ്റി കൊടുത്ത ഹണി റോസിനു സപ്പോർട്ട്👍🏽 ഞാൻ ആഗ്രഹിച്ചതാ എന്തെ ആരും ഇയാൾക്ക് എതിരെ case കൊടുക്കാത്തത് എന്ന്. ഇനി ഇത് ഒരു പാഠം ആകട്ടെ ക്യാമറ കാണുമ്പോൾ ഉള്ള ഡബിൾമീനിങ്
ഇമ്മാതിരി വൃത്തി കെട്ട ഡയലോഗ് അടിക്കുമ്പോൾ കയ്യടിക്കാനും മാസ് എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കാനും കുറെ എണ്ണം ഉണ്ട്. അത് കണ്ട് ആവേശം മൂത്ത് ഡയലോഗ് അടിച്ച് പണി വാങ്ങിയ അണ്ണൻ ഹീറോ തന്നെ. പണ്ട് കുറെ പാവം പെൺ പിള്ളേരോട് പല ഡബിൾ മീനിംഗ് സയലോഗും അടിച്ചിട്ടുണ്ട്. അവരൊന്നും പ്രതികരിക്കാത്തത് പേടിച്ചിട്ടായിരിക്കും
ആണുങ്ങൾക്കെതിരെ പറയാം ബ്രോ. എല്ലാരും ചിരിക്കും. 17 തികയാത്ത പാൽക്കാരൻ പയ്യനെ പീഡിപ്പിച്ചു കൊന്നത് വരെ ചിരിക്കുന്നില്ലേ. ആണുങ്ങളെ കൊന്നാലും scene ഇല്ല ബ്രോ. പെണ്ണിനെ മാത്രം പറയാതിരുന്നാൽ മതി 👍🏻
@@ShihabAbdulla-makkoolഅത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കണ്ടാൽ എന്തെങ്കിലും ഒരു വൃത്തികെട്ട കമൻ്റ് വിട്ട് നെടുവീർപ്പ് ഇട്ട് ആശ്വസിക്കുന്നവർ ആണ് 90% മലയാളികളും..അതിൽ ഈ ബോചെ എന്ന് പറയുന്ന നാറിയും വിത്യസ്തൻ അല്ല! അതോണ്ട് നീ കൂടുതൽ തൊലിക്കാതെ പോ maire
ഇപ്പോഴും എനിക്ക് ഉള്ള ഒരു സംശയം ഉണ്ട്.. ഹണി റോസ് എന്ന മഹാനടി ഇത്രയും കാലം എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്ഘാടനങ്ങളിലും ചടങ്ങുകളിലും മറ്റും പങ്കെടുത്ത് സാമ്പത്തിക ലാഭം നേടിയത്.. അവരെ എന്തിനാണ് ബിസ്നസ് മുതലാളിമാരടങ്ങുന്ന സമൂഹം ഇങ്ങനെ കൊണ്ട് നടന്നിരുന്നത്.. ഹണി റോസ് എന്ന വ്യക്തി ഒരു സിനിമ നടി ആയിട്ടാണോ... അങ്ങനെ എങ്കില്‍ അവർക്കുള്ളതിനേക്കക്കാള്‍ ഏറെ ആരാധകരും പ്രശസ്തിയും ഉള്ള നല്ല നാട്യവുമുള്ള നടികൾ കേരളത്തില്‍ വേറെ ഇല്ലേ...? പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബിസിനസ് മുതലാളിമാർ ഈ നടിയെ ക്ഷണിക്കുന്നതും സാമ്പത്തിക ലാഭത്തിന് വേണ്ടി ഈ നടി ക്ഷണം സ്വീകരിച്ചു പോകുന്നതും.. അവിടെ ആണ് ഹണി റോസ് മറുപടി പറയേണ്ടത്.. മലയാളി യുവ ഫാൻസിൻറെ ഇടയിൽ ഒരു തരമുള്ള വൈകൃത മനോഭാവത്തെ ഫോട്ടോക്ക് മുന്നിലും സ്റ്റേജുകളിലും മറ്റും പാട്ടിനനുസരിച്ച് സ്വയം ആട്ടം തുള്ളിയും സ്വയം സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില് പ്രചരിപ്പിച്ചും മറ്റും ചെയ്തു വിടുമ്പോൾ പൊതു സമൂഹം അതിനെ പലരീതിയില്‍ പലതരത്തില്‍ കാണുകയും ചിന്തിക്കുകയും സ്വയം ഇച്ചിച്ച രീതിയില്‍ പുറത്ത് കാണിക്കയും ചെയ്യും.. ഞാന്‍ ചോദിക്കട്ടെ.. ഹണി റോസിനെ പോലെയുള്ള എത്ര നടിമാർ വേറെ കേരളത്തില്‍ ഉണ്ട്.. അവർ ഇവർ അഭിനയിക്കുന്നതിനേക്കാൾ കൂടുതല്‍ സിനിമകളിൽ അഭിനയിക്കുകയും ഇത് പോലെ ക്ഷണം സ്വീകരിച്ച് ഉദ്‌ഘാടനങ്ങൾക്കും മറ്റും പോകുന്നവരുണ്ടല്ലോ.. അവർക്ക് ഒന്നും ഇത് പോലെ ഉള്ള പ്രശ്നങ്ങള്‍ ഇല്ലല്ലോ.. അവിടെയാണ് ഹണി റോസ് ബോധപൂര്‍വ്വം ചിലത് ചെയ്തു വെച്ചത്.. ചില മനോഭാവങ്ങളെ മുതലെടുത്ത് സാമ്പത്തിക ലാഭം നേടിക്കഴിഞ്ഞു അവർ.. ഇനിയുള്ള മറ്റൊരു കാര്യം.. ഹണിറോസ് തന്നെ അവരുടെ സാമ്പത്തിക ലാഭത്തിന് കുഴി തോണ്ടിയിരിക്കുന്നു.. മലയാളി മൈൻഡ് ഇനി മുതല്‍ അവരെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ക്ഷണിച്ചോളണമെന്നില്ല. അല്ലേലും കേരളമങ്ങനെയാണ്.. ഒന്നിനെയും വല്ലാതെ അങ്ങനെ വളരാൻ വിടില്ല.. ഇത് ഹണിറോസ് തന്നെ അവർക്ക് കുഴിച്ച ഒരു കുഴിയാണ്.. ഇതോട് കൂടി ആ ഹണി ട്രെൻഡ് അങ്ങ് മൊത്തത്തില്‍ തീരും..
Inauguration il vann cash undakkunnundenki ath avarude strategy.athinu enthum parayan right undenn meaning illallo.ayaakk enthayalum angane thanne venam
ഇയാൾക്ക് double meaning talk ഒരുപാട് കൂടുതൽ ആണ് എന്ന് കരുതി ഹണിറോസ് ഒട്ടും മോശമല്ല വേണമെന്ന് വെച്ച് കാണിച്ചു ജീവിക്കുവല്ലേ. ശെരിക്കും പറഞ്ഞാൽ രണ്ടും കണക്കാ രണ്ടിനെയും സപ്പോർട്ട് ചെയ്യാൻ ഇല്ല 🤣🤣🤣
Ithreyum naal comment boxil vaayil thonniyath full vilich Paranja kure per ippo irangiyittund ella comment boxilum Full support ennokke paranj , ellarum pettannu ang maariya pole .
ഹണി റോസിന് ഒരു ലൈസൻസ് ആയി ഇനിയും എങ്ങനത്തെ വേഷം ധരിച്ച് എന്നാലും അവളെ ആരും ഒന്നും പറയത്തില്ല എന്ന് എല്ലാരും ചൊല്ല് അവളുടെ പുറകെ കുറെ ആണുങ്ങൾ അവളുടെ പുറകെ പോകാതിരിക്കാൻ നല്ലതായിരിക്കും ആരും മൈൻഡ് ചെയ്തില്ല എന്ന് കണ്ടാൽ പിന്നെ അവളെ ആരും ഉദ്ഘാടനത്തിന് മറ്റൊന്നും വിളിക്കത്തില്ല കടക്കാരും അവളും തന്നെ ഉദ്ഘാടനം ചെയ്തിട്ട് പോരും
🙄Kunti devi is the wife of king Pandu and mother of Karnan,Yudhishtar,Arjunan, Bhiman, Nakulan and sahadevan not Hindi serial character, (Bochekku vattu aanale?)🙄
ബോബി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടട്ടെ. ബോബി മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കമൻറ് കളും മോശം വാക്കുകളും എഴുതിവിടുന്ന സകലരും ശിക്ഷിക്കപ്പെടട്ടെ.പക്ഷേ ഹണി റോസിൻറെ, സ്ഥാനത്ത് പണവും പദവിയും പ്രശസ്തിയും ഇല്ലാത്ത ഒരു സാധാരണ പെണ്ണായിരുന്നു എങ്കിൽ നിയമവ്യവസ്ഥയും പോലീസും അവർക്കൊപ്പം നിൽക്കുമോ?
പൂച്ചേപറഞ്ഞത് ഹണിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇനി ഉദ്ഘാടനത്തിന് പോകാതിരിക്കുകയും അയാളോട് പ്രതിഷേധം അറിയിക്കുകയും ആയിരുന്നു ചെയ്യേണ്ടത്..... അയാളുടെ കച്ചവടം പൊട്ടിക്കാനും കാശ് അടിച്ചു മാറ്റുവാനും കുറെ പേർ ഹണിയെ ഉപകരണം ആകുകയാണ്........
നീ ലോകം കാണാത്തതിന്റെ കുഴപ്പം ആണ് യൂറോപ്പിൽ ഒക്കെ ഡബിൾ മീനിങ് joke നോർമൽ ആണ് അത് ആ സെൻസിൽ എടുക്കാൻ അറിയാം അവർക്ക് ഇവിടെ മൊത്തം ലോലന്മാർ ആണ് പകൽ മാന്യൻമാരും
ജയിൽ അധികൃതർക്ക് പണി എളുപ്പമാണ് നമ്പർ മാത്രം ഒട്ടി വിട്ടാൽ മതി😂
😂😂
😂
😂
😂
😂😂😂😂
ഇതാണ് ഹണി trap😅
😂😂😂
😆😆😆😆😆😆
😂😂😂
😂😂😂😂😂
😂😂
കാമ രാജ യൂണിവേഴ്സിറ്റി boo cheeeee🙌
🎉
😂😂😅😅
ഇനി തടവ് പുള്ളികൾ ബോച്ചെയുടെ തമാശകൾ കേട്ട് ചിരിച്ച് ചിരിച്ച് ചാകും.
എനിക്ക്(bo ഛെ )ഏതു പെണ്ണിനേയും എന്തും പറയാം എന്ന ധാരണ മാറ്റി കൊടുത്ത ഹണി റോസിനു സപ്പോർട്ട്👍🏽
ഞാൻ ആഗ്രഹിച്ചതാ എന്തെ ആരും ഇയാൾക്ക് എതിരെ case കൊടുക്കാത്തത് എന്ന്.
ഇനി ഇത് ഒരു പാഠം ആകട്ടെ ക്യാമറ കാണുമ്പോൾ ഉള്ള ഡബിൾമീനിങ്
sathyam...people act like he has license to talk about any women in the most absurd ways
ഇമ്മാതിരി വൃത്തി കെട്ട ഡയലോഗ് അടിക്കുമ്പോൾ കയ്യടിക്കാനും മാസ് എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കാനും കുറെ എണ്ണം ഉണ്ട്. അത് കണ്ട് ആവേശം മൂത്ത് ഡയലോഗ് അടിച്ച് പണി വാങ്ങിയ അണ്ണൻ ഹീറോ തന്നെ. പണ്ട് കുറെ പാവം പെൺ പിള്ളേരോട് പല ഡബിൾ മീനിംഗ് സയലോഗും അടിച്ചിട്ടുണ്ട്. അവരൊന്നും പ്രതികരിക്കാത്തത് പേടിച്ചിട്ടായിരിക്കും
@@youwithme3652 Feminist spotted 😂
നിനക്ക് അണ്ടി ഉണ്ടോ? Alteast ഒരു അച്ചനെങ്കിലും ഉണ്ടോ
Definitely he is enjoying the show!!!
പുള്ളി ഡബിൾ മീനിംഗ് പറഞ്ഞാൽ എല്ലാരും ചിരിക്കും എന്ന് കരുതി....😂😁
@@HariLalHarilal-f1v ഇതുവരെ അങ്ങനെ തന്നെ ആയിരുന്നല്ലോ കേസ് ആയപ്പോൾ അല്ലേ അയാൾ തെറ്റുകാരൻ എന്ന് പറയാൻ തുടങ്ങിയത്
@@vidyavichu7301 ഞാൻ അന്നും ഇന്നും തെമ്മാടിത്തരം എന്നാണ് പറഞ്ഞിട്ടുള്ളത്
ആണുങ്ങൾക്കെതിരെ പറയാം ബ്രോ. എല്ലാരും ചിരിക്കും. 17 തികയാത്ത പാൽക്കാരൻ പയ്യനെ പീഡിപ്പിച്ചു കൊന്നത് വരെ ചിരിക്കുന്നില്ലേ. ആണുങ്ങളെ കൊന്നാലും scene ഇല്ല ബ്രോ. പെണ്ണിനെ മാത്രം പറയാതിരുന്നാൽ മതി 👍🏻
@@vidyavichu7301💯 hypocrite malayalee society
ഇനിയെങ്ങാനും പുള്ളിയെ അകത്ത് ഇടേണ്ടി വന്നാലും വേറേ ഡ്രസ്സ് ഒന്നും കൊടുക്കേണ്ടി വരില്ല!
Number kodukanam😂
😂
🤣
🤭
😅😅😅
Boche happy newyear...
😅😂
hi....how r u..
Ayishari
വെറുതെ പണി ഇരന്നു വാങ്ങേണ്ട
അയാൾ പറഞ്ഞത് കേട്ടില്ലേ നല്ല ഒന്നാന്തരം തങ്കം ആണ് അയാളത്.
ഇത് ഒക്കെ ഒരു case ആണോ അങ്ങേർക്കു ഊരി പോരും 😂😂
😂😂😂
ഇയാളുടെ വഷളത്തരത്തിനു ആരേലും പണി കൊടുക്കാണം എന്ന് ആഗ്രഹിച്ചിട്ട് ഉണ്ട്....
Avaludeyo😂
പോയതിനേക്കാൾ വേഗത്തിൽ ഇറങ്ങുന്നതും കാണിക്കണം 😅
ഇനി പറയാൻ ഒരുങ്ങുബോ ഒന്നുടെ ഒന്ന് ആലോചിക്കും അല്ലോ അത് മതി 😂
@@sujithgopal2753എന്നിട്ട് എത്ര രാഷ്ട്രീയകാർ ഓർക്കുന്നു 😏😏😏
Keriya elrum erngum😂 athnu pulliku mtrm entanu prathyekam?
നിന്റെ തന്ത ആണേലും ജയിൽ പോയാൽ ഇറങ്ങും... അത് താങ്ങാൻ കുറെ കണ്ടറോളികൾ
Ith govt oru maathrika kanikan angere akath itt thoorikum😂
ജയിലിൽ ആവുന്നതിനു മുൻപേ ജയിൽ വേഷം ഇട്ടു നടക്കുന്ന ബോച്ചേ 😬
😂😂😂😂
😂😂😂😂
ജയിൽ അധികൃതർക്ക് പണി എളുപ്പമാണ് നമ്പർ മാത്രം ഒട്ടിച്ചു വിട്ടാൽ മതി😂😂😂.
ഇപ്പോഴാണ് ശെരിക്കും Honey Trap ആയത് 🤣
ഹണിക്ക് ഫുൾ സപ്പോർട്ട് ❤
😮
😝🫣🤤🙂↔️
pedichittalle😂
@@ShihabAbdulla-makkoolഅത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കണ്ടാൽ എന്തെങ്കിലും ഒരു വൃത്തികെട്ട കമൻ്റ് വിട്ട് നെടുവീർപ്പ് ഇട്ട് ആശ്വസിക്കുന്നവർ ആണ് 90% മലയാളികളും..അതിൽ ഈ ബോചെ എന്ന് പറയുന്ന നാറിയും വിത്യസ്തൻ അല്ല!
അതോണ്ട് നീ കൂടുതൽ തൊലിക്കാതെ പോ maire
മോഹൻലാലിൻറെ സിനിമയിൽ കുണ്തിഥേവി എന്ന് പറഞ്ഞപ്പോൾ എല്ലാരും കയ്യടിച്ചു അതിൽ കേസും ഇല്ല ഒന്നുമില്ല പൈസയും വാങ്ങി ആളുകൾ പറഞ്ഞപ്പോൾ അത് തെറ്റും
മുൻകൂട്ടി ഡ്രെസ്സ് സെറ്റ് ആക്കിയ ഇയാൾ മാസ്സ് ആണ്😂
അതെ ജയിലിൽ വേറെ യൂണിഫോം വേണ്ട 😂😂😂
Negative publicity ക്ക് വേണ്ടി 24hr കൊണ അടിച്ച് റീച്ച് കൂട്ടുമ്പോൾ വല്ലപ്പോഴും തിരിച്ചും കിട്ടും...സ്വാഭാവികം 😂
Conquer the world with love..😅😅
😂
😂😂
*ബോച്ചേ എന്ന നന്മ മരം കട പുഴകി വീണു😁😁😁*
ഇതൊന്നും boche ക്ക് പുത്തരി അല്ല
പുള്ളിക്കാൻ വേറെ leval ആണ്
അങ്ങനെ ഒന്നും വീഴില്ല
@@KrishnaDas-yl2omഎന്ത് വേറെ ലെവൽ
ഇമ്മാതിരി ഊളനെയൊക്കെ താങ്ങാൻ കുറെയെണ്ണം
Ith pand korea ayatha
അയാളെ ലോകം ഒന്നു കൂടി അറിഞ്ഞു.
മോളെ നിനക്ക് തെറ്റി അയാൾ
വേറേ level ആണ്
ഇപ്പോഴും എനിക്ക് ഉള്ള ഒരു സംശയം ഉണ്ട്.. ഹണി റോസ് എന്ന മഹാനടി ഇത്രയും കാലം എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്ഘാടനങ്ങളിലും ചടങ്ങുകളിലും മറ്റും പങ്കെടുത്ത് സാമ്പത്തിക ലാഭം നേടിയത്.. അവരെ എന്തിനാണ് ബിസ്നസ് മുതലാളിമാരടങ്ങുന്ന സമൂഹം ഇങ്ങനെ കൊണ്ട് നടന്നിരുന്നത്.. ഹണി റോസ് എന്ന വ്യക്തി ഒരു സിനിമ നടി ആയിട്ടാണോ... അങ്ങനെ എങ്കില്‍ അവർക്കുള്ളതിനേക്കക്കാള്‍ ഏറെ ആരാധകരും പ്രശസ്തിയും ഉള്ള നല്ല നാട്യവുമുള്ള നടികൾ കേരളത്തില്‍ വേറെ ഇല്ലേ...? പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബിസിനസ് മുതലാളിമാർ ഈ നടിയെ ക്ഷണിക്കുന്നതും സാമ്പത്തിക ലാഭത്തിന് വേണ്ടി ഈ നടി ക്ഷണം സ്വീകരിച്ചു പോകുന്നതും..
അവിടെ ആണ് ഹണി റോസ് മറുപടി പറയേണ്ടത്.. മലയാളി യുവ ഫാൻസിൻറെ ഇടയിൽ ഒരു തരമുള്ള വൈകൃത മനോഭാവത്തെ ഫോട്ടോക്ക് മുന്നിലും സ്റ്റേജുകളിലും മറ്റും പാട്ടിനനുസരിച്ച് സ്വയം ആട്ടം തുള്ളിയും സ്വയം സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില് പ്രചരിപ്പിച്ചും മറ്റും ചെയ്തു വിടുമ്പോൾ പൊതു സമൂഹം അതിനെ പലരീതിയില്‍ പലതരത്തില്‍ കാണുകയും ചിന്തിക്കുകയും സ്വയം ഇച്ചിച്ച രീതിയില്‍ പുറത്ത് കാണിക്കയും ചെയ്യും.. ഞാന്‍ ചോദിക്കട്ടെ.. ഹണി റോസിനെ പോലെയുള്ള എത്ര നടിമാർ വേറെ കേരളത്തില്‍ ഉണ്ട്.. അവർ ഇവർ അഭിനയിക്കുന്നതിനേക്കാൾ കൂടുതല്‍ സിനിമകളിൽ അഭിനയിക്കുകയും ഇത് പോലെ ക്ഷണം സ്വീകരിച്ച് ഉദ്‌ഘാടനങ്ങൾക്കും മറ്റും പോകുന്നവരുണ്ടല്ലോ.. അവർക്ക് ഒന്നും ഇത് പോലെ ഉള്ള പ്രശ്നങ്ങള്‍ ഇല്ലല്ലോ..
അവിടെയാണ് ഹണി റോസ് ബോധപൂര്‍വ്വം ചിലത് ചെയ്തു വെച്ചത്..
ചില മനോഭാവങ്ങളെ മുതലെടുത്ത് സാമ്പത്തിക ലാഭം നേടിക്കഴിഞ്ഞു അവർ..
ഇനിയുള്ള മറ്റൊരു കാര്യം.. ഹണിറോസ് തന്നെ അവരുടെ സാമ്പത്തിക ലാഭത്തിന് കുഴി തോണ്ടിയിരിക്കുന്നു.. മലയാളി മൈൻഡ് ഇനി മുതല്‍ അവരെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ക്ഷണിച്ചോളണമെന്നില്ല.
അല്ലേലും കേരളമങ്ങനെയാണ്.. ഒന്നിനെയും വല്ലാതെ അങ്ങനെ വളരാൻ വിടില്ല.. ഇത് ഹണിറോസ് തന്നെ അവർക്ക് കുഴിച്ച ഒരു കുഴിയാണ്.. ഇതോട് കൂടി ആ ഹണി ട്രെൻഡ് അങ്ങ് മൊത്തത്തില്‍ തീരും..
Avar bhooloka thara ayalum allenkilum matte aalk ,bobikk avare enth thonnivasavum parayan license onnum koduthikila..
Inauguration il vann cash undakkunnundenki ath avarude strategy.athinu enthum parayan right undenn meaning illallo.ayaakk enthayalum angane thanne venam
ഇപ്പോൾ ഫുൾ സപ്പോർട്ട് ഹണി റോസിന്... അല്ലെങ്കിൽ പോച്ചേ പോച്ചേ എന്നായിരുന്നു 😏😏😏കഷ്ടം സീൻ ആയിന്നു അറിഞ്ഞപ്പോൾ പ്ലേറ്റ് മാറ്റി ആളുകൾ 😏😏😏
അതാണ് മലയാളി 😂😂😂
പെണ്ണുങ്ങളോട് മോശമായി പെരുമാറുന്ന വസന്തങ്ങൾക്ക് ഒരു warning
Welcome to Hypocritical Malayalee society , the people of Kerala 🤭
ഒരു eventil ബാലയ്യ കാണിച്ചതിന് പരാതിയില്ലെ😂😂😂😂
പണമുള്ളതിനാൽ പെട്ടെന്ന് ജാമ്യം കിട്ടും. പാവപ്പെട്ട ആളുകൾ അവരുടെ വയറു നിറയ്ക്കാൻ ജോലിക്ക് പോയി, ഞങ്ങൾ കാര്യമാക്കുന്നില്ല
പോലീസ് കോടികൾ അടിച്ചുമാറ്റും.......
9-5 ആർക്കേലും വേണ്ടി ജോലി എടുത്താൽ അവർ പണക്കാർ ആകും നിങ്ങൾ പാവങ്ങൾ ആയി തുടരും.
അയാൾക്കടെ സംസാരം വളരെ മോശമാണ് ഇയാൾ അഴിഎണ്ണണം എങ്കിലെ ചില അമ്മവൻ മാർക്ക് ബോധം ഉദിക്കു #supportHoney
honey m mosham alla.pakshe ethu pothu vethyilum enthu thonyasam ennu parayunathinodu yogikunilla
aval kanikunnathu mosham alle?
Honey roseum മോശം അല്ല അതു കൊണ്ടു ഒരാൾ മാത്രം പൂർണ ശെരി എന്ന് പറയാൻ പറ്റില്ല. അതുപോലെ തന്നെ പുള്ളി അങ്ങനെ പറയാനും പാടില്ല
@@nithingeorge8965 pullikaariyude dressing nallath aanenn njn parayilla as a girl bore aayitt thonnituund... pakshe swantham krym nokkunna honey aano atho enth thonnivaasavum vilichu koovam enna license olla boche aano bedham enn choicha honey thanne bedham #supporthoney
@@lucifermorningstar6527 pullikaariyude dressing nallath aanenn njn parayilla as a girl bore aayitt thonnituund... pakshe swantham krym nokkunna honey aano atho enth thonnivaasavum vilichu koovam enna license olla boche aano bedham enn choicha honey thanne bedham #supporthoney
അണ്ണാ ഇപ്പോ പറയാമോ എന്നറിയില്ല : “conquer the world with love”
😂
Enthiru😂😂
യുദ്ധമാവുബോള്‍ ആരേലും ഒരാൾ ജയിക്കും അത് ഉറപ്പാ 😅😅
പണത്തിൻ്റെ ഹുങ്ക് ഉണ്ടായിട്ടും ജയിൽ കണ്ടൂ 😂😂
ഇനി വേറെ ജയിൽ ഡ്രസിൻ്റെ ആവശ്യല്ല്യ😂😂😂
😂😂
ഉണ്ടയും പഴംപൊരിയും ഇവന്റെ വീക്നെസ് aanu😂😂
boche fans ഓളികൾ ഇന്ന് കേരളം കത്തിക്കുമോ 😂
ബോച്ചേയെ ബലിയാടാക്കി ആറാട്ടണ്ണൻ ജസ്റ്റ് എസ്‌കേപ്പ്ഡ് 😄എന്തായാലും ഇയാൾക്ക് ജയിലിൽ വേറെ യൂണിഫോമിന്റെ ആവശ്യം വരില്ല.
😂😂😂😂
😂😂😂
😅🤦🏼♀️🤦🏼♀️😅🤣
അതെ നമ്പർ മാത്രം ഒട്ടിച്ച മതി 😂😂
@😂Blackgoku.18arts
ആ കഴപ്പ് അങ്ങ് മാറിക്കിട്ടി
Koppaa angerkk ithokke pullannuu
വഷളൻ...
Thante crush alle 🙈🙈
@ronaldoboy7 myranu
@@ronaldoboy7 Anakil kittiyalle avldenn😂
@@sreekutty.Nalla bhasha....idhum mosham thanne
@@mindmatter1986 nannayi..
Adutha comedy in nammude Kerala....😂😂😂
Next ആറാട്ട് അണ്ണൻ 😂
ബോച്ച ❤❤❤👍👍
Money makes power..power manipulates everything
ഇയാൾക്ക് double meaning talk ഒരുപാട് കൂടുതൽ ആണ് എന്ന് കരുതി ഹണിറോസ് ഒട്ടും മോശമല്ല വേണമെന്ന് വെച്ച് കാണിച്ചു ജീവിക്കുവല്ലേ. ശെരിക്കും പറഞ്ഞാൽ രണ്ടും കണക്കാ രണ്ടിനെയും സപ്പോർട്ട് ചെയ്യാൻ ഇല്ല 🤣🤣🤣
Finally someone said it, avalk kanikkam kannuvar onnum parayaruth😅
👍👍👍
💯💯
Ningade okke kann avlde kundiyil ketti vekan aaru paranj. Vere enthoke nokam😂
@@misetro12345 നോക്കിക്കോ നോക്കിക്കോ എന്ന് പറഞ്ഞു കാണിച്ചോണ്ട് നടന്നാ നോക്കാതിരിക്കാൻ പറ്റുമോ മിസ്റിട്ടു1234 ബ്രോ 😐
Loving from aluva 😊😊
Le boche.. ethokke ethra kandatha😊
Njanjayi..
നല്ല കാര്യം... 👍
Nice.... Adipowli 🤓
Ithreyum naal comment boxil vaayil thonniyath full vilich Paranja kure per ippo irangiyittund ella comment boxilum Full support ennokke paranj , ellarum pettannu ang maariya pole .
Keralakkara onnake kathirunna arrest 😂😂
ഹണി റോസിന് ഒരു ലൈസൻസ് ആയി ഇനിയും എങ്ങനത്തെ വേഷം ധരിച്ച് എന്നാലും അവളെ ആരും ഒന്നും പറയത്തില്ല എന്ന് എല്ലാരും ചൊല്ല് അവളുടെ പുറകെ കുറെ ആണുങ്ങൾ അവളുടെ പുറകെ പോകാതിരിക്കാൻ നല്ലതായിരിക്കും ആരും മൈൻഡ് ചെയ്തില്ല എന്ന് കണ്ടാൽ പിന്നെ അവളെ ആരും ഉദ്ഘാടനത്തിന് മറ്റൊന്നും വിളിക്കത്തില്ല കടക്കാരും അവളും തന്നെ ഉദ്ഘാടനം ചെയ്തിട്ട് പോരും
avar thuni udukathe evidem ppoyittilla.. avar enth dress ittalum comment adikanda avashyavum illa.. athokke oru controlling mechanism aayitt kanunna aa manass ondallo ho🙃 apaaram
ആറാട്ട് അണ്ണൻ കഷ്ടിച്ച് രക്ഷപെട്ടു...😂
Bo Che ക്ക് ഈ വർഷം അടിപൊളി ആയിരിക്കും 😂
മാളിക പുറത്ത് ഇരിക്കുന്ന മന്നൻ്റെതോളിൽ മാറാപ്പ് കെട്ടുന്നതും.. ഭവാൻ 😅😅
*no one can replace honey & bobby🔥*
എത്ര പൈസ ഉണ്ടായിട്ടല്ല കാര്യം, വിവരം,സംസ്കാരം, മര്യാദ, മാന്യത, ഒന്നുമില്ലേ ഒരു കാര്യവുമില്ല.
Bo __::##che ippo shariykum " che aayi 😂😂😂😂jaiyilil room number ottichaal mathiyallo policinu 😂😂dress angeru thanne ittittu vannittund😤😤😤🤣🤣🤣🤣
വളരെ നല്ല കാര്യം🙏 പൂച്ചക്ക് നല്ല വാക്ക് അറിഞ്ഞാൽ അല്ലേ മോശം വാക് മനസ്സിലാകു. അലവലാതി അവൻ.
ഇയാളുടെ ഭാര്യ, മക്കൾ, അവരുടെ മാനസികാവസ്ഥ 🥴
oru pullum illa, they are used to it.
ഹണി റോസ് 🔥
Like who always with bochee
No one is with bochey😂..everyone was waiting for this moment
Nannayirikkanu Nalla Trol
Appo year ending nu Ithellam Vechu Nalla Thamasha Expect Cheyunnu
1:35 ചെവി അടിച് പോയി വിചാരിച്ചു!!🫶🏻🤍
1st comment😂
But why’s there a delay in hema committee arrest. Very very dangerous. All have to be treated equally
ബോച്ചേ ഇഷ്ടം 👍👍👍👍
ഛെ . കഷ്ടം
@@saloouvents5387 eeye nothing lots people in Kerala love him... Pinnaraye ishtmannu ennu onnum allle parajathu penne entha?
@@terminator2028 ammayude prayamulla kudumba sree chechimarod vada kollam ennu paranjavane konjikkan thonniyittilla...
അടുത്തത് ആര്. 😝
Ubaid bro... Bocheyude എല്ലാ double meaning video's ഒരുമിച്ചാക്കി ഒരു video ചെയ്യൂ 🤘🏻🙃
Honey chechike full support ❤
Honey rose pathivrtha annalo 😂
🙄Kunti devi is the wife of king Pandu and mother of Karnan,Yudhishtar,Arjunan, Bhiman, Nakulan and sahadevan not Hindi serial character, (Bochekku vattu aanale?)🙄
Happy new year
നമ്മൾ അറിഞ്ഞോണ്ട് ഒന്നും ചെയ്തിട്ടില്ല.. എന്തൊരു സത്യം
ഹണി റോസിന് ഫുൾ സപ്പോർട്ട് 👍🏿👍🏿
ഇത് boby and honey തമ്മിൽ ഉള്ള adjustment ആണെന്നാണ് അറിഞ്ഞത്... Market രണ്ടുപേർക്കും പ്രയോജനപ്പെടുകയും ചെയ്യും..
Jailil poi enthonnu market?
Honey trap 😂
അപ്പൊ ഇതാണ് അല്ലേ ഹണി ട്രാപ്പ് 😂😂
"പൊറത്തു തങ്കം തന്നെയാ അകത്തു ചെമ്പ് ഉണ്ടോന്ന് ചെറിയ ഒരു സംശയം 😂"
Jus opp alle nallath ?
ലേലു അല്ലു ലേലു അല്ലു ലേലു അല്ലു😂
അഗ്നി ദേവൻ ബോക്ക് ചെ😂
I love chemmannur❤
Flowers comedy show alkare koodi pidikkanam
ഹണി ഫാൻസ് vs ബോച്ചേ ഫാൻസ്... ന്യൂസ് ഒരാഴ്ച പൊളിക്കും അന്തി ചർച്ച വച്ചു റേറ്റിംഗ് ഉണ്ടാകും 😁
Boche ചായ പൊടി എന്ന നന്മ മരം വീണു😁
ഒരു ചുക്കും ചെയ്യില്ല. നാളെ ജാമ്യത്തിൽ ഇറങ്ങും നോക്കിക്കോ.
ബോബി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടട്ടെ. ബോബി മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കമൻറ് കളും മോശം വാക്കുകളും എഴുതിവിടുന്ന സകലരും ശിക്ഷിക്കപ്പെടട്ടെ.പക്ഷേ ഹണി റോസിൻറെ, സ്ഥാനത്ത് പണവും പദവിയും പ്രശസ്തിയും ഇല്ലാത്ത ഒരു സാധാരണ പെണ്ണായിരുന്നു എങ്കിൽ നിയമവ്യവസ്ഥയും പോലീസും അവർക്കൊപ്പം നിൽക്കുമോ?
കുറച്ചു ചാരിറ്റി ചെയ്തിട്ട് എന്ത് വഷളത്തരവും വിളിച്ചു പറയാം എന്ന പുള്ളിടെ അഹങ്കാരത്തിനു കിട്ടിയ അടിയാണ് ഈ അറസ്റ്റ്..
Inni
Boby deh stapanam njan annu etteduthu nadathan pokkunath😊.
Ellavardem anugraham vennm
ലെ ജയിലർ :- യുണിഫോം എടുക്കട്ടെ
ബോ ചെ :- വേണ്ട.... ഒരു മാർക്കർ തന്നാമതി...
😄
ഹണി റോസ് അത്ര മാന്യമായി ഒന്നുമല്ല പൊതുവേദിയിൽ വരുന്നത് .ഇന്ത്യയിൽ വിമർശിക്കാനുള്ള അവകാശം എല്ലാ പൗരന്മാർക്കും ഉണ്ട്.
Honey iniyenkilum kurachu maanyamaya reediyil dress cheyyanam...but boche nigalbpala sthalathum iduolulla double meaning ulla vaakukal upayokikunnu...verudhe comaly aakarudhu nigal nalla sahayam cheyyunna oru manushyan thanne adinod respect cheyyunnu😊
ചാനൽ സപ്പോർട്ട് ഉണ്ടാകും പരസ്യം കിട്ടുന്നുണ്ടല്ലോ 😂
പൂച്ചേപറഞ്ഞത് ഹണിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇനി ഉദ്ഘാടനത്തിന് പോകാതിരിക്കുകയും അയാളോട് പ്രതിഷേധം അറിയിക്കുകയും ആയിരുന്നു ചെയ്യേണ്ടത്..... അയാളുടെ കച്ചവടം പൊട്ടിക്കാനും കാശ് അടിച്ചു മാറ്റുവാനും കുറെ പേർ ഹണിയെ ഉപകരണം ആകുകയാണ്........
അത് നിങ്ങളുടെ തോന്നൽ മാത്രം.
ഹണി വിചാരിച്ചാൽ boche യുടെ 916 സാദനം വെച്ച് തന്നെ പരമാവധി cash ഊറ്റി എടുക്കാം.
Think reversely my dear sis
ബോച്ചേ ഇതുവരെ ചെയ്തതെറ്റിന് മാപ്പ് പറഞ്ഞിട്ടില്ല,, ഉബൈദ് ബോചെയെ വെളുപിക്കാൻ നോക്കരുത് 😢
യൂണിഫോം വേറെ വേണംന്നില്ല 😂
ആ ഗയ്‌സ് എന്റെ ആ പണത്തിന്റെ കൊഴുപ്പ് അങ്ങ് മാറി കിട്ടി 😂😂😂
Kanikkam paranjal aan thett😂
ബോച്ചെ ഫാ൯സ് ഇവിടെ കമോൺ 😅🤙🏻
Instail kore ennam unde double meaning entho valuth aane valiya joke aane enne okke agana ulla kore ennathine ethpole kittiya theeravunathe ullu
നീ ലോകം കാണാത്തതിന്റെ കുഴപ്പം ആണ് യൂറോപ്പിൽ ഒക്കെ ഡബിൾ മീനിങ് joke നോർമൽ ആണ്
അത് ആ സെൻസിൽ എടുക്കാൻ അറിയാം അവർക്ക്
ഇവിടെ മൊത്തം ലോലന്മാർ ആണ് പകൽ മാന്യൻമാരും
ബോച്ചേ പാവം...
Ith ippo thanne eranghum 🫡
Boche paniyam ingredients enthaanu?
Super 😂😂😂😂
😂 ഒരു സിനിമ ജയസൂര്യ യൂട് ചോദിച്ചു അബ്ദുന്നു എന്താണ് എന്നിൽ ഏറെ ഇഷ്ടം എന്ന്😂😂 lle:abdu ku...di.
Director ക്ക് എതിരെ കേസ് എടുക്കണം പിള്ളേച്ച🤣🤣🤣
Complaint koduthavalum kanaka paranjal aalum kanaka.😂
2025il adyam air il keriya mothal boche😂🤣