ബാങ്ക് കേൾക്കുമ്പോൾ കുറുക്കൻ ഓരിയിടുന്നത് എന്തിന് ?

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1K

  • @muhammedaslam1487
    @muhammedaslam1487 13 ชั่วโมงที่ผ่านมา +94

    നിങ്ങൾ പറഞ്ഞത് ശരിയാണ്....
    ഞാൻ ഒരു പള്ളിയിലെ ഉസ്താദ് ആണ്.ബാങ്ക് വിളിക്കുമ്പോൾ മാത്രമല്ല ഫാക്ടറികളിൽ നിന്നുള്ള സൈറൺ മുഴങ്ങുമ്പോഴും പട്ടികൾ ഓരി ഇടാറുണ്ട്.....
    ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം ഇതാണ് എല്ലാദിവസവും കൃത്യം ബാങ്ക് വിളിക്കുന്ന സമയത്ത് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഓലഞ്ഞാലി കിളി എല്ലാദിവസവും ശബ്ദമുണ്ടാക്കുന്നത് കേൾക്കാറുണ്ട്. കൃത്യം ബാങ്ക് വിളിച്ചു തുടങ്ങുന്ന സമയത്ത് തന്നെ അത് ശബ്ദം പുറപ്പെടുവിക്കും. ഇതിനെപ്പറ്റി എന്തെങ്കിലും?

    • @how2do46
      @how2do46 13 ชั่วโมงที่ผ่านมา

      അവരൊക്കെ isis ആവും

    • @shefeekpaloor33
      @shefeekpaloor33 12 ชั่วโมงที่ผ่านมา

      Pinna arenkilum marikkan samayam aakumpol pattikal ith pola karayunnath kanditt para

    • @IsmailmkismailIsmailmkismail
      @IsmailmkismailIsmailmkismail 11 ชั่วโมงที่ผ่านมา

      താങ്കൾ ഒരു ഉസ്താദല്ല പേര് മാറ്റി വന്ന ഒന്നാന്തരം വെയിറ്റടിക്കാൻ വന്ന ഒരു ചാണകം

    • @jintoemerald
      @jintoemerald 11 ชั่วโมงที่ผ่านมา

      അതിന് ശേഷം ആ കിളിയെ ശ്രദ്ധിക്കാറുണ്ടോ?

    • @Hhh93556
      @Hhh93556 11 ชั่วโมงที่ผ่านมา +8

      എന്റെ വിട്ടിൽ പട്ടി ഉണ്ട്. വെള്ളിയിൽ ഒരു പട്ടി കുറച്ചാൽ അതും kuraikum. May be baki vilikunathile high pichu ഓരി ഇടുന്നത് പോലെ തോന്നുണ്ടാകും. ഇല്ലെങ്കിൽ ബാങ്ക് അവർക്കു asthotha ഉണ്ടാകുന്നുണ്ടാകും.

  • @MidlajVava-q3y
    @MidlajVava-q3y 13 ชั่วโมงที่ผ่านมา +73

    എന്റെ വീടിന്റെ അടുത്ത് ഒരു കോറി യുണ്ട് അവിടെ നിന്ന് സ്ഥിരം സെറൺ കേൾക്കുന്നുണ്ട് ഇന്നേവരെ ഒരു നായ ഓരി യിടുന്നദ് കേട്ടിട്ടില്ല 🤭 എന്നാൽ ബാക് വിളിച്ചാൽ ഇത്രയു നായികൾ ഇവിടെ ഉണ്ടോ എന്ന് വിചാരിച്ചിപോകും 😂

  • @tricksbyfazilbasheer5622
    @tricksbyfazilbasheer5622  16 ชั่วโมงที่ผ่านมา +42

    Tricks Tube Media ചാനൽ ലിങ്ക് 👇youtube.com/@trickstubebyfazilbasheer1189?si=UfJq1oBrOZSb_0pE

    • @AbdulKareem-ny4fy
      @AbdulKareem-ny4fy 14 ชั่วโมงที่ผ่านมา +2

      👍🏻

    • @joyma6424
      @joyma6424 14 ชั่วโมงที่ผ่านมา +1

      @@tricksbyfazilbasheer5622 താങ്കളുടെ ട്യൂബ് മീഡിയാ ചാനലിന് എല്ലാവിധ ആശംസകളും

    • @SajnaS-wr9qm
      @SajnaS-wr9qm 13 ชั่วโมงที่ผ่านมา

    • @mrbeanset1925
      @mrbeanset1925 13 ชั่วโมงที่ผ่านมา

      ഉത്തരം ഒന്നും തൃപ്തികരമല്ല

  • @sivamurugandivakaran6370
    @sivamurugandivakaran6370 14 ชั่วโมงที่ผ่านมา +71

    പലർക്കും സത്യം ശാസ്ത്രീയമായി മനസ്സിലാക്കാൻ "മനസ്സില്ല. "...... പകരം പരസ്പരം "മത ഓരി "ഇട്ട് ......ഞങ്ങളിവിടെ 💪💪💪 ഒരു വലിയ കൂട്ടരുണ്ട് എന്നു കാണിക്കുന്നതിലാണ് താൽപര്യം .....

    • @jasinoor3234
      @jasinoor3234 6 ชั่วโมงที่ผ่านมา

      നീ അറി യാൻ ശ്രമിക്കുക

    • @Vettath_markadan
      @Vettath_markadan 4 ชั่วโมงที่ผ่านมา

      @@jasinoor3234 enth ariyana ee mathangalonnum undaya kalath mic set illa,pinne eth matha niyamaprakaramanu ella mathangalum janaglude chevi pottikkunnath

    • @sea-be6ft
      @sea-be6ft 4 ชั่วโมงที่ผ่านมา +1

      ​@@jasinoor3234 ❤❤അറബി മാത്രം അറിയുന്ന അറബി പിശാച് ആണ് അല്ലാഹു

    • @jineeshjinu6492
      @jineeshjinu6492 3 ชั่วโมงที่ผ่านมา

      തീർച്ചയായും, മതം തലക്കുപിടിച്ചാൽ ഇതാണ് അവസ്ഥ. അതിന്റെ സത്യാവസ്ഥ മനസിലാക്കാൻ ആർക്കും താല്പര്യമുണ്ടാവില്ല.

  • @UsmanUsman-ge9du
    @UsmanUsman-ge9du 2 ชั่วโมงที่ผ่านมา +12

    ഞാൻ ഒരു ടാപ്പിങ്ങ് തോഴിലാളിയാണ് ഞങ്ങൾ കാട്ടിൽ കയറിയാൽ കൃവാറുണ്ട് അത് കെട്ടാൽ കുറുനരി ഓരിയിടാറില്ല പക്ഷെ ബാങ്ക് കെട്ടാൽ ഓരിയിടാറുണ്ട്

  • @noushikkp5786
    @noushikkp5786 2 ชั่วโมงที่ผ่านมา +6

    ബാങ്കിൽ മാത്രമാണ് ഓരി ഇടൽ കേൾക്കുന്നത്
    മറ്റ് പല സൗണ്ടിങ്ങും ഇത് മൈൻറ്റ് ചെയ്യുന്നില്ല

  • @NijeshNijesh-s8x
    @NijeshNijesh-s8x 13 ชั่วโมงที่ผ่านมา +39

    ഫാസിൽ ബ്രോയുടെ ഈ അഭിപ്രായത്തോടു ഞാൻ യോചിക്കുന്നില്ല കാരണം എൻ്റെ തറ വാട് വീട് റോഡിൽ നിന്നും പള്ളികളിൽ നിന്നും വളരെ അകലെ യാണ്. ബാങ്ക് വിളി നേരിയ ശബ്‌ദ ത്തിൽ മാത്രമേ കേൾക്കാൻ സാധിക്കൂ. അതും ശ്രദ്ധിച്ചാൽ മാത്രം പക്ഷേ അപ്പോഴും ഈ കുറുനരി കൾ ശബ്ധമു ണ്ടാക്കാറുണ്ട്.😊

    • @spknair
      @spknair 13 ชั่วโมงที่ผ่านมา +12

      മനുഷ്യന്റെ ശ്രവണത്തിന് പരിധിയുണ്ട്.

    • @mediaentertainers1702
      @mediaentertainers1702 13 ชั่วโมงที่ผ่านมา +2

      കഷ്ടം

    • @kshathriyan
      @kshathriyan 12 ชั่วโมงที่ผ่านมา +1

      ഇപ്പോഴും ബോധം വെച്ചിട്ടില്ല... കഷ്ടം..

    • @Gta55580
      @Gta55580 10 ชั่วโมงที่ผ่านมา

      Mrugangalkk manushyarekaal kelvi shakthi kooduthal anenn kettittille

    • @Rajesh.Ranjan
      @Rajesh.Ranjan 35 นาทีที่ผ่านมา

      Their ear is very powerful than ours. Only 20Hertz to 20k Hertz is sensible for us.

  • @mujeebrahmanhakeemmoulavi8913
    @mujeebrahmanhakeemmoulavi8913 11 ชั่วโมงที่ผ่านมา +55

    അമ്പലത്തിൽ പാട്ട് തുടങ്ങുന്നത് രാവിലെയായാലും വൈകുന്നേരമായാലും ഇരുട്ട് മൂടിയ സമയത്താണ്, എന്നിട്ടും ഒരിക്കൽ പോലും ഈ "ഓരി" കേട്ടിട്ടില്ല.

    • @haskarkp7555
      @haskarkp7555 4 ชั่วโมงที่ผ่านมา +1

      @@mujeebrahmanhakeemmoulavi8913 അള്ളാഹു വലിയവനാണ് എന്ന പച്ച കള്ളം കേട്ടിട്ട് കൂവി കളിയാക്കുന്നതാണ് വിഡ്ഡി അമ്പലത്തിൽ അങ്ങിനേ പറയുന്നില്ലാ

    • @Vettath_markadan
      @Vettath_markadan 4 ชั่วโมงที่ผ่านมา +3

      Athu avark shalyamilla athondanu

    • @jineeshjinu6492
      @jineeshjinu6492 3 ชั่วโมงที่ผ่านมา +11

      അതിന്റെ രീതി മാറ്റമുണ്ട് bro ബാങ്ക് വിളിക്കുന്ന രീതിയിൽ ആണ് അമ്പലത്തിൽ നിന്ന് സൗണ്ട് കേൾക്കുന്നതെങ്കിൽ അപ്പോളും ഇതുതന്നെ സംഭവിക്കും. അതിൽ മതത്തിന്റെതായി പ്രത്യേകിച്ച് ഒന്നുമില്ല.

    • @josephstalin2543
      @josephstalin2543 2 ชั่วโมงที่ผ่านมา +2

      It's difference in pitch ....the call for prayer tune and pitch is exactly equal to the jackal howl

    • @appappantroyzz_yt4261
      @appappantroyzz_yt4261 2 ชั่วโมงที่ผ่านมา

      നിങ്ങൾക് നിങ്ങളുടെ വഴി എനിക്ക് എന്റെ വഴി ​@@jineeshjinu6492

  • @OusephTa-v3v
    @OusephTa-v3v 14 ชั่วโมงที่ผ่านมา +87

    ബാങ്ക് വിളി കേൾക്കുമ്പോൾ നായ ഒരയിടുന്നതു എത്രയോ തവണ കേട്ടിട്ടുണ്ട്

    • @user-xb5pq
      @user-xb5pq 14 ชั่วโมงที่ผ่านมา +15

      അവരും വാങ്ക് വിളിക്കയായിരിക്കും 😂😂

    • @Super-world552
      @Super-world552 14 ชั่วโมงที่ผ่านมา +1

      Evide sthiram aanu...

    • @muhammedyasir6993
      @muhammedyasir6993 14 ชั่วโมงที่ผ่านมา +14

      ബാങ്ക് വിളി ഈ ജീവികൾ മനസ്സിലാക്കുന്നത് ഓളിയിടുന്നതായിട്ടാണ്. രാത്രിയിൽ ഒരു സ്ഥലത്തുള്ള കുറുനരി ഓളിയിട്ടാൽ പല സ്ഥലങ്ങളിൽ നിന്നും റിപ്ലെ ഓളി വരുന്നത് കേൾക്കാം. ബാങ്കുവിളിയുടെ ശൈലിയും ഓളിയുടേത് തന്നെയാണ്.

    • @natarajanp2456
      @natarajanp2456 14 ชั่วโมงที่ผ่านมา

      ആംബുലൻസ് പോകുമ്പോൾ പട്ടി ഒലിയിടാറുണ്ടല്ലോ 😅

    • @pradeepm947
      @pradeepm947 14 ชั่วโมงที่ผ่านมา

      Oriduga ennuparjal ethaa

  • @mrk6637
    @mrk6637 13 ชั่วโมงที่ผ่านมา +25

    ഇത് ഞാൻ കുറേക്കാലമായി വീക്ഷിക്കുന്നു. എൻറെ വീടിനടുത്ത് അമ്പലവും പള്ളിയും ഉണ്ട്. പുലർച്ചെ ബാങ്ക് കൊടുക്കുന്നതിനു മുമ്പ് തന്നെ അമ്പലത്തിൽ നിന്ന് പാട്ടു വന്നാലോ. മറ്റ് ശബ്ദങ്ങൾ വന്നാലോ കുറുനരികൾ ഇങ്ങനെ ഒച്ച ഇടാറില്ല. ബാങ്ക് കൊടുക്കുമ്പോൾ മാത്രമാണ് എങ്ങനെ ഒച്ച ഇടാറ്. അതിരാവിലെയും ഉച്ചക്കും കാട്ടിൽ നിന്ന് എല്ലാ ബാങ്കിൻറെ സമയത്തും കേൾക്കാറുണ്ട്. ടോർച്ച് അടിച്ചു നോക്കുമ്പോൾ കാണാറുണ്ട്.തീർച്ചയായും ബാങ്കിന് പ്രത്യേകതയുണ്ട്

    • @Hhh93556
      @Hhh93556 11 ชั่วโมงที่ผ่านมา +1

      അതും ഓരി ഇടുന്നത് പോലെ അല്ലെ

    • @chaddiebuddieummar4699
      @chaddiebuddieummar4699 5 ชั่วโมงที่ผ่านมา +1

      ബാങ്കും ഓരിയിടലായി കുറുക്കനു തോന്നിയതാവും

    • @satharsathar6087
      @satharsathar6087 2 ชั่วโมงที่ผ่านมา

      അത് വാങ്ക് കൊടുക്കുന്നത് ആണ്

  • @Suhail-s5l
    @Suhail-s5l 14 ชั่วโมงที่ผ่านมา +42

    എല്ലാ വാങ്ക് സമയത്തും കുറുനരികൾ ഓരിയിടുന്നത് കേട്ടിട്ടുണ്ട്.. രാവിലെയും വൈകുന്നേരവും മാത്രം അല്ല..

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de 14 ชั่วโมงที่ผ่านมา +2

      Adaan ,adonnum ivide paranjitt karyamilla suhrthe,paranjitt thanne karyamilla.kaalam

    • @kshathriyan
      @kshathriyan 12 ชั่วโมงที่ผ่านมา +2

      ബാങ്ക് വിളി വലിയ താമസം ഇല്ലാതെ നിരോധിക്കും.. അപ്പൊൾ അറിയാം... അതുവരെ ക്ഷമിക്കൂ..

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de 12 ชั่วโมงที่ผ่านมา +2

      @@kshathriyan ombra

    • @rashiquemuhammed-ev6sm
      @rashiquemuhammed-ev6sm 11 ชั่วโมงที่ผ่านมา

      Njammale naatil okk morining and evening mathrame undavallollu, കാട്ടിൽ വീട് എടുത്ത പിന്നെ എല്ലാം സമയത്തും കേൾക്കാം 😂😂😂

    • @محروبنبشير
      @محروبنبشير 10 ชั่วโมงที่ผ่านมา +3

      ​@@kshathriyanhaaa Ennit Ennit bajana madathil ochathil wekkunna paat namuk kelkam alle... Onn podra malame

  • @safafathima4380
    @safafathima4380 12 ชั่วโมงที่ผ่านมา +32

    വയനാട്ടിൽ ഉരുൾ പൊട്ടുന്നതിന് മുമ്പ് ആനകളും മറ്റ് മൃഗങ്ങളും ഓടി രക്ഷ പെട്ടത് ആരെങ്കിലും ഓർക്കുന്നുണ്ടോ ,, so മനുഷ്യന് കാണാൻ കഴിയാത്ത പലതും മൃഗങ്ങൾക്ക് കാണാൻ ഉള്ള കഴിവ് കൊടുത്തു മൃഗങ്ങൾക്ക് സംസാരിക്കാൻ പറ്റാത്ത കഴിവ് മനുഷ്യന് കൊടുത്തു ദൈവം

    • @jayanth405
      @jayanth405 12 ชั่วโมงที่ผ่านมา

      മദ്രസ്സ കുട്ടി.. വിഡ്ഢിത്തം പറയല്ലേ. മൃഗങ്ങൾക്കു പലതിനും ശബ്ദം കേൾക്കാൻ ഉള്ള കഴിവ് മനുഷ്യനേക്കാൾ കൂടുതൽ ആണ്. മണം പിടുക്കാനുള്ള കഴിവും അത് പോലെ തന്നെ. അതാണ് ജീവ പരിണാമം. അറിയാൻ വഴിയില്ല. മദ്രസ്സയിൽ ശാസ്ത്രം പഠിപ്പിക്കുന്നില്ലല്ലോ. ഉരുൾ പൊട്ടി വരുന്ന ശബ്ദം മൃഗങ്ങൾ വേഗത്തിൽ കേട്ടു. അങ്ങനെ പലതും രക്ഷപെട്ടു. പക്ഷെ അവിടെ അനേകം വന്യ മൃഗങ്ങൾ ചത്തുപോയിട്ടുണ്ട്. വാവക്ക് അത് അറിയാഞ്ഞിട്ട

    • @Say-No-2-Islam
      @Say-No-2-Islam 11 ชั่วโมงที่ผ่านมา

      അവ വിളിച്ചു പറയും, പക്ഷേ മനുഷ്യനു മനസ്സിലാവില്ല - ഇതെന്തൊരു ദൈവം?

    • @loveshore_229
      @loveshore_229 11 ชั่วโมงที่ผ่านมา +4

      മനുഷ്യൻ്റെ കാഴ്ച vibgyor മാത്രം അതിന് മുന്നും പിന്നും കാണില്ല, (അൾട്രാ വയലറ്റ് & ഇൻഫ്രാ റെഡ് ) അത് പോലെ തന്നെ കേൾവിയും 20-20k hz

    • @Gta55580
      @Gta55580 11 ชั่วโมงที่ผ่านมา +1

      Daivam pakka psycho aanu alle

    • @Ahammedkabeer-m2y
      @Ahammedkabeer-m2y 9 ชั่วโมงที่ผ่านมา

      @@Say-No-2-Islam
      ദൈവം എല്ലാം അറിയാനുള്ള കഴിവ് മനുഷ്യന് കൊടുത്തെങ്കിൽ പിന്നെ സന്ദോഷത്തോടെ ജീവിക്കാൻ കഴിയില്ല

  • @madhavant9516
    @madhavant9516 2 ชั่วโมงที่ผ่านมา +1

    നല്ല മറുപടി. Very clear explanation 👍👌

  • @afsal2018
    @afsal2018 16 ชั่วโมงที่ผ่านมา +63

    എന്റെ വീട് ഖബർസ്ഥാൻ ഉള്ള പള്ളിയുടെ അടുത്താണ്. ഓർമ വച്ചത് മുതൽ കേൾക്കുന്നുണ്ട് ഇത്..

    • @1kl407
      @1kl407 16 ชั่วโมงที่ผ่านมา +11

      Jinn ine kannaarundo 😅😅

    • @AsS-p1q
      @AsS-p1q 14 ชั่วโมงที่ผ่านมา

      ​@@1kl407അതിനുള്ള കഴിവ് ഉണ്ടെങ്കിൽ കാണാം.

    • @yasodha-zk6fd
      @yasodha-zk6fd 13 ชั่วโมงที่ผ่านมา

      Nallathu nadakumbol athine alamgolamakkum pisachukkal

    • @creativestyle7358
      @creativestyle7358 10 ชั่วโมงที่ผ่านมา +1

      0 seconds ago
      മലക്കുകളെ മൃഗങ്ങൾക്ക് കാണാൻ കഴിയും. അത് മരണത്തിന്റെ മലക്ക് ആണെങ്കിൽലും അല്ലാഹുവിൻറെ നാമം ഉച്ചരിക്കുന്ന ഭാഗങ്ങളിൽ മലക്കുകൾ വരാറുണ്ട്. അതാണ് കാരണം

    • @JobyJames-tx9lf
      @JobyJames-tx9lf 3 ชั่วโมงที่ผ่านมา

      @@afsal2018 ചുമ്മാതല്ല ഓരിയിടുന്നത്.. ഖബർസ്ഥാൻ അല്ലേ..? അവിടെ വെള്ളാട്ടപോക്കർ ഉണ്ടാവും.. 😀

  • @MrMbalachandran
    @MrMbalachandran 3 ชั่วโมงที่ผ่านมา +13

    ഇപ്പറഞ്ഞ മൃഗങ്ങൾ എന്തൊക്കെ അപശബ്ദ ങ്ങൾ കേട്ടാലും ഓരിയിടും എന്ന് ചുരുക്കത്തിൽ യുക്തി യുക്തം താങ്കൾ സമ്മതിച്ചു, ആ കൂട്ടത്തിൽ പെടുന്ന ഒരു അപശബ്ദമാണ് ഈ ബാങ്ക് വിളി, എന്നും. വളരെ നന്നായി

    • @moideenkoyaak6216
      @moideenkoyaak6216 2 ชั่วโมงที่ผ่านมา +4

      നന്ദി ബാലാ. ബാങ്ക് വിളിയെ നിന്ദിക്കാൻ വേണ്ടി മാത്രം താങ്കളും ഓരിയിടുന്ന ഒരു കുറുക്കനാണെന്ന് സമ്മതിച്ചല്ലോ!

    • @MrMbalachandran
      @MrMbalachandran 16 นาทีที่ผ่านมา

      @moideenkoyaak6216 trick കാരൻ സ്ഥാപിച്ചത് അതല്ലേ സഹോദര. എന്നെ എന്തിനാ അതിൽ ചേർക്കുന്നത്.
      പൊതുവെ മാജിക്‌ ട്രിക്ക് ഒക്കെ വരുന്ന ഈ ചാനലിൽ ഒരു ട്രിക്കും ഇല്ലാത്ത ഈ വിഷയം എങ്ങനെ വന്നു

  • @govindram6557-gw1ry
    @govindram6557-gw1ry 15 ชั่วโมงที่ผ่านมา +16

    ഇത് എൻ്റെ ചെറിയ മകൻ അവന് 5 വയസ്സായിരുന്നപ്പോൾ എന്നോട്ടു ചോദിച്ചതാണ്.😂😂😂

  • @user-xz8pi5fu3k
    @user-xz8pi5fu3k 16 ชั่วโมงที่ผ่านมา +30

    എന്റെ നായയുടെ പൂർവികർ ചെന്നായ്ക്കൾ അല്ലെന്ന് തോന്നുന്നു. ഞാൻ ഓരിയിട്ടിട്ടും കേട്ട ഭാവം ഇല്ല 😌

    • @user-abcdefgh989
      @user-abcdefgh989 15 ชั่วโมงที่ผ่านมา +3

      😂

    • @MuhammedMusthafa-h4s
      @MuhammedMusthafa-h4s 14 ชั่วโมงที่ผ่านมา

      അവൻ ഓർജ്യമണ്ടൻ ആണ് എന്ന്

  • @suresh342sr
    @suresh342sr 15 ชั่วโมงที่ผ่านมา +18

    ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത് എത്ര നല്ല അവതരണം...

    • @ottakkannan_malabari
      @ottakkannan_malabari 11 ชั่วโมงที่ผ่านมา

      കഷ്ടം...

    • @suresh342sr
      @suresh342sr 10 ชั่วโมงที่ผ่านมา

      @ottakkannan_malabari എന്തിനു 🤔🤔

  • @jaisammajimmy2731
    @jaisammajimmy2731 15 ชั่วโมงที่ผ่านมา +60

    ആംബുലൻസ്, മീൻ വണ്ടി ഇവ പോകുമ്പോൾ നായകൾ ഓരിയിടുന്നത് കണ്ടിട്ടുണ്ട്

  • @gangadharanke8088
    @gangadharanke8088 6 ชั่วโมงที่ผ่านมา +5

    ഇവിടെ കുറുക്കനും, നായയും കൂട്ടുകാരെപ്പോലെ
    ഒന്നിക്കുന്നു, കാളം വിളിയും,
    ഓരിയിടലും. 😄

  • @shahulhameedasharaf3992
    @shahulhameedasharaf3992 15 ชั่วโมงที่ผ่านมา +55

    നമ്മളുടെ വീട്ടിന്റെ അടുത്പട്ടികൾ ഇത്പോലെ ബാങ്ക് വിളിക്കുബോൾ ഒരിഇടുന്നത് കേൾകാം

    • @sajanphilipputhoor6492
      @sajanphilipputhoor6492 14 ชั่วโมงที่ผ่านมา +1

      Yes, എനിക്കു ഒരു നായ ഉണ്ടായിരുന്നു. വാങ്ക് വിളിക്കുമ്പോൾ അത് ഓരിയിടുമായിരുന്നു. എന്റെ അയൽക്കാരൻ ഒരു മുസ്ലിം ആണ്. നായ ഇങ്ങനെ ഓരിയിടുന്നത് ഒരുതരം embarrassment ആയിരുന്നു. ഇതെന്തുകൊണ്ട് എന്ന് google search ചെയ്തപ്പോൾ ഫാസിൽ പറഞ്ഞ അതേ വിശദീകരണം ആണ് കണ്ടത്.

    • @yasodha-zk6fd
      @yasodha-zk6fd 13 ชั่วโมงที่ผ่านมา

      Nayakalude roopathil pisachukkal varumennu kettitundu.enikariyavunna penninu 13,14,vayasullappol( annu veliyilanu moothrapura. Thrisandhya samayathanundayathu)athinu veliyil sandhyaasamayamirangi moothrapurayil irikumbol thottaduthu asadharanavaluppathil oru Naya. Ivalude aduthu ival athine kandathum athu Pettannu aprathyashamayi.avalude oru bhagham thalarnnathupole avalkuthonni pedikondu.avalparanjathu athra valuppamulla Naya undonnanu.pinnedu prayamayikazhinjum aa balaheenatha bodyil idaikuvarumennanu

    • @creativestyle7358
      @creativestyle7358 10 ชั่วโมงที่ผ่านมา

      0 seconds ago
      മലക്കുകളെ മൃഗങ്ങൾക്ക് കാണാൻ കഴിയും. അത് മരണത്തിന്റെ മലക്ക് ആണെങ്കിൽലും അല്ലാഹുവിൻറെ നാമം ഉച്ചരിക്കുന്ന ഭാഗങ്ങളിൽ മലക്കുകൾ വരാറുണ്ട്. അതാണ് കാരണം

    • @അജോ
      @അജോ 3 ชั่วโมงที่ผ่านมา

      ​@@creativestyle7358😂😂

  • @abu_thahir-k2m
    @abu_thahir-k2m 34 นาทีที่ผ่านมา

    Orupaad sankikuttanmar kudakeezhil message idan indavumbo ithalla ithinappuravum content idaam 😊🎉

  • @Muhammad.Valliyad
    @Muhammad.Valliyad 9 ชั่วโมงที่ผ่านมา +12

    ബാങ്ക് കൊടുക്കുമ്പോൾ സാത്താന്മാർ ഓടി രക്ഷപ്പെടും. അത് കാണുന്ന കുറുനരികൾ ഓരിയിടുകയാണെന്നാണ് കേൾവി. ഇതല്ലാത്ത വിശദീകരണങ്ങൾ ഒന്നും അങ്ങട്ട് ക്ലിക് ആവണില്ല സേട്ടോ...
    (ബാങ്ക് എന്ന് കേൾക്കുമ്പോൾ തന്നെ ഓരിയിടുന്ന കൊറേ പിശാശുക്കളെ കമന്റ്‌ ബോക്സിൽ കണ്ടു... 😂)

    • @sheri5386
      @sheri5386 53 นาทีที่ผ่านมา

      അതെ ഇങ്ങനെ വിശ്വസിക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ടല്ലോ

  • @ImranFans-yj8ty
    @ImranFans-yj8ty 12 ชั่วโมงที่ผ่านมา +8

    സത്യമാണ്, ഞാനൊരിക്കൽ സ്റ്റേജിൽ വെച്ച് പാട്ട് പാടിയപ്പോൾ ഒരുപാട് കുറക്കൻ മാർ നിർത്താതെ ഓരിഇട്ടിരുന്നു 👨‍🦯ഇപ്പഴാ കാര്യം പിടികിട്ടിയെ

    • @User1976ttd
      @User1976ttd 11 ชั่วโมงที่ผ่านมา +1

      അതേത് പാട്ട്?

    • @ImranFans-yj8ty
      @ImranFans-yj8ty 11 ชั่วโมงที่ผ่านมา +4

      ഹോയ് ഹോയ് ഹോയ്
      കടുവായേ കിടുവ പിടിക്കുന്നോ അമ്പമ്പോ
      മരയോന്തിനു ചായമടിക്കുന്നോ അയ്യയ്യേ
      കനവും പോയേ കളവും പോയേ കാനാടി കുട്ടിച്ചാത്താ
      ആവാഹായ സ്വാഹാവായ
      ഹോയ് ഹോയ് ഹോയ്👨‍🦯

    • @Rashidres
      @Rashidres 2 ชั่วโมงที่ผ่านมา

      നിങ്ങളുടെ പാട്ട് കെട്ട് പേടിച്ചിട്ടാണോ

    • @abduabdu2253
      @abduabdu2253 2 ชั่วโมงที่ผ่านมา

      ആ കുറുക്കൻമാർ കൂവുകമാത്രമല്ലെ ചെയ്തുള്ളുകല്ല് എടുത്ത് സ്റ്റേജിലേക്ക് എറിഞ്ഞില്ലല്ലോ ഹോ.. ഭാഗ്യം എന്ന് ആശ്യസിച്ചോളൂ

  • @devadathankk8985
    @devadathankk8985 13 ชั่วโมงที่ผ่านมา +7

    ഏഴിമലയിൽ ഉണ്ടായിരുന്ന സമയത്ത് ബാങ്ക് വിളി ക്കൊപ്പം ഓരിയിെടുന്നത് കുറുക്കന്മാരാണ് എന്നാണ് കരുതിയിരുന്നത്. കുറുനരിയായിരുന്നു അതെന്ന് ഇപ്പോഴാണ് മനസ്സിലായത്. 🙏

  • @mullamulla209
    @mullamulla209 12 ชั่วโมงที่ผ่านมา +6

    നമ്മുടെ ബുദ്ദികും യുക്തിക്കും അനുസരിച്ചു അല്ല ഇത് മനസ്സിൽ ആകേണ്ടത് 😌 ബാങ്ക് വിളിക്കുമ്പോൾ കുറക്കനോ നായയോ ഒരിടുന്നതിന്റെ പിന്നിൽ ഒരു കാരണമുണ്ട് 😌

    • @kshathriyan
      @kshathriyan 12 ชั่วโมงที่ผ่านมา +1

      അ കാരണം ആണ് ഇപ്പൊൾ പറഞ്ഞത്... വീഡിയോ ഒന്നൂടെ കാണു

    • @mullamulla209
      @mullamulla209 12 ชั่วโมงที่ผ่านมา +2

      @@kshathriyan ആ കാരണം ഇവിടെ പറഞ്ഞില്ല 🙄പറയാൻ ഉദ്ദേശിക്കുന്നില്ല 🙏

    • @Rashidres
      @Rashidres 2 ชั่วโมงที่ผ่านมา +1

      അത് ഖുർആൻ ഇൽ പറഞ്ഞിട്ടുണ്ട് എന്നല്ലേ?

    • @kshathriyan
      @kshathriyan 2 ชั่วโมงที่ผ่านมา

      @@Rashidres 😂

    • @mullamulla209
      @mullamulla209 2 ชั่วโมงที่ผ่านมา

      @@Rashidres മനുഷ്യൻ കാണാത്തത്തും അറിയാത്തതു ആയ ചില കാര്യങ്ങൾ മൃഗങ്ങ്ൾക്കു അറിയും 🤲 ( വയനാട് ഉരുൾ പൊട്ടിയത് ആന മനസിലാക്കിയത് പോലെ ) തർക്കത്തിന് ഇല്ല 😄😄

  • @saidrazeen8339
    @saidrazeen8339 14 ชั่วโมงที่ผ่านมา +29

    രാത്രി എന്നോ പകൽ എന്നോ ഇല്ല എല്ലാ സമയവും ബാങ്ക് വിളിക്കുമ്പോൾ കുറുക്കനും നായയും ഒച്ച വെക്കൽ കാണാറുണ്ട് പക്ഷെ മറ്റു പ്രസംഗങ്ങൾ അലോൺസ്മെൻ്റ് പൊലൊത്ത ഒരു പരിപാടിയിലും ഇത് കാണ്ടുന്നില്ല?

    • @jasminijad9946
      @jasminijad9946 12 ชั่วโมงที่ผ่านมา

      Correct

    • @naushadnizamudien3449
      @naushadnizamudien3449 11 ชั่วโมงที่ผ่านมา

      ഫാക്ടറി സൈറൺ കേൾക്കുമ്പോഴും പട്ടിയും അതു mimic ചെയ്യാറുണ്ട്. Nothing holy about it ​@@jasminijad9946

  • @aneeshrevi6382
    @aneeshrevi6382 13 ชั่วโมงที่ผ่านมา +4

    ബാങ്കുവിളി കേൾക്കുമ്പോൾ കുറുക്കനും തോന്നിക്കാണും, ഇതൊക്കെ ഞാൻ പണ്ടേ വിട്ട സീനാണ് എന്ന് :D

  • @aonetag1689
    @aonetag1689 2 ชั่วโมงที่ผ่านมา +1

    താങ്കൾ പറഞ്ഞത് ശെരിയാകാൻ സാധ്യത യുണ്ട്.

  • @_Voiceofnourin._
    @_Voiceofnourin._ 14 ชั่วโมงที่ผ่านมา +29

    അണകുണ വിശദീകരണം 😂തൽക്കാലം നമ്മൾ തടിതപ്പുന്നു 😂 സന്ധ്യാസമയത്ത് മറ്റ് അനൗൺസ്മെന്റുകളൊന്നും കേട്ടാൽ ഇങ്ങനെ ഓരിയിടാറില്ല 😅

    • @ASWINdasH
      @ASWINdasH 14 ชั่วโมงที่ผ่านมา +7

      athinu oori idunna pole allalo announce cheyyunnath..

    • @FFG8G
      @FFG8G 13 ชั่วโมงที่ผ่านมา

      Exactly, bank vili oru pratheka reethiyill annu . ​@@ASWINdasH

  • @basheerkp3432
    @basheerkp3432 14 ชั่วโมงที่ผ่านมา +2

    ഹായ്, ഫാസിൽ ബ്രോ, വൈകിയാണങ്കിലും പുതുവത്സര ആശംസകൾ 💐💐💐👍👍

  • @joyma6424
    @joyma6424 15 ชั่วโมงที่ผ่านมา +35

    സത്യങ്ങൾ എപ്പഴും പറഞ്ഞു കൊണ്ടേ യിരിക്കുക!
    ഉൾക്കൊള്ളാൻ പറ്റുന്നവർ ഉൾക്കൊള്ളട്ടേ !

  • @jamsheedkt7
    @jamsheedkt7 3 ชั่วโมงที่ผ่านมา +2

    മീൻ വണ്ടിയുടെ ശബ്ദം കേട്ട് നായ ഒരിയിടുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.അതിനു മുന്നേ പലരും പറഞ്ഞ് കേട്ടിരുന്നെങ്കിലും അന്നാണ് നേരിട്ട് ബോധ്യമായത്.

  • @rameshraghavan9515
    @rameshraghavan9515 14 ชั่วโมงที่ผ่านมา +44

    അതിരാവിലെ,ഉച്ചയ്ക്ക്,സന്ധ്യക്ക് ഒക്കെ ഓരി ഇടുന്നതോ? ഈ നേരങ്ങളിൽ അമ്പലത്തിലെ ശബ്ദം വന്നാൽ കൂവുന്നില്ലല്ലോ?

    • @hashirhash5956
      @hashirhash5956 14 ชั่วโมงที่ผ่านมา +4

      Vank vili enthina ennenkilum ariyamenkil thaaangal ingane parayilla Ramesh bai .. ella mathangalkum athindethaya aajarangal kaanum.. angeekarikenda but nindhikathe irunnu koode .kashtam.

    • @Cfi36
      @Cfi36 14 ชั่วโมงที่ผ่านมา +13

      പറഞ്ഞത് മനസ്സിലായില്ലേ. കുറു നരിയുടെ ഓരിയിടുന്ന സാമ്യതയുള്ള ലൗഡ് ആയിട്ടുള്ള ശബ്ദം കേൾക്കുമ്പോൾ അവർ തിരിച്ച് പ്രതികരിക്കുന്നതാണ്.ആംബുലൻസിന്റെ സൗണ്ട് ഏകദേശം ഓരിയിടുന്ന പോലെ തന്നെയല്ലേ

    • @abhiramdev5595
      @abhiramdev5595 14 ชั่วโมงที่ผ่านมา

      ​@@hashirhash5956വാങ്ക് വിളി ജൂതൻ്റെ കട്ടെടുത്തത് അത്ര തന്നെ ..😂😂😂.. വാങ്ക് മലയാളത്തിൽ അർത്ഥം പറഞ്ഞ് തരുമോ ? മലയാളത്തിൽ വാങ്ക് വിളിക്കാമോ ??... അതോ ദൈവത്തിന് അറബി മാത്രമേ അറിയൂ ...

    • @YuvalNoahHarri
      @YuvalNoahHarri 14 ชั่วโมงที่ผ่านมา

      Cfi36 😂

    • @haskarkp7555
      @haskarkp7555 13 ชั่วโมงที่ผ่านมา +12

      അള്ളാഹു വലിയവനാണ് എന്ന പച്ച പൊള്ള് കേട്ടിട്ടാണ് കൂവി കളിയാക്കുന്നത് അമ്പലത്തിൽ അങ്ങിനേ പറയുന്നില്ല

  • @nidhinnarayan574
    @nidhinnarayan574 ชั่วโมงที่ผ่านมา

    Higher secondary പഠിക്കുന്ന കാലം (2002 - 2004),രണ്ടു വർഷവും എല്ലാ വ്യാഴാഴ്‌ചയും ഉച്ചക്ക് 12 നും 1 നും ഇടയിലുള്ള ബാങ്ക് വിളിയിൽ ഈ ഓരിയിടൽ കേൾക്കാറുണ്ട്.എങ്ങനെയാണ് ഇവർ വ്യാഴാഴ്ച മാത്രം ഈ സമയം തന്നെ ഓരിയിടുന്നതെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അത്ഭുതമായിരുന്നു.

  • @mks.10
    @mks.10 14 ชั่วโมงที่ผ่านมา +5

    ഫാസിൽ കാകുന് അറിയുന്നത് പറഞ്ഞു തന്നു 👍🏻 👏🏻👏🏻👏🏻

  • @Alapanam528
    @Alapanam528 15 ชั่วโมงที่ผ่านมา +72

    എന്റെ നാട്ടിൽ ഇപ്പോളും കുറുക്കൻ ഉണ്ട് കുഞ്ഞു നാൾ മുതൽ ബാങ്ക് വിളിക്കുന്ന ടൈം ഓരി ഇടുന്നത് കേൾക്കാറുണ്ട്

    • @akaluc9573
      @akaluc9573 15 ชั่วโมงที่ผ่านมา

      അതു കുറുനരി ആണ്...

    • @jaydenwilson3902
      @jaydenwilson3902 14 ชั่วโมงที่ผ่านมา +5

      എന്റെ നാട്ടിലും അത് തന്നെ കഥ. വാങ്ക് വിളി തുടങ്ങുന്നതും നരി കൂക്കി വിളി തുടങ്ങും.... എന്തരോ എന്തോ...ഇപ്പൊ നായയും ഓരിയിടാൻ ആരംഭിച്ചിട്ടുണ്ട്....

    • @MUHAMMEDFAREED8921
      @MUHAMMEDFAREED8921 14 ชั่วโมงที่ผ่านมา

      കുറുക്കൻ മാത്രമല്ല നായയും ഒരിടുന്നത് കേട്ടിട്ടുണ്ട് ബാക്കിന്റെ സൗണ്ടിനെ മറികടക്കാൻ നോക്കുന്നത് പോലെ എനിക്ക് തോന്നിട്ടുണ്ട്

    • @PrakashChaliyath-bu1ix
      @PrakashChaliyath-bu1ix 13 ชั่วโมงที่ผ่านมา +7

      ഞാൻ മലപ്പുറമാണ് ഇവിടെ ഒരു കിലോമീറ്ററിനുള്ളിൽ മിനിമം 10 പള്ളിയെങ്കിലും ഉണ്ടാവും ഇവിടെ നിന്നൊക്കെ നിരോധിച്ച കാളത്തിലൂടെ ഭയങ്കര ശബ്ദത്തിലാണ് ബാങ്ക് വിളിക്കുന്നത്. ശബ്ദമലിനീകരണത്തിനെതിരെ കുറുക്കനെങ്കിലും പ്രതിഷേധിക്കട്ടെ 😂' അപ്പോ പിന്നെ വർഗീയത എന്ന് പറയില്ലല്ലോ

    • @محروبنبشير
      @محروبنبشير 10 ชั่วโมงที่ผ่านมา

      Nice balancing and malappurm ayond 1km ullil​ 10 palli aarum vishvasikkum 😅😅😅@@PrakashChaliyath-bu1ix

  • @chaddiebuddieummar4699
    @chaddiebuddieummar4699 5 ชั่วโมงที่ผ่านมา +4

    ഒരു മൃഗത്തിൻ്റെ ശബ്ദം കേൾക്കുമ്പോൾ മറ്റു മൃഗങ്ങളും ശബ്ദമുണ്ടാക്കും
    അതാണോ ഓരിയിടൽ

  • @amjadwilson4395
    @amjadwilson4395 9 ชั่วโมงที่ผ่านมา +11

    വളെരെ കൃത്യമായ അറിവ്💯.. ഇടക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു vdo പ്രചരിച്ചിരുന്നു.. ഒരു ഹിന്ദു ചടങ്ങിൽ എല്ലാരും കുരവ ഇടുമ്പോ കട്ടിലിൽ കിടന്നു കൊണ്ട് ഒരു നായ അവരോടൊപ്പം ചേർന്ന് ഓരി ഇടുന്നത്.. തീർച്ചയായും അത്തരത്തിൽ അവയുടെ സ്വഭാവം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്..

  • @sea-be6ft
    @sea-be6ft 4 ชั่วโมงที่ผ่านมา +37

    ❤❤❤പിശാചിനെ സാന്നിധ്യം ഉള്ളത് കൊണ്ടാണ് പാട്ടിയും കുറുക്കനും ഓരി ഇടുന്നത്.....അല്ലാഹു പിശാച് ആണെന്നു തെളിയുന്നു....

    • @renjithpc9785
      @renjithpc9785 3 ชั่วโมงที่ผ่านมา +4

      100%

    • @muhammedshamalk5804
      @muhammedshamalk5804 3 ชั่วโมงที่ผ่านมา

      Ninte kuyapamala ninte veetluvarude kuyapaman

    • @ismailmadn
      @ismailmadn 2 ชั่วโมงที่ผ่านมา +1

    • @muhammedjanseer955
      @muhammedjanseer955 2 ชั่วโมงที่ผ่านมา +1

      😂dingante dingolfi

    • @Bheeshmacharyar
      @Bheeshmacharyar 2 ชั่วโมงที่ผ่านมา

      ❤😂

  • @prajithk123
    @prajithk123 16 ชั่วโมงที่ผ่านมา +9

    Njan ഒരിക്കല്‍ ഇതിന് sakshyam vahichitttundu, അന്ന് kurukkan അല്ല pattiyanu

  • @Lal-nl2pz
    @Lal-nl2pz 14 ชั่วโมงที่ผ่านมา +79

    ഒരു മൃഗത്തിന്റെ ശബ്ദം കേൾക്കുമ്പോൾ മറ്റൊരു മൃഗം ശബ്ദം പുറപ്പെടുവിക്കും സ്വഭാവികം

    • @HashimSaleema-i8m
      @HashimSaleema-i8m 14 ชั่วโมงที่ผ่านมา +26

      മൃഗത്തിനല്ലേ മൃഗങ്ങളുടെ കാര്യം അറിയാവൂ നിങ്ങളായി നിങ്ങളുടെ കാര്യമായി ഞാൻ പോകുന്നു

    • @ചിന്തകൊണ്ടുള്ളജിഹാദ്പിശാചിൽനി
      @ചിന്തകൊണ്ടുള്ളജിഹാദ്പിശാചിൽനി 14 ชั่วโมงที่ผ่านมา +1

      😂​@@HashimSaleema-i8m

    • @Ddrfttttd
      @Ddrfttttd 14 ชั่วโมงที่ผ่านมา +12

      എന്ന് ഒരു നാൽകാലി മൃഗം 😂

    • @Lal-nl2pz
      @Lal-nl2pz 13 ชั่วโมงที่ผ่านมา +1

      @@HashimSaleema-i8m ശരിയാണ് അതാണ് പട്ടിയും കുറുക്കനും ഓലിയിടുന്നതു്. അതാണ് ഞാനും പറഞ്ഞതു😂

    • @Lal-nl2pz
      @Lal-nl2pz 13 ชั่วโมงที่ผ่านมา +10

      ശരിയാണ് അതാണ് ഞാനും പറഞ്ഞത് ഒരു മൃഗത്തിനു മാത്രമെ മറ്റൊരു മൃഗത്തെ തിരിച്ചറിയൂ .അതാണ് പട്ടിയും കുറുക്കനും ഓലിയിടുന്നത്.🤣

  • @becareful-x7t
    @becareful-x7t 14 ชั่วโมงที่ผ่านมา +22

    ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുമ്പോൾ ഒരു മൈക്രോവേവ് തരംഗമായി
    പുറത്തേക്കു പോകുമ്പോൾ
    മൈഗ്രേൻ ഉള്ള ആളുകൾക്ക് അലർജി ഉണ്ട്
    അതേപോലെ ആംബുലൻസിൻ്റെ സൗണ്ട്
    ഇത് രണ്ടും അരോചകമാണ്....
    ഉച്ചഭാഷിണിയുടെ സഹായമില്ലാതെ ബാങ്ക് വിളിച്ചാൽ...... ഒരു നായിൻറെ മോനും
    ഓളി ഇടില്ല....
    ഒരു മതത്തിനും ആരാധനക്ക് ഉച്ചഭാഷിണി.... പാടില്ല....
    പ്രസംഗത്തിന് കൂടാതെ കഴിയില്ല... അതിനു നിയന്ത്രണങ്ങളുണ്ട്....
    ഇലക്ഷൻ വന്നാൽ..... എന്തൊരു വൃത്തികേടാണ് നമ്മുടെ രാജ്യം

    • @MoosakuttyThandthulan
      @MoosakuttyThandthulan 14 ชั่วโมงที่ผ่านมา +1

      സൂപ്പർ 👍👏👌💞

    • @GAMMA-RAYS
      @GAMMA-RAYS 13 ชั่วโมงที่ผ่านมา +1

      😊😊😊

    • @antonykj1838
      @antonykj1838 34 นาทีที่ผ่านมา

      👍

  • @bhadhracreations3400
    @bhadhracreations3400 ชั่วโมงที่ผ่านมา

    എൻ്റെ നാട്ടിൽ രാത്രി 8 മണിക്ക് സൈറൻ മുഴങ്ങും, എൻ്റെ ചെറുപ്പത്തിൽ എന്നും സൈറൻ മുഴങ്ങുന്ന സമയത്ത് നിറയെ കുറുക്കൻമാർ ഓരിയിടുന്നത് കേൾക്കാമായിരുന്നു. അ സമയം ഞങ്ങളുടെ കുളത്തിലും നിറയെ കുളക്കോഴികൾ ഉറക്കെ ശബ്ദമുണ്ടാക്കുമായിരുന്നു.
    ഇതിന് മതപരമായോ വിശ്വാസ പരമായോ ബന്ധം ഇല്ല.

  • @Binoyxxx9
    @Binoyxxx9 15 ชั่วโมงที่ผ่านมา +22

    മരണത്തിൻ്റെ വിളി മൃഗങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയും

    • @amalps8447
      @amalps8447 15 ชั่วโมงที่ผ่านมา +3

      😂😂

    • @BuddysCollections
      @BuddysCollections 14 ชั่วโมงที่ผ่านมา +1

      😁

    • @JobyJames-tx9lf
      @JobyJames-tx9lf 14 ชั่วโมงที่ผ่านมา +1

      അതൊക്കെ ചുമ്മാ പറയുന്നതാ... 😀

  • @jobymichael8685
    @jobymichael8685 15 ชั่วโมงที่ผ่านมา +23

    എന്നും സത്യത്തിനൊപ്പം ഫാസിൽ ബ്രോ ❤👍🏻🙏🏻

  • @arifalmalaibari4021
    @arifalmalaibari4021 12 ชั่วโมงที่ผ่านมา +2

    Alhamdulillah...
    Comment box says it all..
    Jathi matha vyathyasam illathe ellarum sakshyapeduthunnu ee visadeekaranam sathyathod neethi pularthunnillaa enn..❤
    Kandapol oru santhosham.. sathyam sathyamaay grahikkan kazhivullavar nammalil undlo enna santhosham...
    Nammude kazhchakalkum kelvikalkum oke limit und .nammal kanatha pishach enna creatione kanunna avasarathilaan naykal ori idunnathenna sathyam mathrame nilanilkoo.. bang viliyude caseil..
    Mattu instancesile ori idal enna fact ithine cancel out cheyan pokunnilla.. they both won't contradict.. as there is limitation for us in hearing as well as seeing.

  • @ashrafchitarayil2095
    @ashrafchitarayil2095 14 ชั่วโมงที่ผ่านมา +6

    അടിപൊളി അവതരണം. കുറുനരിയും കുറുക്കനും വേറെ വേറെ ആളുകളാണ് അല്ലെ.

  • @ashrufp825
    @ashrufp825 5 ชั่วโมงที่ผ่านมา

    ❤Thankyou for the informative message

  • @Manishyathvam
    @Manishyathvam 16 ชั่วโมงที่ผ่านมา +16

    താങ്കളുടെ കൃത്യമായ വിശകലനത്തിന് ഒരു ബിഗ് സല്യൂട്ട്.❤❤❤

  • @sibisibeesh4215
    @sibisibeesh4215 15 ชั่วโมงที่ผ่านมา +12

    അപകടം മുന്നറിയിപ്പ് 🤣🤣🤣

  • @SbnKanakkasseri
    @SbnKanakkasseri 14 ชั่วโมงที่ผ่านมา +12

    ഫാസിൽ ഈ വിശദീകരണം സാധാരണ നിങ്ങൾ നടത്തുന്നത് പോലെ അത്രക്കങ്ങ് തൃപ്തികരമല്ല, മാത്രമല്ല എന്റെ വീടിന് ഇരുവശവും മലകളാണ്, ശെരിക്കുള്ള കുറുക്കന്മാരെ ഇവിടെ ഇടയ്ക്കിടെ കാണാറുണ്ട്.

    • @mediaentertainers1702
      @mediaentertainers1702 14 ชั่วโมงที่ผ่านมา +5

      സാധാരണ നടത്തുന്ന രീതിയിൽ ഇനി വീഡിയോ ചെയ്യാൻ സാധിക്കില്ല എന്ന് അദ്ദേഹം കൃത്യമായി പറയുന്നുണ്ട്. അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ വിലക്കാണ് മറ്റ് വീഡിയോകളോ കാര്യങ്ങളോ കാണിച്ച് പഴയ രീതിയിൽ ഇനി വീഡിയോ ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. പിന്നെ താങ്കൾ കണ്ടത് കുറുക്കന്മാരെ അല്ല ഗവൺമെന്റ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിലവിൽ കുറുക്കന്മാരില്ല. ചെമ്പൻ കുറുനരികളാണ്

  • @isahakvattekkattel4091
    @isahakvattekkattel4091 8 ชั่วโมงที่ผ่านมา +1

    ഞങ്ങളുടെ നാട്ടിൽ എന്നും രാത്രിയിൽ ഇത് ഉണ്ട്. വീടിനു മുന്നിലൂടെ പോകും ബാങ്ക് വിളിക്കുമ്പോൾ ഇത് ഓരിടും. ഇത് രണ്ടും നാട്ടിൽ ഉണ്ടെന്നു തോന്നുന്നു.

  • @shahikassa5064
    @shahikassa5064 12 ชั่วโมงที่ผ่านมา +17

    എല്ലാം മരണശേഷം അറിയാം സത്യം ഒരുനാൾ അറിയും ഭൂമിയിലെ ജീവിതം കഴിഞ്ഞു എല്ലാവർക്കും പ്രവർത്തിച്ചതിന്റെ പ്രതിഫലം കിട്ടുന്ന ഒരു ജീവിതത്തിൽ അന്ന് ഒരു ചാനലും ഉണ്ടാകില്ല 🤝

    • @kshathriyan
      @kshathriyan 12 ชั่วโมงที่ผ่านมา +5

      എന്തായാലും നബി പറഞ്ഞ സ്വർഗം ആയിരിക്കില്ല... അതു ഉറപ്പാണ്..

    • @ottakkannan_malabari
      @ottakkannan_malabari 10 ชั่วโมงที่ผ่านมา

      യേയ്..... സ്വർഗ്ഗത്തിൽ Fb ഒന്നും ഇല്ലെങ്കിലതിനെ സ്വർഗ്ഗം എന്ന് പറയില്ല

    • @appuaravind2885
      @appuaravind2885 9 ชั่วโมงที่ผ่านมา

      🤣🤣

    • @NigajanJan
      @NigajanJan 4 ชั่วโมงที่ผ่านมา

      Exactly 💯

  • @kamdonworld2020
    @kamdonworld2020 13 ชั่วโมงที่ผ่านมา +1

    ഞാൻ മൈക്കിൽ പാട്ടുപാടിയാൽ എൻ്റെ പട്ടി ചുമ്മാ കൂവും പാട്ട് നിർത്തിയാൽ അവനും നിർത്തും എന്താല്ലെ😂😂😂😂

  • @dhruthiwithhurry
    @dhruthiwithhurry 13 ชั่วโมงที่ผ่านมา +12

    പഠിക്കാതെ കാര്യം വിശദീകരിക്കരുത്

    • @randomcraft9973
      @randomcraft9973 3 ชั่วโมงที่ผ่านมา

      അത്യാവശ്യം നന്നായി വിശദീകരിച്ചിട്ടുണ്ട്.. പിന്നെന്താ?..

  • @sureshvty6702
    @sureshvty6702 2 ชั่วโมงที่ผ่านมา

    കുറുക്കനെ എൻ്റെ നാട്ടിൽ നിരവധി തവണ ്് യാതൃശ്ചികമായി കാണാറുണ്ട്.

  • @raheesmuhammed7312
    @raheesmuhammed7312 13 ชั่วโมงที่ผ่านมา +3

    Correct ഉത്തരം കിട്ടണമെങ്കിൽ നായിനോട്‌ തെന്നെ ചോദിക്കേണ്ടി വരും

  • @sijoantony7874
    @sijoantony7874 12 ชั่วโมงที่ผ่านมา +1

    തകർക്കാൻ ശ്രമിക്കുന്നവരെ തകർത്തുകൊണ്ട് ഞാനുൾപ്പെടുന്ന ട്രിക്സ് ചാനൽ സബ്സ്ക്രൈബേഴ്സ് താങ്കളുടെ കൂടെ ഏത് ചാനൽ തുടങ്ങിയാലും കൂടെ ഉണ്ടാകും.ഈ ചാനൽ നിലനിൽക്കേണ്ടത് ഈ നാടിന്റെയും തലയ്ക്കകത്ത് വെട്ടവും വെളിച്ചവും ഉളളവരുടേയും പ്രത്യേക താൽപര്യമാണ്.

  • @abibk1515
    @abibk1515 15 ชั่วโมงที่ผ่านมา +35

    *5 നേരം വാങ്ക് വിളി കേൾകുമ്പോൾ ഇവിടെ ഉളളവർ പറയുന്നത് അത് കുറുക്കൻ ഓരി ഇടുന്നതാണെന്നാണ്* 😂

    • @chaddiebuddieummar4699
      @chaddiebuddieummar4699 5 ชั่วโมงที่ผ่านมา

      എവിടെ?

    • @MuneerBh-yh9vn
      @MuneerBh-yh9vn 5 ชั่วโมงที่ผ่านมา +1

      അയ്യോ ആണോ കഷ്ടായിപ്പോയല്ലോ 😂

  • @koromballyabdurahman2505
    @koromballyabdurahman2505 ชั่วโมงที่ผ่านมา +1

    താങ്കൾ പറഞ്ഞതിൽ ഭാഗികമായി മാത്രമേ ശരിയുള്ളൂ. ബാങ്ക് കൊടുക്കുന്ന സമയത്ത് കുറുക്കൻ എന്ത് കൊണ്ട് ഓരിയിടുന്നു എന്ന കാര്യത്തിൽ താങ്കൾ അല്പമെങ്കിലും ആധികാരികമായി ഒന്നും പറഞ്ഞില്ല. എന്റെ അഭിപ്രായത്തിൽ നിശ്ശബ്ദതയിൽ പരിസരം വീക്ഷിച്ചു കൊണ്ടിരിക്കുന്ന കുറുക്കനോ കുറുക്കന്മാരുടെ കൂട്ടമോ പെട്ടെന്ന് ബാങ്കിന്റെ ശബ്ദം കേട്ടാൽ സ്വന്തം കക്ഷികളാണെന്ന ധാരണയിൽ സ്വതസിദ്ധമായ പ്രതികരണം വരുന്നതാണ്. അല്ലാതെ ഭൂതവും പ്രേതവും പിശാചും ഒന്നുമല്ല. ഞാൻ വർഷങ്ങളായി ഇത് ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ്. ഒരു കാര്യം പറയാതെ വയ്യ, താങ്കളുടെ ശൈലി/ ശരീരഭാഷയിൽ ആത്മാർത്ഥത വെട്ടിത്തിളങ്ങുന്നത് കാണുന്നു. അഭിനന്ദനങ്ങൾ ഒരായിരം ആശംസകൾക്കൊപ്പം.❤

  • @subashkj6810
    @subashkj6810 14 ชั่วโมงที่ผ่านมา +34

    കുറുക്കന് പോലും അരോചകമായ കൂവൽ 😂😂😂

    • @tajupilakeel5674
      @tajupilakeel5674 12 ชั่วโมงที่ผ่านมา +4

      അത് നിങ്ങൾ രണ്ടാളും ഒരുപോലെ ആയതുകൊണ്ടാണ്

    • @satharsathar6087
      @satharsathar6087 2 ชั่วโมงที่ผ่านมา +1

      കുറുക്കൻ അതിന് സപ്പോർട്ട് ചെയ്യുന്നതാ മണ്ടാ 😂.. നിനക്ക് അസൂയ 😂

  • @antonykj1838
    @antonykj1838 30 นาทีที่ผ่านมา

    പുലർച്ചെയും വൈകിഗിട്ടും ഉള്ള ഈ ബാങ്ക് വിളി പരിതാപകരമാണ്

  • @premraj7088
    @premraj7088 16 ชั่วโมงที่ผ่านมา +3

    ഇത് ഞാൻ പലപ്പോഴായി ചിന്തിച്ചിരുന്ന കാര്യമായിരുന്നു

  • @jasinoor3234
    @jasinoor3234 6 ชั่วโมงที่ผ่านมา +1

    അല്ലാഹു ഉണ്ട് അത് അല്ലെങ്കിൽ ഇല്ല എന്നുള്ള ഉത്തരത്തിന് ആണ് എങ്കിൽ ലോകത്ത് നന്മയും തിന്മയും സമ്മിശ്രതമാക്കുക ഇല്ലായിരുന്നു ജീവിതം നയിക്കാമായിരുന്നു കത്തിച്ചുകളഞ്ഞാലോ കളഞ്ഞാലോ കുഴിച്ചിട്ടാലോ തീരുന്ന ഒരു സംഗതിയല്ല ജീവിതം എത്രയോ ആൾക്കാർ പൈസ കടം വാങ്ങിച്ചിട്ട് കൊടുക്കുകയില്ല തിരിച്ചു വാങ്ങിച്ചു കൊടുക്കേണ്ട ഒരു സ്ഥലം ഉണ്ടാകണം അവിടെ പൈസയും ഡോളറും അല്ല ചെലവാകുന്നത് അവിടെ നന്മയോ തിന്മയോ കൊടുക്കേണ്ടിവരും നാലാളെ കൊന്ന് ഒരുത്തനെ ഈ ലോകത്ത് തൂക്കുകയർ കിട്ടിയാൽ ശിക്ഷയായിട്ട് ബാക്കി മൂന്നുപേർക്കും രണ്ട് സ്ഥലം ഉറപ്പായിട്ടും ഉണ്ടാകണം ഒരു ജഡ്ജി ഉണ്ടാകണം ആ ജഡ്ജിയുടെ പേരാണ്

    • @crow007
      @crow007 3 ชั่วโมงที่ผ่านมา +1

      ആറാം നൂറ്റാണ്ടിലെ പിശാച്

  • @ameenvallam
    @ameenvallam 15 ชั่วโมงที่ผ่านมา +8

    എന്റെ നാട്ടിൽ ബാങ്ക് വിളി കേൾക്കുമ്പോൾ ഇങ്ങനെ ഓരിയിടുന്നത് കേൾക്കാറില്ല.. എന്നാൽ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ കണ്ണൂരിലുള്ള ചെന്നപ്പോൾ അവിടെ തൊട്ടടുത്ത പള്ളിയിൽ നിന്നും ബാങ്ക് വിളി കേൾക്കുമ്പോൾ ഇതുപോലെ നായ്ക്കൾ ഓരിയിടുന്നത് കേൾക്കാറുണ്ട്

    • @Blackcats007
      @Blackcats007 15 ชั่วโมงที่ผ่านมา

      ചെകുത്താനെ പടിക്ക് കാണാം😅😅😅😅

    • @adithyaajeevan470
      @adithyaajeevan470 15 ชั่วโมงที่ผ่านมา

      Kurukkan oriyidum,kuttiadiyil

    • @jamsheerk.k8950
      @jamsheerk.k8950 15 ชั่วโมงที่ผ่านมา +1

      താങ്കളുടെ വീട്ടനടുത്തുള്ള കുറുക്കൻമാർക്കു മാനസികമായി ഒരു സ്വസ്ഥതയും സമാധാനവും കിട്ടുന്നില്ല എന്ന് താങ്കളുടെ വിവരണത്തിൽ നിന്നും മനസിലാക്കാം.. കുറുക്കന് കാടും, കോഴികളും, മറ്റും നൽകുകയും, കല്ലേറ് പോലുള്ള അക്രമണങ്ങൾ ഒഴിവാകുകയും ചെയ്താൽ വീണ്ടും kookikolum 😊😊

    • @saleemkps3080
      @saleemkps3080 14 ชั่วโมงที่ผ่านมา

      എല്ലാ കാലത്തും കേൾക്കാറില്ല. ചില മാസങ്ങളിലാണ്.

  • @babuss4039
    @babuss4039 16 ชั่วโมงที่ผ่านมา +1

    ഫാസിൽ ബ്രോ കണ്ടതിൽ സന്തോഷം 👍🙏🥰

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 14 ชั่วโมงที่ผ่านมา +38

    ബാങ്ക് വിളിക്കുമ്പോൾ പിശാജ് ഓടുമ്പോൾ കുറുക്കൻ ഓരി ഇടുന്നു
    അതാണ് സത്യം

    • @MoosakuttyThandthulan
      @MoosakuttyThandthulan 14 ชั่วโมงที่ผ่านมา

      നീയാണോ നിഷ്പക്ഷൻ 🤔🤭😂🤮🤮

    • @MoosakuttyThandthulan
      @MoosakuttyThandthulan 14 ชั่วโมงที่ผ่านมา +1

      ബാങ്ക് വിളി കേൾക്കുമ്പോൾ തന്റെ കൂട്ടത്തിൽ പേട്ടകുറുക്കന്മാർ കൂവുന്നതാണെന്ന് കരുതി മറ്റ് കുറുക്കന്മാർ ഓരിയിടുന്നതാണ് 'നിഷ്' പക്ഷാ!🤭

    • @MoosakuttyThandthulan
      @MoosakuttyThandthulan 14 ชั่วโมงที่ผ่านมา +4

      പിശാജ് അല്ല 'പിശാച്' അതാണ്‌ ശരി

    • @salahudheenayyoobi3674
      @salahudheenayyoobi3674 13 ชั่วโมงที่ผ่านมา +3

      ​@@MoosakuttyThandthulanപിസാസ് 😂

    • @Jonsnow-l3p
      @Jonsnow-l3p 11 ชั่วโมงที่ผ่านมา +1

      Uff, scientific temper tanne

  • @AshokKumar-y8d5g
    @AshokKumar-y8d5g ชั่วโมงที่ผ่านมา +1

    കുറുക്കന് പോലും സഹിക്കുവാൻ സാധിക്കുന്നില്ല... അതിന്റെ പ്രതിഷേധം ഇങ്ങനെയല്ലേ പ്രകടിപ്പിക്കാൻ പറ്റുകയുള്ളു.. 😜🙄

    • @saleemsali4250
      @saleemsali4250 47 นาทีที่ผ่านมา +1

      എങ്കിൽ മറ്റു മൃഗങ്ങളും ഇത്‌ ചെയ്യണമല്ലോ

    • @AshokKumar-y8d5g
      @AshokKumar-y8d5g 32 นาทีที่ผ่านมา

      മറ്റു മൃഗങ്ങൾ ഓരി ഇടുന്ന സ്വഭാവം ഇല്ല സഹോദരാ..... മതം തന്നെ ഒരു ഗോത്ര സംസ്ക്കാരത്തിന്റെ സൃഷ്ടിയല്ലേ... 🙄​@@saleemsali4250

  • @chothy1985
    @chothy1985 16 ชั่วโมงที่ผ่านมา +3

    Good information👍👍👍👍👍

  • @fashionandbeautyfashionand9034
    @fashionandbeautyfashionand9034 34 นาทีที่ผ่านมา

    Bank വിളിക്കുമ്പോൾ പിശാച് ഓടി രക്ഷപെടാറുണ്ട് അതാവും കുറുക്കൻ oori ഇടുന്നത് പവർഫുൾ bank

  • @Nisarsha488
    @Nisarsha488 14 ชั่วโมงที่ผ่านมา +11

    ഈ എപ്പിസോടാണ് നിങ്ങൾ തോറ്റു പോയായ്‌തു.

    • @tricksbyfazilbasheer5622
      @tricksbyfazilbasheer5622  13 ชั่วโมงที่ผ่านมา

      💖

    • @JamshadNk-l1w
      @JamshadNk-l1w 13 ชั่วโมงที่ผ่านมา

      Brother dogs also bank kelkumbol kurakkal und . ​@@tricksbyfazilbasheer5622

  • @tholoorshabu1383
    @tholoorshabu1383 29 นาทีที่ผ่านมา +1

    😂😂😂😂😂 സൂപ്പർ വെള്ളപൂശൽ തക്കിയ വീഡിയോ,,....കഷ്ട്ടം😢😢😢എല്ലവർക്കും അറിയാം സത്യം...😅😅😅😅😅

  • @sunilk2871
    @sunilk2871 15 ชั่วโมงที่ผ่านมา +53

    ബാങ്ക് വിളിക്കുമ്പോൾ ശബ്ദം കേൾക്കുന്നു.. നാസ വരെ പറഞ്ഞിട്ടുണ്ട്.. ഹാ അല്മീൻ പൂമീൻ

    • @ViShNuR-y2t
      @ViShNuR-y2t 15 ชั่วโมงที่ผ่านมา +5

      😂😂😅

    • @shakkerm1673
      @shakkerm1673 15 ชั่วโมงที่ผ่านมา +11

      ജയ് തുറാം

    • @vishnuvijayannedumbrath4829
      @vishnuvijayannedumbrath4829 15 ชั่วโมงที่ผ่านมา +8

      Ellam ayi ente ponno😂 insha dinka.

    • @jasminnizar6670
      @jasminnizar6670 15 ชั่วโมงที่ผ่านมา +1

      വെറുതെ ഹിന്ദു name എന്ന് തെറ്റിദ്ധരിക്കരുത്
      ക്രിസ്ത്യൻ സംഘികൾക്ക് ആണ് സ്വന്തം വിഭാഗത്തിൽ പേരിന് ദാരിദ്ര്യം
      So അത്തരം കമന്റ്‌ delete ചെയ്യുക

    • @款Jamshi
      @款Jamshi 15 ชั่วโมงที่ผ่านมา +1

      😂😂

  • @pramodpfrancis5628
    @pramodpfrancis5628 2 ชั่วโมงที่ผ่านมา

    ബ്രോ, ബാങ്ക് വിളിക്കുമ്പോൾ നായ
    ഓരി ഇടാറുണ്ട്.സത്യം ആയ കാര്യം ആണ്

  • @atheeqabdhalrahman254
    @atheeqabdhalrahman254 8 ชั่วโมงที่ผ่านมา +3

    നിങ്ങൾ പറഞ്ഞത് തെറ്റാണ് ഞങ്ങൾ ഇത് പരീക്ഷിച്ചതാണ് പകൾ സമയത്തും മറുപല ശബ്ദവും ഉണ്ടാക്കി നോക്കിയപ്പോൾ അവർ പ്രതികരിക്കുന്നത് ഒറ്റ തവണമാത്രം പക്ഷെ അപ്പോൾ ബാങ്ക് കൊടുക്കുമ്പോൾ അവർ ഒരു പ്രതേക അങ്കിളിലേക്ക് നോക്കീ അവർ കുറേ നേരം ഒരിയുടുകയും ആ ദിശയിലേക്ക് തന്നെ ഒരുപാട് ദൂരം ഓടി നടന്നു ഇതാവർത്തിക്കുന്നു ബാങ്ക് വിളിക്കുന്ന ദിശയിലേക്കല്ല അവർ shradhikkunnath ആക അവർ എന്ധോ കണ്ടു ഊരിയിടുന്നതായി തന്നെയാണ് തോന്നുന്നത്

    • @balusahadevan4548
      @balusahadevan4548 5 ชั่วโมงที่ผ่านมา

      കാലന്റെ വരവും ശബ്ദവും പട്ടിക്ക് വേഗം അറിയാൻ പറ്റും.

  • @prempc831
    @prempc831 5 นาทีที่ผ่านมา

    ഞാൻ വാങ്ക് വിളിക്കുന്ന സമയത്ത് നിങ്ങൾ ഓരിയിടുന്നത് എന്തിന് ?
    ... എന്ന് കുറുക്കൻ

  • @aneesk4375
    @aneesk4375 15 ชั่วโมงที่ผ่านมา +17

    സങ്ങതി ബാങ്കിനെ അവര്‍ തെറ്റിധരിക്കലാണ് അവരുടെ കൂട്ടുകാരുടെ ശബ്ദം ആണ് കൊളാബിയില്‍ കൂടി വരുന്നത് എന്ന്

  • @abdulkareemp8014
    @abdulkareemp8014 45 นาทีที่ผ่านมา

    പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അല്ലാഹുവിന് സ്ത്രോത്രം ചെയ്യുന്നു അതിൽ ഒരു സ്ത്രോത്രമാണ് ഓരിയിടൽ

  • @vaishakhk7515
    @vaishakhk7515 14 ชั่วโมงที่ผ่านมา +4

    സത്യം വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്
    Tricks ❤

    • @Ddrfttttd
      @Ddrfttttd 14 ชั่วโมงที่ผ่านมา

      ഇദ്ദേഹം പറഞ്ഞത് വെറും പൊട്ടത്തരം ആണ് ഇയാൾക്കു ഇതിനെ പറ്റി ഒരു ചുക്കും അറിയില്ല, മനുഷ്യന് കാണാൻ പറ്റാത്തത് മൃഗങ്ങൾക് കാണാൻ പറ്റും.

  • @pkfaazpk6847
    @pkfaazpk6847 4 ชั่วโมงที่ผ่านมา

    അപ്പോ കഴിഞ്ഞ ദിവസം ഞാന്‍ വീടിന്റെ അടുത്ത് കണ്ടത് കുറുക്കന്‍ തന്നെ ആണെന്ന് മനസ്സിലായി.
    രാത്രി സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത സ്ഥലത്ത്‌ എത്തിയപ്പോള്‍ പെട്ടന്ന് ലൈറ്റ് ഓണ്‍ ആകിയപ്പോ പെട്ടന്ന് കണ്ടതാണ്

  • @prajithk123
    @prajithk123 16 ชั่วโมงที่ผ่านมา +3

    ഞങ്ങടെ നാട്ടില്‍ ഉണ്ടായിരുന്നു പക്ഷേ manninu അടിയില്‍ ആണ് ജീവിക്കുന്നത്

  • @noushadk4739
    @noushadk4739 10 ชั่วโมงที่ผ่านมา

    നീ പറഞ്ഞത് തെറ്റാണ്
    എന്റെ വീടിനടുത്ത് വർഷങ്ങളായിട്ട് കുറുക്കൻ ഉണ്ട്
    വേറെ ഒരു ശബ്ദം കേട്ടാൽ
    അത് ഒരിടാറില്ല
    എന്നാൽ ഇപ്പോൾ വന്നാലും കാണാം അഞ്ചുനേരം ഊരി ഇടുന്നത്

  • @sinumol5412
    @sinumol5412 15 ชั่วโมงที่ผ่านมา +38

    മനുഷ്യരെ പോലെ അല്ല മൃഗങ്ങൾ ക്കു ചിലത് കേൾക്കുവാനും കാണുവാനുമുള്ള കഴിവ് പടച്ച റബ്ബ് കൊടുത്തിടുണ്ട്

    • @Vettath_markadan
      @Vettath_markadan 14 ชั่วโมงที่ผ่านมา +4

      Thante koottukaran koovumbol avarum koode koovunnu

    • @antonyjoseph1218
      @antonyjoseph1218 14 ชั่วโมงที่ผ่านมา +2

      . ഒരു കുറുക്കൻ കൂവുമ്പോൾ മറ്റു കുറുക്കൻമാരും കൂവും - സ്വാഭാവികം...

    • @hashirhash5956
      @hashirhash5956 14 ชั่วโมงที่ผ่านมา +2

      @@Vettath_markadanNannayi koode bro ?

    • @Mrwick..8073
      @Mrwick..8073 14 ชั่วโมงที่ผ่านมา

      അയ്യാൾ പറഞ്ഞത് ശെരി ആണ് മോനെ.. അതിന്റെ ക്ലാൻ ഇൽ പെട്ട fox കൂവുമ്പോൾ എല്ലാരും ഒരുമിച്ച് കൂവുന്നു...
      അത് നിന്നെ പോലത്തെ അന്ധവിശ്വാസികളോട് പറഞ്ഞിട്ട് കാര്യം ഇല്ല ​@@hashirhash5956

    • @AmalAkshay-cr7
      @AmalAkshay-cr7 14 ชั่วโมงที่ผ่านมา +1

      😂😂😂😂

  • @fashionandbeautyfashionand9034
    @fashionandbeautyfashionand9034 37 นาทีที่ผ่านมา

    Oraycha മുൻപ് ഇതോർത്തു ഞാനും ഇരുന്നു

  • @NoushadNoushu-d8i
    @NoushadNoushu-d8i 16 ชั่วโมงที่ผ่านมา +7

    സുബ്ഹിക്ക് പ്രകാശം പരക്കുന്നതിന്റെ മുൻപ് പൂവൻ കോഴി കൂവുന്നു. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ 🙂

  • @Virgin_mojito777
    @Virgin_mojito777 13 ชั่วโมงที่ผ่านมา +1

    Discovery channel ലു man vs Wild അവതരിപ്പിക്കുന്ന bear grylls ഒരിക്കൽ പറഞ്ഞിട്ടുണ്ട് നിങ്ങൾ camp ചെയ്യുന്നതിന്റെ അടുത്ത് കുറുക്കനോ ചെന്നായയോ ഉണ്ടോ എന്ന് അറിയാൻ നിളത്തിൽ കൂവിയാൽ മതി... അവ മറുപടി എന്നോണം തിരിച്ചു ഓരി ഇടും... ബാങ്ക് വിളിക്കുന്നത് കുറുക്കന് കൂവൽ ആയി തോന്നുന്നു എങ്കിൽ ആ ജീവിയെ കുറ്റം പറയാൻ പറ്റില്ല...

  • @ashidedk-k3d
    @ashidedk-k3d 12 ชั่วโมงที่ผ่านมา +4

    എല്ലാ കാര്യങ്ങളും ബുദ്ധിയും യുക്തിയും വെച്ച് അളക്കാനാവില്ല bro.. ഇകാര്യ ത്തൽ ലൊക്കെ ഇസ്ലാമിന് ഒരു നിലപാടുണ്ട് അത് പഠിച്ച് മനസിലാക്കി ഇത്തരം കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നത് നന്നായിരിക്കും. അത് പ്രപഞ്ച സൃഷ്ടവായ ഒരിക്കലും തെറ്റുപറ്റാത്ത അല്ലാഹുവിൽ നിന്നുള്ള അറിവാണ് താനും.. ആത്മാവിനെ പറ്റി നമ്മുടെ അറിവും കഴിവും വെച്ച് ഇത്ര കാലം ചിന്തിച്ചിട്ടും ശാസ്ത്രത്തിന് ഉത്തരമില്ല... അതിനാൽ നമുക്ക് ആലോചിക്കാൻ ബുദ്ധി നൽകിയ റബ്ബിൻ്റെ വചനവും ഹദീസും സ്വീകരിക്കുക.. നമ്മുടെ കാഴ്ച്ചക്കും കേൾഷക്കും ബുദ്ധിക്കും എല്ലാം പരിമിതിയുണ്ടല്ലോ.. ചിന്തിക്കുക.. മനസിലാക്കുക😊

    • @bilalshah2555
      @bilalshah2555 ชั่วโมงที่ผ่านมา

      💯

    • @sheri5386
      @sheri5386 36 นาทีที่ผ่านมา

      ഹദീസ് അത്രക്ക് വായിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്

  • @revathisvideos7161
    @revathisvideos7161 3 ชั่วโมงที่ผ่านมา

    ബാങ്ക് വിളിക്കുമ്പോൾ ലൗഡ് സ്പീക്കർ ഇൽ നിന്ന് മനുഷ്യൻ ന് കേൾക്കാവുന്ന സൗണ്ട് മാത്രം അല്ല, മനുഷ്യൻ ന് കേൾക്കാത്തതും മൃഗങ്ങൾ ക്ക് കേൾക്കാൻ കഴിയുന്നതും ആയ ശബ്ദം പുറപ്പെടുന്നുണ്ടാവാം, അതു അവയെ അലോസര പ്പെടുത്തുന്നുണ്ടാവാം, ആ ശബ്ദത്തോടുള്ള പ്രധിഷേദം ആയിരിക്കും അവ ഓരിയിടലിലൂടെ കാണിക്കുന്നത്. ഇത് തെരുവ് നായകളും ചെയ്യാറുണ്ട്

  • @nandakumarmani9769
    @nandakumarmani9769 14 ชั่วโมงที่ผ่านมา +6

    അതും ഒരു ഓരിയിടൽ ആണ് മൊയ്‌ല്യാരുടെ 😄😄

    • @kmd4957
      @kmd4957 14 ชั่วโมงที่ผ่านมา

      അമ്പലത്തിൽ നിന്നും കേൾക്കുന്നുണ്ട് അത് പൂജാരിയുടെ ഓലിയിടൽ ആകും അല്ലേ സംഘി..

  • @abrahamvaidhyan786
    @abrahamvaidhyan786 11 ชั่วโมงที่ผ่านมา

    സ്നേഹിതർ..

  • @thomasmathew2645
    @thomasmathew2645 15 ชั่วโมงที่ผ่านมา +19

    സാത്താനെ കാണുമ്പോൾ നായ് വർഗ്ഗം (കുറുക്കൻ, നായ്,ചെന്നായ്) ഓരിയിടും

    • @Struggler-s5m
      @Struggler-s5m 15 นาทีที่ผ่านมา +1

      ഇവർ പറയുന്നതിൽ നിന്നെല്ലാം പ്രതാപവാനായ അല്ലാഹു ത'ആല എത്ര പരിശുദ്ദൻ!ദൈവദൂതർക്ക് സമാധാനം, ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി.

  • @nisar-dp1rv
    @nisar-dp1rv 12 ชั่วโมงที่ผ่านมา

    ഓരോ ബാങ്ക് കേൾക്കുമ്പോഴും ഓരോ വിശ്വാസികളും പതിയെ അതേറ്റുചൊല്ലണം എന്നൊരു നിർദേശമുണ്ട് അത് അറിയുന്നവർകാലങ്ങളായി അനുവർത്തിക്കുകയും ചെയ്യുന്നുണ്ട്.. ചില മൃഗങ്ങളും പക്ഷികളും അതിനോട് ചേർന്നു നിൽക്കുന്നുമുണ്ട് മനുഷ്യനുംചെന്നായും നായും നരിയുംകുറുക്കനുംഎല്ലാം ഈ പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും അവിഭാജ്യ ഘടകങ്ങൾ തന്നെയാണല്ലോ. അത് കൊണ്ടാണ് അവയുംചേരുന്നത്.മനുഷ്യർ അറിയാത്തത് കാണാനും കേൾക്കാനുംമണക്കാനും അവക്ക് കഴിയുമെങ്കിൽആ ടൈമിൽ അങ്ങനെയുംചിലത് ആയിക്കൂടെന്നില്ല 🤔

  • @shaancp8296
    @shaancp8296 14 ชั่วโมงที่ผ่านมา +4

    പാട്ട് വെച്ചാൽ എന്ത് കൊണ്ട് ഓരി ഇടുന്നില്ല , മറ്റ് ശബ്ദത്തിലും ഓരി ഇടുന്നുള്ള

    • @AmalAkshay-cr7
      @AmalAkshay-cr7 14 ชั่วโมงที่ผ่านมา +2

      ഓരിയിടുന്നപോലുള്ള ശബ്‍ദം കേട്ടാലേ അവറ്റകൾ ഓരിയിടുകയുള്ളു. ...

    • @shaancp8296
      @shaancp8296 14 ชั่วโมงที่ผ่านมา

      @AmalAkshay-cr7 ശരിയാണ് നമ്മുടെ നാട്ടിലുള്ള അമ്പലത്തിൽ നിന്ന് ഇത് പോലെ ഉള്ള വജനം കേൾക്കുമ്പോൾ ഓരി ഇടാറുണ്ട്.

    • @Ddrfttttd
      @Ddrfttttd 14 ชั่วโมงที่ผ่านมา

      ​@@AmalAkshay-cr7
      നീ ഇങ്ങനെ ഓരി ഇട്ടിട്ട് കാര്യം ഇല്ല നിന്റെ സൂക്കേട് വേറെയാ 😂

    • @shaancp8296
      @shaancp8296 13 ชั่วโมงที่ผ่านมา

      @@Ddrfttttd അതെ അതെ

  • @പടക്കംബഷീർ1234
    @പടക്കംബഷീർ1234 2 ชั่วโมงที่ผ่านมา

    എന്റെ നാട്ടിൽ രാവിലെ മണി അടിക്കുമ്പോഴും പാട്ട് ഇടുമ്പോഴും ഇതുപോലെ പട്ടി ഇരുന്നു കൂവും 😅

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 15 ชั่วโมงที่ผ่านมา +7

    സുഹൃത്തേ വീട്ടിൽ വളർത്തുന്ന നായകളും ഇതു പോലെ ഓരിയിടുന്നുണ്ട് ഈ സമയത്ത്. വിശദീകരണം മുഴുവൻ ആയില്ല അത് കൊണ്ട് ചോദിച്ചതാണ്. തന്നെയുമല്ല പല പ്രഗൃതി ദുരന്തങ്ങളും വരുന്നതിനു മുൻപ് എങ്ങനെയാണു അല്ലെങ്കിൽ എന്താണ് അവർക്കു മുൻകൂട്ടി മനസ്സിലാകുന്നത് എന്നുകൂടി അറിയാൻ ആഗ്രഹിക്കുന്നു

    • @tricksbyfazilbasheer5622
      @tricksbyfazilbasheer5622  15 ชั่วโมงที่ผ่านมา +5

      6:10

    • @Ddrfttttd
      @Ddrfttttd 14 ชั่วโมงที่ผ่านมา +1

      എന്തെകിലും തള്ളി വിടണ്ടേ പുള്ളിക്കാരന് 😂

    • @joyalmathew2720
      @joyalmathew2720 3 ชั่วโมงที่ผ่านมา

      സുഹൃത്തേ, അറിയണം എന്ന ആഗ്രഹത്തോടു കൂടി ഒരു കാര്യത്തെ സമീപിക്കുക. ഈ അറിവ് മുൻധാരണകളെ തിരുത്തുന്നതാണെങ്കിൽ പോലും .
      മനുഷ്യന് കേൾക്കാൻ സാധിക്കാത്ത ശബ്ദ തരംഗങ്ങൾ ഉണ്ട് . ഇവയെ infrasonic, ultrasonic എന്നിങ്ങനെ വിളിക്കാറുണ്ട്. ഇവ പല ജീവികൾക്കും കേൾക്കാൻ കഴിയും താനും. ഭൂമികുലുക്ക സമയത്ത് പുറപ്പെടുവിക്കുന്ന infrasonic ശബ്ദ തരംഗങ്ങൾ ആന പോലുള്ള ജീവികൾക്ക് കേൾക്കാൻ സാദിക്കും. ഇത്കൊണ്ട് ആണ് അവ അതിനോട് പ്രതികരിക്കുന്നത്.
      ഈ വിഷയത്തിൽ, ബാങ്ക് വിളിയുടെ ശബ്ദം അല്ലെങ്കിൽ ആംബുലൻസ് സൈറൺ എന്നിവ മറ്റു ജീവികളുടെ ശബ്ദവുമായി സമ്യം തോന്നുന്നത് കൊണ്ടാവാം അവ പ്രതികരിക്കുന്നത്.
      കാക്കയുടെ ശബ്ദം അനുകരിച്ചാൽ കാക്ക ഓടിക്കൂടുനിന്നത് പോലെ.
      എന്തായാലും, ബാങ്ക് വിളിക്കുന്നതും, അവ കേട്ട് പട്ടിയും മറ്റും ഒരിയിടുന്നതും രാവിലെയും രാത്രിയും ഒരേ പോലെ അരോചകം തന്നെ.

    • @shajimohammedshajimohammed5955
      @shajimohammedshajimohammed5955 ชั่วโมงที่ผ่านมา

      @joyalmathew2720 ബാങ്ക് വിളിക്കുമ്പോ താങ്കൾക്ക് അരോചകം തോന്നുന്നുണ്ടെങ്കിൽ ബാങ്ക് വിളി ആസ്വദിക്കുന്ന അമുസ്ലിങ്ങൾ ആയ ആളുകളും ഉണ്ടല്ലോ. താങ്കൾ ക്ഷമിച്ചേക്ക്.. സംശയങ്ങൾ തീർക്കാൻ വേണ്ടി തന്നെയാണ് ഇവിടെ ചോദിച്ചത്. മനുഷ്യന് കേൾക്കാൻ പറ്റാത്ത ശബ്ദങ്ങൾ കാണാൻ പറ്റാത്ത കാര്യങ്ങൾ അതൊക്കെ മൃഗങ്ങൾക്ക് പലർക്കും കാണാനും കേൾക്കാനും പറ്റും എന്നത് ശരി തന്നെ. പ്രഗൃതി ദുരന്തങ്ങൾ മാത്രമല്ല മനുഷ്യർക്കും എന്തെങ്കിലും അപകടം സംഭവിക്കാൻ പോകുന്നതിനു മുൻപ് വീട്ടിലെ വളർത്തു മൃഗങ്ങൾ വരെ പതിവില്ലാതെ ബഹളം വെച്ചതായി പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത് കൊണ്ടാണ് ചോദിച്ചത്.

  • @habeebjalal2670
    @habeebjalal2670 12 ชั่วโมงที่ผ่านมา

    Good information..

  • @sreeranjinib6176
    @sreeranjinib6176 12 ชั่วโมงที่ผ่านมา +5

    ഞങ്ങൾ അറ്റോമിക്ക് എനർജി township ൽ സൈറൺ മുഴങ്ങുമ്പോൾ തെരുവ് നായ്ക്കൾ സ്ഥിരമായി ഓരിയിടാറുണ്ട്

  • @anilmenon3
    @anilmenon3 13 ชั่วโมงที่ผ่านมา

    കുറുനരിയും കുറുക്കനും തമ്മിലുള്ള വ്യത്യാസം ഇപ്പോഴാണ് മനസ്സിലായത്. 😅

  • @vigor1854
    @vigor1854 14 ชั่วโมงที่ผ่านมา +8

    അതിന്റ ഒച്ച പോലെ തോന്നിയിട്ട് ആവും 😅😅😅

    • @zuhrazuhra-j7m
      @zuhrazuhra-j7m 14 ชั่วโมงที่ผ่านมา +2

      ആണോ കുഞ്ഞേ . അറിഞ്ഞില്ല ട്ടോ
      പുതിയ ഒരു വിവരം കിട്ടി ഇത്രയും അറിവ് ഉണ്ടായിട്ട് ആരും കണ്ടില്ലല്ലോ . പുറത്ത് ഇറങ്ങാറില്ലേ