നടന്‍ മാള അരവിന്ദന്റെ ചരമവാര്‍ഷികം ഇന്ന്..! താര ജീവിതം ഇങ്ങനെ..! l Mala Aravindan

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • മലയാള സിനിമയുടെ പ്രിയപ്പെട്ട മാള അരവിന്ദന്‍ മരിച്ചിട്ട് ഇന്നേക്ക് 5 വര്‍ഷം തികയുന്നു .2015 ജനുവരി 28 ന് അദ്ദേഹം അഭ്രാപാളിക്കുള്ളില്‍ മറഞ്ഞപ്പോള്‍ ബാക്കി വെച്ചത് ഒരുപിടി നല്ല ചിത്രങ്ങളായിരുന്നു .ആരും അറിയപ്പെടാത്ത മാള അരവിന്ദന്റെ ജീവിതം എങ്ങനെയെന്ന് അറിയാം
    #MalaAravindan #GeethaAravindan #KalaAravindan #MuthuAravindan

ความคิดเห็น • 11

  • @joymonjofin1797
    @joymonjofin1797 4 ปีที่แล้ว +2

    മികച്ച ഭാവാഭിനയ ചക്രവർത്തി. സാധാരണക്കാരുടെ സാധാരണക്കാരനായ നടൻ👏👏👏

  • @musthafa666
    @musthafa666 ปีที่แล้ว +1

    മാള എന്ന് ബസ്സിന്റെ ബോർഡ്‌ കാണുമ്പോൾ മാള ചേട്ടനെ ഓർമ വരുന്നത് എനിക്ക് മാത്രം ആണോ

  • @shereefmoideen490
    @shereefmoideen490 4 ปีที่แล้ว +5

    അർജുനൻ പിള്ള യും അഞ്ചു മക്കളും,, comedy , serious എല്ലാം ഉൾകൊണ്ട കഥാപാത്രം....

  • @yshuttyyshutty3432
    @yshuttyyshutty3432 4 ปีที่แล้ว +6

    പണ്ടത്തെ കോമഡി നടൻമാരിൽ ഒരാൾ...

  • @s.kishorkishor9668
    @s.kishorkishor9668 2 ปีที่แล้ว +1

    നല്ല നടൻ ഹാസ്യ നടനെന്ന ലേബലിൽ ഒ ഒതുക്കിക്കളഞ്ഞു ഇദ്ദേഹത്തിന്റ അഭിനയി ദ്ധി ആഴവുംപരപ്പും പലരും തിരിച്ചറിഞ്ഞില്ല

  • @mochiminku
    @mochiminku 4 ปีที่แล้ว

    പ്രണാമം ചേട്ടാ... മലയാള സിനിമ കണ്ട മികച്ച ഒരു നടൻ.... plus നല്ലൊരു മനുഷ്യനും

  • @subsubashashsubash8902
    @subsubashashsubash8902 4 ปีที่แล้ว +3

    Mala aravindan maalakarude abhimaanam

  • @manikutty3816
    @manikutty3816 4 ปีที่แล้ว

    പ്രണാമം

  • @minnu_z
    @minnu_z 4 ปีที่แล้ว

    😍😘😘

  • @subsubashashsubash8902
    @subsubashashsubash8902 4 ปีที่แล้ว +3

    Comedy parayunnathil keman ennu suraj venjaranmoodine pole valicha comedy alla maalayudethu

  • @s.kishorkishor9668
    @s.kishorkishor9668 2 ปีที่แล้ว

    താറാവ്