💢മാള അരവിന്ദൻ ചേട്ടന്റെ വീടും വീട്ടുകാരും 💢 Mala Aravindan House and Family

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • എല്ലാരും ചാനൽ സബ്സ്ക്രൈബ് 🔔a ബട്ടൺ അടിക്കാനും മറക്കല്ലേ
    അടുത്തിടെ വന്ന വീഡിയോസ് കാണാം 👇
    Recent Videos
    ✔️സിനിമക്കാരോടൊപ്പം ഞങ്ങൾ
    • Movie Location Videos
    ✔️പത്തനംതിട്ട ട്രിപ്പ്‌
    Pathanamthitta Trips: • Playlist
    വീഡിയോ എടുക്കാൻ ഉപയോഗിക്കുന്നത് 👇
    Action Camera:- amzn.to/3432qGT
    Mobile Camera 1:- amzn.to/343fgEY
    Mobile Camera 2:- amzn.to/2Y2fYhN
    Gimbal:- amzn.to/341Kb4A
    ---------------------------- Follow us -------------------------
    എന്നെ ഒന്ന് ഫോളോ ചെയ്തേക്കണേ 🤝
    TH-cam :
    / seewitheliza
    Facebook :
    / see-with-eliza-1074017...
    Instagram :
    / seewithelz
    #seewitheliza #mala #എല്ലാരും ചാനൽ സബ്സ്ക്രൈബ് 🔔a ബട്ടൺ അടിക്കാനും മറക്കല്ലേ
    അടുത്തിടെ വന്ന വീഡിയോസ് കാണാം 👇
    Recent Videos
    ✔️സിനിമക്കാരോടൊപ്പം ഞങ്ങൾ
    • Movie Location Videos
    ✔️പത്തനംതിട്ട ട്രിപ്പ്‌
    Pathanamthitta Trips: • Playlist
    വീഡിയോ എടുക്കാൻ ഉപയോഗിക്കുന്നത് 👇
    Action Camera:- amzn.to/3432qGT
    Mobile Camera 1:- amzn.to/343fgEY
    Mobile Camera 2:- amzn.to/2Y2fYhN
    Gimbal:- amzn.to/341Kb4A
    ---------------------------- Follow us -------------------------
    എന്നെ ഒന്ന് ഫോളോ ചെയ്തേക്കണേ 🤝
    TH-cam :
    / seewitheliza
    Facebook :
    / see-with-eliza-1074017...
    Instagram :
    / seewithelz
    #seewitheliza #mala

ความคิดเห็น • 499

  • @geniusmasterbrain4216
    @geniusmasterbrain4216 3 ปีที่แล้ว +96

    Eliza, ഞാൻ film Asst. Director 'Kodoor ' ഞാൻ സ്വതന്ത്ര സംവിധായകനായ ഫസ്റ്റ് short film ൽ പ്രിയപ്പെട്ട 'മാള' ചേട്ടൻ ആയിരുന്നു 'Hero'

  • @aslampulikkuth989
    @aslampulikkuth989 3 ปีที่แล้ว +43

    പപ്പു, മാള, ജഗതി ഈ അഭിനയ സാമ്രാട്ടുകളെ എന്നും ഇഷ്ടമാണ്

  • @mahots
    @mahots 3 ปีที่แล้ว +78

    കലർപ്പില്ലാ സ്നേഹം കൊണ്ട്‌ എത്സ എവിടെയും ഇടിച്ച്‌ കയറുന്ന കാഴ്ച്ച...💕

  • @ashifchowki8605
    @ashifchowki8605 3 ปีที่แล้ว +60

    ഈ വീഡിയൊ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇത്രയും കാണിച്ച് തന്നതിന് വളരെയേറെ സന്തോഷമായി👍👍👍

    • @dorphinlopez
      @dorphinlopez 3 ปีที่แล้ว

      അതേ

    • @SahidShazz-vd3it
      @SahidShazz-vd3it ปีที่แล้ว

      മനുഷ്യൻറെ കാര്യം അങ്ങനെ ആണ്

  • @unnikkvella816
    @unnikkvella816 3 ปีที่แล้ว +41

    ഹായ് എലിസ മാള ചേട്ടന്റെ വീട് കാണിച്ചു തന്നതിൽ വളരെ സന്തോഷം ഉണ്ട് ഇനിയും നല്ല വീഡിയോസ് എടുക്കണം പരിപാടി സൂപ്പർയി

  • @RAMESH8376
    @RAMESH8376 3 ปีที่แล้ว +15

    Hi Eliza, ആദ്യമായി കാണുന്ന ഒരാളോട് പോലും ഒര് ബാല്യകാല സുഹൃത്തിനോട് എന്നപോലെ അടുത്തിടപെഴകുന്ന ഈ സംസാരരീതി പെരുത്തിഷ്ടം 😍🌹🌹
    ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു..

    • @bassharsharqi7594
      @bassharsharqi7594 2 ปีที่แล้ว

      എൽസയുടെ ആ സംസാര ശൈലി കൊണ്ടാണ് ഈ ചാനൽ ജനപ്രീതി നേടിയത്🙏🙏💞

  • @Santhosh-to5ul
    @Santhosh-to5ul 3 ปีที่แล้ว +26

    ഒരുപാട് നല്ല കഥാപാത്രം മാളച്ചേട്ടൻ അഭിനയിച്ചിട്ടുണ്ട് കൂടുതലും നാടൻകഥാപാത്രമാണ് അഭിനയിച്ചു മാള ചേട്ടൻറെ ഫാമിലി വീഡിയോ സൂപ്പറായിട്ടുണ്ട് thanks

  • @sunilsunilct4262
    @sunilsunilct4262 3 ปีที่แล้ว +24

    ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ വീട്. ഒന്നുകാണിക്കുമോ. മാള ചേട്ടനെ ആരെങ്കിലും മറക്കുമോ,

  • @rasheedark4964
    @rasheedark4964 3 ปีที่แล้ว +19

    എനിക്ക് ഇഷ്ടപെട്ട ഒരു നടൻ ആയിരുന്നു മാള ചേട്ടൻ

  • @akhildevan2229
    @akhildevan2229 3 ปีที่แล้ว +3

    പകരം വെയ്ക്കാൻ മറ്റാരും ഇല്ലാത്ത കലാകാരൻ ...മ്‌ടെ സ്വന്തം മാള ചേട്ടൻ..💞🙏
    മാളയിൽ പോയി ഈ കാഴ്ച്ചകൾ ഞങ്ങൾക്കായി ഒരുക്കിയ എലിസ യ്ക്ക് ഒരുപാട് നന്ദി.....😊🙏
    💯% ശുദ്ധമായ അവതരണം .... ആശംസകൾ...👍

  • @asiizzah8284
    @asiizzah8284 3 ปีที่แล้ว +32

    സൈനുദ്ധീന്റെ വീട് കാണിക്കണം

  • @muhsina960
    @muhsina960 3 ปีที่แล้ว +53

    ആ നാട് അറിയപ്പെട്ടത് മാള എന്ന വ്യക്തിയുടെ പേരിലാണ്...എന്നിട്ടും ആ നാട്ടുകാർ മറന്നല്ലേ..കഷ്ടം..ഈ വീഡിയോക്ക് സ്പെഷ്യൽ താങ്ക്‌സ് eliza ❣️👏

    • @poovathumkandysrijai6256
      @poovathumkandysrijai6256 3 ปีที่แล้ว +2

      Shri Mala Aravindan a Great Natural Actor May God bless His family A very good video

  • @user-cn7oh9fe3s
    @user-cn7oh9fe3s 3 ปีที่แล้ว +11

    ആ അമ്മയുടെ ഒരു സന്തോഷം, ആൽബങ്ങൾ എല്ലാം എടുത്ത് വന്ന് ഫോട്ടോസ് കാണിക്കാനുള്ള ആ ഒരുൽസാഹം, സന്തോഷമായി. ആദ്യമായിട്ടാണ് ഒരു നടൻ്റെ കുടുംബം ഇങ്ങനെ സഹകരിക്കുന്നത് കണ്ടത്. കാണിച്ചു തന്ന സഹോദരിക്ക് സ്നേഹാഭിവാദ്യങ്ങൾ'

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +1

      അതെയതെ ❤️❤️

  • @vinugambadi9831
    @vinugambadi9831 3 ปีที่แล้ว +23

    41 ഡിസ്‌ലൈക്കോ ഇത്ര നല്ല വിഡിയോസിനോ ഏതാണപ്പാ ആ വധൂരികള്... സൂപ്പർ കൂട്ടി... ഒന്ന് ചോദിച്ചോട്ടെ... നേരത്തെ പരിചയമുണ്ടോ ഈ കുടുബത്തിനെ

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      മുകളിൽ pinned വായിച്ച് നോക്കൂ

  • @sabirpalakkad507
    @sabirpalakkad507 3 ปีที่แล้ว +15

    മാള ചേട്ടന്റെ ആക്ടിങ് ഒന്നും ആർക്കും മറക്കാൻ കഴിയില്ല good വീഡിയോ👌👍

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      അതെ സാബിർ

  • @rakeshraaghu412
    @rakeshraaghu412 3 ปีที่แล้ว +5

    ആ മഹാനടൻ്റെ കുടുംബത്തെ കാണിച്ചു തന്നതിലും, പരിചയപെടുത്തി തന്നതിലും ഒരു പാട് നന്ദി,,,,
    ,,,,,, അവര് ഒരു പാട് സന്തോഷിച്ചിരിക്കണം
    കാരണം ,സ്വന്തം നാട്ടുകാരുടെ അവഗണന
    യിലും നിങ്ങളെ പോലുള്ളവർ അദ്ദേഹത്തെ കുറിച്ചൊരു video എടുക്കാനും പരിചയപെടാനും ചെന്നതിൽ
    ,,, ഈ video കണ്ടിട്ട് എങ്കിലും ആ നാട്ടുകാ
    ർ അദ്ദേഹത്തിനൊരു ആദരവ് നൽകട്ടെ
    , ഒരു മ്യൂസിയം നിർമ്മിക്കട്ടെ,,
    ,,, ഇനിയും നല്ല നല്ല Video പ്രതീക്ഷിക്കുന്നു
    ,,,all the best ചേച്ചിക്കും, camera പിടിച്ച
    ചേട്ടനും,

  • @sajanvarkala5389
    @sajanvarkala5389 3 ปีที่แล้ว +2

    നല്ല അവതരണം എലിസ മോളേ ,മാളചേട്ടന്റെ കുടുമ്പവും വീടും വളരെ നന്നായിട്ടുണ്ട് ,അടുത്തത് പപ്പു ചേട്ടന്റെ വീഡിയോ കൂടി ഇട്ടാൽ കൊള്ളാം നന്ദി .

  • @bassharsharqi7594
    @bassharsharqi7594 2 ปีที่แล้ว +2

    ഒരു വർഷം മുൻമ്പുളള വിഡിയോ ആണോ ഇപ്പോൾ ആണ് ഞാൻ കണ്ടത്😓
    സൂപ്പർ ആ മഹാനടനെ കുറിച്ചുള്ള വീഡിയോ ചെയ്തതിന് ഒരായിരം അഭിനന്ദനങ്ങൾ💞🙏🙏🙏👍

  • @vineetharavichandran4690
    @vineetharavichandran4690 3 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് മോളെയും മോളുടെ ചാനലും

  • @navaneethchandran3696
    @navaneethchandran3696 3 ปีที่แล้ว +7

    മാള അരവിന്ദൻ - ആ മഹാ നടനെ എങ്ങനെ മറക്കാൻ കഴിയും.....
    പിന്നെ ഈ vedio👍👏👏👏

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      Thanks നവനീത്

  • @shajinreaghu9700
    @shajinreaghu9700 3 ปีที่แล้ว +3

    മാള ചേട്ടനെ മലയാളികൾ ഒരിക്ക ലും മറക്കില്ല

  • @lashmananponnan1852
    @lashmananponnan1852 3 ปีที่แล้ว +1

    മാളയുടെ മുത്തായ മാള ചേട്ടന്റെ വീടും കുടുംബവു എല്ലാ പരിചയപെടുത്തി തന്ന എലിസയ്ക്ക് അഭിനന്ദനങ്ങൾ. ഇതു പോലെ ജിനിയസായ നാന്മാരുടെ വീഡിയോ പ്രതിയിക്കുന്നു.

  • @ajuaajua69
    @ajuaajua69 3 ปีที่แล้ว +3

    മലയാള സിനിമയിലെ
    ഹാസ്യ കുലപതികളായ
    അടൂർഭാസി🙏
    ശങ്കരാടി 🙏
    ബഹദൂർ🙏
    ഇവരുടെ പിൻഗാമികളാണ്
    പപ്പു മാള ജഗതി.
    ഹാസ്യ ചക്രവർത്തി
    അരവിന്ദൻ സാറിന് 🙏
    "പ്രമാണം 🌷"

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +5

    സന്തോഷം മാള ചേട്ടന്റെ കുടുംബം കണ്ടതിൽ ♥തിലകൻ സാറിന്റെ നാടും വിടും കാണാൻ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു 🙏😍

  • @mohammedhaneefa1832
    @mohammedhaneefa1832 3 ปีที่แล้ว +24

    മാള ചേട്ടൻ ഇഷ്ടം 👍

  • @premjithmannil1637
    @premjithmannil1637 3 ปีที่แล้ว +7

    ഒരു റിക്യുസ്റ് ഉണ്ട് ഗിരീഷ്പുത്തഞ്ചേരിയുടെ വീട്ടിൽ പോയി ഒരു വീഡീയോ ചെയ്യണം പ്ലീസ്

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      ചെയ്യാം വീട് എവിടാണെന്ന് കൃത്യമായി അറിയുമോ

    • @premjithmannil1637
      @premjithmannil1637 3 ปีที่แล้ว

      കോഴിക്കോട് പുത്തഞ്ചേരിക്കടുത്തു ഉള്ളേരി

  • @hojaraja5138
    @hojaraja5138 3 ปีที่แล้ว +8

    വേദവ്യാസ് ചെറിയ അഭിനയഭാവമൊക്കെ ഉണ്ട്..

  • @ligilalkk5184
    @ligilalkk5184 3 ปีที่แล้ว +6

    ചേച്ചി മാളചേട്ടന്റെ ഫാമിലിയേ കാണിച്ചു തന്നതിൽ ഒരു പാട് സന്തോഷം 🥰🥰🥰🥰🙏❤💪💪💪👍👍

  • @harishraghunathan4187
    @harishraghunathan4187 3 ปีที่แล้ว

    എന്തായാലും ചേച്ചിയെ പോലുള്ളവർ ഉള്ളത് കൊണ്ട് ഇവർ ആരെയും മറക്കില്ല. നല്ല അവതരണമാണ് ചേച്ചിയുടെ. Keep it up👍. കൊച്ചിൻ ഹനീഫക്കയുടെ ഫാമിലി വീഡിയോ കൂടി ചെയ്താൽ നന്നായിരിക്കും...

  • @vimalvijay1853
    @vimalvijay1853 3 ปีที่แล้ว +2

    എന്തൊരു നല്ല ആദിത്യ മര്യാദ ഉള്ള കുടുംബം...ദൈവം അനുഗ്രഹിക്കട്ടെ

  • @lijimol1235
    @lijimol1235 3 ปีที่แล้ว +12

    Really He was a great actor, Very loving & Simple family 💖

  • @VishnuVishnu-ou7zz
    @VishnuVishnu-ou7zz 3 ปีที่แล้ว +2

    നല്ല വീഡിയോ... ചേച്ചിടെ നിഷ്കളംഗമായ ചിരിയും സംസാരവും ☺️

  • @rehanaJ
    @rehanaJ 2 ปีที่แล้ว +5

    So good to see Mala chettan family..May,God be with them

  • @hemam6084
    @hemam6084 3 ปีที่แล้ว +2

    വളരെ സന്തോഷമായി.......official അല്ലാതെ അവരുടെ വീട്ടിലെ ഒരാളെ പോലെ കാര്യങ്ങൽ അവതരിപ്പിച്ചു .....good

  • @syamthilaknair
    @syamthilaknair 3 ปีที่แล้ว +7

    മാള ചേട്ടനൊരു കലാകാരനായിരുന്നല്ലൊ. രാഷ്ട്രീയക്കാരനായിരുന്നങ്കിൽ പ്രതിമ ഉണ്ടായേനെ.

  • @thomsonocd2003
    @thomsonocd2003 3 ปีที่แล้ว +18

    Very simple and welcoming family.

  • @lambooji2011
    @lambooji2011 3 ปีที่แล้ว +5

    Eliza...the Best Quality I saw@you is u r very Energetic, Enthusiastic & Enterprising...Thnk u for showing us The Legend Mala Aravindan chettan..yes he was surely an important part@malayalam film indstry...All the way from Portharcort..Nigeria🇳🇬🇳🇬🇮🇳🎊🙏😊

  • @shihabudeen3835
    @shihabudeen3835 2 ปีที่แล้ว +1

    Light കുറവാണ്. ഇനി ചെയ്യുന്നതിലെങ്കിലും ശ്രദ്ധിക്കുക.

  • @manjua.r1171
    @manjua.r1171 3 ปีที่แล้ว +1

    എൽസ കുട്ടി നല്ല പ്രോഗ്രാം. നമ്മൾ ഇഷ്ടപെടുന്ന കലാകാരന്മാരെ കുറിച്ച് കൂടുതൽ അറിയാൻ പറ്റുന്നതിൽ വളരെ സന്തോഷം

  • @muthutty240
    @muthutty240 3 ปีที่แล้ว +13

    മാള ചേട്ടൻ്റെ സ്നേഹനിധിയായ ഭാര്യയും മരുമകളും പേരമക്കളും !!
    അഥിഥികളെ മാന്യമായി സ്വീകരിക്കുന്ന നിഷ്കളങ്ക കുടുംബം
    എന്നും സന്തോഷവും സമാധാനവും ഇവർക്ക് ഉണ്ടാകട്ടെ...

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +2

      സത്യം...I love them❤️

  • @dass55436
    @dass55436 3 ปีที่แล้ว +2

    very touching. he was a great artist. simple and straight family.

  • @asokankalakoduvath288
    @asokankalakoduvath288 3 ปีที่แล้ว +1

    വളരേ നന്നായി അവതരിപ്പിച്ചു
    അശോകൻ കാളക്കൊടുവത്ത്

  • @jaferkollalangal4134
    @jaferkollalangal4134 3 ปีที่แล้ว +2

    കുട്ടീടെ മുഖം മാളയെ പോലെ ഉണ്ട്

  • @sijojose6826
    @sijojose6826 3 ปีที่แล้ว +3

    ഞാൻ 2004 ൽ ഒരു സിനിനയുമായി ബന്ധപ്പട്ടു ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായി മാളചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട്... വീണ്ടും ഒരു വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍

  • @rajuk.m497
    @rajuk.m497 3 ปีที่แล้ว +1

    മാള ചേട്ടനെ ആരെങ്കിലും മറക്കുമോ
    പ്രണാമം

  • @sajikesav249
    @sajikesav249 หลายเดือนก่อน

    നല്ല അവതരണം,
    മഹാനടൻ ആയ മാള അരവിന്ദൻ സാറിന്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിന് നന്ദി 🙏

  • @shanilshanil5999
    @shanilshanil5999 3 ปีที่แล้ว +1

    നല്ല സിംപിൾ ആയ അവതരണം..

  • @rafiqca7120
    @rafiqca7120 3 ปีที่แล้ว +8

    മാള ചേട്ടൻ ഇഷ്ടം❤️
    ഒരു നിഷ്കളങ്കമായ അവതരണം ആണ് ഈ കുട്ടിയുടെ👍

  • @arunkkumar6195
    @arunkkumar6195 3 ปีที่แล้ว +1

    Hai... സൂപ്പർ വീഡിയോ.... ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആളുകളുടെ ഇപ്പഴത്തെ അവസ്ഥ മനസിലാക്കാൻ സഹായിക്കുന്നു.... ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരത്തിലുള്ള വീഡിയോസ്.... 🥰🥰🥰🥰

  • @fshs1949
    @fshs1949 2 ปีที่แล้ว +1

    Nalla thamasukkaaran. Grandson has his eyes. Thank you.

  • @rsmedia1891
    @rsmedia1891 3 ปีที่แล้ว +1

    മലയാളത്തിലെ ഹാസ്യ സാമ്രാട്ടിനെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചുമുള്ള വീഡിയോ നന്നായിട്ടുണ്ട് 👌💚💓💞

  • @ligeshkb2728
    @ligeshkb2728 3 ปีที่แล้ว +2

    അദ്ദേഹം വീട്ടിൽ ഉള്ളപ്പോൾ അയലത്തെ പടകൾ മൊത്തം വീട്ടിൽ ഉണ്ടാകും നടുമുറ്റത്തു ചീട്ടുകളിയും ക്യാരാംബോർഡ് കളിയും എല്ലാം നടക്കും മകനും പരിവാരങ്ങളും ആ മതിലിൽ ഇരുന്നു വർത്താനം പറയുന്നുണ്ടാകും 😍

  • @renureghunath812
    @renureghunath812 3 ปีที่แล้ว +3

    താമസിച്ചുപോയി ഈ ചാനൽ കാണാൻ 👍👍👍👍സൂപ്പർ

  • @vkn3522
    @vkn3522 3 ปีที่แล้ว +1

    മാളയിലെമാണിക്യ തിനെ ജെനങ്ങൾ മറന്നു പിന്നെയാണോ മാളയിലെ അരവിന്ദാനെ, ജെനങ്ങൾ മറന്നാലും ഞൻ മറക്കുകയില്ല

  • @bibinkannan2177
    @bibinkannan2177 3 ปีที่แล้ว

    സൂപ്പർ.... മാള ചേട്ടന്റെ വീടും, വീട്ടുകാരെയും കുറിച്ചറിഞ്ഞതിൽ വളരെ സന്തോഷം 🌷🌷എന്താ..... അഭിനയം ചേട്ടന്റെ.....ആള് ജീവിക്കുകയല്ലായിരുന്നോ....... മരിച്ചു കഴിഞ്ഞാൽ..... കുറച്ച് നാളൊക്കെ എല്ലാരും ഓർക്കും.... പിന്നെ മറക്കും.......... നമ്മുടെ കാര്യവും ഇങ്ങനെയൊക്കെ ആയിരിക്കും കെട്ടോ.......ചേട്ടന്റെ ഫോട്ടോ കണ്ടപ്പോ കണ്ണുനിറഞ്ഞു പോയി..... കാരണം ഞാനൊക്കെ സിനിമ കണ്ടു തുടങ്ങിയ കാലം തൊട്ടേ ചേട്ടന്റെ സിനിമകൾ കാണുന്നതാ..... എന്തായാലും ഒരുപാടിഷ്ടം തോന്നിയ നിമിഷങ്ങൾ 💕💕💕💕💕

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +1

      Thanks for your comment Bibin

    • @bibinkannan2177
      @bibinkannan2177 3 ปีที่แล้ว

      @@SEEWITHELIZA ശങ്കരാടി സാറിന്റെ ഫാമിലിയെ കുറിച്ച് ഒന്നും കൂടി ഒന്ന് ട്രൈ ചെയ്യാമോ ചേച്ചി 😓

  • @abuhanana9793
    @abuhanana9793 3 ปีที่แล้ว +3

    പെച്ചിയുടെ എല്ലാം video കള്ഞാൻ കാണറുണ്ട് വളരെ ഇഷSo

  • @ligeshkb2728
    @ligeshkb2728 3 ปีที่แล้ว +3

    അദ്ദേഹം റോഡിലേക്ക് വന്നിരുന്നത് ഒരു സ്‌കൂട്ടിയിൽ ആണ് ❤😍

  • @hmvideoeditingtips1570
    @hmvideoeditingtips1570 3 ปีที่แล้ว +2

    എന്റെ ഉമ്മയുടെ വീട് മാളച്ചേട്ടന്റെ വീടിന്റെ അടുത്ത് തന്നെ ആണ്. ഒരുപാട് കണ്ടിട്ടുണ്ട്.

  • @nishaharidas8021
    @nishaharidas8021 3 ปีที่แล้ว +2

    Thanq
    Malachetan ❤️❤️❤️❤️ അടിപൊളി നമ്മുടെ മലയാളത്തിൻ്റെ സ്വന്തം malachetan❤️❤️❤️

  • @remeshtrithala340
    @remeshtrithala340 3 ปีที่แล้ว +1

    മാള ചേട്ടൻ്റെ വീടും വീട്ടുകാരേയും കണ്ടു, , സൂപ്പർ വീഡിയോ , നന്ദി

  • @shajahankoorthattil8228
    @shajahankoorthattil8228 3 ปีที่แล้ว +5

    മാള ചേട്ടൻ നമ്മളെ വിട്ട് എവിടേം പോയിട്ടില്ല്യാട്ടൊ...

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +4

    സ്നേഹമുള്ള സിംഹം എന്നൊരു സിനിമ ഉണ്ടായിരുന്നു മമ്മൂക്ക നായകൻ അതിൽ മമ്മൂക്കയുടെ വേലക്കാരൻ ആയിരുന്നു മാളച്ചേട്ടൻ അതിൽ ഒരു ഡയലോഗ് ഉണ്ട് സാറേ ഇന്നെന്താ ഉണ്ടാക്കണ്ടേ പുട്ട് ഉണ്ടാക്കട്ടെ ഉപ്പുമാ ഉണ്ടാക്കട്ടെ പുട്ട് ഉണ്ടാക്കാം പാവമായിട്ടേ ചോദിക്കുന്ന ഒരു ഡയലോഗ് സുകുമാരിയമ്മ ഒരു എൽ ഐ cee ഏജന്റ് നളിനി നായിക നല്ല സിനിമയായിരുന്നു

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      പഴയ സിനിമയായിരുന്നു സിനിമ

  • @chackochikc7951
    @chackochikc7951 3 ปีที่แล้ว +3

    കൊച്ചു മാള കലക്കി

  • @ajithmkm9873
    @ajithmkm9873 2 ปีที่แล้ว +3

    🌹🌹🌹പപ്പു, മാള, ജഗതി, മാമുകോയ 🌹🌹💞 പകരം വെക്കാൻ ഇല്ലാത്ത നാലു ഹാസ്യ സാമ്രാട്ടുകൾ
    🌹🌹💞💞🙏🏼🙏🏼പപ്പു ചേട്ടനും മാളചേട്ടനും എല്ലാവരെയും കുറേ ചിരിപ്പിച്ചു , ചിരിപ്പിച്ചു അവർ ചിരിയ്ക്കാത്ത ലോകത്തേയ്ക്ക് യാത്രയായി 🎺🎺🎺🙏🏼🙏🏼🙏🏼🙏🏼

  • @nissyafsal6025
    @nissyafsal6025 3 ปีที่แล้ว +5

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു നോവ്... എന്താന്ന് അറിയില്ല

  • @lijomathew7291
    @lijomathew7291 3 ปีที่แล้ว

    Hai eliza മാള ചേട്ടനെ കുറിച്ച് നല്ലൊരു വീഡിയോ വളരെ നന്നായി ഞാൻ സിനിമയിൽ ആർട്ട് ചെയ്യുന്ന ആളാണ് മാള ചേട്ടൻ്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട് ഇതു പോലെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷക്കുന്നു

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      ഉറപ്പായും ചെയ്യാം... എനിക്കൊരു കമന്റ്‌ ചെയ്യാൻ കാണിച്ച നല്ല മനസ്സിന് ❤️❤️❤️

  • @a13317
    @a13317 3 ปีที่แล้ว +4

    മാള ചേട്ടന്റെ വീടും വീട്ടു കാരും super

  • @d4manfilmclub
    @d4manfilmclub 3 ปีที่แล้ว +1

    അവതാരക നല്ലൊരു മിടുക്കിയാണ്

  • @janardhananm.p4725
    @janardhananm.p4725 3 ปีที่แล้ว +1

    കൊച്ചുമകൻ മാള ചേട്ടനെ പോലെ ഉണ്ട് എൽ സായാത്ര തുടരുക

  • @vinithavijayan7896
    @vinithavijayan7896 3 ปีที่แล้ว +2

    Thankyou

  • @prabha1411
    @prabha1411 3 ปีที่แล้ว +2

    മാ ള.ചേട്ടൻ.🙏🏻👌🏻👍.സിനിമ.സൂപ്പർ..കോമഡി.നല്ല.ന ട ൻ

  • @dewdropsentertainment3157
    @dewdropsentertainment3157 3 ปีที่แล้ว +1

    വീഡിയോ ഇഷ്ടപ്പെട്ടു.....സൂപ്പർ ആയിട്ടുണ്ട്....

  • @amaresh.b3453
    @amaresh.b3453 3 ปีที่แล้ว +1

    🥰🥰🥰😍😍😍super video 👌👌👌🤗🤗🤗

  • @anasck1717
    @anasck1717 3 ปีที่แล้ว +1

    നീയൊരു നല്ലൊരു best ആക്ടർആണ് നല്ലഭാവിയുണ്ട്. സിനിമയിൽ നായികയായി വരട്ടെ എന്നാശംസിക്കുന്നു 👏👏

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +1

      😂... Noway

    • @anasck1717
      @anasck1717 3 ปีที่แล้ว

      @@SEEWITHELIZA ഞാൻ തമാശക്ക് parajathllato കഴിവുണ്ട് അതുകൊണ്ടാണ് പറഞത്. പലരുടെയുംആയിട്ട് ഒരുപാട് പ്രോഗ്രാം ഞാന് കാണാറുണ്ട് ഇന്നുമുതാലാണ് നിങ്ങളുടെത് കാണാൻ തുടഗിയത്.ആദ്യമായികണ്ടത് മാളചേട്ടന്റെആണ് ഒരുപാട് ഫീൽ ചെയ്തു 😢. മാളച്ചേട്ടനെ ഒരുപാട്മിസ്സ്‌ചെയ്യുന്നു. നിങ്ങൾക് ഒരുപാട് പ്രോഗ്രാം ചെയ്യാനുള്ള ആയുസും ആരോഗ്യവും ദൈവം തരട്ടെ 🤲🤲🤲

  • @faizvj7832
    @faizvj7832 3 ปีที่แล้ว +1

    Eliza ചേച്ചിയുടെ അവതരണം 👌🏻👌🏻👌🏻 ബിഗ് ഫെൻസ് ❤❤❤

  • @libusmusic6123
    @libusmusic6123 3 ปีที่แล้ว +1

    Eliza sis... വളരെ വ്യത്യസ്ഥം ആയ അവതരണം.... God bless... 🌹

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      🙏 thank you... Keep watch

  • @syedshafi6972
    @syedshafi6972 3 ปีที่แล้ว +1

    Mala Aravindan Malayala CINEMA yiley Super Comedian.

  • @sreekumar1970
    @sreekumar1970 3 หลายเดือนก่อน +1

    സമാഗമം എന്ന പരിപാടിയിൽ ചേച്ചിയെ കണ്ടിട്ടുണ്ട്..

  • @bijuvellayil3729
    @bijuvellayil3729 3 ปีที่แล้ว

    ഇങ്ങനെയുള്ള vedio പുതു തലമുറയ്ക്ക് ഒരു അനുഭവം തന്നെയാണ് ഗുഡ് ചാനൽ

  • @VinodBabuKoshy
    @VinodBabuKoshy 3 ปีที่แล้ว +2

    One of my all-time favorite actors

  • @sidhualmurshid2083
    @sidhualmurshid2083 3 ปีที่แล้ว +8

    എൽസക്കുട്ടി . ഇനി തിലകൻ. ചേട്ടന്റെ കുടുംബത്തെ കാണിക്കുമോ. പിന്നെ കുതിരവട്ടം പപ്പു ചേട്ടൻ , ബഹുദൂർക്ക ...,,. വീഡിയോ ക്കു വേണ്ടി വൈറ്റ് ചൈയ്യുന്നു

  • @SobhanaSamraj
    @SobhanaSamraj 3 ปีที่แล้ว +1

    Ssnkadam vannu etrs nalla manushyare chirippichatha karnju poyi namme vitu poyo eppsla arinjath mala sit big selute cheru makkal sthepolund god bless family

  • @mpnaser
    @mpnaser 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് 👍
    ഇനി peruvannapuram movie locations onnu kaanikkavo...

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +2

    ചേച്ചി ഇനി നമ്മുടെ ജഗതിചേട്ടന്റെ വീട് കാണണം ❤️

  • @faisalfaisu4335
    @faisalfaisu4335 3 ปีที่แล้ว +2

    ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ വീട് കാണിക്കുമോ 😘

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്....

  • @aashortscreation1773
    @aashortscreation1773 3 ปีที่แล้ว +2

    Nalla video chechi 🤩maala chettane patti kurachoodi ariyan patti pne chettante family 👏👏 nalla oru kudumabm 😍

  • @aneeshani3107
    @aneeshani3107 2 ปีที่แล้ว +1

    സ്കൂളിൽ പഠിക്കുമ്പോൾ മാളയെ അനുകരിച്ച് മിമിക്രി ചെയ്തു, 'മാള ' എന്ന വിളിപ്പേര് കിട്ടിയ ഞാൻ 🥰🥰🥰

    • @SEEWITHELIZA
      @SEEWITHELIZA  2 ปีที่แล้ว

      😂😂

    • @VijayaKumar-ju8td
      @VijayaKumar-ju8td 2 ปีที่แล้ว

      ഒന്നും പൂർണമല്ല ആളുകളെ menakadutharuthe

  • @d3ssupervlogs982
    @d3ssupervlogs982 3 ปีที่แล้ว +2

    Gd gd elza spr vlogging n pleasent full presentation. Spr

  • @gopalvenu293
    @gopalvenu293 3 ปีที่แล้ว +1

    Last പറഞ്ഞത് ശരിക്കും മനസ്സിൽ കൊണ്ട്. ടൈൽസ് nte

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 3 ปีที่แล้ว +1

    നല്ല അവതരണം.

  • @SukuChef
    @SukuChef 3 ปีที่แล้ว +3

    Mala chettan was one the favorite actor all time but it’s sad that we lost hm 😥😥😥👏

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 ปีที่แล้ว +1

    Njan 3vattam Mala Chetan a kanan avide vannittund. Veendum cheetanta veedu Veendum kandathil sandosham

  • @haseena0074
    @haseena0074 2 ปีที่แล้ว

    Nalla anchoringum...nalla familiyum...

  • @sudhinraj2016
    @sudhinraj2016 3 ปีที่แล้ว +3

    26k+subscribers ആയല്ലോ ചേച്ചി 😁😁😁😁😁 50k ആക്കട്ടെ സുധിൻ തൃശൂർ 🥰👍👍👍

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      Thankyou സുധീർ 🥰

  • @sonusabu911
    @sonusabu911 2 ปีที่แล้ว +1

    കുട്ടി മാളയെപോലുണ്ട്. 👌👌

  • @dineshr2148
    @dineshr2148 3 ปีที่แล้ว

    Spr avatharanam sister

  • @Swedishmallu
    @Swedishmallu 3 ปีที่แล้ว

    സൂപ്പർ നാട്ടുകാഴ്ച സുധീഷിന്റെ വീഡിയോ കണ്ടാണ് ഇവിടെ എത്തിയത്

  • @muhammedrayyan133
    @muhammedrayyan133 3 ปีที่แล้ว +8

    Adipoli 💞

  • @anuvarghesechackoanil1006
    @anuvarghesechackoanil1006 3 ปีที่แล้ว +1

    Chechi voice super God bless your family👍👍👍🎉🎉🎉🎉🍹

  • @chanthucr7805
    @chanthucr7805 3 ปีที่แล้ว

    Epolum kandu rasicha ,,,ipolum kandu rasicha comedy legend ,,,enganey marakkan kazhiyum ,,,